പന്ത്രണ്ടാം ഭാവം(Part 2)

Поделиться
HTML-код
  • Опубликовано: 23 мар 2021
  • പന്ത്രണ്ടാം ഭാവം(Part 1) • പന്ത്രണ്ടാം ഭാവം(വ്യയസ...

Комментарии • 40

  • @sajithac1049
    @sajithac1049 3 года назад +1

    Madam, ethenkilum oru IAS officerde jathakam visakalanam cheyyamo

  • @smerarajcp1033
    @smerarajcp1033 3 года назад

    DoB :27/4/1999 , 1:30 AM. Uthram kanni rashi. Epo Llb ki padikyunu. Mam marriage eath age il nadakum, 7 th bavathil Rahu ahn, cheriya papadoshavum nd, But horoscope nokipichapo Nalla horoscope ahnenum nalla positive results undaavumenum paranju. Plss check mam, marriage life & family life eghna ayikum enn parayaavo, plss reply mam.. Pls

  • @silpa4115
    @silpa4115 3 года назад

    Madam 12 il ketu dhanu rashiyil ninnal ath moksham ano...

  • @unnikrishnan8175
    @unnikrishnan8175 2 года назад

    ഗുഡ് വീഡിയോ.

  • @neelakandannv4534
    @neelakandannv4534 Год назад

    Please reply.

  • @DHANAM550
    @DHANAM550 11 месяцев назад

    Any astrological wapp classes

  • @vimalsachi
    @vimalsachi 3 года назад +2

    Thank u mam🙏🇮🇳

  • @renjunp8438
    @renjunp8438 2 года назад

    🙏

  • @lathababu6274
    @lathababu6274 3 года назад

    എന്റെ മകന്റെ ജാതകത്തിൽ ഗുരു അഷ്ടവർഗ്ഗം കുംഭം രാശിയിൽ 8 ബിന്ദുക്കൾ ഉണ്ട്.
    ഇപ്പൊൾ വരാൻ പോകുന്ന വ്യാഴമാറ്റം നല്ലത് തരുമോ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      വ്യാഴമാറ്റം നല്ലതു പ്രതീക്ഷിക്കാം . എന്നാൽ ചാരവശാൽ ഗുരുവും ശനിയും ചന്ദ്രന്റെ അനുകൂല സ്ഥാനത്തായിരിക്കണം സഞ്ചരിക്കേണ്ടത് .ദശാകാലവും അനുകൂലമായിരിക്കണം .

  • @neelakandannv4534
    @neelakandannv4534 Год назад

    പന്ത്രണ്ടാം ഭാവാധിപൻ
    ഓരോ രാശിയിൽ വരുമ്പോൾ വ്യത്യാസം ഉണ്ടാവില്ലേ?

  • @divyasunil5383
    @divyasunil5383 3 года назад

    മാഡം, കോൺടാക്ട് നമ്പർ തരാമോ.. 🙏

  • @sinduc2220
    @sinduc2220 3 года назад +1

    Nicely explained!!!

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      thank u..

    • @meme8019
      @meme8019 3 года назад

      @@jyothisham4u-omcreations761 Madam, chilakootar parayunnu 12il guru ninnal sthreekanelum purushananelum dhosham anennu, ente jathakathil 12il guru aanu 15/4/1993 7.5pm, lagnal 7il suryan uchanaitanu nilkunnath enik gunamano dhoshamano ennu paranju tharamo please

  • @manojkrishnan5304
    @manojkrishnan5304 3 года назад +1

    Rahu in 12 th house. 11:43

  • @sujith25in
    @sujith25in 3 года назад

    Number/ email id share cheythaal contact cheyyamaarunnu..

  • @manishsept1987
    @manishsept1987 3 года назад

    ഷനിയുടെ ഭാവഫലങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @user-gm3xw6fe2b
    @user-gm3xw6fe2b 3 года назад +1

    അടുത്ത വീഡിയോ എന്റെ ഗ്രഹനില പറ്റി പറയുന്നത് ഇടാമോ???? Plzz🙏name-bhavith,Star-chithira, date of birth- 13/11/2001, Time-10:00,place -krishnapuram🙏parayanam plzz🙏🙏🙏

    • @ajayank3951
      @ajayank3951 2 года назад +1

      Boy aano girl aano ....?

    • @user-gm3xw6fe2b
      @user-gm3xw6fe2b 2 года назад +1

      @@ajayank3951 Boy

    • @ajayank3951
      @ajayank3951 2 года назад

      @@user-gm3xw6fe2b Bro....10 .A.m aano p m. aano ......? Ethu district .....?

  • @Anoopmohan88
    @Anoopmohan88 3 года назад

    പന്ത്രണ്ടിൽ ഗുരു നിന്നാൽ എല്ലാം വിറ്റ് മുടിക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

    • @manojkrishnan5304
      @manojkrishnan5304 3 года назад +2

      വിൽകാൻ എന്തങ്കിലും ഉണ്ടായിട്ടു വേണ്ടേ!!!

  • @archanav738
    @archanav738 Год назад

    12 il kethu sani ninnal

  • @krishnadeve4562
    @krishnadeve4562 3 года назад

    Mam chandrane shathru ellallo

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      shathru ella.chandran paparashiyil paapayogam cheythu nilkkumbol ennu consider cheyuka .ksheenachandran navamshakathil neechapositionil nilkkukayo neechagrahathodu chernnu nilkkunnathum nallathalla

  • @deepaprem9316
    @deepaprem9316 3 года назад

    6,8,12 ഭാവധിപന്മാർ ബലവാനായി കേന്ദ്രതിൽ നിന്നാൽ ദുര്യോഗം എന്ന് പറഞ്ഞല്ലോ മാഡം......അപ്പോൾ example..12 ഭാവധിപൻ 9 ഭാവധിപൻ കൂടിയാണെന്നു വന്നാൽ, എന്നിട്ട് കേന്ദ്രതിൽ നിന്നാൽ അതും ദുർയോഗത്തെ പറയാമോ......1,5,9 ഭാവധിപന്മാർ ക്കു ethenkikum അനിഷ്ടഭവാധിപത്യം കൂടി വന്നാൽ ആ ഭാവത്തിന്റെ ദോഷം വരില്ല എന്ന് കേട്ടിട്ടുണ്ട്.. അതുകൊണ്ട് ആണ് ചോദിച്ചത്... Eg.. മേട ലാഗ്നം.. കുജൻ..1& 8, ഗുരു..9&12... അങ്ങനെ ഇവർ കേന്ദ്രതിൽ നിന്നാൽ ദോഷം ആണോ.. Plz reply mam🙏

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      ഒരു ഗ്രഹത്തിന് രണ്ടു ഭാവങ്ങളുടെ ആധിപത്യം വന്നാൽ മൂലത്രികോണാധിപത്യമുള്ള ഭാവത്തിന്റെ ഫലമായിരിക്കും ആദ്യം സംഭവിക്കുന്നത് .ക്ഷേത്രാധിപത്യമുള്ള ഭാവത്തിന്റെ ഫലം അതുകഴിഞ്ഞായിരിക്കും സംഭവിക്കുന്നത് .എന്നാൽ ആ ഗ്രഹം ജാതകത്തിൽ സ്വരാശിയിൽ നിന്നാൽ സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഫലമായിരിക്കും ആദ്യം അനുഭവപ്പെടുന്നത് .മേട ലഗ്നജാതകന് കുജൻ 1L - സ്വക്ഷേത്രം,മൂലക്ഷേത്രം(0 -12ഡിഗ്രി) ,8L-`സ്വക്ഷേത്രം . ഗുരു -9 -ധനു -സ്വക്ഷേത്രം,മൂലക്ഷേത്രം ( 0 -10 ഡിഗ്രി),12 -മീനം -സ്വക്ഷേത്രം
      ഗ്രഹങ്ങൾക്ക് രണ്ടു ആധിപത്യം സംഭവിക്കുമ്പോൾ രണ്ടു ആധിപത്യ ഫലങ്ങളും ജാതകന് അനുഭവിക്കേണ്ടി വരുന്നതാണ് .

    • @deepaprem9316
      @deepaprem9316 3 года назад +1

      @@jyothisham4u-omcreations761 thank you mam 🙏