അങ്ങ് മികച്ച സമൂഹ നന്മ യാണ് ചെയ്തത്. പൈസ മുടക്കാതെ എങ്ങനെ പണം ഉണ്ടാക്കാം എന്നാണ് നമ്മളൊക്കെ ചിന്തിക്കാർ. കളങ്കമില്ലാത്ത നിങ്ങളുടെ ഈ മനസ്സ് ഒരുപാട് yutube ചാനൽ കാർക്ക് പ്രെജോദനം ആണ് 😘😘
ഇങ്ങനെ ഒരു വിഡിയോ ചെയ്തത് ഇരുചക്രവാഹന യാത്രക്കാർക്ക് വളരെ ഉപകാരപ്രദവുമാണ് അതിൽ ഉപരി നിലവാരം കുറഞ്ഞ ഹെൽമറ്റ് വാങ്ങി പണം പാഴാക്കുകയും വേണ്ട . ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വിഡിയോകൾ ചെയ്ണം എന്ന് ആശംസിക്കുന്നു
താങ്ക്സ് ചേട്ടാ........ ഞാൻ ഇന്നലെ റോഡ് സൈഡിൽ നിന്നും വാങ്ങിയ ഹെൽമെറ്റ് ബെഡിൽ വെച്ചിട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത്........... വിഡിയോ മുഴുവൻ കണ്ടതിനുശേഷം ഞാൻ പോയി studds ന്റെ ഒരു ഹെൽമെറ്റ് 1800 മേടിച്ചു........❤❤❤❤❤❤❤
ഇദ്ദേഹം പറയുന്നത് ശെരിയാ കാരണം എന്റെ ചേട്ടന്റെ ഹെൽമെറ്റും stud ആണ് ... ഈ അടുത്ത് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ് but ഹെൽമെറ്റ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു കാരണം ആദ്യം തല തന്നെ ആണ് ഇടിച്ചത് but ഒന്നും സംഭവിച്ചില്ല.. but ഹെൽമെറ്റ് തെറിച്ചു പോയി അതിനു കാരണം മുന്നേ സ്ട്രിപ്പ് പൊട്ടിയായിരുന്നു.. അതുകൊണ്ടാ.. but stud ഹെൽമെറ്റ് കിടുവാണ് അതുണ്ടായത് കൊണ്ട് ആദ്യ സ്ട്രോങ്ങ് ഇടിയിൽ നിന്ന് രക്ഷിച്ചു.. 👌👌👌👌👌👌👌
ഏറെ ഉപകാരപ്രദം ഈ വാക്കുകൾ. ഞാൻ സൗപർണിക തീർഥ. ഒരു 10 വയസ്സുകാരി .യാത്രാവ്ലോഗുകൾ ചെയ്യുന്നുണ്ട്. കണ്ട് തെറ്റുകൾ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ചേട്ടൻമാരെ.
എനിക്ക് വലിയ ഒരു accident ഉണ്ടായി rest ആണ്, നല്ല helmet ഉള്ളത് കൊണ്ട് മാത്രം തലയ്ക്ക് ഒന്നും പറ്റാതെ രക്ഷപെട്ടു.., എല്ലാവരും വണ്ടി ഓടിക്കുമ്പോൾ നല്ല brand helmet മാത്രം ഉപയോഗിക്കുക. തലക്കൊക്കെ injury ഉണ്ടായാൽ പിന്നെ രക്ഷപെടാൻ പാടാണ്. Nice video bro 😍✌🏼️.
*Roxx നല്ലതാ മച്ചാനെ.... ഇപ്പൊ accdnt ആയി വീട്ടിൽ ഇരിക്കുവാ... bike RC 390 ആണ്... അപ്പൊ അറിയാലോ നല്ല പരിക്ക് ഉണ്ടാവുമെന്ന്..തല അടിച്ചാണ് വീണത്.. But തലയ്ക് ഒന്നും പറ്റില്ലാ... ഭാഗ്യം.. ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ക്യാഷ് മുടക്കി ഇത് കാട്ടിയ ഇങ്ങക്ക് ഇരിക്കട്ടെ.... ഒരു കുതിരപ്പവൻ...😎😎😎😎*
Good message brother താങ്കളുടെ 5000/ രൂപ കൊണ്ട് കുറച്ചുപേർ എങ്കിലും ബോധവാന്മാർ ആകട്ടെ. Two wheeler വാങ്ങുമ്പോൾ ഫ്രീ ആയി കിട്ടുന്ന ഹെൽമെറ്റ് ന്റെ review കൂടി ചെയ്‌താൽ നന്നായിരിക്കും.
Tnku Broohh... ❤🤗 Helmets ന്റെ പേരുകൾ കേട്ടിട്ടുണ്ട് എന്നല്ലാതെ ഏതാണ് നല്ലത് ഏതാണ് protection തരുന്നത് എന്നൊന്നും അറിയില്ലായിനും... ഇത്തിരി വൈകി ആണേലും Video കണ്ടത് നന്നായി അല്ലെങ്കിൽ ആകെയുള്ള Rs നു നല്ലതല്ലാത്ത Helmet വാങിപോയേനെ....
മച്ചാനെ.. മച്ചാൻ പൊളിയാ, സമൂഹത്തിന് നന്മ ചെയ്യുന്നവരെ ജനങ്ങൾ ഏറ്റെടുക്കും. അങ്ങയെ ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇനിയും ഉപകാരപ്രദമായ video പ്രതീക്ഷിക്കുന്നു 👍👍👍👍👍
This is a great demonstration about the quality difference between various types of helmet's available in our market.. great video brother.. really appreciate your efforts 👏👏👏👏
ഞാൻ Studds സിന്റെ ഹെൽമെറ്റ് കഴിഞ്ഞ 2.5 വർഷമായി ഉപയോഗിക്കുന്നു. നല്ല durability and comfort ഉണ്ട്. And i am happy studds remained the best in helmet's quality test. Good work bro. Full support
Very relevant and useful video! Liked it when you chose different brands from local shops. I hope this will help the public to keep that realization on why we should not compromise on safety products. Thanks @Social Soldier!
നല്ല വീഡിയോ ആണ് ബ്രോ.ഇപ്പോഴും നമ്മുടെ നാട്ടിൽ പോലീസിനെ പേടിച്ച് മാത്രം ഹെൽമെറ്റ് വെക്കുന്നവർ ഒരുപാട് പേരുണ്ട്.ഞാൻ പതുക്കെ പോകുന്നവൻ ആണ് അതുകൊണ്ട് ഹെൽമെറ്റ് ഒന്നും ഇല്ലെങ്കിലും ഒന്നും പറ്റില്ല എന്ന ധാരണ ആണ് പലർക്കും.പക്ഷെ ആക്സിഡന്റ് എന്ന് പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.മച്ചാന്റെ ഈ ഒരു വീഡിയോ കണ്ടിട്ട് നല്ല ഹെൽമെറ്റ് വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഫുൾ credit മച്ചാന് തന്നെയാണ്. Keep up the good work bro👌👌
Should helmet absorb the impact and break? Isn't that what they are designed to do? The same principle that applies to cars with collapsible front end, where the car would take the energy of the impact and get destroyed, so that the people inside would stay relatively safe.
@@gauthamsanthosh5676 തല ആരും റോഡിൽ അടിച്ചു പൊട്ടിക്കാറുമില്ല.. impact എത്ര ഉണ്ടെന്ന് അറിയാൻ ആണ് hammer ഉപയോഗിച്ച് അടിക്കാൻ പറഞ്ഞത്.. ഇതാകുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി, hel പൊട്ടുകയുമില്ല അല്ലെ 😅
Unbreakable aanu nallath ennalla videoyil paranjirikkunnath athil use cheythirikkunna materials ne kurichanu paranjath pne accident undakumbol undakunna force distribution nadakkunna reethiyilulla material um design um aanu helmets nu vendath allathe just tharayil veenal undan pottunna plastic um thermocol um alla helmets il vendath
Brother നല്ല കാര്യമാണ് ചെയ്തത്. ഒരു തിരിച്ചറിവ് തന്നു. പക്ഷെ atleast കണ്ണിൽ എങ്കിലും എന്തേലുമൊക്കെ പ്രൊട്ടക്ഷൻ gadget ആയി glass ഓ മറ്റോ ഉപയോഗിച്ചു ചെയ്യണേ മേലിൽ. Good... !👍
When we fall down or meet an accident we do not get hit by hammer but on road. And yes regarding safety of eyes he should use some protective measure but after all he is giving review on real life condition. Effort appreciated though.
@@moirangthem_robi i didnt suggest using hammer to make it look realistic...rather i told so inorder to make the reviewer safe. That amount of shock is not good for his hands
@Social Soldier ഇത് തെറ്റായ ഒരു ഇൻഫർമേഷൻ ആണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് സുഹൃത്തേ ... നല്ല ഹെൽമെറ്റ് ആണെങ്കിൽ ഒരു സ്ട്രോങ്ങ് ഹിറ്റ് കിട്ടുബോൾ പൊട്ടി പോകണം. അല്ലെങ്കിൽ ആ ഹിറ്റ് ൻറെ impact തലയിലേക് അല്ലെങ്കിൽ കഴുത്തിലേക്ക് ഒക്കെ ആയിരിക്കും കിട്ടുന്നത് . ഹെൽമെറ്റ് പൊട്ടുമ്പോൾ ആ ഇമ്പാക്ട് ഹെൽമെറ്റിലേക്ക് Distribute ചെയ്യും. അത് കൊണ്ട് ഹെൽമെറ്റ് പൊട്ടിപോകുന്നതാണ് നമുക്കു സേഫ് (ഇങ്ങനെ ഞാൻ കേട്ടിട്ടുണ്ട് അത് കൊണ്ട് പറഞ്ഞതാണ്. ഇത് തെറ്റാണെങ്കിൽ ക്ഷമിക്കുക).
തല മാത്രം രക്ഷപ്പെട്ടിട്ട് കാര്യമില്ലല്ലോ നമ്മുടെ ഗവൺമെന്റ് പണത്തിനു വേണ്ടിയാണ് ചെയ്യുന്നത്. താങ്കൾ നല്ല കാര്യമാണ് ചെയ്തത്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.🙏🌹🙏നല്ലത് 🙏🌹🙏
ithanu ente Insta link instagram.com/socialsoldierr/
@@madstuntzz3457 .
Bro anik oru helmet sponser chayavo 😁😋🥳
ഓരോ ത്തന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കാശും സ്വന്തം ആരോഗ്യവും നഷ്ടപ്പെടുത്തിയും ഓരോ പരീക്ഷണങ്ങൾ. സദുദ്ദേശ്യത്തിന് വളരെ നന്മ അർഹിക്കുന്നു.
Thanks a lot bro 🥰🥰
Correct
Aa cashokke RUclips kodtholum
ruclips.net/video/5BGq1upPLRQ/видео.html
👏👏👏👏👏👏👏👏
നമുക്ക് മനസിലാക്കി തരാൻ ക്യാഷ് കൊടുത്ത് ഹെൽമെറ്റ് വാങ്ങി ക്വാളിറ്റി കാണിച്ചു തന്ന മച്ചാന് ഇരിക്കട്ടെ കുതിര പവൻ.. ഹീറോയിസം ##
Thanks bro 🥰🥰
Ys
Yes
Correct
Yes
നിങ്ങൾ choose ചെയ്ത ഈ റേഞ്ച് Helmet കള്‍ തന്നെ ആണ് ഏറ്റവും കൂടുതൽ ആള്‍ക്കാര്‍ വാങ്ങുന്നത്. അതിനാൽ തന്നെ.. ഈ വീഡിയോ വളരെ പ്രധാനപ്പെട്ട ഒന്നാണ്
Thanks bro 🥰🥰
Sure
Good job brother, keep it up. Useful video for all riders. With love
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് റോഡ് തകർന്നില്ല എന്നതാണ് 😃😁
😝😝
Bro.. പൊളിച്ചു... 👍😜
😊😊😊😊😊👏👏👏
🤣🤣
Super dailog bro😆😄
നമ്മുക്ക് വേണ്ടി ഇത്രയും ചെയ്ത മച്ചാന് ഒരു ലൈക്ക് കൊടുത്തേക്ക്
താങ്കളുടെ 5000 രൂപക്ക് മറ്റുള്ളവരുടെ ജീവന്റെ വില മനസിലാക്കി കൊടുക്കാൽ പറ്റിയില്ലേ സുഹൃത്തേ, ദൈവം സഹായിക്കട്ടേ അങ്ങയെ
Ath sheriya
നമ്മൾ വീഡിയോ കാണുമ്പോൾ യൂട്യൂബ് ഡോളർ കൊടുക്കും
@@user-ge4ul6mq8g 👍
ബ്രോ നല്ല വീഡിയോ, ലക്ഷകണക്കിന് സബ്സ്ക്രൈബേർസ് ഉള്ള ചനേനൽസ് പോലും ഇ ത്രയും ക്യാഷ് മുടക്കി ഹെൽമെറ്റ് വാങ്ങി ചെയ്തില്ല, കോൺഗ്രാജുലേഷൻസ്
Thanks bro 🥰🥰
Poli machane
Thank s bro
അങ്ങ് മികച്ച സമൂഹ നന്മ യാണ് ചെയ്തത്. പൈസ മുടക്കാതെ എങ്ങനെ പണം ഉണ്ടാക്കാം എന്നാണ് നമ്മളൊക്കെ ചിന്തിക്കാർ. കളങ്കമില്ലാത്ത നിങ്ങളുടെ ഈ മനസ്സ് ഒരുപാട് yutube ചാനൽ കാർക്ക് പ്രെജോദനം ആണ് 😘😘
Thanks broo🥰🥰
ഇങ്ങനെ ഒരു വിഡിയോ ചെയ്തത് ഇരുചക്രവാഹന യാത്രക്കാർക്ക് വളരെ ഉപകാരപ്രദവുമാണ് അതിൽ ഉപരി നിലവാരം കുറഞ്ഞ ഹെൽമറ്റ് വാങ്ങി പണം പാഴാക്കുകയും വേണ്ട . ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വിഡിയോകൾ ചെയ്ണം എന്ന് ആശംസിക്കുന്നു
താങ്ക്സ് ചേട്ടാ........ ഞാൻ ഇന്നലെ റോഡ് സൈഡിൽ നിന്നും വാങ്ങിയ ഹെൽമെറ്റ് ബെഡിൽ വെച്ചിട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത്........... വിഡിയോ മുഴുവൻ കണ്ടതിനുശേഷം ഞാൻ പോയി studds ന്റെ ഒരു ഹെൽമെറ്റ് 1800 മേടിച്ചു........❤❤❤❤❤❤❤
Aano nice enthayalum nannai
സ്റ്റഡിന്റെ ഹെൽമറ്റ് നല്ലതാണ് ഒരിക്കൽ മരണത്തിൽ നിന്ന് എന്നേ രക്ഷിച്ചത് അതാണ്....റോട്ടിൽ തലയടിച്ചാണ് വീണത്......
ഇദ്ദേഹം പറയുന്നത് ശെരിയാ കാരണം എന്റെ ചേട്ടന്റെ ഹെൽമെറ്റും stud ആണ് ... ഈ അടുത്ത് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ് but ഹെൽമെറ്റ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു കാരണം ആദ്യം തല തന്നെ ആണ് ഇടിച്ചത് but ഒന്നും സംഭവിച്ചില്ല.. but ഹെൽമെറ്റ് തെറിച്ചു പോയി അതിനു കാരണം മുന്നേ സ്ട്രിപ്പ് പൊട്ടിയായിരുന്നു.. അതുകൊണ്ടാ.. but stud ഹെൽമെറ്റ് കിടുവാണ് അതുണ്ടായത് കൊണ്ട് ആദ്യ സ്ട്രോങ്ങ് ഇടിയിൽ നിന്ന് രക്ഷിച്ചു.. 👌👌👌👌👌👌👌
🥰🥰
Studds 👌👌💪💪. വലിയ ഒരു ആക്സിഡൻറ് നിന്നും എന്നെ രക്ഷിച്ചത് studds ഹെൽമറ്റ് ആണ്. തലയ്ക്ക് മാത്രം ഒന്നും പറ്റിയില്ല കാലൊടിഞ്ഞു.
Mee ttoo...ഞാൻ വീണപ്പോൾ കയ്യിനും , കാലിനും പരിക്കുപറ്റി. ഹെൽമെറ്റ് വച്ചതു കൊണ്ട് തലക്കൊന്നും പറ്റിയില്ല.. #studd 💥❣️
Enikkum accident pattiyappo njanum studds aanu use cheythirunnathu
പാവം മച്ചാൻ നമുക്ക് വേണ്ടി കുറേ പണം കളഞ്ഞു
Ath kand njan subscribe cheythu
Njanum
Njanum
നാനും
Njanum
വളരെ നല്ല അറിവ്. അത് പങ്കുവച്ച രീതിയ്ക്ക് നന്ദി. കുറേ പണം നഷ്ടപ്പെടുത്തി അതിന്റെ ഗുണമേൻമ തെളിയിക്കുവാൻ കാട്ടിയ മനസ്സിന് നന്ദി.
ഒരു രക്ഷയുമില്ല ചേട്ടൻ പൊളിയാണ്. ഇത്രയും കാശ് മുടക്കി സമൂഹത്തിലെ ജനങ്ങളെ ബോധവൽക്കരിച്ച്. ചേട്ടാ നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ വക ഒരായിരം കുതിരപ്പവൻ
കൈയ്യടി അർഹിക്കുന്ന യൂട്യൂബർ 👏👏👏👏👏👏👏👏👏👏👏👏👏
use eye protection when u r testing...be safe
Sure bro ini sraddhikkam
Exactly...
താങ്കളുടെ സദുദേശ പരമായ ഈ വീഡിയോയ്ക്ക് ഒരായിരം നന്ദി
Thanks bro ❤️
താങ്ക്സ്. ഞാൻ റോഡ്‌സൈഡ് ഹെൽമെറ്റ് മാറ്റി കമ്പനി ഹെൽമെറ്റ് വാങ്ങാൻ തീരുമാനിച്ചു
Good attempt bro..
ക്യാഷ് പോയാലും നല്ല ആശയം convey ചെയ്യാൻ കഴിഞ്ഞു.. എല്ലാവർക്കും ഗുണകരമായ വീഡിയോ..
ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു..
Sure bro iniyum cheyyam sramikkam❤️❤️❤️
Namukk vendi kayyum vedhanichu kaashum theernnu. Thaangss macha I like you🙂🙂
Nice one brother.. informative.. ഇതൊക്കെ കണ്ടിട്ടെങ്കിലും ആൾക്കാരുടെ തലയിൽ കുറച്ച് വെളിച്ചം വീഴട്ടെ 😊👍
hemlet vechila nalla pole velicham vezhum
Athe bro🥰🥰
Really caring human being.... keep it up bro..
Thanks bro 🥰🥰
ശേ ഒരു വണ്ടി ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ഹെൽമെറ്റ് വാങ്ങാമായിരുന്നു
🤣🤣 ellam undakum bro
🤣🤣🤣ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്..🤣🤣🤣
Ellam sheriyakum
Same😔
😂😆
ഏറെ ഉപകാരപ്രദം ഈ വാക്കുകൾ. ഞാൻ സൗപർണിക തീർഥ. ഒരു 10 വയസ്സുകാരി .യാത്രാവ്ലോഗുകൾ ചെയ്യുന്നുണ്ട്. കണ്ട് തെറ്റുകൾ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ചേട്ടൻമാരെ.
Sure sis
Sure sis
You tube... ലൂടെ വളരട്ടെ... ഇത് പോലുള്ള... ജനോപകരപ്രദമായ വീഡിയോകൾ ഇനിയും നിർമിക്കുക... നിർമ്മാണ ചെലവ് ചുരുക്കി... മുന്നോട്ട് പോവുക... ഭാവുകങ്ങൾ.
Thanks bro 🥰🥰🥰
എനിക്ക് വലിയ ഒരു accident ഉണ്ടായി rest ആണ്, നല്ല helmet ഉള്ളത് കൊണ്ട് മാത്രം തലയ്ക്ക് ഒന്നും പറ്റാതെ രക്ഷപെട്ടു.., എല്ലാവരും വണ്ടി ഓടിക്കുമ്പോൾ നല്ല brand helmet മാത്രം ഉപയോഗിക്കുക. തലക്കൊക്കെ injury ഉണ്ടായാൽ പിന്നെ രക്ഷപെടാൻ പാടാണ്. Nice video bro 😍✌🏼️.
Which is the best helmet bro?
2000-2500 range???
*Roxx നല്ലതാ മച്ചാനെ.... ഇപ്പൊ accdnt ആയി വീട്ടിൽ ഇരിക്കുവാ... bike RC 390 ആണ്... അപ്പൊ അറിയാലോ നല്ല പരിക്ക് ഉണ്ടാവുമെന്ന്..തല അടിച്ചാണ് വീണത്.. But തലയ്ക് ഒന്നും പറ്റില്ലാ... ഭാഗ്യം.. ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ക്യാഷ് മുടക്കി ഇത് കാട്ടിയ ഇങ്ങക്ക് ഇരിക്കട്ടെ.... ഒരു കുതിരപ്പവൻ...😎😎😎😎*
Parakkathirunnal porayirunno😣
Get well soon bro and be safe always
Good message brother
താങ്കളുടെ 5000/ രൂപ കൊണ്ട് കുറച്ചുപേർ എങ്കിലും ബോധവാന്മാർ ആകട്ടെ.
Two wheeler വാങ്ങുമ്പോൾ ഫ്രീ ആയി കിട്ടുന്ന ഹെൽമെറ്റ് ന്റെ review കൂടി ചെയ്‌താൽ നന്നായിരിക്കും.
Cheyyam bro
Chetta powli ketto....
Gud and meaning full vedio...
Thanku..🖤🖤
ഈ വീഡിയോ കാശു മുടക്കി ചെയ്ത മച്ചാന് അഭിനന്ദനങ്ങളും ഒരായിരം നന്ദിയും
Thanks bro 🥰🥰
നല്ലൊരു മെസ്സേജ്. ഹെൽമെറ്റ് വാങ്ങുമ്പോൾ ബ്രാന്റഡ് ഹെൽമെറ്റ് മാത്രം വാങ്ങാൻ നോക്കണം. പൊളിച്ചു ബ്രോ. ഒന്നും പറയാനില്ല.
Thanks broii🥰🥰
SMK കാരണം... ഇന്ന് രാവിലെ മോർച്ചറിയിൽ എത്താതെ രക്ഷപ്പെട്ടു.🔥🔥🔥🔥👍
👍👍 bro be safe always
Bro ethrakka medichathu
Tnku Broohh... ❤🤗 Helmets ന്റെ പേരുകൾ കേട്ടിട്ടുണ്ട് എന്നല്ലാതെ ഏതാണ് നല്ലത് ഏതാണ് protection തരുന്നത് എന്നൊന്നും അറിയില്ലായിനും... ഇത്തിരി വൈകി ആണേലും Video കണ്ടത് നന്നായി അല്ലെങ്കിൽ ആകെയുള്ള Rs നു നല്ലതല്ലാത്ത Helmet വാങിപോയേനെ....
വളരെ മികച്ച വീഡിയോ... കുറച്ചു അധികം പൈസ മുടക്കി ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്തതിനു 👍👍......ഷെയർ ചെയ്യപ്പെടേണ്ട വീഡിയോ😊👍👌👌👌
Thanks bro 🥰🥰
മച്ചാനെ.. മച്ചാൻ പൊളിയാ,
സമൂഹത്തിന് നന്മ ചെയ്യുന്നവരെ ജനങ്ങൾ ഏറ്റെടുക്കും. അങ്ങയെ ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ഇനിയും ഉപകാരപ്രദമായ video പ്രതീക്ഷിക്കുന്നു 👍👍👍👍👍
❤️❤️❤️ Thanks broo🥰🥰
Nalla viewers varatte, good job
Thanks bro 🥰🥰
This is a great demonstration about the quality difference between various types of helmet's available in our market.. great video brother.. really appreciate your efforts 👏👏👏👏
Thanks bro 🥰✌️✌️
ഞാൻ Studds സിന്റെ ഹെൽമെറ്റ് കഴിഞ്ഞ 2.5 വർഷമായി ഉപയോഗിക്കുന്നു. നല്ല durability and comfort ഉണ്ട്. And i am happy studds remained the best in helmet's quality test. Good work bro. Full support
എന്റെ തലയിൽ വണ്ടി ഓടിക്കൊണ്ടിരുന്നപ്പോ തേങ്ങാ😁 വീണ്....സ്‌റ്റഡ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അറിഞ്ഞ് പോലുമില്ല
Kaiyil pidichu roadil adikkaathe roadilekku valichu erinju kaanichirunneel korachuude useful aayene...anyway nice work vro❤️🔥
Kaaryanghal korachukoodi specific aayi parayaan sremikku... All the best
Studds ullavar like adi
Studds and stealbird
Vega
SMK ,Vega (ഇതിൽ SMK സ്റ്റഡ്സാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്
smk steller
മാക്സിമം എല്ലാവരും ശ്രെദ്ദിച്ചു വണ്ടി ഓടിക്കുക... അത്ര urgent ആണെങ്കി മാത്രം സ്പീഡിൽ പോകുക...
വായു ഗുളിക വാങ്ങിക്കാനും ബാത്‌റൂമിൽ പോകാനുമാണ് മിക്കയാളുകളും സ്പീഡിൽ പോവുന്നതെന്ന തെറ്റിദ്ധാരണയാണ് പലർക്കും😄..
Good
Testing
Congrats
You got a new friend for your hard work 🔥🔥
Poli👌🙏
നന്മയുള്ള താങ്കൾക്കു എന്റെ അഭിനന്ദനങ്ങൾ
ഈ ഒറ്റ വീഡിയോ കണ്ടു. ചാനൽ സബ്സ്ക്രൈബ് ചെയ്തു.
25000 rs nu second hand bike vangichittu,
LS2 helmet use cheyyunna njan
Athe bike ann bro
Ath nallathalle bro nammude jeevanu nammal vila kalppikkunnath nallakaryam thanneya. Jeevanundel ippol irikkunna 25000 rupayude bike nu pakaram ethra rupeda helmetum vangallo 🥰
@@sharooncp5705glamour
Helmet Price 6500😁
A vandi kerunna speed nokiyal oru steel bird daralm
@@ainzugod4797 ingot vannu idikkunna vandiyude speed um weight um impact um nokkiyal vilakuranja helmet mathiyavilla
Steelbird saved my friend's life
എന്റെയും
കൊള്ളാമോ
Very relevant and useful video! Liked it when you chose different brands from local shops. I hope this will help the public to keep that realization on why we should not compromise on safety products. Thanks @Social Soldier!
Thanks broiii🥰🥰 keep supporting ❤️
Bro motivation kandappol comment cheyyathirikkan vayya
Suprrr
Thanks for showing the results of helmet
Thanks bro ❤️❤️❤️
Kollam supper chetta👌👍👍
Paripaadi kazhinja avasthakk as baakkiyulla helmettinn brennan tharo?
2000 രൂപയുടെ നല്ല ഹെൽമെറ്റ് വാങ്ങിച്ച എന്റെ കോളേജിൽ വച്ചു ആരോ അടിച്ചു മാറ്റി ഇപ്പോൾ ഹെൽമെറ്റ് ഇല്ലാതെ നടപ്പാ 😭😭😭😭😭
Oh dark
Don't worry bro. അത് അടിച്ച് മറ്റിയവന്റെ കഴുത്തിൽ കൂടി ടിപ്പർ കയറി ആശുപത്രിയിൽ കിടക്കും...
Next time Oru lock koodi vagikko😜
@@immortal6320 ഹെൽമെറ്റ് ഇല്ല പിന്നെ എന്തിനു ലോക്ക്
Onnu puthiyath vaangu bro risk enthina edukkunne
Thankzz bro
ഇങ്ങിനെ തന്നെയാണ് ടെസ്റ്റ് ചെയ്യേണ്ടത് അല്ലാതെ ഹാമ്മർ കൊണ്ടല്ല
Thanks bro 🥰🥰
*എവിടെ* *SMK* *ഹെൽമെറ്റ്* *എവിടെ???🤔*
Ivide und bro
Smk evidaadaaaàaaa pattikana
@Ramesh Ramachandran sherikkum
@@skyridersrc3644 തീർച്ചയായും രമേശേട്ടൻ അങ്ങനെ പറഞ്ഞു പറ്റിക്കുന്ന ആളൊന്നും അല്ല
Smk vaangan ninde dady alla avante daddy
Bro നല്ല ഉള്ളടക്കം നല്ല അവതരണം. എല്ലാ ഹെൽമെറ്റ് ഉള്ളിൽ തെർമോകോൾ തന്നെ അല്ലെ?
നല്ല വീഡിയോ ആണ് ബ്രോ.ഇപ്പോഴും നമ്മുടെ നാട്ടിൽ പോലീസിനെ പേടിച്ച് മാത്രം ഹെൽമെറ്റ് വെക്കുന്നവർ ഒരുപാട് പേരുണ്ട്.ഞാൻ പതുക്കെ പോകുന്നവൻ ആണ് അതുകൊണ്ട് ഹെൽമെറ്റ് ഒന്നും ഇല്ലെങ്കിലും ഒന്നും പറ്റില്ല എന്ന ധാരണ ആണ് പലർക്കും.പക്ഷെ ആക്സിഡന്റ് എന്ന് പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.മച്ചാന്റെ ഈ ഒരു വീഡിയോ കണ്ടിട്ട് നല്ല ഹെൽമെറ്റ് വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഫുൾ credit മച്ചാന് തന്നെയാണ്.
Keep up the good work bro👌👌
Thanks broo🥰🥰
Should helmet absorb the impact and break? Isn't that what they are designed to do? The same principle that applies to cars with collapsible front end, where the car would take the energy of the impact and get destroyed, so that the people inside would stay relatively safe.
STUDDS Users like evide like adikatte
First helmet enn padding eduth kalaghathond ann ath pottiyath😬😬
Athe
Yes
ഇതാണ് viedeo പൊളിയാണ് bro നല്ല മനസിന്റെ ഉടമ
വളരെ ഉപകാരപ്രദമായ വീഡിയോ... ചിലർ പറയും പുറത്തെ shell പൊട്ടണമെന്ന്... എങ്കിലേ തലയ്ക്ക് അടിയുടെ ശക്തി കുറയുവെന്ന്... ഏതാ ശരി?
Angane aanel oru branded helmets um nallath ennu parayan pattilla bro... “helmets should designed for impact absorption” but athinartham shell pottanamennalla... shel pottiyal athukoodi thalayil kuthi kayari kooduthal prblm akathe ullu bro.
I am a new subscriber from Tamil nadu
Helpful video Bro 👌👌👌
Thanks bro 🥰🥰
Studds is best helmet, it's save my head on heavy accident. Please wear helmet, safe ride.
True sir
Chetta...ushar video....oru helmet vangaan ee review valare useful aanu😍
🥰🥰🥰 i am happy to hear that
Hammer കൊണ്ട് അടിച്ചു ടെസ്റ്റ് ചെയ്തിരുന്നേൽ ക്വാളിറ്റി കുറച്ചു കൂടെ manasilakumayirunnu
Correct
Helmet vekkunath hammer adi kittatrikn vendi ala😂
@@gauthamsanthosh5676 തല ആരും റോഡിൽ അടിച്ചു പൊട്ടിക്കാറുമില്ല.. impact എത്ര ഉണ്ടെന്ന് അറിയാൻ ആണ് hammer ഉപയോഗിച്ച് അടിക്കാൻ പറഞ്ഞത്.. ഇതാകുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി, hel പൊട്ടുകയുമില്ല അല്ലെ 😅
@@gauthamsanthosh5676 helmet kondu adikkunnathinum koodudathal powerilaaanu bike nnu veyumbol undavuga
@@arunvijayan6083 😂😂😂😂
Best budget helmet for protection is by ECE certification not ISI or dot
ഫസ്റ്റ് കാണിച്ച 2 ഹെൽമെറ്റ് റോട്ടിൽ അടിച്ച് ടെസ്റ്റ് ചെയ്തില്ല men but കൊള്ളാം നല്ല മോട്ടിവേഷൻ ആണ് തന്നത് നന്ദി
Thanks bro 🥰🥰
ഏത് ബ്രാൻഡ് ഹെൽമറ്റ് ആയാലും ക്ലിപ്പ് ഇല്ലാതെയാണ് മിക്ക ആൾക്കാരും യാത്ര ചെയ്യുന്നത്, താങ്കളുടെ വലിയ മനസ്സിന് നന്ദി
Super നല്ല video. ഗുഡ് ഒരു 1000000... താങ്ക്സ്.studs ഹെൽമെറ്റ് വളരെ നല്ലത്
Thanks broo🥰🥰
Thanks bro for letting us know about helmetss
Ennal kazhiyunna oru kazhiyunna oru karyam cheythunne ullu sis🥰🥰
90കളിലും ഇന്നു താരം
'Steel bird". 💪
👍👍🥰🥰
Helmets are designed to crack during an accident in order to distribute shock
Yes . true
He thought unbreakable is the good one....but helmet should broke...aarodu parayaan
Unbreakable aanu nallath ennalla videoyil paranjirikkunnath athil use cheythirikkunna materials ne kurichanu paranjath pne accident undakumbol undakunna force distribution nadakkunna reethiyilulla material um design um aanu helmets nu vendath allathe just tharayil veenal undan pottunna plastic um thermocol um alla helmets il vendath
Good effort bro. ആൾക്കാർക്ക് ബോധം വരട്ടെ..
Brother നല്ല കാര്യമാണ് ചെയ്തത്. ഒരു തിരിച്ചറിവ് തന്നു. പക്ഷെ atleast കണ്ണിൽ എങ്കിലും എന്തേലുമൊക്കെ പ്രൊട്ടക്ഷൻ gadget ആയി glass ഓ മറ്റോ ഉപയോഗിച്ചു ചെയ്യണേ മേലിൽ. Good... !👍
Partiality😭.. Steelbirdin adicha power pora
ഇത് കണ്ടിട്ടും വെളിവ് വയ്ക്കാത്തവന്മാരുണ്ട്
😊😊😊
🙏🙏🙏🙏🙏🙏
Paisa illa😪
പൊട്ടിച്ച ഹെൽമെന്റിന്റെ ക്യാഷ് youtube തരുമോ?
Tharum.
E video Kure per kanumbo pullik eakadesham 50000 nu aduth cash kittum..pinne entha
@നരേന്ദ്ര മോദി eth video ittalanu 5 lack kittuka. Ath kanunna viewers n anusarich aanu bro
@നരേന്ദ്ര മോദി enth no. Bro RUclips search cheyth nokk cash engane kittunnathenn appo manasilakum
@നരേന്ദ്ര മോദി അറിയാത്ത കാര്യം മിണ്ടാതിരി mr മോഡി
ഇങ്ങനെ ഉള്ളവരെയാണ് നമ്മ സപ്പോർട്ട് ചെയേണ്ടത്..hatsoff macha❣️
Thanks muthe❤️❤️❤️😘
Nee pwliyanu machane ithrem kash koduth nammale bhodhavalkkaram chaytha machananu poli 👍
ഞാൻ vega ആണ് ഉപയോഗിക്കുന്നത് no1 helmet
Studds helmet poliyanu ... Njan kurekalayi studds aanu use cheyyunnathath
🥰🥰
@@uk2727 adipoli😄 . Hahaha sthalam palakkad aano?😃
Helmet നല്ലത് വാങ്ങാം ..
ഈ കുഴി നിറഞ്ഞ വഴി ഒന്നു നന്നാക്കാൻ എന്തേലും ചെയ്യുമോ... Pls...
വേണേൽ വച്ചാൽ മതി
Pottan logic....
@@itsme1938 ✌
Road kuzi aayath kondan parayunne helmett vekk veenitt chavanda nn
Ath kanendavar ithuvare mind cheyyunnillallo bro
Chuttika vachu adichu nokkanamayirunnu . Enthayalum panam chilavakki . Appo maximum upayogapradham aakkande . Anyways thanks for your effort . 🙌
Powlichu bro .. nalloru video .. very expensive 😓
4 vattam main accident il ninnu enna rakshichavan.....
*LS2*
Be careful bro🥰🥰
Ride carefully
You should have used a 🔨 hammer instead of bare hands. A glass also to protect your eyes. Consider your safety first
When we fall down or meet an accident we do not get hit by hammer but on road. And yes regarding safety of eyes he should use some protective measure but after all he is giving review on real life condition. Effort appreciated though.
@@moirangthem_robi i didnt suggest using hammer to make it look realistic...rather i told so inorder to make the reviewer safe. That amount of shock is not good for his hands
എന്റെ സ്റ്റഡ്സ് ന്റെ ആയിരുന്നു അത് ഏതൊ ഒരു പാവപ്പെട്ടവൻ അടിച്ചു മാറ്റി.
🤣🤣
😂😂😂😂😂
Losts of love to your channel from Arunachal Pradesh. A subtitles watcher
Thanks a lot bro❤️❤️❤️
Safety glass okke vechitu cheyyu bro thallipottikkumbo, video super 😊
ബ്രോ നിങ്ങൾ അടിക്കുന്ന അടിയുടെ 10 ഇരട്ടി ആയിരിക്കും ആക്‌സിഡന്റിന്റെ ആഘാതം.... grt job broo...
Vega fans likes... 💪💪💪
Very Well Dear Friend,Ee kaalathilum Mattullavare orkkunnu.God bless you
Very useful video..Ellatilum share cheythittund..
MT helmet user arelum indo 👍
Yes
Yes.. mt thunder 3 pitlane.. adipoli helmet aanu..
Smk pic kandit ane video kande ...smk evide?
Ath kayyil und
@@Naavikan kayyil vekan anel enthina smk kaattith ath potticha chunk pottulee
@Social Soldier ഇത് തെറ്റായ ഒരു ഇൻഫർമേഷൻ ആണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് സുഹൃത്തേ ... നല്ല ഹെൽമെറ്റ് ആണെങ്കിൽ ഒരു സ്ട്രോങ്ങ് ഹിറ്റ് കിട്ടുബോൾ പൊട്ടി പോകണം. അല്ലെങ്കിൽ ആ ഹിറ്റ് ൻറെ impact തലയിലേക് അല്ലെങ്കിൽ കഴുത്തിലേക്ക് ഒക്കെ ആയിരിക്കും കിട്ടുന്നത് . ഹെൽമെറ്റ് പൊട്ടുമ്പോൾ ആ ഇമ്പാക്ട് ഹെൽമെറ്റിലേക്ക് Distribute ചെയ്യും. അത് കൊണ്ട് ഹെൽമെറ്റ് പൊട്ടിപോകുന്നതാണ് നമുക്കു സേഫ് (ഇങ്ങനെ ഞാൻ കേട്ടിട്ടുണ്ട് അത് കൊണ്ട് പറഞ്ഞതാണ്. ഇത് തെറ്റാണെങ്കിൽ ക്ഷമിക്കുക).
Njanum angane aanu keettath
Yez
Same
Adh athra weightil alalo ivide adichad. Idoke sherik ula weight varumbo potikolum
Kollaam......Adipoli..Nte helmet steelbird-teya...
തല മാത്രം രക്ഷപ്പെട്ടിട്ട് കാര്യമില്ലല്ലോ നമ്മുടെ ഗവൺമെന്റ് പണത്തിനു വേണ്ടിയാണ് ചെയ്യുന്നത്. താങ്കൾ നല്ല കാര്യമാണ് ചെയ്തത്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.🙏🌹🙏നല്ലത് 🙏🌹🙏
Smk hemet notice cheythavar adikku like❤️
Smk uyir ❤️