Part 2: പ്രസവകുളി അപാരത

Поделиться
HTML-код
  • Опубликовано: 17 окт 2024
  • പ്രസവശേഷം കുളിപ്പിക്കാൻ വരുന്ന അമ്മിണി ചേച്ചി ❤ ഈ വീഡിയോ തമാശയായി മാത്രം കാണുക 😊👍🏻
    Family ❤63,221
    #ponnuannamanu #postpartumlife #postpartum

Комментарии • 249

  • @Neethuzzz
    @Neethuzzz 3 года назад +520

    എന്റെ പൊന്നോ 😅😅super 😘😘

  • @devnas6442
    @devnas6442 3 года назад +163

    ഓരോ ഡയലോഗ് ഉം പ്രസവിച്ചവർ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും 🥰🥰🥰🥰

    • @VidhyaPanicker
      @VidhyaPanicker 3 года назад +4

      Satyam

    • @geethusojin2912
      @geethusojin2912 3 года назад +12

      Sathiyam. പ്രസവം കഴിഞ്ഞ് ഉള്ള കുളി അത് ഒന്നന്നര കുളി തന്നെയാ😂😂

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +4

      😂😂👍🏻

    • @user-sr4wl6ie1w
      @user-sr4wl6ie1w 2 года назад +1

      പിന്നല്ലാതെ

    • @user-sr4wl6ie1w
      @user-sr4wl6ie1w 2 года назад +1

      😂

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +114

    ഇതൊക്കെ കഴിഞ്ഞു വന്നല്ലോ എന്നോർക്കുമ്പോൾ 😜ഒരു സമാധാനം 😂

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +13

      എനിക്ക് ഇഷ്ട്ടം ആയിരുന്നു പിന്നെ ഈ രാവിലെ എഴുനേക്കുന്നതിലുള്ള മടിയുള്ളു

    • @iVaSwOrLdBYaRjuNAnaGhA
      @iVaSwOrLdBYaRjuNAnaGhA 3 года назад +6

      @@PonnuAnnamanu സത്യാ കുളിയൊക്കെ ഇഷ്ടായിരുന്നു പക്ഷെ ചിലർടെ ചില വാർത്തനങ്ങൾ പിടിക്കില്ല അത്രേ ഉള്ളായിരുന്നു 😜

    • @sajanchandy969
      @sajanchandy969 3 года назад +1

      🤣

  • @sweetyvarghese5591
    @sweetyvarghese5591 3 года назад +40

    😃😃😃😃😃എന്തൊരു ഒറിജിനാലിറ്റി..... Hooo തിളച്ച വെള്ളം കൊണ്ടുള്ള ചൂട് വയ്ക്കൽ, കുളി 😭😭😭😭എന്താണേലും അതൊരു സുഖമാ.. എലാം അതുപോലെ ഉണ്ട് എന്റെ അമ്മിണി ചേച്ചിയേ 😂😂😂😂

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 года назад +59

    ഓരോ ദിവസവും വ്യത്യസ്തമായ കണ്ടെന്റുകൾ നമ്മുക്ക് സമ്മാനിക്കുന്ന പൊന്നു ചേച്ചി പൊളിയെ 🤩🥳🥳🥳🥳❤❤❤❤❤

  • @sanilanju3252
    @sanilanju3252 3 года назад +11

    എന്റെ പൊന്നോ നമിച്ചു.. ഞാൻ 2020സെപ്റ്റംബർ 22 തിയതി മുതൽ ഒരാഴ്ച ഈ ഡയലോഗ് കേട്ട്...

  • @mihru1204
    @mihru1204 3 года назад +4

    എന്റെ പൊന്നേ വെറുത്തു പോയ കുളിയാണ് 🙄🙄🙄 സ്വന്തം അമ്മ കുളിപ്പിച്ചത് കൊണ്ട് അത്രയും സമാധാനം ഉണ്ടായിരുന്നു 😌😌😌

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 года назад +11

    പൊളിച്ചു ട്ടൊ, എന്തൊക്കെ ആണേലും വേത് കുളി അത് ഒന്ന് വേറെ തന്നെ

  • @m_x7487
    @m_x7487 3 года назад +21

    പൊന്നു ചേച്ചിയുടെ അഭിനയം വളരെ പെർഫെക്റ്റ്‌ ആണ്....👌ഒത്തിരിയിഷ്ട്ടം❤️

  • @farhanack8379
    @farhanack8379 3 года назад +10

    😘 Vekam part 3 ayi varanee.. Supee polichu ennill ninn ella support undavum...

  • @fidhafahad1758
    @fidhafahad1758 3 года назад +69

    "Ponnu anna manu"സ്ഥിരം പ്രേഷകർ ഉണ്ടോ 🥰🥰

  • @jeenageorge6665
    @jeenageorge6665 3 года назад +6

    പൊന്നൂ........ സൂപ്പർ അഭിനയമായിരുന്നു🤗🌹🌹

  • @mubashiramubimubi6610
    @mubashiramubimubi6610 3 года назад +8

    Ponnu chechi. Onnum parayanilla👍👍

  • @sewyoudaily
    @sewyoudaily 3 месяца назад

    ഞാൻ ഈ ചേച്ചിയുടെഎല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു അടിപൊളി ❤️
    നല്ല കഴിവ് ഉണ്ട് ഒരാൾക്ക് ഒരേ സമയം എത്ര ആളുകൾ ആയി മാറാൻ പറ്റുന്നത് അപാരം തന്നെ..

  • @ryansfamilyvlog3386
    @ryansfamilyvlog3386 3 года назад +24

    Entammo ഡെലിവറി pain സഹിക്കാം ഈ കുളി horrible 😂എല്ലാം കഴിഞ്ഞു സ്വസ്ഥം

  • @kochuparampansasb-abs5876
    @kochuparampansasb-abs5876 3 года назад +14

    perfect abhinayam aanuta❤

  • @sheenabiju.5286
    @sheenabiju.5286 3 года назад +11

    Super Chechi Adipoli 👌🏻👌🏻😍😍 Pwolichu Chechi 🥰🥰🥰👌🏻👌🏻👌🏻.......
    ചേച്ചിയുടെ Acting Adipoli യാണ് ചേച്ചി 🥰🥰🥰

  • @elgasaji9641
    @elgasaji9641 3 года назад +11

    Polli chechi love you full support

  • @ananya____anuzz4127
    @ananya____anuzz4127 3 года назад +9

    Super chechi 💖💖💖💖

  • @MunMin_97
    @MunMin_97 3 года назад +3

    എന്റെ പൊന്നു ചേച്ചി ഇതൊന്നും ഓർമ്മിപ്പിക്കല്ലേ.... തിളച്ചവെള്ളത്തിൽ കുളിച്ചിട്ട് മേലാസകാലം പൊള്ളിയിട്ട് ഞാനെത്ര പ്രാവശ്യം അലറി ചൂടൊന്ന് കുറക്കാൻ വേണ്ടി ആരും കേട്ടില്ല.

  • @Fyhuzz
    @Fyhuzz 2 года назад +3

    👍.. ഓർമയിലേക് പോയി 😂.. ആലോചിച്ചു കൂടാ 👍

  • @sukhiponnus3472
    @sukhiponnus3472 3 года назад +5

    Adiipoliii😍😍😍😍

  • @fathimasherin6742
    @fathimasherin6742 3 года назад +11

    Part 3 katta waiting

  • @fathimashaji4414
    @fathimashaji4414 3 года назад +9

    സൂപ്പർ 👌👌

  • @devnas6442
    @devnas6442 3 года назад +5

    ഒരുപാട് സ്നേഹം 🥰🥰

  • @hobbiesnhabits
    @hobbiesnhabits 3 года назад +6

    Pwoli.... Bynkara effort eduth cheyda video... Much appreciations❤️ chechi 🥰

  • @annmariyaammu9094
    @annmariyaammu9094 3 года назад +8

    Super video

  • @athiraravi705
    @athiraravi705 3 года назад +4

    Ethrapravishyam kandannu enikkupolumariyilla.Superayittundu chechi💕👍❤️

  • @varietytreatwithdivz3040
    @varietytreatwithdivz3040 3 года назад +5

    Ee videokku waiting aayirunnu 🥰polichu 🥰🥰😂ennalum ente amminiyamme mungiyaa 🤣

    • @ammudamo8756
      @ammudamo8756 3 года назад

      Hi chechi...chechinte video ippo kandathe ullu

  • @agisha8832
    @agisha8832 3 года назад +12

    ചേച്ചി ടെ acting പൊളി 😍😍

  • @dreamergurl7903
    @dreamergurl7903 3 года назад +4

    എന്റെ പൊന്നോ കണ്ടിട്ട് ചിരി വരുന്നു😂😂😂

  • @ammudamo8756
    @ammudamo8756 3 года назад +5

    Ponnu chechi polichu ❤️

  • @sheejaani7021
    @sheejaani7021 3 года назад +4

    Super ayyitundu Chechi video
    Enniku orupatu istapattu

  • @sewyoudaily
    @sewyoudaily 3 месяца назад

    Chechi oru Humble request if you can please accept....
    നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിന്നു വരുന്ന ഒരു ആചാരം ആണ് കല്യാണം കഴിഞ്ഞു ആദ്യത്തെ പ്രസവം ഭാര്യവീട്ടുകാർ നോക്കണം എന്നത്.. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഒട്ടുമിക്ക വീടുകളിലും ഇപ്പോഴും അവസ്ഥ ഇത് തന്നെ ആണ്..
    പെണ്ണിന്റെ അപ്പനും അമ്മയും കഷ്ടപ്പെട്ട് പഠിപ്പിച്ചു കെട്ടിച്ചു വിട്ടിട്ട് ഒടുക്കം പ്രസവവും അവരുടെ ഉത്തരവാദിത്തം എന്നുള്ള രീതി ആണ് എല്ലായിടത്തും..
    പാവം ഈ പെൺകുട്ടികളുടെ വീട്ടിൽ ഇളയത് ഒക്കെ പെൺപിള്ളേർ ആണേൽ അവരുടെ അവസ്ഥ ആലോചിച്ചു നോകിയെ..
    എന്നിട്ട് പ്രസവം കഴിഞ്ഞു കൊച്ചിനെ കൊണ്ട് വരുമ്പോൾ അമ്മായിയമ്മ പറയും ഇത് എന്റെ മകന്റെ കൊച്ചു ഞങ്ങടെ അടുത്ത തലമുറ എന്നൊക്കെ...
    സത്യം പറഞ്ഞാൽ അപ്പോ അത് കേൾക്കുമ്പോ ചോദിക്കാൻ തോന്നും...
    ക്യാഷ് കൊടുത്തു പ്രസവം എല്ലാം ചെലവും നടത്തിയ കൊച്ചിന്റെ അമ്മ വീട്ടുകാരുടെ തലമുറ അല്ലെ ഇതെന്ന പക്ഷെ ചോദിക്കാൻ പറ്റുന്നില്ല ഒട്ടുമിക്ക പെൺപിള്ളേർക്കും അതാണ് വാസ്തവം
    If you can oru video cheyane😊😊❤️

    • @PonnuAnnamanu
      @PonnuAnnamanu  3 месяца назад

      Yes ❤
      ചെയ്യാം ❤

  • @akhilasusanth1978
    @akhilasusanth1978 3 года назад +10

    Waiting ayirunnu

  • @jishnujayaprakash1436
    @jishnujayaprakash1436 Год назад +2

    I didn't skip in between 🙏🙏 such a nice video chechi🙏🙏 so talented🙏🙏🙏🙏🙏

  • @JaseelatJasi
    @JaseelatJasi 3 года назад +1

    Adipoli 💞💞💞kalakki..... Ellarum cheyyunnathil ninnum difrnta chechi cheyyunne.... Oh👌👌👌👌

  • @Angel3466vlogs
    @Angel3466vlogs 3 года назад +2

    Notification kand Oodi ethiya arengilum indo❤️😍🥰

  • @lucifer1954
    @lucifer1954 3 года назад +2

    Ponnu super..... Angu jeevich kaanikkuva...

  • @drogo9830
    @drogo9830 3 года назад +6

    Talented guy keep going❣️

  • @afeefaafi7208
    @afeefaafi7208 3 года назад +47

    എല്ലായിടത്തും ഇതേപോലെ analle😂

  • @mubieppi202
    @mubieppi202 3 года назад +13

    ഈ കേരളത്തിൽ ഉള്ളവർക് mathram അല്ലെ ഇങ്ങനെ ഉളു അദെന്താ 😍

  • @itsmevini
    @itsmevini 3 года назад

    Adipoli.....Kidu....ithil pala dialogues njanum kettitundu..ente kochum kettitundu..🙄 chooduvellam.. choodennu alla thilachavellam..ohh..orkumbo ipozhum pediya.. 🤐

  • @ionamarylijophilip8925
    @ionamarylijophilip8925 3 года назад +2

    Part 1 um part 2 um super 💯👍👍

  • @BINILARajRL
    @BINILARajRL 3 года назад +9

    Powli ❤️katta waiting ayirunnu for the video

  • @dearbtsarmy
    @dearbtsarmy 3 года назад +11

    Super 👌👌👌

  • @kanchanam2400
    @kanchanam2400 3 года назад +8

    Super acting ❤️❤️❤️❤️❤️❤️❤️❤️

  • @emilldevs3373
    @emilldevs3373 3 года назад +1

    Pakka 💯👏😁😁.. ente kunju adyathe kuli kazhinjapo entho kudichu kirungiya pole sukayittu urakamarnnu..ithile dialogues okke prasavakuli kazhinja ellarum kettittum ondavum..nice😊👏

  • @abeltjohn3062
    @abeltjohn3062 2 года назад

    Super chechi reality pole thonnunu

  • @meerakutty8029
    @meerakutty8029 3 года назад +3

    Super ketto....waiting 4 nxt one.....

  • @ayishamarva5687
    @ayishamarva5687 2 года назад

    Nalla kazhivund uyarangalil ethatte👍😊😊

  • @shorts_and_vloggs
    @shorts_and_vloggs 2 года назад +1

    എല്ലാരും ഇങ്ങനെ ആയിരുന്നോ 😄😄😄😄😄👍👍👍

  • @susmisaji9427
    @susmisaji9427 3 года назад +1

    Super chechiyee😍😍😍😘

  • @fathimarahim227
    @fathimarahim227 3 года назад +3

    Hats of you dea....wot a perfomance...🤩

  • @explorewithaaryadi-foodtra9064
    @explorewithaaryadi-foodtra9064 Месяц назад +1

    😂I have gone through this twice. I used to curse her in my mind every day. But now I am 50. I am healthy. I now realise the importance 😅

  • @sobhareji
    @sobhareji 2 года назад

    Superb no more words 👏 👌🏻 👍 🙌 😀

  • @dayavlogs8517
    @dayavlogs8517 3 года назад +4

    Super video 😁😁

  • @jibinshaji4404
    @jibinshaji4404 3 года назад +9

    🥰🥰🥰🥰

  • @susyregi4453
    @susyregi4453 3 года назад +1

    Super chachi

  • @rev.aaaaaa
    @rev.aaaaaa 3 года назад +5

    suuuuupppeeeeerrrr 😍😍😍😍

  • @kunjhonscooking3393
    @kunjhonscooking3393 3 года назад

    Good presentation.....nannaayittund.....aa payazha ormakalilekku onnu poyi.....👍🏻......subscribe cheythutto.....

  • @aneettasabastion4200
    @aneettasabastion4200 3 года назад +8

    Chechiii super 👌

  • @geethusojin2912
    @geethusojin2912 3 года назад +2

    സൂപ്പർ പൊളിച്ചു 🥰🥰🥰🥰

  • @sarayus7901
    @sarayus7901 3 года назад +1

    Chechi super

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 года назад +4

    Best video

  • @devnas6442
    @devnas6442 3 года назад +1

    ഇനിയും വേണം

  • @luckyboo5795
    @luckyboo5795 3 года назад +1

    Polii💜💜

  • @jazeeladasthakeer1696
    @jazeeladasthakeer1696 3 года назад

    Ente ponnuuuu crrct elllaaaam crct

  • @ravathyramesh857
    @ravathyramesh857 3 года назад +2

    Chechee 🤗

  • @August_girl23
    @August_girl23 3 года назад

    Nannayiriiunnu

  • @akkurinsi8982
    @akkurinsi8982 3 года назад

    Adipoliiiiii suppprrrrrr njan ipoo anubavikkunnath.... Prasavikkan ithra idanger undayirunila 😄😄😄

  • @itsmemeenu8497
    @itsmemeenu8497 3 года назад

    Poli ponnu chechi super 💙❤❤

  • @hakeema5836
    @hakeema5836 3 года назад +1

    അടിപൊളി👌👌👌😄😄💙💙

  • @joshbeats2020
    @joshbeats2020 3 года назад +1

    തൊടയൊന്നും ഇല്ല ശോഷിച്ചു 😂😂😂😂

  • @paamizzworld6328
    @paamizzworld6328 3 года назад

    Super 🥰 polichuu

  • @irinraju9649
    @irinraju9649 3 года назад +1

    Chechi day in my life cheyavo 🥺🥺

  • @arjun20999
    @arjun20999 3 года назад +2

    Waiting ayerunne

  • @kathakalivarthamanangal7038
    @kathakalivarthamanangal7038 3 года назад +5

    Super❤

  • @suneesh.m.s8389
    @suneesh.m.s8389 3 года назад +1

    God bless you

  • @shyjuthomas7223
    @shyjuthomas7223 3 года назад

    Oru rakshem illa super

  • @lailamlaila2631
    @lailamlaila2631 3 года назад

    Super video 💗💗💗💗💗💗💗💗💗💗💗💗💗💗💗 polichu

  • @elza7383
    @elza7383 3 года назад +1

    എന്റെ പൊന്നെ 😛😛

  • @fathimathulnafsiansar9220
    @fathimathulnafsiansar9220 2 года назад

    ന്റെ പൊന്നോ ഓർമിപ്പിക്കല്ലേ...2 മാസം കഴിഞ്ഞേ ഉള്ളൂ.ആ ചൂട് ഒരൊന്നൊന്നരയാ.

  • @josmytomy337
    @josmytomy337 3 года назад +1

    Adipowii🥰

  • @varkeyjoseph3713
    @varkeyjoseph3713 Год назад

    Valiya bhaviulla nadi

  • @vaishnavi7851
    @vaishnavi7851 3 года назад +2

    Super💖💖💖

  • @sheelabindu7320
    @sheelabindu7320 3 года назад +1

    Super👍👍

  • @binoykumar8676
    @binoykumar8676 2 года назад +1

    Super

  • @fousiyanazar939
    @fousiyanazar939 3 года назад

    Ente chechikutty super aayirunnu, kalakki thimirthu 😂😂😂😂😂

  • @vaishnavi.r.p8277
    @vaishnavi.r.p8277 3 года назад +6

    Adipoliiiiiiii chechiii keep goingggg

  • @jameelahussain4890
    @jameelahussain4890 3 года назад

    Ayyo orkan vayya 😭😭 🙏IPO kaynullu 😂😂😂 Powley video 🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    God bless you makkale

  • @geethusureshgps
    @geethusureshgps 3 года назад

    Ponnu annu chechiye tiktok ulla kaalam thotte kanaan thudangiyathaanu... Annum innum oru maattavum illa... Nalla Creative contents aanu... Poli Chechikutti🥰❤💋
    Enne Ormayudennu Vshwasikunnu... ✨️

  • @rejijoseph6112
    @rejijoseph6112 2 года назад

    Collalo polichu

  • @joonuparvanammedia7461
    @joonuparvanammedia7461 2 года назад

    1.10 എൻ്റെ അഛമ്മയുടെ സ്ഥിരം ഡയലോഗ്

  • @alnawilson3434
    @alnawilson3434 3 года назад +1

    Chech polli 👌👌

  • @anamikaanjillath7369
    @anamikaanjillath7369 3 года назад +3

    ❤️❤️❤️❤️

  • @ansiyamuhammed4439
    @ansiyamuhammed4439 3 года назад +3

    👍🏻👍🏻👍🏻👍🏻

  • @_.ameyaahh.__
    @_.ameyaahh.__ 3 года назад +2

    First view😘😁

  • @dream_catcher77
    @dream_catcher77 3 года назад

    ഇവളെ കൊണ്ട് പണ്ടേ ഒരു രക്ഷേം ഇല്ല😅😅😅