Canara Bank 590 RS Debited ? | Canara Bank Debit Card Charge ഒഴിവാക്കാമോ ?

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Canara bank issues the following Variant Debit Cards...
    Canara Bank Rupay Platinum Debit Card
    Canara Bank Classic Debit Card
    Canara Bank Select Debit Card.
    Customers can apply for Canara Bank ATM Debit Card by visiting any of the bank's branches and filling in the debit card application form.
    #CanaraBank
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
    ► My Gadgets: www.amazon.in/...
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / money. .
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 178

  • @MoneyMalayalam
    @MoneyMalayalam  Год назад +2

    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

    • @anishknair3496
      @anishknair3496 Год назад

      Canara Bank SB Select accountil Rupay card free aannu...

  • @vishnuvinu3192
    @vishnuvinu3192 4 месяца назад +32

    അത്രക്ക് കഷ്ട്ടപെട്ട് നിൽകുമ്പോഴാ 590 പിടിച്ചേ 🥹 അന്യായം

  • @febinxavier5480
    @febinxavier5480 Месяц назад +12

    ഇന്ന് രാവിലെ 590 രൂപ പോയി കാനറാ ബാങ്ക് മുടിഞ്ഞു പോട്ടെ വിഷമം കൊണ്ട.... 😭😭😭

  • @abinshanap6633
    @abinshanap6633 6 месяцев назад +7

    എന്റെ അക്കൗണ്ടിൽ നിന്ന് 590 hold ചെയ്തു.അത് കഴിഞ്ഞു വീണ്ടും msg വന്നു.41 രൂപ sarvice charge എടുത്തുന്നും പറഞ്ഞിട്ട്......🙄

  • @umeshtm3073
    @umeshtm3073 9 месяцев назад +25

    31-12-23എനിക്ക് msg വന്നു,590debited, ഞെട്ടിപ്പോയി, അപ്പോളാണ് ഈ വീഡിയോ കാണുന്നത് അന്യായം തന്നെ ഇത്ര amount പിടിക്കുന്നത്, card ആണേൽ ഇപ്പോൾ gpay ഉള്ളത്കൊണ്ട് use ചെയുന്നും ഇല്ല,സാധാരണ year ending march ഒക്കെ വരുന്നത്കൊണ്ട് ഇപ്പോൾ 590വന്നപ്പോൾ ആകെ കൺഫ്യൂസ്ഡ് ആയി

    • @amalrazik1071
      @amalrazik1071 9 месяцев назад +5

      Ndem innale poi😢
      platinum card ayond ano ithrem

    • @ruchimelam5837
      @ruchimelam5837 7 месяцев назад +1

      Entem poyi😥

    • @lijingeorge9955
      @lijingeorge9955 6 месяцев назад +2

      Yes.. Ippola vdo kandath...... Nalla oru amount pidichu......- amount balance kanikunnu 🥹.....

    • @ibrahimThasni
      @ibrahimThasni 2 месяца назад

      Entem 590 poyi😢

    • @bindubindu2666
      @bindubindu2666 20 дней назад

      എനിക്ക് 590രൂപ 3മാസംകൂടുമ്പോൾ പോവുന്നു 😢

  • @adwaithashokan3542
    @adwaithashokan3542 3 месяца назад +3

    ഇങ്ങനെ ഒരു വൃത്തികെട്ട ബാങ്ക് വേറെ ഇല്ല 💯

  • @dileepdileepck3613
    @dileepdileepck3613 4 месяца назад +5

    590 എന്റെ അക്കൗണ്ട് നിന്നും പോയത് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😢

  • @faizufkk4495
    @faizufkk4495 2 месяца назад +1

    Atm password ഇടക്കിടെ മാറാൻ അവർ ആവശ്യപ്പെടും
    എന്നിട്ട് 50+gst അവർ പിടിക്കും
    ഇതെന്ത് ന്യായം, ? ഒരു password changing ന് 59 രൂപ 😮😮

  • @ajmalmajeed925
    @ajmalmajeed925 Год назад +7

    SBI ഡെബിറ്റ് കാർഡ് വീഡിയോ ചെയ്യുമോ

  • @abdullaadnan7859
    @abdullaadnan7859 Год назад +7

    Enikk account und but close cheyyaan vecchirikkunnu ,
    But ente sisternte account l ninn 590 pidicchu

  • @ponnusubhash9228
    @ponnusubhash9228 Месяц назад +1

    EMI അടക്കാൻ വെച്ചതിന്നു എടുത്തോണ്ട് പോയി 😢.
    കഷ്ടം canera bank ഇത്രേം amount പിടിക്കുന്നത് വളരെ കഷ്ടം

  • @jaanibae143
    @jaanibae143 9 месяцев назад +10

    Ente 590 innale poyi 😪😪😪😪😪

  • @nazlegacy
    @nazlegacy Год назад +6

    Canara bank bayangara thamasa aanu 2,3 card okey nmmlkm aykm ent athnte okey paisa vedkm ,ummchik 2 visa card aanu vanth avde kond kodth cancel chyth natl undyrna time,enk randu card ind ennanu avrde app kanikunth but ath enk kityt polum illa ella year charge edkund

  • @pranavprathap9834
    @pranavprathap9834 9 месяцев назад +7

    1000 rs kuranju kidannath kond.. NNB charge 53 rs vachu 3 maasam eduthu.. So njan pinne 1500 actnil ittu.. Adutha massaam avar charge eduthilla.. But athinte next monrh veendum NNB charge 53 rs pidichu..
    Enthaanu reason choychappo..
    Kazhinja 3 maasathe minimum chargente average eduthappo 1000 rs illaanjittanenn🥲.. Athu kazhinju pittenn 590 debit card chargeum pidichu 🥲

  • @sujadhvarghese1062
    @sujadhvarghese1062 Год назад +10

    Annual Charge വളരെ കൂടുതൽ ആണ്. CSB , Esaf എന്നിവക്ക് ചാർജ് കുറവാണ് .വളരെ നല്ലതുമാണ് ...🎉🎉

  • @vijinack2200
    @vijinack2200 10 месяцев назад +7

    ഞാൻ കേരളത്തിന്‌ പുറത്താണ് താമസിക്കുന്നത്, rupay debit card expiry date ആയപ്പോ ഞാൻ new card nu apply ചെയ്തു, new card വന്നു ഞാൻ use ചെയ്തോണ്ടിരുന്ന same rupay card. നാട്ടിൽ ബാങ്ക് അയച്ചത് platinum card( without my consent), but ഞാൻ കാർഡ് യൂസ് ചെയ്തിട്ടില്ല, next year എന്റെ a/c ഇൽ നിന്നു 590+ 236 പിടിച്ചു, ഞാൻ platinum card block ചെയ്തു അതിനു 177rs ഉം പോയി. Total= 1003രൂപ. 😢😢

    • @vijinack2200
      @vijinack2200 5 месяцев назад +1

      Njan bank il complaint cheythappol enikk 590 return aayi.

  • @harimuralikarat4484
    @harimuralikarat4484 Год назад +14

    Rupay platinum cardil every Friday Rs 100 off und, through amazon pay bill payments.
    Monthly 100 *12= 1200.
    Debit card annual fee Rs 590. എന്നാലും ലാഭം ആണ്. പിന്നെ lounge facility കിട്ടും.
    I am getting this facility.
    Please pin this bro. Let others use the facility..

    • @achuachoos138
      @achuachoos138 Год назад +2

      Ee offer kittan minimum ethra amount aavanam bill

    • @diljith_kp_
      @diljith_kp_ 9 месяцев назад

      ​@@achuachoos138 129 aanu thonnunnu

    • @theperfectman4587
      @theperfectman4587 9 месяцев назад

      ​@@achuachoos138minimum 129. 20% cash back up to 100.

  • @Spicykitchen584
    @Spicykitchen584 9 месяцев назад +3

    എൻറെത് ഇന്നലെ പോയി ഒരു പ്ലാറ്റിനം card അണ് ഇത്രയും cash പിടിക്കും പറഞ്ഞിട്ടില്ല അറിയാത്തതുകൊണ്ട് പൈസ പോയി

    • @MoneyMalayalam
      @MoneyMalayalam  9 месяцев назад +2

      അടുത്ത വർഷം ചാർജ് എടുക്കുന്ന സമയത്തിന് ഒരു മാസം മുന്നേ കുറഞ്ഞ ചാർജ് ഉള്ള കാര്ഡിലേക്ക് മാറുക

    • @kunju588
      @kunju588 9 месяцев назад

      ​@@MoneyMalayalamangane maran extra paisa veno

    • @dreamgirl-q1b
      @dreamgirl-q1b 7 месяцев назад +1

      ​@@MoneyMalayalam കുറഞ്ഞ ചാർജ് ഉള്ള കാർഡിലേക്ക്‌ എങനെ ആണ് മാറുക. ബാങ്കിൽ നേരിട്ട് പോയിട്ട് ആണോ. പ്ലീസ് റിപ്ലൈ

  • @humbledimple4025
    @humbledimple4025 4 месяца назад

    ഇൻഷുറൻസ് കവറേജ് എന്താണ് റുപ്പിയക്കാട് പ്ലാറ്റി നാം
    അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @pillaisarathsasidharan505
    @pillaisarathsasidharan505 19 дней назад +1

    1180 accountil ninnum debit aayi

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 месяца назад

    ഗൂഗിൾ പേ വഴി ക്യാഷ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൻറെ എസ്എംഎസ് വരുന്നില്ലേ പൈസ ഇത്ര ക്രെഡിറ്റ് ആയി ഡെബിറ്റ് എന്ന് പറഞ്ഞു അപ്പോൾ അതിനൊക്കെ ബാങ്ക് എസ്എംഎസ് ചാർജിയാകുമോ അങ്ങനെയാണെങ്കിൽ ഗൂഗിൾ പേ വഴി ഒരുപാട് ട്രാൻസലേഷൻ ചെയ്യുമ്പോൾ ബാങ്ക് വഴി മെസ്സേജ് വരികയും ചെയ്യുമ്പോൾ ഒരുപാട് പൈസ പോകില്ലേ.

  • @haripriyakm1488
    @haripriyakm1488 7 месяцев назад +2

    എന്റെ കാനറാ ബാങ്ക് അകൗണ്ടിൽ 260 രൂപ ഉണ്ടായിരുന്നു. Mrng msg vennu 'amount 260 has been debited from your account for service charge' ippo account negative aanu balance. ഇതെന്തു കൊണ്ടാണ് ഇങ്ങനെ

    • @MoneyMalayalam
      @MoneyMalayalam  7 месяцев назад

      debit card annual charge aakum may be.check with bank.

    • @lijingeorge9955
      @lijingeorge9955 6 месяцев назад

      Same avastha - amount kaanichu 😢 nthaa cheyyande

  • @razeenarezi7952
    @razeenarezi7952 9 месяцев назад +3

    Canara bankil athinte ATM thanne use cheydalum transaction charge edukkumo??inn canara ATM thanne use cheyditum 23 rupees extra poyi..athine patti ariyumengil parayumo

    • @ajuhidayath2382
      @ajuhidayath2382 3 месяца назад

      Inn ente 33 roopa poyi canara bank ATM aanu use cheythath

  • @m80vlogs46
    @m80vlogs46 2 месяца назад

    6:35 എവിടെയും കൊളള ഇനി എന്തൊക്കെ യാണോ അനുഭവിക്കേണ്ടിവരുന്നത് 😢😢😢😢

  • @JullySaji
    @JullySaji 26 дней назад +1

    Enik dedite card illa but ante pasie poye🙂

  • @suhailh.5339
    @suhailh.5339 7 месяцев назад +3

    Ente visa card ann bro ath shift chyth rupay card akkan pattumo

    • @MoneyMalayalam
      @MoneyMalayalam  7 месяцев назад

      branch via request cheyyam. rupay issue cheyyunund enkil kittum

  • @bluemoon7362
    @bluemoon7362 2 месяца назад +1

    എന്റെ 590 പോയി. കാനറാ 2 ബ്രാഞ്ചിലെ ഒരു platinam കാർഡും rupay കാർഡും. Debit card ഇല്ലാതെ gpay use ചെയ്യാൻ സാധിക്കുമോ പ്ലീസ് reply. പറ്റില്ലെങ്കിൽ കുറഞ്ഞ ചാർജിലേക്കു മാറ്റാൻ എന്ത് ചെയ്യണം

    • @MoneyMalayalam
      @MoneyMalayalam  2 месяца назад +2

      branch visist cheythu charge kuranja card opt cheyyam

  • @mufeedasm7217
    @mufeedasm7217 6 месяцев назад

    Innaleyum innumaayt 2 thavana 590 vach ac nn debit aayi anual charge 1 alle ullu bt idhendha ingane

  • @devasiapm3972
    @devasiapm3972 Год назад +6

    ATM കാർഡ് ഇല്ലാതെ net banking ഉപയോഗിക്കുവാൻ സാധ്യമാണോ '...?

    • @vshakd864
      @vshakd864 Год назад

      Yes

    • @Sabeer147
      @Sabeer147 11 месяцев назад

      ​@@vshakd864 engane

    • @geethaanil8274
      @geethaanil8274 7 месяцев назад

      Rupay card എത്ര വരെ ക്യാഷ് withdrawal പറ്റും

  • @favazfaz7863
    @favazfaz7863 6 месяцев назад +1

    1 ഇയർ ഇടയിൽ 3 തവണ പിടിച്ചു

  • @jasim2141
    @jasim2141 6 месяцев назад +2

    Ith transaction n anusarich ano pova allel month avasanam ano

  • @mariya7819
    @mariya7819 3 месяца назад

    Canara bank university payment transaction nadakkunnilla ntha expiry 20226 2 maasam aanu visa aanu

  • @deepu5436
    @deepu5436 6 месяцев назад

    100rs kk petrol adichu gpay chyumbol -258 knda njn 🥲🚶

  • @suhailh.5339
    @suhailh.5339 7 месяцев назад

    Nan enn apply chythe oll apooo visa card ann avr apply chyghath apoo rupay cardilott convert akkan pattumo But enikk visa cardinte avisham illa bro ariythe eduth poyath annu ath kazinj ann manasil ayaath apoo enthann vazhi

  • @anilkumarani8230
    @anilkumarani8230 9 месяцев назад +3

    എന്റെയും പോയി590😠

  • @LALURAJEEV
    @LALURAJEEV Месяц назад +2

    എങ്ങനെ ഡൗൺഗ്രേഡ് ചെയ്യാം?

  • @akhilraja.b7681
    @akhilraja.b7681 Год назад +3

    Enda iob account il ninnu APY pension sceme enn paranj monthly 42 pidikkunnundu aa paisa enikku before 60 age munne withdrawal pattumo.....

  • @rajeshr5509
    @rajeshr5509 9 месяцев назад +1

    account inactiv e mode il aayalum amc kodukkanno

  • @humbledimple4025
    @humbledimple4025 4 месяца назад

    എന്റെ 590 കട്ട്‌ ആക്കി
    ഇതിന്റെ ഇൻഷുറൻസ് എങ്ങനെ കിട്ടും എന്ന് അറിയാമോ
    പ്ലാറ്റിനം കാർഡ് കാനറ ബാങ്ക്

  • @aswin2454
    @aswin2454 2 месяца назад +1

    Canara ai1 app നോക്കിയപ്പോൾ 2 card ഉണ്ടെന്നു കാണിക്കുന്നു അപ്പോൾ 2 കാർഡിനും annual ചാർജ്ജ് എടുക്കുമോ

  • @hakeem9180
    @hakeem9180 Год назад +4

    Ente Hdfc millenia debit cardinm 500 +gst pidichittund.yearly 4800 kittunnath kond scnilla😅

    • @neduvancheryrafeeque
      @neduvancheryrafeeque 3 месяца назад

      4800 എങ്ങിനെ കിട്ടുന്നു?

  • @sarathkreji13
    @sarathkreji13 Год назад +3

    Same video for sbi

  • @vinilthomas6974
    @vinilthomas6974 8 дней назад +1

    Postal banking is good

  • @ZeenathVp-t2y
    @ZeenathVp-t2y 4 месяца назад

    ഇന്ന് 590ഫെഡറൽ ഡെബിറ്റ്‌ പോയി 😭😭😭

  • @shamikhan9033
    @shamikhan9033 6 месяцев назад +1

    Bro. Ente account il 2 vattam poyi. 590 rs. 10 days before they debited 590 again today another 590. In message it is mentioned as service charges. What to do?

    • @MoneyMalayalam
      @MoneyMalayalam  6 месяцев назад

      contact branch ..2 debit card active aano

  • @Jiji-pv1gz
    @Jiji-pv1gz 3 месяца назад +2

    Poya 590 thirich കിട്ടോ? Request koduthal..??

  • @Ammumelmuri
    @Ammumelmuri 8 месяцев назад +3

    Block cheytha card nu annual fee varumo?? (Puthiya card vangiyittilla)

  • @jibinjames8974
    @jibinjames8974 10 месяцев назад +3

    Accountil142 atm charge pidichu bakki 448 minus kanikkunnu??

  • @nashwashirin9947
    @nashwashirin9947 6 месяцев назад +2

    Ented 2 vattam pooyi oru vattam 690,pinne innale 590 um pooyii

    • @MoneyMalayalam
      @MoneyMalayalam  6 месяцев назад

      active debit card check cheythe appl ..2 ennam undo

    • @amrutheshtm2882
      @amrutheshtm2882 6 месяцев назад

      Ntenum poi paisa refund kityoo?

  • @anvarvp4667
    @anvarvp4667 2 месяца назад +2

    Inte yum poyiii🙂🙂🙂590₹😢

  • @adrianads-suryan
    @adrianads-suryan 6 месяцев назад +2

    Ente 590 innu poyi

  • @12345huiii
    @12345huiii Год назад +3

    ഞാൻ കനറാ ബാങ്കിൽ പുതിയ ഒരു അക്കൗണ്ട് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അപ്പോൾ ഞാൻ ഏത് എ ടിഎം എടുക്കേണ്ടത് ഞാൻ ഗൂഗിൾ പേ ഉപയോഗിക്കാൻ വേണ്ടിയാണ് എടുക്കുന്നത് അപ്പോൾ ഏത് എടിഎം ആണ് എടുക്കൽ ബെറ്റർ

    • @MoneyMalayalam
      @MoneyMalayalam  Год назад +2

      Prathekichu vere use onnum illel ettavum fee kuranja standard classic variant nokk

    • @kuriakosepaul112
      @kuriakosepaul112 11 месяцев назад

      Canara nokenda bro union okee nokk athavum nakathhu cdm atm okee orupadi indu nalla bankum annu

    • @mayaunnikrishnan9358
      @mayaunnikrishnan9358 20 дней назад

      yes. Verey bank nokku. Canara venda.

  • @JayadevanTG
    @JayadevanTG Год назад +2

    Federal Bank il 50K/100K Spend Cheythal DC AMC Illa

  • @f2fwhiteff996
    @f2fwhiteff996 2 месяца назад +1

    Inn 590 poyii 🥲

  • @KarthikeyanKarthikeyan-c3i
    @KarthikeyanKarthikeyan-c3i 15 дней назад

    S B I, മാസം, 200.പിടിക്കുന്നു

  • @me.80
    @me.80 8 месяцев назад +1

    Canara 2 month ayi 60 rs vech account debit ayi ath minimum balance illanjit ano

  • @RaisaRai-d4n
    @RaisaRai-d4n 6 месяцев назад

    Entenn 236 poyi why hold enn parnjtaan msg vanndh

  • @muhammedsinan1008
    @muhammedsinan1008 3 месяца назад +1

    Inn 590 poyii 😡🤢

  • @RashidhpcRashi
    @RashidhpcRashi 6 месяцев назад +1

    എന്റേതും poyi

  • @BabuBabu-wq5wg
    @BabuBabu-wq5wg 8 месяцев назад +1

    ഏതു ക്യാൻസൽ ചെയണം പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  8 месяцев назад

      visit branch.. kuranja charge ulla card lek maram

  • @sreehari8002
    @sreehari8002 6 месяцев назад

    Adupil oothunnavante aasanthil oothunna team 🌹sons

  • @abdulgafoor4146
    @abdulgafoor4146 3 месяца назад

    Paisa ഇല്ലാത്ത സമയത്ത് തന്നേ ഉളുപ്പില്ലാതെ പൈസ വലിച്ചു

  • @olamkuttanadanvlog
    @olamkuttanadanvlog 8 месяцев назад +3

    Ente, 59 ppy

    • @me.80
      @me.80 8 месяцев назад +1

      Reason enthanu bro enikum poyi

    • @olamkuttanadanvlog
      @olamkuttanadanvlog 3 месяца назад

      ​@@me.80service charge ennokeya kanikkunne... Aduppich 3 thavana poy

  • @manojk8061
    @manojk8061 9 месяцев назад +6

    Nayindamakkal 590 thinnu😢

  • @gredmp4
    @gredmp4 2 месяца назад

    Ente de eppo pooyi

  • @aromals287
    @aromals287 9 месяцев назад +2

    Inn poyi😢

  • @anvarkuttippa8891
    @anvarkuttippa8891 9 месяцев назад +1

    എൻറെ അക്കൗണ്ടിൽ നിന്നും ഇന്ന് 177 രൂപ എസ് എം എസ് എടുത്തിട്ടുണ്ട് എൻറെ കാട് വിസ കാടാണ് അതുമാറ്റി വേറെ കാർഡ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്

    • @MoneyMalayalam
      @MoneyMalayalam  9 месяцев назад

      Branchl chennu request koduthal mathi

  • @kunju588
    @kunju588 8 месяцев назад

    Canara platinum card insurance free ano

  • @sabumusafir6795
    @sabumusafir6795 10 месяцев назад +4

    എന്റ യും 590 രൂപ പോയി 😡

    • @AmmuDivya-io3mb
      @AmmuDivya-io3mb 10 месяцев назад +1

      Enteyum poyi. Njan akke pedich. Entha enn ariyulallo

    • @Rahmanc122
      @Rahmanc122 10 месяцев назад +1

      Enteyum poyi 😢

    • @manojk8061
      @manojk8061 9 месяцев назад

      Nayindamakkal 590 thinnu....mairammar

  • @jaseemshaji-oy8jy
    @jaseemshaji-oy8jy Год назад +4

    Annual charge koodathe kazhinna day 200rs poii account il ninnum Canera bank aanu

    • @sree9302
      @sree9302 10 месяцев назад

      Entethum poy ithupolethanne annual charge vereyum account il undayirunna 200 roopayum kaanunnilla ithinentha vendeth

  • @dreamgirl-q1b
    @dreamgirl-q1b 7 месяцев назад +1

    Inn ahn debit card pisa pidichath march 18 apo adutha yr ee month thanne cash pidikkille apo athin munpe bankil poyi classical sebit card akkan pattumo kueee time edukkumo pleaseee rply bro

    • @MoneyMalayalam
      @MoneyMalayalam  7 месяцев назад

      yes. oru 1 month munne cheytha mathi next year

  • @sahadbgd5800
    @sahadbgd5800 Год назад +2

    Platinum Card Standard ലേക്ക് മാറുമ്പോൾ എന്തെങ്കിലും ചാർജ് ഈടാക്കുമോ..?

    • @MoneyMalayalam
      @MoneyMalayalam  Год назад

      Yes new card issuance charge

    • @sahadbgd5800
      @sahadbgd5800 Год назад +1

      @@MoneyMalayalam നിലവിലെ Platinum കാർഡ് ഉപയോഗം ഒരു മാസമേ ആയിട്ടുള്ളൂ.. എന്നാൽ മാറി കഴിഞ്ഞാൽ ഇതിന്റെ ചാർജ്ജ് കൂടി ഭാവിയിൽ ഈടാക്കാൻ സാധ്യതയുണ്ടോ..?

    • @kuriakosepaul112
      @kuriakosepaul112 11 месяцев назад

      No eniku vanatilaa but ente account freeze ayitu onnude renew cheythu apol new debit card thanu athalandu njan online vazhi plantinum card varuthi charge onnum indayilaa

    • @haridask1447
      @haridask1447 10 месяцев назад

      ​@@sahadbgd5800അത് Close ചെയ്യണം

  • @abhishekfootballtricks5436
    @abhishekfootballtricks5436 2 месяца назад +1

    590 poch😢

  • @nandhurajlr9128
    @nandhurajlr9128 6 месяцев назад +1

    Broe ent 2 times 590 debit ayi 😢

  • @AJ_HMZ
    @AJ_HMZ Год назад +4

    How to hotlist canara bank debit card

    • @MoneyMalayalam
      @MoneyMalayalam  Год назад

      Use canara mobile app or contact customer care

    • @kuriakosepaul112
      @kuriakosepaul112 11 месяцев назад

      App vazhi patum alle Customer care or direct bankil poyaalum cheythu tharum

  • @mirshadp
    @mirshadp 27 дней назад +1

    Refund kitto

  • @rinoob_
    @rinoob_ Год назад +3

    Bro Njan innu oru 50rs Paytm Wallet lott add cheythu Flipkart Axis bank credit card use aaki but axis bank nte message vannath 50 rs cash withdrawal aayittaan pothuve spent aayittan varaar inni enikk cash withdrawal fee aayaa 500 debit aavumo😢

    • @MoneyMalayalam
      @MoneyMalayalam  Год назад

      enthayi poyo ? poyenkil customer care contact ..refund chodikk

  • @shilnashilna133
    @shilnashilna133 6 месяцев назад +1

    In poyii😐

  • @alameen6685
    @alameen6685 3 месяца назад

    590 എറ്റയും പേയി

  • @unnikrishnans689
    @unnikrishnans689 3 месяца назад +1

    Chetta Classical cardilott marumbo charge vallom aavo????

  • @dreamgirl-q1b
    @dreamgirl-q1b 7 месяцев назад +2

    ബ്രോ canera bank ഡെബിറ്റ് കാർഡ് close chyuunna oru vedio edamo pleasee🥹

  • @inf_erno_
    @inf_erno_ Год назад +2

    Virtual debit card fee onnum illallo ?

  • @srrockz9303
    @srrockz9303 9 месяцев назад +1

    എന്റെ account l 64.88 rs ഉണ്ടായിരുന്നുള്ളു ഇന്നലെ cash പിടിച്ചു. ഇപ്പോൾ -525.12 min. Bal ആയിരിക്കുന്നു

    • @MoneyMalayalam
      @MoneyMalayalam  9 месяцев назад

      oh.canara bank -ve ayal od account aayi cibil effect avunna oru issue ond .care full

    • @me.80
      @me.80 8 месяцев назад +1

      ​@@MoneyMalayalamente accountnum Paisa poyi athinte reason enthanu bro

    • @mahroofap6334
      @mahroofap6334 7 месяцев назад

      😂😂

  • @jyothianoop8999
    @jyothianoop8999 9 месяцев назад +2

    Canara bank platinum atm card cancel cheythu standard aakuvaan pattumo?
    Online aano atho bankil pokano?
    2.Atm card venda ennu vakkan entha cheyuka?

    • @MoneyMalayalam
      @MoneyMalayalam  9 месяцев назад

      branchl ponam ..optout pattilla enna thonnunne

  • @kcefx
    @kcefx 8 месяцев назад +1

    Ente poi😢

  • @luffy_982
    @luffy_982 2 месяца назад +2

    Poye sheham video thappi vanna nan

  • @shemeemshemi4227
    @shemeemshemi4227 Год назад +1

    ചേട്ടാ എൻ്റെ sbi hold ചെയ്ത പൈസ തിരിച്ചു kituo

  • @Amarnath-ie8nz
    @Amarnath-ie8nz 7 месяцев назад +2

    Apo aa cash thirich kittilale?

  • @prakashpr3199
    @prakashpr3199 5 месяцев назад +1

    അതായതു ഒരു കാർഡിന്റെ വില 3000/- രൂപ!!!!!!! നല്ല കൊള്ള ???????

  • @HamsaPt-q8o
    @HamsaPt-q8o 6 месяцев назад +1

    Inn pooyi 😂

  • @praphuldevmt6108
    @praphuldevmt6108 10 месяцев назад +1

    Bro 59 ₹ പോകുന്നുണ്ട്.... അത് എന്താ

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад

      statement nokkiyo ?

    • @praphuldevmt6108
      @praphuldevmt6108 10 месяцев назад

      Oo

    • @praphuldevmt6108
      @praphuldevmt6108 10 месяцев назад

      Cash handling sb up to 50000 എന്ന് പറഞ്ഞ പോകുന്നെ...but ippo 1570 ₹ ഒള്ളു

    • @Krooss18
      @Krooss18 9 месяцев назад

      enteem pooy🥲

    • @olamkuttanadanvlog
      @olamkuttanadanvlog 8 месяцев назад

      Enteyum pokunu

  • @vishnupriyanv8581
    @vishnupriyanv8581 6 месяцев назад +1

    Ende 300 approx today poi🥲