ഭാര്യയോട് ദേഷ്യം വന്ന കൂറ്റമ്പാറ ഉസ്താത് വാതിലിന്റെ മേൽ ഒരു ചവിട്ട്..ശേഷം ഉസ്താദിന്റെ ഭാര്യ ചെയ്തത്

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 31

  • @PulipparaMohammed12
    @PulipparaMohammed12 6 месяцев назад +4

    എന്ത് മനോഹര അവതരണം.
    അല്ലാഹ്! ആരോഗ്യം
    ദീർഘാ യുസ് നൽകട്ടെ.

  • @shahishahi9852
    @shahishahi9852 2 года назад +17

    ഉസ്‌താദ്‌ൻറെ എല്ലാ പ്രഭാഷണവും വളരെ രസകരമായ രീതിയിൽ അറിവുകൾ മനസിലാക്കാൻ കഴിയുന്നു അൽഹംദുലില്ലാഹ്. ഉസ്താദിന്നും നമ്മുക്കും അല്ലാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @hussainbsrs147
    @hussainbsrs147 Месяц назад

    ഉസ്താദിന് തീർഘായുസ് നൽകട്ടെ.

  • @farufazlu4218
    @farufazlu4218 2 года назад +4

    Alhamdulillah മാഷാ അല്ലാഹ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +2

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @ismailkerala7471
    @ismailkerala7471 Год назад

    Mashaallha. Mashaallha. Alhmdulilla. Aameen. Jarabbi 🤲🤲🤲

  • @hasnahafeel9187
    @hasnahafeel9187 Год назад +1

    Super

  • @OdayilMidlaj
    @OdayilMidlaj 2 года назад +2

    Mashallah

  • @shahidaak5568
    @shahidaak5568 2 года назад +3

    Mashaallah mashaallah

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 2 года назад +3

    🤲🤲🤲👍

  • @adilmanha4354
    @adilmanha4354 Год назад +2

    👍🌹🌹👍🥰😘

  • @gamegalaxy4535
    @gamegalaxy4535 Год назад

    Dua chayyanam usthaaa

  • @kp5657
    @kp5657 2 года назад +10

    ഞങ്ങൾ തമ്മിൽ 10വയസ്സിന്റെ മാറ്റമുണ്ട്

  • @hghghg1344
    @hghghg1344 Год назад

    🤒

  • @shamsudeenvp2059
    @shamsudeenvp2059 2 года назад +2

    ഉപമ പറയുമ്പോൾ കളവു പറയൽ ഹലാൽ ആണോ , തലപോയാലും കളവു പറയാൻ പാടില്ല എന്ന് ല്ലെ

    • @shameenamvp4107
      @shameenamvp4107 Год назад +1

      കളവു നിർബന്ധമായ സ്ഥലം വരെ ഉണ്ട് ബ്രോ ❤

    • @abdulazeezazeez3351
      @abdulazeezazeez3351 24 дня назад +1

      ഉസ്താദ് പറഞ്ഞകളവ് എന്താണ്

    • @shamsudeenvp2059
      @shamsudeenvp2059 24 дня назад

      നിങ്ങൾ കക്കുകയോ. കളവു പറയുകയോ എന്ത് വേണമെങ്കിലും പറഞ്ഞോ എനിക്ക് ഒന്നും ഇല്ല.

  • @shfeequsthad2693
    @shfeequsthad2693 2 года назад +13

    മാഷാ അള്ളാഹ് ഉസ്താദിന്റെ സൂപ്പർ പ്രസംഗം👌👌👌👌🌹🌹🌹🌹🌹🌹🌹♥️♥️♥️💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹

  • @thelady6968
    @thelady6968 2 года назад +5

    അദ്ദേഹത്തേയും കുടുംബത്തേയും അറിയാത്ത വരോട് എന്തും പറയാലോ ഏതായാലും അദ്ദേഹം ഏപി ഗ്രൂപ്പിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചതോടെ രക്ഷപ്പെട്ടു

  • @tkjsaqafi2194
    @tkjsaqafi2194 2 года назад

    ഏതാലും ഭാര്യയുമായി വലിയ സുഖമൊനും ഇല്ല

  • @muhammedshereefshereef6327
    @muhammedshereefshereef6327 Год назад

    ഉസ്താദ് ഭാര്യയോട് പറഞ്ഞത്.
    മാത്രമാണോ ഇതിൽ പഠിക്കാനുള്ളത്.
    ആവശ്യല്ലാത്ത കാപ്ഷൻ നൽകി
    ഉസ്താദുമാരെ തരം താഴ്ത്തരുത്.

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Год назад

      അദിന്ന്.ഇവൻമാർക്ക്.എല്ലാഠചേരുഠ.കളിആയാലുഠ.പൊളിപറയരുത്എന്നാണ്.പടിപ്പിച്ചദ്.ആൾകൂട്ടഠകാണുമ്പോൾവല്ലതുഠപറയണ്ടെ.മുമ്പിലിരിക്കുന്നവർക്ക്ചിരിക്കണ്ടെ..........മൊല്ലാക്ക.നിന്ന്മുള്ളിയാൽ..പിള്ളേര്.ന്നടന്ന്.മുള്ളുഠ......

  • @Hassan-oy6dk
    @Hassan-oy6dk 2 года назад +1

    കൂട്ടാമ്പാറ ചവിട്ടിയാൽ ഭാര്യ അപ്പോൾ തന്നെ കുളിച്ചു നിസ്കരിക്കും 🤣

  • @tkjsaqafi2194
    @tkjsaqafi2194 2 года назад +1

    ഇപ്പോൾ കുറ്റൻ പാറ സുന്നത്ത് ജമാഅത്ത് പറയാത്തത് ?
    വഹാബികളോട് ആയുധം വെച്ച് കീഴടങ്ങി എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നു
    കോമഡി പ്രസംഗം ആർക്ക് വേണം ?
    ഉളുപ്പ് കുറയുന്നുണ്ടോ ?