ottan thullal | ഓട്ടൻ തുള്ളൽ | Kiratham | കിരാതം | Kalamandalan Nandakumar

Поделиться
HTML-код
  • Опубликовано: 12 сен 2024
  • 9946241035 Kalamandalam Nandakumar
    കലാമണ്ഡലം നന്ദകുമാർ
    / nandakumarkalamandalam
    ...
    nandukalamandalam@gmail.com
    ottan thullal
    ഓട്ടൻ തുള്ളൽ
    #keralaculture
    #thullal
    #ottanthullal
    #culture #makeup
    #thullal
    #ottanthullal
    Not Ottam thullal
    not ഓട്ടം തുള്ളൽ

Комментарии • 72

  • @achudahanachudhan3856
    @achudahanachudhan3856 Год назад +11

    പലപ്രാവശ്യം കല്യാണ മന ഗന്ധികം ഓട്ടംതുള്ളൽ കണ്ടിട്ടുട്ട് പക്ഷെ ഇത്രയും ഭംഗിയായി ഇന്നുവരെ കണ്ടിട്ടില്ല ഒരു പാട് സന്തോഷം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത് ഇതിലും ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് എത്താൻ ഭഗവാൻ സഹായിക്കട്ടെ ഒരു എളിയ ആസ്വാദകൻ

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад +1

      ഒരുപാട് സന്തോഷം 🙏🏻😍

    • @User_68-2a
      @User_68-2a Год назад +2

      ഇത് കല്യാണ സൗഗന്ധികം കഥയല്ല . കിരാതം കഥ.😊

    • @rajesh12569
      @rajesh12569 Год назад +1

      കല്യാണസൗഗന്ധികം ഓട്ടൻ തുള്ളൽ അല്ല 🙏 കിരാതം ഓട്ടൻ തുള്ളലാണ് 🙏

  • @AnilKumarC-rp8mo
    @AnilKumarC-rp8mo 22 дня назад +1

    വളരെ നന്നായിട്ടുണ്ട്

  • @remanijagadeesh1671
    @remanijagadeesh1671 11 месяцев назад +2

    Njan paripadi poyi kanarilla,,,eppolanu ethra yum suuuuuuper ayi aswadichath.orupad orupad eshttayi.Vadamon Devaki ammayude ottanthullal kandittund.eniku kiratham neritu kanan agrahamund 👌👌👌👌👌👌👌👌👌❤❤❤❤❤❤💝💝💝💝💝💝

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  11 месяцев назад +1

      സന്തോഷം 🙏🏻❤️, നവരാത്രി പരിപാടികൾ തുടങ്ങി, സ്വാഗതം

    • @remanijagadeesh1671
      @remanijagadeesh1671 11 месяцев назад +1

      @@KALAMANDALAM_NANDAKUMAR kure stagukal kittatte bhagavan anugrahikkatte,,,monum kadhakaliyum chendayum kure padichu pinne poyilla

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  11 месяцев назад +2

      👏🏻👏🏻❤️

  • @AnilKumarC-rp8mo
    @AnilKumarC-rp8mo 22 дня назад +1

    👌👌

  • @krishnankuttypv4223
    @krishnankuttypv4223 11 месяцев назад +4

    വളരെ നന്നായി. നന്ദകുമാർ മാഷിന് അഭിനന്ദനങ്ങൾ.❤❤

  • @udayakumarm3797
    @udayakumarm3797 2 месяца назад +2

    ഗെഭ്യ ര്യം

  • @sarathlal5722
    @sarathlal5722 2 года назад +3

    ഒരുപാട് ഇഷ്ടം ആയി ❤️ അതിമനോഹരം 😍

  • @veeravarmaraja522
    @veeravarmaraja522 9 месяцев назад +1

    കലാമൂല്യങ്ങളുൾകൊണ്ട ഭംഗിയാർന്ന അവതരണം... നന്നായി... അഭിനന്ദനങ്ങൾ -

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  9 месяцев назад

      നന്ദി, ഒരുപാട് സന്തോഷം 😍❤️🙏🏻🙏🏻

  • @Jeevachchakthi
    @Jeevachchakthi Год назад +2

    അഭിനന്ദനങ്ങൾ

  • @balanakb835
    @balanakb835 3 года назад +3

    നന്ദൂ ...നന്നായിട്ടുണ്ട്. വളരെ അഭിനന്ദനങ്ങൾ

  • @gopikaav8699
    @gopikaav8699 Год назад +2

    വളരെ മികച്ച അവതരണം❤🥰

  • @NarayananKutty-ei4ft
    @NarayananKutty-ei4ft 8 месяцев назад +2

    Sooprr

  • @RemyaSachin
    @RemyaSachin 5 месяцев назад +2

    ♥️♥️♥️♥️എന്ത് രസാ 😍😍😍

  • @ajithaachu1081
    @ajithaachu1081 Год назад +2

    The best ❤❤❤❤🎉🎉🎉🎉🎉

  • @surendrannairk7273
    @surendrannairk7273 10 месяцев назад +1

    ❤വളരെ നന്നായിട്ടുണ്ട്
    നമസ്തേ !❤

  • @leelanarayanan2572
    @leelanarayanan2572 10 месяцев назад +1

    Leela narayanan. അഭിനന്ദനങ്ങൾ

  • @Pythag0raS
    @Pythag0raS Месяц назад

    ❤❤❤

  • @vijeeshvenugopalvava6300
    @vijeeshvenugopalvava6300 Год назад +2

    സൂപ്പർ

  • @sarithabaiju1516
    @sarithabaiju1516 2 года назад +1

    സൂപ്പർ ❤️❤️❤️🥰🥰🥰

  • @dianathequeen994
    @dianathequeen994 8 месяцев назад +1

    Addicted to this story.....❤❤❤

  • @ganghadharanganghadharan1739
    @ganghadharanganghadharan1739 Год назад +2

    അതി മനോഹരം

  • @gopinathannair2837
    @gopinathannair2837 Год назад +1

    വളരെ നന്നായിട്ടുണ്ട്✌️🔥

  • @radharao2947
    @radharao2947 10 месяцев назад +1

    So wonderful to hear see this art form

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +1

    Wonderfull❤👍🥰

  • @Bwd3997
    @Bwd3997 Год назад +1

    ❤❤❤🎉nice

  • @satheesant6628
    @satheesant6628 11 месяцев назад +1

    അത്യുത്തമം

  • @manikantans3028
    @manikantans3028 11 месяцев назад +1

    Sùpper❤❤❤

  • @BalaKrishnan-ww6nu
    @BalaKrishnan-ww6nu 11 месяцев назад

    Super

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 10 месяцев назад +1

    Than oru villaliveerananennArjunante ahambhavam nasippikkuka enna lakshyam kooti ille Kiratham kathayil

  • @sukumaranp377
    @sukumaranp377 2 года назад +1

    ടuper

  • @sashidharanmenon9776
    @sashidharanmenon9776 11 месяцев назад +1

    Pavam kutiku chirikanundu.

  • @soyasureshbabu5289
    @soyasureshbabu5289 Год назад +1

    🥰🥰🥰😊🥳🙏

    • @seethalakshmibs8340
      @seethalakshmibs8340 Год назад +1

      ഇന്നലെ മുതൽ ഞാനും നന്ദകുമാർ സാറിന്റെ ആരാധിക ആയി . കണ്ടതിൽ അതിയായ സന്തോഷം . ഇന്ന് സാറിന്റെ പരിപാടി കാണാൻ വേണ്ടി മാത്രം കൊങ്ങന്നൂർ ക്ഷേത്രത്തിൽ പോയി .
      എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад

      😍😍

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад

      ഒരുപാട് സന്തോഷം 😍

  • @anjanasubhash7922
    @anjanasubhash7922 Год назад +1

    Sir ormayundooo ariyillaa sirnde oru sishyayanuuu 🙏