Malayalam cinema is not removing them from cinema world of Malayalam.Most of the Malayalam actress focusing on tamil ,telugu and kannada is the major reasons removal of actresses from malayalam cinema.
ഉള്ളൊഴുക്ക് - ഒരു ചലച്ചിത്രകാവ്യം. പ്രശസ്തരായ മുൻകാല സാഹിത്യകാരൻമാർക്ക് സാധിച്ചിരുന്നത് ചലച്ചിത്രകലയുടെ വ്യാകരണവും ഭംഗിയും അറിയാവുന്ന പുതുതലമുറയിലെ ഒരു കലാകാരന് സാധിച്ചിരിക്കുന്നു. ക്രിസ്റ്റോ ടോമിക്ക്. സങ്കീർണമായ ഒരു കഥ. അതിലെ വ്യതസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിച്ചെല്ലാൻ സമീപകാല കഥാകൃത്തുകൾക്ക് പോലും സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംഭാഷണങ്ങൾ അമിതമെന്നോ അനുയോജ്യമല്ലെന്നോ അസ്വാഭികമെന്നോ തോന്നാത്ത രീതിയിൽ ചിരപരിചിതനായ ഒരു സൃഷ്ടാവിനെപ്പോലെ ക്രിസ്റ്റോ ഉള്ളൊഴുക്ക് കടഞ്ഞെടുത്തിരിക്കുന്നു. അഖിലേന്ത്യാതലത്തിലുള്ള മത്സരത്തിൽ ഈ തിരക്കഥ ഏറ്റവും നല്ല രചനക്കുള്ള അവാർഡ് നേടിയതിൽ തെല്ലും അത്ഭുതമില്ല. അന്തർദേശീയ തലത്തിലേക്ക് തന്നെ സാധ്യത കാണുന്നു. അത്തരത്തിലൊരു തിരക്കഥാകൃത്ത് തന്നെ സംവിധായകൻ ആവുക, കഥാപാത്രങ്ങളെ അഭിനേതാക്കളിലേക്ക് കൃത്യമായി പകർന്നു കൊടുക്കാൻ അറിയുന്ന ആളാകുക, അത് ഉൾക്കൊള്ളുന്നത് പാർവതിയെയും ഉർവ്വശിയേയും പോലുള്ള കലാകാരികൾ ആവുക.. ' ഉള്ളൊഴുക്ക് ' ഒരു സർവ്വകാല ക്ലാസിക് ആയി മാറുമെന്നതിൽ സംശയമില്ല, ചെമ്മീനും, നിർമ്മാല്യവും ഒക്കെ പോലെ മലയാളത്തിന് അഭിമാനിക്കാവുന്ന ഒന്നായി. ഇന്ത്യ മുഴുവനും, ഒരു പക്ഷെ ലോകം മുഴുവൻ ഈ ചിത്രം പാർവതിയുടേതായി അറിയപ്പെട്ടേക്കും. ഒരു നിമിഷം പോലും ആ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത ഭാവം വന്നു പോകുന്നില്ല. കലങ്ങി മറിയുന്ന മനസ്സ് ആ കണ്ണുകളിലൂടെ പുറത്ത് വന്ന് കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു നോവിക്കുന്നു. ഉർവശിക്ക് ഇത്രമാത്രം അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ മുൻപ് കിട്ടിയതായി ഓർക്കുന്നില്ല. കവിയൂർ പൊന്നമ്മക്ക് ശേഷം ആര് എന്ന് ഇനി ആരും ചോദിക്കേണ്ടതില്ല. പാർവതിയുടെ തിളക്കത്തിന് ശോഭ കൂടിയത് ഉർവ്വശിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. മേക്കപ്പ് അനുയോജ്യമാക്കേണ്ടതുണ്ട്, ഉർവ്വശി എന്ന പരിഗണന ഇല്ലാതെ. അഭിനേതാക്കളിൽ മാത്രമല്ല സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. കഥ നിയന്ത്രിക്കുന്ന ഗ്രാമം,മഴ,മഴവെള്ളം, വന്നു പോകുന്ന കഥാപാത്രങ്ങൾ,അവരുടെ കാസ്റ്റിംഗ്, അങ്ങനെ എല്ലാം എല്ലാം ക്രിസ്റ്റോയുടെ മനസ്സിൽ കൃത്യമായി ഉണ്ടായിരുന്നു. തോമസ് കുട്ടി എന്ന കഥാപാത്രവും വളരെ ശക്തമാണ്. ഭൂരിഭാഗം സമയവും ജീവനില്ലാത്ത അവസ്ഥയിൽ ആണെന്നത് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു, സിനിമയിൽ ഒരു പുതിയ അനുഭവവും (ശവം, ഈ മാ യൗ ഒക്കെ ഉണ്ടെങ്കിലും). കാമുകൻ്റെ പാത്രസൃഷ്ടിയിൽ കല്ലുകടി അനുഭവപ്പെട്ടെങ്കിലും അവസാനം അതുതന്നെ ആയിരുന്നു ശരി എന്നും തോന്നി. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ അനുഭവം.
Excellent... Excellent... Story....woooooo. I like Anjalis mother... Topical mother in Kerala....even if daughter becomes widow as she got married to a sick person, mother says that she wanted daughter to live well... With the dead person's property.... What an idea.... My God....
ചുറ്റം വെള്ളം,അതിന് നടുക്ക് നിൽക്കുന്ന നമ്മുടെ നെഞ്ചത്ത് സംവിധായകൻ ഒരു ഏണി ചാരിവച്ച് കുറേ ഇമോഷൻ കേറ്റി വിടുന്ന അവസ്ഥ..Super script…(കുഞ്ഞുടുപ്പിൽ നീല പൂക്കൾ🪻🪻🪻👌👌👏👏👏) 🫡🫡🫡
Music and performance vere level aayttanu thonniye but padam valichu neettalaanu emotional seens okke kurach chila samayath over aayi thonni. Oru avg or below avg okke aayta thonniye
ഈ ഫിലിം എന്ത് സന്ദേശം ആണ് പ്രേഷകർക്കു കൊടുക്കുന്നത്...കല്യാണം കഴിഞ്ഞു വേറൊരുത്തന്റെ കൂടെ കിടക്കുന്നത് ന്യായികരിക്കുകയാണോ... അവസാനം ഒരു രക്ഷയും ഇല്ലാതാകുമ്പോൾ അവൾ തിരിച്ചു വരുന്നു.. എന്ത് സന്ദേശം ആണ് പ്രേഷകർക്കു കൊടുക്കുന്നത്... ഇങ്ങനത്തെ ഫിലംസ് ഒരിക്കലും പ്രോത്സാഹിക്കരുത്...
അവാർഡ് നു അർഹത ഉള്ളതും, എല്ലാവരും നല്ല അഭിനയം കാഴ്ച വച്ചതും ആയ സിനിമ ആണെങ്കിലും സിനിമയുടെ തുടക്കത്തിലും പകുതിക്ക് മുൻപും ആയി കുടുംബ സമേതം കാണാൻ പറ്റാത്ത കുറച്ചു രംഗങ്ങൾ സംവിധായകൻ ഉൾക്കൊള്ളിച്ചു എന്നതാണ് ഒരു പ്രശ്നം.
Video ippo thanne like cheytho? What u mean brother? Istapetta like cheyyum aalukal... Paranju like cheyikunathu valare mosham... Athum like cheytho ennokeyanu statement 👎👎
Uff ejjathi vaanam😂 Pinna avanta channel support cheyyan avan alland ninta achan vannu parayo😂 oru movie kanan worth anoo allayoo..paisa pokumo time kalayanoo ennokka nokkan ivare pola ollavar helpful anu
Urvashi National award winning performance.
Parvati close runner up
Super പടം 👌
ഉർവശി performance 🔥
പാർവതി തിരുവോത് 🔥
പടം കിടിലം ❤️🔥
Urvashi & Parvathi ❤👌🏻
The only real lady superstar Urvashi ❣️
Good Film ❤
. ഇന്ത്യൻ സിനിമയുടെ പോസ്റ്റിലേക്ക് ഇത്തവണയും മലയാളത്തിന്റെ ഗോൾ ...
ഗംഭീര ചിത്രം .
ഉർവശിയുടെ മികച്ച പ്രകടനം ..തികവാർന്ന തിരക്കഥ .
Sushin shyam fans like please... ❤️
Malayalam cinema is not removing them from cinema world of Malayalam.Most of the Malayalam actress focusing on tamil ,telugu and kannada is the major reasons removal of actresses from malayalam cinema.
💯💯
*no one can replace urvashi🔥💯*
Oru cheriya sambavaththe alaukale boraadippikkatha reethiyil avatharippikkuvaan kazhijaal athanu oru cinemayude vijayam. Nalla messagulla film.
Film. Was good... Urvashi and parvathi.. 😍😍
ഉള്ളൊഴുക്ക് - ഒരു ചലച്ചിത്രകാവ്യം.
പ്രശസ്തരായ മുൻകാല സാഹിത്യകാരൻമാർക്ക് സാധിച്ചിരുന്നത് ചലച്ചിത്രകലയുടെ വ്യാകരണവും ഭംഗിയും അറിയാവുന്ന പുതുതലമുറയിലെ ഒരു കലാകാരന് സാധിച്ചിരിക്കുന്നു. ക്രിസ്റ്റോ ടോമിക്ക്. സങ്കീർണമായ ഒരു കഥ. അതിലെ വ്യതസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിച്ചെല്ലാൻ സമീപകാല കഥാകൃത്തുകൾക്ക് പോലും സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംഭാഷണങ്ങൾ അമിതമെന്നോ അനുയോജ്യമല്ലെന്നോ അസ്വാഭികമെന്നോ തോന്നാത്ത രീതിയിൽ ചിരപരിചിതനായ ഒരു സൃഷ്ടാവിനെപ്പോലെ ക്രിസ്റ്റോ ഉള്ളൊഴുക്ക് കടഞ്ഞെടുത്തിരിക്കുന്നു. അഖിലേന്ത്യാതലത്തിലുള്ള മത്സരത്തിൽ ഈ തിരക്കഥ ഏറ്റവും നല്ല രചനക്കുള്ള അവാർഡ് നേടിയതിൽ തെല്ലും അത്ഭുതമില്ല. അന്തർദേശീയ തലത്തിലേക്ക് തന്നെ സാധ്യത കാണുന്നു.
അത്തരത്തിലൊരു തിരക്കഥാകൃത്ത് തന്നെ സംവിധായകൻ ആവുക, കഥാപാത്രങ്ങളെ അഭിനേതാക്കളിലേക്ക് കൃത്യമായി പകർന്നു കൊടുക്കാൻ അറിയുന്ന ആളാകുക, അത് ഉൾക്കൊള്ളുന്നത് പാർവതിയെയും ഉർവ്വശിയേയും പോലുള്ള കലാകാരികൾ ആവുക.. ' ഉള്ളൊഴുക്ക് ' ഒരു സർവ്വകാല ക്ലാസിക് ആയി മാറുമെന്നതിൽ സംശയമില്ല, ചെമ്മീനും, നിർമ്മാല്യവും ഒക്കെ പോലെ മലയാളത്തിന് അഭിമാനിക്കാവുന്ന ഒന്നായി.
ഇന്ത്യ മുഴുവനും, ഒരു പക്ഷെ ലോകം മുഴുവൻ ഈ ചിത്രം പാർവതിയുടേതായി അറിയപ്പെട്ടേക്കും. ഒരു നിമിഷം പോലും ആ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത ഭാവം വന്നു പോകുന്നില്ല. കലങ്ങി മറിയുന്ന മനസ്സ് ആ കണ്ണുകളിലൂടെ പുറത്ത് വന്ന് കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു നോവിക്കുന്നു.
ഉർവശിക്ക് ഇത്രമാത്രം അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ മുൻപ് കിട്ടിയതായി ഓർക്കുന്നില്ല. കവിയൂർ പൊന്നമ്മക്ക് ശേഷം ആര് എന്ന് ഇനി ആരും ചോദിക്കേണ്ടതില്ല. പാർവതിയുടെ തിളക്കത്തിന് ശോഭ കൂടിയത് ഉർവ്വശിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. മേക്കപ്പ് അനുയോജ്യമാക്കേണ്ടതുണ്ട്, ഉർവ്വശി എന്ന പരിഗണന ഇല്ലാതെ.
അഭിനേതാക്കളിൽ മാത്രമല്ല സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്.
കഥ നിയന്ത്രിക്കുന്ന ഗ്രാമം,മഴ,മഴവെള്ളം, വന്നു പോകുന്ന കഥാപാത്രങ്ങൾ,അവരുടെ കാസ്റ്റിംഗ്,
അങ്ങനെ എല്ലാം എല്ലാം ക്രിസ്റ്റോയുടെ മനസ്സിൽ കൃത്യമായി ഉണ്ടായിരുന്നു.
തോമസ് കുട്ടി എന്ന കഥാപാത്രവും വളരെ ശക്തമാണ്. ഭൂരിഭാഗം സമയവും ജീവനില്ലാത്ത അവസ്ഥയിൽ ആണെന്നത് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു, സിനിമയിൽ ഒരു പുതിയ അനുഭവവും (ശവം, ഈ മാ യൗ ഒക്കെ ഉണ്ടെങ്കിലും).
കാമുകൻ്റെ പാത്രസൃഷ്ടിയിൽ കല്ലുകടി അനുഭവപ്പെട്ടെങ്കിലും അവസാനം അതുതന്നെ ആയിരുന്നു ശരി എന്നും തോന്നി.
എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ അനുഭവം.
1:30 ആരാ.... എന്താ.... 😄😄
മച്ചാൻ വഴിമാറി കേറിയതാണോ
No. More words....❤🎉
ഞാൻ movie കണ്ടു ഉർവശി mam &Parvaty 💕💕👍🏻👍🏻👍🏻👍🏻കരഞ്ഞു
AMAZING MOVIE , 1STATE AWARD AND 1 NATIONAL AWARD 2024 ❤❤❤🎉❤
ഉർവശി ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും
1:30 ethada evan😂😂😂....
😂😂😂😂😂😂😂😂😂😂
Orupadu nallukalku shesham a beautiful movie.very engaging.All characters have done absolutely awesome
1:30 ethan enthann😂
അവന് പോലും അറിയില്ല അവൻ ഏത് സിനിമയ്ക്കാണ് കയറിയതെന്ന് 🤣
@@maheshmurali8507😂😂😂😂😂😂😂😂😂😂😂
Sigma bro
Excellent... Excellent... Story....woooooo. I like Anjalis mother... Topical mother in Kerala....even if daughter becomes widow as she got married to a sick person, mother says that she wanted daughter to live well... With the dead person's property.... What an idea.... My God....
1:30 Machan cenima de name kudi ariyanda padathine vannene thonnane 😅
😂
He speaks like Actor altaf
@@reshmits6855 correct 💯
Aa myran bala fan aa
@@reshmits6855yes😂😂😂😂
Urvashi.,......... Parvati..........hats off to the director and producer......
*padam kandavar ondo🔥*
Ugran movie..
India I'll Kerala thil matrame inganathe cinemakal odu...
@@bookworm4201satyam bro
Oru karyam urappa ithil review parayunna ellaarm padam kandittind
കണ്ടു സൂപ്പർ
Illa🔥
നല്ല പടം.
❤❤❤
ഉർവശി, പാർവതി ❤❤❤
Performance kidilan aanu. Oru award movie stuff. Average experience aayitta thonniye. Strictly My Opinion
Supper Rendition ....supper script.....Urvashi chechi, Parvathy ...charecter ayi jeevichu.....
പടം കണ്ടു സൂപ്പർ
1:30 🔥
Enikkum padam ishtapettilla🌝
പൊളി❤
Fdfs reason :sushin shyam, but perfomance ❤
❤super must watch
Its a very good award movie
ഒരുപാട് ഇഷ്ടമായി😊
1:30 ante deyivameee 😂
First day thanne kandu.
Not a dull moment, a well crafted drama.... An emotional rollercoaster
Music 🔥
Director ❤
The legend Urvasi 🔥 & parvathy 💗
Super movie ❤
Amazing film!!!
1.35 correct honest review
Climax kollam, but enikku film connwct ayilalla
1:15 suresh gopi chettan pineyum
Aa meesha vacha payyan...cinema pranth aanu...ella cinemayku kanum...😊😮❤
Kidilam❤
👍👌👌
Excellent movie
യഥാർത്ഥ ജീവിതത്തെയും യഥാർത്ഥ മനുഷ്യരെയും വരച്ചു കാട്ടി തരുന്ന ഒരു സിനിമ. I enjoyed the movie😊
ചുറ്റം വെള്ളം,അതിന് നടുക്ക് നിൽക്കുന്ന നമ്മുടെ നെഞ്ചത്ത് സംവിധായകൻ ഒരു ഏണി ചാരിവച്ച് കുറേ ഇമോഷൻ കേറ്റി വിടുന്ന അവസ്ഥ..Super script…(കുഞ്ഞുടുപ്പിൽ നീല പൂക്കൾ🪻🪻🪻👌👌👏👏👏) 🫡🫡🫡
Nice padam❤
സൂപ്പർ സിനിമ .................
മലയാളസിനിമയിലെ പെണ്ണുങ്ങളെ കണ്ട്ക്കാ.കണ്ടില്ലേൽ കണ്ടോളൂ
Lapataa ladiesine potich first vangya scriptane
പടം 👌
nice film❤
Music and performance vere level aayttanu thonniye but padam valichu neettalaanu emotional seens okke kurach chila samayath over aayi thonni. Oru avg or below avg okke aayta thonniye
Good movie 👍👍
Nice movie
Nyc movie 🥰
💯 Nice, feel good movie 💯
ഈ ഫിലിം എന്ത് സന്ദേശം ആണ് പ്രേഷകർക്കു കൊടുക്കുന്നത്...കല്യാണം കഴിഞ്ഞു വേറൊരുത്തന്റെ കൂടെ കിടക്കുന്നത് ന്യായികരിക്കുകയാണോ... അവസാനം ഒരു രക്ഷയും ഇല്ലാതാകുമ്പോൾ അവൾ തിരിച്ചു വരുന്നു.. എന്ത് സന്ദേശം ആണ് പ്രേഷകർക്കു കൊടുക്കുന്നത്... ഇങ്ങനത്തെ ഫിലംസ് ഒരിക്കലും പ്രോത്സാഹിക്കരുത്...
Sandesam kodukkal alla cilma..
പൊളി പടം
Super scipt❤
Average Film aanu... not that much great. Parvathi and Urvashi acting was good..Poor direction
Oru marich adakk koodiyathu mathiri und..
അവാർഡ് നു അർഹത ഉള്ളതും, എല്ലാവരും നല്ല അഭിനയം കാഴ്ച വച്ചതും ആയ സിനിമ ആണെങ്കിലും സിനിമയുടെ തുടക്കത്തിലും പകുതിക്ക് മുൻപും ആയി കുടുംബ സമേതം കാണാൻ പറ്റാത്ത കുറച്ചു രംഗങ്ങൾ സംവിധായകൻ ഉൾക്കൊള്ളിച്ചു എന്നതാണ് ഒരു പ്രശ്നം.
ഉർവശി നല്ല ആക്ടർ അല്ലെ
നാട്ടിൽ നടക്കുന്നത്
oru average movie parayumathiri onnumilla
Paid Movie crew review 😂
sathyam
@@Eagleassassins athoke athre ullu
Video ippo thanne like cheytho? What u mean brother?
Istapetta like cheyyum aalukal...
Paranju like cheyikunathu valare mosham... Athum like cheytho ennokeyanu statement 👎👎
Uff ejjathi vaanam😂
Pinna avanta channel support cheyyan avan alland ninta achan vannu parayo😂
oru movie kanan worth anoo allayoo..paisa pokumo time kalayanoo ennokka nokkan ivare pola ollavar helpful anu
ഇവന്മാർ ക്യാമറ എടുത്ത് ഇറങ്ങും അല്ലാതെ യാതൊരുവിധ Journalism ethics ഇല്ല. ഈ ചാനലിലെ കാര്യം മാത്രമല്ല പൊതുവേ ഓൺലൈൻ മീഡിയ പറ്റിയാണ് ഞാൻ പറയുന്നത്.
Enthado thante prasnam😢
Ah neela shirt itta knappan ethu padavannu polum ariyathe aano keriye
Padam ishtapetto ennu chodichal ethanu ennalle arayalum chodikku. Vere padathinte review ano chodikkune ennu pulli engane ariyum?
Eth padam ayaaalum avanuu ishtaapeettto illee ennnu alleee avaanu parayanpatolluu🤡 avaaanu ishtapetillaaannu avaan manyaaamayi paranjuuu aavaan knappaan ennu parayaaan nee ethaa knappaa
@@Abhi-lj7xp appol neeyanalle avan ...nanamundodo perupolum ariyathe oru padathinu keran 😂😂
നല്ല മൂവി ആണോ..അവാർഡ് വിനിംഗ് സ്ക്രിപ്റ് ആണെന്ന് കേൾക്കുന്നു..നല്ല മൂവി ആണെങ്കിൽ വിജയിപ്പിക്കൂ ഗൈസ്..
Just now kandu... Average only😩
Sthiram average anne parayunnavan enthi 😂😂😂
Ivan ellathilum idunude
Sheriya average ollu
Koothara padam
ഇടയ്ക്ക ഒരു പൊട്ടൻ 😂😂
Nee athinteee edee kuddi poyaa 🤡
evidey ??? malayalathile feministollikal evidey ???
1:33 ഉള്ളോഴുക്ക് എന്നു കെട്ടു പാർവതിയുടെ ഇടിയും വെട്ടും പ്രതീക്ഷിച്ചു വന്ന പാൽകുപ്പി
Super movie ❤️
Nice movie
Super movie 🥰🥰👌👌
Good movie...❤