പാചകവും... വാജകവും.. ❤️❤️❤️❤️❤️

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Edited by YouCut:youcutapp.page...

Комментарии • 134

  • @rrrrrr9357
    @rrrrrr9357 Год назад +19

    ചാള വറുത്തതും, രസവും super compination ആണ്

    • @pramodhjohn2880
      @pramodhjohn2880 Год назад +1

      സത്യം എത്ര ചോറ് വേണ്ടമെങ്കിലും കഴിക്കാം

  • @leenaanil9017
    @leenaanil9017 Год назад +8

    വറുത്ത മീൻ.. രസം
    സൂപ്പർ ആണ് ❤❤❤

  • @Nerampokkfamily1
    @Nerampokkfamily1 Год назад +10

    ഹായ് സാജു ഏട്ടൻ .... രശ്മി ചേച്ചീ.... കുറെ കാലത്തിന് ശേഷം കിച്ചു..... നമസ്ക്കാരം . ഉപ്പുമാവും പപ്പടവും അച്ചാറും പിന്നെ കട്ടൻ ചായയും .... സൂപ്പറാട്ടോ .... വിശദമായി കഴിഞ്ഞ വീഡിയോയുടെ കമന്റിൽ എഴുതിയതിനാൽ കൂടുതൽ എഴുതി മടുപ്പിക്കുന്നില്ല. ഇടക്കൊക്കെ വീഡിയോയുമായി വരൂ ....

  • @srilekha9616
    @srilekha9616 11 месяцев назад

    വറുത്തതും രസം സുപ്പർ ആണ് 👌👌👌👌👌👌👌👌👌

  • @Rejani341
    @Rejani341 Год назад +3

    ഞാൻ വിചാരിച്ചേ ഇല്ല ഇന്നും വരുമെന്ന് 😍 😍 😍❤️

  • @BoomikaBabu-ug7my
    @BoomikaBabu-ug7my 11 месяцев назад +1

    Toooo good combination with rasam and Chala fry two tasty

  • @nandhurajrraju7661
    @nandhurajrraju7661 Год назад +7

    വറുത്ത മീനും രസവും ചോറും അതൊരു വികാരമാണ് ചേട്ടാ

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад +2

    രണ്ടു പേരുടെയും സംസാരം നല്ല രസമുണ്ട് 😊

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад +2

    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤❤❤

  • @chandranek3350
    @chandranek3350 11 месяцев назад

    Randuperudeyum kari super 👌😍😍❤️ molde samsarikunnath kelkkan eshtayi to.chettaneyum eshtayi to nalla video 👌👌👌👌

  • @chippymanu7114
    @chippymanu7114 Год назад

    നിങ്ങൾ ധൈര്യമായി vdo ഇട്ടോ ഞങ്ങൾ ഉണ്ട് കൂടെ.....നല്ല ആരോഗ്യം ഉണ്ടെലല്ലേ അവരെ ഒക്കെ നോക്കാൻ പറ്റു.. അതുകൊണ്ട് first ആരോഗ്യം നോക്ക് ചേച്ചി...

  • @jerinkumar2794
    @jerinkumar2794 Год назад +2

    ഇനിയും ഇതു പോലെ വീഡിയോ. ഇടണം. മീൻ കറി... ചിക്കൻ.... നല്ല. കൊമ്പോ 😊😊😊

  • @seemashajan1466
    @seemashajan1466 Год назад +3

    അതേ ചേച്ചി രസവും മീൻ വറുത്തതും സൂപ്പർ

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад +2

    Plastic love വേണ്ടാ chechi, glass love മതി. ഇനി മുതൽ അത് ശ്രദ്ധിക്കണേ. Life il ഒരു change വേണ്ടേ. Plssss. പെടിക്കണ്ടല്ലോ. Water bottle also glass മതി. Plss. With love പറയുവാ ❤

  • @nasarbasar6856
    @nasarbasar6856 Год назад

    ചാള വറക്കുബോൾ ഒരു മെഴുകുതിരി കത്തിച്ചുവെക്കു അതികം മണക്കില്ല വറക്കുന്ന ചട്ടിയൂടെ അടുത്ത് 👍👍👍🌹🌹

  • @alphonsajose
    @alphonsajose Год назад +1

    ലക്ഷ്മി പറഞ്ഞത് വാസ്തവമാണ്. വറുത്ത മീനും രസവും അടിപൊളി കോമ്പിനേഷനാണ്. അതുപോലെ മോര് കാച്ചിയതും മീൻ വറുത്തതും കിടുക്കാച്ചിയാണ്

  • @user-jj4fe3gz3l
    @user-jj4fe3gz3l 11 месяцев назад

    Paattum.nannayittundu

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад +1

    ചാള my favourite ❤😊

  • @prijithabejoy
    @prijithabejoy Год назад

    പാചകവും വാചകവും ♥️. നിങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്. നെട്ടൂരിൽ നിന്ന് പോയല്ലേ.

  • @Aadixxxx366
    @Aadixxxx366 Год назад +1

  • @jyothis2935
    @jyothis2935 11 месяцев назад

    New home ....new hope...new arrival.(🤱)...
    congratulations 🎉

  • @sajinibaijubaiju3338
    @sajinibaijubaiju3338 Год назад

    ചാളവർത്തതും രസവും പനങ്ങാടുകാരുടെ വികാരം ആണ് ❤❤❤👌🏻👌🏻👌🏻👌🏻👌🏻കഴിച്ചു നോക്ക് സാജു ചേട്ടാ 🤣🤣

  • @molyjoy5086
    @molyjoy5086 Год назад

    Varutha meenum rasavum nalla rasatta.pinne videos illathayapo vishamayirunnu.ipo happy ayi.chickenum meen kariyum kandalariyam adipoli aayittndnnu.randalem kandappo samadhanam santhosham.ini nammude makkals ne okke enna kanichu thara❤❤❤❤

  • @Kuppigirl01
    @Kuppigirl01 Год назад +3

    ഹായ് സാജു ചേട്ടൻ രശ്മി ചേച്ചി ❤നിങ്ങളെ രണ്ടുപേരേം കാണുമ്പോൾ തന്നെ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു... 😘😘 ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു🥰 ഇനിയും
    ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു..... ❤️
    കൊറേ ഇഷ്ടത്തോടെ
    നിങ്ങളുടെ സ്വന്തം aaliya😊

  • @bibinthampy1599
    @bibinthampy1599 Год назад

    Kitchen inte balcony ill. Oru washing basin set cheythal mathi..appol meenum kazhukiyal flat inu akattu smell undakilla. 🙏

  • @widevlogs
    @widevlogs Год назад

    Pathrangal super 👍❤

  • @Ashasiraj
    @Ashasiraj Год назад

    Ningale orupad istamanu....😍 Aadyam health pinne pets..athanu nallath.. Pets illengilum ningaleyum ningalude snehavum kandirikkaan orupad istamanu......❤

  • @vineethamohan7499
    @vineethamohan7499 Год назад

    രണ്ടു ഇഷ്ടം ആയി ❤

  • @radhikaratheesh3938
    @radhikaratheesh3938 Год назад +1

    ഹായ് ലക്ഷ്മി ഷാജി ചേട്ടാ സുഖമാണോ ചാള വറുത്തതും രസവും നല്ല കോമ്പിനേഷൻ ആണ് 👌

    • @shajeescorner
      @shajeescorner  Год назад

      സുഖമായിരിക്കുന്നു ❤

  • @user-ex4cv8oz4i
    @user-ex4cv8oz4i Год назад +2

    ചാള വറുത്തതും രസവും,ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ ആണ്, പിന്നെ എറണാകുളത്തു എവിടെയാണ് താമസിക്കുന്നത്

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Год назад

    Ee onathinu enkilum varumennu pratheeshichu. Fever aayathukond 1week aayit RUclips onnum nokiyilla. Innale aanu onam vedio kandathum. Thirichu vannathil happy aayi. Eni ethupole oru break edukanda weekly 1time enkilum varuu. Petsne elllam miss cheyyum bt ithrayum naal avare care cheythile. Nannayi nokkunnavarude kayyil thanne alle koduthathum. Chikn curryum mathi curryum kaanan 👌🏻. Enkilum Mathiyum athinte koode kappayum koode indankil👌🏻👌🏻👌🏻

  • @JayaLakshmi-kz5fr
    @JayaLakshmi-kz5fr Год назад

    എനിക്ക് ഇഷ്ടം ആണ് നിങ്ങടെ വീഡിയോ കാണാൻ ഞാൻ kaanarun എന്തെങ്കിലും വീഡിയോ ഇടണം

  • @madhukp7488
    @madhukp7488 Год назад +1

    വറുത്ത മീനും. സാമ്പാറും. ഒരു മെഴുക്ക് പെരട്ടും സൂപ്പറാ

  • @mks3564
    @mks3564 Год назад

    വാചകം

  • @rejis8294
    @rejis8294 Год назад

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @mayavijayan8101
    @mayavijayan8101 Год назад

    ചാള വറുത്തതും രസവും 👌👌👌

  • @sreekumarkc2651
    @sreekumarkc2651 Год назад

    രണ്ടു പേർക്കും ❤❤❤ചാള വറുത്തതും രസവും ഇതുവരെ കഴിച്ചിട്ടില്ല എന്നാലും കഴിച്ചിട്ടുണ്ട്😂😂

  • @yellamyellam6397
    @yellamyellam6397 Год назад

    യെങ്ങനെ വേനലും കുഴപ്പമില്ല വെന്നാല്മതി ❤❤❤

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад

    ചേച്ചി poli ആണ് 🎉

  • @dhaneeshdhaneesh4578
    @dhaneeshdhaneesh4578 Год назад +2

    ചില യൂറ്റ്യൂബർ മാർ കണ്ടന്റ് ദാരിദ്ര്യം കാരണം ഭാര്യയും ഭർത്താവും തമ്മിൽ അടിയുണ്ടാക്കി കാണിക്കും. അതുപോലെയാകരുത് കേട്ടോ . കണ്ടന്റ് ഇല്ലെങ്കിൽ വേണ്ടാ എന്തായാലും മതി. സ്നേഹ ബന്ധം തകർക്കരുത്.

  • @sanu3381
    @sanu3381 Год назад

    balcony kollaam athyavashyam vendunna pachakkari undaakkaan pattum... athokke content aakkikoloo...

  • @shibuak3643
    @shibuak3643 Год назад

    സൂപ്പർ ❤️❤️

  • @nandhurajrraju7661
    @nandhurajrraju7661 Год назад

    വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം അങ്ങനെ ഒരു സിനിമാനടൻ എന്റെ ഒരു കംമെന്റിനു മറുപടി തന്നു ഒത്തിരി സന്തോഷം രശ്മി ചേച്ചി പൊളിയാ

  • @shifana4245
    @shifana4245 Год назад

    Chechikutty ❤❤

  • @soumyanair4474
    @soumyanair4474 Год назад +1

    Plastic sadananghal upayogikkaruthu,nallathalla steel bottle,glass bottle use cheyyu

  • @indiraprem7129
    @indiraprem7129 Год назад

    Good video

  • @balucbabu3138
    @balucbabu3138 Год назад

    Happy ഓണം 👍👍👍

  • @shani3660
    @shani3660 Год назад

    Adipoli chetta chechi

  • @manoharannair2754
    @manoharannair2754 Год назад

    Vachakam❤

  • @sanu3381
    @sanu3381 Год назад

    flat il chaala vakkunnathinu oru kuzhapavum illa chechi... athra mosham meen onnum allallo... nammalku ishtamullathu vachu angu thinnanam, alla pinne.... njan unakka meen vare varukkum pinnaa....😁😁

  • @hemalathakv2331
    @hemalathakv2331 Год назад +1

    ❤❤❤❤❤❤❤

  • @nimodas.m7764
    @nimodas.m7764 Год назад

    👌👌👌👌👌👌👌👌👍👍👍👍

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад +1

    പോ അവിടുന്ന് 😂😂😂

  • @user-qp8zx2lm4x
    @user-qp8zx2lm4x Год назад +1

    ഞാനും എന്ത് ഉണ്ടാക്കിയാലും ഉപ്പ് കൂടുതൽ ആയിരിക്കും.

  • @sarangapanimunna6128
    @sarangapanimunna6128 Год назад

    ചാള വറുത്തതും രസവും അല്ലെങ്കിൽ സാമ്പാർ 2സൂപ്പറാണ്

  • @unnisss
    @unnisss Год назад +1

    ചേട്ടനും ചേച്ചിയും ഇപ്പം എവിടെയാ താമസിക്കുന്നത്❤❤❤

  • @lolithasudarsan117
    @lolithasudarsan117 Год назад

    Njan Vicharichu dogsne edukkumpol athinte romam enganne sredhichalum nammude ullil pokum ennu pranju kettittund

  • @jensonjensonkv5626
    @jensonjensonkv5626 Год назад

    ❤❤❤😂😂😂 kodungallur

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад

    Chala fry um resavum super combination aanu.Reshmi paranjath sheriya

  • @KeralaFoodChannel1256
    @KeralaFoodChannel1256 Год назад

    Chechi,chetta 😅

  • @ranjithkm4970
    @ranjithkm4970 Год назад

    👏👏👏👏❤️❤️

  • @chithrasara2085
    @chithrasara2085 Год назад

    Flat evide ane chalavarakkumpol panmoodivechalmathy

  • @anitababuraj9427
    @anitababuraj9427 Год назад

    സൂപ്പർ ചാള വറുത്തതും രസവും നല്ല കോമ്പിനേഷൻ

  • @ranisabu7806
    @ranisabu7806 Год назад

    അതിന്റെhandle മേടിക്കാൻ കിട്ടും പാത്രക്കടയിൽ .

  • @deepthipremarajan9204
    @deepthipremarajan9204 Год назад

    👍🏻👍🏻👍🏻👍🏻🥰

  • @beenasanthosh2704
    @beenasanthosh2704 Год назад

    ഹായ് ചേട്ടായി ചേച്ചി 🥰🥰

  • @catlove12345
    @catlove12345 Год назад

    കുറെ pets ഉണ്ടായിരുന്നല്ലോ. അതെല്ലാം എവിടെ 😒

  • @ammuzangel4413
    @ammuzangel4413 Год назад

    Hi good morning ❤️❤️❤️

  • @vanajambikaviswan6146
    @vanajambikaviswan6146 Год назад

    Malil aano shopping,just opposite sidil aane ente veedu.ippo forum vannittundallo, poyille

  • @devielectricals1916
    @devielectricals1916 Год назад +2

    Dogs നെ കൊടുക്കേണ്ടായിരുന്നു... സൂസി, അങ്ങനെ കുറെ pet dogs ഇല്ലായിരുന്നോ... അതിനെയൊക്കെ കൊടുത്തിട്ട് എങ്ങനെ happy ആയിട്ടിരിക്കാൻ തോന്നും.. വിഷമം കൊണ്ട് paranjatha

  • @shifana4245
    @shifana4245 Год назад

    Day in our life

  • @JayaLakshmi-kz5fr
    @JayaLakshmi-kz5fr Год назад

    ചാള വറുത്തതും രസവും നല്ലതാ .ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @lathak4082
    @lathak4082 Год назад +1

    ആ കുഞ്ഞുങ്ങളെ തിരികെ കൊണ്ടു വരുമോ, ഡോഗ്, പൂച്ച ഇവയിൽ നിന്നു ആവില്ല അലർച്ചി പ്രാവ് മറ്റു കിളികൾ അത്തരത്തിൽ ഉള്ളവയിൽ നിന്നാവും മക്കളില്ലാത്ത നിങ്ങൾക് അവർ മക്കളാണ് എന്നു പറഞ്ഞിട്ടുസ്വന്തം മക്കളെ ആരെങ്കിലും മറ്റൊരാൾക്ക്‌ കൊടുക്കുമോ ഫ്ലാറ്റ് ജീവിതം, ഫുഡ്‌ ഉണ്ടാക്കലും ആയി മറ്റു രോഗങ്ങൾ വരാതെ നോക്കണം, നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ആ കുഞ്ഞുങ്ങളെയും,കുഞ്ഞുങ്ങളെ നോക്കാൻ ഒരാളെ ഏർപ്പാട് ചെയ്യു ningalude🎉സംരക്ഷണത്തിൽ അവർ ജീവിക്കട്ടെ രണ്ടു കൂട്ടർക്കും പിരിഞ്ഞു എന്ന തോന്നൽ ഉണ്ടാവില്ല പരസ്പരം കാണാനും സ്നേഹിക്കാനും പറ്റും ഒറ്റക്ക് ഉള്ള ഈ ജീവിതം എത്ര നാൾ സന്തോഷം തരും കുഞ്ഞുങ്ങൾ ഇല്ലാത്ത കാരണം വീഡിയോ കാണാൻ താല്പര്യം തോന്നുന്നില്ല നെഗറ്റീവ് കമന്റ്‌ ആയി കാണണ്ട സങ്കടം കൊണ്ടു പറഞ്ഞതാ 🙏

  • @Aadixxxx366
    @Aadixxxx366 Год назад +1

    ചേട്ടാ ഫ്ലാറ്റ് സ്വന്തമാണോ.അതോ വാടകയ്ക്കോ

  • @OmanOman-ns7oe
    @OmanOman-ns7oe Год назад

    Evidarunnu 2 perum

  • @user-qp8zx2lm4x
    @user-qp8zx2lm4x Год назад

    ഫ്ലാറ്റിലെ ജീവിതം എങ്ങനെ ഒണ്ട് ചേച്ചി.

    • @shajeescorner
      @shajeescorner  Год назад +1

      കുഴപ്പമില്ല 😀😀❤

  • @sindhuprakash4032
    @sindhuprakash4032 Год назад

    മണം പടരാതിക്കാൻ ഒരു തുണി നനച്ചതു കിച്ചണിൽ വിരിച്ചത്തിനു ശേഷം മീൻ വറുക്കാൻ തുടങ്ങി യാൽ മതി അപ്പോൾ മണം അറിയില്ല

  • @saynisaynivinodan-er8wq
    @saynisaynivinodan-er8wq Год назад

    Hai

  • @user-cj3mc7mz5b
    @user-cj3mc7mz5b Год назад

    വീട് എവിടെ ആണ്

  • @anitababuraj9427
    @anitababuraj9427 Год назад

    നന്നായി, നിങ്ങൾ ഇങ്ങനെ എന്നും എന്തെങ്കിലും കൊണ്ടു വന്നാൽ മതി

  • @anitababuraj9427
    @anitababuraj9427 Год назад

    Flat ഉം കാണിച്ചു തരണേ

  • @vivekkumarorakkan7066
    @vivekkumarorakkan7066 Год назад +1

    ഒട്ടും പ്രതീക്ഷിച്ചില്ല വീഡിയോ ഇടുമെന്ന്. എന്നും പറയുന്നപോലെ പറ്റിച്ചു എന്ന് കരുതി. ഇങ്ങനെ മതി നിങ്ങളുടെ പ്രെസെൻസ് അത് തന്നെ മതി. പഴയ ആ ഉരുളക്കിഴങ്ങ് ഇപ്പോഴും ഉണ്ടോ 🤭🤭. ഉരുളക്കിഴങ്ങ് ഇല്ലാത്ത ദിവസം ഉണ്ടാകാ റില്ലല്ലോ

    • @shajeescorner
      @shajeescorner  Год назад +1

      First തന്നെ ഉരുളകിഴങ്ങ് വേണ്ടാന്ന് വച്ചു 🤣🤣❤❤

  • @anuradhaviswanathan480gmail
    @anuradhaviswanathan480gmail Год назад

    Nice jolly vlog.I am your new. Subscriber❤

  • @nitheeshps2505
    @nitheeshps2505 Год назад

  • @soumyasoumya2866
    @soumyasoumya2866 Год назад

    😍😍😍

  • @sheejasudheer7127
    @sheejasudheer7127 Год назад

    ❤❤❤❤❤

  • @ebinjoseph644
    @ebinjoseph644 Год назад

    ❤❤

  • @renjiniajeesh2026
    @renjiniajeesh2026 Год назад

    ❤❤

  • @shijuvattoli4311
    @shijuvattoli4311 Год назад

    ❤❤❤

  • @sajisajimol9595
    @sajisajimol9595 Год назад

    ❤❤❤

  • @sandeshmm8280
    @sandeshmm8280 Год назад

    ❤❤❤