മെത്രാൻമാരുടെ ഈ പോക്ക് എങ്ങോട്ട് ? രാഷ്ട്രീയക്കാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന മെത്രാന്മാർ

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 29

  • @seekeroftruth3150
    @seekeroftruth3150 15 дней назад +4

    വളരെ കൃത്യമായ നിരീക്ഷണം.ആത്മീയ നേതൃത്വം വിശ്വാസികളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലായെന്നത് വേദനാജനകമാണു അധികാരവർഗ്ഗത്തിന്റെ മനോഭാവംവെടിഞ്ഞു വിശ്വാസികളെ തേടിയെത്തുന്നവരാണു യഥാർത്ഥ ഇടയൻമാർ.ഒരു പ്രശ്നം ഉണ്ടായാൽ അതു പരിഹരിക്കാൻപോലും കഴിയാത്തവരാകരുത് നേതൃത്വം.

  • @roypynadath5820
    @roypynadath5820 15 дней назад +2

    ഇപ്പോഴത്തെ സഭാ നേതൃത്വം വൻ പരാജയമാണ് . വളരെ ശരിയായ വിശകലനം .

  • @MATHEWJOHNk
    @MATHEWJOHNk 15 дней назад

    Thank you ❤❤❤

  • @piousantony9777
    @piousantony9777 15 дней назад +2

    Well said. Yes Bishop's and priests should note these valid points.. Please follow the spiritual lines and not the material things you are after.

  • @MATHEWJOHNk
    @MATHEWJOHNk 15 дней назад

    There must be an end to the horrible clericalism in the Church ⛪️

  • @peter.p.j.3000
    @peter.p.j.3000 15 дней назад

    രാഷ്ട്രീയക്കാരെപോലെ പ്രവർത്തിക്കുന്ന purohitharey യും മെത്രന്മാരെയും സഭയിൽ നിന്നും ഒഴിവാക്കുക.. പുരോഹിതദരിദ്ര്യം ഉണ്ടെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്നും import ചെയ്യാം. ഈ ദുഃരിദ്രവാസികളെ മുഴുവൻ പുറത്താക്കിയാലേ സഭ രക്ഷപെടു.

  • @joyjoseph3728
    @joyjoseph3728 15 дней назад +4

    കുർബ്ബാന എങ്ങനെ ചൊല്ലിയാലും വിശ്വാസികൾക്ക് എന്താണ് കുഴപ്പം ഒരു വിഭാഗം അങ്ങനെ ചൊല്ലട്ടെ മാർപ്പാപ്പയുടെ കീഴിലുള്ള എത്രയോ സഭയാണ് വിഭിന്ന രീതിയിൽ കഴിയുന്നത് കോട്ടയം രൂപത മറ്റാരിൽ നിന്നും ബന്ധം ( കല്യാണം) കഴിപ്പിക്കില്ല ഇത് pope ന് അറിയില്ല അതേ പോലെ എത്രയോ കാര്യങ്ങൾ നടക്കുന്ന യേശുവിന്റെ പേരും പറഞ്ഞ് ജീവിക്കുന്നു അങ്കമാലിക്കാർ എങ്ങോട്ടെങ്കിലും തിരിഞ്ഞ് കൊള്ളട്ടെ. ഇതിന്റെ പേരിൽ വിശ്വാസികൾ തമ്മിൽ ശത്രുത വളർത്തല്ലെ.

  • @francismk6809
    @francismk6809 15 дней назад +1

    Sister jesmi thattilinekurichu enthaanu paranjathu athumkoody videovil ulpeduthanam

  • @sheejadominic5294
    @sheejadominic5294 13 дней назад

    V good truth 👍👍👍

  • @VettukaattilJose
    @VettukaattilJose 15 дней назад +3

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤

  • @devassykuttypp8663
    @devassykuttypp8663 15 дней назад

    പിടി അരി പിരിച്ച കാര്യം അവർ മറന്നു പാതിരിയുടെ മിടുക്ക് മാത്രമാണ് സ്ഥാപനങ്ങൾ'

  • @vadackkalhouse1380
    @vadackkalhouse1380 15 дней назад +2

    എല്ലാം ശരിയാണ്. ഏറ്റവും പ്രഥാനപ്പെട്ട ശാപം, ആർക്കും ക്രിസ്തുവിനെ അറിയില്ല. അറിയണം എന്ന് ആഗ്രഹവും ഇല്ല. ക്രിസ്തു സഭയിൽ നിന്നും അകന്നു. അകറ്റി. കാരണം സഭയിൽ വിശുദ്ധി ഇല്ല. വിശുദ്ധി ഇ ല്ലാത്തിടത്തു എങ്ങനെ ദൈവം വസിക്കും? പിന്നെ ലുസിഫർ ഭരിക്കും. അതാണ് സഭയിലെ എല്ലാ വിഷയങ്ങൾക്കും കാരണം. സാത്താനെ ദുരെ പൊ എന്ന് കർത്താവു പറയുമ്പോൾ, സഭ പറയും, സാത്താനെ അടുത്തു വരിക. നമുക്ക് സമവായം ഉണ്ടാക്കാം.

  • @MATHEWJOHNk
    @MATHEWJOHNk 15 дней назад

    😢😢😢 failure of the Church leaders

    • @MATHEWJOHNk
      @MATHEWJOHNk 15 дней назад

      .. horrible crimes of clericalism 😢😢😢

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 15 дней назад

    How can we contact you?

  • @mathewmathai7538
    @mathewmathai7538 15 дней назад +2

    Now in EKM archdiocese parishes no pastoral visit by bishops is blocked by priests since last 7 years. The priests think that that they have everything and no one should question them. They don't have time to hear the parishioners. Sorry state and they have time to attack curia or bishops house and do hunger strike.

  • @babyvarghese5235
    @babyvarghese5235 15 дней назад +3

    Thattil is the real waste....!!

  • @georgekuttychacko3412
    @georgekuttychacko3412 15 дней назад

    correct

  • @daitho9856
    @daitho9856 15 дней назад

    mobile Phone തട്ടിലിനു വേണ്ട ഒന്നും അറിയുകേം വേണ്ട! 😅

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 15 дней назад

    Capuchin mission retreat.

  • @joyjoseph5443
    @joyjoseph5443 15 дней назад +1

    Oust the Vimatha Priests of Ernakulam/ Angamaly if MAB is having belief in " Jesus Christ".❤

  • @mullasserymathew1881
    @mullasserymathew1881 15 дней назад

    No Comment

  • @ignatiusm9881
    @ignatiusm9881 15 дней назад +1

    Evar lottery adichavar.Divine theory of power?A bunch of self seeking fools.Those who know only to divide, and not unite.

  • @jpvadakkekara7598
    @jpvadakkekara7598 15 дней назад

    👍

  • @sebastiankt2421
    @sebastiankt2421 15 дней назад

    ഒരുമലമൂടൻകള്ളസന്യാസികള്ളത്താടിയുംകഴുത്തിൽരുദ്രാക്ഷവുമിട്ടുവന്നുണ്ടാക്കിയകുഴപ്പങ്ങളാണ്ഇന്നത്തേദൂ:സ്ഥിതികൾക്കുഹേതു.കത്തോലിക്കാവിരുദ്ധശക്തികളുമായിചേർന്നുഇയാളുംസംഘവുംചെയ്തുകൂട്ടൂന്നപാതകങ്ങൾകാണാൻകൂട്ടാക്കാത്തതുസഭയുടേതകർച്ചയിലേഅവസാനിക്കൂ