മൂകാംബികയിലെ നാഗങ്ങളുടെ അമ്മ | Dhanyamee Jeevitham | Episode 862 | P R Nathan

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #mookambika #devi #nagaaradhana #amman

Комментарии • 47

  • @travelmemmories2482
    @travelmemmories2482 9 дней назад +15

    ചിലഭൂമികൾക്ക് പറഞ്ഞറിയിക്കാനാവാത്ത വശ്യത ഉണ്ട്...ജന്മന്തരങ്ങളുടെ ബന്ധമുണ്ടാവും... ഹൃദയത്തെയും ആത്മാവിനെയും അത്രമേൽ ആകർഷിച്ച ഭൂമിയാണെനിക്ക് കൊല്ലൂരും ബദരിയും കേദാറും ഒക്കെ.... അത്തരം ഭൂമികളിലേക്ക് എപ്പോൾ പോകുമ്പോഴും സ്വന്തം വീട്ടിലേക്കു പോകുന്നൊരു അനുഭവമാണ്.... മനസ്സിൽ തോന്നിപ്പിക്കുമ്പോളൊക്കെ കുടജാദ്രിയുടെ താഴ്‌വാരത്തു ആ പുണ്യഭൂമിയിൽ പോകാറുണ്ട്... ഒറ്റയ്ക്കും കുടുംബവുമൊത്തും.... എല്ലാം ഭഗവാന്റെ അനുഗ്രഹം.... ദേവിയുടെ അനുഗ്രഹം.. 🙏

    • @sradharaj-yp1my
      @sradharaj-yp1my День назад +1

      @@travelmemmories2482 enik Uttarakhand il poyappol angane oru anobhoothi undayi, paranjal vattanenne karuthu

    • @sradharaj-yp1my
      @sradharaj-yp1my День назад

      @@travelmemmories2482 sathyamanu

    • @travelmemmories2482
      @travelmemmories2482 4 часа назад

      @@sradharaj-yp1my 🙏

    • @sradharaj-yp1my
      @sradharaj-yp1my 4 часа назад

      ഞാൻ ഒരു പ്രത്യേക കൾച്ചർ ഇൽ പെടുന്നതാണ്, പ്രകൃതിയെ അമ്മയായി ദേവിയായി കരുതുന്ന പൂർവ്വികർ ആണ് ഉള്ളത്, എല്ലാവർക്കും അങ്ങനെതന്നെ ആണെന്ന് ആണ് മനസിലാക്കിയിട്ടുള്ളത്, പ്രകൃതിയുമായുള്ള ബന്ധം നിലനിർത്തുമ്പോൾ ഓരോ കുഞ്ഞു ജീവികളിലും പുല്ലിലും പുഴുവിലുമൊക്കെ നമുക്ക് അവരോട് എമ്പതി ഉണ്ടാവുമല്ലോ, പക്ഷേ ചില ആളുകൾക്ക് അതൊന്നുമില്ല എന്ന് ജീവിതത്തിൽക്കൂടി നമ്മൾ പഠിക്കും! പ്രകൃതിക്ക് ഒരു എനർജി ഉണ്ട് , നമ്മൾ പ്രാണായാമം ചെയ്യുന്നവർക്കും, അതുപോലെ taichi , യോഗ എന്നുവേണ്ട പൂർണ ശ്രദ്ധയോടെ ഏതൊരു പ്രവൃത്തി ചെയ്താലും മതി, അത് ആർട്ട് ആവാം, ഒരു നിമിഷം നമുക് ആ electricity ഫീല് ചെയ്യും, ചിലർ ഭക്തിയിലൂടെയും ആ പെർസെപ്ഷൻ നേടും, ഇതൊക്കെ സയൻസ് തന്നെയാണ്, കുറച്ചുകൂടി ഉയർന്ന ശാസ്ത്രവും ആത്മീയതയും ഭക്തിയും ഒക്കെ നമ്മളെ ആ സ്റ്റേജ് ഇൽ എത്തിക്കുമെന്ന് എന്റെ അനുഭവം! ഒരിക്കൽ അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ വിടാതെ നോക്കുക, അത് ആണ് ഏറ്റവും പ്രയാസം, പിന്നെ ഒരു മാർഗത്തിലും എക്സ്ട്രീം side ലേക്ക് പോവാനും പാടില്ല! 💚💚 അബദ്ധങ്ങൾ തിരുത്തി തിരുത്തി പോണം

  • @techsandtricks6410
    @techsandtricks6410 8 дней назад +8

    ഒരിക്കൽ നാഗങ്ങളുടെ അമ്മയെ കാണാൻ സൗപർണ്ണികയിലേക്കുള്ള ഇടുക്ക് വഴിയിലൂടെ ഞാനിറങ്ങിയപ്പോൾ വഴിയിൽ കണ്ടത് സർപ്പം. പിന്തിരിഞ്ഞു ഓടേണ്ടി വന്നു.നാഗങ്ങളുടെ അമ്മയെക്കുറിച്ചുള്ള ലേഖനം വായിച്ച ശേഷമാണ് അവരെ കാണാൻ പോയത്.

    • @sradharaj-yp1my
      @sradharaj-yp1my День назад +1

      നമസ്കരിച്ച് അനുവാദം ചോദിക്കാമായിരുന്നില്ലേ

  • @omanaroy1635
    @omanaroy1635 9 дней назад +2

    എത്ര കേട്ടാലും മതിവരുന്നില്ല സാർ അങ്ങയുടെ വിവരണം. നന്ദി സാർ

  • @vamu19
    @vamu19 18 часов назад

    Distant learning is possible

  • @sreenivasan9182
    @sreenivasan9182 10 дней назад +4

    സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗുരുവിന്റെ പ്രാർത്ഥനയുണ്ടാകണം.

  • @shimnakaliyath6395
    @shimnakaliyath6395 10 дней назад +3

    നാരായണ 🙏നമസ്തേ സർ 🙏

  • @jeenPereira
    @jeenPereira 2 дня назад

    🙏🙏🙏

  • @neethuharidas8511
    @neethuharidas8511 10 дней назад +4

    Ammayude anugraham vaaganum enik kazhiju athum Mookambika amma enik thanna anugrahamaayi njan kanunu

  • @sivasathyanandanmk6320
    @sivasathyanandanmk6320 9 дней назад +5

    സർ കാർത്യ നി അമ്മ കഴിഞ്ഞ മാർച്ച് മാസത്തെ രഥോത്സവത്തിൻ്റെ 2 ദിവസം മുൻപ് കോഴിക്കോട് ജില്ലയിലെ അവരുടെ വീട്ടിൽ കുളുമുറിയിൽ വീണ് മരണപ്പെട്ടു മാർച്ച് മാസം

    • @omanaroy1635
      @omanaroy1635 9 дней назад +3

      വിവരം അറിയിച്ചത് നന്ദി സാർ

  • @pushpavalli....5792
    @pushpavalli....5792 8 дней назад +1

    ഹരേ കൃഷ്ണ 🙏🌹❤️🔥

  • @vasanthyradhakrishnan4129
    @vasanthyradhakrishnan4129 6 дней назад

    🙏🙏അമ്മേ ശരണം 🙏🙏

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww 10 дней назад +3

    സാർ പറഞ്ഞു കാർത്ത്യായണി അമ്മ തന്നെയാണോ ഇതിനിടെ വരെ അമ്പലത്തിൽ എപ്പോഴും ഉണ്ടാകുന്ന അമ്മ അവർ വടകര സ്വദേശിയാണ് പാവം അവർ ഇതിനിടെ മരണപ്പെട്ടു എന്നറിയാൻ കഴിഞ്ഞു. സാർ ഇനി മഞ്ഞം പൊതി കുന്നിലെ ഗുഹയിൽ വരുമ്പോൾ അറിയാൻ പററുമോ?അങ്ങയെ ഒന്നു നേരിൽ കണ്ട് പ്രണമിക്കുവാൻ അതിയായ ആഗ്രഹം ഉണ്ട് സർ🙏

  • @KERALAVLOG567
    @KERALAVLOG567 9 дней назад +2

    നന്ദി 🙏🙏❤️❤️🌼🌼

  • @amarforever3394
    @amarforever3394 10 дней назад +1

    അമ്മേ ശരണം ...🙏🙏🙏

  • @geethadileep490
    @geethadileep490 10 дней назад +1

    🙏🙏🌹🌹 അമ്മേ ശരണ🙏

  • @salilakumary1697
    @salilakumary1697 10 дней назад

    ഓം ശ്രീമഹാദേവ്യൈനമ:🙏
    നമസ്കാരം ജി🙏

  • @SudhirN-jc6dx
    @SudhirN-jc6dx 6 дней назад

    Thanks.

  • @neethuharidas8511
    @neethuharidas8511 10 дней назад +2

    Sir, Karthiyayani ammaye njan kandittund.

  • @radhikapk5517
    @radhikapk5517 5 дней назад

    🙏🌹🌹🌹🙏

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 10 дней назад +1

    Saram

  • @VishnuGeetha-f2w
    @VishnuGeetha-f2w 10 дней назад +1

    Muruga bhagavane kurichu parayu sir

  • @sumabaiju101
    @sumabaiju101 10 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomathews982
    @jomathews982 7 дней назад +1

    ആദ്യം പ്ലേ ചെയ്ത BGM ഏതാണ്..?

  • @rajagopalgs8261
    @rajagopalgs8261 6 дней назад

    ശ്രേഷ്ഠമായ ജീവിതം ഈശ്വരാന്വേഷണമല്ല ഈശ്വര സാക്ഷാത്കാരമാണ്. അത് പുറത്തല്ല അന്വേഷിക്കേണ്ടത് തന്റെ ഉള്ളിലാണ്. അന്വേഷിക്കുന്ന ആളും അന്വേഷിച്ച ഈശ്വരനും ഒന്നാണെന്ന് അറിയുമ്പോൾ അന്വേഷണം പൂർത്തിയാവും.

  • @conectwel1
    @conectwel1 3 дня назад

    മൂകാംബിയിലെ കാർത്യായനിഅമ്മ ruclips.net/video/JmSzc_0KbDQ/видео.html. Sir, is this person whom you are referring to?

  • @aneeshjyothirnath
    @aneeshjyothirnath День назад

    🙏

  • @sudheeshvarma6549
    @sudheeshvarma6549 10 дней назад +1

    ❤🙏🏻🙏🏻🙏🏻

  • @bijukuzhiyam6796
    @bijukuzhiyam6796 10 дней назад +1

    🙏🕉️🙏

  • @SarithaJayarj
    @SarithaJayarj 9 дней назад +1

    🙏🏻🙏🏻

  • @lalitharaghu3764
    @lalitharaghu3764 9 дней назад +1

    🙏🏻🙏🏻🙏🏻

  • @vandurajesh
    @vandurajesh 10 дней назад +2

    🙏🏼🙏🏼🙏🏼💐

  • @vasanthim4670
    @vasanthim4670 10 дней назад +1

    🙏

  • @saseendransaseendran7824
    @saseendransaseendran7824 10 дней назад +1

    🙏🙏🙏

  • @lathababu8879
    @lathababu8879 10 дней назад +1

    🙏🙏🙏

  • @RahulRahul-ne4lj
    @RahulRahul-ne4lj 6 дней назад

    🙏🙏🙏💖💓

  • @Sithara-h9n
    @Sithara-h9n 7 дней назад

    🙏

  • @geethamoosad4477
    @geethamoosad4477 10 дней назад +1

    🙏🏻

  • @jayapradeep7530
    @jayapradeep7530 6 дней назад

    🙏