വിവിധ ഭാഷകളിൽ ആലാപന വിസ്മയം തീർത്ത ഒരു കലാകാരി..!!

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 606

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 месяца назад +74

    ആരെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും ട്രീറ്റ്‌ ചെയ്യുന്ന മിഥുനെ ഒരുപാട് ഇഷ്ടം ❤❤❤

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 4 месяца назад +89

    എന്റെ പൊന്നു മിഥുൻ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️ഇത് പോലെ ഉള്ള കഴിവ് ഉള്ള പാവങ്ങളെ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ട് 🙏🏻🙏🏻🙏🏻

  • @nandakumarvr4144
    @nandakumarvr4144 Месяц назад +3

    മിഥുനാണ്,താരം!ആരു വന്നാലും,അവർക്ക് കൊടുക്കുന്ന പ്രോത്സാഹനമുണ്ടല്ലോ,അതിന് ഒരു ബിഗ് സല്യൂട്ട്!പിന്നെ 'അമ്മ സൂപ്പർ👍

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 4 месяца назад +24

    മിഥുൻ a big salute മോനെ ഈ പ്രതിഭകളെ കണ്ടുപിടിച്ചു konduvarunnathinu ലോകം അറിയട്ടെ താങ്ക് you flowers❤️

  • @beenababu2725
    @beenababu2725 Год назад +74

    അതി മനോഹരം.. 🙏🙏വൈകി വന്ന വസന്തം.... 🥰🥰അമ്മക്ക് ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയാൻ പ്രാർത്ഥിക്കാം.. 🥰🥰🥰🙏🙏

  • @ramakrishnanssongs553
    @ramakrishnanssongs553 4 месяца назад +41

    അമ്മേ ഗംഭീരം പറയുവാൻ വാക്കുകളില്ല മനോഹരമായ ശബ്ദം അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @UnniKrishnan-w2i
    @UnniKrishnan-w2i 4 месяца назад +23

    എത്ര മനോഹരം ആണ് ഇ അമ്മയുടെ ആലാപനം സൂപ്പർ അമ്മ അടിപൊളി

  • @molipaleri9267
    @molipaleri9267 Год назад +69

    അമ്മേ വളരെ മനോഹരമായി പാടി അമ്മയ്ക്ക് ഇനിയും ഈ മധുരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @njrfanboy9802
    @njrfanboy9802 Год назад +109

    എന്റമ്മോ എവിടാരുന്നു ഇതുവരെ. പഴയ കാല ഗായിക മാരുടെ കൂടെ മുഴങ്ങി കേൾക്കേണ്ട ശബ്ദം. 😘😘😘. Love you so much 🥰

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    ഇത് പോലെ എത്ര എത്ര മുത്തുകൾ നാട്ടിൽ കൊഴിഞ്ഞു കിടക്കുന്നു. മുറിവൈദ്യന്മാർ സ്വാധീനം കൊണ്ട് സിനിമലോകത്ത് വിലസുമ്പോൾ ഇത് പോലെ കഴിവുള്ളവർ തഴയപ്പെടുന്നു. കഴിഞ്ഞ തവണ അവാർഡ് കിട്ടിയപ്പോൾ ഗിരിവർഗ്ഗകാരിക്ക് കൊടുത്തു എന്നും പറഞ്ഞു എന്ത് ബഹളമായിരുന്നു. ജാതിക്കല്ല കലയിലെ കഴിവിനാണ് അവാർഡ് എന്ന് ഉൾകൊള്ളാൻ കഴിയാത്ത കലാകാരന്മാർ വിലസുന്ന കാലം. രാഷ്ട്രബോധം ഇല്ലാത്ത രാഷ്ട്രീയക്കാർ, സംസ്കാരം ഇല്ലാത്ത സാംസ്‌കാരികപ്രവർത്തകർ, കോടതിയും കോടതിയുടെ പവിത്രതയും എന്തെന്നറിയാത്ത ജഡ്ജുമാർ ധർമധർമ്മം എന്തെന്നറിയാത്ത ഷിബുവിനെ പോലെസ്വയം സ്വാമി എന്ന് വിളിക്കുന്ന മനുഷ്യർ ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ. ഏതായാലും നല്ല പ്രബുദ്ധതയുള്ള നാട്.

  • @ambikadevi2645
    @ambikadevi2645 Год назад +56

    സുന്ദരി അമ്മ വളരെ നാൾ jeevichirikkan ആശംസിക്കുന്നു

  • @sithararobert6849
    @sithararobert6849 4 месяца назад +11

    ദൈവമേ പാവം അമ്മ ഇത്രയും കഴിവ് ഉണ്ടായിട്ടും ഒന്ന് ഉയരൻ കഴിഞ്ഞില്ല..എപ്പോഴെങ്കിലും അമ്മയുടെ പാട്ട് ലോകം കേട്ടു❤❤എത്ര നല്ല സ്വരം❤

  • @abhilashabhilashsp5599
    @abhilashabhilashsp5599 3 месяца назад +4

    മോളെ. പറയാൻ. വാക്കുകൾ. ഇല്ല. അതിമനോഹരം. നല്ല. ശബ് ദം. ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്. ഒരുപാട്. മോളെ. നല്ല. അറിയപ്പെടുന്ന. കലാ കാരിയായി. മാറട്ടെ. ഓൾത ബെസ്റ്റ് ❤️❤️❤️❤️🙏🙏🙏👍👍👍

  • @Krishnatheerda
    @Krishnatheerda Месяц назад +3

    നോക്കാതെ കേട്ടാൽ ജാനകിയമ്മ തന്നെ അമ്മേ God bless you ❤❤

  • @vasanthakumarik.g2351
    @vasanthakumarik.g2351 3 месяца назад +6

    അമ്മേ, സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു 🙏🏻❤️

  • @raveendranraveen9614
    @raveendranraveen9614 2 месяца назад +3

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @girijamkurup1391
    @girijamkurup1391 Год назад +95

    അമ്മ സൂപ്പർ ഇവരെ പ്രോത്സാഹിപ്പിക്കുന്ന മിഥുൻ അതിലും superb ❤️❤️

    • @vidhyavadhi2282
      @vidhyavadhi2282 Год назад +1

      വളരെ മനോഹരമായി പാടുന്ന ഈ'അമ്മ 🙏

    • @സുജK
      @സുജK 4 месяца назад

      ❤​@@vidhyavadhi2282

    • @lathakumari8826
      @lathakumari8826 5 дней назад

      Ammakku Orayiram Nanmakal Nerunnu

  • @gjkelakom
    @gjkelakom Месяц назад +2

    സുന്ദരി അമ്മയുടെ പാട്ടും അതിമനോഹരം...❤

  • @mayadevimr3657
    @mayadevimr3657 Год назад +110

    അമ്മേ...🙏 🤗🤗🤗🤗😘😘😘😘😘എന്താ പറയ്യാ...ഗംഭീരം 👌മനോഹരം 👏👏👏ഓരോ പാട്ടും ഒരുപാട്... ഒരുപാട്... ഇഷ്ട്ടപ്പെട്ടു 🥰

  • @aravindakshantr6151
    @aravindakshantr6151 Год назад +35

    ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം, അമ്മയെ നമിക്കുന്നു
    ❤🙏 എല്ലാവിധ നന്മകളും അമ്മയ്ക്ക് 🙏 ❤ആശംസകൾ ❤🙏

  • @chandrakumaranunnip6874
    @chandrakumaranunnip6874 2 месяца назад +2

    എത്ര സ്പൂടതയോടെ പാടുന്നു. അമ്മക്ക് ബിഗ് സല്യൂട്ട് കൊടുക്കാം. ഉമ്മ .ഉമ്മ...

  • @minim5145
    @minim5145 3 месяца назад +4

    അയ്യോ വേഗം തീർന്നു പോയി... സൂപ്പർ ചേച്ചി കുട്ടി 🥰🥰🥰❤️❤️❤️🙏🙏🙏

  • @shamsunniza2897
    @shamsunniza2897 Год назад +26

    നല്ല പാട്ട് വളരെ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ

  • @prabhavathynm2041
    @prabhavathynm2041 3 месяца назад +2

    ❤😂🎉 എന്തു രസമായിട്ടാണ് നിങ്ങൾ ചെയ്യുന്നത് മനസ്സുനിറഞ്ഞ്ഞു ഹൃദയത്തിൽ ചേർന്നു നിൽക്കുന്നു അച്ഛനും മക്കളും എന്തൊരു ഒരുമയോടു കൂടിയാണ് കളിക്കുന്നത് മനസ്സുനിറഞ്ഞു 'വളരെ സന്തോഷമായി.മനസ്സു വിഷമിച്ചു നിൽക്കുന്ന സമയമായി രുന്നു. അതു പാടെ മറന്നു പോയി .പെട്ടെന്നു സന്തോഷമായി മാറി

  • @SureshBalakrishnanchettiyara
    @SureshBalakrishnanchettiyara 4 месяца назад +5

    സൂപ്പർ ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ

  • @narayanikuttiamma742
    @narayanikuttiamma742 4 месяца назад +9

    എൻ്റെ സുന്ദരിയമ്മേ.... എത്ര സുന്ദരമായിട്ടാ പാടം ന്നത്❤❤

  • @sajimon266
    @sajimon266 3 месяца назад +4

    മോനെ നിൻ്റെ ശബ്ദം വളരെ സൂപ്പർ വലിയ ഒരു ഗായകൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @alphonsakuniyil8482
    @alphonsakuniyil8482 Год назад +28

    ഹൗ ഇത്രയും നന്നായി പാടുന്ന ആളെ സിനിമ യിൽ ഒന്നും വിളിച്ചില്ലലോ
    എന്ത് നല്ല ശബ്ദം

  • @abrahampappy1466
    @abrahampappy1466 Год назад +7

    തെലുഗു പാട്ടിൽ യാതൊരു തെറ്റും ഇല്ല സൂപ്പർ 🎉

  • @raniclement6020
    @raniclement6020 3 месяца назад +2

    അമ്മ സൂപ്പർ ❤ പറയാതെ വയ്യ കണ്ണ് പെടാതിരിക്കട്ട ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കൊടുക്കണേ മിഥുനെ,.. അമ്മയ്ക്ക് 😘😘😘

  • @ramachandranvp5190
    @ramachandranvp5190 4 месяца назад +9

    എത്ര നന്നായി പടിയിരിക്കുന്നു.
    അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 3 месяца назад +3

    സംഗീതസംഗീതത്തിന് ഭാഷയോ ദേശാമോ ഇല്ല. ഈ പ്രായത്തിലും ലാടാൻ മനടുള്ള അമ്മ ജീവിതത്തിവളരെ സന്ജോഷ്വസ്തിയാണ് തീർച്ച 🙏

  • @savithrimullappalli5243
    @savithrimullappalli5243 2 месяца назад +1

    അതീവഹൃദ്യമായിരുന്നു പാടിയ പാട്ടുകളൊക്കെ. അഭിനന്ദനങ്ങൾ. ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ .🙏

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Год назад +233

    ഇത്രേം മനോഹരമായി പാടുന്ന ഈ അമ്മയെപോലുള്ള, അവസരങ്ങൾ കിട്ടാതെ പോയ ഗായകരെ സമൂഹത്തിനു മുൻപിൽ എത്തിക്കുന്ന ഫ്‌ളവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ 🙏ഒപ്പം ഈ അമ്മയ്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️ഇനിയും അവസരങ്ങൾ കിട്ടട്ടെ!!❤️❤️

    • @babukk5658
      @babukk5658 Год назад +3

      🌹🙏🌹❤🌹🙏🌹👌

    • @geethap6241
      @geethap6241 Год назад +8

      Ee Prayathilum ethra Manoharamayittanu Padiyathu. Supper Supper

    • @santhoshbalakrishnan5130
      @santhoshbalakrishnan5130 Год назад +3

      🙏🙏🙏🙏🙏👍അമ്മക്ക് ഒരായിരം അഭിനന്ദങ്ങൾ

    • @santhasreekumar810
      @santhasreekumar810 Год назад +4

      ഇസുന്തരശബദംസുന്തരിഅമമഇതവരെഎവിടെഅയിരൂന്ന

    • @janardhanank3293
      @janardhanank3293 Год назад +1

      ​@@babukk5658 😅😅😅😅 6:31

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +8

    ഈ അമ്മച്ചിയുടെ ചെറുപ്രാ യത്തിൽ ഫ്ലവേഴ്സ് ടിവി ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഗായികമാർക്കെല്ലാം മുമ്പിൽ ഈ അമ്മ ഉണ്ടാകുമായിരുന്നു നൂറു നൂറായിരം അഭിനന്ദനങ്ങൾ

  • @jincyjoseph7448
    @jincyjoseph7448 Год назад +8

    Flowers ചാനല് പൊളിയാണ്. ഇത്ര യും നന്നായി പാടുന്ന വർക്കൊക്കെ എത്ര ആഗ്രഹം ഉണ്ടായിരിക്കും ഇങ്ങനെ ഒക്കെ പാടാൻ. അതൊക്കെ ഇ പ്രോഗ്രാം മിൽ കൂടി സാധിക്കുന്നു.. 👌👌👌👌👌👌👌👏👏👏👏🥰🥰🥰🥰🥰🥰

  • @santhoshkhan6874
    @santhoshkhan6874 Год назад +18

    അമ്മേ, അതിമനോഹരമായ ശബ്ദം. ഒന്നും പറയാനില്ല. Superb.

  • @Adwaith890Vv
    @Adwaith890Vv 4 месяца назад +6

    സൂപ്പർ അമ്മേ ഒന്നും പറയാനില്ല ❤🥰😘😘🌹🌹

  • @linogeorge5393
    @linogeorge5393 Год назад +26

    അമ്മച്ചിക്കൊരു ഉമ്മ ❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @alimon1645
      @alimon1645 Год назад

      Ammachi super nalla ammachi kaanan ❤❤❤😊

  • @Bhagavathitemple
    @Bhagavathitemple 3 месяца назад +1

    ഇതാണ് പഴയ കാല കയ്യ് കൊട്ടി കളി. നിങ്ങളൊക്കെ കളി ക്കുന്നത് കണ്ട് ഞാൻ 50വർഷം അപ്പുറത്തെ കാലം ഓർത്തു പോയി. വളരെ നന്നായി 👍🙏🙏🙏

  • @narayanikuttiamma742
    @narayanikuttiamma742 4 месяца назад +5

    എൻ്റെ അമ്മേ എന്ത് പറയാൻ എത്ര മനോഹരമായിട്ടാപാടുന്ന്.❤❤

  • @maheshmnair4092
    @maheshmnair4092 2 дня назад

    എന്തൊരു ഐശ്വര്യം അമ്മേ...
    പാട്ടാണെങ്കിൽ അതി മനോഹരം 🙏🏻🙏🏻🙏🏻

  • @radhasurendran437
    @radhasurendran437 4 месяца назад +9

    എന്തൊരു മാധുര്യം ഉള്ള ശബ്ദം ഒരായിരം ആശംസകൾ 🎉❤❤🎉🎉🎉

  • @imotions1902
    @imotions1902 Год назад +6

    സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹

  • @lissykurichiparambu2110
    @lissykurichiparambu2110 Год назад +6

    അമ്മ കരയിപ്പിച കളഞ്ഞല്ലോ ? അമ്മയ്ക് സ്നേഹ ചുംബനം

  • @sumayyamm5893
    @sumayyamm5893 4 месяца назад +7

    അമ്മ പാടുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി സന്ദോഷം കൊണ്ട്... അമ്മക് ആയുരാരോഗ്യ ത്തോടെ ഒരുപാടു കാലം ഉണ്ടാവാണേ റബ്ബേ..

  • @bhanuu.pu.p6730
    @bhanuu.pu.p6730 15 дней назад

    മനസ്സിൽ തട്ടുന്ന ശബ്ദം. അമ്മേ ഒരുപാട് അഭിനന്ദനങ്ങൾ

  • @chandrikam1530
    @chandrikam1530 Год назад +5

    സൂപ്പർ., നല്ല അമ്മ.. നന്നായി പാടുന്നു 🥰🥰🥰🥰

  • @SankaranarayananKottayil-ws5ht
    @SankaranarayananKottayil-ws5ht Год назад +6

    അരങ്ങത്തുള്ളവരേക്കാൾ മികച്ച വർ അണിയറയിലാണ്. പക്ഷെ പലപ്പോഴും അറിയപ്പെടാതെ പോകാനാവും വിധി.

  • @ushajacob8175
    @ushajacob8175 Месяц назад

    Wowamazing, Congras Ammachi🌹, Beautiful song and voice🌹, Thankyou 🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @meeras9396
    @meeras9396 Год назад +8

    ഇതാണമ്മേ ഈശ്വരാധീനം 🙏🙏🙏

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 4 месяца назад

    മനോഹരം. അർത്ഥമറിയാത്ത വേദമന്ത്രം ഉരുവിടുന്നതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം ഈ മംഗള ഗാനം തന്നെ '

  • @ShanSh4
    @ShanSh4 4 месяца назад +3

    സൂപ്പർ അമ്മേ ഈ പ്രായത്തിൽ എന്തൊരു

  • @asokank5117
    @asokank5117 Год назад +2

    ഇങ്ങനത്തെ എത്രയോ കഴിവുള്ള കലാകാരൻമാർ നമ്മുടെ സമൂഹത്തിലുണ്ടാവും. ഒരിക്കലും ഒരു വേദിയിലും പ്രത്യക്ഷപ്പെടാത്തവർ. അറിയപ്പെടാത്തവർ...

  • @sujathar6539
    @sujathar6539 4 месяца назад +2

    അമ്മേ.. ആ കാൽക്കൽ നമിച്ചോട്ടെ ♥️♥️♥️♥️🙏🙏🙏🙏👍💕

  • @SubhaJain-z3t
    @SubhaJain-z3t 3 месяца назад

    മാഷേ അതി മനോഹരം സംഗീതവും ആലാപനവും മാഷിന്റെ തന്നെ ആയപ്പോൾ സൂപ്പർ നല്ല കവിത ❤️❤️❤️

  • @somanpadmanabhan1984
    @somanpadmanabhan1984 Год назад +7

    അമ്മേ സ്തുതി 🙏🙏👌👌🌹🌹🌹🌹🌹🌹

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 4 месяца назад +5

    അമ്മ ഇത്രയും കാലം എവിടെയാ രുന്ന്ന🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sivajits9267
    @sivajits9267 2 месяца назад

    ഈ.. അമ്മയെ... ഒന്ന് കാണുക... കേൾക്കുക... സിനിമ ലോകമേ... ഇത് വില മതിക്കാൻ... കഴിയാത്ത... ഒരു.. അപൂർവ പ്രതിഭ... 🙏🙏🙏👌👌👌👏👏👏👍👍👍💕💕💕💞💞💞

  • @lissyisac1904
    @lissyisac1904 Год назад +4

    ഈ അമ്മയെ . സിനിമയിൽ പാടിക്കണം. ഈ പ്രായത്തിലും മനോഹര ശബ്ദമാണ്.

  • @nisharafi5877
    @nisharafi5877 4 месяца назад +3

    ആദ്യം ഈ അമ്മക്ക് ഒരു ബിഗ് സലൂട്ട് ഈ അമ്മയുടെ കല്തെട്ട് വന്നിക്കണം എന്നുണ്ട് പക്ഷേ അവിടെ വരാൻ സാധിക്കില് ഈ അമ്മ ക്ക് ദൈവം ആരോഗ്യവും അയസ്സ് നിട്ടി കെടുകട്ടൊ ആമീൻ ന്നമീൻ യാ അല്ലാ❤❤❤❤

  • @hemalathanair2610
    @hemalathanair2610 4 месяца назад

    പാട്ടു ലോകം 71 ലേ നാലു മനോഹരഗാങ്ങൾ. സാദീഖാ മുരളീ ഗാനത്തിൻ കല്ലോലിനി വളരൈ നല്ല പാട്ട് നന്ദി സന്തോഷം. 🙏

  • @valsalapatrodam2036
    @valsalapatrodam2036 4 месяца назад

    സൂപ്പർ- ദൈവം നിങ്ങളെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കട്ടെ🌹👌👍

  • @lfc6158
    @lfc6158 2 месяца назад

    X അതിമനോഹരം.അതിഗംഭീരം. മനസ്സിനാകെ കുളിർമ്മ

  • @jananicv6480
    @jananicv6480 2 месяца назад

    അമ്മേ ...മനോഹരമായിരിക്കുന്നു ❤

  • @babukanjiyil9682
    @babukanjiyil9682 3 месяца назад

    കൊച്ചുകുട്ടികളുടെ സ്വരം പോലെ 'അമ്മ പാടി ,എന്ത് നല്ല സുഖമുള്ള ശബ്ദം 👏💕

  • @geethakumari2014
    @geethakumari2014 4 месяца назад +2

    ചെറുപ്പത്തിൽ ഇതിലും മനോഹരം ആയിരുന്നല്ലോ ഈ അമ്മ യുടെ സ്വരം ....... !!!!

  • @SleepyKite-pu6bm
    @SleepyKite-pu6bm 3 месяца назад +1

    Athi. മനോഹരം. Ammachi🎉

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Год назад

    അതിമനോഹരം... 👌👍🙏❤️

  • @ShobinDas-j9i
    @ShobinDas-j9i 3 месяца назад

    മിഥുൻ ആണ് ഇതിനൊക്കെ കാരണം സപ്പോർട് സൂപ്പർ മിഥുൻ ❤😂

  • @JayanKk-ob2nj
    @JayanKk-ob2nj 4 месяца назад

    നല്ല ബ്ദം നല്ലവണ്ണം പാടുന്ന ണ്ട് സിനു മയിൽ പാടാൻ കഴിയട്ടേ എല്ലാ പ്രാർത്ഥനയും നേരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lalithakumari1823
    @lalithakumari1823 3 месяца назад

    Super, 👏🏻👏🏻👏🏻🙏
    70 വയസ്സിൽ കൂടുതൽ ഉള്ളവർ ഒന്നും ഇക്കൂട്ടത്തിൽ ഇല്ല

  • @sureshlal9646
    @sureshlal9646 Год назад +2

    സൂപ്പർ ചേച്ചിയുടെ പാട്ട് സ്വരവും ശബ്ദവും

  • @sindhu3401
    @sindhu3401 4 месяца назад

    Manoharamayipadunnundu Ee Amma 🙏🏻👏🏻👏🏻👏🏻👍🏻❤️

  • @OmanaSebastian-hk4si
    @OmanaSebastian-hk4si 3 месяца назад

    അ മ്മേ ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @Shafi-y4s
    @Shafi-y4s 3 месяца назад +2

    മ്യൂസിക്കില്ലാതെ ഇത്രയും ഗംഭീരമായങ്കിൽ സംശയിക്കണ്ട.1ദൈവാനുഗ്രഹമുള്ള മോൻ .അതുപോലെ കഴിവും.

  • @rejimolps9973
    @rejimolps9973 Год назад +27

    അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @leenao.n3025
    @leenao.n3025 2 месяца назад

    Ammaykku orukody pranamam. Deergayisayiriikkatte 🥰🥰❤

  • @abhilashm5079
    @abhilashm5079 4 месяца назад

    Amme namikunnu ee prayathilum ingane padanulla kazhivvu ellatinumupari swaram gambheeram God bless you❤❤❤❤❤

  • @chithrasomarajan161
    @chithrasomarajan161 3 месяца назад

    സന്തോഷത്തോടെ നേരുന്നു അഭിനന്ദനങ്ങൾ❤❤❤❤

  • @sajeendrankakkad
    @sajeendrankakkad Год назад

    Unbelievable Performance 🌹 🌹 🌹, Hatt's off AMMEY , NAMMIKKUNNU , 🌹🙏🌹.

  • @rejithasurendran7524
    @rejithasurendran7524 2 месяца назад

    Excellent madem❤ God bless u love u ❤

  • @dubaiphilip5934
    @dubaiphilip5934 Год назад +3

    Wow beautiful ❤️💜😍💞💞😍💞💞😍.

  • @remadevipt8898
    @remadevipt8898 3 месяца назад

    അതിമനോഹരം ശ്രവണസുന്ദരം

  • @friedafelix6099
    @friedafelix6099 4 месяца назад

    Super dance🙏🌹🌹🌹🌹🌹പൊളിച്ചു father 🌹🌹🌹🌹🌹🌹🌹congratulations dear father 🎉🎉🎉🎉🎉

  • @ashrafm.p8260
    @ashrafm.p8260 Год назад +3

    support ചെയ്യുന്ന മിഥുൻ ചേട്ടൻ ആണ് എന്റെ ഹീറോ

  • @issace.p3734
    @issace.p3734 3 месяца назад

    അമ്മ നന്നായിപ്പാടുന്നുണ്ടല്ലോ,❤ സൂപ്പർ,

  • @jaminameema3987
    @jaminameema3987 4 месяца назад

    ശബ്ദവും.. ഗായികയും... സുന്ദരം

  • @MuzammilmmMuzu
    @MuzammilmmMuzu 3 месяца назад

    ❤ആരുടെ വരികള്‍. ആണോ മാഷാ അള്ളാഹ് പാടിയതും ഉഷാര്‍ ആയി... ബിഗ് സല്യൂട്ട് നല്‍കട്ടെ. ❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 месяца назад

    Eantha Sabdham Amme Eavideyayirunu Supper ❤❤❤❤❤❤

  • @ashokanasho6670
    @ashokanasho6670 Год назад +2

    എത്ര മനോഹരമായി പാടി ഈ അമ്മ.

  • @eliasputhenparambil6705
    @eliasputhenparambil6705 Год назад

    Supper amma supper othiri eshtapettu🙏🙏🙏🌹💝💝💥💯

  • @paathu1161
    @paathu1161 4 месяца назад +1

    അമ്മ ❤❤ഒത്തിരി ഒത്തിരി ഇഷ്ട്ടായി

  • @vasanthan9210
    @vasanthan9210 3 месяца назад

    ❤❤❤❤
    Amma super. Mam. 🌼👍🏾👍🏻👍🌸

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 4 месяца назад +11

    അമ്മേ വണങ്ങുന്ന 'എല്ലാ അമ്മമാരും രംഗത്ത് വരണം

  • @seethak6109
    @seethak6109 Год назад

    എ ത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മാറ്റിയാവുക ഇല്ല.

  • @remamadhav755
    @remamadhav755 3 месяца назад

    മനോഹരമായി പാടി അമ്മ ❤❤❤

  • @Nisha-xe9qp
    @Nisha-xe9qp 4 месяца назад

    Kannadachit kelkubol janki amma padunthanenne thonnu dyvathinte anugraham nllonam kittitund 👌👌👍👍🥰🥰❤️❤️

  • @saranyamenon1111
    @saranyamenon1111 Год назад +5

    Aa tamil song really Heart touching❤️god bless you amma 😘

  • @usha1932
    @usha1932 Год назад

    അമ്മേ....... സൂപ്പർ --.❤❤❤