മീൻ കുഞ്ഞുങ്ങളെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു മാത്രം വാങ്ങുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും,വിശ്വസിക്കാൻ കൊള്ളാത്ത ടീം ആണ്, എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.പലർക്കും കളിപ്പീരു പറ്റിയിട്ടുള്ളതായ് അന്വേഷണത്തിൽ അറിഞ്ഞു.
യൂട്യൂബ് വീഡിയോ നിങ്ങൾ കാണുകയും രണ്ടു തൊട്ട് മൂന്നുവരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില എന്ന് നമ്മളോട് പറയും നമ്മൾ നേരിട്ട് വിളിക്കുമ്പോൾ വില7 രൂപ എന്നു പറയും
ഞാന്‍ ഈ വീഡിയോ കണ്ടതിനു ശേഷം അനൂപിനെ വിളിച്ചു. വലിയ കുഞ്ഞുങ്ങള്‍ക്ക് പത്ത് രൂപ വേണമെന്ന് പറഞ്ഞു. പാർസൽ ചാർജ് 300 രൂപ വേണമെന്നും പറഞ്ഞു. അതനുസരിച്ച് 150 കുഞ്ഞുങ്ങള്‍ക്ക് 1500 രുപയും, parcel charge 300 രൂപയും കൂട്ടി 1800 രൂപ, അനൂപിന്റെ ബാങ്ക് അക്കൗണ്ടിൽ 16/08 /2020 ൽ ഇട്ടു. ഇതുവരെയും എനിക്ക് മീൻ കുഞ്ഞുങ്ങളെ കിട്ടിയിട്ടില്ല. മെസ്സേജ് അയച്ചാൽ മറുപടി തരില്ല. ഫോണ്‍ ചെയ്താൽ അധികവും attend ചെയ്യാറില്ല. അധവാ attend ചെയ്താല്‍, നാളെ പാർസൽ ചെയ്തേക്കാം എന്ന് പറയും. എന്റെ പൈസ പോയത് തന്നെ മിച്ചം.
Same incident enikkum ndayi ബ്രോ. ഇയാൾ മഹാ udayippu ആണ്. Njan paracel ചെയ്താണ് vagichath. 50 മീൻ കുഞ്ഞുങ്ങൾക്ക് 800 രൂപ . ഇവിടെ എത്തിയപ്പോഴേക്കും എല്ലാ മീനും ചത്തുപോയി. പിന്നെ അയാൾ ഫോൺ എടുക്കുന്നുമില്ല.
Thanks brother, your videos is very good, I got full details of high breed fish, especially one by one, I am waiting for more videos... Thank you so much..
വാരൽ കുഞ്ഞുങ്ങളെ തരാമെന്നു പറഞ്ഞു എന്റെ കൈൽനിന്നും 5250/- വാങ്ങി ( g pay വഴി ) അവസാനം എന്നെപ്പറ്റിച്ചു എന്നുത്തന്നെ പറയാം. ഞാൻ വേറെ ഓര്ൾവഴി മീൻകുഞ്ഞുങ്ങളെ ഏർപ്പാടാക്കി ഞാൻ ഒരു Rs 3100/- ഇടാക്കി. Balance Rs 2150/-തരാൻപറഞ്ഞിട്ട് തന്നിട്ടില്ല. അതുകൊണ്ട് ഒരിക്കലും ഇയാൾക്ക് പൈസ മുൻകൂർ കൊടുക്കരുത്. ഇയാളുടെ മീൻ കുഞ്ഞുങ്ങൾ എല്ലാം നല്ല വളർച്ചെയുള്ള താണ്. നല്ല കുഞ്ഞുങ്ങളാണ്.
ഫോൺ നമ്പർ കൊടുത്താൽ,അതു വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണം..അല്ലെങ്കിൽ വിളിക്കേണ്ട ടൈം അതിൽ പറയണം..കുറെ calls വരുന്നുണ്ടായിരിക്കാം..പക്ഷെ അത് അറിഞ്ഞിട്ടാണല്ലോ നമ്പർ കൊടുത്ത്..
Eth pole ore ahamgaram ula breedermar vere undon enik ariyila. The worst ever purchase. Enik abadam patti baki ulork engilum upakarapedate. June 12/2023 order koduthathan 300 fishnte en epo 21/August 2023 ethvare delivery cheuthit illa vilicha call edukula, message scen cheyula cheythalum no reply.
മ ൺ കു ള ത്ത് ൽ ഇ ടാ ന് ഏ ത് മി ൻ ന്ന ല്ല ത് അ തി ൽ വ രാ ൽ തി ലോ പ്പി ഓക്കേ ഉണ്ട് പാ ട തി നോ ട് ചേർന്ന് കിടക്കുന്ന കുളമാണ് ആയതിനാൽ പല മത്സ്യങ്ങൾ വന്നു ചേരുന്നതിനാൽ അതിൽ ഏത് മത്സ്യം കൊണ്ടുന്നിട്ട് വളർത്താനാണ് നല്ലത് പറഞ്ഞു തരൂ plss
Evede oru azcha onnum avashya milla first day thanne chakkum ende 6000 mothham poye at tile of delivery 250 chatthu penne oru 168 kuravu undayerunnu ketteyapol avarude fish caring bayankara moshamma
Fisheries department il ninnum kitunna gift tilapia aan ettom best fish to buy from Kerala.. nalla growth und.. serik food edukunund... Pinne mortality rate there korav aan.. njan 500 seeds ittit 20 days aayi... Verum 4 ennam aan dead aayathu ... Vere evidem ithrem quality ulla fish ente life il njan kandit illa 👌
മീൻ കുഞ്ഞുങ്ങളെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു മാത്രം വാങ്ങുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും,വിശ്വസിക്കാൻ കൊള്ളാത്ത ടീം ആണ്, എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.പലർക്കും കളിപ്പീരു പറ്റിയിട്ടുള്ളതായ് അന്വേഷണത്തിൽ അറിഞ്ഞു.
യൂട്യൂബ് വീഡിയോ നിങ്ങൾ കാണുകയും രണ്ടു തൊട്ട് മൂന്നുവരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില എന്ന് നമ്മളോട് പറയും നമ്മൾ നേരിട്ട് വിളിക്കുമ്പോൾ വില7 രൂപ എന്നു പറയും
Athe shariane...
Shariyanne
They need to attract buyers. When you come to buy .... They want to sell you the best .. so naturally the price is hiked .
പറയുന്ന മറ്റു കാര്യങ്ങളുടെ വിശ്വാസൃതയും ഒരുപക്ഷേ ഇതുപോലെയൊക്കെ ആയിരിക്കും.
jlb sj
AYsheri, spoidermonte intro ഇങ്ങു പൊക്കി ല്ലേ...., 😜😜
മൽസ്യകൃഷി വീഡിയോ കൊള്ളാം., പ്രതീക്ഷയ്ക്ക് വകയുണ്ട്., ❤️ എന്നെപ്പോലെ ഒരു തുടക്കം കാത്തിരിക്കുന്നവർക്ക്,.
*അനൂപിന്റെ അഹങ്കാരമില്ലാത്ത അറിവ് പങ്കുവെക്കലിന് അഭിനന്ദനങ്ങൾ.ജയ് കിസാൻ*
അനൂപ് , വിശ്വാസവഞ്ചന കാണിക്കുന്നു . പറ്റിക്കപ്പെട്ടവർ ഒരുപാട് .
Ith kidu video aayittund.
Good sound clarity👌
Informative 👌
Nice presentation 👌
ബെസ്റ്റ് ഡാവ്... മീൻ കുഞ്ഞുങ്ങൾ വേറെ ആമ്പിള്ളേർ വളർത്തി ഇവൻ അവിടന്ന് വാങി വിക്കുന്നു...
നല്ല വീഡിയോ
അവതരണംകൊള്ളാം
മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു
ഞാന്‍ ഈ വീഡിയോ കണ്ടതിനു ശേഷം അനൂപിനെ വിളിച്ചു. വലിയ കുഞ്ഞുങ്ങള്‍ക്ക് പത്ത് രൂപ വേണമെന്ന് പറഞ്ഞു. പാർസൽ ചാർജ് 300 രൂപ വേണമെന്നും പറഞ്ഞു. അതനുസരിച്ച് 150 കുഞ്ഞുങ്ങള്‍ക്ക് 1500 രുപയും, parcel charge 300 രൂപയും കൂട്ടി 1800 രൂപ, അനൂപിന്റെ ബാങ്ക് അക്കൗണ്ടിൽ 16/08 /2020 ൽ ഇട്ടു. ഇതുവരെയും എനിക്ക് മീൻ കുഞ്ഞുങ്ങളെ കിട്ടിയിട്ടില്ല. മെസ്സേജ് അയച്ചാൽ മറുപടി തരില്ല. ഫോണ്‍ ചെയ്താൽ അധികവും attend ചെയ്യാറില്ല. അധവാ attend ചെയ്താല്‍, നാളെ പാർസൽ ചെയ്തേക്കാം എന്ന് പറയും. എന്റെ പൈസ പോയത് തന്നെ മിച്ചം.
Kittiyo
Same incident enikkum ndayi ബ്രോ. ഇയാൾ മഹാ udayippu ആണ്. Njan paracel ചെയ്താണ് vagichath. 50 മീൻ കുഞ്ഞുങ്ങൾക്ക് 800 രൂപ . ഇവിടെ എത്തിയപ്പോഴേക്കും എല്ലാ മീനും ചത്തുപോയി. പിന്നെ അയാൾ ഫോൺ എടുക്കുന്നുമില്ല.
നേരിട്ട് പോയി പെടക്കട നിങ്ങൾ ആരും ആണല്ലെ കഷ്ടം നീ കഷ്ടപെട്ട പൈസ മുതലാക്കാൻ കഴിവ് ഇല്ലെങ്കിൽ......... ഊഹിച്ചോ
Negative reviews aanu eyalkku
സൂപ്പർ നല്ല മാന്യതയുണ്ട് അവതരണത്തിൽ
എന്തു നല്ല അവതരണം:..
എനിക്കിഷ്ടമായി
എന്തായാലും ഒന്നു വന്നു കാണണം ......
നല്ല അവതരണം ഉഷാർ ആയി bro 🥰❤️
Anoopetta, you ate this fish like avoli , i will give you a gift
Thanks brother, your videos is very good, I got full details of high breed fish, especially one by one, I am waiting for more videos... Thank you so much..
Tnqq. If you like the video please share to some useful person
സുപ്പർ
good നല്ല വീഡിയോ എല്ലാം വിശദമായി പറഞ്ഞു തന്നു.... നന്ദി.
Super.. Vaala valuthinu thrissur market ethrayundu? Mothamayi edukan aalundo?..
രണ്ട് പേരും നല്ലവണ്ണം മനസ്സിലാക്കി തന്നു. ഒന്ന് അവിടെ വരെ പോകണം.
Poi noku. Nokeet vangyal mathi
ദയവു ചെയ്തു ആരും പോകല്ലേ. ഇതിൽ കാണുന്ന അനൂപ് അല്ല. ഇവൻ udayippu aanu
Sthalam evda
ഞാൻ nutter വാങ്ങിയിരുന്നു reasonable റേറ്റ് ആണ്..
🤘
Valuable information brother superr
anik vanam mo 9446468207
എല്ലാവർക്കും ഉപകാരം അയ്യിട്ടുള്ള വീഡിയോ ആണ്..... pls share maximum
V. Good information.
@@ramanijohn8522 എല്ലാവർക്കും ഷെയർ ചെയ്യൂ... ഇ വീഡിയോ
Grass carp kittan vazhiyundo kodugallur anu veedu parcel service oundo eppo. 3 inch vallupamulla kittiyal nannayi
Thanks for your information
Oru padutha kulathil enthokkey meen mix aayitt valarthan pattum
Kollath aan ente sthalam enik meen kunjungale evidunn vangan kittum .areelaa help
Bro iyaal all kerala delivery undo njan malappurathill annu kurach nutter vennam undoo broooo paraaaa
Undenu paranjirunu. But kurach complaints vannu kure perk etheetillenu paranju. So description boxil number undu. Vilich chodich seeds ethyal matram paisa kodukuka
@@travelling_gene seeds allaa ennik vendaath enik nuttersine vennam
Tarpaulin pondil ethoke fish orumich edan kazhiyum
Udayepinde usthatha ayal kashttam und bro ayale RUclipsil nalla oru farmeraa nu parayan
Very good information
Cyprinus kelkkaatha abide maatram Ulla meeno??katla ,rohu,mrigalathavaa(cyprinus,commen carp,) Grass carp.etrayo kaalathe combination aanithokke!!!!
Nalla nutter seeds evide kittum..?
Nalla nutter seeds evide kittum..?
@@jaseemsharqi3489 nutter എവിടെ നിന്ന് വാങ്ങിയാലും നല്ലത് തന്നെ. ടുബ്ലി ഇല്ല. വിലയാണ് തട്ടിപ്പു (വലിപ്പതിനനുസരിച്ച )എല്ലാ ഫാമിലും കിട്ടും..
വാരൽ കുഞ്ഞുങ്ങളെ തരാമെന്നു പറഞ്ഞു എന്റെ കൈൽനിന്നും 5250/- വാങ്ങി ( g pay വഴി ) അവസാനം എന്നെപ്പറ്റിച്ചു എന്നുത്തന്നെ പറയാം.
ഞാൻ വേറെ ഓര്ൾവഴി മീൻകുഞ്ഞുങ്ങളെ ഏർപ്പാടാക്കി ഞാൻ ഒരു Rs
3100/- ഇടാക്കി. Balance Rs 2150/-തരാൻപറഞ്ഞിട്ട് തന്നിട്ടില്ല.
അതുകൊണ്ട് ഒരിക്കലും ഇയാൾക്ക് പൈസ മുൻകൂർ കൊടുക്കരുത്.
ഇയാളുടെ മീൻ കുഞ്ഞുങ്ങൾ എല്ലാം നല്ല വളർച്ചെയുള്ള താണ്. നല്ല കുഞ്ഞുങ്ങളാണ്.
Valuable video 👌 thanks 😊
Thqq
നല്ല അവതരണം നന്നായിട്ടുണ്ട് സൂപ്പർ
Tnqq
Koi carpinte koode idaan kayiyunna meen ethokyaanu ony parayaamooo plzzzzzzzzz
Super bro thanks
Pwoli😍😍😍
Anoopettane polulla krishikkar namukk abhimanam aanu
Iyal froud aan
@Mtp bro cash ayach kodthal ഫിഷ് അയച്ചു തരുന്നില്ല. Nan 1week kayinn ayachitt
ദുരഭിമാനം
അനൂപേട്ടൻ സൂപ്പർ..
Kinattil kttilameen vlarttamo
മൽസ്യകുഞ്ഞുങ്ങളെ വാങ്ങിക്കുമ്പോൾ കഴിവതും സർക്കാരിന്റെ ഗിഫ്റ്റ് തിലോപ്പിയ വാങ്ങാൻ നോക്കുക...
നല്ല ഗുണനിലവാരവും വളർച്ചയും കിട്ടും..
True
എങ്ങനെ എവിടുന്നു കിട്ടും
Best seed supplier in Thrissur ....best quality of seeds available
Anaabus polliyaanu . Nalla vallarcha vekunnund yente aduthund
Anabas ന്റെ കൂടെ ഇട്ടു വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെയാണ്?
ഫോൺ നമ്പർ കൊടുത്താൽ,അതു വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണം..അല്ലെങ്കിൽ വിളിക്കേണ്ട ടൈം അതിൽ പറയണം..കുറെ calls വരുന്നുണ്ടായിരിക്കാം..പക്ഷെ അത് അറിഞ്ഞിട്ടാണല്ലോ നമ്പർ കൊടുത്ത്..
ഇവൻ വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന് അനുഭവം ഗുരു
Veruthe cash kalayanda
Very good
Grass carpum thilapium koodi orumichu valarthan pattumo
Good information 🙏🙏🙏
Videoyil parayunna rate onnum alla malaysian vaal, assam vaala anu njan vaangichathu 2muthal 6 rupa vare ennokkeyanu videoyil parayunnathu.ennal cheriyathum medium veluthum ellathinum 6rupa vechu vedichu.
njagal shornurinn poyanu vaagiyathu... pattikkad, mekkara farming.
Natural pond il valarthunathine kurich video cheyyumo
Sure
ആസാം വാള , നട്ടർ, പിലോപ്പി എന്നിവ ഒരുമിച്ചു ഒരു ടാങ്കിൽ വളർത്താൻ പറ്റുമോ?
No
Chetta ഫിലോപ്പിയ ഒരു സെന്റ് ഇൽ എത്ര എണ്ണം ചെയ്യാൻ പറ്റും?
Super video polimuthee
Tnqq😍
Eth pole ore ahamgaram ula breedermar vere undon enik ariyila. The worst ever purchase. Enik abadam patti baki ulork engilum upakarapedate. June 12/2023 order koduthathan 300 fishnte en epo 21/August 2023 ethvare delivery cheuthit illa vilicha call edukula, message scen cheyula cheythalum no reply.
Gaura fish undo..
Super
Gavura kuttykal undo?
Sooper
വേറെ വീഡിയോകളിൽ ഇയാൾ പറ്റിക്കലാണ് എന്നാണല്ലോ പറയുന്നത്
പറ്റിപല്ല. മീൻ വലുപ്പത്തിനനുസരിച് വത്യാസം വരും. അതാവാം.
ഇയാൾ froud ആണ് എനിക്ക് അനുഭവം ഉണ്ട്
@Mtp
Njan 100 anabasum 50 valayum (3 inch) vilinch order cheythu ennitt cash ayachu
2 divasam kazhinju varum enn paranju njan 2 divasam kazhinju vilichu ente name paranju appo ennod eetha vendethenn chokkunu njan enitt pinneyum paranju koduthu angana ayaal kore pravishyam kalichu. pinna njan paranju ningal aa cash thirich ayakku enitt sadanam venda . Appo ayal paranju ivda kittiya cash thirich ayakkilla njan meen ayachu tharam enn ennitt kore paranjitt ayal train vazhi meen ayachu njan nokkumbo 150 vala ayachirikkunnu athum 1 inch valuppamullath athil ippo 30 ennam bakki und
Ayaalkk manasikamaayi entho thakaraarund
Pattipanu..njan cash koduth..2 days paranj 2 weeks aavre ayi..ithuvere meen illa.vilichal eppozhum busy..entel full proof und
Fraud anu
Njan vedichadha 3 times elam chathu vilichal phine edukila 100 enam paranjit 80 enam undayullu
മ ൺ കു ള ത്ത് ൽ ഇ ടാ ന് ഏ ത് മി ൻ ന്ന ല്ല ത് അ തി ൽ വ രാ ൽ തി ലോ പ്പി ഓക്കേ ഉണ്ട് പാ ട തി നോ ട് ചേർന്ന് കിടക്കുന്ന കുളമാണ് ആയതിനാൽ പല മത്സ്യങ്ങൾ വന്നു ചേരുന്നതിനാൽ അതിൽ ഏത് മത്സ്യം കൊണ്ടുന്നിട്ട് വളർത്താനാണ് നല്ലത് പറഞ്ഞു തരൂ plss
Informative
Tnq. Share if u like
Nice....very informative
Evede oru azcha onnum avashya milla first day thanne chakkum ende 6000 mothham poye at tile of delivery 250 chatthu penne oru 168 kuravu undayerunnu ketteyapol avarude fish caring bayankara moshamma
Nice 🌹🌹🌹
അനാബസ് കുഞ്ഞുങ്ങളെ കൊടുക്കാനുണ്ടോ? എന്താണ് വില?
Wowwwwwwwwww suprb
Kalakki..
Kollathu sthalam evida
Evn full udip ent 1500 pattchu
കുറച്ചു quantity delivery കിട്ടുമോ??
Entedum oru krishi channel aan ningalude support pradeekshikunnu guyz
Enda cheyyande
Fisheries department il ninnum kitunna gift tilapia aan ettom best fish to buy from Kerala.. nalla growth und.. serik food edukunund... Pinne mortality rate there korav aan.. njan 500 seeds ittit 20 days aayi... Verum 4 ennam aan dead aayathu ... Vere evidem ithrem quality ulla fish ente life il njan kandit illa 👌
എല്ലാം ജില്ലയിലുമുണ്ടോ
Bro eniku nutter and Assam vala orumichu edan pattumo
Ellarum nerit povunnadinu munb vilich chodich matram povuka. Velupathinanusarich vila vatyasam varunundu. Also arum online ayi adyam cash ayakarudu. Seeds etjiyitu matram ayakuka.
Bro valippathil mathram alla. online aayit cash koduthal ayaal ഓന്ത് aayi maarum
Njngal vilich nokam. Online adyam cash adakathirika nallad. Njngalk aryillarnu aalu vaaku marum eni
ദയവു ചെയ്തു ഇത്തരം തട്ടിപ്പ് വീഡിയോ ചെയ്യണ്ടിരിക്ക.
വിഡിയോ ചെയ്യുമ്പോൾ അവിടുത്തെ അഡ്രസ്സും നമ്പറും കൊടുക്കണം പ്ലീസ്
Number and map location koduthundu. Map il Mekara fish farm enu search cheidal mathi
Evideyaa place
Good video
Puthiyathay thudanguva onnu help cheyo
Padutha kulathinu minimum. Height ethra venam?
U can call to his number for anyy doubt
വാരലും അനാബാസും കുളത്തിൽ ഒരുമിച്ച് വളർത്താമോ? നാച്ചുറൽ പോണ്ടാണ്. 2 സെന്റ് കുളമാണ്. എത്ര മീൻ വളർത്താം
Description il അനൂപേട്ടന്റെ നമ്പർ ഉണ്ട്. അതിൽ വിളിച്ചോളൂ
Nalla nutter seeds evide kittum..?
അടിപൊളി
കൊള്ളാം
Coriar ayachu tharumo
Very informative 👍🏻👍🏻👍🏻
Varal kunju undoo
Courier kittumo
Good
♥️♥️
Good video 👍👍
Home delivery ondo.
30 pis vaala kedumoo
Ivide kondu tharumo thiruvalla
Tankzz
കുറച്ച് മീൻകുഞ്ഞുങ്ങളെ വേണമായിരുന്നു ഞങ്ങൾ കണ്ണൂർ ജില്ലയിൽ നിന്നാണ്
@മരിയാടാൻ ഫിഷ് ഫാം സ്ഥലം എവിടെയാ?
Do you have fresh water prawn variety please reply
Avde undenna paranjad. Ipo undonu vilich chodiku. Number description il undu
Ethevide. Kittum
Video full kandillalle! Mannuthy aanu place
enikku Nutter enna meenine venam number onnu tharumo
Description boxil undu. Oru video nde last kanikundu
ഇത് പറയുന്ന വിലയല നമ്മൾ വിളിക്കുമ്പോൾ ചുമ്മാ പറ്റിക്കൽ ആണ് ഇവർ
Sathyamanno bro
ചേട്ടാ . ആസാംവാള നിരോധിച്ചതല്ലെ?
Try Hilsa Fish Farming.
സൂപ്പർ '👏
Karimeen ethrya
Location ayakkamo