ലൈംഗിക അവയവത്തിൽ കാണുന്ന ചെറിയ കുരുക്കൾ ഒരു രോഗമാണോ? | Dr.K Promodu
HTML-код
- Опубликовано: 7 фев 2025
- Dr. Promodu’s Institute is a super specialty hospital established in January 2006 at Kochi, Kerala, India exclusively for the diagnosis & treatment of sexual health problems especially sexual dysfunction & related disorders.
About Dr. Promodu
-----------------------------------
Dr. Promodu is the Chairman & CEO of Dr. Promodu’s Institute. He is a Clinical Psychologist & Sex Therapist with 28 years of experience in the field of sexual medicine.
Website
www.drpromodus...
Social Media Link
/ drpromodusinstitute
Contact Number:- 919497484665, 0484 2555301, 0484 2555304
Disclaimer
The videos published in this channel are intended only for sexuality education and to create sexual health awareness among the public. This is neither a counseling nor a treatment for any sexual problems. Case histories presented here are genuine cases. But names and other personal identification details are changed for privacy.
നന്ദി നമസ്കാരം ❤
Thnks dr.. ഞാൻ ഓർത്തു വല്ല ഇൻഫെക്ഷൻ വല്ലതുമാണെന്ന് കാണുമ്പോൾ സങ്കടം തോന്നിട്ടുണ്ട്. ഒരുപാട് ഇല്ല ജസ്റ്റ് 1'2 . താങ്ക്സ് സർ
സാർ. യോനിയിൽ അനുപാത ഉള്ള ശ്രീ യുമായി പെന്തപെട്ടാൽ നമ്മൾക്ക് അനുപാത വരുമോ
@@shaiju8666 ഇത് എന്ത് ഭാഷയാടോ കാട്ടു മാക്കാനേ 😄😄🤣🤣🤣
@@prasadpk8444 😂😂😂
@@shaiju8666ഇല്ല അനുരാധ വരും😂😂😂
😂😂😂😂@@prasadpk8444
ഞാൻ ഇതിനെകുറിച്ച് ആലോചിച്ചു വിഷമിച്ചിരിക്കുവായിരുന്നു. താങ്ക്സ് ഡോക്ടർ....
നന്ദി
Same problem bro... 2week aayi enikk... njanum aake tension aayi
@@DrPromodusInstitute hello doctor pls give me ur contact number
Njnum
ഞാനും
🙏ഇപ്പോളാണ് ഒരു സമാധാനം ആയതു dr ഒരുപാടു നന്ദി
Enikum
Mee too
Enikum
വളരെ നല്ല രീതിയിൽ വ്യക്തമായിട്ടുള്ള അവതരണം... താങ്ക്സ് സർ
ഫോൺ നബർ തരുമോ
@@bineeshev5901 ആരാണ്
വളരെ ഉപകാരം ഡോക്ടറെ.. ഞാൻ ടെൻഷൻ അടിച്ച് ഇരിക്കാർന്നു.. 🙏
@ആലപ്പിയൻ Alleppeyian ninak maariyo
ഹോ ഞാനും ഈ ഒരു കാര്യം ഓർത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട് 😔dr. താങ്ക്സ് 🙏
Thanks doctor... your information is very very valuable
വളരെ നന്ദി സർ ആരോട് chodikanamen അറിയാതെ വിഷമിക്കുവായിരുന്ന tnqqqq
Me to
Me Too..😢
എനിയ്ക്കും ഉണ്ടായിരുന്നു ഈ പ്രശ്നം ഞാൻ ഒരു Skin ഡോക്ടറെ കണ്ടും അദ്ധേഹവും Dr പറഞ്ഞതുപോലെ തന്നെപറഞ്ഞു. അതിൽ പിന്നെ ഞാൻ അത് അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോ അത് തന്നെ മാറി
Bro ath thaniye maruvoo atho marunn kazhikanamo
@@kingofson7763 എനിയ്ക്ക് മരുന്ന് ഒന്നും കഴിക്കടി വന്നില്ല BRO. ആകെ ഭ്രാന്ത് ആയി ആണ് ഡോക്ടറെ കാണിച്ചത് ഡോക്ടർ പറഞ്ഞു പേടിക്കണ്ട ഇത് ചില ആളുകൾക്ക് ഉണ്ടാക്കുന്നത് ആണെന്ന്. പിന്നെ ഞാൻ അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇപ്പോ അത് തന്നെ പോകുകയും ചെയ്തു
@@kingofson7763 എനിയ്ക്ക് തന്നെ മാറി BRO. മരുന്ന് ഒന്നും കഴിച്ചില്ല.
@@kingofson7763 njan marunu onnum kazhichilla bro. Ipoo thaneea marrii
@@kingofson7763enikk thaneea marri
ഡോക്ടർ ഒരുനല്ല മനസ്സിനുടമയാണ്
ഹലോ സാർ വൃഷ്ണ സഞ്ചി സ്കിന്നുമേൽ പാലുണ്ണി പോലത്തെ ഓരോ കുരുക്കൾ അത് പ്രശ്നമാണോ? അതിന് ചികിത്സയുണ്ടോ
Enikkum undu , nigal kku eppo athu egane undu. Angiokeratoma ennanu ethinu parayuka.
Akrkkegilum kooduthal areamegil parayamo 😢
@@thealphamalebeasthlo
Helo എത്ര കുരുക്കൾ ഉണ്ട്.. Spread ആവുന്നുണ്ടോ... Scotral cyst ആവാൻ സാധ്യത ഉണ്ട്,... ഒരു urologist നെ കാണുക.
ലിംഗതിന്റെ കോടപോലത്തെ ഭാഗ്യത്തിന് താഴെ എന്ത് കൊണ്ട സാർ മുറിവ് ഉണ്ടാകുന്നെ
ചുരുക്കിപ്പറഞ്ഞാൽ കൂടുതൽ ആളുകൾക്കും ഉണ്ട് എന്നെപ്പോലെ
സാർ എനിക്ക് ലിഗംത്തിന് സ്കിൻ അഗത് ചറിയ ചൂട് കുരു പോലെ ഒത്തിരി കുരു കൽ ഉണ്ട് 5 മാസം ആയി കാണാൻ തുടങ്ങി ഇതു പോകാൻ അതാണ് വഴി. ജാൻ അവിടെ വന്നു ചെക് ചെയിതു എല്ലാം നോർമൽ ആണ് പിണ വരാൻ പറ്റിയില്ല കൊറോണ ആയതു കൊണ്ട്.
@Master Piece കുഴപ്പം ഒന്നും ഇല്ല bro. മിക്കവർക്കും അങ്ങനെ ഉണ്ട്. Angiokeratomas are harmless surface vascular lesions that can usually be left alone.
@@akabuddy2067 ലിംഗത്തിനുള്ളിൽ ചെറിയ ചൂടുകുരു പോലെ... ഒരുപാട് കാലമായി അങ്ങനെ കാണുന്നു... കുരുക്കൾ പുറത്തേക്ക് ഇല്ല.. ഇത് എന്തേലും പ്രശനം ആണോ.. മാറ്റാൻ കഴിയുമോ..?
@@suhailvadakken5413 അത് മിക്കവർക്കും ഉണ്ട് bro. ഒരു കുഴപ്പവും ഇല്ല. കുളിക്കുമ്പോൾ വൃത്തിയായി കഴുകിയാൽ മതി. ചിലർക്ക് അടിവസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന soap അലര്ജി ആണ്. അത് മാറ്റി നോക്കാംഅടിവസ്ത്രം വെയിലത്ത് ഉണങ്ങുന്നത് നല്ലതാണു. വേദനയോ , നീറ്റലോ ,നിറ വ്യത്യാസമോ ഉണ്ടെങ്കിൽ ഡോക്ടറെ consult ചെയ്യാം.
@@akabuddy2067 bro.. ഒരുപാട് നാളായി.. maybe 3 or 4 year, അന്നൊന്നും ഞാൻ അത് കാര്യമാക്കാർ ഇല്ലായിരിന്നു..അതിനെ കൊണ്ട് എനിക്ക് ഒരു ഉപദ്രവവും ഇല്ല... കുറച്ചു ചെറിയ കുരുക്കൾ വൃക്ഷണത്തിലും ഉണ്ട്.. അത് നല്ലപോലെ വലിച്ചു നോക്കിയാലെ കാണാൻ പറ്റു.. ഈ കുരുക്കൾ ഒന്നും എനിക്ക് നെക്കാനോ അല്ലെങ്കിൽ പൊട്ടിക്കാനോ ഒന്നിനും കഴിയുന്നില്ല.... ലിംഗതിന്റെ രണ്ട് സൈഡിലും വെള്ള നിറം.. അത് എന്റെ ലിംഗതിന്റെ കളർ ആണെന്ന് തോന്നുന്നു... ഈ കുരുക്കൾ ചൊറിച്ചിലോ വേദനയോ ഒന്നുമില്ല.. ലിംഗം ഉദ്ധരിക്കുമ്പോഴാണ് നല്ല പോലെ ലിംഗത്തിലെ ഈ കുരുക്കൾ കാണുന്നത്.... ഇതാണ് bro അവസ്ഥ... ഇത് പോവാൻ എന്തേലും വഴിയുണ്ടോ..?
@@suhailvadakken5413 ഇപ്പോൾ കൂടുന്നൊന്നുമില്ലല്ലോ. മിക്കവർക്കും ഉള്ളതാണ് bro. വിവാഹത്തിന് മുൻപ് ഒരു മനസ്സമാധാനത്തിന് വേണേൽ skin specialist നെ കണ്ടാൽ മതി. മടി വിചാരിക്കേണ്ട. അവർ നമ്മുടേത് പോലെ എത്ര കാണുന്നതാണ്
Thanks doctor thanks for the valuable information
ലിംഗം മൂടുന്ന തൊലി വിണ്ടുകീറുന്നത് എന്തുകൊ ണ്ടുകൊണ്ടാണ് വേദനയും ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു sir.
Thank you sir...., 😍😍good information 👍👍👍
എനിക്കും ഉണ്ട് ചെറിയ chood😘കുരുക്കൾ പോലെ ഉണ്ട്...
HPV എന്ന് കേട്ടതിനു ശേഷം ഞാനാകെ പേടിച്ചു...
Dr ലിംഗത്തിലെ തൊലിക്ക് മുകളിൽ ഒരു ചെറിയ തടിപ്പ് കുരു ഇതെന്തായിരിക്കും പ്രശ്നം ഇതെന്തെലും രോഗത്തിന്റെ ലക്ഷണമാണോ ?
വേദന ഉണ്ടോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല..വീഡിയോക്ക് താഴെയുള്ള നമ്പരില്‍ വിളിക്കൂ, വിശദാംശങ്ങള്‍ ലഭിക്കും
Dr എനിക്ക് വേദന ഇല്ലാത്ത ഒരു കുരു ഉണ്ട് പെനിസിന്റെ ഓപ്പനിംഗിൽ തന്നെ ലോക്ക് വരുന്ന ഭാഗത്തു എന്തോ ഫ്ലൂയിഡ് കെട്ടി നിൽക്കുന്നത് പോലെ ആണ് അത് കാണുന്നത് അത് എന്തായിരിക്കും? അതിനെ പറ്റി പറയുന്നത് ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല @@DrPromodusInstitute
Nalla avatharanam
thanks
Sir, അഗ്രചർമ്മം മുറിച്ചു മാറ്റിയാൽ ഈ കുരുക്കൾ 12% കുറയുന്നുണ്ടെങ്കിൽ, 100% മാറ്റിയെടുക്കാൻ
കുരുക്കൾ വരുന്ന ഭാഗം കൂടി അതോടൊപ്പം മുറിച്ചുകളഞ്ഞാൽ മതിയാകുമോ?
Angne anel lingham full kalayanm
@@ebinabraham1278
ഹ..ഹ.. വളരെ ശരിയാണ്..
പ്രകൃതിയുടെ സൃഷ്ടി വൈഭവം നിഗൂഢമാണ്..
അതൊക്കെ മുറിച്ചു മാറ്റിയാൽ വിപരീത ഫലം സുനിശ്ചിതമായിരിക്കാം..
കേവലം സാമ്പത്തിക നേട്ടത്തിന് വേണ്ടി കുഞ്ഞുങ്ങളുടെ ലിംഗാഗ്ര ചർമ്മം ഛേദിച്ചുകളയാൻ മടി കാണിക്കാത്ത ഡോക്ടർമാർ വിരളമല്ല..( ശുചിത്വം ലഭിക്കുമത്രേ... കഴുകിയാൽ മാറാത്ത എന്ത് അഴുക്കാണ് അവിടെയുള്ളത്)
ഭാവിയിൽ, കുട്ടിയുടെ ലൈംഗീക സുഖാനുഭൂതിയിൽ കുറവ് സംഭവിക്കും..
ഉറപ്പാണ്..
കഷ്ടം തന്നെ..!!
@@snhk8000 ഹഹ. ഇത് ഒരുതരം കുരുപൊട്ടൽ ആണ് സുഹൃത്തേ...
ലിംഗാഗ്രം മാത്രമേ കളയുന്നൊള്ളു... അത്കൊണ്ട് സുഖം കുറയുമെങ്കിൽ കുറയെട്ടെ... കാണാൻ വൃത്തിയും ഇതാണ്...
പിന്നേ സുഖം 😂😂 കൂടുതൽ കാലം സുഖം കിട്ടണേൽ ഇതാണ് നല്ലത്... സമയകൂടുതലിനും ഇതാണ് നല്ലത്... പങ്കാളിക്ക് കൂടുതൽ തൃപ്തി നൽക്കുന്നതും ഇതാണ്.
Doctor agrabhagath moothram pokunn holinu thottu munnil skinn thazekku valiyan sahaiekkunn oru stich pole ulla bhagathinte thudakkath oru kuru pole kanunnu. Oru thulli vellam ketti nilkkunnathu pole. Athenna sambhavam
Which doctor i should consult,i have itching and pimples on both penis and scrotum...pls reply fast.
Dermatologist
Sir lingacharamathill cheriya vella kurukal und. B.p.tabelet kazhikund. Sugar 90 und. Skin doctor re kanikano
Very informative
ഒരുപാട് നന്ദി .. സാർ
Thank you for the video
ഡോക്ടർ എന്റെ ലിംഗത്തിന്റെ അഗ്ര ചർമത്തിൽ ചെറിയ കുരുക്കൾ ഉണ്ടായിരിക്കുന്നു എന്താ ഇതിന്റെ മരുന്ന്
Mariyooo
Hlo
സർ ഞാൻ 31 yrsആയ lady anu. Enik 8 kollamay pcod und. Eppol nte yoni bhagatt mukahakuru pole pazhuttu pokukaum pinneum varukaum cheyyunnu. Enik endegilum rogalekhanamano plz reply Dr
Enthayi?
Hi
Dr kanicho
Thanks from the bottom of my heart
സ്വകാര്യ ഭാഗത്ത് ഉണ്ടാവുന്ന അസുഖം ഏത് DR ആണ് പോയി കാണിക്കേണ്ടത്
Uroligist
@ Thanks Bro🙌
ഇതേ പോലെ കുരുക്കൾ ഉണ്ടായ് പൊട്ടുന്നു നാലഞ്ച് ദിവസം വേദനയായിരിക്കും മാസത്തി ഒരിക്കൽ ഇങ്ങനെ വരും ഒരു ഡോക്ടറെ കണ്ടപ്പോൾ Max500, A F150 കഴിക്കാൻ പറഞ്ഞു കുറവില്ല TOAF cream ഉപയോഗിക്കുന്നുണ്ട് കുറവില്ല എന്ത് ചേയ്യണം ദേയവായ് പറഞ്ഞു തരിക
Sir, ithu central govt jobinte medical test il unfit aakumo..
വൃഷ്ണത്തിന്റെ ഭാഗത്തു പാലുണ്ണി വരുന്നുണ്ട്.. എന്താണ് ചെയ്യുക
Dr enik 31vayasu .. menses aakunnadhinu munne allenkil adhu kazhinjitt onumkil vayarin mel allenkil yoni bagath cheriya kurukkal adh 2 dhivasam kazhiyumpol maari pokum ..adh pondhi varumpol nalla vedana kai kaalukal appol maathram . Vallappozhum maathrame ullu.. prashnam onum illa lo..gynecologist kuzhapam onum illa enna paranjadh..oru marunnum kazhikkanda enn paranju mensus undaakumpol ulla prashnam aanallo enn. homeo kaanichappol test cheyyaan paranju.. pcr😢😢😢 tention
Dr എനിക്ക് ലിഗത്തിന്റ തൊലി പുറത്തു മഞ്ഞ നിറത്തിലെ 2 കുരുക്കൾ ഉണ്ടാകുന്നു ഇതു ഒരു രോഗ ലക്ഷണം ആണോ
Sir enikkum kurach ithine kurich douts und personalaayi chodhikkan valla optionsum undo
Sir avide perl white colour il kunji kurukal varunnund..ee ehite colour kurukkal kuzhapam ullathano.enik 5months aayitollu kand thudangiyath
കുഴപ്പം ഒന്നും ഇല്ല bro. മിക്കവർക്കും അങ്ങനെ ഉണ്ട്
Thanks doctor ,God bless sir .....
Difference between Penile Mondor disease and sclerosis lymphangitis oru video cheyyammo dr
സർ വെരിക്കോസിൽ എന്താണ് അത് എങ്ങനെ വരുന്നു എനിക്കും അതുണ്ട് അതിന് സര്ജറി വേണമോ എത്ര ദിവസം റസ്റ്റ് വേണം ഒന്ന് വിശദീകരിക്കാമോ സ്‌കോടത്തിൽ കടച്ചിലുണ്ടായപ്പോൾ സ്കാൻ ചെയ്തു നോക്കിയപ്പോ കണ്ടതാണ്
Lijo Joseph Surgery is. the better option
കൗമാരക്കാരുടെ സ്വയംഭോഗ ശീലത്തെക്കുറിച്ച് പറയമോ
Sir scrotum thi oru rnd kuru pole und ath entham on parayamo
സെയിം എനിക്കും ഉണ്ട് 2 കുരു അതെന്താ സംഭവം വേദന ഒന്നുമില്ല
@@CreativeCoatsPainting enikum vedana illa but ath nekiyal chila samyath oru whitehead pole purathek verum
thanks docter ഞാൻ പേടിച് ഇരിക്കുവാരുന്നു
ഇത് കണ്ടതോടെ samathanamayi
അഭിപ്രായത്തിന് നന്ദി
Thank you doctor.
Dr. 27 vayasulla leady aanu Enik ethu poole oru preshnam und cheriya kaara poole 2 thudayilum und school time thuda uraju pottumayirunnu vannam ullath kond . Eni athu moolam vellathum vannathano plz reply me? Thudayidukkil mathrame ollu cheriya mugakuru poole .. athu njekkiyal aani poole purathekku varum mugakuru poole...Ethinethelum margam undo maaruvan? Ethu vella maraka rogam vellathum aano?
Good information
Thanks sir
Doctor yanik Pennie’s adiyil adiyam 2 kurugal edarinuluoo 2.5kolam kayinapo epolum cheriyaa kurugal varunude yathane ethupovan cheyandathe
Sir Jan mail aane dubayil work cheiunnu sir soyafogam cheithe kazinje nex day neettalum kurukkalum verunnu anthane sir engane ondakanulla kaaranam atho mettanthenkilum kozappam aano
Thanks dtr
Eniku agra charmthity mukilil cheriya pimples wait colour ullthu pinne athu chorichal anubava pednnu .ithentha ignea varan ulla kaarnm doctor
Thank you sir♥️♥️
എന്റെ ലിംഗത്തിൽ കുറച്ചു അരിമ്പാറ പോലത്തെ കുരുക്കൾ ഉണ്ട് സെക്സ് ലൈഫ് ന് അത് തടസ്സമാകുമോ അത് എങ്ങനെ ആണ് ചികില്സിക്കാൻ കഴിയുക വീട്ടിൽ ഉള്ള ചികിത്സ ആണ് ചോദിച്ചത്
അത് രോഗമാകാൻ സാധ്യത
ലിംഗത്തിൽ അവിടെ ഇവിടെ ആയിട്ട്.. അധികവും താഴെ ഭാഗത്തു.. അഗ്രഭാഗത് അല്ല തുടങ്ങുന്ന ഭാഗത്തു.. കൂടുതലും.. ചെറിയ ചെറിയ കുരുക്കൾ... അതു ചൂട് കുരുവിന്റെ വലിപ്പമേ ഉള്ളു.. അതിൽ നമ്മൾ അമർത്തിയാൽ മുഖക്കുരു പോലെ അമർത്തിയാൽ (വെള്ള നിറത്തിൽ ഒരു പഞ്ചസാര മണി വലിപ്പത്തിൽ )പുറമേക്ക് വരുന്നു ഇത് എന്തായിരിക്കുമെന്ന് ഡോക്ടർ ക്ക് അഭിപ്രായം നൽകാമോ.. 20വയസ്സ് മുതൽ 10വർഷമായി ഉള്ളതാണ്
Plees riply sir
Please answer sir
Sir plz
Ethrakalamayi
@@sharathkumarkumar6352 sarath it's u
Yoniyude ullil kurupole ullad prashnamaano. Chutt parikkunna vedana und
Dr ente aa oru area il cheriye oru vattathil skin polinja pole kanunu enth kond aanu? Dr pls reply
Sir njan innanu kandath dr enik cheriya vedhana ulla oru kukal und vajainayil kanikano pls sir onnu parayamo
Yooni bagathu varalchayum cheriya cheriya kurukkalumund doctor athumaraan yenthucheyyanam
Please reply sir
സാർ മുത്ത് ആണ് 💞💞💞
Dr വലത്തേ വൃഷ്ണത്തിൽ വേദന അനുഭവപ്പെടുന്നുണ്ട്, മാത്രമല്ല മറ്റു ചില പ്രശ്നങ്ങൾ കൂടിയുണ്ട് Dr: num തരുമോ ??
വെരികോസ് വൈൻ ആയിരിക്കും
sensitive glans maaran enthelum vazhi undo sir
എനിക്ക് ഇത് ചെറുപ്പത്തിലെ ഉണ്ടായിരുന്നു . അന്ന് കൊറേ ndayirnnu കുരു. Now nk 20 age ആയി...kuru കുറഞ്ഞിട്ടുണ്ട് ....😊 But innalm und😊
സർ എനിക്കും ഉണ്ട്. വേദനയോടെ kuzappamo ഇല്ല.
സർ fungasinu എന്തെങ്കിലും മരുന്നുണ്ടോ. ഭയങ്കര smell. Utub നോക്കി മരുന്ന് പരീക്ഷിച്ചു. ഒന്നും nadanila. Pls പറഞ്ഞു തരുമോ
ഏതെങ്കിലും നല്ല ത്വക് രോഗ വിദഗ്ദനെ കാണൂ
Trioderm.. fungus protection oinment, 30rupa njan ith theerumbo theerumbo vedikaar und.. pine oru antibiotic powder'um und 60rupa..purath povum mumb ittech poyaal mathi..
Use Dettol COOL soap (Blue pack) it is highly antifungal......
@@unwokeist powder name
@@manojalappuzha7188
Candid dusting powder
skin protection
Avide eniku cheriya cheriya kuru undu athu red color aayi kannunu.... Touch cheiyubol pain undu..... Muthra ozikubol oru kadachil undu .... Sir pls reply me
കടച്ചിൽ എന്താണ് എന്ന് നോക്കണം. ഇൻഫെക്ഷൻ ആകാം, കുരുക്കൾ പെനൈൽ പാപ്യൂൾസ് ആകാം .ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
Dr panties Purathna skin kurukal varunnathumayi related ayi oru vedio chayumo
Dr, njn soym bhogam cheyyathe 2mnth ninnu but bathurumil erunn mukkumpil ethil ninn thaniye shuklam varunnu enthenkilum prblm undo
നീ തീർന്ന് 😂😂
Sir.ente.barthavinte.vrshanathill.chariya.kurukal.undu.chorichilum.und.vrshanathinte.ullilayi.tholiyil.thanneyanadh...endhu.rogamanu.sir..pleac.replay
Ithin ntha vazhi enikkum ind pimple
ഡോക്ടർ പറഞ്ഞ പോലെ ആഗ്രത്തിന്റെ പുറകിൽ സ്കിൻ മാറ്റുമ്പോൾ ചെറിയ smell , ഇടക്ക് ഇടക്ക് ചൊറിച്ചിൽ ഉണ്ട്.. പൂപ്പൽ പോലെ എന്തോ ... ഏത് ഡോക്ടറിനെ ആണ് കാണേണ്ടത് ഒന്നു refer ചെയ്തു തരുമോ.. രണ്ടു നേരം ചൂട് വെള്ളത്തിൽ വൃത്തി ആക്കുന്നുണ്ട്.
Problem illa
പൂപ്പൽ അല്ല ഭായ് അത് സ്വയം ഭോഗം കഴിഞ്ഞു വൃത്തി ആകാത്ത കൊണ്ട് അതിനുള്ളിൽ അത് പറ്റിപിടിച്ചു ഇരിക്കുന്നതാ..സ്വയം ഭോഗം കഴിഞ്ഞു നല്ല വന്നാൽ കഴുകിയാൽ പിന്നെ പ്രശ്നം ഇല്ല
എനിക്ക് ഉണ്ട് സെയിം thanks🙏
Sir hernia ye kurich next vedio idumo ..with solution ...
I have one vedio do you want I will give you gev me your WhatsApp number
Sir ente wifinte yoniyude akath idaykide kurukkal kanapedunnu. Nalla pain aanenn parayunnu. Ith oru rogam aano
No
Ethu mariyo??
രണ്ടു പേരും കൂടി പോയി ഒരു gynecologist നെ കാണണേ. ഒട്ടും മടിക്കേണ്ട, ഒരു കുട്ടിയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച്. ചെറിയ infection ചികിത്സ കൊണ്ട് പെട്ടെന്നു മാറും.
ശുചിത്വത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. അടിവസ്ത്രങ്ങൾ വെയിലത്തു തന്നെ ഉണങ്ങാൻ ശ്രദ്ധിക്കുക. ബന്ധപ്പെടുന്നതിന് മുൻപും ശേഷവും അവയവങ്ങൾ കഴുകി വൃത്തിയാക്കുക. ഗുഹ്യ ഭാഗങ്ങൾ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു നനവ് മാറ്റുക
Dr kanicho
എനിക്ക് പെനിസിന്റെ തുടക്കത്തിൽ കാര ആയി ആണ് ഉണ്ടാവുന്നത്..ഇത് വരെ കുഴപ്പം ഒന്നുമില്ല..ഞെക്കി പൊട്ടിക്കുമ്പോൾ അത് പോകും ചിലത് പൊട്ടിക്കുമ്പോൾ ചെറിയ വേദന ഉണ്ട് പൊട്ടില്ല.. പൊട്ടിക്കാതിരുന്നാൽ അതിനും കുഴപ്പമില്ല എനിക്കും ഇല്ല..
Thanksdoctoriamhappy
എനിക്കും same thanne aanu vedhana onnum illa chilath pottum chilath paottilla pakshe kanumbol entho pole thonnunnu
@@tojinarakkal5885 എന്തെങ്കിലും treatment എടുത്തോ..??
Vella kurukkal ane kanunne engil endhelum issue undo .. plzz reply
Thanks. Dr enikku baldor nte vrushnathinte njarambil oru thadippu undu, idakku vedana vararundu. Driving job anu
Doctor eth puram bhagath varunnatho?
Sr rahasiya rogam enganokke dr
Chithiche manassilakkanakum
Parayan prayasam ullavarkk
Sir, scortal cysts ചികിത്സിച്ച് മാറ്റേണ്ട ഒന്നാണോ. Please reply
Bro എനിക്കും ഉണ്ട്... കാണിക്കണോ... Please reply bro
Sir....... Penisinte side ok ullil alla purath thane cheriya kurikal. Polel idakk choriya athin entha cheya dr plsssss replayyyy😩😩😩😩😩😩
ഇതിൽ ചൊറിച്ചിൽ ഉണ്ട് അത് പോകാൻ എന്താ വഴി sir
ഇപ്പോൾ ok ആയോ..
That's normal......anyway thank you so much sir......
എന്റെ മകുടത്തിൽ മുഴുവൻ കുരുക്കൾ ഉണ്ട് അപ്പൊ എന്ത് ചെയ്യും ഡോക്ടർ ചെറിയ ചെറിയ കുരുക്കൾ ആണ് ഞൻ എന്ത് ചെയ്യും എനിക്ക് ഇതിനെ കുറിച് ഭയങ്കര ടെൻഷൻ ആണ്
എന്തെങ്കിലും അല്ലെർജി ആക്കും bro നല്ല വീർത്തി ആയി കഴുകിയാൽ മതി
Hi dr enik e idak cheriya kuru vannu nalla chorichilum nalla vedhanayum annu kurunn. Bhayankara tention annu. Pls reply pedikkandalo
Lingathile hair remove cheythillenkil cheriya chood kuru pole verumo
ലിംഗത്തിൽ തൊലി താഴോട്ട് ഇറങ്ങി കുമളപോലെ വരുന്നു വേദന കൂടുതൽ തുണി മുട്ടുമ്പോൾ ഇതു മാറാൻ എന്താ ചെയുന്നു
കുറേ ഉണ്ടോ.
മാറിയോ ഇപ്പോൾ
Agracharmathil ano?
After masterbution penis ന്ന് ഭയങ്കര pain. മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് വരാറുണ്ട്.. ഇത് എന്തെങ്കിലും പ്രോബ്ലം ആണോ
Enthenkilum matamundo
Good dr
Love 💞💕💞💕u love💞💕💞💕 u love💕💞💕💞 docter...
സർ എന്റെ പെനിസിൽ ചെറിയ മുറിവ് പോലെ വന്നു പൊട്ടി ചുവന്നിരിക്കുന്നു പുറം തൊലിയിലും ആ മകുടത്തിൽ സൈഡിലും ഒരെണ്ണം ഉണ്ട് എന്താണ് മാറാൻ ചെയ്യേണ്ടത് അത് എന്താണ് അസുഗം
Enikkum undu...
Same enikkum moothrasanjiyil oru muri ind cheriya kuru mathiri verum randeesam kond ath valuthakum
my name is joel.Lingathi le makudathil chorichil vannit cherya kurukkal varunnu
Neratheyum vannittund.annu VDRL negativ arunnu.eppol five months kayinju.HIV yum negativ ayunnu.eth enthanu sir.
Bro vdrl negstive anenkil std illa enn ano mean chaunne?
Ende sheriratil yoona baghat und ad matramalla buttocks lum ind dr kanichitum poitilla dr endu kondaan povated riply taraamo ? Please
ഡോക്ടർ എന്റെ ലിംഗത്തിൽ വെള്ള പാണ്ട്പോലെ തൊലി മൊത്തം പോകുന്നു എന്തായിരിക്കും കാരണം ദിവസം കൂടും തോറും കൂടി വരുന്നു
medical shopil poi Trioderm vangik.. use 1 week..
Jijo Ms Enikkum und
Same problem enikum undu
@@unwokeist cheriya murivu undaya paadu eppol athu valuthakunnu.e marunnu upayogichal maarumo? Plz reply
I think you have affected fungul infection .. kindly consult a derma doctor
My name Safeel Age 31
ഞാനും ആ പറഞ്ഞ പയ്യന്റെ അതേ സ്റ്റേജിലാണ്.
Ippol mariyo
ഗുഡ് ...thank you sir..
dr enikum kuru ndayirunnu ath innale potti krch blood aayi ..aage pedichirikayrunu eth dr consult cheyyendath
Doctor please replay for this sir I have pimple in penies not the tip but the starting of penis like both sides not pain full but how can I remove this please replay sir
Ipol OK aayo bro
ഡോക്ടർ വൃക്ഷണത്തിൽ അത്യാവശ്യം വലുപ്‍തിലുള്ള കുരുക്കൾ കാണുന്നു. കാൽസ്യം ഡെപ്പോസിറ് ആണോ.... ഇത് പ്രശ്നമാണോ..reply ഡോക്ടർ
വേദന, നീര്, ചൊറിച്ചിൽ ഒക്കെ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം
Sir counting koottaanulla maargathe kurichu video cheyyaamo
Sir eniku oru samshayam . shuklam namude underwearil aavunnath kondano.ingane varunnath.njan palapolum chindhikkarundu angane
വൃത്തിക്കുറവ് കൊണ്ട് .ഇന്‍ഫെക്ഷന്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യത ഉണ്ട്.