Amazing reviews man! I am a basshead listening to Hi res electronic music , i have shortklisted few like zsn pro x , Blon 03, Tangzu waner .Which one do u think will be best for my requirement.?
Much better from ZS10 Pro X... ? I don't think so. Because I have CRA-CRA+, BL03, ZSN Pro, EDX Ultra & ZNA. For me, ZS10 Pro X is the best for Music, Movie & Gaming.
Good info bro👍 thx for sharing. Between, i have a audioman re400 earphones from HPZ, if u have the same could u pls do a comparison. Also, whats your thoughts about AKG K92 headphones?
Super bro 👍 I music stream ചെയ്യുന്നത് iPhone ന്റെ കൂടെയുള്ള dongle ഉപയോഗിച്ചാണ് ഒരു External DAC വെച്ചാൽ എന്തെങ്കിലും improvement ഉണ്ടാവുമോ (Not for Headphone, to connect Amplifier)
Could you please review Logitech z623 THX certified speaker system? This beast literally defeats even big 12 inch subwoofers from JBL, Pioneer,Sony,Bose, dantax,Polk etc. in terms of bass. Hope you'll give a reply ☺️
Don’t expect too much from a 7kg 130W RMS sub woofer. It’s a decent piece for what it is. It can’t beat a 400 W rms JBL 12 inch sub for example. And that is not a fair comparison. It may do well against very basic models from vendors like Sony. Doing better than Bose is possible.
KZ ൻ്റെ ഏറ്റവും മികച്ച ഹെഡ്സെറ്റ് KZ ZS10 ആണ്! (not zs10pro) 2 വർഷത്തിലധികമായി ഉപേയോഗിച്ച് വരുന്നു! പക്ഷേ ആകെയുള്ള പ്രശ്നം, ഇതിൻ്റെ വലിപ്പം വളരെ കൂടുതലാണ്. 2016ൽ വാങ്ങിയ zs3 ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്!
പറ്റുമെങ്കിൽ ഈ വിഭാഗത്തിലെ മറ്റൊരു മികച്ച iem ആയ blon 03 കൂടി പരിചയപ്പെടുത്തു. Blon 03 ഒരു വർഷമായി ഉപയോഗിക്കുന്നു എനിക്ക് മികച്ചത് എന്നാണ് അഭിപ്രായം, kz യുടെ iems ഉപയോഗിക്കാൻ അവസരം കിട്ടിയിട്ടില്ല. അണ്ടർ Rs 2500 blon03 ആണ് മികച്ചത് എന്ന് തോന്നുന്നു , താങ്കളുടെ അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്.
Hi bro... മ്യൂസിക് സ്ട്രീമിങ് device നെ കുറിച്ചൊരു വീഡിയോ ചെയ്തിരുന്നല്ലോ. Integrated amplifier ൽ inbuilt ആയി എല്ലാ സ്ട്രീമിങ് ഓപ്ഷനും ഉണ്ട്.. അപ്പോ ഒരു dedicated സ്ട്രീമിങ് device വാങ്ങിയാൽ എന്തെങ്കിലും മെച്ചം ഉണ്ടോ.. Differents ഉണ്ടാകുമോ ഇപ്പോ ഉള്ളതിനേക്കാൾ?
@@ModernMallus Thanks you very much for your replay🙏ഇപ്പോ ഉള്ള ക്വാളിറ്റിയിൽ ഹാപ്പി ആണ് .പക്ഷെ ഇതിലും മികച്ചത് കിട്ടുവാണേൽ അങ്ങോട്ടേക്ക് ചാടുന്ന സ്വാഭാവം ഉണ്ട്.Tidal ൽ 24BIT കിട്ടുന്നുണ്ട്.ഒരു സംശയം കൂടെ ചോദിച്ചോട്ടെ ..MQA കിട്ടണമെങ്കിൽ അത് സപ്പോർട്ട് ചെയ്യുന്ന സ്ട്രീമിംഗ് ഡിവൈസ് മാത്രം പോരല്ലോ ..അതിനു വേണ്ട ആംപ്ലിഫയർ കൂടെ വേണ്ടേ ??ഇപ്പൊ യൂസ് ചെയ്യുന്നത് Marantz PM 7000n.
Blon തലയുടെ സെൻട്രൽ എന്നുപറഞ്ഞില്ലേ അതു നമ്മൾക്ക് ശ്രെദ്ധിച്ചാൽ മനസിലാവും. ആ ഒരു കാര്യത്തിൽ blon ഇഷ്ടമായി. എന്നാലും സോണി വെച്ച് ഇപ്പോൾ യൂട്യൂബ് തന്നെ കണ്ടാൽ തന്നെ അതിൽ തുടക്കം പരസ്യം ഉണ്ടാവില്ലേ അത് തന്നെ sonyex255ap യിൽ കേൾക്കാൻ രസമാണ്. എല്ലാ സൗണ്ടിലും അതിന്റെ സ്റ്റീരിയോ സൗണ്ടിലും ഒരു കൗതുകം. Spotify യിൽ പാട്ട് കേൾക്കുമ്പോൾ പരസ്യം വരുമ്പോൾ പോലും നല്ല രസമാണ്. ഇതിൽ കൂടുതൽ എങ്ങനെയാ പറയുകാ... പിന്നെ oppo enco m31 അടിപൊളി neckband ആണ്.. ചില സമയത്ത് സോണി പോലും ഒന്നുമല്ലന്ന് തോന്നിയിട്ടുണ്ട്. ചെറിയ ഒരു bass കുറവുണ്ട്. സ്റ്റീരിയോ സോണി ex255ap യെക്കാൾ ഉണ്ട്. Oppo enco m32.. 31 ന്റെ അത്ര വരില്ലാ.. Blutooth റേഞ്ച്, battery നല്ല ഇമ്പ്രൂവ് ഉണ്ട്, bass ഉം കൂട്ടി, പക്ഷെ സ്റ്റീരിയോ m31 ന്റെ അത്ര ഇല്ലാ
Bro..under 2k price range il varunna ഒരു iem വേണം. . പക്ഷെ ഇത് എന്റെ first experience ആയത്കൊണ്ട് ഏത് വാങ്ങിക്കേണം എന്ന് confusion ആണ്.. നല്ല ഒരെണ്ണം suggest cheyyamo..? Clear and detailed sound Clean bass Better build quality Purposes :- song ,soundtrack and movies experience
Wow thank you Brother. bought this for 1900rs but i didn't like the sound. It's soo sharp... (High treble) very irritating, even at 25% volume it's so share.(but can hear each and every instructions in music). But no one mentioned this but finally I am very happy that you have mentioned it.... Earlier I used wrz x6 earphone bought 5 years before for 590rs still working (wire about to break very roughly used) excellent but now it's not available. By seeing many reviews i bought zsn but not satisfied. Very good video.
ഇതിനുള്ള ഏക പ്രശ്നം. കുറച്ചുദിവസം കഴിയുമ്പോൾ ഡ്രൈവറുടെ ആ ഭാഗത്തുള്ള ആ ഗും നഷ്ടപ്പെടും അപ്പോൾ ഡ്രൈവർയുടെ ജോയിന്റ് ലൂസായി വൈറുംമായി ആയ്യി സ്റ്റക്ക് ആയ്യിപോക്കും ആയിരിക്കും. സൊല്യൂഷൻ - ഇടയ്ക്കിടയ്ക്ക് വൈർ ഊരി ക്ലീൻ ചെയ്യണം.
@@muhiyudeennr8818 it's hit and miss, not the safest option in terms of fit for everyone. Reversed Kz Starline tips might help so does a decent replacement cable.
സർ... താങ്കളുടെ അറിവിൽ ഇന്ത്യൻ വിപണിയിലെ മികച്ച ഒരു.. 5.1..മ്യൂസിക് സിസ്റ്റം... ഏതാണ്... വിലയും,, സൗണ്ട് ക്വാളിറ്റി... വിശദ വിവരങ്ങൾ തരും എന്നുള്ള പ്രതീക്ഷയിൽ നിർത്തുന്നു 🙏🙏🙏🙏🙏🙏🙏
@@ModernMallus please do review about one...bcoz iam not satisfied with my c type to 3.5 mm Audio jack adapter for my OnePlus 8 phone with senheiser momentum overhear headphone.
KZ zsn pro x nnu burning time kodkanam atleast two days full burn njan adyam vangiyappol return ayakan poyathanu appa avar burn chyan paranju ippo 2 years ay use akunnu onum parayanilla kidilan killady kidiloski😂💯
@@akhilkm4416 njn headphone zone nn an vangyr avar enik or email aychirn , how to burn nn paranj athil olla music full soundil njn overnight vechu , pitte divasam ketapo aa harshness poykitty adyam thane vechappo chevi polinjarnu burn kainjappo smooth ayi
Amazing reviews man! I am a basshead listening to Hi res electronic music , i have shortklisted few like zsn pro x , Blon 03, Tangzu waner .Which one do u think will be best for my requirement.?
There are much better options to choose under 2000.
Cca cra
KZ zex
Blon blo3
KZ edx pro
And there are even more options.
Pretty awesome reccomendation. I have a CCA nra and they're really nice.
What's the best one among the ones you have mentioned here
Now,
Kz eda balanced edition
Kz esx(not yet available in india)
Kz edx ultra
Cca lyra(not yet available in india)
Cca cra
@@BatfleckWithPrepTime if u pick one wich will u take
Much better from ZS10 Pro X... ?
I don't think so.
Because I have CRA-CRA+, BL03, ZSN Pro, EDX Ultra & ZNA.
For me, ZS10 Pro X is the best for Music, Movie & Gaming.
Good info bro👍 thx for sharing. Between, i have a audioman re400 earphones from HPZ, if u have the same could u pls do a comparison. Also, whats your thoughts about AKG K92 headphones?
Waiting for DAC review 🥰
Give away cheyyam. Nalla abhiprayam. Oru comprehensive and useful review. 👌🏼😊
Please recommend an IEM for 2k right now
Hi,
Can you give an opinion about Cambridge Audio.
Bro please do more iem reviews ❤
akg k52 engnund adh edukkunnadh ano oru iem edukkanadhano better sound quality kku mathramanu preference
Dipole,Bipole or Monople.Which is better for side wall placement.
Super bro 👍
I music stream ചെയ്യുന്നത് iPhone ന്റെ കൂടെയുള്ള dongle ഉപയോഗിച്ചാണ് ഒരു External DAC വെച്ചാൽ എന്തെങ്കിലും improvement ഉണ്ടാവുമോ (Not for Headphone, to connect Amplifier)
Spend 400 rs more and get kz zex pro or kz crn. Best vfm
KZ CRN and and Zex pro is same.
Njan ippol ഉപയോഗിക്കുന്നത് 👍👍
Kzedx pro engane ond
Could you please review Logitech z623 THX certified speaker system?
This beast literally defeats even big 12 inch subwoofers from JBL, Pioneer,Sony,Bose, dantax,Polk etc. in terms of bass.
Hope you'll give a reply ☺️
Don’t expect too much from a 7kg 130W RMS sub woofer. It’s a decent piece for what it is. It can’t beat a 400 W rms JBL 12 inch sub for example. And that is not a fair comparison. It may do well against very basic models from vendors like Sony. Doing better than Bose is possible.
@@ModernMallusoru 2k price iem or earphone etha best in overall terms of music experience
Indiayil available aayittulla nalla DAC eathanu parayo budget rangil
KZ ൻ്റെ ഏറ്റവും മികച്ച ഹെഡ്സെറ്റ് KZ ZS10 ആണ്! (not zs10pro) 2 വർഷത്തിലധികമായി ഉപേയോഗിച്ച് വരുന്നു! പക്ഷേ ആകെയുള്ള പ്രശ്നം, ഇതിൻ്റെ വലിപ്പം വളരെ കൂടുതലാണ്. 2016ൽ വാങ്ങിയ zs3 ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്!
Bro kz Zsn pro with mic eaganeyaa kollavoo???
Yes comparison vanam
Very good explanation...
This is not for my taste
Bro please review 7hz salbotes zero
Bro Sony mdr 55/12mm or kz which is better
Please do a detailed video about Roon
Will do.
Moondrop Aria യെപ്പറ്റി റിവ്യൂ ചെയ്യാമോ ?
Why too delay for videos
മികച്ച ഓവർ ഹെഡ് wireless ഹെഡ് ഫോണിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ
Sure.
Boat Rockez 510 @ Rs 1600
no1 earphone ethan for movies.
പറ്റുമെങ്കിൽ ഈ വിഭാഗത്തിലെ മറ്റൊരു മികച്ച iem ആയ blon 03 കൂടി പരിചയപ്പെടുത്തു.
Blon 03 ഒരു വർഷമായി ഉപയോഗിക്കുന്നു എനിക്ക് മികച്ചത് എന്നാണ് അഭിപ്രായം, kz യുടെ iems ഉപയോഗിക്കാൻ അവസരം കിട്ടിയിട്ടില്ല.
അണ്ടർ Rs 2500 blon03 ആണ് മികച്ചത് എന്ന് തോന്നുന്നു , താങ്കളുടെ അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്.
Will try to do that.
Hai kochu chettaa...
Hi Ajeesh
മച്ചാനെ പൊളി
Hi bro... മ്യൂസിക് സ്ട്രീമിങ് device നെ കുറിച്ചൊരു വീഡിയോ ചെയ്തിരുന്നല്ലോ. Integrated amplifier ൽ inbuilt ആയി എല്ലാ സ്ട്രീമിങ് ഓപ്ഷനും ഉണ്ട്.. അപ്പോ ഒരു dedicated സ്ട്രീമിങ് device വാങ്ങിയാൽ എന്തെങ്കിലും മെച്ചം ഉണ്ടോ.. Differents ഉണ്ടാകുമോ ഇപ്പോ ഉള്ളതിനേക്കാൾ?
Not necessarily. Ippo ulla qualitiyil happy ano ?
Dedicated streameril palappozhum kooduthal mikacha user experience aanullathu. Koodathe speciality decoding options kittum. Udagaranam: MQA.
@@ModernMallus Thanks you very much for your replay🙏ഇപ്പോ ഉള്ള ക്വാളിറ്റിയിൽ ഹാപ്പി ആണ് .പക്ഷെ ഇതിലും മികച്ചത് കിട്ടുവാണേൽ അങ്ങോട്ടേക്ക് ചാടുന്ന സ്വാഭാവം ഉണ്ട്.Tidal ൽ 24BIT കിട്ടുന്നുണ്ട്.ഒരു സംശയം കൂടെ ചോദിച്ചോട്ടെ ..MQA കിട്ടണമെങ്കിൽ അത് സപ്പോർട്ട് ചെയ്യുന്ന സ്ട്രീമിംഗ് ഡിവൈസ് മാത്രം പോരല്ലോ ..അതിനു വേണ്ട ആംപ്ലിഫയർ കൂടെ വേണ്ടേ ??ഇപ്പൊ യൂസ് ചെയ്യുന്നത് Marantz PM 7000n.
@@sureshkumar-dx2ih For complete MQA decoding you need a supporting streamer or DAC. Amplifier ethayalum kuzhappmilla.
@@ModernMallus Ok.Understood.. Thankz❤️
😊
What about kz edx pro?
pls suggest head phone for ess sabre
BLON 03 മായി compare Please
Blon much better iems, fit can be issue for some though.
Blon തലയുടെ സെൻട്രൽ എന്നുപറഞ്ഞില്ലേ അതു നമ്മൾക്ക് ശ്രെദ്ധിച്ചാൽ മനസിലാവും. ആ ഒരു കാര്യത്തിൽ blon ഇഷ്ടമായി. എന്നാലും സോണി വെച്ച് ഇപ്പോൾ യൂട്യൂബ് തന്നെ കണ്ടാൽ തന്നെ അതിൽ തുടക്കം പരസ്യം ഉണ്ടാവില്ലേ അത് തന്നെ sonyex255ap യിൽ കേൾക്കാൻ രസമാണ്. എല്ലാ സൗണ്ടിലും അതിന്റെ സ്റ്റീരിയോ സൗണ്ടിലും ഒരു കൗതുകം. Spotify യിൽ പാട്ട് കേൾക്കുമ്പോൾ പരസ്യം വരുമ്പോൾ പോലും നല്ല രസമാണ്.
ഇതിൽ കൂടുതൽ എങ്ങനെയാ പറയുകാ... പിന്നെ oppo enco m31 അടിപൊളി neckband ആണ്.. ചില സമയത്ത് സോണി പോലും ഒന്നുമല്ലന്ന് തോന്നിയിട്ടുണ്ട്. ചെറിയ ഒരു bass കുറവുണ്ട്. സ്റ്റീരിയോ സോണി ex255ap യെക്കാൾ ഉണ്ട്. Oppo enco m32.. 31 ന്റെ അത്ര വരില്ലാ.. Blutooth റേഞ്ച്, battery നല്ല ഇമ്പ്രൂവ് ഉണ്ട്, bass ഉം കൂട്ടി, പക്ഷെ സ്റ്റീരിയോ m31 ന്റെ അത്ര ഇല്ലാ
Comparison video cheyy bro...
Njan use cheyunnath claw sm50 yanu
that bgm link please
Truthear holo എവിടെ മേടിക്കാൻ കിട്ടും
@@AneeshPrijitha-xf9ql headphone zone try cheyyoo
Best headset vdeo cheyamo
Bro..under 2k price range il varunna ഒരു iem വേണം. .
പക്ഷെ ഇത് എന്റെ first experience ആയത്കൊണ്ട് ഏത് വാങ്ങിക്കേണം എന്ന് confusion ആണ്..
നല്ല ഒരെണ്ണം suggest cheyyamo..?
Clear and detailed sound
Clean bass
Better build quality
Purposes :- song ,soundtrack and movies experience
Truthear hola
@@catgpt-4 tnx brother
tagzu Wagner and 7 hz zero
Tagzu wagner / 7 hz zero (gaming good) and Relme buds 2 rs600 ony👍
@@catgpt-4bro bass engeny und truthhear hola .. under 2000 earbuds ne apakshich engeny und
Under 2000 best dongle dac paranjutharumo
Avani dongle dac
Abigail dongle dac
Apple type c to 3.5mm dongle dac.
All these under 1k
bro Kz zsn pro kollamo?
DAC dragon fly ആണോ
Wow thank you Brother. bought this for 1900rs but i didn't like the sound.
It's soo sharp... (High treble) very irritating, even at 25% volume it's so share.(but can hear each and every instructions in music). But no one mentioned this but finally I am very happy that you have mentioned it....
Earlier I used wrz x6 earphone bought 5 years before for 590rs still working (wire about to break very roughly used) excellent but now it's not available. By seeing many reviews i bought zsn but not satisfied.
Very good video.
Thank you for writing in.
Need Burning time Bro
@@ModernMallus I'm using cca c12 iem
bro u have to burn it for atleast 2 days 😂
@@ModernMallus banground scoring nice track!
av receiver bluetooth delay problem how to fix
Avoid obstacles. Or use WiFi based wireless.
ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് ഇതിലാണ് ! ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയി 🥰
ഇതിനുള്ള ഏക പ്രശ്നം. കുറച്ചുദിവസം കഴിയുമ്പോൾ ഡ്രൈവറുടെ ആ ഭാഗത്തുള്ള ആ ഗും നഷ്ടപ്പെടും അപ്പോൾ ഡ്രൈവർയുടെ ജോയിന്റ് ലൂസായി വൈറുംമായി ആയ്യി സ്റ്റക്ക് ആയ്യിപോക്കും ആയിരിക്കും.
സൊല്യൂഷൻ - ഇടയ്ക്കിടയ്ക്ക് വൈർ ഊരി ക്ലീൻ ചെയ്യണം.
ബണ്ണിങ് ടൈം കഴിഞ്ഞാൽ സൗണ്ട് ക്വാളിറ്റി ഒരു രക്ഷയില്ല സൂപ്പർ ആണ്!
Kz edx pro ആണോ ബ്രോ use ചെയ്യുന്നത് ?
@@nishad.m8663 KZ യുടെ ZSN Pro x ആണ് ബ്രോ!
@@ClearExplain bro, what's the use of iem? Whats it's speciality.. I am not an audiophile.i just want to listen to songs. Should I go for iem?
blon bl 03 vs kz zsn prox vs final e2000 bro ii comparison chayyornanki kollairn
Sramikkam.
Nothing really Beats blons under for 2k or even against more expensive one they hold their own.
Blon bl03 is an anomaly to say the least.
@@thoughts6219 but fit angana
@@muhiyudeennr8818 it's hit and miss, not the safest option in terms of fit for everyone.
Reversed Kz Starline tips might help so does a decent replacement cable.
സർ... താങ്കളുടെ അറിവിൽ ഇന്ത്യൻ വിപണിയിലെ മികച്ച ഒരു.. 5.1..മ്യൂസിക് സിസ്റ്റം... ഏതാണ്... വിലയും,, സൗണ്ട് ക്വാളിറ്റി... വിശദ വിവരങ്ങൾ തരും എന്നുള്ള പ്രതീക്ഷയിൽ നിർത്തുന്നു 🙏🙏🙏🙏🙏🙏🙏
Ethra budget undu.
@@ModernMallus 15000റുപ്യ വരെ യാകാം
Bro gaming ne nallath ano??
Sir 👍👍❤❤❤🙏
KZ ZS10 pro inte opinion
In ear monitors and earphones, ethan better
Depends on your budget , plenty good stuff to chose from under 2000rs.
@@thoughts6219 2 um tammil main difference entan
Sony ht a9
Full review please
What is DAC
Digital to Analog Converter
@@ModernMallus is it works like 3.5mm audio jack?
@@hahsvhdbdhdhdbdbd Yes.
@@ModernMallus please do review about one...bcoz iam not satisfied with my c type to 3.5 mm Audio jack adapter for my OnePlus 8 phone with senheiser momentum overhear headphone.
Gaming nu ith കൊള്ളാമോ
Best iem under 2k ?
CAA oru option alle
CAA de eethu model aahnu best under 2k?
Ee thumbnail editing enganeya
Photoshop
@@ModernMallus video cheyamo enikkum ithupole edit cheyanonne inde
Plz riplay
Bro onne meet chyyan pattuvoo
nalla head fon rew cheyu
അത് എനിക്ക് തന്നേരെ 😇😂
KZ zsn pro x nnu burning time kodkanam
atleast two days full burn
njan adyam vangiyappol return ayakan poyathanu appa avar burn chyan paranju
ippo 2 years ay use akunnu onum parayanilla
kidilan killady kidiloski😂💯
Enganeyanu burn aakuka?
@@akhilkm4416 continous play cheyyanam , earphone burning music ndavm ath kore hours continous earphone play cheyyanam
@@onlycarsx continuous aayi play cheyano🙂..
Burn cheyan dac veno??
@@akhilkm4416 njn headphone zone nn an vangyr avar enik or email aychirn , how to burn nn paranj athil olla music full soundil njn overnight vechu ,
pitte divasam ketapo aa harshness poykitty
adyam thane vechappo chevi polinjarnu
burn kainjappo smooth ayi
@@akhilkm4416 njn dac use chythilla
Number plsss