Tirur Friday Mobile Market | cheap price mobile phones | കുറഞ്ഞ വിലയ്ക്ക് മൊബൈൽ കിട്ടുന്ന തിരൂർ |

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @Baseworld
    @Baseworld  2 года назад +228

    Hi.
    എന്റെ പൊന്നു ചങ്കുകളേ നിങ്ങൾ വീഡിയോ മുഴുവനായി കാണാതെ അതിലുള്ള കാര്യങ്ങളെക്കുറിച്ച് പറയരുത് വീഡിയോ പൂർണമായും കണ്ടാലേ നിങ്ങൾക്ക് എന്താണ് തിരൂരിൽ നടക്കുന്നത് എന്ന് മനസ്സിലാവും അവിടെയുള്ള എല്ലാ കച്ചവടക്കാരും മോശപ്പെട്ട വരല്ല വളരെ നല്ല രീതിയിൽ കച്ചവടം നടത്തുന്നവരെ മാത്രമാണ് നമ്മൾ വീഡിയോ ചെയ്യുന്നത് ബാക്കി നിങ്ങൾക്ക് വീഡിയോയിൽ കാണാം..

    • @rbee8122
      @rbee8122 2 года назад +3

      ബ്രോ അവരുടെ നമ്പർ indo

    • @babumadoorvallikkod1414
      @babumadoorvallikkod1414 2 года назад +5

      മുൻകൂർ ജാമ്യം എടുത്തതു കൊണ്ട് കമൻ്റ്പറയുന്നില്ല

    • @backeramana4383
      @backeramana4383 2 года назад +2

      അവിടെ റും എടുത്ത് ഒരു ദിവസം ചെക്ക് ചെയ്ത് പോന്നാ മതി.
      എന്നാൽ പിന്നെ അങ്ട്ട് നടക്കണ്ട

    • @ajmalali6404
      @ajmalali6404 2 года назад

      Evida correct place

    • @daddynikky9431
      @daddynikky9431 2 года назад +2

      ബ്രോ.. സൗണ്ട് clear ആക്

  • @naturelover-id9vb
    @naturelover-id9vb 2 года назад +31

    17:54 ജമാലുദീൻ കാക്ക ❤️😊 വളരെ ന്യായമായ വില 👏🙌🙌🙌

  • @unniunni2231
    @unniunni2231 2 года назад +125

    നല്ല ഒറിജിനൽ സാധനം ഒരിക്കലും വിലകുറച്ചു കിട്ടില്ല അത് ഏത് കമ്പനിയുടെ ആയാലും അപ്പോൾ വാങ്ങുന്ന സാധനത്തിന് അതിന്റെ പോരായ്മകൾ ഉണ്ടാവും അത് സ്വാഭാവികം 👍

    • @muhammadazharudeenn1045
      @muhammadazharudeenn1045 2 года назад +8

      Bro avar scrap items collect cheyth athil ninn azhich kodukkunnathaanu.. original , Duplicate, dead ellaam athil varum.. checking guarantee avar kodukkunnunenkil ath worthy aanu..100 roopa Alle ulloo

    • @Baseworld
      @Baseworld  2 года назад +5

      ബ്രോ പോരായ്മകൾ ഉണ്ട് അതാണ് ഞാൻ തുടക്കത്തിലെ പറഞ്ഞത് ഇവിടെ വിൽക്കപ്പെടുന്ന സാധനങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ ആണ് അതായത് സെക്കൻഡ് ഹാൻഡ് സാധനങ്ങൾ

  • @SinanSinan-fc3hk
    @SinanSinan-fc3hk 3 месяца назад +1

    എനിക്കിഷ്ടപ്പെട്ടു തിരൂരിലെ ലാപ്ടോപ്പുകൾ അടിപൊളിയാണ്

  • @hojaraja5138
    @hojaraja5138 2 года назад +30

    മുമ്പ് സാംസങ് അടക്കമുള്ള കമ്പനികളുടെ ഡ്യൂപ്ളികേറ്റ് ഫോൺ പിടിച്ചത് ഇവിടെ നിന്നാണ്..വിലകുറഞ്ഞ് കിട്ടും പക്ഷേ മിക്കതും ഒറിജിനൽ ആണോ എന്ന് നോക്കി വാങ്ങുക

  • @eminshadc3574
    @eminshadc3574 2 года назад +9

    ഞമ്മളെ തിരൂർ കാർ ഉണ്ടേൽ ഇവിടെ കമോൺ 🥰😍💪

  • @subi.prathap2156
    @subi.prathap2156 2 года назад +119

    നെഗറ്റീവ് പറയുന്നത് അല്ല.. അറിയാത്ത കൊണ്ട് പോയി തല വച്ചു കൊടുത്തു 4മാസം ഉപയോഗിച്ചു..7000.. രൂപ വെള്ളത്തിൽ പോയി

    • @lintofrancis8032
      @lintofrancis8032 2 года назад +8

      ആക്രിയിൽ കളഞ്ഞ ഫോണുകൾ പെറുക്കി എടുത്തു വിൽക്കുകയാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാമല്ലോ. ആളുകളുടെ അറിവില്ലായ്മ മുതലെടുക്കുന്നു എന്ന് മാത്രം. കൊതിയും😀

  • @kannan8273
    @kannan8273 7 месяцев назад +31

    2024-il kannunnavarundo

  • @theyyamkozhikode5416
    @theyyamkozhikode5416 2 года назад +3

    Green t shirt itte chettante Vlog Resamillah Bro Ningal Thenneya pwoli🔥

  • @MuhammadHaseeb-qd3sc
    @MuhammadHaseeb-qd3sc Год назад +4

    എനിക്ക് ഇഷ്ട പെട്ടു തിരൂരിലെഫോണുകൾ അടിപൊളി യാണ്

    • @ajhjgs8186
      @ajhjgs8186 6 дней назад

      ഒവ്വ....ഒവ്വ.....

  • @angelaalan963
    @angelaalan963 2 года назад

    Great video.bro.nallamanushyar.

  • @db07kl
    @db07kl 2 года назад +63

    തിരൂരിന്ന് എടുത്ത ഫോണിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്.....
    സബ്സ്ക്രൈബ് ബട്ടൺ ഞെക്കിയിട്ട് ഞെങ്ങുന്നില്ല 😂🤣

    • @Baseworld
      @Baseworld  2 года назад +15

      എങ്കിൽ bell icon ഞെക്കിയാലും മതി bro

    • @db07kl
      @db07kl 2 года назад +2

      @@Baseworld 😂

    • @ansaritm
      @ansaritm 2 года назад +2

      😂😂😂😂

    • @shahalasachus2351
      @shahalasachus2351 2 года назад +2

      🤣🤣🤣

    • @fousiyanazar939
      @fousiyanazar939 2 года назад +2

      😂😂😅

  • @ne.poliyanu.man7
    @ne.poliyanu.man7 2 года назад +12

    😹ഞാൻ തിരൂർ കാരനാ.... 😹😆😆ഫുൾ പറ്റി പ്പാണ് മക്കളേ... 😆😆

  • @pappankoothali7586
    @pappankoothali7586 2 года назад

    തിരൂർ വെള്ളിയാഴ്ച മൊബൈൽ മാർക്കറ്റ് വീഡിയൊ വളരെ ഇഷ്ടമായി. ഇത്തരം വീഡിയോകളുമായി ഇനിയും വരണം . ഒരു വെള്ളിയാഴ്ച ഞാൻ വരും. പപ്പൻ കോഴിക്കോട്

  • @motive_hub
    @motive_hub 2 года назад +9

    ഈ വീഡിയോ കാണുന്ന ഒരു തിരൂർക്കാരൻ😀😀 spare okke okey ആണ് . used mobile vaanghikkumnol self riskil edukkuka..pinne shopukal und avidunnu vaanghikkaanu better.road side kachavadakkaar phone kurichu arivullavaraayirikkilla.shopil ninnaanel avar phone sharikkum check cheithitte used edukkuu...ath enthelum complaint undel avar athellaam repair cheith clear aaakki.. working conditionil tharum.first parayunna price orikklum kachodam urappikkaruth.price maximum kurakkaan shramikkuka

  • @ramyaramya693
    @ramyaramya693 Год назад +8

    ഞാൻ ഇവിടന്ന് ഞാൻ ഒരു മൊബൈൽ എടുത്തു 7000 roobakk 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ പോലീസ് വിളിച്ചു ആ ഫോൺ ഏതോ ഒരു മോൻ കട്ട് കൊടുന്നതാ ഞാൻ അവിടെ പോയി ആ കടയിൽ പോയി കാര്യം പറഞ്ഞു അപ്പൊ അവർ പറയ നീ ഇവിടന്ന് ഈ ഫോൺ എടുത്തിട്ടില്ല എന്ന് അയാൾ എന്നെ ഇത് വരെ കണ്ടിട്ടില്ല ഞാൻ ഇപ്പൊ ആരായി എന്റെ ക്യാഷ് പോയി പോലീസ് ഫോൺ കൊടുപോയി നഷ്ട പരിഹാരം തരും എന്ന് പറഞ്ഞിട്ട് ഇന്നേക്ക് 3 വീക്ക്‌ ആയി അപ്പൊ ആരും ഒന്നും നോക്കാതെ എടുക്കണ്ട വീഡിയോ എടുക്കുമ്പോ അവർ പല ന്യായവും പറയും അത് നോക്കണ്ട മക്കളെ

    • @sekharanvn3310
      @sekharanvn3310 Год назад +1

      Thirur E weast Kachavadam

    • @JamsweerJamseer
      @JamsweerJamseer 7 месяцев назад

      ഉടായിപ്പ് അവിടെ പറ്റിപ്പു ആണ് 😁😁😁

  • @abdulla_chngm
    @abdulla_chngm 2 года назад +16

    നിങ്ങളുടെ വിഡിയോ പൊളിയാണ് 👍🏻👍🏻👍🏻..കഴിഞ്ഞ വിഡിയോയിൽ ഞങ്ങൾ ഉണ്ടായിരുന്നു നിങ്ങൾക്ക് ഓർമ്മയുണ്ടോ അറിയില്ല..മലപ്പുറം മേൽമുറിയിൽ നിന്നാണ് ഞങ്ങൾ വന്നിരുന്നത് ..❤️❤️❤️❤️❤️❤️❤️❤️

    • @Baseworld
      @Baseworld  2 года назад +12

      യാ ഓർക്കുന്നു bro നമ്മൾ അങ്ങനെ മറക്കുന്ന ടൈപ്പ് അല്ല ബ്രോ ❤

    • @abdulla_chngm
      @abdulla_chngm 2 года назад +2

      ❤️❤️❤️❤️

  • @esnarayanan2499
    @esnarayanan2499 2 года назад +2

    Keralathil itharam markets
    Kuravanu....Bangalore..
    Delhi Siliguriatharam orupadu markets kandittundu....

  • @KeralaUlsavam988
    @KeralaUlsavam988 Год назад

    ഞാൻ അവിടെ ഇടക് വരാറുണ്ട് അവിടെ ഉള്ളവർ നല്ല ആളുകൾ തന്നെ എനിക്ക് അവിടെ പലതും മാറ്റി തന്നിട്ടുണ്ട് 😘👌👍

  • @pathurasheed
    @pathurasheed Год назад

    ഞാൻ തിരൂർ ചെമ്പ്ര കാരൻ ആണ് 🙌🏻😍❤️

  • @nspdude
    @nspdude 2 года назад +1

    Tirur💝

  • @jishnu234
    @jishnu234 2 года назад +50

    Charger phone cover earphone wire ethallam ഉപയോഗിച്ച anno

    • @Baseworld
      @Baseworld  2 года назад +6

      അല്ല അത് ബൾക്ക് ആയിട്ട് എടുത്തതാണ്

  • @bakurutheenbakurutheen651
    @bakurutheenbakurutheen651 Год назад +1

    Supr😊

  • @shifumon4878
    @shifumon4878 2 года назад +2

    പ്രിയ മുത്തുമണികളേ സ്നേഹംകൊണ്ട് പറയുകയാണ് ദയവു ചെയ്തു ഇത് വാങ്ങരുത്
    സ്കിപ്പ് ചെയ്യാതെ നിങ്ങൾ കണ്ടോളൂ ചാനൽ മെച്ചപ്പെടട്ടെ
    കാശ് അധികം ഉണ്ടെങ്കിലും, കുട്ടികൾക്ക് കളിക്കാൻ കൊടുക്കണമെങ്കിലും, വർഷത്തിൽ രണ്ടുമൂന്നു തവണ മാറ്റണമെങ്കിലും നിങ്ങൾ തിരൂരിൽ വന്ന് ഫോൺ എടുത്തോളൂ ഒരു പ്രശ്നവുമില്ല.
    ഞാൻ അതിലൂടെ എപ്പോഴും പോകുന്നത് ആണ് കാണാറുമുണ്ട്
    ഫോണുകളുടെ ഭംഗി കണ്ട് വീണുപോകരുത് സ്ക്രീൻ കാർഡ് മാറ്റി ഡിസ്പ്ലേ മാറ്റി അങ്ങനെ പലതും ഉള്ളതായിരിക്കും അത്തരം ഫോണുകൾക്ക് ഷോപ്പിലും കുറവ് തന്നെയാണ്.
    സംഭവം അവിടെ ജീവിതം മാർഗമാണ്, പക്ഷേ നമ്മുടെ ജീവിതം മുട്ടിച്ചിട്ട് വേണ്ടല്ലോ .
    ഇവരെ ഞാൻ കുറ്റം പറയുന്നില്ല ഒന്നിരിക്കെ ഇവർക്ക് അതിനെ കുറിച്ച് അറിവില്ലാത്തതാവാം അതല്ലെങ്കിൽ അവരുടെ ചാനലിന്റെ പുരോഗതിക്ക് ആയിരിക്കാം.
    പിന്നെ ഒരാൾ പറയുന്നത് കേട്ടു കമ്പ്ലൈന്റ് ഉണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരാലോ ഞാൻ ഇവിടെ ഉണ്ടാകുമല്ലോ വാങ്ങുമ്പോൾ ഉണ്ടാകുന്നതു പോലെയല്ല കൊടുക്കുമ്പോൾ ഉണ്ടാവുക.
    ഒരു കാര്യം കൂടി പറയട്ടെ ഇത്ര ലാഭം ഉണ്ടെങ്കിൽ ഈ ചാനലുകാർക്ക് അതെല്ലാം വാങ്ങിച്ച് മറ്റു നാട്ടിൽ കൊണ്ടുപോയി ഒരു ഷോപ്പ് തുടങ്ങി കൂടെ?
    ഇതൊക്കെ എന്ത് 😏
    പിന്നെ നൂറിൽ ഒന്ന് നല്ലത് ഉണ്ടാവാം ...
    ആ ഒന്ന് നിങ്ങൾക്ക് കിട്ടും എന്ന് എന്താണ് ഉറപ്പ്.
    ഇവരുടെ വാക്കുകളല്ല കേൾക്കേണ്ടത് .വാങ്ങിയവരുടെ അനുഭവമാണ് അത് കമൻറ് ബോക്സിൽ കാണാനും ഉണ്ട്

  • @VijeeshChandran-g3g
    @VijeeshChandran-g3g Год назад

    Safa mobiles il pattokal anu...sheriyskan kondoya phone adyam display poyi 1200 paranju. 2 manikoor avum enu paranju...njn poyi food oke kazhichu thirichu vannapol paranju .. battery working alla boost cheyyanamnu.athum kazhinnju pine paranju bord um mattanamnu...
    Ithoke koodi parayumbol nammal athu vendanu parayum.sadanam avide vechit pogum..ath avar nice ayi Matti second hand ayi vilkum...so sheriyakumbol ningale munnil ninnum sheriyakuna placil matram kodukuka...alel vendanu parayanam...Kohinoor building gulf market,tirur

  • @lifa_xz
    @lifa_xz 2 года назад +18

    Adipoli full support indakum 👍🏻❤️

  • @Midlaj2635mn
    @Midlaj2635mn 2 года назад +5

    Poli enik ishttappettu 👍🏻👍🏻👍🏻❤️❤️❤️

  • @badushanjr8527
    @badushanjr8527 2 года назад +25

    ഞാൻ തിരൂര് പോയിട്ട് എടുത്തതാണ് രണ്ടീസം കഴിഞ്ഞപ്പോൾ അതിന്റെ ഭാഗങ്ങളൊക്കെ മാറാൻ തുടങ്ങി പിന്നെ അങ്ങോട്ട് പോവാൻ തോന്നിയില്ല തിരൂരിൽ നിന്ന് എടുത്താൽ പെടും റോഡ് സൈഡിൽ കച്ചവടം ചെയ്യുന്നത് മാത്രം

  • @snehaammuponnu8863
    @snehaammuponnu8863 2 года назад +118

    തിരൂർ ഞമ്മളെ നാട് 😘😘💖💖

    • @Abinshan29
      @Abinshan29 2 года назад +2

      തീരുർ എവിടെണ് stnd അടുത്താണോ

    • @___Big___Boss___
      @___Big___Boss___ 2 года назад +2

      Evadeeeee ana curt location

    • @mohammedismail7210
      @mohammedismail7210 2 года назад +2

      @@Abinshan29 yes

    • @mohammedismail7210
      @mohammedismail7210 2 года назад +1

      @@timeworld2640 നിങ്ങൾക്ക് പേഴ്സണൽ ആയി അനുഭവമുണ്ടോ ,,അങിനെ പറയാൻ കാരണം

    • @sreedharanp3030
      @sreedharanp3030 2 года назад +1

      @@___Big___Boss___ .

  • @rafeequerafee8773
    @rafeequerafee8773 2 года назад +9

    24മണിക്കൂർ ചെക്ക് ചെയ്‌തിട്ടെന്താ കാര്യം അടുത്ത വെള്ളിയാഴ്ച അല്ലെ ഇവരെ പിന്നെ കാണാൻ പറ്റു

  • @jinsonpanikkal2120
    @jinsonpanikkal2120 2 года назад +4

    Vere level ❤😍🥰

  • @jamaludheenjamal5269
    @jamaludheenjamal5269 2 года назад +187

    പെടും മോനേ..... അനുഭവം ഗുരു 🙏🙏 റിട്ടേൺ കൊണ്ട് വന്നാൽ അവർ മുടുത്നൻ ന്യായങ്ങൾ പറയും..🤨🤨

    • @aswin7088
      @aswin7088 2 года назад +2

      😮😮😮😕

    • @gamingwithmdk
      @gamingwithmdk 2 года назад +4

      Satyam

    • @Baseworld
      @Baseworld  2 года назад +18

      ഈ വീഡിയോയിൽ കാണിച്ച ആരും അങ്ങനെ പറയില്ല

    • @abiniyas3497
      @abiniyas3497 2 года назад +6

      Sathyam annu bro enikkun anubavam udd last pysa poyi 😂😂

    • @4ktech119
      @4ktech119 2 года назад

      F

  • @jonylon9992
    @jonylon9992 7 месяцев назад +1

    aaah pper bamk nte ullil matte double battery aan lotte

  • @mohammadhashimhashim6757
    @mohammadhashimhashim6757 2 года назад +12

    ഇവരുടെ കച്ചവടത്തിന് ഒരു കുഴപ്പവുമില്ല 🙂ഒരു phone എന്ത് കണ്ടിഷൻ ആണോ അതിന് അനുസരിച്ചുള്ള റേറ്റ് varuollu 🙂 pinne ഹെഡ്സെറ്റ് സൂപ്പറാ വില പറ്റ ചീപ് ആണേലും നല്ല head sett ആവും 🙂njn വാങ്ങിയിട്ടുണ്ട് 30 രൂപയുടെ head sett mone... ⚡️poli 😁 എന്താ bass / sound ന്റെ സാറേ.. ചുറ്റുമുള്ള onnum കേക്കാൻ പറ്റൂല കുറെ കാലം നിന്ന് 😊

  • @YoosafYoosaf-su4in
    @YoosafYoosaf-su4in 7 месяцев назад +4

    ആവശ്യം ഉണ്ടെങ്കിൽ ചെക്ക് ചെയ്തു നോക്കി എടുക്കുക വെറുതെ ആവശ്യം ഇല്ലാത്ത കമെന്റ് ഇടേണ്ട

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 Год назад +47

    ഒരു തിരൂർകാരൻ ആയ ഞാൻ പറയുന്നു : നാശത്തിലേക്കാണ് നിങ്ങൾ വരുന്നത് 😂😂

  • @soumyaek7410
    @soumyaek7410 Год назад +2

    Oru dhivasam checking warrendy therum Pinne adutha Friday verum appo karyangal ellam ok aayi njanammalum tirur ullathaan bai 😅

  • @shaijalnas
    @shaijalnas 2 года назад

    പൊളിച്ചു മച്ചാനെ 👍🤝

  • @shasha.369
    @shasha.369 2 года назад +21

    റേറ്റ്ഓക്കെ കുറവാണ് but വാങ്ങിച്ച സാധന അധികം നാല് നിൽക്കില്ല അനുഭവം ഗുരു

    • @Baseworld
      @Baseworld  2 года назад

      ബ്രോ ഇലക്ട്രോണിക് സാധനങ്ങൾ ആണ് വാങ്ങുമ്പോൾ സൂക്ഷിച്ചും കണ്ടും വാങ്ങുക

  • @മിറാക്കിൾ
    @മിറാക്കിൾ 2 года назад

    താങ്കളെ കാണുമ്പോ തെലുങ്ക് നടൻ നാനിയെ പോലെയുണ്ട് 👌

  • @sibinactingworld8578
    @sibinactingworld8578 2 года назад +1

    Thiruvananthapurathu azhchayilorikalenkilum aa chetantaduthu kachavadathinu varan parayu cheta

  • @chandrann4582
    @chandrann4582 Год назад

    😎😎🤩🤩😍😍 ഗുഡ്

  • @sajeevanmavila802
    @sajeevanmavila802 2 года назад

    സൂപ്പർ കണ്ടാൽ ഒരു ദിവസം ഞാൻ പോകും പക്ഷേ ഒന്നു വാങ്ങില്ല ഒന്ന് വെറുതെ കാണാൻ ജീവിത എന്തെല്ലാം പഠിപ്പിച്ചു

  • @eldhovarghese4738
    @eldhovarghese4738 2 года назад +1

    നല്ല അവതരണം വിശദമായി പറഞ്ഞു

    • @Baseworld
      @Baseworld  2 года назад

      ഒരുപാട് പേർ ഞങ്ങളെ ഈ വീഡിയോ ഇട്ടതിന് തെറി പറഞ്ഞു താങ്കൾ മാത്രം സപ്പോർട്ട് ചെയ്തു താങ്ക്സ് ബ്രോ❤❤

  • @Dragon__warrio
    @Dragon__warrio 2 года назад +2

    Eee Kadayil Ninnu Njan 3 Moths Munb Oru Hedset Vangi Athu Ippazhum Ind ❤️

    • @shambudx3760
      @shambudx3760 Год назад

      Low class headset vangicha chevik preshnam varum

  • @ppakbarali
    @ppakbarali 2 года назад

    Tirur friday market pwoli✌️✌️..

  • @rs-hq6ut
    @rs-hq6ut 2 года назад +22

    Brother ഞാൻ തിരൂർ കാരൻ ആണ്, ഫോൺ എടുക്കുബോൾ നോക്കിയും കണ്ടും എടുക്കുക അല്ലങ്കിൽ 8 പണികിട്ടും

    • @ameercpameerbava9404
      @ameercpameerbava9404 2 года назад

      Yes

    • @nisark434
      @nisark434 2 года назад

      Sadanam katt kodunnad undako
      Allakill ked ano

    • @deeh2525
      @deeh2525 2 года назад

      Eduthavarku cyber cell nu call varum🤣😂 anubhavm ind

    • @rs-hq6ut
      @rs-hq6ut 2 года назад

      @@deeh2525 😂

    • @rs-hq6ut
      @rs-hq6ut 2 года назад

      @@nisark434 രണ്ടും

  • @Manurafi555
    @Manurafi555 2 года назад +1

    Video poli...

  • @bilaldesign5893
    @bilaldesign5893 2 года назад +16

    ചെറിയ കുട്ടികൾ ഒന്നും വെടിക്കാൻ പോകണ്ട അവർ പറ്റിക്കും 💯💯💯

    • @devivasudevan9009
      @devivasudevan9009 2 года назад

      വലിയ ആവേണ്അത് അച്ച തരാമോ

    • @devivasudevan9009
      @devivasudevan9009 2 года назад

      വലിയ കുട വേണം അത് അയ്യ ച്ച് തരുമോ

  • @borntoinspire3405
    @borntoinspire3405 2 года назад

    Ekadesham oru masam aayikkanum njan avidunnu oru phone nte display maatti.... Scrn grd ittu
    Phone nu kurach bend ullath kond pattumenkil nannakki tak mathi.... Veendum polinju porunna avastha vararuth enn paranju.... Warranty ulla display enn paranj 2200 ripped oru display ittu.....1 wk nte ullil display potti kalangi....Athum scene grd l oru poralo varayo polum illathe....Chodichu chennappol parayunnu....Maatti thaan pattilla enn...Nalla pattikkaan.... poi pedanda.....1000 roopesh sadhanam warranty ennum paranju 1500 nu tharum...Ked pattikalum mathi tharilla

  • @skyland0
    @skyland0 2 года назад +45

    E-waste വരെ കച്ചവടം നടത്തുന്നു... 🥺

  • @localanimals1755
    @localanimals1755 2 года назад +2

    ചേട്ടാ അത് വിലക്കുറവാണല്ലോ കുറവാണല്ലോ👍👍👍

  • @മനുഷ്യൻ-ജ8ത
    @മനുഷ്യൻ-ജ8ത 2 года назад +9

    "ഇവയൊന്നും ഇങ്ങനെ വെയിൽ കൊണ്ട് ഇരിക്കേണ്ടവയല്ല, നല്ല ഒന്നാന്തരം മ്യൂസിയങ്ങളിൽ ചില്ലും പൂട്ടി കിടക്കേണ്ടവയാണ്" 😂😂😂

    • @Baseworld
      @Baseworld  2 года назад +2

      🙏🙏polichu bro...

    • @മനുഷ്യൻ-ജ8ത
      @മനുഷ്യൻ-ജ8ത 2 года назад +2

      @@Baseworld thanks bro.. അവിടെ അത്യാവശ്യം ക്വാളിറ്റി ഉള്ള iphone 5,6 പോലുള്ള ഫോണുകൾ ഉണ്ടെങ്കിൽ അറിയിക്കണേ.. 🌹

  • @lifa_xz
    @lifa_xz 2 года назад +3

    Video use full Aanu ineem venam❤️

    • @Baseworld
      @Baseworld  2 года назад +1

      ഇനിയും ചെയ്യാം

    • @lifa_xz
      @lifa_xz 2 года назад

      @@Baseworld thank you ❤️

  • @tricks9833
    @tricks9833 2 года назад +2

    Enik old type writer venamayirunnuuu

  • @malabar6957
    @malabar6957 2 года назад +5

    തീരൂരിൽ നിന്ന് സാധനം എടുത്താൽ പെടും.... അവിടെ അറിയാത്ത ആളുകൾ ആണേൽ

  • @Mrgodzilla1010
    @Mrgodzilla1010 2 года назад +6

    Bro neele mi 1gb ram and 16 storage ente kayyil und

  • @mahivlogz3100
    @mahivlogz3100 2 года назад +3

    Ee charger okka use cheytha phone adich pokum ipozhathe phonil okka genuime chargers and cables mathre use cheyavu

    • @Baseworld
      @Baseworld  2 года назад

      Ithellam used aane bro chekk chithitt edutha mathi

  • @travelconquer
    @travelconquer 2 года назад +4

    Bro Mike kayyil pidikalla nalla lag ind
    Kurach kudi nalla Mike medichal poli ayirikum

    • @Baseworld
      @Baseworld  2 года назад +1

      മൈക്ക് പുതിയതൊന്നും വാങ്ങുന്നുണ്ട് ബ്രോ ❤

  • @dhanyadhanya-wc2xb
    @dhanyadhanya-wc2xb Год назад

    സൂപ്പർ സൂപ്പർ

  • @sadiyasinu8551
    @sadiyasinu8551 2 года назад

    Tirur😎😎😎

  • @vandipranthan__tirur5782
    @vandipranthan__tirur5782 2 года назад +4

    Athokke atrollu ⚡️💕

  • @somankarad5826
    @somankarad5826 2 года назад +1

    തിരുർ friday മാർക്കറ്റ് വീഡിയോ കണ്ടാലും കണ്ടാലും മതിയാവില്ല

  • @nisamnisam1122
    @nisamnisam1122 2 года назад +1

    നിങ്ങടെ വിഡിയോ കണ്ട് ഞാൻ തിരൂർ പോയി സാധനം വാങ്ങി

  • @abhishekvr46lover84
    @abhishekvr46lover84 2 года назад +2

    ചെക്കിങ്ങ് ഗേരണ്ടി ഒരു ദിവസം.. വെള്ളിയാഴ്ച മാർക്കറ്റ് ആഴ്ചയിൽ എത്ര ദിവസം ഉണ്ട്😌

  • @Juniorboys250
    @Juniorboys250 5 месяцев назад

    Njan kootanad ninn oru sumsung phone eduthu 6gb ram 128gb internal amount ₹ 5300

  • @AskerAli-sj9ik
    @AskerAli-sj9ik Год назад +1

    കുറച്ചു പൈസ കൂടി യാലും കടയിൽ നിന്ന് വാങ്ങുന്ന ഉത്തര വാദിത്തം ഉണ്ടാവില്ല പെട്ടാൽ പൈസ സോഹ

  • @tutivlog
    @tutivlog 2 года назад +17

    9:08
    5000 mah power bank 50 rs
    25000 mah power bank 100 rs
    ithonnum vaangi pedallq makkale athinakath oru remote batery vech sholdering aan allathe vila kurach kodukkunnath onnum alla kodukkunna cashinulla quality mathrame ellathinum kaanullu pinne shopil 600/700 vangikkunundel athinulla quality sadhanam aan kodukkunneth chaathqn sadhanam vaangich adich povan nikkenda mobile onnum 😆😆😆😆

  • @mhamedputhiyathputhiyath3619
    @mhamedputhiyathputhiyath3619 Год назад +2

    ഒരിക്കലും ആരും പെട്ട് പോവരുത്

  • @musafirkunjon1702
    @musafirkunjon1702 2 года назад +1

    അറിയുന്നവർക്ക് ഈസി
    അറിയാത്തവർക്ക് ബയങ്കര പാട്
    സാഹചര്യങ്ങൾക്കനുസരിച്ച്
    പറ്റിക്കൽ സും വരും തികച്ചും സ്വാഭാവികം
    ജീവിതത്തിലുടനീളം ശ്രദ്ധിക്കുക.
    ഹാപ്പി ലൈഫ്

  • @jamshidjahan7345
    @jamshidjahan7345 2 года назад +9

    മൊബൈൽനെ പറ്റി അറിയാതെ അത് സംബന്ധിച്ച വ്ലോഗ് ചെയ്യല്ലേ ദയവായി
    Pls

  • @sajithan4767
    @sajithan4767 2 года назад +6

    Poco m3 mother board undoo

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 2 года назад +14

    പെട്ടവർക്കല്ലേ അറിയുള്ളു..

  • @shereefsinan
    @shereefsinan 2 года назад +13

    കസ്തൂരി super 👌👌👌

  • @-anil
    @-anil 2 года назад +10

    Samsung M32 mobile orginal display എത്ര രൂപ വരും

  • @infophile10
    @infophile10 Год назад +2

    Tab second hand friday അല്ലാത്ത ഡേയ്‌സ് വന്നാലും നടക്കോ?

  • @manupsimon8480
    @manupsimon8480 2 года назад +3

    താനൂർ 'തീരുർ അല്ലെ സ്ഥാലം

  • @Hashimkpm-n5d
    @Hashimkpm-n5d 2 года назад +4

    Nan tirur ullats

  • @jishnu646
    @jishnu646 2 года назад +16

    Bro amplifire,speakers,woofer ithokke kittumo ivide

    • @abdulla_chngm
      @abdulla_chngm 2 года назад

      kittum

    • @Baseworld
      @Baseworld  2 года назад +1

      നാളെ oru വീഡിയോ ഉണ്ട് അതു കണ്ടാൽ മതി

    • @HappyMoments1997-
      @HappyMoments1997- 2 года назад

      Tirur electronic ellam kittum

    • @HappyMoments1997-
      @HappyMoments1997- 2 года назад

      Ellam copy pice annu ratum kuravannu

    • @shameemarshad1797
      @shameemarshad1797 2 года назад

      New galaxy, gulf point, jazz electricals, Friday allatha dhivasam poyal mathi

  • @SajiSajid-vz4oc
    @SajiSajid-vz4oc Год назад

    Ellam old mobile 📲 4gkazinju5gayyi eni 6g Avan ponu pazya old phonitha service future phone company kattu cheyum pinna ethekke vedichittu enthina

  • @swavi3677
    @swavi3677 2 года назад +1

    🙌🙌🙌🙌 sound system indavo🙌🙌🙌🙌

  • @disana8498
    @disana8498 2 года назад +2

    Friday shopping ollo

  • @kiranff8255
    @kiranff8255 2 года назад +2

    Tirur 😍

  • @thanveerthanu8692
    @thanveerthanu8692 2 года назад +13

    Friday markat alle oru thivasam checking cheythitt entha kariyam adutha Friday aavande 🤔😹😹🧠

  • @sfcabhiram6801
    @sfcabhiram6801 2 года назад +1

    Chettaa Bluetooth speaker's um smart watchu um okke kaanikkuvo. Kurachukoode gadget s kaanikkuvo plzz

    • @Baseworld
      @Baseworld  2 года назад +1

      Next വീഡിയോ യിൽ കാണിക്കാം

    • @sfcabhiram6801
      @sfcabhiram6801 2 года назад +1

      @@Baseworld thanks ningalude video nalla helpful aan

    • @Baseworld
      @Baseworld  2 года назад

      @@sfcabhiram6801 tkz

  • @rishana2082
    @rishana2082 2 года назад +2

    Poli bro🔥

  • @najulm10
    @najulm10 Год назад +1

    Eeh friday marketine patti aviduthe aalikolode chodhichaal madhi😂appo ariyaam 😅

  • @jaseel3921
    @jaseel3921 2 года назад +2

    ഞാനും തിരൂർക്കാരൻ തന്നെയാണു
    നിങ്ങൾ അവിടെ സാധങ്ങൾ വാങ്ങികുമ്പോൾ അതിന്റെ ബില്ല് നിർബന്ധമായും വാങ്ങികുക അതാവുമ്പോൾ നിങ്ങൾക്‌ വാറന്റി കിട്ടും
    അത്‌ തിരൂർ എന്നല്ല ലോകത്ത്‌ എവിടെ നിന്നും പ്രത്യേകിച്‌ ഇലക്ട്രോണിക്‌ സാധങ്ങൾ വാങ്ങുമ്പോൾ അതിന്റെ ബില്ലും വാങ്ങികണം
    അല്ലാതെ വില കുറഞ്ഞ സാധനങ്ങൾ ക്യാശ്‌ മാത്രം ലാഭം നോകി റോഡരികിൽ നിന്നും വാങ്ങിച്‌ ബില്ലും കിട്ടാതെ പോയിട്ട്‌ വാങ്ങിയ സാധനം കമ്പ്ലേന്റ്‌ ആയിട്ട്‌ ഒരു നാടിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യം ഇല്ല

  • @shaheershahi8348
    @shaheershahi8348 2 года назад +1

    തിരൂർ ഒപ്പിക്കാൻ ഉഷാർ ആണ് ബ്രാൻഡ് സാധനം എന്ന് പറഞ്ഞിട്ട് നല്ല വിലയിൽ വിൽകും

  • @praveen8017
    @praveen8017 2 года назад

    Super bro💞

  • @MuhammedIrfankv
    @MuhammedIrfankv Год назад +2

    Aanik video kanicha Samsung battery ann vedith 😢😢😢😢😢

  • @mirshadac9681
    @mirshadac9681 2 года назад +5

    Njan oru iphone eduththirunnu ath 15 days sugamayi ubayogichu pinne....😥😓

  • @lionelmessi2047
    @lionelmessi2047 Год назад

    ഞാഞാൻ തിരൂർക്കാരൻ ആണ് നിങ്ങൾക് നല്ല സാധനം വില കുറഞ്ഞ കിട്ടാൻ വെള്ളിയാഴ്ച അല്ലത്ത ദിവസം വരുക
    സ്പെയർസ് വാങ്ങാൻ വെള്ളിയാഴ്ച വരുക

  • @redgamingff817
    @redgamingff817 2 года назад +1

    Naghalude nad pever an ketto

  • @ANEESHANI177
    @ANEESHANI177 2 года назад +9

    20:41 evida 6000 koduthal 4gb ram kittum evan enthuva botham ellayo 🙏🏻

  • @RiyasTech91
    @RiyasTech91 2 года назад

    Njan puvarund🔥

  • @Ashraf-ma
    @Ashraf-ma 2 года назад

    Ie videoil kanda ellareyoum enikkariyam

  • @sidhkma84
    @sidhkma84 Месяц назад

    Kacharamarket hidikkark upayogichashirt

  • @backeramana4383
    @backeramana4383 2 года назад +2

    ഇങ്ങൾ തന്നെ ഏറ്റെടുക്കണം ഈ ലാട്ട് സാധനം കാണിച്ച് ജനങളെ കൺഫിഷൻ ആക്കുകയാണ്

  • @rajeshp6214
    @rajeshp6214 Год назад

    Akkrikadayilninnadukkunnatha..nalla.mobailano..ninakkonnum..vara.paniyonnumilla