Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325
Have a request, please don't suggest using Google search to find links. It's better to put the URL in description. Scammers can create fake pages to collect sensitive information. With seo they can make the url to appear in the first page.
ഷോപ്പിൽ കേമറ ഉണ്ട്.. ഇന്നലെ ഷോപ്പിൽ നിന്ന് ക്യാഷ് നഷ്ടമായി 😒 3 മണിക്ക് ഷോപ്പ് close ചെയ്യും 7 മണിക്ക് ഓപ്പൺ ചെയ്യും... ഇതിന്റെ ഇടയിൽ ആണ് ക്യാഷ് നഷ്ടമായത് പക്ഷെ ലൈറ്റ് ഓഫ് ആക്കിയത് കൊണ്ട് ആണോ എന്ന് അറിയില്ല.. ആ ടൈം ഉള്ള recording ഒന്നും ഇല്ലാ.. അത് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ,,, 🙏🏻plz reply
Which camera u r using? അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ ആ സമയം ക്യാമറ off ആക്കികാണുമോ? Off ആയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇനി അത് off ചെയ്യാൻ പറ്റാത്ത രീതിയിൽ പിടിപ്പിക്കുക
Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325
I am Interested for Installation
Wd red nvril use cheyyamo
Better use WD Purple. If no other choice you can use it. It is designed for NAS storage. Surveillance purple drive designed for 24x7 use.
Very informative video ,Thanks❤
ചേട്ടാ ഈഹാർഡ് ഡിസ്ക്ക് ഡീ വീ ആറിൽ നിന്ന് പുറത്ത് മാറ്റിവയ്ക്കാൻ കഴിയാ
Cctv videos autodelete ചെയ്യാൻ പറ്റുമോ പ്ലീസ് replay
Video Overwrite aakum
Cctv camera യിൽ സേവ് ആകുന്ന video ഓട്ടോമാറ്റിക് delete ചെയ്യാൻ കഴിയുമോ
Its automatically deleting now
hard disc ഉണ്ടെങ്കില്‍ മാതറമെ mobile vew vil play back കിട്ടുകയുള്ളൊ അതൊ mobile appil save ആവുന്നുണ്ടൊ pls replay
Which is the the best ups for cctv
Egane nokan pattunila. Plz replay
2mp bullet camera 8nos .2mp dom camera 7 nos..2tb hard disc.howmany days record available?
Have a request, please don't suggest using Google search to find links. It's better to put the URL in description.
Scammers can create fake pages to collect sensitive information. With seo they can make the url to appear in the first page.
Ok bro
hard disc damage ആണെങ്കില്‍ മൊബിലില് play back കണനകുമൊ
Hard disk nalla brand ataa
Seagate, WD and Toshiba -all good
@@nexasystem thanks broo
ഷോപ്പിൽ കേമറ ഉണ്ട്.. ഇന്നലെ ഷോപ്പിൽ നിന്ന് ക്യാഷ് നഷ്ടമായി 😒 3 മണിക്ക് ഷോപ്പ് close ചെയ്യും 7 മണിക്ക് ഓപ്പൺ ചെയ്യും... ഇതിന്റെ ഇടയിൽ ആണ് ക്യാഷ് നഷ്ടമായത് പക്ഷെ ലൈറ്റ് ഓഫ് ആക്കിയത് കൊണ്ട് ആണോ എന്ന് അറിയില്ല.. ആ ടൈം ഉള്ള recording ഒന്നും ഇല്ലാ.. അത് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ,,, 🙏🏻plz reply
Which camera u r using? അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ ആ സമയം ക്യാമറ off ആക്കികാണുമോ? Off ആയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇനി അത് off ചെയ്യാൻ പറ്റാത്ത രീതിയിൽ പിടിപ്പിക്കുക
Light off aakkiyaalum, IR upayogichu black&white visuals undaavanamallo ?
Dealrmaarde annaakil thannapo samadaanm aayo😢
Enthinu? Price onnum paranjittillallo?
desktop harddisk 2year ah warranty ully , surveillance hard disk 3year warranty undu
I have 5 camera 2tb hard disc. .... The record 8 day
Restaurant vekkunna camera ethra frame rate minimum kodukkam?
Inside better put in 12 to 15, output put maximum frame rate. Usually every camera 25fps
5MP dome -3 5mp bullet -1 ennavum koodi 1TB HDD vech koduth vann video kanunna njan😂😢
G😊
നിങ്ങൾ പറയുന്നത്
3 വർഷം ഗ്യാരന്റി ഇല്ലാത്തത്.
ഒറിജിനൽ അല്ല. എന്നാണ്....''
ഹാർഡ് ഡിസ്ക് പ്രൈസ് എത്ര
Hi, All model available 80755-43378 WhatsApp/Call
,👍👍👍👍👍
Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537
🥰
ബ്രോ cctvyil നിന്ന് 1മാസം മുൻപ് ഉള്ള ഒരു വീഡിയോ എടുക്കാൻ പറ്റുമോ എടുത്തു തരുമോ 😢