ഇത്രയധികം രാഗബോധമുണ്ടാവുകയും, തന്റെ ഗാനങ്ങളിലൊക്കെയും കൃത്യമായും അത്തരം മനോഹരമായ രാഗങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്ത് ആസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാസംഗീതജ്ഞനാണു താങ്കൾ...
നാദമുനിപണ്ഡിതരുടെ പാണിയിൽ ഇത് രസികരഞ്ജിനി എന്നറിയപ്പെടുമ്പോൾ മറ്റു ചില ഗ്രൻഥങ്ങളിൽ "വർണ്ണരൂപിണി" എന്നും പേര് കാണുന്നു. എന്തായാലും ശ്രുതിഭേദം അവതരിപ്പിച്ചത് ഗംഭീരമായി. നമസ്കാരം !
ശ്രീറാം സർ & വൈഫ് ബേബി ശ്രീറാം രണ്ട് പേരും അസാധ്യ സംഗീതക്ഞ്ഞർ ആണ്.... ഒരു കച്ചേരി കേൾക്കാനും യോഗം ഉണ്ടായി 🥰..... അന്ന് ശ്രീറാം സർ ഓടക്കുഴൽ വായിച്ചിരുന്നു.....
അനുഭവം ആണ് സർ ഈ സംഭാഷണങ്ങൾ! നന്ദി...മലയാളത്തിന്റെ ലോകനിലവാരമുള്ള സംഗിത സംവിധായകനെക്കുറിച്ച് മറ്റൊരു ജീനിയസ് സംസാരിക്കുന്നു... സൂപ്പർ സർ🙏🙏🙏🤩🤩🤩
ഇത്രയധികം രാഗബോധമുണ്ടാവുകയും, തന്റെ ഗാനങ്ങളിലൊക്കെയും കൃത്യമായും അത്തരം മനോഹരമായ രാഗങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്ത് ആസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാസംഗീതജ്ഞനാണു താങ്കൾ...
തൂവൽകൊട്ടാരത്തിലെ എല്ലാ പാട്ടുകളും അതിമനോഹരം... പാർവതി മനോഹരി എന്ന പാട്ടിനു സംസ്ഥാന അവാർഡും കിട്ടി, യേശുദാസിനു
നാദമുനിപണ്ഡിതരുടെ പാണിയിൽ ഇത് രസികരഞ്ജിനി എന്നറിയപ്പെടുമ്പോൾ മറ്റു ചില ഗ്രൻഥങ്ങളിൽ "വർണ്ണരൂപിണി" എന്നും പേര് കാണുന്നു. എന്തായാലും ശ്രുതിഭേദം അവതരിപ്പിച്ചത് ഗംഭീരമായി. നമസ്കാരം !
ജോൺസൺ മാഷ്❤️😍❤️
Thalsamayam penkutti paatukal ellam super. Enthe kannililameen thulliyo. Oru paadishtam. Oh thinkal super. Moviek nallorubhangiyaayirunnu aa song😍😍😍😍😍😍
Sir these are not just talk videos..but a musical classes... ..very useful ...expecting more classes 🙏
Johnson Master Love😘
സർ ന്റെ പാട്ടിന്റെ കൂടെയുള്ള നര്മം കൂടി ആവുമ്പൊ ഒരു രക്ഷേമില്ല spr😁👍😁👍👍😁😍😍😍
Sreeram sir poli🙏🙏🙏🙏🙏🙏🙏🙏🙏
Sarath sir Ennu ishtam. Sirne onnu kaananam ennath valiyoraagraham. Daivam oru vahi tharumaayorikkum. Great musician🙏🙏🙏🙏🙏🙏🥰🥰🥰🥰
രണ്ടും പ്രത്യേകം നോക്കിയിട്ടുണ്ട്, ഈ കണക്ഷൻ അറിയില്ലായിരുന്നു സർ, വളരെ വിജ്ഞാനപ്രദം.
❤.🎉🙏🙏🙏
ഈ പാട്ട് പൂർവ്വികല്ല്യാണി ആണെന്നാ ഞാൻ വിചാരിച്ചിരുന്നത്😀😊💕
Thanks Sarah sir💕🌠
Very useful..thank u so much sir for your effort!💗 sangeetham padikaan pattaatha njangalku ithu valare useful aanu.🙏
Great Sirr
Sir 🙏🙏🙏🙏🙏🙏
ശ്രീറാം സർ & വൈഫ് ബേബി ശ്രീറാം രണ്ട് പേരും അസാധ്യ സംഗീതക്ഞ്ഞർ ആണ്.... ഒരു കച്ചേരി കേൾക്കാനും യോഗം ഉണ്ടായി 🥰..... അന്ന് ശ്രീറാം സർ ഓടക്കുഴൽ വായിച്ചിരുന്നു.....
ശരത്ത് അണ്ണാ❤
Sharath sir Namaskaram.ragam ezukaradhu.vere level sarath .detail solarel thank you so much love you si much
in the start it felt like ഒത്തിരിയൊത്തിരി മോഹങ്ങൾ from വെങ്കലം then ബ്രഹ്മകമലം ശ്രീലകമാകിയ , Hats off to you sir...
ഒത്തിരി ഒത്തിരി മോഹങ്ങൾ... Valachi ragam aanu
@@arunkumaranair8899 thanks for the info.. I've just started to learn karnatic..
Pranamam sir 🙏🙏🙏
Itrayum Nallaa class thannadinu Orupad nanniyunnddddd.... Thkuuuu sir
Jhonson maash... Malayaala sangeethathinte valiyoru nashtam🙏🙏🙏🙏😔😔😔😔😔😔😔
Oh thinkal pakshiyile maranjo😔😔😔😔😔😔😔😔entha feel
ആദ്യ വരികൾ രവീന്ദ്രൻ മാഷ് പാടിയത് അല്ലേ..
👍👍
❤❤❤❤❤
സിന്ദൂരം പെയ്തിറങ്ങി
😍❤️❤️
🙏🙏🙏
Sharathetta oru rakshayum illa❤❤
🌺💐🙏
Sharrethetta harimuraliravam experience um pinne sindhubhairavi ragavum onnu explain cheyyamo
Ee paattinte vere version il sree raveendran mashinte saannidhyamund
sharreth sir..darbari kanada paadavoo???
എന്തൊരു സുഖം.... ഹാ
സാർ, ആനന്തഭൈരവി പാടമോ
ബ്രഹ്‌മകമലം കൂടി സർ
Hi sarathetta ശ്രീ രാഗമോ പാടാമോ
Sharath sir sreeragmo padiyyitundallo 3 weeks mumbu channel nokiyal mathi kittum
സംഗീതം അറിയാം പക്ഷേ.. അഹങ്കാരം ആർക്കും നല്ലത് all
🙏🙏🙏🙏
🙏🙏🙏