ഞാൻ ഒരു ക്രിസ്ത്യാനി ഞങ്ങളുടെ ചെറുപ്പത്തിൽ അബലങ്ങളിൽ ഉത്സവതിനു പോകുമായിരുന്നു ഇവനേപ്പോലെ വിഷസംഘികൾ വന്നതുമുതലാണു ജാതിമത തീണ്ടൽ ആചാരങ്ങൾ തിരിച്ചു വന്നതു സ്വാമി വിവേകാനന്ദൻ്റെ പാദാരാവിന്ദങ്ങളിൽ നമസ്കരിക്കുന്നു വീണ്ടും ഇതുപോലെ യുള്ള ഭ്രാന്തൻ ജനിക്കുമെന്നു സ്വാമി ക്കറിയാമായിരുന്നു
I'm a brahmin.Most of my education was in Christian institutions.I did my PG in SB Changanassery where most of the faculty and students are Christians!!They were noble ,kind and affectionate .. I used to go to church with my friends.Now I fell ashamed abt the state of our country seeing the attitude of these toxic specimens😡
പ്ലീസ് തലക്ക് സുഖം ഇല്ലാത്ത ഈ കുരക്ക്ഉന്ന കാരണവരെ. പൂട്ടിയിട്ട്. വെല്ല വെള്ളമോ കഞ്ചിയോ കൊടുക്ക് ജീവൻ കിടന്നോട്ടെ. Plese aa ഭ്രാന്തനെ. കള്ള് കൊടുക്കല്ലേ. അയാളെ അഴിച്ചു വിട്ടാൽ എല്ലാവരെയും കടിക്കും. Patti. കടിച്ചാൽ മ്മരുമരുന്നുണ്ടെ. ഇവൻ്റെ പേ ക് മരുമരുന്നില്ല. By. Anila
ഫഹദ് നസ്രിയ ക്ഷണിച്ച വിവാഹത്തിന് ആണ് പോയത്. അല്ലാതെ അമ്പലത്തിൽ കയറി റീൽസ് എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു ലൈക്, share,cash, subscribers നോ വേണ്ടിയല്ലല്ലോ.. വിനായകൻ അല്ല ആര് നല്ലത് പറഞ്ഞാലും അതിനെ അംഗീകരിക്കാൻ നല്ല മനുഷ്യൻ ആയാൽ മതി. 🙏🏻
ആരുടേതും തിന്നാം , ഉറവിടം അന്വേഷിക്കരുത്. അടുത്ത കാലത്തായിട്ടാണ് ഇത്രയധികം വർഗ്ഗീയത പെരുകിയത്. മറ്റുള്ളവരുടേതു കൊണ്ട് പ്രാപ്തി നേടിയെടുത്തിട്ട് അവരെയെല്ലാം അവഹേളിക്കുക. നല്ല പ്രവണത. നമ്മുടെ രാജ്യത്ത് നമുക്ക് ആവശ്യമുള്ളത് എന്തൊക്കെ ഉണ്ടായിരുന്നു. പിന്നിട്ട വഴികൾ ഓർക്കുന്നത് നല്ലതാണ്.
വയലാറിന്റെ വരികൾ ഈയൊരവസ്ഥ ദർശിച്ചുകൊണ്ടായിരുന്നോ? മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ - നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു
@sureshvp2630 എല്ലാ മതങ്ങളെയും റസ്പെക്ട് ചെയ്യണം. ഒരു മതത്തിനെയും കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യരുത്. വിശ്വാസം ആളുകളുടെ അവകാശം. മതസൗഹാർദം അതാണ് പ്രധാനം. എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു.
@AyyoobCh-e2k നിങ്ങൾ ബഹുദൈവവിശ്വാസികൾക്ക് എതിരാക്കണം നിങ്ങളെ ഹദീസിൽ ഉള്ളതണെന്ന് പറഞ്ഞു ഒരു മുസ്‌ലിയാർ ഇപ്പോ സോഷ്യൽ മീഡിയയിൽ പറയുന്നത് കേട്ടു അപ്പോ എങ്ങനെ മത സൗഹാർദ്ദം സാധ്യമാകും
ഇത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നുകയാണ് ഞങ്ങൾ സാദനങ്ങളുടെ നന്മ മാത്രമേ നോക്കാറുള്ള തന്റെ നാട്ടിലെ ഒരു പള്ളിയിൽ നോബ മുറിക്കാർ വർഷങ്ങളോളം നാരങ്ങ വെള്ളവും ജ്യൂസും നൽകിയത് ഒരു അമു സിലിമാണ് ഇങ്ങനെയൊക്കെ ചിന്തിക്കായോ പ്രളയം വന്നപ്പോൾ ഉൾപൊട്ടിയപ്പോൾ പള്ളിയും അമ്പലവും വേർത്തിരിക്കാർ താങ്ങളെ കണ്ടില്ല
നല്ല മനസ് നല്ല ഉദ്ദേഹത്തോട്കൂടി പള്ളിലോ അമ്പലത്തിലോ കയറുന്നതിൽ ഒരു ദൈവവും കോപിക്കില്ല ഒരു പ്രെളയം വന്നാൽ എല്ലാം ഒളിച്ചുപോവുതേയുള്ളു ദൈവം ആരെയും മാറ്റിനിർത്തുകയില്ല....?
VINAYAKAN UDAN THANNEY IVANULLA MARUPADIYUMAAYI LIVE IDANAM....KERALAM MOTHAM AA LIVE SHARE CHEYYUM....ITHUVAREYUNDAAYIRUNNA BAD IMAGE VINAYAKANU MAARIKKITTUM
There may be differences of opinions .but we should be matured ,educated patient in commending and not make the atmosphere bad .everybody's effort shoud be to make bharath great.
വിശ്വാസം, അതല്ലേ എല്ലാം, അത് കൊണ്ട് ക്ഷേത്രത്തിൽ എന്തെങ്കിലും നിബന്ധനകൾ ഉണ്ടെങ്കിൽ ജനം എല്ലാം, ഏതു മതസ്ഥർ ആണെങ്കിലും ആ നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത് സംഘിയുടെതോ മറ്റ് ആരുടെയും കാര്യങ്ങള് അല്ല എന്ന് മനസ്സിൽ ആക്കി പ്രവർത്തിക്കുക. ഹിന്ദു ആണെങ്കിൽ കീഴ് ജാതി മേൽ ജാതി വ്യത്യാസം ഇല്ലാതെ ഇന്നത്തെ കാലത്ത് എത് അമ്പലത്തിലും പ്രവേശിക്കാം, ആരാധന നടത്താം...
വിനായകൻ എന്ന ഹിന്ദുവിനെ അല്ലെങ്കിൽ വ്യക്തിയെകുറിച്ചാലോചിച്ചു ഹിന്ദുക്കൾക്കും മലയാളികൾക്കും തലകുനിക്കേണ്ടി വന്നതുപോലൊരു സാഹചര്യം ഒരിക്കലും കൃഷ്ണരാജ് വക്കീൽ ഉണ്ടാക്കിയിട്ടില്ല. കേരളത്തിലെ പല ക്ഷേത്രങ്ങളും പുനരുദ്ധരിക്കാനും ക്ഷേത്രങ്ങൾക്ക് വേണ്ടി കേസ് നടത്താനും കൃഷ്ണരാജ് വക്കീൽ എന്നും മുന്നിൽ ഉണ്ട്. അങ്ങിനെയുള്ള ഒരാളെ കുറ്റം പറയാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്? വിനായകനെപോലെ വെള്ളമടിച്ചു നട്ടപാതിരാക്ക് ക്ഷേത്രത്തിനു മുന്നിൽ ചെന്ന് കാണിച്ചപോലൊരു ചെറ്റത്തരവും നാണം കെട്ട വർത്തമാനങ്ങളും ഒരിക്കലും വക്കീൽ കാണിച്ചിട്ടില്ല പറഞ്ഞിട്ടില്ല. ഹിന്ദുക്കൾക്ക് വേണ്ടി വാദിക്കുന്ന അവർക്ക് എന്താവശ്യത്തിനും മുന്നിൽ നിൽക്കുന്ന വക്കീലിനെ ആണ് ഞങ്ങൾ ഹിന്ദുക്കൾക്ക് ആവശ്യം അല്ലാതെ ഹിന്ദുക്കളെ നാണം കെടുത്തുന്ന വിനായകനെപ്പോലൊരു വൃത്തികെട്ട പരമനാറിയെ ഞങ്ങൾക്ക് ആവശ്യമില്ല.
ശബരി മലയിൽ പോലും ഉള്ളിൽ കേറുന്നദിന്റ മുൻപ് മുസ്ലിമിൽ ഉള്ള ബാബറെ കണ്ടിട്ട് ആണ് കേറാൻ പറ്റും ആ നിയമം പണ്ടേ വന്നദ് ഇദ് പോലെ ഉള്ള വർഗീയദാ പറയുന്നവർ ഉണ്ടാവും എന്ന് കണ്ടിട്ട് തനെ ആണ്
കൃഷ്ണരാജെ എന്ത് തേങ്ങയാണ് താങ്കൾ പറയുന്നത്. തന്നെ ആരാണ് നമ്മൾ ഹിന്ദുക്കളുടെ മൊത്തം സംരക്ഷണ ചുമതല ഏല്പിച്ചത്.. വെള്ളമടിയും മാംസാഭോജനവും സനാതന ഹിന്ദുവിന് അനുവദനീയമാണോ സുഹൃത്തെ
വിനായകൻനിങ്ങളെ കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നു🎉👌👍🤝💪
നിങ്ങള് കഞ്ചാവ് ഇഷ്ട്ട പെടുന്ന ആളാണ് 😅😅😅
@@ManiK-xk5jborale ishta pedumbo athokke aahno bro nokunnath??
വിനായകൻ്റെ ചെരുപ്പ് നടക്കാനുള്ള യോഗ്യത പോലുമില്ലാത്ത കേസ്സില്ലാ വക്കീൽ
Chetta naayi vakheel ennu parayu
വിനായകൻ ❤❤❤❤❤❤
ഞാൻ ഒരു ക്രിസ്ത്യാനി ഞങ്ങളുടെ ചെറുപ്പത്തിൽ അബലങ്ങളിൽ ഉത്സവതിനു പോകുമായിരുന്നു ഇവനേപ്പോലെ വിഷസംഘികൾ വന്നതുമുതലാണു ജാതിമത തീണ്ടൽ ആചാരങ്ങൾ തിരിച്ചു വന്നതു സ്വാമി വിവേകാനന്ദൻ്റെ പാദാരാവിന്ദങ്ങളിൽ നമസ്കരിക്കുന്നു വീണ്ടും ഇതുപോലെ യുള്ള ഭ്രാന്തൻ ജനിക്കുമെന്നു സ്വാമി ക്കറിയാമായിരുന്നു
👍🏻👍🏻👍🏻👍🏻
NINGALOKKEYALLEY SURESH KOZHIYE EZHIPPICHU VITTATHU ....ANUBHAVIKKU
@@trendmojo EE patty Krishna rajane unnu kayyil kittiyaal avante veettil Keri iduthu pukki adikkanam
I'm a brahmin.Most of my education was in Christian institutions.I did my PG in SB Changanassery where most of the faculty and students are Christians!!They were noble ,kind and affectionate .. I used to go to church with my friends.Now I fell ashamed abt the state of our country seeing the attitude of these toxic specimens😡
ഇവൻ മതം പറഞ്ഞു വർഗീയത ഉണ്ടാകണം
ഇയാൾ ഇത്രയും പഠിച്ചുവക്കീലായി പക്ഷെ സംസ്കാരം പഠിച്ചില്ല കഷ്ടം
Samskaram undakunnathu veettil ninnanu. Amma nannavanam makkal nannavan.
പ്ലീസ് തലക്ക് സുഖം ഇല്ലാത്ത ഈ കുരക്ക്ഉന്ന കാരണവരെ. പൂട്ടിയിട്ട്. വെല്ല വെള്ളമോ കഞ്ചിയോ കൊടുക്ക് ജീവൻ കിടന്നോട്ടെ. Plese aa ഭ്രാന്തനെ. കള്ള് കൊടുക്കല്ലേ. അയാളെ അഴിച്ചു വിട്ടാൽ എല്ലാവരെയും കടിക്കും. Patti. കടിച്ചാൽ മ്മരുമരുന്നുണ്ടെ. ഇവൻ്റെ പേ ക് മരുമരുന്നില്ല. By. Anila
Sangikal anganeya partiyil chernal piri pokum
Sick people reach superior position in sick society.
@@najeebeloor1442അമ്മയോ അച്ഛനോ ഒന്നും നന്നാവണ്ട മക്കൾ നന്നാവാൻ വെറുതെ പടു വിഡ്ഢിത്തം പറയല്ലേ.
എന്തൊരു ജീർണിച്ച ജന്മങ്ങൾ. ..
ഇയാള് പറഞ്ഞത് കണക്ക് ആണെങ്കിൽ വണ്ടിയിലും അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ അതിനകത്തുള്ളപെട്രോളും ഡീസലും. അറബികൾ ഉള്ളതല്ലേ😂 അല്ലേ😂
😂😂😂😂
😂😂😂
വെടിക്കെട്ട് നടത്താൻ പറ്റോ?! അതു കണ്ട് പിടിച്ചത് ചൈനക്കാർ അല്ലെ... ചൈനക്കാർ ഇവന്മാരുടെ അജീവനന്തശത്രു അല്ലെ. അപ്പോ അതും അങ്ങ് വേണ്ട എന്തേ?!
😂😂😂
😂😂😂
ഇങ്ങനെ തെ വിവരം കെട്ടവനെ സോഷ്യൽ മീഡിയയിൽ കാണിച്ചു ഫോളോസ് കുട്ടരുത് pls
ഫഹദ് നസ്രിയ ക്ഷണിച്ച വിവാഹത്തിന് ആണ് പോയത്. അല്ലാതെ അമ്പലത്തിൽ കയറി റീൽസ് എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു ലൈക്, share,cash, subscribers നോ വേണ്ടിയല്ലല്ലോ.. വിനായകൻ അല്ല ആര് നല്ലത് പറഞ്ഞാലും അതിനെ അംഗീകരിക്കാൻ നല്ല മനുഷ്യൻ ആയാൽ മതി. 🙏🏻
ആരുടേതും തിന്നാം , ഉറവിടം അന്വേഷിക്കരുത്. അടുത്ത കാലത്തായിട്ടാണ് ഇത്രയധികം വർഗ്ഗീയത പെരുകിയത്.
മറ്റുള്ളവരുടേതു കൊണ്ട് പ്രാപ്തി നേടിയെടുത്തിട്ട് അവരെയെല്ലാം അവഹേളിക്കുക. നല്ല പ്രവണത.
നമ്മുടെ രാജ്യത്ത് നമുക്ക് ആവശ്യമുള്ളത് എന്തൊക്കെ
ഉണ്ടായിരുന്നു. പിന്നിട്ട വഴികൾ ഓർക്കുന്നത് നല്ലതാണ്.
അതെ അതാണ് ശരി
നാട് നന്നവാ൯ ഇത്തരക്കാരുടെ ജല്പനങ്ങളെ അവഗണിച്ചാൽമാത്രം മതി. ചെവി കൊടുക്കാതിരിക്ക.
അതാണ് ശരി
അയ്യപ്പൻ ഇത് നേരത്തെ മനസ്സിയിന്നു -വാവ രെ കണ്ടിട്ടാണ് എന്നെ കാണണ്ടത് എന്ന് അയ്യപ്ൻ പറഞ്ഞത് ഇത പൊലത്തെ വിഷം ഭൂമിയിൽ വരും എന്ന് മനസ്സിലാക്കിട്ടാണ
ആണോ ഉഷേ
നാളെ നമുക്കൊന് മുസ്ലീം പള്ളിയിൽ പോയി നിസ്കരിക്കണം.
Ee thayoliye kaikaryam cheyyanam Muslim's christhyaniyum
Ivaneyoke keralathil jeevikan anuvadikaruth
@@azeessaith1505 vargeeya lehala aakum bro apo ath🙌🏻
ഇവരുടെ മോനെ കൈവന്ന
അയാളുടെ സംസ്കാരം എന്താണെന്നു മനസിലായി. ഹിന്ദു സംസ്കാരം അരച്ചു കലക്കി കുടിച്ച അവതാരം വന്നല്ലോ
ഹിന്ദുവിന്റെ ആട്ടിപ്പേര് എടുത്തവനാ.....
വയലാറിന്റെ വരികൾ ഈയൊരവസ്ഥ ദർശിച്ചുകൊണ്ടായിരുന്നോ?
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു
സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ - നമ്മുടെ
രക്തബന്ധങ്ങളെവിടെ
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു
എത്രയോ നല്ല ആളുകളെ കാലൻ കൊണ്ടു പോന്നു. ഈ കുഷ്ഠ രാജ് നെ ഒന്നെടുക്കണേ കാലാ.
സത്യം
Ottakku pokumbol onnu thalakkukoduthaal theerum
കാലനെ വിശ്വാസം ഉള്ള ഒരു മുസ്ലിം യുവാവിനെ കണ്ടതിൽ സന്തോഷം 👍👍👍
@sureshvp2630 എല്ലാ മതങ്ങളെയും റസ്പെക്ട് ചെയ്യണം. ഒരു മതത്തിനെയും കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യരുത്. വിശ്വാസം ആളുകളുടെ അവകാശം. മതസൗഹാർദം അതാണ് പ്രധാനം. എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു.
@AyyoobCh-e2k
നിങ്ങൾ ബഹുദൈവവിശ്വാസികൾക്ക് എതിരാക്കണം
നിങ്ങളെ ഹദീസിൽ ഉള്ളതണെന്ന് പറഞ്ഞു ഒരു മുസ്‌ലിയാർ ഇപ്പോ സോഷ്യൽ മീഡിയയിൽ പറയുന്നത് കേട്ടു
അപ്പോ എങ്ങനെ മത സൗഹാർദ്ദം സാധ്യമാകും
കൃഷ്ണ രായന്റെ ഭാര്യ ഒരു മുസ്ലിം സ്കൂളിലെ ടീച്ചർ ആയിരുന്നു .
Cash appointment ment ayirikkum
😂
പണത്തിനു അയിത്തം കാണില്ല 🤣
വല്ലാത്ത സംസ്കാരം തന്നെ കൃഷ്ണ രാജിന് 😂
ഇവനാര് ഈ കൃഷ്ണരാജ് ? അവനോട് പോകാൻപറ ഈ നാട് വേറെ!!
Vinyakan should complain to sst, scc for insulting him.
💯💯💯💯
Njn photographer aanu kure wedding athinulil eduthittund
ഇത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നുകയാണ് ഞങ്ങൾ സാദനങ്ങളുടെ നന്മ മാത്രമേ നോക്കാറുള്ള തന്റെ നാട്ടിലെ ഒരു പള്ളിയിൽ നോബ മുറിക്കാർ വർഷങ്ങളോളം നാരങ്ങ വെള്ളവും ജ്യൂസും നൽകിയത് ഒരു അമു സിലിമാണ് ഇങ്ങനെയൊക്കെ ചിന്തിക്കായോ പ്രളയം വന്നപ്പോൾ ഉൾപൊട്ടിയപ്പോൾ പള്ളിയും അമ്പലവും വേർത്തിരിക്കാർ താങ്ങളെ കണ്ടില്ല
ഇതൊക്കെ ഇവനെപ്പോലെയുള്ള തന്തയില്ലാത്ത ജന്മങ്ങൾക്കു മനസ്സിലാവില്ല - ......
ഇപ്പൊ എന്ത് പറ്റിടോ അമ്പലം ഭൂമി ക്കടി യിലേക്ക് പോയോ
ഇപ്പോഴും മനസ്സും, മനുഷ്യനും മാറീല്ലേ
നിയൊക്കെ എന്ത് കാണിച്ചാലും കേരളത്തിൽ ഒരു വർഗീയത ഉണ്ടാക്കരുത് 🙏🏻🙏🏻
superr bro ❤❤❤
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
എടൊ വക്കീലേ ഈ അമ്പലത്തിൽ വെച്ച് നടത്തുന്ന വിവാഹം അങ്ങ് നിരോധിച്ചു കൂടെ അപ്പോൾ ഈ അഹിന്ദുക്കൾ ആരും അങ്ങോട്ട് varillallo
e.nayayodi.pharanjitenda
😂😂😂😂😂❤
നല്ല മനസ് നല്ല ഉദ്ദേഹത്തോട്കൂടി പള്ളിലോ അമ്പലത്തിലോ കയറുന്നതിൽ ഒരു ദൈവവും കോപിക്കില്ല ഒരു പ്രെളയം വന്നാൽ എല്ലാം ഒളിച്ചുപോവുതേയുള്ളു ദൈവം ആരെയും മാറ്റിനിർത്തുകയില്ല....?
എത്രയും വേഗം ചങ്ങലക്കിടേണ്ട സമയം കഴിഞ്ഞു
ശബരിമലയിൽ സ്ത്രീ പ്രവേശനംആചാരപ്രകാരമാണോ
അത് നടന്നപ്പോൾ കൃഷ്ണരാജ് കുരച്ച് കണ്ടില്ലല്ലോ
SuparBro🌹🌹❤️
🙏🏻🙏🏻🙏🏻
VINAYAKAN UDAN THANNEY IVANULLA MARUPADIYUMAAYI LIVE IDANAM....KERALAM MOTHAM AA LIVE SHARE CHEYYUM....ITHUVAREYUNDAAYIRUNNA BAD IMAGE VINAYAKANU MAARIKKITTUM
There may be differences of opinions .but we should be matured ,educated patient in commending and not make the atmosphere bad .everybody's effort shoud be to make bharath great.
Exxcellent bro
ഈ ഹിന്ദു നേതാക്കൾ പറയും ചാനലിൽ വന്നിരുന്നു എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ ആണ് എന്ന് അപ്പോൾ ഫഹദ് ഇന്ത്യക്കരനും ഹിന്ദുവും അല്ലെ
Daivathin religion oo cast oo illa eppozhum enganathey patti karuverikal undallo daivame
വിശ്വാസം, അതല്ലേ എല്ലാം, അത് കൊണ്ട് ക്ഷേത്രത്തിൽ എന്തെങ്കിലും നിബന്ധനകൾ ഉണ്ടെങ്കിൽ ജനം എല്ലാം, ഏതു മതസ്ഥർ ആണെങ്കിലും ആ നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത് സംഘിയുടെതോ മറ്റ് ആരുടെയും കാര്യങ്ങള് അല്ല എന്ന് മനസ്സിൽ ആക്കി പ്രവർത്തിക്കുക. ഹിന്ദു ആണെങ്കിൽ കീഴ് ജാതി മേൽ ജാതി വ്യത്യാസം ഇല്ലാതെ ഇന്നത്തെ കാലത്ത് എത് അമ്പലത്തിലും പ്രവേശിക്കാം, ആരാധന നടത്താം...
Appo Arif Muhamed Khan Pattyano? Please answer me govornnur yesterday ambalathil poyatho
Kalakki... Super video😂😂..
ശബരിമലിൽ.... Pokabamgil വാവര് പള്ളിൽ പോണം.. അതാണ് sanadhana ധർമം
Vargheeyatha vakeel
Tripunithura statue muthal padinjarekkulla road nere poornathrayeeshante nadayilanu avasanikkunnathu. Iyal parayunna kanakkinu aa vazhikku ineeppo aarkkum uathra cheyyan pattilla.
Good ❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👌
Vinayakan❤❤
10 % ഉള്ള ശൂദ്രനും ബ്രഹ്മണനും ആണ് അമ്പലത്തിടെ അവകാശം. ഇത് മനസിലാക്കു എന്റെ വിനായക.
👍👍👍
He won't do anything, this is Kerala 😊
Yessss
കൃമി രാജ് 😛....... സവർണ്ണ ചിന്തകളുടെ ലാസ്റ്റ് റീലുകളിൽ ഒന്ന്.....
Vinayakan um himdu aanu
Nammal. Ella. Imdiamkkarum hindu aanu
Religion palathu aayirikkum
Nalla marupadi bro.kalakki.
Vrithiyullaverkku varam
Randum ketteverkku
Niranganulla sthalamalla.
മുസ്ലിം മാത്രമല്ല കന്യാസ്ത്രീ😂😂😂😂😂😂
👌🫵
👍🏻🙏🏻
കാറുന്നോരെ നമ്മുടെ തങ്കൻ ചേട്ടനെ കൊണ്ട് മുള്ളിക്കാൻ സമയമായി
വിനായകൻ എന്ന ഹിന്ദുവിനെ അല്ലെങ്കിൽ വ്യക്തിയെകുറിച്ചാലോചിച്ചു ഹിന്ദുക്കൾക്കും മലയാളികൾക്കും തലകുനിക്കേണ്ടി വന്നതുപോലൊരു സാഹചര്യം ഒരിക്കലും കൃഷ്ണരാജ് വക്കീൽ ഉണ്ടാക്കിയിട്ടില്ല.
കേരളത്തിലെ പല ക്ഷേത്രങ്ങളും പുനരുദ്ധരിക്കാനും ക്ഷേത്രങ്ങൾക്ക് വേണ്ടി കേസ് നടത്താനും കൃഷ്ണരാജ് വക്കീൽ എന്നും മുന്നിൽ ഉണ്ട്. അങ്ങിനെയുള്ള ഒരാളെ കുറ്റം പറയാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്?
വിനായകനെപോലെ വെള്ളമടിച്ചു നട്ടപാതിരാക്ക് ക്ഷേത്രത്തിനു മുന്നിൽ ചെന്ന് കാണിച്ചപോലൊരു ചെറ്റത്തരവും നാണം കെട്ട വർത്തമാനങ്ങളും ഒരിക്കലും വക്കീൽ കാണിച്ചിട്ടില്ല പറഞ്ഞിട്ടില്ല.
ഹിന്ദുക്കൾക്ക് വേണ്ടി വാദിക്കുന്ന അവർക്ക് എന്താവശ്യത്തിനും മുന്നിൽ നിൽക്കുന്ന വക്കീലിനെ ആണ് ഞങ്ങൾ ഹിന്ദുക്കൾക്ക് ആവശ്യം അല്ലാതെ ഹിന്ദുക്കളെ നാണം കെടുത്തുന്ന വിനായകനെപ്പോലൊരു വൃത്തികെട്ട പരമനാറിയെ ഞങ്ങൾക്ക് ആവശ്യമില്ല.
ஹாய் ❤❤❤❤❤❤❤
What is wrong with what Adv.said, why some r barking
Iyalude kodathiyile jedji oru muslimayirunnenkil enthayirikkum jedjiyude avastha😊😊
Avarude vishvasam avarude vazhikku vidanam brother..
Athilidapedan namukk right karanam athareyum upadravikanalla avarude vishvasam aanu. Avarude sacred belief.. avare sambandhichu..
Namukk nammude vishvasavum..
💯 sheriyanu. But (muslims hindukkalude ambalathinakathu kayarunnathine sambandhichu.)
Oru musliminodu orikalkum Christmas akosjikano onam akoshikano parayaruthu. Karanam avarku paadilla. Athe pole aanathu. Nammal areyum force cheyaruthu. Avarude vishvasavumaai jeevikaan anuvadikanam.. mattullavarude nenjathu kayarunnthu varre..
Ee videoile sanki aano alleyo ennathu mattoru vishyayam. But vishvasa paramaaya karyam aanu parayunnathu enkil athu hindukalkk motham badakamaya karyamaanu.
By a proud muslim ❤
Alhamdulillah ☝️
Orupadu pattikal kurakkunnundu, chavali pattikal. Athu poloru pattiyaye thanne njangal kandittullu. Ithonnum njangal mind cheyyilla ketto chavali patti.
Ivanu 3+4 = 7. Thandha Unddenu Kelkkununddallo 😂😂😂😂😂😂
Evanoke cheguthaan vakeel AANNU pannan 😂😂😂
കൃഷ്ണകുമാർ എന്ന പേപ്പട്ടി കരുയ്ക്കുന്നുണ്ട്.
അല്ലെങ്കിൽ സിനിമക്കാർക്ക് യെന്ദ് മതം
❤❤❤
.
എടാ വൃഷ്ണരായാ ...
😮😢😅
.
പരനാറി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നേരില്‍ കണ്ടു.
Ellaavarum ambalathil vannolo tto. Eniq virodham illa. 😊
❤
തമ്മിൽ തമ്മിൽ യുന്ധം ചെയ്‌തു ജയിച്ചവർ അല്ലെ പിന്നെ എങ്ങനാ നന്നാവുന്നെ ഒരിക്കലും ഇല്ലാ അമുസ്ളീ ങ്ങൾ കേറാൻ പാടില്ല എന്ന് പറയരുത്
കൃഷ്ണ രാജ് വക്കീൽ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍
അമ്പലത്തിലേക്ക് എന്തൊക്കെ സാധനം വാങ്ങിക്കും😂😂😂😂😂😂
KRISHNARAJ NTEY BHARYA AL UDUMAN SCHOOLIL WORK CHEYTHIRUNNA TEACHER AANU
Enth class, etha subject
@@moneyfocus9680 ATHARIYILLA PAKSHEY AVIDEY TEACHER AAYIRUNNU ENNA SATHYAM PURATHU VANNITTUNDU
What is hinduism, or Who is Hindu. Try to understand the genesis or evolution of the word hindu.
മണ്ണിനു വളമാക്കാൻ സമയം കൂടുതൽ ഇല്ല എനി
മണ്ണ് അശുദ്ധമാവില്ലെ?
ഒരു നല്ല വക്കീലിന് ഇതെല്ലാം നോക്കാൻ എവിടെയാ സമയം.
The real muslim never enter to other cast worshipping place
Avar akathu kayariyilla... Ambalathinu purathu vechu aanu kalyanam nadathunnath.. Even at Guruvayur..
Prayamulla oru manushyane aanu Evan avan Ivan ennokke vilikkunnath.ithano ninte samsara.m.nalla perents valarthunna kuttikal ee reethiyi samsarikkumo
ശബരി മലയിൽ പോലും ഉള്ളിൽ കേറുന്നദിന്റ മുൻപ് മുസ്ലിമിൽ ഉള്ള ബാബറെ കണ്ടിട്ട് ആണ് കേറാൻ പറ്റും ആ നിയമം പണ്ടേ വന്നദ് ഇദ് പോലെ ഉള്ള വർഗീയദാ പറയുന്നവർ ഉണ്ടാവും എന്ന് കണ്ടിട്ട് തനെ ആണ്
ട ബിൾ ചാവാലി +സിംഹ വാലൻ +മറ്റു പലതും.......
കിഡ്നാരാജ് എന്ന് കേട്ടപ്പോഴേ ചാവാലിപ്പട്ടി എന്ന് മനസിലായി.
ഇയാളെ പോലെയുള്ള വിഷങ്ങളുടെ വീഡിയോ repost ചെയ്ത് വർഗീയവാദിക്ക് അനാവശ്യമായ exposure കൊടുക്കരുത്.. Trendmojo
Thaamasha enthennal rashtriyam parayumpol sankikal parayunnathu ividulla aarum real muslim alla. Avar ellam hindus aanu. Arabikal aanu real muslims ennayirunnu.
Ippol nokikke.. (sankikale mathram udheshichaanu.)
fahad kayareet a ambalathine nthenkilum patiya sangichettea
കൃഷ്ണരാജെ എന്ത് തേങ്ങയാണ് താങ്കൾ പറയുന്നത്. തന്നെ ആരാണ് നമ്മൾ ഹിന്ദുക്കളുടെ മൊത്തം സംരക്ഷണ ചുമതല ഏല്പിച്ചത്.. വെള്ളമടിയും മാംസാഭോജനവും സനാതന ഹിന്ദുവിന് അനുവദനീയമാണോ സുഹൃത്തെ
Athaanu enikkum manasilaavaathath... I am also a hindu... Nammude guardian aano iyaal?
മനസ് തലതിരിഞ്ഞ പോയിലെ മനുഷ്യൻഎന്നത് അതാണ് പ്രവാചകൻ പറഞ്ഞത് ഒരു വർഗീയ വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് ദൈവമേ നമ്മുടെ മനസും ശുദ്ധമാക്കി തരണമേ ആമീൻ
Manushiyatham vaazhate ivne polulavar thulayate
Vinayakan ethinu munne temple kayattan epozhanu thudangiyathu
Kushtta rajana
ഇവൻ എങ്ങിനെ വക്കിലായി വിവരം കെട്ടവൻ
Evanyokkaaa Enthinaa Bhummikke Bharamayiii Daivam Veikkunnaa
Evaneyokke chanakam eduthu eriyanam nala muthal e nayentemone oru vandiyilum kettaruthu
ഇവന്‍ ആരുടെ വക്കീല്‍ അതോ valleekko
സാദനം 😂😂😂😂എടോ ആദ്യം മലയാളം എഴുതാൻ പഠിക്കൂ...😂
Pattikku prayamaya pole prayamayittenthu karyam kilava,vakathirivu vattappoojyam
- ഇവനെ എത്തു ചെയ്യന
Sathysir
Ee nayakk against case kodukkan arum ille?
ഇങ്ങനെ മൂപ്പിച്ചു കൊടുക്കുന്ന നീയും അവനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്
Appoo E parayunn Al Ethu Pattiyaaaaa
Eee chetta tamil advocate evnu evdea endu kaarym? Ninneyokkea aaru kkannkkunnu
High court ok pooramaranoo jangal nfo
Jeevan nila nirthaan Blood aavashyamvarumbol religion nokkumo ivanokkey ?