ചേട്ടായി രച്ചു ചേച്ചീ 😍happie wedding aniversary❤❤ഇനിയും ഇത് പോലെ 100വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙂❤god bless u both 😍 ചേട്ടാ ഒരു റിക്വസ്റ്റ് ആട്ടോ വീഡിയോ കുറച് length കൂട്ടാമോ ☺️പെട്ടെന്നു തീർന്നു പോയ ഒരു feel😊❤നിങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ❤❤❤❤❤❤
ഇഷ്ട്ടായി ട്ടോ ഒരുപാട്.,, 💞💞💞💞💞 ആ പപ്പീസിനെ അതിന്റെ അമ്മയുടെ അടുത്ത് നിന്ന് എടുക്കുന്ന ആ സീൻ കണ്ടപ്പോ എന്തോ ഒരു വിഷമം ആ പപ്പീസിന് അതിന്റെ അമ്മ ഉമ്മ കൊടുത്തപ്പോൾ 😔😔😔 ( ഈ കമന്റ് ചിലപ്പോ തമാശ ആയി തോന്നാം.....)
വിവാഹ വാർഷികം ആണോ.... എല്ലാരും ആശംസകൾ അറിയിച്ചേക്കുന്നു എന്നാ പിന്നെ ഞാനും പറഞ്ഞേക്കാം.. ഇനി വരും ജന്മങ്ങൾ ഒക്കെയും ഇത് പോലെ നിങ്ങൾ ഒരുമിച്ച് തന്നെ സന്തോഷമായി ജീവിക്കണം ഇതാ എന്റെ ആശംസകൾ...
ചേട്ടായി ചേച്ചി വീഡിയോ കുറച്ചുകൂടി ടൈം കൂട്ടുമോ ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്നപ്പോൾ മനസ്സിൽ വല്ലാതെ ഒരു ഫീലിങ്ങ് ആയിപ്പോയി.ഞാൻ വിണ്ടും പിന്നെ കണ്ടു. ഇനി അടുത്ത വീഡിയോയിൽ ടൈം കൂട്ടണം ❤️❤️❤️P S friends ❤️❤️❤️🥰🥰🥰🥰❤️
ചേച്ചിക്കുട്ടിക്കും ചേട്ടായിക്കും വിവാഹവാർഷികാശംസകൾ. ഇനിയുള്ള കാലമത്രെയും ഉള്ളിലുള്ള സ്നേഹം മുഴുവനും പങ്കുവെച്ചു സന്തോഷമായിരിക്കാൻ ഈയുള്ളവന്റെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും 🙌🙌🙌🙌
കളർ ഒന്നും ഒരു വിഷയമല്ല ഒന്നിനെ എങ്കിലും ആർ ആയിരത്തിനു താഴെ കിട്ടുമോ pleace ചേട്ടാ ഒരു പാട് നാളത്തെ ആഗ്രഹമാണ് ഇന്നുവരെ ആരും തന്നിട്ടില്ല ചേട്ടൻ തരുമോ പ്ലീസ് പ്ലീസ് ചേച്ചി
ഷാജി ചേട്ടാ നിങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേക ഒരു വൈബ് ആണ് 💞💥💯
Ni etha
@@vlogs1561 നിന്റെ തന്ത നീ എന്നെ മറന്നോ തള്ളയോട് ചോയ്ക്ക് പറഞ്ഞ് തരും😂🤣🔥
100 avan sahayikkuvo
thank u ❤️❤️❤️
@@2onano 😂🔥
Shaji chettan ഏതു വീഡിയോസ് ഇട്ടാലും അത് കാണും shaji chettan ഇഷ്ടം ❤❤❤❤
💞💞💞💞
@@shajeescorner enike tharamo
ചേട്ടായി രച്ചു ചേച്ചീ 😍happie wedding aniversary❤❤ഇനിയും ഇത് പോലെ 100വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙂❤god bless u both 😍
ചേട്ടാ ഒരു റിക്വസ്റ്റ് ആട്ടോ വീഡിയോ കുറച് length കൂട്ടാമോ ☺️പെട്ടെന്നു തീർന്നു പോയ ഒരു feel😊❤നിങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ❤❤❤❤❤❤
ആലിയ സുഖമാണോ മോളെ
thank u ❤️❤️
Hloi
@@shajeescorner F
@@shajeescorner Vd
സ്ഥിരം പ്രേക്ഷകർ undo power kanik 🔥
100 avan sahayikkuvo
ഇതൊക്കെ കാണുമ്പോ വല്ലാത്ത ആഗ്രഹം
കൊറച്ചു ആഗ്രഹകൾ ഉണ്ട്
ഇത് വരെ ഒന്നും നടന്നിട്ട് ഇല്ല
😂😂😂😂
ഒരെണ്ണം ഞാൻ പണ്ടേ പറഞ്ഞതാണ് ട്ടോ 🥰 പപ്പിനെ തരില്ലേ
ചേട്ടൻ 😍😍ചേച്ചി
Pets ലോകം.പൊളി👍👍👍
നല്ല തീരുമാനം....പെറ്റ്സിനെ ഇനി ആർക്കും വിശ്വസിച്ച് വാങ്ങാം.
ഇഷ്ട്ടായി ട്ടോ ഒരുപാട്.,, 💞💞💞💞💞
ആ പപ്പീസിനെ അതിന്റെ അമ്മയുടെ അടുത്ത് നിന്ന് എടുക്കുന്ന ആ സീൻ കണ്ടപ്പോ എന്തോ ഒരു വിഷമം ആ പപ്പീസിന് അതിന്റെ അമ്മ ഉമ്മ കൊടുത്തപ്പോൾ 😔😔😔
( ഈ കമന്റ് ചിലപ്പോ തമാശ ആയി തോന്നാം.....)
Yes
ഇല്ല ചോദിക്കില്ല. ചേട്ടൻ തന്നെ വളർത്തിക്കോളൂ
ആ പപ്പികുഞ്ഞുങ്ങൾക്ക് എന്റെ ചക്കരയുമ്മ 😘😘😘
എനിക്ക് ഒരെണ്ണം തരണം പറ്റുമെങ്കിൽ പരാതി ഇല്ല ഉണ്ടെങ്കിൽ മാത്രം ♥️👍
Orennathine Enikk Tharaavo Chechi😥 Njn ente Veettile Oru അംഗത്തെ Poole Nokki Kollaam 💖 Enikk Pattikkuttiye Bhayankara ishta...
Happy wedding anniversary chetta chechi.god bless both🙌🏻
വിവാഹ വാർഷികം ആണോ.... എല്ലാരും ആശംസകൾ അറിയിച്ചേക്കുന്നു എന്നാ പിന്നെ ഞാനും പറഞ്ഞേക്കാം.. ഇനി വരും ജന്മങ്ങൾ ഒക്കെയും ഇത് പോലെ നിങ്ങൾ ഒരുമിച്ച് തന്നെ സന്തോഷമായി ജീവിക്കണം ഇതാ എന്റെ ആശംസകൾ...
thank u ❤️
ഞാൻ ആകകൂടെ ബെൽ ബട്ടൺ on ആക്കി വച്ചിട്ടുള്ളത് ഈ ചാനലിൽ മാത്രം ആണ് ❤️ എനിക്ക് അത്ര ഇഷ്ട്ടം ആണ് ഇത്
thank u ❤️❤️❤️
Chatannnnn poliiiyyaaaa⚠️⚠️⚠️⚠️⚠️⚠️💥 anikkk petsinaa valliyaaa ishtamaaaaaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ massssss
Anniversary vlog കാണാൻ waiting.... 😍
ചേട്ടായി ചേച്ചി വീഡിയോ കുറച്ചുകൂടി ടൈം കൂട്ടുമോ ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്നപ്പോൾ മനസ്സിൽ വല്ലാതെ ഒരു ഫീലിങ്ങ് ആയിപ്പോയി.ഞാൻ വിണ്ടും പിന്നെ കണ്ടു. ഇനി അടുത്ത വീഡിയോയിൽ ടൈം കൂട്ടണം ❤️❤️❤️P S friends ❤️❤️❤️🥰🥰🥰🥰❤️
പാവം പപ്പി കുട്ടികൾ..
നല്ല ഓമനത്തമുള്ള മുഖം.🥰😘
ഹായ് രണ്ടുപേർക്കും സുഖമാണോ പപ്പി കുട്ടികളെ ഇഷ്ടമായി 💞💞💞
ചേച്ചിക്കുട്ടിക്കും ചേട്ടായിക്കും വിവാഹവാർഷികാശംസകൾ. ഇനിയുള്ള കാലമത്രെയും
ഉള്ളിലുള്ള സ്നേഹം മുഴുവനും
പങ്കുവെച്ചു സന്തോഷമായിരിക്കാൻ
ഈയുള്ളവന്റെ പ്രാർത്ഥന എന്നും
കൂടെയുണ്ടാകും 🙌🙌🙌🙌
ആഗ്രഹം ഉണ്ട് ചേട്ടാ പക്ഷേ അമ്മ സമ്മതിക്കുനില്ല 😭😭😭
എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി 😊 എനിക്ക് വേണം 😭😭😭
എനിക്ക് വേണം❤️❤️❤️❤️🙏🙏
How many rupies avoom shaji chetta
സൂര്യചേച്ചി പപ്പികുട്ട്യേ വാങ്ങിയോ എത്രയാ വില പ്ലീസ് parayoo
🎂🍬🎂🎂🎂🎂🎂🎂🍦🥧
Puppies cute aatto😻😻
&
Happy anniversary ❤
വിവാഹദിനമംഗള ആശംസകൾ.. ചേട്ടാ ചേച്ചി 💓
Adipoli episode.....cute puppies....please give to good persons.......
Happy anniversary chetta and chechi❤️✨️
100 avan sahayikkuvo
എന്തൊരു ഫീലാണ് നിങ്ങടെ വിഡിയോ....😘😘😘😘😘
ഞങ്ങൾ പറയാം അതുവരെ ഇതിങ്കൾ വളരട്ടെ കുറച്ചു വർഷങ്ങൾ ക്ക് ശേഷം
നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰
Happiee wedding anniversary both ❤️
100 avan sahayikkuvo
@@editingulakam6120 ya sahayikkam
ഒരു കുഞ്ഞിനെ തരുവോ❤️❤️❤️❤️
❤❤❤ ചേട്ടായി രച്ചു ചേച്ചി ❤❤❤ love you 😍😍😘 PS Friends
നിങ്ങൾ പൊളിക്ക്. ഞങ്ങൾ കൂടെ ഇണ്ടല്ലോ
എന്റെ മകന് ചേട്ടനെയും ചേച്ചിയെയും വളരെ ഇഷ്ടമാണ്
,💞💞💞
അച്ചോടാ sweet babiees❤rock
Happy Anniversary 💕
Enikum. Venam
ഉഷാറാക്കുന്നുണ്ട്.... സന്തോഷം ❤
Hai shaje chetta
𝗦𝗛𝗔𝗝𝗘𝗘 𝗖𝗛𝗘𝗧𝗧𝗔 𝗢𝗥𝗨 𝗛𝗜 𝗧𝗛𝗔𝗥𝗢 𝗣𝗟𝗭
Pappies naalum kollam shaji chetta
Enikkum venam
എന്ത് രസം 🥰🥰🥰🥰
ഹാപ്പി വെഡിങ്😍😍😍😍😍😍😍 ആനിവേഴ്സറി
shaje chettan onnu kandalmathi god bless you
Wating next episode ❤️✨️
Puppy 🐶 super
Chechi kutti ishtam😍😍😍
Expecting huge pet shop or pet house sooon❤️❤️❤️frm TN
Shajee chettan kuranja ratel orannam tharanna ....
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
Be late happy wedding anniversary wishes shaju cheatta and cheachi
Njghal order cheyuthainde white labinne innale ammunde vithil vannopol from cemetery junction-evan and Eline.
🎈🎈🎈🎈🎈 കൊള്ളാം . വീണ്ടും നന്നായിട്ടുണ്ട്....ps FRINDS
Happy wedding anniversery chechi chetta😍
കറുപ്പ് സൂപ്പർ ❤
Happy wedding aniversary ചേട്ടാ, ചേച്ചി
Happy anniversary net kayinjirunnu ennan cheythath pinne first kanunnath ningalude vidio aann ❤
Hloooi.
വീഡിയോസ് പൊളിയാട്ടോ
രണ്ടുപേരും super ആണേ.
Shaji chetta big fan
thank u ❤️❤️❤️
Happy anniversari chetta chechi
Happy Anniversary Chetta & Chechi ❤❤
പപ്പിസ് എല്ലാം സൂപ്പർ 😘😍🥰
Shaji chetta power
നല്ല 📽️👍
Hi shaji cheta rechu Chechi ente monu vayangara eshtamanu eppozhum kanarunde
Hai shaji chattay lihuchachi super
Awsome chettayi
Undekil therumo
സൂപ്പർ ചേച്ചി ചേട്ടാ 😍
Excellent presentation 👍
God bless you brother and sister ♥
Super,vidio
great great great great great😙superb no words chetta nd chechi god bless you both😍
How much price kid's
Eniku venam chetta 🤩🤩🤩🤩
Good video 👍💖💯
Catinte kungine tharuvo
ഗുഡ് 👍👍👍👌👌
Happy wedding anniversary dears ❤️❤️❤️
Happy wedding anniversary 💐💐 എനിക്ക് ഒരു pappy tharo kurenalathe ആഗ്രഹമാണ് pls
Price എത്ര ആണ്
happy wedding aniversary shaje chetta and chechi
Happy Anniversary eatta&chechi wish u 💯 yers together 🎁🎁🎊🎉🌹🌹🌹🌹
Happy wedding anniversary 💕 🎉
Home delivery services available Kerala
ചേട്ടാ മാക്സിമം ഏഴായിരത്തി നു താഴെ എങ്കിലും കിട്ടുമോ പ്ലീസ് ചേച്ചി
Thaza hotelil vech njn kandarunnu 🥺mindan kazinjilllaa 🥺🥺
Kittens kodukumo praise parayu
Happy anniversary cute puppy
Happy wedding anniversary dears 🥰🥰❤❤❤
Ethra rate
❤️Happy wedding anniversary ❤️
Etta najn ettate big fan annu
കളർ ഒന്നും ഒരു വിഷയമല്ല ഒന്നിനെ എങ്കിലും ആർ ആയിരത്തിനു താഴെ കിട്ടുമോ pleace ചേട്ടാ ഒരു പാട് നാളത്തെ ആഗ്രഹമാണ് ഇന്നുവരെ ആരും തന്നിട്ടില്ല ചേട്ടൻ തരുമോ പ്ലീസ് പ്ലീസ് ചേച്ചി
🙏😘🤩🤩🤩🤩
What is the rate of lad