ശരാശരി ഇനി മനസ്സിൽ കാണാം|Average Tricks|Maths Tricks|Average Shortcutmethod|Psc tips and tricks

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 168

  • @Sagittarius365
    @Sagittarius365 3 года назад +58

    കുറച്ചു ദിവസം ആയതെഉള്ളു ഈ ചാനൽ കണ്ടു തുടങ്ങിയിട്ട്. Maths വരുമ്പോൾ മിക്കപ്പോഴും escape ആവാറാണ് പതിവ്. But ഈ ചാനൽ വച്ചു പഠിക്കാൻ തീരുമാനിച്ചു. Good class 👌🏻

  • @jafarppm1475
    @jafarppm1475 3 года назад +46

    ഇതിലും സിമ്പിൾ ആയി ടീച്ചറെ പഠിപ്പിക്കാൻ കഴിയില്ല ഒരു പാട് നന്ദി

  • @aswinilijeshal7528
    @aswinilijeshal7528 2 года назад +6

    വളരെ simple ആയി എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി,കണക്കിനെ ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നു 🙏

  • @Smash85
    @Smash85 2 года назад +4

    ഞാൻ ഇദ് എന്നും കാണാലുണ്ട് മാത്‍സ് എന്നിക് ഒട്ടും അറിയില്ലായിരുന്നു ഇപ്പോൾ ഈ വിഡിയോസ് കണ്ടിട്ട് മാത്‍സ് കുറച്ചൊക്കെ മനസിലായി തുടങ്ങി tengyou😍😍

  • @marthery2012
    @marthery2012 3 года назад +10

    BRILLIANT TEACHING ... MATHS IS EASY IF WE GET TIPS AND TRICKS ... THANKS

  • @Hisanahhh
    @Hisanahhh 2 года назад +6

    Good class നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു👍👍

  • @muneermonumonimuneer970
    @muneermonumonimuneer970 4 месяца назад +1

    എന്റെ maths ടീച്ചറിനെ എനിക്ക് ഇഷ്ടമില്ലായിരുന്നു ഇപ്പോൾ എനിക്ക് maths മനസ്സിലാവാൻ ഈ miss മതി ❤❤

  • @vineetha.k5871
    @vineetha.k5871 3 года назад +3

    നന്നായി മനസ്സിലായി Thank You miss

  • @itsmearjuncnair
    @itsmearjuncnair 3 года назад +2

    അടുത്ത പരീക്ഷകളിൽ ഫുൾ മാർക്ക്‌ വാങ്ങും👌👌👌👌👌

  • @jafarppm1475
    @jafarppm1475 3 года назад +8

    മിസ്സേ കണക്കിൽ നിന്ന് മാറിപ്പോവരുത് അടിപൊളി ക്ലാസ്സ്‌

  • @babunk3879
    @babunk3879 Год назад +1

    Miss adipoli class ottum thalekkayaratha sharasheri madhuram aakkithannathine orupade Thank s
    Thank you so much
    Very helpful video 😘😘🤩😻

  • @mujeebkalathingal1387
    @mujeebkalathingal1387 2 года назад +3

    ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത് ഒരുപാട് കാര്യങ്ങൾ മനസിലായി ഞാൻ 7 അന്ന് പഠിക്കുന്നത് ചേച്ചി uss മാത്‍സ് class uploud cheyyanam plss😊😅

  • @Sanha104
    @Sanha104 Год назад +3

    Thanks miss. Class വളരെ നന്നായി. 👍🏻👍🏻👍🏻 ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 💖

  • @VijayaLakshmi-bd5hu
    @VijayaLakshmi-bd5hu 3 года назад +2

    Thank you Teacher... good class... please do more videos..

  • @Wokky_Talksss_
    @Wokky_Talksss_ 2 года назад +1

    Teacher parnjutharuna ella classum nannayitt mansilakan pattunu thanku somuch teacher🥰

  • @sathyabhamaalex3760
    @sathyabhamaalex3760 Год назад +1

    എനിക്ക് maths പേടിയാരുന്നു ഇപ്പോൾ ee ക്ലാസ്സ്‌ കണ്ടു confident ayi

  • @balasubramanianiyer1312
    @balasubramanianiyer1312 3 года назад +3

    Excellent coaching.

  • @santhoshpm5429
    @santhoshpm5429 2 года назад

    Miss enikku before Average ariyathillayirunnu eppol anikku average nannayi ariyyam thank you miss God bless you

  • @vijik7014
    @vijik7014 2 года назад +1

    വളരെ നന്ദി ക്ലാസ്സ്‌ മനസിലാക്കാൻ പറ്റി

  • @aswathikm4273
    @aswathikm4273 Год назад

    Misse അടിപൊളി class, ഒരുപാട് ഇഷ്ട്ടം ആയി, മിസ്സിന് എന്നും നന്മകൾ വരട്ടെ, ഇനിയും ഒരുപാട് ക്ലാസുകൾ എടുത്ത് psc സ്റ്റുഡന്റസ് ന് ആശ്വാസമാകാൻ ദൈവം ദീർഗായുസ് നൽകട്ടെ 👍😘❤️❤️❤️❤️❤️

  • @democrat8176
    @democrat8176 3 года назад +3

    Thanks Teacher. 🌹🙂

  • @abdhulkareem4590
    @abdhulkareem4590 3 года назад +2

    സൂപ്പർ നല്ലവണ്ണം മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @sathyanarayananp4448
    @sathyanarayananp4448 3 года назад +4

    Great.....good class.....

  • @atworld532
    @atworld532 10 месяцев назад

    നല്ല ക്ലാസ്സ്‌ ആണ് അടിപൊളി. എനിക്ക് ഒരു 100. ൽ 50. ശതമാനം മനസ്സിൽആയി സ്കൂൾ പഠിക്കുമ്പോൾ.1ശതമാനം പോലും അറിയില്ല

  • @aparnaappu6308
    @aparnaappu6308 2 года назад +1

    Padikunna kaalath kanakk ennu kelkubo verup aayirunu vere onnum alla oro sub padipikuna teachermare koode depend cheythu irekum ah subject inodulla istam ,Miss inte e way of teaching kanubol aanu maths itra nalla sub aanenu manasilayath...nannayii manasilakan pattuna oru sub..I love mathematics 😘😘😘😘😍😍👌👌🙏🙏🙏

  • @shahamsa1684
    @shahamsa1684 3 года назад +3

    Psc പരീക്ഷയിൽ കണക്കിൽ 10നു മുകളിൽ മാർക്ക്‌ കിട്ടാത്ത ഞാനും ഉണ്ട് ഈ കൂട്ടത്തിൽ

  • @അജിഅജി
    @അജിഅജി 2 года назад

    Super class aanu teacher.God bless

  • @minhafaris4207
    @minhafaris4207 4 месяца назад +1

    Super class Teacher 🥰👍🏻

  • @kannanmattul4853
    @kannanmattul4853 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ

  • @sreekakanthsankar181
    @sreekakanthsankar181 Год назад

    ചേച്ചി താങ്ക്സ്സ്, god bless you

  • @smhsmh1665
    @smhsmh1665 3 года назад +3

    Good, very good, your effort to raise our knowledge,, no words a big big salute Mam,, thnks God bless u Mam,, ones again God bless you, brilliant Mam's effort so simple & humble keep going 🙂🙏

  • @ponnusvideos7636
    @ponnusvideos7636 3 года назад

    Supper ക്ലാസ് ടീച്ചർ നന്നായി മനസിലാവുന്നുണ്ട്

  • @SoumyaSinoj
    @SoumyaSinoj 5 месяцев назад

    സൂപ്പർ ക്ലാസ്സ്‌ 👍👍👍👍👍👍👍

  • @niyakhadeeja.p1893
    @niyakhadeeja.p1893 3 года назад +1

    Thank you miss💐💐

  • @zamunique4251
    @zamunique4251 Год назад +1

    Teacher eeee you are the teacher

  • @josmiidukky
    @josmiidukky Год назад

    മാത്‍സ് ജീവിതത്തിൽ പേടിച്ച ഞാൻ മാഡത്തിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോൾ maths ഒരുപാട് ഇഷ്ടം

  • @rajeshkrajesh4341
    @rajeshkrajesh4341 2 года назад

    വളരെ നന്നായിട്ട് പറഞ്ഞ് തന്നു .

  • @nt....4315
    @nt....4315 2 года назад +1

    Wonder ful teacher thanks

  • @VijishaPP188
    @VijishaPP188 6 месяцев назад

    Super class miss 🎉🎉🎉 thanks 🙏🙏🙏🙏

  • @sunilkumarkilimanoor1802
    @sunilkumarkilimanoor1802 2 года назад

    വളരെ ഇഷ്‌ടമായി.

  • @reshmam1187
    @reshmam1187 2 года назад +2

    Thanks teacher🙏🙏🙏🙏🙏😊

  • @shameenatg8910
    @shameenatg8910 3 года назад

    Nalla class aan kuttikalkk valare prayojanakaramaan

  • @bindhumolkichukuttan5222
    @bindhumolkichukuttan5222 3 года назад +2

    ' God bless you teacher very good class

  • @muhammadalict8408
    @muhammadalict8408 3 месяца назад

    അടിപൊളി ക്ലാസ്

  • @AnusreeAK-od6dd
    @AnusreeAK-od6dd Год назад +1

    അടിപൊളി ക്ലാസ്സാണ് miss
    ഒന്നും പറയാനില്ല എല്ലാം മനസ്സിലാവുന്ന രീതിയിലാണ് miss ക്ലാസ്സെടുത്തത്. ഒരു ക്ലാസ്സ്‌റൂമിൽ ഇരിക്കുന്ന feel ആയിരുന്നു. 🥰🥰

  • @rijokram4710
    @rijokram4710 3 года назад

    വളരെ സന്തോഷം ടീച്ചർ 😍

  • @ebinebii2890
    @ebinebii2890 Год назад

    Thankyou very much chechi 💖💖💖💖💖

  • @Naazcreations1
    @Naazcreations1 3 года назад +1

    Njaan maths padichu ippol thonnunnu maths yitra easy ano ennu very interesting class schoolil padikkunna time maths pediyayirunnu thettichaal kannurutty pichi mandhi skin motham sir kondu pokum

  • @sainukaruvath
    @sainukaruvath 3 года назад

    manasillayi super class

  • @jasminayoob2362
    @jasminayoob2362 Год назад

    Sùper😊😊😊😊maths ariyatha nan eppol ok😊😊😊😊😊😊

  • @fidhashirin8798
    @fidhashirin8798 3 года назад +5

    Super 👍

  • @mariyaaugustine9747
    @mariyaaugustine9747 3 года назад +2

    Super👌🏻❤

  • @kavyab336
    @kavyab336 2 года назад +1

    Thank you teacher 🤗💓

  • @fidhanidha9361
    @fidhanidha9361 2 года назад +2

    Tanks miss exam upakarapettu Alla video nallam manasilavunud

  • @mehadoobmathath7615
    @mehadoobmathath7615 3 года назад +3

    👍🙏good

  • @thulaseesharjah544
    @thulaseesharjah544 3 года назад +1

    Good thanks god bless you

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 года назад

    An excellent class.very very easy.

  • @dare2dream217
    @dare2dream217 Месяц назад

    Thanks 🙏❤❤❤❤

  • @sainabadusha8591
    @sainabadusha8591 2 года назад +1

    English medium onnu vido pls🥰

  • @sunithaprakashan1082
    @sunithaprakashan1082 2 года назад

    നല്ല ക്ലാസ്സ്‌ താങ്ക്സ്

  • @anithamm469
    @anithamm469 Год назад

    Explain cheyyumbol malayalam and English koodi add akumoooo....???? Example: eratta sankya and abhajyasankya ethinte okkkemmmm

  • @jusklm09
    @jusklm09 3 года назад

    നല്ല ക്ലാസ്സ്‌

  • @remyaajithazhamkala596
    @remyaajithazhamkala596 3 года назад +1

    Tanks teacher 🙏🙏🙏

  • @vijayakumarspillai2755
    @vijayakumarspillai2755 3 года назад

    You are great 🙏🙏🙏

  • @jinuskumar9857
    @jinuskumar9857 3 года назад

    സൂപ്പർ

  • @murukeshanp
    @murukeshanp 2 месяца назад

    Attibolli class of maths ❤❤😊😊😊😊😊
    Super cute ❤️ beautiful

  • @viswanathankg6792
    @viswanathankg6792 3 года назад

    Very many thanks teacher.

  • @AthiraV-zz8ke
    @AthiraV-zz8ke 2 месяца назад

    Suprr💖

  • @jithinj.s1495
    @jithinj.s1495 3 года назад +1

    Thank you teacher

  • @jasmiashraf2478
    @jasmiashraf2478 Год назад

    Thank so much

  • @Ruralnatureworld
    @Ruralnatureworld Год назад

    ഇതിലും സിമ്പിളായി maths പഠിപ്പിക്കാൻ പറ്റുമോ 🤗👌

  • @bhasurashanmughan4784
    @bhasurashanmughan4784 2 года назад

    Good class miss

  • @sunithapreman188
    @sunithapreman188 Год назад

    Missinte class enikku valare manassilayi

  • @avuss50
    @avuss50 2 года назад +1

    Enik uss ne padikkan simple vayi ane teacher polum ethre simple ayi padippikkilla

  • @Richuvlogs4405
    @Richuvlogs4405 2 года назад +1

    Miss എനക്ക് പഠിക്കാനുള്ളതാണ് time taken കണ്ടു പിടിക്കുന്നത്. 360 by 60 ഇതുപോലെ എന്നിട്ട് 6 hours എന്നൊക്കെ നോട്ടിൽ എഴുതിട്ടുണ്ട് അത് എങ്ങനെയാ കിട്ടുന്നെ ഒന്ന് പറന്നു തരുമോ miss

  • @ushakumari4217
    @ushakumari4217 3 года назад +3

    നല്ല ടീചർ ശബ്ദം നല്ലപോലെ ഉണ്ട്.

  • @Smitham.sMathruppilly
    @Smitham.sMathruppilly 6 месяцев назад

    ഞാൻ LP UP യ്ക്ക് വേണ്ടി ടീച്ചറുടെ ക്ലാസ്സാണ് കാണുന്നത്

  • @sruthiragesh4478
    @sruthiragesh4478 3 года назад +1

    Nice class

  • @kidofasuran..6657
    @kidofasuran..6657 3 года назад

    Aadhyathe 20 iratta sangyakalude thuka kanaan?
    n(n+1)
    20(20+1)
    20x21
    420//
    Ithlale answer=420

    • @kidofasuran..6657
      @kidofasuran..6657 3 года назад

      Wrong answer aanu. you cna check the formula natural numbers or counting numbers / ennal sangya
      n(n+1)
      = ------------
      2

  • @aravinddb
    @aravinddb 3 года назад

    Thanks mam🙏

  • @Daywith_shree
    @Daywith_shree 2 года назад

    8th stdile maths part 2 video chayyamo pls

  • @santhoshedakakd6950
    @santhoshedakakd6950 3 года назад +1

    verry simple

  • @safavlogs8966
    @safavlogs8966 2 года назад

    Thanks

  • @meghar8229
    @meghar8229 3 года назад +2

    Please explain fraction .

    • @Psctipsandtricks
      @Psctipsandtricks  3 года назад

      Fraction video cheythitund
      Link
      ruclips.net/video/e8g6jKVvzd0/видео.html
      ruclips.net/video/OzeeT8ShUC0/видео.html

  • @rasheedkpl1558
    @rasheedkpl1558 3 года назад +1

    Supper👍👍

  • @ManiMani-eu7pr
    @ManiMani-eu7pr 4 месяца назад

    Miss enik onnu kudi average paraje taramo plees

  • @trollboot4238
    @trollboot4238 3 года назад +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @RichuShirin
    @RichuShirin 11 месяцев назад

    Enikku aru padippichalum manasilavilla. But teacherude class ellam manasilayi. Thanks teacher good class

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 3 года назад +3

    Nice 😁😁😁😁😁😁😁😁😁

  • @SumiarjunSumiarjun
    @SumiarjunSumiarjun 4 месяца назад

    miss ithilu Englishil ezhuthi Podippikko

  • @sarithamols1335
    @sarithamols1335 3 года назад

    മിസ്സ്‌ എണ്ണൽ സംഖ്യയുടെ തുക കാണാൻ n(n+1)/2. അല്ലെ.

  • @sainukaruvath
    @sainukaruvath 3 года назад

    super

  • @fishhunterswayanad
    @fishhunterswayanad 3 года назад

    good

  • @hiii4314
    @hiii4314 Год назад

    point five

  • @aswathim7082
    @aswathim7082 Год назад

    Very helpful

  • @PSCGYAANSAKTHI
    @PSCGYAANSAKTHI 3 года назад +1

    👍👍👍

  • @ardras4518
    @ardras4518 5 месяцев назад

    Ok miss

  • @khenzpassion1847
    @khenzpassion1847 3 года назад +1

    ❤️❤️❤️👌👌

  • @akshayvfc8677
    @akshayvfc8677 3 года назад

    👌👌👍🏻

  • @kajolmerin2604
    @kajolmerin2604 3 года назад +1

    👍