ഇതിന്റെ രുചി വേറെ ലെവൽ Broasted Chickenവീട്ടിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ /EasyTasty ChickenBroast

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 231

  • @shaheemaimthiaz4008
    @shaheemaimthiaz4008 17 дней назад +1

    ഇത് അടിപൊളിയാണെന്ന് തോന്നുന്നു പുറത്തു നിന്നു കിട്ടുന്ന അതേ രുചിയില്ലെങ്കിലും ഏകദേശം അത് പോലെത്തേത് എന്നു പറഞ്ഞില്ലേ ചിലർപറയും പുറത്തു നിന്ന് കിട്ടുന്നതിനേക്കാൾ നല്ലതെന്ന് എന്നിട്ട് വായിൽ വെക്കാൻ കൊള്ളില്ല നിങ്ങളുടെ ആ തുറന്ന മനസ്സിനു ബിഗ് സല്യൂട്ട്👍

  • @afnaafnaajeeb5800
    @afnaafnaajeeb5800 10 месяцев назад +12

    ഇന്നാണ് ഉണ്ടാകി നോക്കിയത്. അടിപൊളി. നല്ല ടേസ്റ്റ് ഉണ്ട് yummy and ജ്യൂസി . ഇങ്ങനെ ഒരു recipi തന്നതിന് thanks ❤

  • @saleenaali226
    @saleenaali226 10 месяцев назад +8

    എന്റെ ഇഷ്ടപ്പെട്ട ചാനൽ റെസിപ്പിയാണിത്. എല്ലാ അളവും കൃത്യമായി പറഞ്ഞ് തരും. കലത്തപ്പം എന്റത് Super ആയി

  • @boutique4580
    @boutique4580 Год назад +11

    ഞാൻ cook ചെയ്തിട്ട് perfect aayi varunnath fadwas recep ആണ്. Expecially മന്തി

    • @haneenams8344
      @haneenams8344 Год назад

      True,njanum follow cheyyunnath ithade manthi recipe aanu

  • @ajusvlog2908
    @ajusvlog2908 Год назад +33

    പൊളി ഉണ്ടാക്കി നോകാം. നിങ്ങളുടെ മന്തി ട്രെയി ചെയ്തിട്ടുണ്ടായിരിന്നു സൂപ്പർ..

  • @murshidam2896
    @murshidam2896 Год назад +9

    Nungalude recipe nokkiyanu njn 1 St time mandhi undakiyadh adh pole chikkan roll randum sooper recipi ayirunnu thanks

  • @bettafarmmalayalam3450
    @bettafarmmalayalam3450 Год назад +14

    നിങ്ങളുടെ റെസ്പ്പി എനിക്ക് ഒത്തിരി ഇഷ്ട്ട. ഞാൻ ഇന്ന് അൽഫം ഉണ്ടാക്കി പിന്നെ ഉണ്ടാക്കി നോകാം

  • @seenuseenushanis8043
    @seenuseenushanis8043 Год назад +8

    jhan eppozhum ningale mandiya undakkarullath 😘😘😘

  • @shahaszone2076
    @shahaszone2076 Год назад +2

    Fridgil vecha thanupp povathe fry cheyamo

  • @haizasworld12
    @haizasworld12 Год назад +2

    sibinathaa pls pls pls oru white sauce pastha recipiyum pinne chicken momos recipiyum onnu video cheyyumo .try cheyuaanaayinu pls marakkaruthea

  • @usmanpv8444
    @usmanpv8444 8 месяцев назад +1

    Njan undaaki nalla test und sooper recipee ningale ella recipiyum nalla test an👌👌👌

  • @adiz3500
    @adiz3500 Год назад +1

    Sadarana pole fry cheythalum ingane kittum.. Veruthe ithra kure oil kalayenda aavashyam illa.. Pinne cookerine kondulla kure goshtiyum..

  • @shamz75
    @shamz75 Год назад +3

    Innu undaki super taste oregano illaynum pakaram kasoorimethi ettu😅 mustard paste um ittitilla but super taste aynum

  • @raseenavellappally2427
    @raseenavellappally2427 Год назад +1

    Cooking range കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @hajarajaneesh2250
    @hajarajaneesh2250 Год назад +9

    എന്തായാലും ഉണ്ടാക്കി നോക്കും insha allah 🔥🔥

  • @mubashiramuthu6833
    @mubashiramuthu6833 Год назад +4

    Ningalde oru family vlog cheyyu

  • @shallysunu5918
    @shallysunu5918 Год назад +16

    I tried this recipe today 😊it was so yummy 😋thank you soo much for sharing👍

  • @keriuduva
    @keriuduva Год назад +148

    എന്തെങ്കിലും ബാക്കിയുണ്ടോ ഇനി ചേർക്കാൻ സിമ്പിൾ റെസിപ്പി 🤣🤣

  • @shihabsummayya424
    @shihabsummayya424 Год назад +2

    എനിക്ക് ഈ ചാനൽ ഇഷ്ട്ടം

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад +1

    Innale vaanghi kazhiche ullu 😭 eni ethupole try cheyyatto 👌👌

  • @majestic6303
    @majestic6303 7 месяцев назад

    Did you add the weight regulator to the pressure cooker?

  • @Ridhuschannel007
    @Ridhuschannel007 Год назад +1

    ഞാൻ ഉണ്ടാക്കി എല്ലവർക്കും ഇഷ്ടപ്പെടുന്നു

  • @yaaraworld8702
    @yaaraworld8702 9 месяцев назад +1

    Super Naghal try cheyethunokki

  • @haizasworld12
    @haizasworld12 Год назад

    helloo sibinatha sughaano? easy dinner party video cheyyumo . orupad use aavumaayirunnu

  • @ahalaaida4053
    @ahalaaida4053 5 месяцев назад

    Non stick pathrathil indakkiyal kuzhyappam undo

  • @human7414
    @human7414 Месяц назад

    Velichenna use cheyyamo?

  • @pushpakaranj6059
    @pushpakaranj6059 10 месяцев назад

    manassilaakki. nammal cheyyumbol sariyaayittu varumo?

  • @jancythomson7966
    @jancythomson7966 Год назад +1

    Can u deep fry this in a regular pan ?

  • @rejulazakariya7915
    @rejulazakariya7915 Год назад +4

    കുക്കറിൽ അല്ലാതെ പാനിൽ fry ചെയ്യാമോ

  • @thahiranisar5967
    @thahiranisar5967 Год назад +2

    Delivery kazhinjo

  • @hkpkh221
    @hkpkh221 Год назад +3

    കൂടുതൽ പൊരിക്കുമ്പോൾ എണ്ണ കറുത്തു പോയിട്ട് ചിക്കനും കളർ മാറുന്നു അതിന് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @fasnarayan5517
    @fasnarayan5517 Год назад

    നിങ്ങൾളുടെ എല്ലാം poli ആണ്

  • @minhafathima5818
    @minhafathima5818 Год назад

    Hi dear.. sooper recipe.. fadwa molk ipo etra vayassayii

  • @rinurichu1719
    @rinurichu1719 4 месяца назад +1

    Super

  • @SG-fx2to
    @SG-fx2to Год назад

    Chicken skin മാറ്റി ചെയ്യ്താൽ പറ്റുമോ

  • @dilnasfathima1677
    @dilnasfathima1677 Год назад +3

    Njan undaki noki adipoli test ayirunnu

  • @fathimaarshad8674
    @fathimaarshad8674 5 месяцев назад

    Chiken skin kazhiykkumo

  • @hasnasnaser3023
    @hasnasnaser3023 Год назад

    Njan mandhi undakiye nighale recpy nokkiya undakkiye adipoli taste

  • @ansynisam9522
    @ansynisam9522 Год назад

    Hi dear സുഖമാണോ
    ഇപ്പോൾ എത്ര month ayi
    Fadu മോൾക് സുഖമാണോ ഇപ്പോൾ നാട്ടിലാണോ ♥️♥️♥️♥️♥️

  • @aishamajeed3717
    @aishamajeed3717 Год назад +2

    Super taste itha try chythoo ellarkum ishttapettu thanks🥰

  • @SalmanSalu-t9b
    @SalmanSalu-t9b 4 месяца назад +3

    പുറത്തേത് കഴിക്കാതെ വീട്ടിൽ ഉണ്ടാക്കി തിണ്ണുന്നത് njn മാത്രമാണോ

  • @noorasabir2653
    @noorasabir2653 Год назад +1

    Helooo...Today i tried this recipe its cames out success...it was so delicious..im very happy with this recipe...thnku for ur wonderful recipe....

  • @appuzz7055
    @appuzz7055 Год назад

    Maidayum 2 spoon baking powder I’m mathi vere onnum cherkkandaa

  • @simimolk.s3173
    @simimolk.s3173 Год назад +4

    നല്ല ടേസ്റ്റ് ഉണ്ട്‌. അടിപൊളി 👌🏻

  • @farsanajaseer2787
    @farsanajaseer2787 Год назад

    Njn undki noki .... super anu...

  • @diyuzzanvlogs805
    @diyuzzanvlogs805 Год назад +1

    Ulli arach cherkkunnathan orignl tste indakum..shamis own 👍🏻

  • @fajarnoufalfaju6574
    @fajarnoufalfaju6574 Год назад +1

    Custurd enthinaaa cherkkunnath😊

    • @sheenaroy1447
      @sheenaroy1447 11 месяцев назад

      Custurd alla mustard pastanu

  • @anupamashajikumar7096
    @anupamashajikumar7096 Год назад +5

    Sooper dear 😋👌😋👌💞💞

  • @Verbuxn
    @Verbuxn Год назад +2

    Supper adipoli

  • @ninjabroke111
    @ninjabroke111 Год назад

    ഇതിൽ പലതും എന്നെ പോലെ തന്നെ പലരുടെയും വീട്ടിൽ ഇല്ലാത്ത താണ്

  • @Naushadali-gz4xb
    @Naushadali-gz4xb Год назад +2

    Kaduk arachedano

    • @FadwasKitchen
      @FadwasKitchen  Год назад +1

      Ith vangiyathanu.... Ithiri kaduk arach cherthalum mathi👍👍kooduthal avaruthto

  • @shineanilkumar578
    @shineanilkumar578 Год назад +3

    പുറത്തുനിന്നും വാങ്ങുന്നതിൽ അജിനോമോട്ടോ ചേർക്കും അതാണ് അത് നമ്മുടെ അടുത്ത് വരുമ്പോഴേ വായിൽ വെള്ളം നിറയുന്നത്

  • @saidamunna4948
    @saidamunna4948 Год назад +4

    Adipoli recipe in sha allah will try ♥️

  • @thottavaadi1212
    @thottavaadi1212 Год назад +9

    പൊളി ❤

  • @riyasriyas3628
    @riyasriyas3628 Год назад

    മൈദ മാവും കോൺഫ്ലവർ ഇട്ടാൽ ഒരിക്കലും ഒരിക്കലും ടേസ്റ്റ് വരുകയില്ല വലിയ ഓട്സും ചെറിയ ഓട്സും ഉണ്ട് അതിൽ ചെറിയ ഓട്സിൽ മുക്കിയാൽ മാത്രമേ നല്ല ക്രിസ്പി ആയ ഒരു രുചി കിട്ടുകയുള്ളൂ

  • @cpnoushad460.
    @cpnoushad460. 9 месяцев назад

    Super itha

  • @lilthings9585
    @lilthings9585 3 месяца назад +1

    Chicken vevunnillaayirunnu.. entha angane

  • @nufaisudeennufais3970
    @nufaisudeennufais3970 Год назад

    ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്?

  • @Sajina-wh7go
    @Sajina-wh7go 10 месяцев назад

    സൂപ്പർ

  • @aminasudheer4116
    @aminasudheer4116 Год назад +3

    Poliyaaittund... 😍

  • @rushdhaismail6899
    @rushdhaismail6899 Год назад +1

    അടിപൊളി 👍

  • @sabhanasharafudheen8102
    @sabhanasharafudheen8102 Год назад +1

    അടിപൊളി 👌👌👌

  • @Sajina-wh7go
    @Sajina-wh7go 10 месяцев назад

    മാഷാ ആ അ ള്ള അ ആ ഹു

  • @sameerabasheera4351
    @sameerabasheera4351 Год назад

    Adipolli👍🏻👍🏻

  • @Saheera__samad
    @Saheera__samad 10 месяцев назад

    അടിപൊളി❤

  • @nichushomebakes3444
    @nichushomebakes3444 Год назад

    Njan ithpole cheyyarund

  • @barisbari1175
    @barisbari1175 9 дней назад

    , super ❤

  • @ALLINONE-hh4zl
    @ALLINONE-hh4zl Год назад +12

    പ്രഷർ കുക്കറിന്റെ വിസിൽ എടുക്കാണ്ടു 4 വിസിൽ അടിച്ചതിനു ശേഷം അതിനുള്ളിലെ പ്രഷർ ഒഴിവാക്കിയെടുത്തു നോക്കു ഇതുപോലെതന്നെ പെട്ടെന്നായികിട്ടും 👍🏻

    • @FadwasKitchen
      @FadwasKitchen  Год назад +2

      Next time😍👍

    • @tradingafaqalkhaleej929
      @tradingafaqalkhaleej929 Год назад +1

      ullathano karinjupokumo

    • @fathimapachi267
      @fathimapachi267 Год назад +1

      Oil oyichu thaneyo
      4 whistle

    • @ALLINONE-hh4zl
      @ALLINONE-hh4zl Год назад +2

      @@fathimapachi267 അതെ, ചിക്കൻ മുങ്ങികിടക്കാൻ ആവിശ്യമാഴ ഓയിൽ, ഈ വീഡിയോയിൽ കാണുന്ന അതെ പോലെ തന്നെ, ഇവിടെ വിസിൽ ഊരിവെക്കുന്നു മറ്റേതിൽ വിസിൽ ഒഴിവാക്കാണ്ട് 4എണ്ണം അടിപ്പിക്കുന്നു അത്രതന്നെ

    • @sayyidmuhammadaazimputhiya6266
      @sayyidmuhammadaazimputhiya6266 Год назад

      @@fathimapachi267 adhe njhanum undakalund visilitt...nallonam vevum but pettann kuzhanjha pole thonnalund adh endha aavo

  • @kumarvarod8004
    @kumarvarod8004 Год назад

    നന്നായിട്ടുണ്ട്

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 Год назад +2

    Spr😋👍🏻💓

  • @fathimasuhara7391
    @fathimasuhara7391 Год назад +1

    Poli

  • @sahlashirin7826
    @sahlashirin7826 Год назад +2

    Nice👍🏻👍🏻

  • @sajidasaji3525
    @sajidasaji3525 Год назад

    masha allha 👌

  • @sajeeraajmal4135
    @sajeeraajmal4135 Год назад +2

    Super😍

  • @jedus007
    @jedus007 Год назад +1

    Superb 👍👌

  • @ezzasworld1927
    @ezzasworld1927 Год назад +3

    Super 😘

  • @ajuvlog3994
    @ajuvlog3994 Год назад

    Itha it porikkan velichenna matio

  • @noorjarazak6484
    @noorjarazak6484 Год назад +2

    Adipoli undakki
    nokkam nee ippol
    Abudhabil thanne ullath
    Njan face booking message
    Ayakkarund replay kittanilla
    Private number tharo njan
    Abudhabiyil aan ullath
    Kurach samsarikan vendiyan

  • @anverzayed1187
    @anverzayed1187 Год назад

    Super try cheyyam

  • @sherleezz3569
    @sherleezz3569 Год назад

    👌🏾👌🏾super 👌🏾

  • @ifaworld
    @ifaworld Год назад

    Polichu 👍👍😍

  • @rafkhanathnisam8752
    @rafkhanathnisam8752 Год назад

    Supper ❤❤

  • @razikm2958
    @razikm2958 Год назад +2

    Itha gulfil ano?

  • @mafeedasalim4286
    @mafeedasalim4286 Год назад

    Suuuuuperrr

  • @izainuvlogs2665
    @izainuvlogs2665 Год назад +54

    നിങ്ങളുടെ ഇന്ഗ്രീടെനെസ് കണ്ടിട്ട് ചിരിവരുന്നു 😄😄😄

  • @basheeralungal-ko7zd
    @basheeralungal-ko7zd 9 месяцев назад

    കടയിൽ ഇതുപോലെ അല്ലല്ലോ 🤔

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +1

    ഹായ് dear❤️സുഖമാണോ 💖💓അടിപൊളി ♥️സൂപ്പർ ❤️❤️

  • @rayyuz4u372
    @rayyuz4u372 Год назад +5

    Ethra month aayi

  • @zeenathobeid2597
    @zeenathobeid2597 Год назад +3

    Super recipe ma'am

  • @ajiskitchen5654
    @ajiskitchen5654 Год назад

    Super anu urappayim undakum

  • @sumiwithyou8681
    @sumiwithyou8681 Год назад

    Adipowli,

  • @zehras5803
    @zehras5803 Год назад +3

    Wow🥰

  • @muneermunee3037
    @muneermunee3037 Год назад +1

    Hai

  • @suvaibaashi5319
    @suvaibaashi5319 Год назад +1

    ബേക്കിങ് സോഡാ pato

  • @sajinayazir2392
    @sajinayazir2392 Год назад +2

    Super recipe🤤must try

  • @人造书
    @人造书 Год назад

    പാൽ പൊടി ?

  • @shabniyashabna5864
    @shabniyashabna5864 Год назад +1

    👍👍

  • @dhaniyamirzapdhaniya633
    @dhaniyamirzapdhaniya633 Год назад +1

    ഒന്നും ബാക്കിയാക്കണ്ട വീട്ടിൽ എന്തൊക്കെയുണ്ട് അതെല്ലാം ഇട്ടോളൂ

  • @fousiashraf4146
    @fousiashraf4146 Год назад +2

    Assalamualaikum,sukhano🥰

  • @spicybakes2020
    @spicybakes2020 Год назад +2

    Super recipe dear😋😋