മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
ഒത്തിരി ആളുകൾക്ക് അവസരം കൊടുത്ത സംസാരം ചാനലിന് നന്ദി..ഈ അമ്മച്ചിയുടെ എല്ലാ പാചകവും വളരെ വളരെ നല്ലതാണ്.. ട്വിൻസ് കുട്ടികളെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു. അവർ എവിടെ പോയി.
Subscribe - ruclips.net/user/SamsaaramTVfeatured Thank you for your support.😍 ആവശ്യമുള്ള സാധനങ്ങൾ : ബീറ്റ്റൂട്ട് -500 ഗ്രാം നല്ലെണ്ണ ഉപ്പ് - ആവശ്യത്തിന് വെളുത്തുള്ളി - ഒരു തുടം ഇഞ്ചി - വലിയ കഷ്ണം കടുക് - കുറച്ച് ഉലുവപ്പൊടി - കുറച്ച് കാശ്മീരി മുളകുപൊടി - 1 സ്പൂൺ മുളക് പൊടി - 2 സ്പൂൺ കായം - കുറച്ച് പാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർക്കുക. വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കുറച്ച് ഉലുവാപൊടി ചേർക്കുക. അതിലേക്ക് മുളകുപൊടി ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിച്ചെടുക്കുക. വേവിച്ചതിനുശഷം അതിലേക്ക് കുറച്ച് കായം ചേർക്കുക. ഇതിൻ്റെ ചൂട് കുറഞ്ഞതിനുശേഷം അച്ചാറിലേക്ക് ആവശ്യത്തിന് വിനാഗിരി ചേർക്കുക. അമ്മച്ചിയുടെ അടിപൊളി അച്ചാർ റെഡി...
മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋
naturaltohome.com/
പാട്ട് സൂപ്പർ ഇങ്ങനെയാവണം എല്ലാ അമ്മച്ചിമാരും നല്ല ഊർജസ്വലരായിരിക്കണം അച്ചാറ് അടിപൊളി
Song superb👌achar adipoli thirchayayum undakki nokkum naranga achar superb ayirunnu❤❤❤
അമ്മച്ചിയുടെ cooking.. ഉഷാർ... 👌
കിടിലൻ അച്ചാർ.. ✅️
Certified 🇮🇳
*Pwoli....😍❤*
നാരങ്ങ അച്ചാർ ഉണ്ടാക്കി.. സൂപ്പർ
Beetroot achar ente fvrt aan superaytund try cheyth nokattoo😋😋😋
Super avatharanam and nice cooking tips....
nice presentation&nice camera work ,achaar kidukki
ഗാനം സൂപ്പർ: അച്ചാർ ഉണ്ടാക്കി പറയാം
പ > ട്ടും അച്ചാറു െകാ ള്ളാം Thank u
Presentation super 👌
അതി ഗംഭീരം.. അമ്മച്ചിയും ഷിനോജും 😍 നാരങ്ങ അച്ചാർ ഉണ്ടാക്കി.. സൂപ്പർ
Nice pickle 😋👌👌 ammachi ishttam
Suppar Amma 🙏
Seems very tasty
Thank you 🙏
Ammachi...acharഉണ്ടാക്കുബോൾ aluminiyam pathranghal upayoghikkaruthu......
Ammachiyude Acharum fish curryum ellaam nallathaanu.
Ammichi song super Acharum super
നാരങ്ങ അച്ചാർ ഉണ്ടാക്കി.. എന്റെ അമ്മച്ചി അപാര രുചിയായിരുന്നു 🙏😍
ഞാനും നാരങ്ങ അച്ചാർ ഉണ്ടാക്കി. സൂപ്പർ ❤❤❤
I also made first in my life making achar the same way superrr
Lemon pickle
Lemon pickles
അമ്മച്ചി, ഷിനോയി 🥰🥰🥰രണ്ടു പേരും ക്യൂട്ട് ആണ്, അച്ചാർ നാളെ ഇട്ടു നോക്കണം 👍🏻👍🏻👍🏻👍🏻
അമ്മച്ചി സൂപ്പർ
Super
നാളെത്തന്നെ ട്രൈ ചെയ്യും 👍
പഴയ കാല പാട്ട് പൊളിച്ചു 👍😍
Hi Ammachy. Can we add curry leaves and yellow powder for beetroot achar?
ഒത്തിരി ആളുകൾക്ക് അവസരം കൊടുത്ത സംസാരം ചാനലിന് നന്ദി..ഈ അമ്മച്ചിയുടെ എല്ലാ പാചകവും വളരെ വളരെ നല്ലതാണ്.. ട്വിൻസ് കുട്ടികളെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു. അവർ എവിടെ പോയി.
Chitra chachhi pattu nerthe odum ammmachi dea pattukettal😛😛😛😆😆😆😆😆😆😆😆
Polichu
അമ്മച്ചിയുടെ കൈപ്പുണ്യം 👌👌👌
Can state the ingredients in English as well?
WOW Maaa
Superrrr
അമ്മച്ചി.. അച്ചാർ സ്പെഷ്യലിസ്റ് ആണല്ലോ.. സൂപ്പർ 👍👍
Hai... Super
❤
Super 💛👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏻
Super 👍👍🙏💘
ആഹാ..സൂപ്പർ😍😍
Awesome ammachi ❤
പൊളിച്ചു 👍
Yummy😋😋
Adipoli ❤️❤️
❤❤👍🏻👍🏻
വിനാഗിരി ചൂടാക്കി തണുപ്പിക്കണോ
👌👌
💝💝💝
Adpoli
Poli
Please adjust the height of the stove stand. Visibility is less, when cooking.
❤💥
❤️❤️
അമ്മച്ചി യും ഷിനോയ് യും നമ്മുടെ ചങ്ക് ആണ് 👍👍👍👍👍👍👍
ബീറ്റ്റൂട്ട് അച്ചാർ അതി ഗംഭീരം!!
ഈ നീല ഷർട്ടുകാരൻ അമ്മച്ചിനെ പറഞ്ഞു പറ്റിക്കുകയ. സഹായിക്കാം എന്നു പറഞ്ഞു കൊണ്ട്.
Hello
ആയിരം കണ്ണുമായി കാത്തിരുന്ന അച്ചാർ...!!!
ഇന്ന് അമ്മച്ചിക്ക് ഒരു ഉഷാറില്ലാലോ എന്തുപറ്റി.
Subscribe - ruclips.net/user/SamsaaramTVfeatured Thank you for your support.😍
ആവശ്യമുള്ള സാധനങ്ങൾ :
ബീറ്റ്റൂട്ട് -500 ഗ്രാം
നല്ലെണ്ണ
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി - ഒരു തുടം
ഇഞ്ചി - വലിയ കഷ്ണം
കടുക് - കുറച്ച്
ഉലുവപ്പൊടി - കുറച്ച്
കാശ്മീരി മുളകുപൊടി - 1 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
കായം - കുറച്ച്
പാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർക്കുക. വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കുറച്ച് ഉലുവാപൊടി ചേർക്കുക. അതിലേക്ക് മുളകുപൊടി ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിച്ചെടുക്കുക. വേവിച്ചതിനുശഷം അതിലേക്ക് കുറച്ച് കായം ചേർക്കുക. ഇതിൻ്റെ ചൂട് കുറഞ്ഞതിനുശേഷം അച്ചാറിലേക്ക് ആവശ്യത്തിന് വിനാഗിരി ചേർക്കുക. അമ്മച്ചിയുടെ അടിപൊളി അച്ചാർ റെഡി...
Ammachi you are super
Super
ammachis food is so good
Adipoli
😋😋 super 👌
Adpoli
സംഗതി അടിപൊളി അച്ചാർ അലുമിനിയം പത്രത്തിൽ ഉണ്ടാക്കില്ല
❤️❤️❤️
👍👍👍😍
Super
Super
Adipoli 🥳🥰