Vedic sciences above all so-called modern sciences! Research was done 1000 years ago, and we can see no changes like so-called scientists and their sciences! Vedic wisdom is the most perfect science known to mankind ✨️🌟🙏and still no complaints but rather perfect 🌟🙏✨️
എല്ലാം നല്ലതു തന്നെ. ഒരിക്കലും ഒരു കമർഷ്യൽ സ്വഭാവം വരാതെ നോക്കണം. മാത്രമല്ല മാർക്കറ്റിംഗ് ടെക്നിക്കും വേണ്ട. കാര്യങ്ങൾ straight ഫോർവേഡ് ആയി ലാഭേച്ച കൂടാതെ വേണം.
@praveennamboothiripalakkol9135 സങ്കൽപ്പങ്ങളും കാഴ്ചപാടും ശാസ്ത്രോക്തമല്ലാതെ ചെയ്യുമ്പോൾ, പ്രത്യേകിച്ച് തന്ത്ര വിഷയങ്ങളിൽ, അത് ഗതാനുഗതികമാക്കി ആചാരലോപം / ശാസ്ത്രനിന്ദ ഉണ്ടാക്കരുത്. ബ്രഹ്മഹത്യയെ കുറിച്ച് അറിവുണ്ടാകും എന്നു കരുതുന്നു.
Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️
Perfect 🌟✨️🙏
Vedic sciences above all so-called modern sciences! Research was done 1000 years ago, and we can see no changes like so-called scientists and their sciences! Vedic wisdom is the most perfect science known to mankind ✨️🌟🙏and still no complaints but rather perfect 🌟🙏✨️
ജാതിക്കും മതത്തിനും അതീതമായി മാനവരാശിക്ക് ഗുണം ചെയ്യുന്നതാവട്ടെ നിങ്ങളുടെ പുതിയതുടക്കം ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ❤
Good 🙏
ശ്രേഷ്ഠമായ ഒരു പാട് അറിവുകൾ പ്രവീൺ ജിയിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട് പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
🙏
ആഗ്രഹിച്ചിരുന്ന വീഡിയോ.
ഘട്ടം ഘട്ടമായി ലളിതമാക്കാം.. വലിയൊരു കാഴ്ചപ്പാടാണ്. കുറച്ച് സമയം എടുക്കും.
എല്ലാം നല്ലതു തന്നെ. ഒരിക്കലും ഒരു കമർഷ്യൽ സ്വഭാവം വരാതെ നോക്കണം. മാത്രമല്ല മാർക്കറ്റിംഗ് ടെക്നിക്കും വേണ്ട. കാര്യങ്ങൾ straight ഫോർവേഡ് ആയി ലാഭേച്ച കൂടാതെ വേണം.
പദ്ധതിയുടെ മുഴുവൻ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിലാവും.
ശാസ്ത്രമനുസരിച്ചു ചെയ്യുന്നതാണോ? എങ്കിൽ ഇതിന്റെ പ്രമാണം കൂടെ പറയണം.
50% പ്രമാണം ഉണ്ട്. ബാക്കി ഞങ്ങളുടെ സങ്കൽപങ്ങൾ, കാഴ്ച പ്പാടുകളും ആണ്
@praveennamboothiripalakkol9135 സങ്കൽപ്പങ്ങളും കാഴ്ചപാടും ശാസ്ത്രോക്തമല്ലാതെ ചെയ്യുമ്പോൾ, പ്രത്യേകിച്ച് തന്ത്ര വിഷയങ്ങളിൽ, അത് ഗതാനുഗതികമാക്കി ആചാരലോപം / ശാസ്ത്രനിന്ദ ഉണ്ടാക്കരുത്. ബ്രഹ്മഹത്യയെ കുറിച്ച് അറിവുണ്ടാകും എന്നു കരുതുന്നു.
വിശദീകരിച്ച ആള്‍ സാധാരണക്കാരുടെ കൂടെ താഴെ വന്ന് അവരെ ഉയര്‍ത്തൂ അനാവശ്യമായി സാഹിത്യം കലര്‍ത്തി പരിപാടി നശിപ്പിച്ചു
പൂജ notes കിട്ടിയില്ല... ചേട്ടൻ പറഞ്ഞ നമ്പർ ൽ whatsapp msg അയച്ചിട്ടുണ്ട്