Tirur Friday Mobile Market | cheap price iPhone and accessories | 😇surprising price iPhone's |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Tirur.
    Tirur mobile market.
    Tirur Gulf Bazar.
    Tirur Friday market.
    Cheap price iPhone.
    Low price tablet
    Low price Android phone
    പ്രിയ കൂട്ടുകാരെ ഇന്ന് നമ്മൾ കാണിച്ചിരിക്കുന്നത് തിരൂരിലെ പ്രധാനപ്പെട്ട ഒരു മാർക്കറ്റാണ്.
    ഏറ്റവും കൂടുതൽ മൊബൈലുകൾ വാങ്ങുന്നതിനു വേണ്ടി ജനങ്ങൾ എത്തിച്ചേരുന്ന ഒരു മാർക്കറ്റാണ് തിരൂരിലെ ഗൾഫ് ബസാർ.
    അതുപോലെതന്നെ വെള്ളിയാഴ്ച മാത്രം കാണപ്പെടുന്ന മാർക്കറ്റാണ് തിരൂര് വെള്ളിയാഴ്ച മാർക്കറ്റ് ഇവിടത്തെ വിശേഷങ്ങൾ ആണ് നിങ്ങളിലേക്ക് വീഡിയോയുടെ എത്തിച്ചിരിക്കുന്നത്.
    നിങ്ങൾ മൊബൈലും മറ്റും വാങ്ങാനുദ്ദേശിക്കുന്ന ആണെങ്കിൽ വെള്ളിയാഴ്ച മാർക്കറ്റിൽ വന്നാൽ നിങ്ങൾക്ക് വളരെ വില കുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങാൻ പറ്റുന്നതാണ് നിങ്ങൾ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക.
    വാങ്ങുന്ന സാധനങ്ങൾ വളരെ വ്യക്തമായി നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തതിനുശേഷം മാത്രം സാധനങ്ങൾ വാങ്ങുക.
    ഇതു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
    #Tirur #TirurGulfBazar #iphone

Комментарии • 143

  • @mastarmufsirideas1928
    @mastarmufsirideas1928 2 года назад +15

    ഞാൻ തിരൂരിൽ ഉള്ള ആളാണ് ഞാൻ ഇവിടെ നീന്ന് 1000 രൂപക്ക് ഒരു phone
    എടുത്ത്6 മാസമായി ഒരു കുഴപ്പവും ഇല്ല.....

    • @Baseworld
      @Baseworld  2 года назад +2

      Thankz ur support bro

    • @nizamudheennadapuram6081
      @nizamudheennadapuram6081 2 года назад +1

      Lucky

    • @satheeshoc4651
      @satheeshoc4651 3 месяца назад

      ​​​@@Baseworldവെളിയാഴ്ച പൊതുവെ ഇത് പോലെ കുറച്ചു കടകൾ മാത്രം ഉണ്ടാകുകയുള്ളൂസൺ‌ഡേ ഉണ്ടാകാറുണ്ടോ ബ്രോ

  • @shamsudheenk133
    @shamsudheenk133 2 года назад +14

    അല്ല വെള്ളിയാഴ്ച മാർക്കറ്റിൽ ഫോൺ മാത്രമേ ഉള്ളു വേറെ ഒന്നും ഇല്ലേ അതായത് pendum shartum tishertum ഒന്നുമില്ലേ 🙌🙌

    • @Baseworld
      @Baseworld  2 года назад +3

      Yes ഉണ്ട് അത് കഴിഞ്ഞ വീഡിയോ യിൽ കളിച്ചിട്ടുണ്ട്...

    • @mhd3772
      @mhd3772 8 месяцев назад

      Ellam und 😊

  • @user-hb5zl2bp2p
    @user-hb5zl2bp2p 2 года назад +7

    Adipoli Ann ith polle iniyum vennam

  • @somankarad5826
    @somankarad5826 2 года назад +1

    തിരൂർ വീഡിയോ ... ആരും കാണാൺ കൊതിക്കുന്ന വീഡിയോ

    • @Baseworld
      @Baseworld  2 года назад

      യെസ് താങ്ക്സ് ur support

  • @klvandicrafts108
    @klvandicrafts108 2 года назад +6

    Bro perunnal kachavadam kazhnjo😔 njn povan irikkarnu.....
    Njn innu poyi👍

  • @ajjrcutzz7318
    @ajjrcutzz7318 2 года назад +2

    Iniyum videos predheekshikkunnu....bro. ....adipoli super

    • @Baseworld
      @Baseworld  2 года назад

      നിങ്ങൾ പറഞ്ഞാൽ പിന്നെ ചെയ്യില്ലേ 👌

  • @john8719
    @john8719 Год назад

    Blue shirt man look acter surya.

  • @lifa_xz
    @lifa_xz 2 года назад +3

    Tirur market video iniyum venam ❤️🥰👍🏻

    • @Baseworld
      @Baseworld  2 года назад +1

      ചെയ്യാം bro ❤️

    • @lifa_xz
      @lifa_xz 2 года назад

      @@Baseworld Thank you ❤️👍🏻

  • @SafeerKarayil
    @SafeerKarayil 2 года назад +3

    👍👍👍

  • @sathantesanthathi9189
    @sathantesanthathi9189 2 года назад +2

    Bro enni phones alllenkil phonesinte body parts nokkumbo Samsung s7 edge nte onn nokkane phone allel board

  • @vortex26985
    @vortex26985 2 года назад +2

    Ekka uyir

    • @Baseworld
      @Baseworld  2 года назад

      Thankz bro❤️❤️

  • @BijuC-nc3oq
    @BijuC-nc3oq Год назад

    Supper

  • @Trozaa
    @Trozaa 2 года назад +2

    Poli ❤

  • @babumoscow2814
    @babumoscow2814 2 года назад

    സിമ്മ് ഇട്ടാൽ ഉടനെ സൈബർ പോലിസ് വീട്ടിൽ ഉണ്ടാകും.എവിടെ നിന്നും ആണ് സാധനം കിട്ടിയേത് എന്ന് ചോദിച്ച്. വഴിയോര കച്ചവടമായത് കൊണ്ട് പിന്നീട് അവരെ കണ്ടെത്താൻ കയ്യണമെന്നില്ല അനുഭവം

  • @sheebamt1370
    @sheebamt1370 2 года назад +4

    Bro ivide ninn endegilum edutgikanno

  • @mohammednabeelkk4600
    @mohammednabeelkk4600 2 года назад +1

    ഇനിയും വേണം വീഡിയോ

    • @Baseworld
      @Baseworld  2 года назад

      ചെയ്യാം

  • @amalbenny3159
    @amalbenny3159 2 года назад +2

    Add shops with warranty cards plz

  • @gamingwithmdk
    @gamingwithmdk 2 года назад +2

    Brode channel poli anllo

  • @rishadanu7383
    @rishadanu7383 2 года назад +2

    Tirur Ulla njan

  • @razan__foot__ball
    @razan__foot__ball 2 года назад +1

    Vidio adippoli

  • @user-hb5zl2bp2p
    @user-hb5zl2bp2p 2 года назад +1

    Ella Frideyum ith polle vennam

  • @skyfall6317
    @skyfall6317 2 года назад

    ഇവിടെ സ്പീക്കർ, ആംപ്ലിഫയർ തുടങ്ങിയ ഐറ്റംസ് ഉണ്ടോ .

  • @niyuoniyas7550
    @niyuoniyas7550 2 года назад +1

    Eee spot correct evideyann enn mention cheythal ubakaram akum bro...

    • @Baseworld
      @Baseworld  2 года назад

      ബ്രോ കഴിഞ്ഞ വീഡിയോകൾ കണ്ടാൽ മതി അതിൽ കറക്റ്റ് ആയിട്ട് പറഞ്ഞിട്ടുണ്ട്

  • @Asif-gi5sq
    @Asif-gi5sq 2 года назад +6

    Quality ulla product onnum Friday tirur market nn kittoola

    • @vanaja7947
      @vanaja7947 2 года назад

      ചില്ലറ പൈസയ്ക്ക്...

    • @bossmedia2016
      @bossmedia2016 2 года назад +1

      തിരഞ്ഞ് എടുത്താൽ കിട്ടും bro

    • @kuttanamalkuttan7964
      @kuttanamalkuttan7964 2 года назад +1

      Aaru paranju .nokki eduthal mathy

    • @NIHALYT007
      @NIHALYT007 2 года назад +1

      pinne 50 rupakk 5000 saanam venam ennano parayne🙄🙄

  • @niyasmaiz9852
    @niyasmaiz9852 2 года назад +1

    First view

  • @Jsnguessing
    @Jsnguessing 2 года назад +1

    👌suprb

  • @munnasop4032
    @munnasop4032 2 года назад

    Poil

  • @muhammadnihadn9067
    @muhammadnihadn9067 2 года назад +2

    Ikka phone exchange undakumo?

  • @sinan5237
    @sinan5237 2 года назад +1

    ഈ വെള്ളിയാഴ്ച ഉണ്ടാവുമോ

  • @riyastir
    @riyastir 2 года назад +1

    Ear phone 80 Rs @ Tirur is costly. Tirur ithilum kuravil kittum. But ellarkkum kitoola

  • @sinan5237
    @sinan5237 2 года назад

    21:54 വർക്കിംഗ്‌ ഉള്ള ടാബ് ആണോ

  • @ansarikannur9724
    @ansarikannur9724 2 года назад +1

    ❤🌹👍👌

  • @shemiimamtraveltestyvlog3102
    @shemiimamtraveltestyvlog3102 2 года назад +1

    👍

  • @hashireey
    @hashireey 2 года назад +2

    Nan poyappol kada illa friday

    • @sonuemd
      @sonuemd 2 года назад

      അതിനിത് കടയിൽ അല്ലല്ലോ

  • @Kochi7248
    @Kochi7248 2 года назад +2

    ബ്രോ എച്ച്പിയുടെ ലാപ്ടോപ്പ് ഇന്റെ ഡിസ്പ്ലേ കിട്ടുമോ
    പ്ലീസ് റിപ്ലെ എനിക്ക് അത്യാവശ്യമാണ്

    • @Baseworld
      @Baseworld  2 года назад

      അത് അവിടെ കണ്ടിട്ടില്ല ബ്രോ next പോവുമ്പോ നോക്കാം

  • @mubaris-vlog
    @mubaris-vlog 2 года назад +2

    Nammale sadanam avar vangumo

    • @Baseworld
      @Baseworld  2 года назад

      Ya bro avar തിരിച്ചും എടുക്കും

  • @Niyas486
    @Niyas486 2 года назад +1

    ലൊക്കേഷൻ ഡിസ്കഷനിൽ കൊടുക്കുമോ

  • @shbmltr5392
    @shbmltr5392 2 года назад +1

    ഫോൺ
    Box പീസുകൾ ഉണ്ടാകുമോ അവിടെ?

    • @Baseworld
      @Baseworld  2 года назад +1

      അതിന് ഡെയിലി മാർക്കറ്റിൽ വന്നാൽമതി അതു തിരൂര് തന്നെയാണ് ഇതേ സ്ഥലം

  • @aneethig3662
    @aneethig3662 Год назад

    വ്യാഴാഴ്ച ഉണ്ടോ

  • @blakandwite5362
    @blakandwite5362 2 года назад

    Thiroor eavida ea shop

  • @SANJEEDK
    @SANJEEDK 2 года назад +1

    Clone iphone alle ath?

  • @tRavelfoodieeS
    @tRavelfoodieeS 2 года назад +1

    Frdy matrum aano ullad Sunday undoo...

    • @Baseworld
      @Baseworld  2 года назад +1

      Yes Friday tirur Sunday calicut..

  • @mrmalayalifoodiestraveler
    @mrmalayalifoodiestraveler 2 года назад +1

    👍👍👍👏👏👏

  • @sonuemd
    @sonuemd 2 года назад +1

    used mi box kittanundo

    • @Baseworld
      @Baseworld  2 года назад +1

      നോക്കാം

  • @sinan4711
    @sinan4711 2 года назад +1

    Friday mathre indaavu eth baaki ulla days indaavo

    • @Baseworld
      @Baseworld  2 года назад

      വീഡിയോയിൽ കണ്ട സ്ഥലം വെള്ളിയാഴ്ച മാത്രമേ ഉണ്ടാവൂ അവിടെ ഡെയിലി മാർക്കറ്റ് ഉണ്ട് അവിടെ ഇങ്ങനെ എല്ലാം കിട്ടും

  • @sureshbabu9884
    @sureshbabu9884 2 года назад

    👍👍👍👍

  • @orupattambikaran6408
    @orupattambikaran6408 2 года назад +1

    ലൊക്കേഷൻ കൂടി പറയണം

    • @Baseworld
      @Baseworld  2 года назад

      ബ്രോ കഴിഞ്ഞ വീഡിയോ കാണ്ടമതി

    • @4sdramaedits7196
      @4sdramaedits7196 2 года назад

      മലപ്പുറം തിരൂർ ബസ്റ്റാന്റ് (ഗൾഫ് മാർക്കറ്റ് )

  • @---a-n-a-n-d-h-u---4659
    @---a-n-a-n-d-h-u---4659 2 года назад +1

    I phone Ulla shop no

  • @tech4green
    @tech4green 6 месяцев назад

    ഐഫോൺ 13പ്രൊ കിട്ടാനുണ്ടോ

  • @santhoshvenkidi8486
    @santhoshvenkidi8486 2 года назад +1

    👍👍👍👍🙏🙏

  • @osleyar
    @osleyar 2 года назад +1

    boss tv യുടെ video ഇടാവോ

    • @Baseworld
      @Baseworld  2 года назад

      ഇടാം but അവിടെ tv ഒന്നും കണ്ടില്ല...

  • @rinshadp9031
    @rinshadp9031 2 года назад +1

    Bro Ningal ethra manikk an chellunnath

    • @Baseworld
      @Baseworld  2 года назад

      ഞങ്ങൾ രാവിലെ 7 മണിക്ക് ഇവിടെ എത്താറുണ്ട് പക്ഷേ ആളുകളെല്ലാം 8 മണിക്ക് എത്തും

  • @azeezunl3269
    @azeezunl3269 2 года назад +1

    Poli

  • @pepsi5116
    @pepsi5116 2 года назад +1

    ഞാൻ ഇന്നലെ എടുത്തു pocoF1 6/64 ₹6600,i phone സെ ₹7500

  • @bsaudiotech9316
    @bsaudiotech9316 2 года назад

    നോട്ട് 10 പ്ലസ് ഉണ്ടോ

  • @sarafudheen9960
    @sarafudheen9960 2 года назад +1

    3

  • @faisalnasrifans3006
    @faisalnasrifans3006 2 года назад +1

    7plus kitto

    • @Baseworld
      @Baseworld  2 года назад

      അതിന് തിങ്കളാഴച വന്നാൽ മതി

  • @FreeFire-gt3en
    @FreeFire-gt3en 2 года назад

    Hi

  • @hi-touch7358
    @hi-touch7358 2 года назад

    Ith evida place District

  • @bigtime_haaland_
    @bigtime_haaland_ 2 года назад +1

    Bro ivide ipad undo ath paranjillalo

  • @rudraprathapavarma5770
    @rudraprathapavarma5770 2 года назад +1

    നിങ്ങളുടെ വീഡിയോ കണ്ടു ചോർ മാർക്കറ്റിൽ പോയി സാധനം എടുത്ത് വന്നതാ.... ജീവിതത്തിൽ ഇമ്മാതിരി പറ്റിപ്പ് സ്ഥലം വേറെ കണ്ടിട്ടില്ല.. അവിടെ നിന്നും സാധനം എടുത്ത എല്ലാവർക്കും ഒരേപോലെ പണി കിട്ടി... കണ്ട ചപ്പും ചവറും കൊണ്ട് തള്ളുന്ന കുപ്പ എന്നല്ലാതെ കൂടുതൽ ഒന്നും വിശേഷിപ്പിക്കാൻ ഇല്ല

  • @sujiths4448
    @sujiths4448 2 года назад +1

    എവിടെ ആണ് ഇത്

    • @Baseworld
      @Baseworld  2 года назад

      തിരൂര് ഫ്രൈഡേ മാർക്കറ്റ് ബ്രോ

    • @satheeshoc4651
      @satheeshoc4651 3 месяца назад

      ​@@Baseworldഅവൻ മണ്ടൻ ആണോ ബ്രോ തിരൂർ എന്ന് പറയുന്നത് കേൾക്കുന്നില്ലേ

    • @satheeshoc4651
      @satheeshoc4651 3 месяца назад

      നീ എന്താ പൊട്ടൻ ആണോ തിരൂർ എന്ന് പറയുന്നത് കേൾക്കുന്നില്ലേ

  • @sinan5237
    @sinan5237 2 года назад

    നമ്പർ വെക്കുമോ തിരൂർ എവിടെ ആയിട്ട് വരും

    • @Baseworld
      @Baseworld  2 года назад +1

      Next video il undavum

  • @samshadcpsamshadcp8434
    @samshadcpsamshadcp8434 2 года назад

    സെക്കന്റ്‌ ലാപ്ടോപ് കിട്ടോ

  • @bossmedia2016
    @bossmedia2016 2 года назад +4

    Mi ഉണ്ട്
    Samsung ഉണ്ട് 😁
    കോട്ടയം പ്രദീപട്ടൻ💔

  • @girishmundath8229
    @girishmundath8229 2 года назад

    കേടായ സാധനം കിട്ടിയിട്ട് എന്ത് കാര്യം

  • @jasimkmofficial8783
    @jasimkmofficial8783 2 года назад

    Samsung original earphone 🤣🤣🤣🤣

  • @mohammadalipulliyil8942
    @mohammadalipulliyil8942 2 года назад

    സംസ്‌ങ്ങിന്റെ ഒറിജിനൽ ഹെഡ് ഫോൺ 80 റുപ്പ 😂😂😂😂😂

  • @mrponnappan3525
    @mrponnappan3525 2 года назад

    ഇവന്മാർക്ക് ഫോൺ ഏതാണെന്നു പോലും അറിയുലല്ലോ 🙄🙄🙄... Mi note 8 pro പോലും

  • @shafeershafeer1757
    @shafeershafeer1757 2 года назад +1

    s s mart alladaa ismart😂😂😂

  • @makemoneyonlinenoinvestmen4906
    @makemoneyonlinenoinvestmen4906 2 года назад

    Evide ear bud oke kittuvo

  • @dicruzegaming8608
    @dicruzegaming8608 2 года назад +1

    𝖱𝖾𝖺𝗅𝗆𝖾 𝗇𝖺𝗋𝗓𝗈 20 𝗄𝗂𝗍𝗍𝗈𝗈

    • @Baseworld
      @Baseworld  2 года назад +1

      വെള്ളിയാഴ്ച അല്ലാത്ത ദിവസങ്ങളിൽ വന്നാൽ കിട്ടും

    • @dicruzegaming8608
      @dicruzegaming8608 2 года назад

      @@Baseworld kuranja rate il thanne venam bro

  • @gopalakrishnan5632
    @gopalakrishnan5632 9 месяцев назад

  • @nihad136
    @nihad136 2 года назад +1

    Hi

  • @mohd.baasir
    @mohd.baasir 2 года назад +1

    ❤❤