സർ, ഇതിൽ ബോർഡിൽ എഴുതിയ "Taylor prize" canadian literacy award ആണ്. സർ ഉദ്ദെശിച്ച environmental award... Spelling "Tyler prize" ആണ്. University of southern california... ✍️✍️
സാറിന്റെ ക്ലാസ്സ് കാണാൻ ഒരു പ്രത്യേക ഇഷ്ട്ടമാണ്.. എത്ര എത്ര ക്ലാസുകൾ ഞാൻ കാണുന്നുണ്ട്.. ബട്ട് സാറിന്റെ ക്ലാസ്സ് കണ്ടാൽ അത് എത്രയും പെട്ടെന്ന് കാണാൻ ഉള്ള ടെൻഡൻസി ആണ്.. അത്രക് നല്ല ക്ലാസുകൾ ആണ് സാറിന്റെത്.. LD ക്കും LGS നും ടോപ്പിക്ക് ഫുൾ തരണേ സാർ... ടോപ്പിക്ക് തപ്പി വേറെ ക്ലാസ്സുകളിൽ പോയി എത്തിയാലും സാറിന്റെ ക്ലാസ്സുപോലെ വേറൊന്നും ആകുന്നില്ല..
Thank you so much sir🤩🤩🤩 Sir video long ആയി എന്ന് പറഞ്ഞപ്പോളാണ് 56 minutes ആയത് അറിയുന്നത്. No words to praise your teaching skill👍👍👍 May god bless you🤗
Very useful class. School ping students must attend mr n Mrs online class. These topics will stick in your minds and you will not have single doubt. I think if i had such classes earlier I could be at the toppest in school. I was learning byheart all these topics and suffered a lot. Now i am 70 and still eager to know all on school days. No words to thank u sir. God bless u with peace health and happiness. A lot of students prayers are with u🙏🌹🪔
ഒരുപാട് നല്ല ക്ലാസ്സ് ആരുന്നു sir... sir ന്റെ ക്ലാസുകൾ കണ്ടതിനു ശേഷം ആണ്.... ആത്മാർഥമായി ജോലിക്ക് വേണ്ടി പഠിക്കുന്നത്.. ഒരുപാട് നന്ദി sir... ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി നല്ല ക്ലാസ്സുകൾക്കായി
യാദൃശ്ചികം ആയി കണ്ടതാണ് നല്ല ക്ലാസ്സ്... Book എടുത്ത് വെച്ചെങ്കിലും നോട്സ് എഴുതി ഇല്ല കാരണം കേട്ടിരുന്നു പോകും, അങ്ങനെ തന്നെ മനസ്സിൽ പതിയുകയും ചെയ്തു ഇനി റിവിഷൻ ന് വേണ്ടി സാറിന്റെ വെബ്സൈറ്റ് വഴിയോ മറ്റോ ഇതിന്റെ നോട്സ് കിട്ടുമെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു
ചാനലിൽ എത്താൻ കുറച്ചു വൈകി, സൂപ്പർ ക്ലാസ്സ്.... അനാവശ്യ സംസാരങ്ങൾ ഇല്ല. വേറെ ചില ചാനലും കണ്ടായിരുന്നു. But classinekkal കൂടുതൽ സംസാരവും motivtionum മടുപ്പ് തോന്നി. സാറിന്റെ class കണ്ടാൽ നേരിട്ട് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന അതേ അനുഭവം ആണ്.
സാറിനെ പോലെ ഉള്ള അധ്യാപകരെയാണ് അക്ഷരം പ്രതി തെറ്റാതെ സാറേ😍😍😍 എന്ന് വിളിക്കേണ്ടത്... അത് പോലെ ആയിരുന്നു ക്ലാസ്സ്.... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു 😍😍അത്രക്കും നല്ല ക്ലാസുകൾ ആണ് 😍😍😍
ഇപ്പോഴാണ് ഇത് ഒന്ന് set ആയത് 👍👍നന്ദി പറയേണ്ടത് സാറിനോട് അല്ലെ 🙏🙏🙏🙏🙏 doubts cleayer ചെയ്യാനും അറിയാത്തത് മനസിലാക്കാനും പറ്റി.. എല്ലാം cleayer 👍👍👍👍👍👍പുതിയ ക്ലാസുകൾക്ക് വേണ്ടി കത്തിരിക്കുന്നു...............
സർ, ഇതിൽ ബോർഡിൽ എഴുതിയ "Taylor prize" canadian literacy award ആണ്. സർ ഉദ്ദെശിച്ച environmental award... Spelling "Tyler prize" ആണ്. University of southern california... ✍️✍️
Aano?? Spelling തെറ്റിയോ
@@MrandMrs_PSC അതെ.
ഓ.. Comment pin ചെയ്യാം.. ഇങ്ങനെ ഒരു വ്യത്യാസം അറിയില്ലായിരുന്നു.. Thank you
അടുത്ത ക്ലാസ്സിൽ അതിന്റെ difference പറയാം
Aaa taylor prize kitya fist indain ano pavan sugdev...enkum doubt ayi...matteth ms swaminathan?
ഇപ്പോഴും ഈ sir ന്റെ ക്ലാസുകൾ കേൾക്കാൻ ആളുകൾ ഉണ്ട്.. എന്നിട്ടും class നിർത്തി 😢അതാണ് സങ്കടം
Entha nirthan kaaranam
@@aswathyachu1839 when compare to vloging n cooking channels the revenue from educated channels r low
ആഴ്ചയിൽ ഒരു ക്ലാസ്സ് എങ്കിലും കിട്ടിയാൽ നല്ലതായിരുന്നു❤...sir ❤❤❤
അറിവ് - പകർന്നു നൽകുന്തോറും ഇരട്ടിക്കുന്നു.
മാതാപിതാ ഗുരോ ദൈവം
സർ തന്നെ എല്ലാ ടോപിക്സും പഠിപ്പിച്ചു തരണം. സർ പഠിപ്പിച്ചാൽ ജോലി കിട്ടും എന്ന് ഞാൻ viswasikkunnu. 100ശതമാനവും.
Me too...... Very interested to study now, thank you very much sir
Sss good class and well explanation .very interesting
List l undo
സാറിന്റെ ക്ലാസ്സ് കാണാൻ ഒരു പ്രത്യേക ഇഷ്ട്ടമാണ്.. എത്ര എത്ര ക്ലാസുകൾ ഞാൻ കാണുന്നുണ്ട്.. ബട്ട് സാറിന്റെ ക്ലാസ്സ് കണ്ടാൽ അത് എത്രയും പെട്ടെന്ന് കാണാൻ ഉള്ള ടെൻഡൻസി ആണ്.. അത്രക് നല്ല ക്ലാസുകൾ ആണ് സാറിന്റെത്.. LD ക്കും LGS നും ടോപ്പിക്ക് ഫുൾ തരണേ സാർ... ടോപ്പിക്ക് തപ്പി വേറെ ക്ലാസ്സുകളിൽ പോയി എത്തിയാലും സാറിന്റെ ക്ലാസ്സുപോലെ വേറൊന്നും ആകുന്നില്ല..
സത്യം 👍🙏
വിശദമായ ഒരു പഠനം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ ഇത്തരത്തിൽ വിശദമായ വിവരണം അദ്ധ്യാപകർ നൽകേണ്ടതാണ് നല്ല വിവരണത്തിന് നന്ദി🎉
അതെ... ക്യാപ്ഷൻ പോലെ....വെസ്റ്റേൺ ഘട്ട് ഇനി മറക്കില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌...MAP വച്ചു പഠിച്ചാൽ എല്ലാം സിമ്പിൾ ആണ് 👏😍😍
എങ്കെ പാത്താലും നീ..🤔🤭
Thank you so much sir🤩🤩🤩
Sir video long ആയി എന്ന് പറഞ്ഞപ്പോളാണ് 56 minutes ആയത് അറിയുന്നത്. No words to praise your teaching skill👍👍👍
May god bless you🤗
താങ്ക്സ് സർ ഒരുപാട്, സാർ പറയുന്നതുപോലെ ജന്മം പോയ മറക്കില്ല. അതാണ് സാറിന്റെ ക്ലാസ്സ്.
ഇടുക്കികാരനായ എനിക്ക് ഇതുവരെ ഇടുക്കിയെ പറ്റി ഇതോന്നും അറിയാത്തില്ലയിരുന്നു. Thanks for the hard work
എത്ര നല്ല ക്ലാസ്സ് ആണ് 👌 നന്നായി മനസ്സിലാവുന്നുണ്ട്. 🙏
എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നേ പറയാനുള്ളു. നന്ദി. Thank you so much. Sir ഇങ്ങനെ പഠിപ്പിച്ചാൽ ആരായാലും പഠിച്ചു പോകും.
ക്ലാസ്സ് നല്ലതായിരുന്നു.. പാലക്കാട് ഉള്ള ഞാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.. Thnku sir👏👏👏👍👍👍👍👍
Thank you
ഏതൊരു exam വരുമ്പോഴും ithu കാണാതെ പോവാൻ പറ്റില്ല 👍2024 ൽ കാണുവാ ഞാൻ 🙏
കാണാൻ ഇച്ചിരി വൈകി ....ഇനി തുടർന്നും കാണും മാഷെ❤️ പൊളി ക്ലാസ് ❤️👍👍
Very useful class. School ping students must attend mr n Mrs online class. These topics will stick in your minds and you will not have single doubt. I think if i had such classes earlier I could be at the toppest in school. I was learning byheart all these topics and suffered a lot. Now i am 70 and still eager to know all on school days. No words to thank u sir. God bless u with peace health and happiness. A lot of students prayers are with u🙏🌹🪔
ഒരുപാട് നല്ല ക്ലാസ്സ് ആരുന്നു sir... sir ന്റെ ക്ലാസുകൾ കണ്ടതിനു ശേഷം ആണ്.... ആത്മാർഥമായി ജോലിക്ക് വേണ്ടി പഠിക്കുന്നത്.. ഒരുപാട് നന്ദി sir... ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി നല്ല ക്ലാസ്സുകൾക്കായി
നല്ല അവദരണം, മനസിൽ ഉറപ്പിക്കും
പശ്ചിമഘട്ടം ഇത്രയും നന്നായി picture വഴി പഠിപ്പിക്കുന്ന orusirinae കൂടി എനിക്കറിയാം ഭഗത് സർ കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി
സെന്റർ undo ചടയമംഗലം
Sir ഒരു പാട് നന്ദി യുണ്ട്. നല്ലതായി മനസിലായി. ഇനിയും ക്ലാസ്സ് ഇടണം
യാദൃശ്ചികം ആയി കണ്ടതാണ് നല്ല ക്ലാസ്സ്... Book എടുത്ത് വെച്ചെങ്കിലും നോട്സ് എഴുതി ഇല്ല കാരണം കേട്ടിരുന്നു പോകും, അങ്ങനെ തന്നെ മനസ്സിൽ പതിയുകയും ചെയ്തു
ഇനി റിവിഷൻ ന് വേണ്ടി സാറിന്റെ വെബ്സൈറ്റ് വഴിയോ മറ്റോ ഇതിന്റെ നോട്സ് കിട്ടുമെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു
Notes ഒന്നും ഇല്ല.. RUclips class മാത്രമേ ഉള്ളു.. ക്ലാസ്സ് ഇഷ്ട്ടപെട്ടതിൽ സന്തോഷം
Ithupoloru mikacha class munp kandittilla oru pad Nanni sir ..🙏 great effort❤️
ഇത്രക്ക് ക്ലിയർ ആയി ആര് പറഞ്ഞു തരും... പവർ 🔥🔥🔥
നല്ല ക്ലാസ്സ് കൂടുതൽ അറിവുകൾ ഇനിയും പ്രതിക്ഷിക്യുന്നൂ❤❤
Supper class ആയിരുന്നു long ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു സർ.🙏🙏
ഇത് പോലെ നമ്മുടെ സ്കൂളുകളിൽ അധ്യാപകർ പഠിപ്പിച്ചു തന്നിരുന്നുവെങ്കിൽ.. ഇനി പശ്ചിമ ഘട്ടം എന്റെ ലൈഫിൽ ഞാൻ മറക്കില്ല... Big സല്യൂട്ട് sir
Sir..
Your teaching style is super 👌👌🥰
Orikalum marakkilla sir nte class.thank u
നല്ല ക്ലാസ്സ് ആണ് സാർ,,, എല്ലാം നന്നായി മനസ്സിലായി താങ്ക്യൂ സാർ
Orupaad coaching centres il padikaan poyi...itreem clear aayi paranjj tanna class ithaadyam... Thankyou sir🥰🥰🥰
സമ്മതിച്ചു സാറിനെ ഒരു രക്ഷയില്ലാട്ടോ അടിപൊളി 🌹🙏
sir inte class skip
cheyyane thonnilla
thank you sir❤
ചാനലിൽ എത്താൻ കുറച്ചു വൈകി, സൂപ്പർ ക്ലാസ്സ്.... അനാവശ്യ സംസാരങ്ങൾ ഇല്ല. വേറെ ചില ചാനലും കണ്ടായിരുന്നു. But classinekkal കൂടുതൽ സംസാരവും motivtionum മടുപ്പ് തോന്നി. സാറിന്റെ class കണ്ടാൽ നേരിട്ട് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന അതേ അനുഭവം ആണ്.
You are poli ❤
.i don't study psc but
studied India From your Video 😊
Nalla class aayirunnu sir.... Ithilum Nannayittu aaru padippikan.....
പച്ചിമാഘട്ടത്തെകുറിച് ബുക്കിൽ കൂടി ഇത്രയും പോയ്ന്റ്സ് ഇല്ല നല്ല ക്ലാസ്സ് സർ. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി
സൂപ്പർബ് ക്ലാസ്സ് tnx Arun Sir 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍👍👍 God bless you
വീട്ടിൽ വിളിക്കുന്നത് നീലക്കുറിഞ്ഞി എന്നാണ്😄😄😄😄😄 സൂപ്പർ,,, sir ബാക്കി ക്ലാസുകൾ എല്ലാം എടുത്തുതരണം,,, പിന്നെയൊരിക്കലും മറന്നുപോവില്ല 💐💐💐
Kidilam class.. oru 100 nandhi und sir
Valare upagrapradhamaya class...thank you sir
Sarinte class eppol kanumbolum full kandite poku excellent classes
Thank you
വളരെ നന്നായിട്ടാണ് സർ ക്ലാസ്സ് എടുക്കുന്നെ 👍👍👍..
Pathil padikunna kuttikal sir nte class ipol thanne follow chaithal plus degree kazhiyumpozhekkum orupaadu listil kayarum sure😍😍😍😍😍😍
👍🏻
സാറിനെ പോലെ ഉള്ള അധ്യാപകരെയാണ് അക്ഷരം പ്രതി തെറ്റാതെ സാറേ😍😍😍 എന്ന് വിളിക്കേണ്ടത്... അത് പോലെ ആയിരുന്നു ക്ലാസ്സ്.... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു 😍😍അത്രക്കും നല്ല ക്ലാസുകൾ ആണ് 😍😍😍
വീണ്ടും ഒരിക്കൽ കൂടി കാണുന്നു❤🖤
Supper class
Tank u sir 🙏
വളരെ നല്ലക്ളാസാണു സർ വളരെ ഉപകാരം
Thank u sir... super class
ഇപ്പോഴാണ് ഇത് ഒന്ന് set ആയത് 👍👍നന്ദി പറയേണ്ടത് സാറിനോട് അല്ലെ 🙏🙏🙏🙏🙏 doubts cleayer ചെയ്യാനും അറിയാത്തത് മനസിലാക്കാനും പറ്റി.. എല്ലാം cleayer 👍👍👍👍👍👍പുതിയ ക്ലാസുകൾക്ക് വേണ്ടി കത്തിരിക്കുന്നു...............
Sir,, ഒന്നും പറയാനില്ല.
. Super.... super..... 🌹🌹🌹
ക്ലാസ് നന്നായിരുന്നു. എളുപ്പത്തില്‍ മനസിലാക്കി. 👍
Thankyou sir... 🙏🙏🙏 excellent presentation.. WesternGhats ippo set aayi... 👍👍
Psc cochinginu povan kazhiyatha yellarkkum sirinte vedio valare upagarapedunnunde .Thanks sir😍
Sir kidu video., Map vech padichal ellam manassilavum
Nice class sir.. Thankuuu🥰🥰🥰🥰
നന്നായിട്ടുണ്ട് സർ ക്ലാസ്.Thankyou
1:34 MH എന്നു പറഞ്ഞിട്ടുള്ള ആ ചിരി😅
Manasilaaki padikkan njn kandatjil vach ettavum mikacha class🌹🌹🌹
Sir ന്റെ class നല്ലപോലെ മനസ്സിലാകുന്നുണ്ട്
പശ്ചിമഘട്ടം കൂടുതൽ കടന്നു പോകുന്ന സംസ്ഥാനം കർണാടക. ഏറ്റവും കൂടുതൽ ആന ഉള്ള ഇന്ത്യൻ സംസ്ഥാനം കർണാടക. ആന കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ പ്രദേശം പശ്ചിമഘട്ടം
Good
@@MrandMrs_PSC sir, Waiting yamuna , krishna, Kaveri river
@@akhil6468 കൊള്ളാം ബ്രോ 🥰🥰
@@blackmangoooo2454 ✌️✌️
നല്ല ക്ലാസ് ആയിരുന്നു സാർ.....🙏🙏
അടിപൊളി ക്ലാസ് . സർ👍👍👍👍
Sir nde geography class ettavum nallathu. Geography pdikkanamengil sir thanne super 👌👌👌👌 മറ്റൊരു ചോയ്സ് ഇല്ല
Valiya oru topic simple akkiya sir nu orayiram nanni
Excellent classes
Sir inte class kaanumpozhann padikan thonunathu
thank you
Adipoli class aaanu . Pattannu manassilavunnund
Sir pls... Pls... Upload more vedios... 😍we want Arun sir back......
Sir nte class nerathe kaanan pattiyillallo goodclass
സൂപ്പർ ക്ലാസ് സാർ
Super class sir nannayi manasilayi
Good class. Thank u sir.
എല്ലാം disorder ആയി കിടക്കുവായിരുന്നു. ഇപ്പോൾ എല്ലാം set ആയി.. thanks sir.
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir.
നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്
Super class.. nannayi manasilavununde
Orikkalum marakkilla super class thankyou very much sir
Good Teacher. You are eligible for training to teachers
Ariyaan aagrahicha karyangal. Valare nanni
Ho kalu thottu banagi.🙏 Super class.thanks sir.god bless you.
സൂപ്പർ ക്ലാസ്സ്
Thank u sir .God bless ur family
നല്ല ക്ലാസ്സ് ആണ്
Eni മറക്കില്ല sir western ghat.. Thank u sir
Tnq sir, valare nalla class ayirunnu. 🙏🙏
Ithu polulla class oru app ilum kittilla 👌👌
Thankyou..sir...you are...excellent..
World geography, oceans oke vaziye varumenn karuthunnu🥰👍
still waiting
💕💕supperb class 💕💕
Sirinte teaching skill aanu ettavum valiya Blessing😍
Thank you sir adipoli class aanu.❤
Thanks sir 🙏 Vallara nalla class ayirunnu
GOD BLESS YOU SIR
Super class. Thank you sir ❤❤
Sir nta cls anikkum orepade ishttapettu thank you so much sir
Super class than you sir 🙏🙏🙏🙏🙏🙏🙏🙏
Nalla cls orupad puthya karyagal ariyan kazhiju thank you sir...❤️
നമസ്തേ വളരെ വ്യക്തമാണ്
Valare simple ayittu paraju tharunnu very very thanks
Thank you sir. Sir inte classil padichathonnm marakilla..ellam manasilakki padipikkunnu..waiting for more classes.