മീനാക്ഷി ഹാപ്പിയാണ്; വേദിയില്‍ ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കടം മാറ്റി കേരളവിഷന്‍

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #folkdance #keralastateschoolkalolsavam #schoolkalolsavam #kalolsavam #keralavisionnews
    മീനാക്ഷി ഹാപ്പിയാണ്; വേദിയില്‍ ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കടം മാറ്റി കേരളവിഷന്‍
    Social Media Handles:
    WhatsApp: chat.whatsapp....
    Telegram: t.me/keralavis...
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News RUclips Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Комментарии • 175

  • @Sheeba-zn6cm
    @Sheeba-zn6cm 9 месяцев назад +10

    സൂപ്പർ മോളു നന്നായി വരട്ടെ നന്നായി കളിച്ചു ഉരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏🙏❤️🌹

  • @sujasujatha7117
    @sujasujatha7117 9 месяцев назад +57

    വിഷമിക്കണ്ട മോളെ . ഇനിയും അവസരങ്ങൾ കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ❤

    • @indravelyadhan3878
      @indravelyadhan3878 9 месяцев назад +1

      വിഷമിക്കണ്ട മോളെ അവ സരങ്ങൾ കിട്ടും ദൈവ o അനു ഗ്രാഹം ഉണ്ടായിരിക്കും❤❤❤❤🙏🙏🙏🙏🙏

  • @remya7453
    @remya7453 9 месяцев назад +77

    ഞങ്ങളുടെ സ്വന്തം മീനാക്ഷി ❤ പാവം മോളാ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰🥰

    • @Zoe_forger25
      @Zoe_forger25 8 месяцев назад

      😊😊

    • @Anjali-ammu234
      @Anjali-ammu234 8 месяцев назад

      😊❤❤❤❤❤❤❤❤😊😊😊😊😊😊😊😊❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shajahann2270
    @shajahann2270 9 месяцев назад +28

    Mole,,,
    മോള് ഉയരങ്ങളിൽ എത്തും,,, നല്ല കലാകാരിയാ,,, 👏👏👏

  • @ayur4233
    @ayur4233 9 месяцев назад +42

    അവസരങ്ങൾ കിട്ടട്ടെ, ഉയരങ്ങളിൽ എത്തട്ടെ

  • @sandhyarajeev3062
    @sandhyarajeev3062 9 месяцев назад +12

    മീനാക്ഷി മോളെ ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കും. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gamingwithdark4213
    @gamingwithdark4213 9 месяцев назад +14

    ഞാൻ മൂന്നു ദിവസമായി കലോത്സവം കാണുന്നു. മീനാക്ഷി യുടെ ഡാൻസ്. സൂപ്പർ ഡാൻസ് ആണ് നന്നായി കളിക്കുന്നുണ്ട്. നല്ല ഭാവങ്ങൾ ആണ്.

  • @ajitharajan3468
    @ajitharajan3468 9 месяцев назад +5

    മോളെ നിനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @divusmoldivavlogs2025
    @divusmoldivavlogs2025 9 месяцев назад +15

    ഇതിന്റെ ഒരു ചെറിയ അനുഭവം അനുഭവിച്ച ഞാൻ 😢മോൾക് ഒരുപാട് ഉയരങ്ങളിൽ എത്താൻ മനസ്സിൽ തൊട്ട് പ്രാർത്ഥിക്കുന്നു 🙏 എന്റെ മകൾ അംഗൻവാടി പഞ്ചായത്ത്‌ തല മത്സരത്തിൽ പങ്കെടുത്തു ഒരു അംഗൻവാടി കുട്ടികളിക്കുന്നതിൽ അവൾ മാക്സിമം അവൾ കളിച്ചു പക്ഷെ വിധി കർത്താക്കൾ അതിനു ഒരു ക്വാളിഫിക്കേഷനും ഇല്ലാത്ത പഞ്ചായത്ത്‌ ജോലി ചെയുന്ന വരായിരുന്നു അവരെ സ്വാധീനം ചെലുത്തി ആദ്യം മുതൽ അവസാനം വരെ ടീച്ചർ സ്റ്റേജിൽ നിന്ന് കാണിച്ചു കൊടുത്തു കളിച്ച ഒരു കുട്ടിക്ക് ഫസ്റ്റ് നൽകി അവിടെ കൊച്ചു കുട്ടികളോട് പോലും ഇങ്ങനെ ചെയ്യാൻ കാണിച്ചതു ഓർത്തു ഒരുപാട് ദേഷ്യം തോന്നി ഒപ്പo സങ്കടവും ഞങൾ അപീൽ പോയി അവിടെ ഈ അപ്പീൽ ഒന്നും ഇല്ല അംഗൻവാടി കലോത്സവത്തിന് ആരും കൊടുക്കില്ല എന്ന് കരുതി ആണോ അങ്ങനെ ഒരു നിയമം ഇല്ലാത്തത് എന്ന് അറിയില്ല അവർ മാറി മാറി അവരെ കാണു ഇവരെ കാണു എന്നൊക്കെ പറഞ്ഞു ഉരുട്ടാൻ തുടങ്ങി ഞങ്ങൾക്ക് തന്നെ മടുത്തു പോയി പോയി ഞങൾ നെറ്റിൽ നിന്നും അപ്പീൽ ഫോർമാറ്റ്‌ നോക്കി അംഗൻവാടി സൂപ്പർ വൈസർക്ക് പരാതി കൊടുത്തു ഒടുവിൽ അവർ സമ്മതിച്ചു അവൾക്കും ബ്ലോക്കിൽ മത്സരിക്കാം ഞങൾ തെളിവ് വീഡിയോ വരെ കാണിച്ചു സ്റ്റേജിലെ രണ്ടുപേരുടെയും അങ്ങനെ പിറ്റേദിവസം വീണ്ടുo പറഞ്ഞു പറ്റില്ല വെറുതെ കളിച്ചോ ബ്ലോക്കിൽ മത്സരിക്കാൻ കഴിയില്ല എന്ന് ഞങൾ അത് വേണ്ട മത്സരിക്കാൻ തന്നെ അവസരം വേണം എന്ന് ശക്തമായി പറഞ്ഞു ഒടുവിൽ വീണ്ടും ആരൊക്കെയോ ഇടപെട്ട് മത്സരിക്കാൻ സമ്മതിച്ചു ഞങൾ മോളെ നന്നായി വീണ്ടും റിഹേഴ്സൽ ചെയ്യിപ്പിച്ചു കോസ്‌റ്റും മേക്കപ്പ് എല്ലാം ഓർഡർ കൊടുത്തു മറ്റന്നാൾ മത്സരം ഇന്ന് ഒരു സൺ‌ഡേ രാവിലെ ഒരു ഫോൺ കാൾ ബ്ലോക്കിൽ നിന്ന് പെർമിഷൻ തരുന്നില്ല രണ്ടു പേര് മത്സരിക്കാൻ ഞങൾ തകർന്ന് പോയി മകൾ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത പ്രായം ആയതിനാൽ ആ കുഞ്ഞു മനസ്സ് വേദനിക്കേണ്ട കാഴ്ച ഒഴിഞ്ഞു എങ്കിലും തറയിൽ കളിച്ചു കൊണ്ടിരിക്കുന്ന അവളെ നോക്കി ഞാൻ വിതുമ്പി. ഞങൾ ഓക്കേ ഞങ്ങള്ക് ഇനി കുഴപ്പം ഇല്ല അവൾക് ഇനിയും ഒരുപാട് വേദി കിട്ടുമല്ലോ എന്ന് മറുപടി പറഞ്ഞു ഫോൺ കട്ടാക്കി. ഞങൾ എല്ലാവരും അതൊക്കെ മറന്നു ഞങ്ങളെ സന്ദോഷങ്ങളിൽ എത്തി. നാളെ ബ്ലോക്കിൽ മത്സരം ഇന്ന് സന്ധ്യ കഴിഞ്ഞു സൂപ്പർവൈസർ വീണ്ടും വിളിച്ചു നമ്പർ സേവ് ഉള്ളത് കൊണ്ട് വീണ്ടും ഒരു നെഞ്ചിടിപ്പോടെ ഞാൻ ഫോൺ എടുത്തു. നിങ്ങൾ നാളെ മത്സരിക്കണം നിങ്ങൾക് വേണ്ടി രാവിലെ ആരോ ഓഫീസിൽ വന്നു പ്രശ്നം ആക്കിയിട്ടുണ്ട് അപ്പീൽ സ്വീകരിച്ചു നിങ്ങൾ മത്സരിക്കണം എന്തായാലും ഒരു നിമിഷം ആലോചിക്കാതെ ഞാൻ പറഞ്ഞു ഇല്ല ഞങൾ ഇനി മത്സരിക്കുന്നില്ല ഇതുവരെ കിട്ടാത്ത അപീൽ ഇപ്പോൾ എവിടെ നിന്ന് വന്നു ഈ അവസാനം പറഞ്ഞാൽ ഞങ്ങള്ക് എവിടെ നിന്ന് എല്ലാം അറേഞ്ച് ചെയ്യും ഇനി കിട്ടിയാലും വേണ്ട ഞങൾ ഒരു പരാതിയും ആരോടും പറഞ്ഞില്ല ഇല്ലെന്ന് തീർത്തു പറഞ്ഞു കട്ട്‌ ചെയ്തു. ഒരു നിമിഷം ഞാൻ ആലോചിച്ചു ആരായിരിക്കും ആ ആൾ എന്ന് പിന്നീട് അറിഞ്ഞു ഞങ്ങളെ നാട്ടിൽ കലയോടൊക്കെ താല്പര്യവും സപ്പോർട്ടും ഉള്ള ഒരു കലാകാരൻ ആണ് അതു എന്ന് അവർ നിയമപരമായി അവർക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ ആണ് അവർ അപ്പീൽ സ്വീകരിക്കാൻ തയ്യാറായി വിളിച്ചത് എന്ന് ഒരു നിമിഷം ദൈവത്തോട് നന്ദി പറഞ്ഞു ഒപ്പo ഞങ്ങൾക്കു വേണ്ടി അവസാനം വന്ന ആ മനുഷ്യനും 🙏അതായിരുന്നു ദൈവം എന്ന് വിശ്വസിക്കുന്നു അന്നും ഇന്നും അവർ കേസുമായി മുമ്പോട്ട് പോകാൻ പറഞ്ഞെങ്കിലും ഞങൾ പറഞ്ഞു ഞങളിലൂടെ ഇനി ഒരു കൊച്ചു കുഞ്ഞിനും നാളെ ഇതുപോലെ ഒരു അനുഭവം ഇല്ലാതെ നിൽക്കട്ടെ ഇനി എങ്കിലും അവർ അർഹതപെട്ടവർക്ക് നൽകാൻ യഥാർത്ഥ വിധികർത്താക്കളെ നിർത്തി അവസരം നൽകട്ടെ എന്ന് പറഞ്ഞു എല്ലാം അവസാനിപ്പിച്ചു 🙏... എന്റെ മകളുടെ വീഡിയോ താല്പര്യം ഉള്ളവർക്കു വേണ്ടി 👉👉👉ruclips.net/video/zdBp1tlahFg/видео.htmlsi=1OInWZA_mnNMTsTK

    • @divusmoldivavlogs2025
      @divusmoldivavlogs2025 9 месяцев назад

      ruclips.net/video/zdBp1tlahFg/видео.htmlsi=dt4CKv0dyLj13qJ0

  • @manikuttymanikutty4553
    @manikuttymanikutty4553 9 месяцев назад +1

    സൂപ്പർ മോളേ
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് you🙏🙏🙏❤

  • @ptvlog6474
    @ptvlog6474 9 месяцев назад +9

    അടിപൊളി ആയിട്ടുണ്ട് മോളെ അവസരം ഇനിയും ഉണ്ടാവെട്ടെ

  • @AjayakumarSS-ky5jn
    @AjayakumarSS-ky5jn 9 месяцев назад +21

    മോളേ ഭാഗ്യത്തേ തേടി നമ്മൾ പോകേണ്ട ഭാഗ്യം നമ്മളേ തേടി വരും മോൾ സൂപ്പറാ

  • @susanraju5172
    @susanraju5172 8 месяцев назад

    ഉയരങ്ങളിൽ എത്തട്ടെ

  • @sureshsaga9070
    @sureshsaga9070 9 месяцев назад +35

    സോഷ്യൽ മീഡിയ ഒന്ന് ശ്രമിച്ചാൽ ഈ കുട്ടി രക്ഷപ്പെടും

  • @goput2616
    @goput2616 8 месяцев назад

    എല്ലാം കാലം സമയവും തെളിയിക്കും . ജനങ്ങളുടെ സപ്പോർട്ട് aa വലുത് ❤❤❤❤

  • @bindukt1920
    @bindukt1920 9 месяцев назад +6

    Judge സിന്റെ മുന്നില്‍ ഒരു വേദി നഷ്ടപെട്ടു എങ്കിൽ എന്താ അതിലും നല്ല ഒരുപാട്‌ പേരുടെ മുന്നില്‍ പെര്‍ഫോo ചെയ്യാന്‍ മോള് കു അവസരം കിട്ടിയില്ലേ. ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ.

  • @KMC.comedy
    @KMC.comedy 9 месяцев назад +2

    Super ദൈവം മോൾക്ക് നല്ലത് വരുത്തട്ടെ ❤️❤️❤️❤️🥰🥰🥰🥰👏👏👏👏

  • @sukumaranpk6635
    @sukumaranpk6635 9 месяцев назад +14

    മോൾ ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @minijoseph678
    @minijoseph678 8 месяцев назад

    കൊള്ളാമല്ലോ മീനാക്ഷി

  • @Sheebasuresh123-so4qh
    @Sheebasuresh123-so4qh 9 месяцев назад +10

    ഞങ്ങളുടെ മീനാക്ഷി മോൾ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰

    • @thejasreekk1086
      @thejasreekk1086 8 месяцев назад +1

      Enthupattyatha.. Dance super ❤

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 9 месяцев назад

    ഉയരങ്ങളിൽ എത്തട്ടെ👍👍👍

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 9 месяцев назад

    സൂപ്പർ മോളെ ❤️❤️❤️❤️❤️❤️❤️❤️

  • @Ansa_ahh
    @Ansa_ahh 9 месяцев назад +2

    അവസരങ്ങങ്ങൾ ഒരുപാട് മോളേ തേടി വരട്ടേ എന്നാശംസിക്കുന്നു.

  • @savi3602
    @savi3602 8 месяцев назад

    നാട് ലോകരും അംഗീകരിച്ചു എന്ന് വിശോസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thresiavm1111
    @thresiavm1111 9 месяцев назад +2

    ഇന്ന് അവഗണന ഏൽക്കുന്നവൻ valarum🌹

  • @Mohanan-tg1rj
    @Mohanan-tg1rj 8 месяцев назад

    മോളെ സൂപ്പർ സൂപ്പർ മുത്തേ

  • @bijuvettiyar9282
    @bijuvettiyar9282 9 месяцев назад +2

    മോളെ ഒരുപാട് ഉയരങ്ങളിൽ എത്തും ❤️🥰❤️❤️❤️❤️❤️❤️❤️

  • @ShylajaKishor-xh8ox
    @ShylajaKishor-xh8ox 9 месяцев назад

    Super ❤❤ supporting ❤❤❤

  • @uthamantk2153
    @uthamantk2153 8 месяцев назад

    ❤❤❤adipoli
    Gaedi.thrissu.

  • @Kannurkari663
    @Kannurkari663 9 месяцев назад +6

    ഉയരങ്ങളിൽ എത്തട്ടെ കുട്ടി

  • @sajithlal8410
    @sajithlal8410 9 месяцев назад +2

    Fantastic molu ,God bless you

  • @lechuz5329
    @lechuz5329 9 месяцев назад +6

    Meenakshi iniyum uyaragalil ethummm🎉❤good performance

  • @sreehari780
    @sreehari780 8 месяцев назад

    👌👌👌👌 മോൾ ഉയര ങ്ങളിൽ എത്തും

  • @indirak6127
    @indirak6127 9 месяцев назад

    സൂപ്പർ സൂപ്പർ❤

  • @shajisunil4322
    @shajisunil4322 8 месяцев назад

    🎉super cute
    God bless you mol

  • @umaAmma-t6q
    @umaAmma-t6q 9 месяцев назад

    👌👌👌ഉയരങ്ങളിൽ 👍👍👍👍athum 😍

  • @wahidwahid7776
    @wahidwahid7776 8 месяцев назад

    Super❤❤

  • @razanworld6627
    @razanworld6627 9 месяцев назад +8

    ഇനി വരുന്ന kalolsavathil ഒരു കുട്ടിയുടെ chnce പോലും നഷ്ടപ്പെടരുത്... 5 minut എങ്കിലും wait ചെയ്യുക

  • @prasithaprasad1481
    @prasithaprasad1481 9 месяцев назад +3

    ഈ മോളക്ക് ഉയരങ്ങിൽ എത്താൻ പറ്റട്ടെ എന്ന ഈശ്വാരനോട് പാർത്ഥിക്കുന്ന ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kadeejabeevi3792
    @kadeejabeevi3792 8 месяцев назад

    നന്നായി വരും

  • @muneermk5715
    @muneermk5715 9 месяцев назад

    സൂപ്പർ 👏👏👏👏

  • @nirmalasabu8305
    @nirmalasabu8305 9 месяцев назад

    Very very good👍👍👍 pavapeda kunjugl engne kanichu kodukanm avlude kazhivu ❤️❤️❤️👍👍

  • @DivyaSanil-qc8ng
    @DivyaSanil-qc8ng 9 месяцев назад +2

    മീനാക്ഷി ചേച്ചി പൊളിച്ചു ❤❤❤😊😊

  • @shanmughadhas8352
    @shanmughadhas8352 9 месяцев назад +3

    നന്നായിട്ടുണ്ട് 👍👌

  • @sebusefiya6984
    @sebusefiya6984 9 месяцев назад +4

    Super👍👏👏

  • @SeethaPunnatha
    @SeethaPunnatha 9 месяцев назад

    Super Good ❤❤❤❤🎉🎉

  • @VijayalekshmiThambi
    @VijayalekshmiThambi 9 месяцев назад

    മിടുക്കി

  • @bindhubindhu7309
    @bindhubindhu7309 9 месяцев назад

    Super mole

  • @leelammathomas9864
    @leelammathomas9864 9 месяцев назад

    Super

  • @hayanhayan8866
    @hayanhayan8866 9 месяцев назад

    Adipoli❤molu

  • @deepeshp6870
    @deepeshp6870 9 месяцев назад

    All the best molu

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 9 месяцев назад +1

    നന്നായി ❤️❤️❤️

  • @SreejaSree-xx7iu
    @SreejaSree-xx7iu 8 месяцев назад

    Vereygood

  • @nirmalathomas6846
    @nirmalathomas6846 9 месяцев назад

    Super❤❤mole

  • @VavasMallu
    @VavasMallu 9 месяцев назад +2

    അടിപൊളി 👍🏻👍🏻👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻

  • @shalinisanthosh8859
    @shalinisanthosh8859 8 месяцев назад

    Midukki mol👌👌👌💃💃❤❤🥰🥰

  • @aksharatimes12024
    @aksharatimes12024 9 месяцев назад

    ,super mole

  • @BYJUMRKshmr
    @BYJUMRKshmr 8 месяцев назад

    Mole nannayi. Super

  • @shibualp
    @shibualp 9 месяцев назад

    ഗോഡ് ബ്ലെസ് യു മോളു
    ഇനിയും ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ ഈശ്വരൻ മോൾക്ക് അവസരം നൽകും👏👏👏🥰🥰🥰😘

  • @rejithavb1242
    @rejithavb1242 9 месяцев назад

    💓

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 9 месяцев назад +10

    അപ്പീൽ കഴിവിനാൽ കിട്ടാനുള്ള വഴി ഉണ്ടാക്കണം..... സ്റ്റേറ്റ് ൽ ഉണ്ടെങ്കിൽ ഈ കുട്ടിയുടെ പോയിന്റ് ആ ജില്ലക്ക് കിട്ടുമായിരുന്നു

    • @ajeemks9680
      @ajeemks9680 9 месяцев назад

      Kuttikku nthanu pattiyathu

  • @anilagem
    @anilagem 9 месяцев назад

    Powlichu muthe ne 👍🏻👍🏻👍🏻

  • @subrahmanianmk2531
    @subrahmanianmk2531 8 месяцев назад

    Super👌👌👌 💙💜👍👍👍👍🌹🌹🌹👏👏👏💯

  • @ChandranVayalar
    @ChandranVayalar 9 месяцев назад

    God 😊😊😊ble😅s you

  • @ajayakumarrakhi8184
    @ajayakumarrakhi8184 9 месяцев назад +4

    Chechi vere level ann polich chechi❤

  • @johnjohnverghese5339
    @johnjohnverghese5339 9 месяцев назад +2

    Meenakshi ur an original Meenakshi what an ur Eye tricks

  • @srbrothersmusic3328
    @srbrothersmusic3328 9 месяцев назад

    God bless you♥️♥️♥️

  • @abhilashpa7721
    @abhilashpa7721 9 месяцев назад

    Super sister and molu❤❤

  • @sujas8123
    @sujas8123 9 месяцев назад +2

    സൂപ്പർ ❤❤

  • @soumyakollam3085
    @soumyakollam3085 9 месяцев назад

    Love you Meenakshi chechi 😚😚😚😚💝

  • @jhancyjose3146
    @jhancyjose3146 9 месяцев назад

    Molutty super performance👍🥰🥰

  • @shylajasajan5624
    @shylajasajan5624 9 месяцев назад

    ❤❤❤❤❤❤❤

  • @ShibiC
    @ShibiC 9 месяцев назад

  • @RaviRavi-n9i5l
    @RaviRavi-n9i5l 8 месяцев назад

    👍🏻

  • @robinsbenz473
    @robinsbenz473 9 месяцев назад

    Super moluuuu.... 👍👍👍

  • @kuttanmaster8688
    @kuttanmaster8688 9 месяцев назад +3

    Excellent❤

  • @deepeshp6870
    @deepeshp6870 9 месяцев назад +1

    സൂപ്പർ 🙏🙏🙏

  • @RafiRafi-vk6ij
    @RafiRafi-vk6ij 9 месяцев назад

    Super 👌

  • @seethalminesh4478
    @seethalminesh4478 9 месяцев назад

    👌👌👌

  • @shajikumar2106
    @shajikumar2106 9 месяцев назад

    Super🌹🌹🌹🌹🌹

  • @bijivijayan2862
    @bijivijayan2862 9 месяцев назад

    Super mole ❤️❤️❤️

  • @shruthybrs1611
    @shruthybrs1611 8 месяцев назад

    👍🙏

  • @Paruhz...
    @Paruhz... 9 месяцев назад +3

    God bless you molle❤

  • @Nethinehal
    @Nethinehal 9 месяцев назад

    God bless you mole❤❤❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 9 месяцев назад

    Molu lokam aryunna oru kala kary a kumm godbless you love you muthe

  • @sobhanababu5297
    @sobhanababu5297 9 месяцев назад

    God bless you abantandley molu

  • @sabirasabi8351
    @sabirasabi8351 9 месяцев назад

    Meenakshi super

  • @SHADEEDsongs
    @SHADEEDsongs 9 месяцев назад

    🌹

  • @rajirafeeq
    @rajirafeeq 9 месяцев назад

    Super molu

  • @babutk6603
    @babutk6603 9 месяцев назад

    🙏🙏🙏👍👍👍

  • @MuhammedMusthafa-d2i
    @MuhammedMusthafa-d2i 9 месяцев назад +2

    Polich mol fasrt

  • @priyaprabhakaran190
    @priyaprabhakaran190 9 месяцев назад

    ❤❤

  • @SindhuPradeep-u8t
    @SindhuPradeep-u8t 9 месяцев назад

    👍👍

  • @pratheepnair3815
    @pratheepnair3815 8 месяцев назад

    🙏👍🌹💕

  • @ChandranVayalar
    @ChandranVayalar 9 месяцев назад

    Go😊

  • @MohammedHussain-in5md
    @MohammedHussain-in5md 9 месяцев назад

    Best ferfomense

  • @SunilKumar-hw6gc
    @SunilKumar-hw6gc 9 месяцев назад

    അടിപൊളി

  • @KrishnaKumari-x1c
    @KrishnaKumari-x1c 9 месяцев назад +1

    Meenakshi adi poli

  • @suseelavijay2612
    @suseelavijay2612 9 месяцев назад

    Mole❤supper

  • @saibufathah7439
    @saibufathah7439 9 месяцев назад

    ❤❤️❤️