ബജറ്റ് സാരികൾക്ക് പിന്നിൽ ഈ രഹസ്യം, നിർമലാ സീതാരാമന്റെ ബുദ്ധി | Nirmala Sitharaman | Budget 2024

Поделиться
HTML-код
  • Опубликовано: 15 окт 2024
  • മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലയുടെ തുടർച്ചയായ ഏഴാമത്തെ ബഡ്ജറ്റ് അവതരണം ആണ് ഇന്ന് നടന്നത്. ഇതോടെ മൊറാർജി ദേശായിയുടെ റെക്കോർഡിന് ഒപ്പം എത്തിയിരിക്കുക ആണ് നിർമലാ സീതാരാമൻ. കഴിഞ്ഞ ആറ് തവണയും ബഡ്ജറ്റ് അവതരിപ്പിക്കാൻ നിർമല ധരിച്ചെത്തിയ സാരികളുടെ പ്രത്യേകതകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
    #pmmodi #nirmalasitharaman #budget2024

Комментарии •