നിങ്ങളുടെ പാചക രീതിയും അവതരണവും എത്ര കണ്ടിട്ടും മതി വരുന്നില്ല. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. എത്ര സ്നേഹമുള്ള അമ്മയും, ഭർത്താവും, അനിയത്തിയും, മക്കളും ദൈവം❤❤ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എത്ര വീഡിയോ ഇന്ന് കണ്ടു എനിക്കു തന്നെ അറിയില്ല. അത്രയും നന്നായിട്ടുണ്ട്
Hi...എന്റെ വീടും പാലക്കാട് ആണ് ട്ടോ... പുഞ്ചപ്പാടം... ഇപ്പോൾ ഞാൻ എറണാകുളം ആണ് താമസിക്കുന്നത്.... നാട്ടിലെ വാർത്തമാനവും രീതികളും കാണുമ്പോൾ ഒരു സന്തോഷം... Husband ആണ് ആദ്യം നിങ്ങളുടെ വീഡിയോ കാണിച്ചുതന്നത്... ഇപ്പോൾ ഞങ്ങളും നിങ്ങളുടെ ഒരു fan ആണ് ട്ടോ... 😊🥰
ഞങ്ങൾ പാലക്കാട്ടുകാർ വാളൻ പുളിയാണ് കാലങ്ങളായി ഒരു വിധം എല്ലായിടത്തും ഉപയോഗിക്കുന്നത്.ഓരോ നാട്ടിലെ ഭക്ഷണരീതിയും ആ നാടുമായി കാല ങ്ങളായി തുടരുന്നു.കുടം പുളിക്ക് നല്ല വിലയാണ്.എല്ലാ വീടുകളിലും ഇല്ല.വാളൻ പുളി സുലഭമാണ്. കുടംപുളി മാത്രം ഉപയോഗിക്കുന്നവരോട് വാളൻ ഉപയോഗിക്കാൻ പറയുന്നത് ശരിയല്ലല്ലോ
Avar oru kuttukudumbam anu aa chechi video eduth onich santhoshathil nilkumpo nammal ayit avarde idayil oro problms indakaruth🙏..!!❤️ reqst anu!!! RUclips channel ee echechik illath kond ivar tane elam cheyunnat anenkilo enn karuthiyalum mathi!!!
ചേച്ചിയെ കാണാൻ നല്ല ഐശ്വര്യം ഉണ്ട് 😍😍😍
നാട്ടുമ്പുറത്തുള്ള നല്ല ഒരു വീട്ടമ്മ, നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ല നാടൻ വിഭവങ്ങൾ ഇനിയും അവതരിപ്പിക്കൂ 👍
Thanks 🙏🙏
ആ സംസാരം എനിക്കിഷ്ടം.
പിന്നെ കയ്യിൽ ആ കുപ്പി വള കിടക്കുന്നതു കാണാൻ നല്ല ഭംഗി ❤️
പിന്നെ പാചകങ്ങൾ ഒരു രക്ഷ ഇല്ല.... അതിലുപരി ചേച്ചിടെ വാചകം സൂപ്പർ ആയിട്ടുണ്ട് ❤😊
🥰🥰
😅😊😊
ഈ ചാനലിലെ വീഡിയോസ് കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 😢എന്റെ ചേച്ചിയെ ഓർത്തിട്ട്.... ഒരുപാട് നല്ല ഓർമ്മകൾക്കൊപ്പം ഒരു നൊമ്പരം കൂടിയാണ് പാലക്കാട്..😢
🙏🙏
ഇപ്പോൾ രാത്രി സമയം രണ്ടു മണി ഉറക്കം വരുന്നില്ല മോളുടെ വീഡിയോസ് കാണുന്നു ഇതു ഏഴാംമത്തെ വീഡിയോയാണ്..❤
,🙏🙏🙏🙏🙏🙏
നിങ്ങളുടെ പാചക രീതിയും അവതരണവും എത്ര കണ്ടിട്ടും മതി വരുന്നില്ല. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. എത്ര സ്നേഹമുള്ള അമ്മയും, ഭർത്താവും, അനിയത്തിയും, മക്കളും ദൈവം❤❤ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എത്ര വീഡിയോ ഇന്ന് കണ്ടു എനിക്കു തന്നെ അറിയില്ല. അത്രയും നന്നായിട്ടുണ്ട്
🤩🤩🤩🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡
നന്നായിട്ടുണ്ട് പഴയ ഓർമ്മകളിൽ വരുന്നുണ്ട് നന്നായിട്ടുണ്ട് പഴയ ഓർമ്മകൾ വരുന്നുണ്ട്
ഒരു പാലക്കാടൻ സിനിമ കണ്ട feel😄😄😄😄
🥰🥰🥰
ഒരു പരാതിയുമില്ലാത്ത നല്ല വീട്ടമ്മ
ഒരുപാട് ഇഷ്ടം ആയി.ഇന്ന് ആദ്യം ആയിട്ട് ആണ് വീഡിയോ കണ്ടത്..നാലഞ്ച് വീഡിയോ കണ്ടൂ..ഇഷ്ടം ആയി
എനിക്കിഷ്ടം ആയി ❤️❤️❤️നൊസ്റ്റാൾജിയ വന്ന് അടിപൊളി
🥰🥰
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്... ഇഷ്ട്ടായി വീഡിയോസ് ❤
എത്ര ക്ഷമയോടെയാണ് ഒരു വലിയ വീട്ടിലെ എല്ലാ പണികളും ചെയ്യുന്നത്❤
A33
Ningale video kanan orupad ishtanu ippo ingane kanan prayasamanu ❤
പാലക്കാടൻ ശൈലി അതി ഗംഭീരം 😊❤
ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ 😂😂
So natural and beautiful, u are a lovely person always be united.good luck
Chechiye poleyulla sthreekalanu oru veettinte vilak❤❤❤❤❤
പഴകാല ഓർമ്മകൾ . നിങ്ങളെ വീഡിയോ കാണുമ്പോൾ ഉണ്ടാവാറു ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
🥰🥰🙏🙏
👍🏻 ചേച്ചി നന്നായിട്ടുണ്ട്. നല്ല സംസാരം.❤
🥰🥰🥰🥰
എല്ലാം സൂപ്പർ❤
ചേച്ചിയെ സഹായിക്കാൻ ആരും ഇല്ലെ പാവം എപ്പോഴും എല്ലാ കാര്യങ്ങളും ഒറ്റക്ക് ആണ്
എല്ലാവരും സഹായിക്കുന്നുണ്ട്🥰🥰
ഇതൊക്കെ ഞാനും ചെറുപ്പത്തിൽ ഒരു പാടു ചെയ്തതാണ് മല്ലിയും മുളകം കല്ലിൽ അരച്ച് കറികളുണ്ടാക്കിയിട്ടുണ്ട്
സൂപ്പരാണ് ട്ടോ
Orupadu ishtam annu chechiya...
Recepie avathatsnnam thani nadan palakkad veettamma nannaittundu adukalaum chuttupadum
Hi...എന്റെ വീടും പാലക്കാട് ആണ് ട്ടോ... പുഞ്ചപ്പാടം... ഇപ്പോൾ ഞാൻ എറണാകുളം ആണ് താമസിക്കുന്നത്.... നാട്ടിലെ വാർത്തമാനവും രീതികളും കാണുമ്പോൾ ഒരു സന്തോഷം... Husband ആണ് ആദ്യം നിങ്ങളുടെ വീഡിയോ കാണിച്ചുതന്നത്... ഇപ്പോൾ ഞങ്ങളും നിങ്ങളുടെ ഒരു fan ആണ് ട്ടോ... 😊🥰
മീൻ കറി super🥰🥰🥰🥰
ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാടു ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം.
എല്ലാദിവസവും വീഡിയോ ഇടൂ കേട്ടോ
Chechide samsaaram othiri eshtamanu
🙏🙏
Meenel egi valuthulli ettooda nalla taste undagum thulli surkka paranam parejeeragam karivapela onneh arakka
🥰🥰🙏🙏
Hai chechi eante veeu palakkad aanu curry super
Mathi koottan adipoli
Othiro rshyaaayi
കൊള്ളാം ബൈ ഒക്കെ
വളരെ നല്ല അവതരണം 😊😊😊
Thanks 🙏🙏
പാലക്കാടൻ ഭാഷയും വള്ളുവനാടൻ ഭാഷയും കൂടി കലർന്ന ഭാഷ
ചേച്ചി നിങ്ങടെ വീട്ടിൽ ഗ്യാസ് കണെക്ഷൻ ഇല്ലേ? I
ഉണ്ട്🥰🥰
സംസാരിക്കുമ്പോൾ. 😂ട്ടോ 😂 ഒരുപാട് കൂടി പോകുന്നു അത് കുറച്ചാൽ തന്നെ നന്നായിരിക്കും
ശീലിച്ച് പോയതാ🥰🥰
palakkad konnakkakadavu ariyumo
അറിയും
ചേച്ചിക്ക് യത്ര കുട്ടികൾ ഉണ്ട്. ചേച്ചിന്റെ വിഡിയോ ഇന്നാണ് കാണൽ തുടങ്ങിയത് നല്ലയിഷ്ട്ടാ യി.
3 പേർ
പഴയ ഓർമ്മകൾ വരുന്നുണ്ട്
Kudampuly and manga use cheyyu tomato cherkkanda ellam natural ayirunnu👌👌👌
🥰🥰🥰
ഞങ്ങൾ പാലക്കാട്ടുകാർ വാളൻ പുളിയാണ് കാലങ്ങളായി ഒരു വിധം എല്ലായിടത്തും ഉപയോഗിക്കുന്നത്.ഓരോ നാട്ടിലെ ഭക്ഷണരീതിയും ആ നാടുമായി കാല ങ്ങളായി തുടരുന്നു.കുടം പുളിക്ക് നല്ല വിലയാണ്.എല്ലാ വീടുകളിലും ഇല്ല.വാളൻ പുളി സുലഭമാണ്. കുടംപുളി മാത്രം ഉപയോഗിക്കുന്നവരോട് വാളൻ ഉപയോഗിക്കാൻ പറയുന്നത് ശരിയല്ലല്ലോ
മത്തികറി കണ്ടിട്ട് വായിൽ വെള്ളം വന്നു 👌
Nannayittund
🥰🥰🥰
കൂട്ടനുകളൊക്കെ എനിക്കും കൂട്ടാൻ കൊതിയാവുന്നു ഒരു ദിവസം വന്നലോ
വരൂ🥰🥰🥰
സൂപ്പർ
പാചകം ചെയ്യുന്നതിന് മൺപാത്രങ്ങൾ,ഇരുമ്പ് ചട്ടി , steel പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത് ... അലുമിനിയം ആരോഗ്യത്തിന് നല്ലതല്ല ....
🥰🥰
കണ്ടിറ്റ് കോതി ആകുന്നു പണ്ട് എന്റെ അമ്മ ഉണ്ടാക്കുന്ന ഓർമ്മയാ . മനസ് നിറച്ച് വന്നത് ......
🥰🥰
❤❤❤❤❤❤❤❤❤❤❤
Hair pinniidunnatha banghi
🥰🥰
സ്വന്തം വീട് എവിടെ ആണ്.. സംസാരം നല്ല രസം..
കാഞ്ഞിരപുഴ🥰
Kuppivala ishttam
🥰🥰
Nostalgia ❤❤❤
Thank you
,❤️❤️❤️❤️❤️🙏🙏
കാഞ്ഞിരത് ആണോ വീട്... ആങ്ങളമ്മരെ പേര് എന്താണ്.. ഞാൻ അമ്പാഴാക്കോട് ആണ്.. അവര്ക്ക് എന്താ ജോലി..?
Super molee
🙏🙏🙏
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
🥰🥰
ഒരുപാട് ഇഷ്ടം
Super👍👍
Thanks 🙏🙏
സുകന്യ ആളൊരു അനങ്ങാം പാറയാണല്ലോ
അവൾക്ക് ചെറിയ ഒരു മോൻ ഉണ്ട്🙏🙏🙏
Kuttikalku kari kuttade kuttikaku kodukkarud palatharam asukagal varum
Kidu
🥰🥰🥰
👍🙏good
Janum ennanu kanunnath
🥰🥰
Super❤️
😊😊❤️❤️❤️
Nalla video
🥰🥰
👍💞💞💞
ചേച്ചി ഗ്യാസ് അടുപ്പ് ഇല്ലേ
ഉണ്ട്😊😊
super
Ksd യിലും അത് പോലെ തന്നെ എല്ലാ കറിയും തേങ്ങ അരച്ച് വെക്കും
🥰🥰🥰
👌
🥰🥰
👌👌🌺🌺🌺🌺🌺🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹
🥰😍
❤️❤️❤️
Malag alla chahi mulaganu
ശീലിച്ച് പോയി🥰🥰
സുകന്യ കഴിക്കുട്ടോ
🥰🥰
😍😍😍😍
❤️❤️❤️
അനിയന്റെ ഭാര്യ കഴി ക്കാൻ മാത്രംമേ വേരുള്ളു
Sathym,aa peninde thadi kandile,nalonam e chechide pole work chaidal madhi thane thadii kurayum
Kandalariyaam ahangaariya 😅
Correct
Chechiye onnu help cheyyan polum aniyathiye kaanarillalo
Avar oru kuttukudumbam anu aa chechi video eduth onich santhoshathil nilkumpo nammal ayit avarde idayil oro problms indakaruth🙏..!!❤️ reqst anu!!! RUclips channel ee echechik illath kond ivar tane elam cheyunnat anenkilo enn karuthiyalum mathi!!!
Saleena Sundari anu
😮
Good
നല്ല രസം വീട്ടും പരിസരവും കാണാൻ
😊😊
9:48 9:51
ക്യാമറമാൻ ആരാ പ്രസിതെ ചേട്ടനാണോ
എന്റെ മുത്തമോളാ🥰🥰
Jangalum mee kareyel hulli thoomikkalanu
🥰🥰
Nice വിഡിയോ
🥰🥰
പഴയ കാലം ഓർമ വരുന്നു
🥰🥰
❤❤❤❤
😍😍
Nice presentation subscribecheythu
Thanks
അനിയന്റെ ഭാര്യ ജോലി ഒന്നും ചെയ്യില്ലേ
Aniyan wife elle chechi cheichi ammum ullu
അനിയനും കുടുംബവും അമ്മയും പിന്നെ ഞങ്ങളും എല്ലാവരും ഒരു വീട്ടിലാ🥰🥰
Super
വീടിനെ കുറിച്ച് വിഷമിക്കണ്ട .ഞാൻ പിണറായി വിയായൻ്റെ ആളാണ് കേട്ടോ .എല്ലാം ശെരി ആക്കും
🙏🙏🙏
ഈ ട്ടോ കൂടപ്പിറപ്പാണോ
അതെ🥰🥰🙏
🥰❤️👍🏻
👍👍
Super🥰🥰
Super👍👍
🥰🥰
❤❤
😊😊🙏