ആശ്രയിക്കുവാൻ അനുഗമിക്കുവാൻ യേശുവെൻകൂടെയുള്ളതെത്ര ഭാഗ്യം എന്നെ കരുതുവാൻ സൗഖ്യമാക്കുവാൻ ആശ്വാസപ്രദനായെന്നേശു മാത്രം (ആശ്രയിക്കുവാൻ...) മരുവിൻ തണലും രാവിലെന്റെ കാവലും നീയേ തരുമെനിക്കു ചേലോടു നിൻ ദിവ്യപാലനം(2) അസാധ്യമേതുമേ നീ സാധ്യമാക്കുമേ വൈരികളസംഖ്യമെന്നെ വലയം ചെയ്കിലും (ആശ്രയിക്കുവാൻ.....) മുൾക്കിരീടധാരിയായെന്നുമെൻ പ്രിയൻ സങ്കടങ്ങൾ നീക്കി മുറ്റും തന്റെ സ്നേഹത്താൽ ഞാൻ അവൻ മകൾ അവനെന്റെ സ്വന്തവും കൈവിടാത്ത ബന്ധമെത്ര സൗഭാഗ്യമേ (ആശ്രയിക്കുവാൻ....) പരമയാഗത്താൽ ദിവ്യരക്ഷയേകിയ പ്രാണനാഥനെന്നെയും വീണ്ടെടുത്തതാൽ സർവാംഗസുന്ദരൻ ഇടയശ്രേഷ്ടൻ അരികിലെന്നെ അണച്ചിടുന്ന ദിവ്യസ്നേഹം (ആശ്രയിക്കുവാൻ.....) ആയിരം സൂര്യനെക്കാൾ ശോഭയുള്ളവൻ മുൾക്കിരീടധാരിയായി വേഗം വന്നിടും മഹത്വരാജനായ് വരും മണാളനേ കാണുവാനായ് കാത്തിടുന്നു കുടുംബമോടെ
Nice 👍🏼 and surprised to listen our song. Thank you all. Its lyrics by Sis. Suja John Pazhoormadam(Dubai) and music by myself (Pr. Sunil Joel Das, Sharjah). This song selected for Maramon Convention in 2022.Jesus name be glorified.
ആശ്രയിക്കുവാൻ അനുഗമിക്കുവാൻ യേശുവെൻകൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാൻ സൗഖ്യമാക്കുവാൻ ആശ്വാസപ്രദനായെന്നേശു മാത്രം
(ആശ്രയിക്കുവാൻ...)
മരുവിൻ തണലും രാവിലെന്റെ കാവലും നീയേ
തരുമെനിക്കു ചേലോടു നിൻ ദിവ്യപാലനം(2)
അസാധ്യമേതുമേ നീ സാധ്യമാക്കുമേ
വൈരികളസംഖ്യമെന്നെ വലയം ചെയ്കിലും
(ആശ്രയിക്കുവാൻ.....)
മുൾക്കിരീടധാരിയായെന്നുമെൻ പ്രിയൻ
സങ്കടങ്ങൾ നീക്കി മുറ്റും തന്റെ സ്നേഹത്താൽ
ഞാൻ അവൻ മകൾ അവനെന്റെ സ്വന്തവും
കൈവിടാത്ത ബന്ധമെത്ര സൗഭാഗ്യമേ
(ആശ്രയിക്കുവാൻ....)
പരമയാഗത്താൽ ദിവ്യരക്ഷയേകിയ
പ്രാണനാഥനെന്നെയും വീണ്ടെടുത്തതാൽ
സർവാംഗസുന്ദരൻ ഇടയശ്രേഷ്ടൻ
അരികിലെന്നെ അണച്ചിടുന്ന ദിവ്യസ്നേഹം
(ആശ്രയിക്കുവാൻ.....)
ആയിരം സൂര്യനെക്കാൾ ശോഭയുള്ളവൻ
മുൾക്കിരീടധാരിയായി വേഗം വന്നിടും
മഹത്വരാജനായ് വരും മണാളനേ
കാണുവാനായ് കാത്തിടുന്നു കുടുംബമോടെ
Very Beautiful Christian Devotional song Thanks to Lord Jesus Amen
നിങ്ങളുടെ ഓരോ കോറസ് പാട്ടും സൂപ്പർ ആണ്❤❤❤
What a joy listening to this... My favourite band singing song that my mother wrote for Maramon Convention 2022.
Truly God's blessings. 🙏
Nice 👍🏼 and surprised to listen our song. Thank you all. Its lyrics by Sis. Suja John Pazhoormadam(Dubai) and music by myself (Pr. Sunil Joel Das, Sharjah). This song selected for Maramon Convention in 2022.Jesus name be glorified.
Meaningful Lyrics and wonderfully sung by the choir😊Praise the Lord❤🙏
Praise the Lord 🙏 thank you god bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
❤❤kollaalo....
Maramon convention song. Nicely executed 🎉🎉
Well. Wishes good
Praise the Lord❤
Thank You, Lord!! Amen.
Thank you, dears.
Beautiful song very meaningful
God bless you all super song ❤❤❤
Nice Lyrics
❤🎉 judith from Abu Dhabi congratulations 👏👏
Super
❤🎄