പിന്നെ "we r the frauds" നുള്ള മറുപടി ...

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 460

  • @wereinlove2.0
    @wereinlove2.0 7 дней назад +184

    Halo chechy,
    ഞാനിന്നുവരെ ആരെയും മോശപ്പെടുത്തി ചേച്ചിയുടെ ചാനലിലും മറ്റൊരു ചാനലുകളിലും കമന്റിട്ടിട്ടില്ല ഈ വീഡിയോയിൽ എനിക്ക് കമന്റ് ഇടാതിരിക്കാൻ പറ്റില്ല കാരണം ഈ വീഡിയോയിൽ എന്റെ മോളെ പറ്റി മെൻഷൻ ചെയ്തിട്ടുണ്ട് എന്റെ കുഞ്ഞിന് പാല് കൊടുത്തു എന്ന് പറയുന്ന കഥ😢😢 പല കാര്യങ്ങളും കേട്ടിട്ട് മിണ്ടാതിരിക്കുന്നത് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ മറ്റുള്ളവരെ പറഞ്ഞു ഉണ്ടാക്കുന്ന കാശ് ഞങ്ങൾക്ക് വേണ്ട എന്ന് വച്ചിട്ടാണ് എന്റെ അറിവിൽ എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടു കൂടി മൂന്നുപ്രാവശ്യം ആണ് എന്റെ മോൾക്ക് പാല് കൊടുത്തിട്ടുള്ളത് അത് എനിക്ക് പാലില്ലാഞ്ഞിട്ടോ ഒന്നും അല്ല എനിക്ക് ആകെ ഉണ്ടായിരുന്ന പ്രശ്നം നിപ്പിൾ ക്രാക്ക് ആയിരുന്നു അതുകൊണ്ടുതന്നെ കുഞ്ഞിന് ഞാൻ പ്രസവിച്ചു കിടന്ന mala മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഡോക്ടർ പാൽപ്പൊടി തന്നിട്ടുണ്ടായിരുന്നു... പക്ഷേ കൂടുതലും ഞാനെന്റെ കുഞ്ഞിന് മുലപ്പാൽ തന്നെയാണ് കൊടുത്തത് വേദനയെടുത്ത് കരഞ്ഞിട്ടും ആ വേദനയൊക്കെ സഹിച്ചു പിടിച്ച് എന്റെ കുഞ്ഞിന് പാലൂട്ടി അമ്മയാണ് ഞാൻ .. ഇവർ പറയുന്ന പോലെ പത്തിരുപത്തേഴ് ദിവസം ഇവർ പാൽ കൊടുത്തിട്ടുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല🥹🥹🥹 മൂന്നുപ്രാവശ്യം കൊടുത്തതും എന്റെ സമ്മതത്തോടെ ഒന്നുമായിരുന്നില്ല എനിക്ക് മറുതൊന്നും പറയാൻ പോലും പറ്റാത്ത പല അവസ്ഥകൾ ഉണ്ടായിരുന്നു ഞാൻ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ athu അടുത്ത പ്രശ്നം ആക്കി മാറ്റിയേനെ പേടിച്ചിട്ട് ഒന്നും മിണ്ടാൻ പറ്റാണ്ട് നിസ്സഹായയായി നിൽക്കേണ്ടി വന്ന അമ്മയാണ് ഞാൻ വീഡിയോയിൽ പറഞ്ഞു കാശ് ഉണ്ടാക്കാൻ വേണ്ടിയാണ് എന്റെ കുഞ്ഞിനെ എടുത്തു പാല് കൊടുത്തതെന്ന് ഞാനറിഞ്ഞിരുന്നില്ല.. എന്റെ മോളെ കൊണ്ട് ആ പാല് ചർദ്ദിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ🙏🏻🙏🏻

    • @Montreal1999
      @Montreal1999 7 дней назад +39

      Ammu ottum vishamikenda Daivam ennu parayunna oral mukalil undu atranatram ningalodae aneethy kanikundu. matullavarae vedanipichu. rasikuka athu vazhi panam undakuka athu oru tharam manasika rogam anu don't worry onninum reply. kodukenda views kurayumvol ningalae venam atra thannae. .ningal Karanam ennu kurachu kashu kittum thinnattae. E 6 months varatha views noku ennu vanitundu

    • @radhikagireesh28
      @radhikagireesh28 7 дней назад +48

      വിഷമിക്കണ്ട അമ്മു...പൊടികുഞ്ഞിന് പാല് കൊടുത്ത കഥ 3 വർഷം ആയിട്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണോ എന്തോ... അവർക്കു ഇതൊക്കെയല്ലേ പറയാൻ ഉള്ളു... നിങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പോകണ്ട... 🙏

    • @wereinlove2.0
      @wereinlove2.0 7 дней назад +68

      പ്രവീൺ പ്രണവ് വിഷയത്തിൽ ചേച്ചി പറഞ്ഞ ഒരു കാര്യത്തിൽ അഭിപ്രായം പറയാതിരിക്കാൻ പറ്റില്ല ഗർഭിണിയായ ആ ചേച്ചിക്ക് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും കൈയിൽ നിന്നും ദ്രോഹം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഏതൊരു ഭർത്താവും ഫസ്റ്റ് ചെയ്യുക ആശുപത്രിയിൽ കൊണ്ടുപോവുകയാണ്.. ഞാൻ എന്റെ വീട്ടിൽ നിന്നപ്പോൾ ഗർഭിണിയായിരുന്ന ടൈമിൽ വീട്ടിൽ പ്രശ്നമുണ്ടാവുകയും അതിനെ തുടർന്ന് ഒമ്പതാം മാസം ഗർഭിണിയായിരുന്ന എനിക്ക് പെട്ടെന്ന് വയറുവേദന വരികയും അതിനെ തുടർന്ന് എന്റെ ഭർത്താവ് എന്നെ കട്ടപ്പന ഹോസ്പിറ്റലിൽ പെട്ടെന്ന് തന്നെ എത്തിക്കുകയാണ് ഉണ്ടായത് അവിടെ ചെന്നപ്പോൾ കുഞ്ഞ് ഇറങ്ങിപ്പോരുന്നുണ്ടായിരുന്നു 🥹 അവർ പറഞ്ഞു ഇവിടെ പറ്റില്ല കോട്ടയത്തോട്ട് വല്ലതും കൊണ്ടുപോക്കോളൂ എന്ന് അന്നത്തെ എന്റെ അവസ്ഥ കണ്ട് എന്റെ പപ്പ അമ്മ ഭർത്താവും അവിടെയുള്ള ആളുകളുടെ കാലു പിടിച്ചിട്ടാണ് എന്നെ അഡ്മിറ്റ് ആക്കിയത് പെട്ടെന്ന് തന്നെ അവർ കുഞ്ഞ് ഇറങ്ങി വരാത്ത ഇഞ്ചക്ഷൻ ഒക്കെ എടുത്തു ഒരുപാട് വേദനകൾ സഹിച്ച് അഞ്ചുദിവസത്തോളം ഹോസ്പിറ്റൽ കിടക്കേണ്ടിവന്നു ... അപ്പോഴും എന്റെ അപ്പനും അമ്മയും ഭർത്താവും മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ ആ ടൈമിൽ എന്റെ ഭർത്താവ് വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ വീഡിയോ എടുക്കാൻ നിന്നിരുന്നെങ്കിൽ ഇന്ന് ഞാനും കുഞ്ഞും ജീവനോടെ ഈ ഭൂമിയിൽ കാണില്ല ഞങ്ങൾ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ ഒന്നും ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ല... പ്രശ്നങ്ങളില്ലാത്ത വീടുകളില്ല രണ്ടു കൂട്ടരുടെയും ഭാഗത്തു തെറ്റുണ്ടാവും

    • @wereinlove2.0
      @wereinlove2.0 7 дней назад +60

      പ്രവീൺ ചേട്ടന്റെ വീഡിയോയിൽ വഴക്കുണ്ടായിട്ടുള്ള വീഡിയോ കട്ട് ചെയ്യാതെ ഇട്ടാൽ മാത്രേ ഏതൊരു മനുഷ്യർക്കും ആരുടെ ഭാഗത്താണ് തെറ്റും ശരിയെന്ന് മനസ്സിലാക്കാൻ പറ്റൂ പക്ഷേ ആ വീഡിയോയിൽ അച്ഛനും അമ്മയും അനിയനും പറഞ്ഞ ഭാഗങ്ങൾ മാത്രമേ ഉള്ളൂ ഇത്രയൊക്കെ പറയുമ്പോൾ പ്രവീൺ ചേട്ടനും മൃദുല ചേച്ചിയും മിണ്ടാതിരിക്കുകയായിരുനോ????

    • @wereinlove2.0
      @wereinlove2.0 7 дней назад +70

      ഇല്ല ചേച്ചി എനിക്ക് വിഷമം ഒന്നുമില്ല ഇതിൽ കുഞ്ഞിനെ പറ്റി പറഞ്ഞതുകൊണ്ട് ഞാൻ അങ്ങ് പറഞ്ഞതേയുള്ളൂ ഞാൻ എന്റെ ഭാഗം ക്ലിയർ ആക്കാത്തത് കൊണ്ട് ഞങ്ങളെല്ലാം തെറ്റുകാർ ആയിരിക്കും ഞങ്ങൾക്കറിയില്ലായിരുന്നു തെളിവ് ഉണ്ടാക്കാൻ വേണ്ടി ഓരോന്നും വീഡിയോ എടുത്ത് വെക്കണമെന്ന് എന്നാലല്ലേ ജനങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റു എനിക്ക് ആരോടും ഒരു പരാതിയുമില്ല ഒരു ആയുഷ്ക്കാലം അനുഭവിക്കാൻ ഉള്ളതെല്ലാം ഞാനും എന്റെ ഭർത്താവും കുഞ്ഞ് ആയാലും എന്റെ മോളും അനുഭവിച്ചു കഴിഞ്ഞു ഇന്ന് പ്രവീൺ ചേട്ടന്റെ അമ്മയും അച്ഛനും അനിയനും അനുഭവിക്കുന്നതിൽ കൂടുതൽ പ്രസവിച്ചിട്ട് 56 ദിവസം പോലും തികയാത്ത കുഞ്ഞിനെ കൊണ്ട് കുടുംബത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഞാൻ അനുഭവിച്ചിട്ടുണ്ട് 😢🥹 അതുകൊണ്ട് ഈ കഥകളൊക്കെ കേൾക്കുമ്പോൾ പുച്ഛം മാത്രമാണ് ഫീൽ ചെയ്യുന്നത്👍🏻🙏🏻

  • @ancyjaison144
    @ancyjaison144 6 дней назад +24

    നേരം പുലർന്നപ്പോൾ തന്നെ അടുത്ത കഥയുമായി എത്തിയല്ലോ രണ്ടെണ്ണവും. ഇന്നലത്തെ reach കണ്ട് മതിമറന്നു. ഇനി ഇതു തുടരാൻ തന്നെ തീരുമാനം. മറ്റുള്ളവരെ കണ്ണീര് കുടിപ്പിച്ചുണ്ടാക്കുന്ന cash അവന് വീട് പണിയാനോ ബിസിനസ്‌ നടത്താനോ ഉതകില്ല. അത് നാല് ഇരട്ടിയായി നഷ്ടപ്പെടുകയെ ഉള്ളൂ. ഇവന്റെയും ഇവളുടെയും ഈ കളി നിർത്തിക്കാൻ എന്താണ് വഴി എന്നാണ് ആലോചിക്കേണ്ടത്. അവന്റെ ചാനൽ അവന് നഷ്ടപ്പെടണം

  • @manjusha5002
    @manjusha5002 6 дней назад +17

    താങ്കൾ പറഞ്ഞത് സത്യമാണ്, എനിക്കും ഇത് ഉടായിപ്പായിട്ടാണ് തോന്നിയത്.

  • @shinigeorge7153
    @shinigeorge7153 6 дней назад +27

    അപ്പവും കുഞ്ചുവും സാധാരണ വീഡിയോ ചെയ്യുമ്പോൾ റീച്ച് കുറവാണ്. അമ്മയും പെങ്ങളെയും പറ്റി പറയുമ്പോൾ നല്ല റീച്ച് കിട്ടുന്നു. അവര് വീഡിയോയിൽ പറയുന്നു ഒന്നരവർഷം വീട്ടിൽ നിന്ന് ഒരുപാട് അനുഭവിച്ചു എന്ന് പറയുന്നു. സിന്ധു അമ്മയും അമ്മുവും മൂന്നുവർഷമത്തോളമായി പബ്ലിക്കിന്റെ മുമ്പിൽ കിടന്ന് അനുഭവിക്കുന്നു. ദൈവം എന്ന ഒരാൾ ഇതെല്ലാം കാണുന്നുണ്ടല്ലോ. മിനി ഇനിയും ഇങ്ങനെ തന്നെ പ്രതികരിക്കണം കേട്ടോ 🙏

    • @minisebastian7451
      @minisebastian7451  6 дней назад +4

      Sure dear....👍👍👍🙏🙏🙏🙏

    • @Montreal1999
      @Montreal1999 6 дней назад +7

      Doorae erunnu e paniya appol aduthurunapol sindhu ammyae avalum avanum etra anubhavipichu kanum

  • @sajinisaju1002
    @sajinisaju1002 6 дней назад +27

    പറ്റുന്നവർ എല്ലാം അവരുടെ വീഡിയോക്ക് റിപ്പോർട്ട് അടിക്കുക because ethu serious ആയിട്ടുള്ള ഹരസ്‌മെൻ്റ് ആൻഡ് bullying aanu athu നിർത്തലാക്കണം

    • @minisebastian7451
      @minisebastian7451  6 дней назад +6

      Sure..👍👍👍👌🙏🙏🙏

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +6

      Yes onn aa kochinne vare vech video ittekunnu. Child abuse nte under il report adikkanm.
      Oru ullup illand he is saying,Sister started it ..... Wat a liar

    • @ayanaajith
      @ayanaajith 6 дней назад +5

      ​@@anjukoshykallelil3717ഇന്നലത്തെ വീഡിയോ യിൽ പറയുന്നതും അത് പോലെ ഒരു കള്ളം സിന്ധു അമ്മ ഇവരെ കുറ്റം പറയാൻ ചാനൽ തുടങ്ങി അതിൽ പപ്പാ യും സിന്ധു അമ്മ യും പറഞ്ഞതിന് ശേഷം ആണ് അവർ ഓരോന്നും പറയാൻ തുടങ്ങിയതെന്ന്. അതിന് മുന്നേ കാറിൽ കുമാരി അമ്മയും അപ്പുവും വീഡിയോ ഇട്ടത് മറന്നുപോയോ എന്തോ

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +3

      @@ayanaajith ente ponne ath onnum njangalk ariyanda. Njangalk mathram parayaan avakaasham ullu..... Innale video start cheythath avaraan enitt ipoo kuttam motham Ammu nn. Athil thanne manasilaakam aarum onum mindaruth. Njangal mathram mindullu.... Enthin ithokke sahikanam

    • @MishaMenon
      @MishaMenon 5 дней назад

      ​@@anjukoshykallelil3717Avaru celebrities aane. Avare yarum onnum parayan padilla

  • @shilajamp3551
    @shilajamp3551 7 дней назад +61

    ''ഒന്നുമറിയാത്ത നിഷ്കളങ്കയായ കുഞ്ഞിന് 1 അതും സ്വന്തം കൂടപ്പിറപ്പിൻ്റെ എന്നോർക്കുക ആ കുട്ടിക്ക് ഒരിക്കൽ പാലു കൊടുത്തു എന്ന് നിരന്തരം Social media യിൽ വിളിച്ച് പറയുന്ന love തീരെയില്ലാത്ത love channel ! എന്തൊരു വിരോധാഭാസം. ഇങ്ങനെ പറഞ്ഞാൽ തന്നെ അതിൻ്റെ മഹത്വം പോയെന്നു പറയാം' മിനി correct ആണ് പറഞ്ഞത്. Love പേരിനുപോലും പ്രകടമാക്കാത്ത ചാനലിൻ്റെ കളികൾ Ato Z കണ്ടവർക്ക് മനസ്സിലാവും സ്തുതി പാടി പുകഴ്ത്തുന്നതാണ് സ്വയം പൈതങ്ങളായി അഭിനയിക്കുന്ന കുട്ടികൾക്ക് ഇഷ്ടം വിമർശനങ്ങൾ നാണാൻ പറ്റില്ല മിനിയുടെ observation വളരെ പക്വത ഉള്ളതാണ്. അന്ധമായി സ്തുതി പാടുന്നവർക്കുള്ള മറുപടിയാണ് Keepi it up.❤

    • @padmajaa9430
      @padmajaa9430 7 дней назад

      @@shilajamp3551 👌👌👌

    • @ancyjaison144
      @ancyjaison144 6 дней назад +9

      ആ വിഷ ജന്തുവിന്റെ പാല് കുടിക്കേണ്ടി വന്ന ആ കുഞ്ഞിന്റെ ഒരു ഗെതികേട്. കഷ്ടം.

    • @minisebastian7451
      @minisebastian7451  6 дней назад +2

      Yes dear....👍👍👍 Tku .🙏🙏🙏

  • @AswathyAswathy-s8p
    @AswathyAswathy-s8p 6 дней назад +39

    എനിക്ക് തോന്നുന്ന doubt ഇത്രയും ബുദ്ധിമുട്ടുള്ള വീട്ടിൽ pregnent ആയിരിക്കുമ്പോഴും മൃദുല എന്തിനു നിന്നു. പരസ്പരം പ്രേശ്നങ്ങൾ പറഞ്ഞു തീർക്കാരുന്നു ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞപ്പോ തന്നെ വീട് മാറരുന്നു. ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവ് ആരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് continue ചെയ്ത്. ഇവരുടെ വീഡിയോസിൽ എല്ലാരും ഹാപ്പി ആണ് അപ്പൊ അതെല്ലാം അഭിനയം ആരുന്നെങ്കിൽ ഇപ്പോഴും അതെ അഭിനയം അല്ലെന്ന് എങ്ങനെ വിശ്വസിക്കും? ഒരു ഭാഗം മാത്രം record ചെയ്തു വീഡിയോ ഇടുന്നു മറുഭാഗം മിണ്ടുന്നില്ല അതെന്താ മിണ്ടാത് നിന്നങ്ങു അടി മൊത്തം കൊള്ളുവാരുന്നോ. ഇത്രയും പ്രകോപനം ഉണ്ടാകണമെങ്കിൽ അവിടെന്തോ നടന്നിട്ടുണ്ട് മൃദുലക്ക് ഉപദ്രവം ഏറ്റിട്ടുണ്ടെങ്കിൽ മൃദുല വഴക്കിനടയിൽ കേറിയതുകൊണ്ടാവാം. വയറ്റിൽ ചവിട്ട് കൊണ്ടാൽ ആരെങ്കിലും വീഡിയോ എടുത്ത് നിൽക്കുമോ അതും പൂർണ ഗർഭിണി നേരെ ഹോസ്പിറ്റലിൽ പോകുഅല്ലെ ചെയ്യുക. അമ്മ പറയുന്നു ഡെലിവറിക്ക് ശേഷം വീട്ടിൽ വന്നു ഉറങ്ങിട്ടൊക്കെയാ പോയതെന്ന് അപ്പൊ അത്രേം ഒള്ളോ പ്രശ്നം. വീഡിയോ എടുത്തത് തെളിവിനു വേണ്ടി ആണെന്ന് പറയുന്നവരോട് ഒരു ചോദ്യം ഹോസ്പിറ്റലിൽ പോയാൽ അറിയില്ലേ ശാരീരിക പീഡനം ഏറ്റിട്ടുണ്ടോന്ന് അതാണ്‌ ഏറ്റവും വലിയ തെളിവ്. അപ്പൊ എന്തുകൊണ്ട് ആ തെളിവിനു വേണ്ടി ഹോസ്പിറ്റലിൽ പോയില്ല.
    U ട്യൂബ് മൊത്തം ഇപ്പോൾ ഇങ്ങനെ ആണല്ലോ വഴക്കും കുശുമ്പും കുന്നായ്മയും.

    • @minisebastian7451
      @minisebastian7451  6 дней назад +4

      Yes....👌👌👌👌 ഇതു തന്നെയാണ് എന്റെയും സംശയം....👍👍👍

  • @shahina-as
    @shahina-as 6 дней назад +23

    ഞാൻ psychology student aanutto.. ഇതിൽ എനിക്ക് വ്യക്തമായി തോന്നിയത് ഇതെല്ലാം മൃദുല യുടെ കളി ആണെന്നാണ് . ആ വഴക്കിനക്ക് ഈ വീഡിയോ എടുത്ത് വെച്ചത് മൃദുല ആണ്. അതിനു ശേഷം ചവിട്ട് കിട്ടിയെങ്കിൽ എന്തുകൊണ്ട് ഹോസ്പിറ്റലിൽ പോവാതെ വീഡിയോ എടുക്കുവര്നു.ചാനൽ വേണം എന്ന് പറഞ്ഞു കുത്തിയിരിപ്പ്. മൃദുല ഉണ്ടാക്കി കാണും. പബ്ലിക് supporttinu വേണ്ടിയാണ് മൃദുല അടികിട്ടിയത്.എന്ന് പറഞ്ഞത്.അമ്മ വഴക്ക് പ്രവീൺ ഉണ്ടാക്കിയത് കൊണ്ടവും ഇറങ്ങി പോകാൻ പറഞ്ഞത് .മുറിവ് ആദ്യം കാണിച്ച സ്ഥലം അല്ല പിന്നെ മെഡിസിൻ പുരട്ടിയത് അവിടെ അങ്ങനൊരു പാടേ ഇല്ല..കൊച്ചുവിനെയാണ് അമ്മക്കും അച്ഛനും ഇഷ്ടം എന്ന് പറഞ്ഞുണ്ടാക്കി പ്രവീണിനെ കൊച്ചുവിനോട് ദേഷ്യം ഉണ്ടാക്കുന്നു.അമ്മ അടുക്കളയിൽ ജോലിചെയ്യുമ്പോൾ മൃദുല സഹായിക്കാതത്തിന് എല്ലാവരും പ്രതികരിച്ചുകനും. പാലുകച്ചി കൊടുത്തില്ല എന്നൊക്കെ പറഞ്ഞു അമ്മയിൽ വിദ്വേഷം ഉണ്ടാക്കി. ഗർഭിണിക്ക് പാല് കച്ചൻ പട്ടില്ലേ 😂അതെന്താ ചുമേടെടുക്കും പോലെ കട്ടി പണിയാണോ....think 🤔

    • @MishaMenon
      @MishaMenon 6 дней назад +7

      We r fraud inde copy adiyane😂

    • @shahina-as
      @shahina-as 6 дней назад +1

      Athetha channel ​@@MishaMenon

    • @minisebastian7451
      @minisebastian7451  6 дней назад +5

      Yes dear. Correct observation 👋👋👋👍👍👍👍👌👌

    • @ayanaajith
      @ayanaajith 6 дней назад +3

      അതെ ലോകം മൊത്തം karaganum, ഡാൻസ് കളിക്കാനും പറ്റും പാല് കാച്ചിക്കുടിക്കാൻ പറ്റത്തില്ലേ. പറയുന്നത് കേട്ടാൽ പാല് മാത്രമേ kudikatholu എന്നാണ്. മൂന്നു നേരത്തേക്ക് വെക്കുന്നത് ആ അമ്മയല്ലേ അത് അവർ വെച്ചിട്ടല്ലേ അവൾ കഴിക്കുന്നത്. പിന്നെ എങ്ങനെ അമ്മ മൃദു വിന്റെ ഒരു കാര്യവും നോക്കില്ല എന്ന് മകന് പറയാൻ പറ്റും

    • @shahina-as
      @shahina-as 6 дней назад +5

      @ayanaajith അതേ അവളുടെ കാര്യങ്ങള് അമ്മ നോക്കുന്നില്ല അമ്മ അവൾടെ വേലക്കാരി. പ്രസവിച്ചിട്ട് വന്ന അവളോട് എങ്ങനുണ്ടർന്നു പ്രസവം 😁എന്ന് ചോദിച്ചില്ല.. ചാടി ചാടി വെള്ളം break aayi athum video eduthu അതിനിടക്ക് കാശുണ്ടാക്കാൻ....ഇവനാണ് ശെരിക്കും മിടുക്കൻ 😉

  • @lincyjose3626
    @lincyjose3626 6 дней назад +17

    Sathyam mini , enthenkilum kaanan irikkuva udane varum njan anubhavichu ennum paranje, aadhyam muthal we are in love kandavarkke ellam ariyam , swantham ammayeyum, pengaleyum pachakku social mediayil ettu kathichittu parayuva avar anubhavichu enne, pranav vishayathil njangalkkum ethu thanneyane thonniyath, avar enthokkeyo parayunnu , videoyil enthanullath , athu kanditte aarkku parayan pattum pregnant aya kuttyne upadravichu enne, makan ketty vannal mathapithakkal kodathi keran ready aayirikkanam ennanu thonnunnath . ,Thanks mini prathikarichathil❤❤❤❤

    • @minisebastian7451
      @minisebastian7451  6 дней назад +1

      Yes dear...🙏🙏🙏🙏 Exactly...👌👌👌👌♥️♥️♥️♥️♥️

  • @praveena409
    @praveena409 7 дней назад +38

    ഈ ഇടയ്ക്ക് കുറെ വീഡിയോ ഇട്ട് വുസ് കുറവ് ആണ്.. അപ്പോൾ കിട്ടിയ കമ്പിൽ അങ്ങ് പിടിച്ചു കേറി അത്ര തന്നെ..ഒരു രോഗി ആയ ഇവളുടെ പാൽ ആ കൊച്ചിന് കൊടുത്ത തന്നെ ഏറ്റവും വലിയ തെറ്റ്.. അങ്ങനെ വേറെ ഒരാളുടെ പാൽ കൊച്ചുങ്ങൾ ക് കൊടുക്കാൻ പറ്റില്ല ന്ന് മെഡിക്കൽ റൂൾസ് വരെ ഉണ്ട്...

  • @sarithak6760
    @sarithak6760 7 дней назад +32

    കുടുംബങ്ങൾ തമ്മിൽ തല്ലുന്നത് കാണുമ്പോൾ സഞോഷിക്കുന്ന രണ്ട് ആൾക്കാർ ആണ് രണ്ട് ഭൂതം 😂. ❤❤❤❤❤❤👍

    • @padmajaa9430
      @padmajaa9430 7 дней назад +4

      @@sarithak6760 കുടുംബങ്ങൾ തമ്മിൽ thallunnadhu വീട്ടിൽ ഒതുങ്ങണം. Social mediayil video ഇട്ടു cash ഉണ്ടാക്കരുത്. സോഷ്യൽ മീഡിയയിൽ വീട്ടിലെ പ്രോബ്ലെംസ് വിളിച്ചു പറഞ്ഞാൽ ജനങ്ങൾ react ചെയ്യും. വിഷമിച്ചിട്ടു കാര്യം ഇല്ല.

    • @minisebastian7451
      @minisebastian7451  6 дней назад +2

      Exactly 👍👍👍👍♥️♥️♥️♥️♥️♥️

  • @priyamanu4310
    @priyamanu4310 6 дней назад +14

    എന്റെ ഒരു പേഴ്സൺ അഭിപ്രായം ആണേ. Family ഫുൾ fraud ആണ്

  • @sujathanair6564
    @sujathanair6564 7 дней назад +50

    Hi മിനി മിനി പറഞ്ഞത് 💯 കറക്റ്റ്. അമ്മയും മോളും eppol സുഖമായി കഴിയുന്നു. മകൻ content nu വേണ്ടി കാത്തിരിക്കുകയാണ് അപ്പോഴാണ് ഈ പ്രശ്നം കിട്ടിയത് അതിനിടക്ക് അമ്മയെ വലിച്ചിട്ടു എങ്ങിനെയെങ്കിലും കുറച്ച് പൈസ ഉണ്ടാക്കണം അത്ര മാത്രം 😂 പിന്നെ മിനി കുട്ടി ടോപ് എനിക്കിഷ്ടമായി❤❤

    • @padmajaa9430
      @padmajaa9430 7 дней назад +13

      100% സത്യം ആണ്. അവനു content കിട്ടി. Financially ബുദ്ധിമുട്ട് ഉണ്ട് എന്നും പറയുന്നു. ഇനി അമ്മയും പെങ്ങളും തകരില്ല. സ്ട്രോങ്ങ്‌ ആയി വീട്ടുകാർ കൂടെ ഉണ്ട്.

    • @sujathanair6564
      @sujathanair6564 7 дней назад +4

      @padmajaa9430 സത്യം 👍🏻👍🏻

    • @minisebastian7451
      @minisebastian7451  6 дней назад +2

      Correct dear 👌👌👌💯💯💯💯 tku..♥️♥️♥️♥️♥️🥰🥰

  • @ancyjaison144
    @ancyjaison144 6 дней назад +19

    എന്നെ block ചെയ്തിരിക്കുകയാണ്. അല്ലെങ്കിൽ രണ്ട് പറഞ്ഞിട്ടെങ്കിലും എന്റെ ധാർമിക രോഷം തീർക്കാമായിരുന്നു.

    • @NeethaSree
      @NeethaSree 6 дней назад +6

      @@Montreal1999 I am with you ! Pishachu ennalaathe veroru vaakku avanteyum avaludeyum mukham kannumpol varunnilla

    • @sajinisaju1002
      @sajinisaju1002 6 дней назад +8

      Avaru പറഞ്ഞ പിശാച് എന്ന പദം അവർക്ക് തന്നെ ethra കറക്റ്റ് ആയിട്ടാണ് aapt aavunne😂😂😂

    • @ancyjaison144
      @ancyjaison144 6 дней назад +2

      ഇവിടെ ഒരു ലിമിറ്റ് ഉണ്ടല്ലോ. എനിക്ക് പറഞ്ഞു തീർക്കണം എങ്കിൽ കൊറച്ച് bad words ഉപയോഗിക്കേണ്ടി വരും ​@@Montreal1999

    • @Montreal1999
      @Montreal1999 6 дней назад +3

      ​@@ancyjaison144po kochae chiripikathae😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +4

      Ente Ancy nee paranjoo,ivide vann vayikum

  • @aryasraveendran8975
    @aryasraveendran8975 6 дней назад +19

    ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും

  • @ramyabiju812
    @ramyabiju812 6 дней назад +28

    Itrayum naal avarude channel kanditt enikku manasilayath aval neritta peedanam.. Karivilakku ennu vilichu, jathipperu vilichu, aduppu kallu related aayi entho paranju.... Ithaaanu epozhum parayunna peedanam... Ithil kooduthal onnum parayanilla.... 3 varshamayi ithuthanne parayunu..

  • @ammuzzdreamworld3563
    @ammuzzdreamworld3563 6 дней назад +11

    Pls give them strike we r fake channel pootiku stop bullying and harassment athe oru vashiyullu ammu

  • @Waxbillcouple
    @Waxbillcouple 7 дней назад +57

    അവനും അവൾക്കും react ചെയ്യാൻ ഒരു യോഗൃ തയുമില്ല

  • @monjathi2024
    @monjathi2024 6 дней назад +11

    മൃദുല അടി വച്ചതിൻ്റെ ഇടക്ക് കയറിയപ്പോൾ അടികിട്ടി, ആരുടെയോ കാൽ കൊണ്ട് എന്നാണ് പറഞ്ഞത്

  • @sajinisaju1002
    @sajinisaju1002 6 дней назад +31

    Hi mini you are correct 💯 We are fraud correct aanu 💯 avarkku ചേരുന്ന പേര് അതാണ്..... പറഞ്ഞതു തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്ന രണ്ടെണ്ണം.... വീട് വെക്കണ്ടെ ക്യാഷ് വേണ്ടേ അതാണ് മുഖ്യം ....കുറേശ്ശെ സ്റ്റാർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ തോന്നിയിരുന്നു അടുത്ത് തന്നെ ഇതുപോലെ ഒരു വീഡിയോ ഉണ്ടാവും എന്ന്..എങ്ങനെ തുടങ്ങും എന്ന് .നോക്കിയിരുന്നപ്പോൾ ഒരു content kitty പിടിച്ചു തൂങ്ങി....ഇതുകൊണ്ടുകിട്ടുന്ന ക്യാഷ് കൊണ്ട് അവൻ nannavum എന്ന് തോന്നുന്നുണ്ടോ ? അമ്മയുടെയും പെങ്ങളുടെയും kanneeru വീഴിപ്പിച്ചു കിട്ടുന്ന ക്യാഷ് കൊണ്ട് അവൻ എന്തുനേടിയാലും ഒരിക്കലും നന്നാവാൻ പോകുന്നില്ല.... എന്തൊരു അവതാരങ്ങൾ...അതുപോലെ cashinu വേണ്ടി തന്നെയാണ് eppol ഈ പറയുന്ന ടീംസും കാണിക്കുന്നത്...റെക്കോർഡ്സ് കാണിക്കുമ്പോൾ അവരുടെ ഭാഗം മാത്രമേ കാണിക്കൂ....ആദ്യം മുതൽ ഉള്ളതോന്നും ഉണ്ടാവില്ല.😂😂😂😂നിറവയറുള്ള കുട്ടിയെ ചവിട്ടിയിട്ടുണ്ടെങ്കിൽ എന്താണ് ഉണ്ടാവുക... അവർ ഹോസ്പിറ്റലിൽ പോകാതെ വീഡിയോ എട്ടു...😂😂😂അതിൽ നിന്നും മnassilakkalo...എന്തായാലും റീച്ചും കാശും കൂടിക്കോളും....അതാണ് അവർക്ക് വേണ്ടതും

  • @jaseenanoushad7779
    @jaseenanoushad7779 6 дней назад +10

    സത്യം ചേച്ചി പറഞ്ഞത് പ്രവീൺ മൃദുല വിഷയത്തിൽ നമുക്കും തോന്നിയിട്ടുള്ളത് തന്നെയാ ചേച്ചി ഈ പറഞ്ഞതു മുഴുവൻ എത്രയൊക്കെ പൈസ കിട്ടും എന്ന് പറഞ്ഞാലും പൂർണ്ണ ഗർഭിണിയായി നിൽക്കുന്ന ഒരു സ്ത്രീ അടി കിട്ടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ചവിട്ട് കിട്ടിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാനേ നോക്കുകയുള്ളൂ അല്ലാതെ വീഡിയോയും എടുത്ത് അവർക്ക് ഒരു തെളിവിന് വേണ്ടിയിട്ട് എന്നും പറഞ്ഞ് ആരും ഇരിക്കത്തില്ല പിന്നെ അവർ ആ വീഡിയോയിൽ പറയുന്നുണ്ട് ഇനി എവിടെ പോകും ഇനിയെവിടെ നമ്മൾ കേറി പോവുക എന്ന് അവർക്ക് ഒരു വീട് മൃദുലയുടെ വീടില്ലേ അങ്ങോട്ട് പോവാമായിരുന്നില്ലേ എന്തിനാ അവർ മണിക്കൂറുകളോളം കാറില് ഇരുന്നത്

    • @minisebastian7451
      @minisebastian7451  6 дней назад +1

      @@jaseenanoushad7779 yes...👍👍👍 അതാണ് correct 👌👌

    • @sreelakshmirithin1832
      @sreelakshmirithin1832 4 дня назад

      അവരെ ഹോസ്പിറ്റലിൽ പോയിട്ടുണ്ടല്ലോ...

  • @Neeraj22663
    @Neeraj22663 6 дней назад +12

    കൊച്ചു മദ്യപാനിയാണെന്നും അച്ഛൻ ശംഭു വൈകുമെന്നും mirdula collab വീഡിയോ ചെയ്യുന്ന പൈസ ഒക്കെ കൊച്ചു കൊണ്ട് പോയി തിന്നുവ എന്നൊക്കെ . എന്തുകൊണ്ട് മുന്നേ ഇതൊന്നും പറഞ്ഞില്ല...

  • @malumalu5157
    @malumalu5157 6 дней назад +40

    We r fraud ൻ്റെ അത്രയും തരം താഴ്ന്ന ഡ്രാമ കളിച്ച് സ്വന്തം വീട്ടുകാരെ ദ്രോഹിച്ചും അത് വെച്ച് തുടർച്ചയായി വീഡിയോ ചെയ്ത് കാശുണ്ടാക്കിക്കഴിയുന്ന കള്ള ബുദ്ധിക്കാരായ family vloggers വേറെ ഇല്ല. എന്തായാലും തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും വീഡിയോ ചെയ്തിട്ടും പല്ലിളിച്ചിട്ടും അടുത്തെങ്ങും കിട്ടാത്ത വ്യൂസും അതുവഴി കാഷും രണ്ടും കൂടി ഇപ്പഴത്തെ വീഡിയോവിൽ കുറ്റം പറഞ്ഞുണ്ടാക്കിയിട്ടുണ്ട്.

    • @ancyjaison144
      @ancyjaison144 6 дней назад +12

      ഇതിലും ഭേദം ആ ഒണക്കകൊള്ളിയെ വില്പനക്ക് വയ്ക്കട്ടെ ആ നാണമില്ലാത്തവൻ

    • @minisebastian7451
      @minisebastian7451  6 дней назад +7

      Yes.....👍👍👌 Correct 💯💯💯

  • @LekhaSankar-i7k
    @LekhaSankar-i7k 6 дней назад +7

    കറക്റ്റ് എനിക്ക് തോന്നിയ കാര്യം മിനി പറയുന്നത് 👍🏻👍🏻👍🏻👍🏻

  • @sar-x4l
    @sar-x4l 6 дней назад +17

    രണ്ട് generation തമ്മില് ഉള്ളഈ പ്രശ്നം ആണ് ഇതൊക്കെ.....കല്യാണം കഴിഞ്ഞാൽ മകൻ്റെ ഭാര്യക്ക് എപ്പോഴെങ്കിലും ഒക്കെ വീട്ടിൽ പോയി താമസിച്ചൂടെ.....പോയി കഴിഞ്ഞാൽ തന്നെ പിറകെ എന്തിന് ഭർത്താവും പോകുന്നു...അതേപോലെ സ്വന്തം അച്ഛനും അമ്മയുമൊക്കെ ഉണ്ടെങ്കിൽ പ്രസവത്തിനൊക്കെ വീട്ടിൽ പോകുന്നതിനെന്താ കുഴപ്പം...ഭർത്താവ് പ്രസവസമയത്ത് ഒക്കെ കൂടെ വേണം ശരി തന്നെ ആണ്. നല്ല സഹായവുമാണ്..പക്ഷെ എല്ലാ സമയത്തും ഭാര്യയുടെ പിറകെ എന്തിനാണ് നടക്കുന്നത്..സ്ഥിരമായ ജോലി ഉണ്ടെങ്കിൽ അതൊക്കെ നടക്കുമോ...എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്.....

  • @NeethaSree
    @NeethaSree 6 дней назад +15

    Avan adutha kanakku parachilum blackmail videosum kondu vannittundu . Paavam sudhammaye vilichu case kodukkum ennu paranju virattiyappol onnumariyaatha aa ammayude response avan record cheythu publish cheythittunndu. Avante kadayokke poottiyo? Ippozhum ithu maathrame ullo avanu varumana margam ?

  • @SiniGopalan
    @SiniGopalan 6 дней назад +6

    correct, എനിക്കും ഇങ്ങനൊക്കെത്തന്നെയാണ് തോന്നിയത്

  • @radhikagireesh28
    @radhikagireesh28 7 дней назад +26

    👌👌👌😀we are വീഡിയോ കണ്ടത് എന്റെ relatives അവരുടെ വീടിന്റെ അടുത്തുണ്ട്... അവരെക്കുറിച്ചു നന്നായി അറിയാം.... പ്രവീൺ ചാനൽ ഇപ്പോഴാ കാണുന്നെ..
    എല്ലാം കാശിനു വേണ്ടിയുള്ള acting.... അത്രേം മോശം അച്ഛനമ്മമാർ ആണെങ്കിൽ എന്തിന് കാശിന് വേണ്ടി camerkku മുൻപിൽ അഭിനയിച്ചു..ആ ഒരു സംശയം... ഞാൻ അവരുടെ വിഡിയോസ് കാണുന്ന ആളല്ല... ഇങ്ങനെ ഒരു ഇഷ്യു അറിഞ്ഞപ്പോൾ നോക്കിയെന്നു മാത്രം.. 🙏

  • @lincyjose3626
    @lincyjose3626 6 дней назад +9

    Serial episodes start ayittunde ketto, ente ponno onnum parayanilla, pengalum ,ammayum va thurakkan paadilla, njangal engane paranju kondirikkum .kashttam. ❤❤❤❤

    • @minisebastian7451
      @minisebastian7451  6 дней назад +3

      Yes👍👍👍👍♥️♥️♥️♥️

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +5

      4 Varsham aayii ith thanne😂
      Enitt ipoo Ammu comment ittathaan kuttam , alland avarde kathaprasangam alla vishayam
      Engane ithreyum kallam parayaan thonnunu.....

  • @maryjohnbritto4455
    @maryjohnbritto4455 6 дней назад +19

    കൺഗ്രാജുലേഷൻസ് ഉള്ള കാര്യം കറക്റ്റ് ആയി സംസാരിച്ചു.👏🏻👏🏻👍🏻💞💞

  • @heeraheera3257
    @heeraheera3257 6 дней назад +15

    Chechiii..... video 👌👌👌👌👌👌👍👍👍👍👍👍👍👍
    Ente maalaka kuttiyaya kinginimole pinthidarnu Drohikunnath 3 varshamYittumavar nirthiyittillaaa......kashttam...
    .
    Praveeninte veettile prasnagaldethudakkam eavideninnanenu ethvare parayanillaa....We are in love channel thudangivechu mattulla channel athpole cheyyunu...
    Prasanagalundavanulla karanagal undakki record cheyyth veettukare mosakarakkunnu

  • @user-ud9yy3ot5m
    @user-ud9yy3ot5m 6 дней назад +6

    സുധയുടെ മകൾ ഗർഭിണി ആയത് കൊണ്ട് അമ്മുവിൻ്റെ ഗർഭം അബോർഷൻ ചെയ്ത് കളയണവെന്ന് സുധയും വിഷ്ണുവും ചേർന്ന് അമ്മുവിനെ നിർബന്ധിച്ചതായ അമൽ ആരോപിക്കുന്നു. അത് അവർ പറഞ്ഞിട്ടുണ്ടെകിൽ അമൽ ഇപ്പോ അമ്മുവിനോട് ചെയ്യുന്ന തെറ്റിനേലും വലിയ ക്രിമെ നൽ കുറ്റമാണ് സുധയും വിഷ്ണവും ചെയ്തിരിക്കുന്ന്ത്. അത് അവർ ചെയ്തിട്ടില്ലെകിൽ അമ്മു അത് പബ്ളിക്കായി പറയണം. '

    • @Montreal1999
      @Montreal1999 6 дней назад +9

      Ammunu manasilla public ayi parayan Karanam aa avarudae life eppol valarae nannai pokunnu aa makalumai avaludae brother alla avalku chilavinu. kodukunathu Avan eni enthu purathu k ondu vannalum. sudhamma achen . vichu ammunn nathoon happy ayi pokum. avanum pennumpillae erunnu choriyum😂😂 eppol aa kunjinae cyber bullying. Nu ettu photo and name koduthu athintae bhavi nasipikunathu serious crime anu

    • @minisebastian7451
      @minisebastian7451  6 дней назад +12

      അതെന്ത് ന്യായം??? കുടുംബത്തുണ്ടാകുന്ന പ്രശ്നങ്ങൾ പബ്ലിക്കിൽ വിളിച്ചു പറയുന്നതല്ല. പറയാതെ അത് പരിഹരിക്കുന്നതാണ് മര്യാദ... അവർ അത് വേണ്ടതുപോലെ പരിഹരിച്ചിട്ടുണ്ട്......

    • @user-ud9yy3ot5m
      @user-ud9yy3ot5m 6 дней назад +2

      @@minisebastian7451 അമൽ പബ്ളിക്കിൽ പറഞ്ഞ കുടുംബ കാര്യം താങ്കൾ എന്തിനാണ് റിയാട് ചെയ്തത് അത ഫോണിൽ പറഞ്ഞ് തീർത്താൽ പോരായിരുന്നോ. കുട്ടിയുടെ കാര്യം ഒരു ക്രിമിനൽ കുറ്റവാണ്. അത് അവർ ചെയ്തിട്ടില്ലെങ്കി ൽ എന്തിന് അമലിൻ്റെ പഴി അവർ കേൾക്കണം. വളർന്ന് വരുമ്പോൾ ഇത് അവരുടെ കുഞ്ഞിനെ ബാധിക്കില്ലേ. എല്ലാകാര്യവും പബ്ളിക്കിൽ പറയണമെന്നല്ല . അമൽ കള്ളക്കഥയാണ് പറഞ്ഞതെങ്കി ൽ പബ്ളിക്കായി ത തന്ന അവൻ്റെ മുഖത്ത് തൃപ്പണം ' എന്തിനാണ് അമ്മു മൗനമായി നിന്ന് ഇതെല്ലാ തലയിലേറ്റുന്നത്. മുലപ്പാലിൻ്റെ കാര്യം അമ്മയതന്നെ വന്ന് പറഞ്ഞപ്പ സത്യാവഥ എല്ലാവർക്കും മനസിലായില്ലേ? അത് പോലെ ഇക്കാര്യവും അമ്മു ക്ലിയർ ചെയ്യണം ഇതിനെതിര പ്രതിക്കരിക്കണം

    • @minisebastian7451
      @minisebastian7451  6 дней назад +7

      @user-ud9yy3ot5m കൊള്ളാം ...👋👋👋 പബ്ലിക്കിൽ പറഞ്ഞ കാര്യം എനിക്ക് രഹസ്യമായിട്ട് പ്രതികരിക്കേണ്ട കാര്യമില്ല പബ്ലിക്കായിട്ടു പറഞ്ഞതിന് പബ്ലിക്കായിട്ടു തന്നെ മറുപടി കൊടുക്കും കുടുംബ കാര്യമാണെങ്കിൽ അത് പരസ്യമാക്കാതെ നോക്കണം .... അങ്ങനെ ഒരു കാര്യം ആ അമ്മ(സുധ)) പറഞ്ഞിട്ടുണ്ടെങ്കിൽ അതവർ കുടുംബത്തു തന്നെ പരിചരിച്ചിട്ടുണ്ട് .....അതാണ് വേണ്ടത് : ഈ പ്രശ്നം എങ്ങിനെയാണ് അവനെയും അവളെയും ബാധിക്കുന്നത് ഒരു കുടുംബമായാൽ അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും ... സ്വാഭാവികം എല്ലാം കിള്ളിക്കീറി പബ്ലിക്കിൽ വിളമ്പാൻ നിന്നാൽ അതിനേ സമയം ഉണ്ടാവൂ ...... നിങ്ങളുടെ വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാകാറില്ലേ നിങ്ങളത് പബ്ലിക്കിൽ വിളിച്ചു പറഞ്ഞാണോ പരിഹരിക്കുന്നത്???

  • @anjukoshykallelil3717
    @anjukoshykallelil3717 6 дней назад +23

    Hahaha😂😂😂 Same story different days🥱🥱🥱 avarde subscribers nne samathikanam,bore aavulle🤣?
    Vakeel Appuche do you know breastfeeding other's baby without parent's consent is a criminal offence.
    Pennumbille yodd para aaa kannak parachil nirthaaan.

    • @minisebastian7451
      @minisebastian7451  6 дней назад +1

      😄😄😄😄👍👍👍👍 yes. ഇപ്പോഴല്ലേ സത്യം മനസിലായത്😄😄😄👌👌

  • @sujas9383
    @sujas9383 6 дней назад +6

    👍🏻👍🏻👍🏻👍🏻👍🏻👍🏻100%സത്യം

  • @SunilKumar-sb8bd
    @SunilKumar-sb8bd 6 дней назад +17

    സൂപ്പർ വീഡിയോ എല്ലാം പറഞ്ഞിട്ടുണ്ട്....
    ❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  6 дней назад

      Tku.....🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @minnusbeautyworld
    @minnusbeautyworld 6 дней назад +14

    Appooooch vindum ammayeyum pengaleyum vitt thinnal thudangiyallo mini

  • @ammuzzdreamworld3563
    @ammuzzdreamworld3563 6 дней назад +9

    Puthiya videoyil pal eduthu kodukanalle parayunnathu.palpodivkodukunnathano ee parayunne .pinne thudakam mudal njan avarude videos kanditundu ammuvum sukanyayum thamashakyu angotum ingotum parayunna videoss kanditundu .sukanyayum nalla pole parayumayirunnu...jokenu vendi paranjathu case aayo😂😂.nanamillallo..ithu kanumbol youtubeil ulla family vlog cheyunnavare kettan pedi thonunnu..ithra vrithiketta frauds...defamation case kodukandathanu ammu..reach kootan enthu thenditharavum cheyunna frauds

  • @shijijose8793
    @shijijose8793 7 дней назад +27

    Orikkalum oru kuttikku swantham ammayude anuvadham illathe palukodukkan padilla. Athum fitsinu marunnukashikkunna alude pal akumbo .

  • @Montreal1999
    @Montreal1999 6 дней назад +12

    Chettanum chechyum unmasking next video legal action varunathinu munpu ellam parayam veendum erangi today's second video third video eppozha 😂😂kettu kettu maduthu fans thiriyan thudengi 😂😂ennae pichi ennae nulli 😂😂

    • @minisebastian7451
      @minisebastian7451  6 дней назад +1

      😀😀😀😀😀👌👍

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +1

      😂🤣

    • @sajinisaju1002
      @sajinisaju1002 6 дней назад +3

      😂😂😂athe legally move ചെയ്യുമ്പോഴേക്കും kerunna cash keratte....bharyaveeettukatre pottipularthande...thalathinu thulliyillel zeasure varum എന്ന് അവനറിയാം😂😂😂😂 ഒരു നിവർത്തിയുമില്ല അവന് പെട്ടുപോയി 😂😂😂

    • @ancyjaison144
      @ancyjaison144 6 дней назад +2

      ​@@sajinisaju1002ദൈവം വെറുതെയാണോ കുതിരക്ക് കൊമ്പും അട്ടക്ക് കണ്ണും കൊടുക്കാത്തത്. അസ്ഥികൂടത്തിനു ജീവൻ വെച്ച കോലവും അസുഖവും ഒണ്ടായിട്ട് അവളിങ്ങനെ. അല്ലെങ്കിൽ എന്തായിരുന്നേനെ... അവസ്ഥ..

  • @minir8819
    @minir8819 6 дней назад +12

    കൊള്ളാം മിനി 👍👍♥️♥️

  • @DevikaDevu-s6o
    @DevikaDevu-s6o 6 дней назад +9

    Sathyam💯 cash mudaki birthday video ittit onnum reach kittiyila evido ula vere youtubersinte video swantham karyamayi connect cheyth veendum irangitund ammem pengalem kurtam paranjond evark thane ariyile paranja karyam thane veendum parayunnath viewers entha pottanmaro ammem sis paranjale cash kittulu pavam😅

  • @Arjun-v4e
    @Arjun-v4e 6 дней назад +10

    ഇന്ന് രണ്ടാമത് ഇട്ട വീഡിയോക്ക് negetive കമന്റ്സ് വന്നൊണ്ട് ഡിലീറ്റ് ആക്കുന്നു

    • @Montreal1999
      @Montreal1999 6 дней назад +8

      Kuthi erunnu delete adyam Kanda negative comments onum eppol kanunilla😂😂

    • @shijijose8793
      @shijijose8793 6 дней назад +7

      Aa vedeokku report adikku ellavarum

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +6

      Doctor vakeel kuthi irunn negative comments delete 🤭😂😛🤪😆
      Chodich vangiyathaaaaa

    • @sajinisaju1002
      @sajinisaju1002 6 дней назад +3

      Athe ചോദിച്ചു വാങ്ങി ....ഇനി എയറിൽ parakkatte

    • @minisebastian7451
      @minisebastian7451  6 дней назад

      😄😄😄😄

  • @SanthaN-o3l
    @SanthaN-o3l 4 дня назад +1

    100% correct

  • @unnyaarcha
    @unnyaarcha 6 дней назад +15

    completely agree with you..10:40 exactly, this is the same question I too have....I believe the the husband started the fight ( hence no mention of how it stared at all), dad and younger bro. retaliated the pregnant went into their middle probably got pushed away...if anyone had kicked her/ she had a fall she'd have bled or would have been in intense pain...they should have gone to the hospital if it was the reality, and reported this to the police and they would do the proof collection not the couples , not through horrible acting video( he's making noise and without a single drop of tear and the wife wouldn't have stood up let alone filming and packing after the ' horrible attack)...regret to say the pregnant could be the reason the husband suddenly feels he's no respect in the family other wise the entire team had been making an oscar winning performance so far. And the other two b***dy moronic frauds they'd compare anything and anyone to their sadistic sob storey; and there are a bunch of imbeciles to support them. Eventually they'll spend all such youtube revenue in hospital...we have seen it. Breast feeding without the mothers consent is a crime, NOT a CHARITABLE act especially as the other woman was allegedly on medications

    • @minisebastian7451
      @minisebastian7451  6 дней назад +1

      Yes dear.... exactly....👌👌👌👌👌🙏🙏🙏🙏👍👍👍

  • @anjusajith304
    @anjusajith304 6 дней назад +6

    Thettu aru cheythalum thettu thanne
    anu. Social mediayil oru video vannal athu millions views kitti life long aa video odikondirikkum. When a child grow up she or he faced many many bad questions.Same time what value give tha society to her or him.

  • @Montreal1999
    @Montreal1999 7 дней назад +17

    Entae Ammayae polae oru ammayiammayae kittiya mridula lucky ennu mon thannae parayunnu Dani sathyan . video noku mridulayudae husbend parayunna. bhagangal play cheyunnu 😂 Amma oru joli cheyipikklla ennu lucky anu mridula ennu kettoyon thannae parayunnu

    • @padmajaa9430
      @padmajaa9430 7 дней назад +10

      ഇതുപോലെ തന്നെ aanu we are in love husband വൈഫ് പറഞ്ഞിരുന്നതും. അമ്മായിഅമ്മ, husband veedu swargam aayirunnu ennu. വീട്ടിൽ ചെറിയ പ്രോബ്ലെംസ് വന്നപ്പോൾ ശെരിയായ സ്വഭാവം കാണിച്ചു. അതാണ് ശെരി.

    • @minisebastian7451
      @minisebastian7451  6 дней назад +2

      😀😀😀😀😀👌👌👌👌

  • @Junu8485
    @Junu8485 6 дней назад +6

    Well said chechi.e video mathre correct oru explanation thannullu

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +14

    Avalanu bayangaramayi viedeo act chethathu

  • @ammuzzdreamworld3563
    @ammuzzdreamworld3563 6 дней назад +10

    eperil rogi aaki kashu variyatha ..fits aayi kidakunna aale hospital kondupokathe 4 hours ratnamma chechiye vilichiruthi video eduthu 😂😂😂pity on them

    • @Montreal1999
      @Montreal1999 6 дней назад +9

      Bhrayuku fits vannapol bharthavum hospital kondupikathae video camera on akki karanju kanikunnu 😂😂

    • @minisebastian7451
      @minisebastian7451  6 дней назад +1

      അതു correct 👍👍👍

    • @ancyjaison144
      @ancyjaison144 6 дней назад

      രത്നമ്മ ചേച്ചി വന്നാൽ എല്ലാം ശരിയാകും 🤭

  • @ayanaajith
    @ayanaajith 6 дней назад +3

    മൃദുലയെ ആരും മനഃപൂർവം ചവിട്ടി എന്ന് പറയുന്നില്ല, ആരുടെയോ കാല് വയറ്റിൽ കൊണ്ട് എന്നെ പറയുന്നുള്ളു. അടിയുടെ ഇടയിൽ കയറിയപ്പോൾ കൊണ്ടതാകാം. മനഃപൂർവം അച്ഛനോ, കൊച്ചുവോ ചവിട്ടുകയോ അതിനെ അടിക്കുകയോ cheytatayi ആ കുട്ടി പറയുന്നില്ലല്ലോ.

  • @ammuzzdreamworld3563
    @ammuzzdreamworld3563 6 дней назад +8

    Avante channel negative parayunnavare ellam block cheythkalayum delete cheyum

    • @minisebastian7451
      @minisebastian7451  6 дней назад

      @@ammuzzdreamworld3563 yes.. .👍👍👍🙏🙏🙏🙏👌👌

  • @sreedivya7769
    @sreedivya7769 6 дней назад +13

    Respect to praveen mridula, ipo ita community post. Achanum ammayum brothernem pichi cheenthiyapol avare kurich orth avark vendi ath private aki karanam aa payyanu panathinekal valuth family yhanneyanu inganoke enganeyo avarde lifel sambavichu poyi, ellam marannu onnakatte
    But these people,,, hooo, njan avark sambavichath adyam ketapo avark vendi prarthicha aalanu but pinnem pinnem athenne content aki vittondirikkumbol ellam preplanned pole ghonnua, especially avarde oru old videol parayunnum und kalyanam kazhikan descide cheythu RUclips oke ayi munpot jeevikam ennoke that means avar pande kai nanayathe meen pidikan irangiyatha athinayi provoke cheyth cheyth aa ammaye kond anganoke cheyichathakum theeyillathe pukayundavillallo, aadyame ee proposal vendannu daiva ammayude manasil thonnichathakum but.. Amma makan marikanam ennu paranjath highlight cheyth parayunnath epozhum kelkarund but oru shock adi prank video l avarde nenju potti karayunnath kandathalle, njan sindhuammayod chodichapo ath real prank ayirunu nna paranjath apo ayalk manasilakikoode ammayk snehamillathondalla avarde aa timele avastha kond paranjatjakum ennu,,

    • @NeethaSree
      @NeethaSree 6 дней назад +4

      ALTHWAF vlogs' reaction on Pravee issue is spot on. I hope he does a video on the we are frauds too

    • @minisebastian7451
      @minisebastian7451  6 дней назад +1

      Yes....👍👍👍🙏🙏🙏🙏🙏🙏

    • @anjukoshykallelil3717
      @anjukoshykallelil3717 6 дней назад +1

      ​@@NeethaSreeperfect one 👌🏻

  • @ayanaajith
    @ayanaajith 6 дней назад +4

    Mazhavil keralam exclusive channel കാണു എല്ലാരും human rights ജസ്റ്റിസ്‌ ഇടപെട്ടു കാര്യങ്ങൾ തിരക്കുന്നുണ്ട്

    • @minisebastian7451
      @minisebastian7451  5 дней назад +1

      Yes...👍👍👍

    • @NeethaSree
      @NeethaSree 5 дней назад +1

      Pala commissions -um human rights orgs okk ivarde kaaryathil idapettu pala pala othu theerppu kazhinjathaanu. Ennaalun avanum avalum ithu nirthilla. Nirantharam avante ammayeyum anujathiyeyum ingane social mediayil koodi peedippichukondirikkunnu. Ivanum bharyayum criminal case -nu vidhi vannaal jailil pokendi varum . Athinu munpu avanu avante aamayeyum pangaleyum theerkkanam . Athinu vendi ulla sramam aanu.

  • @ajithagopan6698
    @ajithagopan6698 7 дней назад +13

    Valare correct

  • @jlsgaming1581
    @jlsgaming1581 6 дней назад +5

    Correct anu njanum ath കണ്ടിരുന്നു

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +11

    Avalu aniyante roomil keri photo mattiyulla viedeo vare aval eduthirikkunnu bayangari aval full planing aanu ketyone avidunnu maatti panam swanthamaakkanam athanavalude lakshyam avale aarkkum pidikkan kazhiyilla

  • @minnusbeautyworld
    @minnusbeautyworld 6 дней назад +10

    Aa nanch kunjoochine thalli kalodichale pala kudumbangalum rekshapedullu.ammu happiyayi jeevikunnath kanditt kannukqdi sahikqn pattunilla aa pavada appuchinum aa nunnjinum

  • @jyothis2935
    @jyothis2935 7 дней назад +28

    We are frauds video cheyyumennu ഉറപ്പായിരുന്നു...anyways kanunnilla....

    • @Montreal1999
      @Montreal1999 7 дней назад +6

      Video undallo today

    • @divsdivya6395
      @divsdivya6395 7 дней назад +13

      അവർ എപ്പഴേ ഇട്ടു avark content ഇല്ലാതെ കിട്ടിയ അവസരം ഉപയോഗിച്ച് 😂

    • @minisebastian7451
      @minisebastian7451  6 дней назад +1

      👍👍👍👍

  • @muteser49
    @muteser49 7 дней назад +18

    Than pinne avare vitte alle ithrayum nalu jeeviche.ellarum onnie onne mecham

  • @Iadavayiboys1234
    @Iadavayiboys1234 6 дней назад +3

    Correct chechi👍👍

  • @ashikas3282
    @ashikas3282 6 дней назад +4

    Very good sister ❤❤

  • @aswathynair7045
    @aswathynair7045 7 дней назад +13

    Correct reply❤❤

  • @sreenidhipramod3434
    @sreenidhipramod3434 7 дней назад +13

    S you are correct.

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +11

    Avanum avalum parayunna voice evide ithrayum prashnam nadannittu ivar oraksharam mindiyittundaville

  • @misriyamichu8740
    @misriyamichu8740 6 дней назад +4

    chichi parajjatha crt👍

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +12

    Ippazhano acanum ammayum ammayum moshamaayathu ithrayum kaalam uranfipoyo ival

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +10

    9 masamethi chavittu kittiyal aval avidethanne prasavichittundakum

  • @athirasreenith6760
    @athirasreenith6760 6 дней назад +10

    ഇത്രേം okke കേട്ടിട്ട് സിന്ധു അമ്മ okke എന്തിനാ മിണ്ടാതെ ഇരിക്കുന്നെ. അവർക്കു അമ്മേടെ പേര് ndehlgile റീച് കിട്ടു അതിന് കേസ് പോലും pinvalikkathatu

    • @minisebastian7451
      @minisebastian7451  6 дней назад +5

      കേസ് കൊടുത്ത കാര്യമായതു കൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത് പാവം :🙏🙏

  • @AjithaKumari-zz2kl
    @AjithaKumari-zz2kl 6 дней назад +74

    പ്രെവീൻ വീട്ടിലെ വിഷയത്തിൽ വോയിസ്‌ കെട്ടു എനിക്ക് അടിലെ ഒരേ ഒരു സംശയം മാത്രം, ഒരു തെറ്റും ചെയ്യാത്ത മോനോടും മരുമോളോടും, ഒരു അച്ഛൻ ഇറങ്ങി പോകാൻ പറയുമോ,, പിന്നെ അടി ഉണ്ടാകുമ്പോൾ ഗർഭിണി എന്തിനു ഇടയിൽ കേറാൻ പോയി അവർ അപ്പനും മകനും ആണ് അവര്ക് അതിനുള്ള അവകാശം ഇല്ലേ.എനിക്ക് മനസിലാകാത്തൊണ്ട ചോദിച്ച പോകുന്നട

    • @wereinlove2.0
      @wereinlove2.0 6 дней назад +12

      👍🏻എനിക്കും

    • @minisebastian7451
      @minisebastian7451  6 дней назад +6

      Yes....👍👍👍👍 Correct 💯💯

    • @IshaqPullat
      @IshaqPullat 6 дней назад +24

      സ്വന്തം ഭർത്താവിനെ രണ്ടേ പേര് കൂടി അടിക്കുന്നത് നോക്കി നിക്കാൻ ഏത് ഭാര്യക്കാ കഴിയാ..
      സ്നേഹം ഉള്ള ഒരു ഭാര്യക്കും കഴിയില്ല

    • @RaneeshSanal
      @RaneeshSanal 6 дней назад +6

      ഭർത്താവിനെ അടിക്കുമ്പോൾ ഒരു ഭാര്യക്കും നോക്കി നിൽക്കാൻ കഴിയില്ല. എന്തിനാണ് തെറ്റിനെ ന്യായീകരിക്കുന്നത്. അതും ചെറുതല്ല ദേഹം മുറിയുന്ന തരത്തിലുള്ള ഉപദ്രവം

    • @AjithaKumari-zz2kl
      @AjithaKumari-zz2kl 6 дней назад +4

      @RaneeshSanal ok എന്തിനാരിക്കും അടിച്ചിട്ടുണ്ടാവുക ചുമ്മടെ മോൻ ഇരുന്നപ്പോൾ അച്ഛന് ഒരു രസം തോന്നി എന്നാൽ മോന് രണ്ട് കൊടുകാം ഗർഭിണികും രണ്ട് കൊടുകാം എന്ന്, അല്ലെ അപ്പോൾ അഡ് അച്ഛൻ 7 monthil മരുമോളെ കൂട്ടികൊണ്ട് പോകുമ്പോൾ നെറുകയിൽ ഉമ്മ കൊടുക്കുന്നുണ്ട്, സ്നേഹിച്ച അച്ഛന് സാസിക്കാൻ അവകാശം ഇല്ലേ, അഡ് എടുത്ത് വീഡിയോ ചെയ്ത് എന്നിട്ട് ഇപ്പോൾ എന്തായി അഡ് മോൻ തന്നെ കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അഡ് കണ്ടാരുന്നോ എന്റെ കുടുംബത്തിന് ലോസ് ഉണ്ടായാൽ അഡ് എനിക്ക് സഹിക്കാൻ പറ്റില്ല എന്ന്, തെറ്റുകൾ ചെയ്തിട്ടുമില്ല ആർക്കു മുന്നിലും പേടിയുമില്ലാത്ത ഒരാൾക്കും തെളിവുകൾ സകരിക്കേണ്ട ആവശ്യം ല്ല, അങ്ങനെ തെളിവുകൾ സെക്കരിക്കുന്നു എങ്കിൽ തെറ്റുകർ അവർ തന്നെയാ, കാരണം സമൂഹം തെളിവാണ് നോക്കുന്നദ് എത്ര വാദിച്ചും അവർ ജയിക്കും പക്ഷെ ദൈവം എന്നൊരു കോടതി ഉണ്ട്, അവിടെ ഇദൊന്നും ഏൽക്കില്ല., നിങ്ങൾക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റേതും.

  • @BindhuvimalVimal
    @BindhuvimalVimal 6 дней назад +3

    Correct

  • @naseema6045
    @naseema6045 6 дней назад +2

    100 correct

  • @Montreal1999
    @Montreal1999 6 дней назад +6

    Mini top and newst comments um randum nokanae

  • @sivaprabha5912
    @sivaprabha5912 6 дней назад +4

    You are right

  • @jyothis2935
    @jyothis2935 7 дней назад +7

    REEL VS REAL

  • @akshaykumar6608
    @akshaykumar6608 6 дней назад +6

    Chechide observation almost correct ane but njn evarude videos 1.5 years ayittu kanunath athukond njn parayuvan evarku manapoorvam adiyundaki separate channel thudangi reach akkenda kariyam uund ennu thonunilla karanam already praveen paranav 2.0 ennu ulla oru channel und athinu nalla reachum und but praveen mudrula and kochu amma achan randu kootarum paranja kariyangalil eniyum clarify varanund athil chechi paranjathinodu njn yojikunnu💯 pinne epol eniku thonunnath allavarum kanakka thammil thalli adiyayapol randu group ayi enne ollu vere vethiyasam onnum ella. Pinne mrudula ye chavittiyath seri anenkil ath kuttakaram ane athinu ulla legal nadapadi undavanam adikuu edayil bharthavine pidichu mattan chennapol chilapol thatt vellom kitti kanum ath engane akkiyathum avam achanum makkalum adiyundavunath sarvasatharanam ane. Ethinunnu oru kariyam urappp ane evarude achan athra nalla party allla 💯 ammayum kanakka aniyan oru velivillathavaum ahamkariyum ayirunnu pala videosilum njn sredichitund

  • @diya523
    @diya523 6 дней назад +3

    Very true

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +8

    Ethra time aanu avalu karanjondu viedeo eduthathu

  • @user-ud9yy3ot5m
    @user-ud9yy3ot5m 6 дней назад +5

    അമ്മുവിനെതിരേ സുധ കേസ് കൊടുത്തിരുന്നെന്ന് സുധ പറയുന്ന വോയിസ് കേട്ടല്ലോ ? അതെന്ത് കേസ്

    • @minisebastian7451
      @minisebastian7451  6 дней назад +4

      അങ്ങിനെയല്ലല്ലോ പറയുന്നത്

    • @Montreal1999
      @Montreal1999 6 дней назад +7

      past el enthundayalum avar athellam marannu avar paraasparam ksamichu. eppol happy ayi jeevikunnu. athu kandittu sahikunilla. Enthokkae adavu payatitum ammu e lokathil ninnu ponilla atha problem

    • @sar-x4l
      @sar-x4l 6 дней назад +1

      @@Montreal1999പ്രണവ് വിഷയത്തിലും we r n love വിഷയത്തിലും രണ്ട് കൂട്ടരുടെ കയ്യിലും പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു..ഇപ്പോ വീഡിയോ ക്കെ കണ്ടപ്പോൾ അമ്മുവിൻ്റെ ഭാഗത്ത് നിന്നും നല്ല mistakes ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു.ഇതിൻ്റെ ഇടയിൽ ഏത് ഭാഗത്ത് നിൽക്കണം എന്നായിരിക്കും സിന്ധു അമ്മയെ പോലുള്ള അമ്മമാരുടെ വേദന..

    • @user-ud9yy3ot5m
      @user-ud9yy3ot5m 6 дней назад +2

      @@minisebastian7451 അമലിൻ്റെ ഇന്നത്തെ ആദ്യ വീടിയോ ലാസ് ടിൽ സുധയുടെ വോയിസ് ഉണ്ട് കേട്ട് നോക്ക് ' ' സുധപറയുന്നു ണ്ട് പണ്ടത്തെ കേസിൻ്റെ കാര്യം അമ്മുവിനെതിരേ കൊടുത്തത് അപ്പോൾ അമൽ പറയുന്നുണ്ട് അതെ പണ്ട് നിങ്ങൾ കേ സ് കൊടുത്തപ്പ ഞാനും കൂട്ടുകാര്യുവാണ് പോലീസ് സ്ടേഷനിൽ പോയ നാണം കെട്ടത് എന്നൊക്കെ

    • @Montreal1999
      @Montreal1999 6 дней назад +2

      ​​​@@user-ud9yy3ot5manganae palathum avarudae jeevithathil undayi kanum. athellam marannu aval kudumbam ayi swastham ayi jeevikunnu avarku ellatha problem evanu entha. aa kochintae savam thinnano. kastam thannae. . Sudhammaku problem ella avaludae kettitonu problem ella

  • @aswathynijith6845
    @aswathynijith6845 5 дней назад +3

    We are fraud snte channel poottikkan pattumo…Ithrayum bad content channel vere illa

    • @NeethaSree
      @NeethaSree 5 дней назад

      RUclips vloggers -nu oru apamanam aanu aa channel ! Negativity and lies !!

    • @minisebastian7451
      @minisebastian7451  5 дней назад

      Correct 💯💯💯💯💯👍👍

  • @sindhuammavlogs2466
    @sindhuammavlogs2466 7 дней назад +14

    🙏🙏🙏🙏🙏

  • @kuwaitkuwait5601
    @kuwaitkuwait5601 6 дней назад +10

    Well said dear...

  • @CatherineFernandez-oh1vu
    @CatherineFernandez-oh1vu 6 дней назад +3

    This is i am thinking about this issue

  • @RekhaPv-k8n
    @RekhaPv-k8n 6 дней назад +8

    Ivalum janangale pattichu viedeo ittittalle ithra naalum kaluchathu

  • @JessyTCherian
    @JessyTCherian 6 дней назад +6

    ❤❤❤❤❤

  • @JinuAnil-y9n
    @JinuAnil-y9n 6 дней назад +1

    ഇനി നിർത്ത് ഈ പ്രശ്നം മുന്നോട്ടു കൊണ്ടുപോകാതെ അവരവരുടെ പാട് നോക്കിപ്പോയി ചേട്ടനും അനിയനും റീച്ച് കിട്ടാൻ വേണ്ടി ചെയ്ത പരിപാടിയാ

  • @MBM-s3f
    @MBM-s3f 6 дней назад +5

    അവർ വീഡിയോ ഡിലീറ്റ് ആക്കി

    • @minisebastian7451
      @minisebastian7451  6 дней назад +1

      Good....👌👌👌👍👍

    • @ancyjaison144
      @ancyjaison144 6 дней назад +1

      എല്ലാം കിടപ്പുണ്ടല്ലോ

    • @MBM-s3f
      @MBM-s3f 6 дней назад

      Ila kalanju ​@@ancyjaison144

    • @MBM-s3f
      @MBM-s3f 6 дней назад +2

      ​@ancyjaison144 last itta video avar private akki

    • @Montreal1999
      @Montreal1999 6 дней назад

      ​@ancyjaisoon144 Praveen karyam anu paranjathu

  • @sar-x4l
    @sar-x4l 6 дней назад +2

    പ്രവീൺ ചാനൽ dance ൻ്റെshorts ഇഷ്ടമായത് കൊണ്ട് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു.വീഡിയോ ഒക്കെ fast അടിച്ചു നോക്കിയപ്പോൾ ആകുടുംബം ഒരു genuity feel ചെയ്തിരുന്നില്ല..പക്ഷെ views കണ്ട് അത്ഭുതപെട്ടിട്ടുണ്ട്..കുറേക്കാലം ആർക്കും മുഖം കൂടി അണിഞ്ഞു ജീവിക്കാനാവില്ല...ഈ' family vloggers സമൂഹത്തിന് എന്താണ് കൊടുക്കുന്നതെന്നറിയില്ല..സ്കൂൾ കുട്ടികളൊക്കെ viewers ആണ്..അതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നു.....

  • @SijiRoy-v3z
    @SijiRoy-v3z 6 дней назад +4

    😂😂😂😂😂👍🏾👍🏾👍🏾👍🏾👍🏾

  • @Achukichuvlogs1315-uf9jk
    @Achukichuvlogs1315-uf9jk 6 дней назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aswathys5627
    @aswathys5627 6 дней назад +2

  • @maryjohnbritto4455
    @maryjohnbritto4455 6 дней назад +2

    9:54 .👏🏻👏🏻👏🏻👏🏻👏🏻

  • @smithasdayanandan
    @smithasdayanandan 6 дней назад +2

    👍

  • @royaltraders894
    @royaltraders894 5 дней назад +3

    Ival milma booth nadathu nundo

    • @minisebastian7451
      @minisebastian7451  5 дней назад

      @@royaltraders894 correct ,,👍👍👍👌👌👌

  • @beenarani7034
    @beenarani7034 7 дней назад +5

    👍🏼😃

  • @darkangel6155
    @darkangel6155 6 дней назад +2

    Reach nu veandi enthu koppum cheithonam avarude kaaryam avaru nokkum ningalu ithokke eduthu content aakki reach undaakkan enthu idapaadanu pinne ethrayo nalla nalla content cheyyam kaanathe irunnal pore ningalkku veandenkil kaananda vallavarudeyum kaaryam paranju jeevikkan Kure ennam

    • @minisebastian7451
      @minisebastian7451  6 дней назад +2

      സൗകര്യമില്ല...... താങ്കൾ പറയുന്നത് അനുസരിക്കാൻ പോയി നിങ്ങൾ നിങ്ങളുടെ പണി നോക്ക് ഞാൻ എന്തു ചെയ്യണമെന്ന് എനിക്കറിയാം

    • @darkangel6155
      @darkangel6155 6 дней назад +2

      Ohhh aayikkotte njan paranjittu kelkkan ningal ente aarum allla ningal kelkkan beandiyum alla paranjathu ningalude pole abhipraayam parayan enikkum avakasham undu njan athu paranju pattillenkil block cheithottu poikkolu

  • @Montreal1999
    @Montreal1999 6 дней назад +2

    Miracle beauty vlogs onnai

  • @RincyMol-oj1mo
    @RincyMol-oj1mo 5 дней назад

    നിങ്ങളും അവരെ content ആക്കി അല്ലെ ഇപ്പോ റീച് കൂട്ടുന്നെ ആരും മോശം അല്ല 🙏🙏കുറെ യൂട്യൂബ്ഴ്സ് ഉണ്ട് എവിടാകിലും ഒരു കുടുംബ പ്രശ്നം പറഞ്ഞു ഒരു വീഡിയോ ഇട്ട അതിന്റ പുറകെ പോയി content ഉണ്ടാക്കി റീച് ഉണ്ടാക്കുന്നു ഇപ്പോൾ യൂട്യൂബ് കഥയല്ലിത് ജീവിതം പോലെ ഒരു..... 😊😊😊😊

  • @shobhasoman7118
    @shobhasoman7118 7 дней назад +3

    ❤❤❤❤❤💪👌

    • @minisebastian7451
      @minisebastian7451  6 дней назад

      ♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @rosammaanil1584
    @rosammaanil1584 6 дней назад +2

    👍👍👍👍

  • @MayaMaya-y4l
    @MayaMaya-y4l 3 дня назад

    Ningalk vat undo orale thanne parayan ningalum athum thanne parnjath thanne parayunnath

    • @minisebastian7451
      @minisebastian7451  3 дня назад

      Yes 👍 കുറച്ചു വട്ടുണ്ട്