മാടമ്പള്ളിയിലെ മാനസികരോഗി നീവിചാരിക്കുന്നത്പോലെ ശ്രീദേവിയല്ല അത് ഗംഗയാണ് | Manichirthrathazhu |Part5

Поделиться
HTML-код
  • Опубликовано: 30 янв 2025
  • КиноКино

Комментарии • 18

  • @നെൽകതിർ
    @നെൽകതിർ 3 месяца назад +38

    നമുക്ക് വടക്ക് ഭാഗത്തു ഒരിടത്തിരിക്കാം 👌ഇത് പോലെ സംഭാണഷങ്ങൾ പടത്തിന്റെ മാറ്റ് കൂട്ടുന്നു. എത്ര സൂഷ്മമായിട്ടാണ് അന്നൊക്കെ സിനിമ ഉണ്ടാക്കുന്നത് ❤️

    • @johnmathew8053
      @johnmathew8053 3 месяца назад +4

      മുൻ പ്ലാൻ പ്രകാരം, Shooting ന് Royal Palace കിട്ടാതെ വന്നപ്പോൾ, അതിന്റെ മുറ്റത്തു വച്ച് ആ സംഭാഷണ രംഗം ഷൂട്ട്‌ ചെയ്യുക ആയിരുന്നു...

  • @SellOnResearch
    @SellOnResearch 2 месяца назад +3

    The background score and the dialogue delivery from 7:20 onwards was the best .. I don’t know how many times I have watched this movie

  • @binshaomer
    @binshaomer 3 месяца назад +6

    20:15 to20:18 masterpiece shot ❤

  • @reshmins8184
    @reshmins8184 2 месяца назад +1

    ആട്ട കഥയിൽ എന്തായിരുന്നു സീൻ ശോഭന അത് കണ്ട് ഓടി lovernte അടുത്ത് പോകാൻ😮😮😮

  • @JananiAjith
    @JananiAjith Год назад +18

    3.04 epozhathe kalathe padam aarunnel avihitham urapparunnene 😂😂

  • @Krishnapriyap-w3e
    @Krishnapriyap-w3e 2 месяца назад +1

    Favourite movie ❤🥰

  • @lollipop2621
    @lollipop2621 3 месяца назад +4

    അവസാനത്തെ തിലകനുമായുള്ള സിൻ '' പാരഡി ഓർത്ത് പോയി'' 😂

  • @shamseenasherin4655
    @shamseenasherin4655 2 месяца назад +2

    അമ്പടാ കേമാ സണ്ണി കുട്ടാ❤

  • @nishadpv3559
    @nishadpv3559 2 месяца назад +2

    ❤❤❤

  • @muhadmuhammedbasheer1327
    @muhadmuhammedbasheer1327 Год назад +7

    😮

  • @jayaraj8565
    @jayaraj8565 2 месяца назад

    കേരളം 🙄🌹

  • @adithyaprasanthnice2015
    @adithyaprasanthnice2015 3 месяца назад +8

    Nakulante urakkathinte asham alakkunna gangak oru prathimakandal thirichariyan pattathilla😂

    • @suneerpm7425
      @suneerpm7425 2 месяца назад

      2 maniyayi

    • @123hawaj
      @123hawaj 2 месяца назад

      കഥയിൽ ചോദിയം ഇല്ല സിസ്

    • @arathibhaskaran7539
      @arathibhaskaran7539 Месяц назад +2

      ഉറക്കത്തിൻ്റെ ആഴം എന്ന് ഉദ്ദേശിക്കുന്നത് അതിൻറെ ദൈർഘ്യമാണ്...നമ്മുടെ കൂടെ ഉള്ള ആൾ ഏകദേശം എത്ര നേരം ഉറങ്ങുമെന്നും നന്നായി ഉറങ്ങുന്ന സമയം ഏതാണെന്നും ഒക്കെ നമുക്ക് അറിയില്ലേ...അത് ഒബ്സർവേഷൻ ആണ്...ഗംഗ അതെല്ലാം ശ്രദ്ധിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്...പക്ഷേ പ്രതിമ കാണിക്കുന്നത് ഒരു നിമിഷം കൊണ്ടാണ്...അത് വരെ നകുലനെ തന്നെയാണല്ലോ കാണിക്കുന്നത്...അത്രയും വയലൻ്റ് ആയി ഇരിക്കുന്ന സമയത്ത് ഒരു മനോരോഗി അതൊന്നും ശ്രദ്ധിക്കണമെന്നില്ല...ഒരു കുഴപ്പവും ഇല്ലാത്ത ആൾക്കാർ പോലും ഭയങ്കര ടെൻഷനിലോ ഭയങ്കര ദേഷ്യത്തിലോ ഇരിക്കുന്ന സമയത്ത് പലതും ശരിയ്ക്ക് ശ്രദ്ധിക്കാറില്ലല്ലോ...പലതും ചിന്തിച്ച് പ്രവർത്തിക്കാറില്ല...

  • @emilt.r8478
    @emilt.r8478 Год назад +2

    I studying 0:11, 0:40