"ഡീൽ ഉണ്ടെങ്കിൽ Thrissurൽ BJP ജയിക്കും" : Sreejith Panicker | Suresh Gopi | K Muraleedhran

Поделиться
HTML-код
  • Опубликовано: 3 май 2024
  • Loksabha Elections 2024 : Thrissurൽ Cross Vote നടന്നെന്ന് ആവർത്തിച്ച് K Muraleedharan. CPM വോട്ടുകൾ ചോർന്നു. പരാജയഭീതി കൊണ്ട്ല്ല ആരോപണം ഉന്നയിച്ചത്. തൃശ്ശൂരിലെ 5 നിയമസഭ മണ്ഡലങ്ങളിൽ തനിക്ക് ലീഡ് ലഭിക്കും. വിജയമുറപ്പാണന്നും കെ മുരളീധരൻ പ്രതികരിച്ചു. #loksabhaelection2024 #kmuralidharan #congress #crossvoting #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 431

  • @sumithnjarekkat1470
    @sumithnjarekkat1470 Месяц назад +173

    കരുവന്നൂർ മുഴുവൻ വോട്ട് ബിജെപി ക്ക്

    • @sumeshs8239
      @sumeshs8239 Месяц назад +7

      പ്രാജ്വലിന്റെ ലീലമാരുടെ മുഴുവൻ വോട്ട് ബിജെപിക്ക്. കുറഞ്ഞത് 2000 etc വോട്ട് കിട്ടും

    • @midukkankt400
      @midukkankt400 Месяц назад

      .

    • @prasadkvprasadkv6384
      @prasadkvprasadkv6384 Месяц назад

      My രാണ് 😊

    • @motographerash7006
      @motographerash7006 Месяц назад

      നോക്കി ഇരുന്നോ😂, മോദി അല്ല ആരു വന്നാലും ഗോപി മൂന്നാം സ്ഥാനത്ത് 😂

    • @motographerash7006
      @motographerash7006 Месяц назад

      6000 കോടി കിട്ടിയത് ഓർമയുണ്ടോ😂

  • @userXkoshikuriyan
    @userXkoshikuriyan Месяц назад +132

    സുരേഷ് ഗോപി ജയിച്ചാൽ ഗുണം ഉണ്ടാകും ❤️

    • @user-kk7bj5hd9i
      @user-kk7bj5hd9i Месяц назад +4

      Suresh gopikku gunam undakum.

    • @swapnabala6195
      @swapnabala6195 Месяц назад

      😂​@@user-kk7bj5hd9i

    • @KhaleelRahman-tq3jq
      @KhaleelRahman-tq3jq Месяц назад +3

      ആർക് ഗുണം സുരേഷ് ഗോപിക്

    • @narayanannk8969
      @narayanannk8969 Месяц назад +6

      ​@@user-kk7bj5hd9iരാഹുൽ ഗാന്ധിയും മറ്റും ജയിച്ച്, അവരുടെ വീട് നന്നയത് പോലെ അല്ലേ സാറേ 😂😂😂

    • @user-kk7bj5hd9i
      @user-kk7bj5hd9i Месяц назад

      @@narayanannk8969 alla. Mongi rajyathe Gujju mafiakku theeru ezhuthiyathu pole.

  • @ushapeethambaran
    @ushapeethambaran Месяц назад +74

    അല്ലെങ്കിലും Suresh Gopi ജയിക്കും

  • @user-lt1wq4tq2n
    @user-lt1wq4tq2n Месяц назад +95

    ഒരു താടകത്തിൽ താമര വിരിയുമ്പോൾ ഒന്നിലധികം താമര വിരിയാറുണ്ട് ♥️

    • @deepudeepu5511
      @deepudeepu5511 Месяц назад +5

      3 മുതൽ 5 വരെ വിരിയാറുണ്ട്.... അതിൽ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട യിൽ നല്ല വളക്കൂർ ഉണ്ട്.... ആറ്റിങ്ങലും, ആലപ്പുഴയും, പാലക്കാടും പിന്നിലും അല്ല...

    • @shazzzaman164
      @shazzzaman164 Месяц назад +1

      ​@@deepudeepu5511appo 6 seat orappichu llee😂😂

    • @SJ-zo3lz
      @SJ-zo3lz Месяц назад

      Not be necessarily.. What about Nemom earlier?

    • @manoj2323
      @manoj2323 Месяц назад +6

      @@shazzzaman164🐷njangal aswostharanu😂…Njammaku Arabiyundallo

    • @shazzzaman164
      @shazzzaman164 Месяц назад

      @@manoj2323 ayyo asostharavatha ningalkk 6 seat kittum...
      Ningale party kare thanne max 2 seat aan parayunne...
      Ippravisham LDF 6-8 UDF 10-14 BJP 0-2... Athaan chance..pinne TVM and TRS allathe vere evdeeyum 2nd polum ethilla

  • @yesiamindian7830
    @yesiamindian7830 Месяц назад +158

    നാടിനു ഉപകാരമുള്ളവരെ ജനങ്ങൾ വിജയിപ്പിക്കും.

    • @gauridas7838
      @gauridas7838 Месяц назад +1

      അങ്ങനെ സംഭവിക്കില്ലല്ലോ...
      നമ്മൾ പ്രബുദ്ധരല്ലേ?

    • @VincentPaul-jh5zt
      @VincentPaul-jh5zt Месяц назад +1

      We don't want Suresh Gopi, it's better to contest in kollam ...his native place.

    • @rodeo156
      @rodeo156 Месяц назад +3

      @@VincentPaul-jh5zt The majority in Thrissur need suresh gopi.

    • @RajeevKuttikkattil-ge8ok
      @RajeevKuttikkattil-ge8ok Месяц назад

      അങ്ങനെയാണെങ്കിൽ ബിജെപിയെ ജയിപ്പിക്കണം

  • @soulsoul1110
    @soulsoul1110 Месяц назад +56

    sg ക്കു അനുകൂലം ആയ്ട്ട്ടുള്ള തരംഗം തൃശ്ൂരിൽ നന്നായി ഉണ്ടായിരുന്നു..അതു അംഗീകരിക്കാൻ ഇടതനും വലതനും കഴിയില്ല

    • @sumeshs8239
      @sumeshs8239 Месяц назад

      പെണ്ണുങ്ങളെ കണ്ടാൽ ഇളക്കാമെന്ന ആരോപണം ദോഷം ചെയ്തിട്ടുണ്ട്

    • @RajeevKuttikkattil-ge8ok
      @RajeevKuttikkattil-ge8ok Месяц назад

      Sgജയിച്ചാൽ വോട്ടി മിഷൻ കമ്പ്ലൈന്റ് ആണ് എന്ന് പറയും

    • @motographerash7006
      @motographerash7006 Месяц назад

      എന്ത് തരംഗം😂, നസ്രാണികളുടെ വോട്ട് പിടിക്കാൻ നോക്കി മൂഞ്ചി. 😂.

  • @pmgopinathan6679
    @pmgopinathan6679 Месяц назад +122

    കിങ്ങിണിക്കുട്ടൻ തോൽക്കും എന്നത് ഉറപ്പായി.

    • @aababurajbabu
      @aababurajbabu Месяц назад +2

      പ്രധാന മന്ത്രി പറഞ്ഞിരുന്നല്ലോ? കേരളം പിടിക്കുമെന്ന് 👈🏾👉🏾കിങ്ങിണി കുട്ടന് പേടിയാണ് 😄😄😄

    • @harikumark5567
      @harikumark5567 Месяц назад +1

      ❤❤❤❤.​@@aababurajbabu

    • @RajanK.v.r
      @RajanK.v.r Месяц назад

      😅😅0⁰😅😅😅😅😅😅😅😅😅ooooooo9ooooooooooooooo 7:26 💩 ooooo9​@@aababurajbabu

    • @VincentPaul-jh5zt
      @VincentPaul-jh5zt Месяц назад

      In Kerala modi has no value . He is only a tea maker ...!

    • @VincentPaul-jh5zt
      @VincentPaul-jh5zt Месяц назад

      K.Muralidtharan wins from Trissur minimum 50000 votes , this is my home town . Here minority consultation takes place . He is good at fighting Nature and he knows how to be misguided in Kerala people .

  • @gopukrishnan4977
    @gopukrishnan4977 Месяц назад +102

    Sg❤

  • @purushothamankani3655
    @purushothamankani3655 Месяц назад +114

    ബിജെപി 👍

    • @krishnadasank5336
      @krishnadasank5336 Месяц назад +6

      ❤ BJP❤❤❤

    • @raichelandrews-gp1cl
      @raichelandrews-gp1cl Месяц назад

      Angane engil nerathe jaikkamallo.aetho deal ullathai parayunnu..Trichur puravum kalakkiyallo

    • @purushothamankani3655
      @purushothamankani3655 Месяц назад +1

      @@raichelandrews-gp1cl
      ബിജെപി ജയിക്കുമെന്നല്ലേ ഉദ്ദേശിച്ചെ..

    • @geepee6615
      @geepee6615 Месяц назад

      ​@@purushothamankani3655@@@WW

  • @Siddhida.kalyani
    @Siddhida.kalyani Месяц назад +37

    എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല... പക്ഷെ നല്ല ഒരു വ്യക്തിക്ക് വോട്ട് ചെയ്തു. അധികാരം ഇല്ലാതെ തന്നെ കുറെ പേരെ SG സഹായിക്കുന്നു. മറ്റുള്ളവർ ഇത് വരെ വന്നിട്ട് ഒരു ഉപയോഗം നാടിനു കണ്ടില്ല. അധികാരം ഇല്ലേൽ പൊടി പോലും നാട്ടിൽ കാണുകയും ഇല്ല... 😂

  • @RajeevpNil
    @RajeevpNil Месяц назад +101

    SG win cheyium

  • @jayanck185
    @jayanck185 Месяц назад +20

    ഇപ്പോൾ എല്ലാവരും പറയാതെ പറയുന്നു സുരേഷ് ഗോപി ജയിക്കും എന്ന്

  • @vinodkumarb3245
    @vinodkumarb3245 Месяц назад +14

    നാടിനു ഗുണം ഉള്ളവർ ജയിക്കട്ടെ, അത് ആരായാലും, ഏത് ഡീൽ ആയാലും ❤👍🏻

  • @babuindia1732
    @babuindia1732 Месяц назад +122

    ഞാൻ ഏറ്റവും ആരാധിക്കുന്നത് അറബ് രാജ്യങ്ങളിലെ രാജ ഭരണം ആണ്. മോദിയെ ആയുഷ്കാല പ്രധാനമന്ത്രിയായി അറബ് രാജ്യങ്ങളിലെ പോലെ തിരഞ്ഞെടുക്കണം. വെറുതെ കോൺഗ്രസിന് തോൽക്കാൻ വേണ്ടി മാത്രം കോടികണക്കിന് രൂപ ചിലവാക്കി എന്തിന് ഇലക്ഷൻ നടത്തണം

    • @noufalcm70
      @noufalcm70 Месяц назад +7

      Sanghi😂😂

    • @ElonHusky
      @ElonHusky Месяц назад

      Arab countries prashamsikkunavar ellam sangi aano ​@@noufalcm70

    • @armymanvlog3213
      @armymanvlog3213 Месяц назад +9

      Sudaappi spotted 😂

    • @josemona.j6997
      @josemona.j6997 Месяц назад +7

      ഇതു തന്നെയാണ് പലരും ആഗ്രഹിക്കുന്നത്

    • @radhakrishnanmk9791
      @radhakrishnanmk9791 Месяц назад

      മണ്ണ് എണ്ണ എവിടെ 😂

  • @anilkumar6576
    @anilkumar6576 Месяц назад +61

    Sg 50% ലേറെ വോട്ട് നേടി വിജയിക്കും...പിന്നെ ക്രോസ് വോട്ടിംഗിന് എന്തു പ്രാധാന്യം....?

    • @nirmalanair9303
      @nirmalanair9303 Месяц назад +1

      സത്യം 👍

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Месяц назад

      🎉 അതുണ്ടാവില്ല ക്രോസ് വോട്ട് ഉണ്ടായില്ലെങ്കിൽ സുരേഷ് ഗോപി 10000 - 13000 വോട്ടിന് മുരളീധരനെ തോൽപ്പിക്കും ക്രോസ് വോട്ട് ഉണ്ടായാൽ മുരളീധരൻ ജയിക്കും

    • @shobinvargese3479
      @shobinvargese3479 Месяц назад

      S GOPI. jayikum

  • @maneeshp2662
    @maneeshp2662 Месяц назад +45

    അപ്പൊ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിച്ചു അല്ലേ

  • @rajuvv1880
    @rajuvv1880 Месяц назад +100

    തൃ ശൂരിൽ. താമര. വിരിയിക്കും

    • @abdulrahiman2339
      @abdulrahiman2339 Месяц назад +2

      കൂളത്തിലും തോട്ടിലും😂😂😂

    • @hafeelabdulla7762
      @hafeelabdulla7762 Месяц назад +4

      തൃശ്ശൂർ ഒരുപാട് താമര വിരിയും പക്ഷേ സുരേഷ് ഗോപി വിരിയില്ല ബിജെപിയും വിരിയില്ല

    • @emurali55
      @emurali55 Месяц назад +4

      ​@@abdulrahiman2339😂കൂടെ സുടാപ്പിയുടെ മലദ്വാർ ഗോൾഡ് ഗോഡൗണിലും

    • @abdulrahiman2339
      @abdulrahiman2339 Месяц назад +1

      @@emurali55 അപ്പോ, മിത്രം കൂടി സമ്മതിച്ചു, താമര വിരിയില്ലന്ന്, ല്ലേ!

    • @prasadp8067
      @prasadp8067 Месяц назад

      എത്ര കാലം ഇങ്ങനെ കഴിഞ്ഞ് കൂടും ​@@hafeelabdulla7762

  • @binilrajraj9003
    @binilrajraj9003 Месяц назад +25

    ഇങ്ങേർ എന്തിനാ ഡീൽ, ഡീൽ എന്ന് നിലവിളിക്കുന്നത്‌, കൂടുംമ്പ പരമായി, ഇതു മാത്രമേ അറിയാമോ 🤣🤣r

    • @OpGaming-cl1ij
      @OpGaming-cl1ij Месяц назад

      കോൺഗ്രസ് സിപിഐയും തമ്മിൽഡീൽ ഉണ്ടാവാൻ സാധ്യതയുണ്ട്. കുറവൻ മാർ കുരങ്ങിനെ കൊണ്ടുപോകും പോലെ പിണറായിക്ക് ആവശ്യമുള്ള സ്ഥലത്ത് അവരുടെ എതിരാളിക്ക് പാര വെക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അടിമയാണ് കിങ്ങിണിക്കുട്ടൻ. കരുവന്നൂർ വിഷയത്തിൽ ബിജെപിയുടെ നിലപാട് പിണറായിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ സുനിൽകുമാറിന് കോൺഗ്രസുകാർ വോട്ട് മറിച്ചിട്ടു ണ്ടാകും.

  • @mjp481
    @mjp481 Месяц назад +22

    SG will win .People knows who is caring them . Congratulations SG Sir in advance , Our new cabinet minister. 💥💥💥💥💥💥💥💥

  • @yesiamindian7830
    @yesiamindian7830 Месяц назад +33

    കിറ്റ് വാങ്ങി വോട്ട് ചെയ്താൽ പാർട്ടിയുടെയും മുന്നണിയുടെയും വിജയമല്ല മറിച്ച് കിറ്റിന്റെ വിജയമാണ്.

    • @razikchembilode
      @razikchembilode Месяц назад

      35 ന്റെ അരി ഇപ്പൊ ഉണ്ടോ തൃശ്ശൂർ ഇൽ

    • @indukumari5546
      @indukumari5546 Месяц назад

      🤪🤪🤪😜

  • @ramachandran5854
    @ramachandran5854 Месяц назад +72

    ഈതിരത്തെടുപ്പിൽ മുരളി തോറ്റാൽ രാഷ്ട്രീയ ജീവിതം തീർന്നു കോൺഗ്രസിൽ എടുക്കാ ചരക്കാകും. bJPപോലും എടുക്കില്ല.അണികൾ ഇയാളുടെ കൂടെ ഇല്ല😂😂😂

    • @noufalcm70
      @noufalcm70 Месяц назад +2

      Bjp😂😂

    • @sajan5555
      @sajan5555 Месяц назад +4

      മുരളി തീരുകയില്ല. കാരണം ഇപ്പോഴും കോൺഗ്രസ്‌ പാർട്ടിയിൽ പ്രസംഗം കൊണ്ട് പത്ത് പേരെ കൂടെ നിർത്താൻ മുരളിക്ക് മാത്രം ആണ് കഴിവ് ഉള്ളത്. എന്റെ നോട്ടത്തിൽ മുരളി അവിടെ മൂന്നാമത് ആണ്..

    • @akshaynair910
      @akshaynair910 Месяц назад

      Anaadha premaamaayi Murali bjp yil abhayam praapikkaan varum
      Chavutti moolayil thallanam ee ahankaariyey

    • @Aswajithachu
      @Aswajithachu Месяц назад

      @@sajan5555പ്രസംഗം മാത്രം മതിയോ സഹോദരാ,ധാർമികത വേണ്ടേ

    • @wanderersoul3369
      @wanderersoul3369 Месяц назад +3

      ​@@noufalcm70 ചിരിച്ചോ കോയാ.. ജൂൺ 4 ന് കരയാനുള്ളതല്ലേ 😂

  • @byjumi9844
    @byjumi9844 Месяц назад +25

    മുരളിയെ പ്രതാപൻ ബലിയാടാക്കി പ്രതാപൻ മുരളിയെ തോൽപ്പിച്ചു അത് പ്രത് താപന്റെ ആവശ്യവുമായിരുന്നു

  • @rasmikr5121
    @rasmikr5121 Месяц назад +53

    ഒരിക്കലും ക്രോസ്സ് വോടിംഗ് അല്ല സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം മുരളീധരനും ആർക്കും illa അദ്ദേഹത്തെ അത്രയ്ക്ക് പാർട്ടിയൊന്നും നോക്കാതെ ഇഷ്ടപെടുന്നു പ്രത്യേകിച്ച് സ്ത്രീകൾക്ക് മറ്റു രണ്ടു പാർട്ടിയിൽ പെട്ട ലക്ഷം ആൾക്കാർ സുരേഷ്‌ഗോപി എന്നാ വ്യക്തിയെ ഇഷ്ടപ്പെട്ടു വോട്ട് കൊടുത്തിട്ടുണ്ട് എന്നോട് തന്നെ അനവധി ആൾക്കാർ പറഞ്ഞിട്ടുണ്ട് സുരേഷ്ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്ന് സുരേഷ് ഗോപി തന്നെ തൃശ്ശൂരിൽ ജയിക്കും comment by surenmn

    • @akshaynair910
      @akshaynair910 Месяц назад +2

      Pinnallah
      Thrissur is going to witness massuve change in comimg days

    • @user-kk7bj5hd9i
      @user-kk7bj5hd9i Месяц назад

      Chettan ivide vote cheythal Souresh vijayikkilla.

    • @RajuRaju-mo1fk
      @RajuRaju-mo1fk Месяц назад

      വടകര വിട്ടോട്ടിയആശിഖണ്ടി 6 താൽക്കണം

  • @princeck5906
    @princeck5906 Месяц назад +11

    SG good person

  • @premarakkamparambil4025
    @premarakkamparambil4025 Месяц назад +14

    SG❤❤❤

  • @helbin6683
    @helbin6683 Месяц назад +3

    SG will win 15000 vote ❤️❤️👍👍

  • @akhilprasad8949
    @akhilprasad8949 Месяц назад +12

    Sg❤️

  • @upkumar985
    @upkumar985 Месяц назад +26

    Lotus 🪷

  • @sivadasanmp4785
    @sivadasanmp4785 Месяц назад +3

    കെ മുരളീധരൻ ഒരു കാരണവശാലും ജയിക്കില്ല. ' ജയിക്കരുത്. ജയിക്കരുത്. ജയിക്കരുത്. ഒരു ഗുണവും ഇയാളെ കൊണ്ട്. ഉണ്ടായില്ല.

  • @user-fj7vl7ol9r
    @user-fj7vl7ol9r Месяц назад +12

    Oru crossum alla ...jangal manasarin chayithittund ❤❤❤SG

  • @rengithbn
    @rengithbn Месяц назад +12

    He is congress person..not journalist

  • @PR-dz3yl
    @PR-dz3yl Месяц назад +12

    Pavam murali viyarthu...pratapaaaaa polichu...SG ALREADY WON BY 25K

  • @muralidharank5890
    @muralidharank5890 Месяц назад +13

    Sg in as a MP

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +1

    മുരളിയും 👌സുനിലും.. എട്ടു 😜നിലയിൽ 👌തൃശൂർക്കാർ പൊട്ടിച്ചു വിട്ടു Vinnar👌is🦄SG👑

  • @vikramannairp8528
    @vikramannairp8528 Месяц назад +2

    ഡീൽ ഉണ്ട് മുരളി അതിൽ നിങ്ങൾക്ക് എന്താ ഇത്ര അധികം വെപ്രാളം .നിങ്ങൾ ഡിൽ നടത്തി വിജയിച്ച കാലം മറന്നുപോയോ

  • @praveentunnithan1095
    @praveentunnithan1095 Месяц назад +4

    SG should be win 🏆

  • @rawtherasanarbasheer443
    @rawtherasanarbasheer443 Месяц назад +1

    അങ്ങനെ ആരേലും പറഞ്ഞാൽ പോയി വേറെ പാർട്ടിക്ക് വോട്ട് ചെയ്യുമോ

  • @saraswathigopakumar7231
    @saraswathigopakumar7231 Месяц назад +1

    സുരേഷ് ഗോപി തൃശൂർ MP ആകണം

  • @rajendraprasad6666
    @rajendraprasad6666 Месяц назад +2

  • @upkumar985
    @upkumar985 Месяц назад +7

    The opposition is not win

  • @Prasad.topics123
    @Prasad.topics123 Месяц назад +4

    ജൂൺ 4ാം തിയതി ഞാൻ പറഞ്ഞു തരാം

  • @ramaChandran-zj3zh
    @ramaChandran-zj3zh Месяц назад +2

    Yes😊😊😊😊😊😊

  • @user-xh5op9ol2p
    @user-xh5op9ol2p Месяц назад +3

    We the trissur people directly vote suresh gopi , expecially womens. Why this blind unsupported candidates like as (sk & muraleedharan) will loose.we trissur people very interesting in Suresh gopi, he work alot especially in grassnroot level . Suresh hopi two times reached our place , other two candidates didnt mind us .

  • @sreedharmudilikulam4065
    @sreedharmudilikulam4065 Месяц назад

    തോൽക്കുമെന്ന് ഉറപ്പായ മുരളീധരൻ മുൻ‌കൂർ ജാമ്യം എടുക്കുന്നു.. 😂

  • @Jayakumar-pz7bi
    @Jayakumar-pz7bi Месяц назад

    ആര്‍ക്കും ഒരു ഗുണവും ഇല്ലാത്ത കിങ്ങിണി മറുതായേ ജയിപ്പിച്ച എന്ത് നേട്ടം

  • @chandrabose2307
    @chandrabose2307 Месяц назад

    മുരളീധരൻ തോൽക്കുവാൻ വേണ്ടിയാണ് തൃശൂർ കൊടുത്തത്. അദ്ദേഹമവിടെ തോൽക്കും.പക്ഷെ ആ പാവം അത് മനസിലാക്കുന്നില്ല.

  • @sasidharankt5252
    @sasidharankt5252 Месяц назад +2

    🙏🙏🙏🙏🙏

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад

    ഉണ്ട്. പണിക്കരച്ചാ അതിനല്ലെ പാറമേക്കാവിലമ്മയുടെ വെളക്കെടുത്ത വാര്യരെ തല്ലിയത്.

  • @vinodkumarb3245
    @vinodkumarb3245 Месяц назад +1

    മുരളി വിഷമിക്കണ്ട, അദ്ദേഹം നല്ല കോൺഗ്രസ്‌ കാരനാണ്, അടുത്ത ഇലക്ഷന് കേരളത്തിൽ ജയിച്ചു മന്ത്രി ആകാൻ ചാൻസ് ഉണ്ട് 👍🏻❤

  • @ElixirBiosystems
    @ElixirBiosystems Месяц назад +1

    ❤️💚സുരേഷ് ഗോപി 🩵🧡

  • @ashoknambiar2970
    @ashoknambiar2970 Месяц назад +26

    Sg ത്രിശൂറിൽ ജയിച്ചില്ലേൽ എന്റെ ഉള്ളം കയ്യിലെ ചോപ്പ പൊരിച്ചു കാണിക്കും

    • @ramachandran5854
      @ramachandran5854 Месяц назад +2

      👍

    • @user-kk7bj5hd9i
      @user-kk7bj5hd9i Месяц назад +2

      Kanikkane.

    • @keralacitizen
      @keralacitizen Месяц назад

      ചോപ്പ ?

    • @Guns359
      @Guns359 Месяц назад

      നിന്നെ എലെക്ഷൻ കഴിഞ്ഞാൽ ഒന്ന് കാണണമല്ലോ .... എവിടെ വന്നാൽ കാണാം .... പറഞ്ഞിട്ട് പോടെ .....

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Месяц назад

    കിങ്ങിണി തോൽവി ഉറപ്പിച്ചു 😂

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Месяц назад +1

    No need of sny deal to win Suresh Gopi at Thrisoor. Many people might have voted to Suresh Gopi because of Glittering career and personality of Suresh Gopi.

  • @thankachanallesh3401
    @thankachanallesh3401 Месяц назад

    കഴിഞ്ഞ പ്രാവശ്യം തൃശൂർ എടുത്തിട്ട് പൊന്തിയില്ല ഈ പ്രാവശ്യവും പൊന്തില്ല

  • @narayananpariyani8828
    @narayananpariyani8828 Месяц назад

    അതാണ് നവ കേരളം

  • @user-sureskolazhy
    @user-sureskolazhy Месяц назад

    യാതൊരുവിധ ആദർശവുമില്ലാത്ത മറ്റുള്ളവരോട് പുശ്ച വുമുള്ള ആളാണ് മുരളീധരൻ തോൽക്കുക തന്നെ ചെയ്യും

  • @hafeelabdulla7762
    @hafeelabdulla7762 Месяц назад +2

    രാഷ്ട്രീയ നിരീക്ഷകൻ എന്ന് മാറ്റിയിട്ട് ബിജെപി എന്ന് കൊടുത്താൽ വളരെയധികം നന്നായിരുന്നു കാരണം അദ്ദേഹം വെറും സപ്പോർട്ട് ചെയ്യുന്നത് ബിജെപിയാണ്

    • @prasadp8067
      @prasadp8067 Месяц назад +3

      😭 അയാൾ പറയുന്നത് യാഥാർഥ്യം അല്ലെ

    • @jayalakshmynair2493
      @jayalakshmynair2493 Месяц назад

      സത്യം പറയുന്നത് പലർക്കും ഇഷ്ടമല്ല. അങ്ങനെ പറയുന്നവരെ സംഘി ആക്കുക എന്നത് ഇന്നത്തെ കേരളത്തിൽ സർവസാധാരണം ആണ്

  • @rajeev3604
    @rajeev3604 Месяц назад +2

    Only SG can promote wefare

  • @proud_indi2n
    @proud_indi2n Месяц назад +1

    SG for Thrissur ❤

  • @gabbyjd4769
    @gabbyjd4769 Месяц назад +2

    Even otherwise , SG will win in Thrissur.

  • @arundominic3596
    @arundominic3596 Месяц назад

    Ldf ഒരിക്കലും ഡീൽ ചെയ്യില്ല ചിഹ്നം പോകാൻ നിൽകുമ്പോൾ പാർട്ടി ഒരിക്കലും ഈ റിസ്ക് എടുക്കില്ല

  • @abiktla2094
    @abiktla2094 Месяц назад

    Sir മുരളീധരൻ തോൽക്കും

  • @manessankp56
    @manessankp56 Месяц назад +1

    Super srijith sir

  • @user-pk1lo9nd9k
    @user-pk1lo9nd9k Месяц назад +3

    Allathey naattukaarkku Suresh Gopi ye jayppichathu alla polum😂😂😂

  • @omanakuttannair9474
    @omanakuttannair9474 Месяц назад

    കിങ്ങിണിക്കുട്ടൻ തോറ്റാൽ, കിങ്ങിണിയുടെ രാഷ്ട്രീയ ഭാവി കട്ടപ്പൊക.

  • @saneeshkumar999
    @saneeshkumar999 Месяц назад

    അപ്പൊ ഇത്രയും നാൾ കോൺഗ്രസ് ജയിച്ചത്‌ deal നടന്നത് കൊണ്ടാണല്ലേ? 😂😂😂😂

  • @girikumar3810
    @girikumar3810 Месяц назад

    ❤❤❤❤❤❤❤

  • @ShibuRavindran
    @ShibuRavindran Месяц назад

    Murali സാർ പറഞ്ഞത് 100% ശരിയാണ്. ഡീൽ ഉണ്ട്. Votersഉം സുരേഷ് ഗോപിയും തമ്മിലാണ് കരാർ.

  • @aneeshkumar000
    @aneeshkumar000 Месяц назад

    Thottitu deal ennu parayallo ayalku

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Месяц назад

    നിങ്ങൾ തന്നെ ഡീൽ ഉണ്ടാക്കി കാണും

  • @trueintrue2429
    @trueintrue2429 Месяц назад +1

    Suresh gopi -37,7323 vote

  • @balakrishnakurup2867
    @balakrishnakurup2867 Месяц назад

    മുൻ‌കൂർ ജാമ്യം എടുക്കുകയാണോ?

  • @bijikb8912
    @bijikb8912 Месяц назад

    SG വിജയിക്കും 👍👍

  • @binukallingal7154
    @binukallingal7154 Месяц назад

    ഒരു ഡീലും. വേണ്ട. യുഡിഎഫ്. എൽഡിഎഫ്. ആൾക്കാർ. വോട്ട്. കുത്തീരിക്കും sg ക്കു

  • @bobenkallada
    @bobenkallada Месяц назад

    ഇപ്പോഴത്തെ വോട്ടിംഗ് മെഷീന് എല്ലാം അറിയാം. താമര ചിഹ്നം കണ്ടാലും കൈപ്പത്തി ചിഹ്നം കണ്ടാലൂം എല്ലാം അറിയാം .

  • @jk8776
    @jk8776 Месяц назад +1

    വാണേഷ് പണിക്കർക്ക് രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറയാതെ ബിജെപി അനുഭാവി എന്ന് പറയാൻ ഇപ്പോഴും നട്ടെല്ല് വന്നിട്ടില്ലേ😢😂😂

  • @sreekalajayakumar9099
    @sreekalajayakumar9099 Месяц назад

    ശ്രീജിതത്. ജി❤❤❤❤

  • @ramachandranvp6597
    @ramachandranvp6597 Месяц назад

    Yes.Surehji gud person.Srijith u r right.

  • @balachandranramakrishnan1421
    @balachandranramakrishnan1421 Месяц назад +1

    If a voter admires Modiji, a vote for a BJP candidate is definitely a vote for Modiji.No doubt. Hell with this Khangressi news reporter.

  • @AnilKumar-pi1iw
    @AnilKumar-pi1iw Месяц назад +6

    SG should win❤️❤️❤️🙏🙏🙏

  • @sureshsuma2000
    @sureshsuma2000 Месяц назад +1

    ജൂൺ അഞ്ചിന് കേരളത്തിൽനിന്നുമിറങ്ങുന്ന പത്രങ്ങളുടെ തലക്കെട്ടുകൾ ഇങ്ങനെയായിരിക്കും
    “BJP ക്ക് വൻ പരാജയം വെറും 397 സീറ്റുകൾ മാത്രം, 400 എന്ന ലക്ഷ്യം മറികടക്കാനായില്ല”😜😜😜

  • @SureshV-qq6xn
    @SureshV-qq6xn Месяц назад

    എന്തു ഡീലു Bjp യെ തോ ലുപ്പിക്കുവാനായി ഇടതു വലത് ഒന്നിച്ചു കാണുo

  • @Realfriend777
    @Realfriend777 Месяц назад

    Deal😂😂😂

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Месяц назад

    സുരേഷേട്ടൻ വിജയിക്കും എന്ന് ഉറപ്പായപ്പോൾ ഓരോരുത്തർക്ക് സമനില തെറ്റി 😂

  • @rahulm.r968
    @rahulm.r968 Месяц назад

    SG ❤❤❤

  • @mohanakumarm5019
    @mohanakumarm5019 Месяц назад

    കിങ്ങിണിക്കുട്ടൻ്റെ കാര്യം ചോക്ക

  • @veenasibilas2130
    @veenasibilas2130 Месяц назад

    ഏത് ഒരു ആൾക്ക് ചിന്തിച്ചാൽ അറിയാം sg ജയിക്കും എന്നുള്ള കാര്യം

  • @unnikrishnanmv3866
    @unnikrishnanmv3866 Месяц назад

    പണിക്കരുടെ ഉള്ളിലിരുപ്പ് മനസിലായി 😂

  • @user-vm7ng8nw2j
    @user-vm7ng8nw2j Месяц назад

    മുരളി കുളംകലക്കി മീൻ പിടുത്തക്കാരൻ c p i യും c p m ഉം തമ്മിൽ ഭിന്നിപ്പ് ഉണ്ടാകണം അതാണ് ക്രോസ് വോട്ട് എന്ന് പറഞ്ഞുനടക്കുന്നത് പ്രതാപനും അനിൽ അക്കരയുംകൂടി b j p ക്ക് വോട്ട് മറിച്ചു അങ്ങിനെ പറയുന്നതാവും ശരി

  • @udayabanucp7833
    @udayabanucp7833 Месяц назад +2

    SG😏🤜🏻

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 Месяц назад

    ചാനലുകൾ, കാശ്, കൊടുത്തു കൊണ്ടു വരുന്ന, മരവാഴകൾ, ചർച്ചയിൽ,

  • @manon2wheels771
    @manon2wheels771 Месяц назад +1

    09:26 പ്രതാപൻ കുണ്ടനാണോ??

  • @kothanathjayanarayanan3745
    @kothanathjayanarayanan3745 Месяц назад

    ഇല്ല പണിക്കരെ, കോവി ജയിക്കില്ല, ജയിപ്പിക്കില്ലാ.

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад

    ഡിൽ ഉണ്ട് പണിക്കരച്ചാ'😅 അത് കൊണ്ടാണ് അംഗിത് അശോകനെന്ന കിഴങ്ങ നെ കൊണ്ട് പാറമേക്കാവിലമ്മയുടെ കുത്തു വിളക്ക് പിടിക്കുന്ന വാരരെ പോലീസിനെ കൊണ്ട്തല്ലിച്ചത്

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Месяц назад

    കോൺഗ്രസ്സ് ഇനി ഭാരതത്തിൽ അധികാരത്തിൽ വരില്ല രാഹുൽ സോണിയ ചിതൽപരം ആൻ്റണി തുടങ്ങിയവർ നേതൃനിരയിൽ തുടരുമ്പോൾ '

  • @freakdude8163
    @freakdude8163 Месяц назад

    Weak candidatene nirthiyo. Polling divasam ഏജന്റ്സ്ന് നിയമിക്കാതെ സഹായിക്കാൻ പറ്റും എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ല.

  • @gleshumanovski
    @gleshumanovski Месяц назад

    Deal is a must if it goes favourable to Mr Muralidharan. 😅 0:58

  • @sarathprasad191
    @sarathprasad191 Месяц назад

    മുരളീധരന് ശ്രീജിത്ത്‌ പറയുന്ന ഒരു പ്രതേക ഉണ്ട ഒന്നും ഇല്ല ശ്രീജിത്ത്‌....

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn Месяц назад

    ഇത് വരെ വിചാരിച്ചത് ജനങ്ങൾ വോട്ട് ചെയ്താൽ വിജയിക്കുമെന്ന് സോറി ?

  • @hareeshkunnathuvalappil3467
    @hareeshkunnathuvalappil3467 Месяц назад

    Pathapan evide ayirunnu , 5 varsham muralidharan 20 varsam ayi thrissur ill pravarthichitti