Yaksham (യക്ഷം) | Short Film 2016 | Hima Sankar | Arun C. Kumar |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കള്‍ക്കുമായി...
    Direction : Jithin Rajagopal
    Producer : Unnikrishnan D
    Screenplay, Dialogues : Lalji Kattipparamban
    Concept & Cinematography : Rajeev Somasekharan
    Original Soundtrack : Gopikrishnan
    Editor : Linoy Varghese

Комментарии • 883

  • @Shan17992
    @Shan17992 6 лет назад +43

    For all those who are offended by the devotee's approach to the Goddess which is shown in this short and are disliking this wonderful piece of art please read this:
    This is called Veera bhava. It is a branch in Shakti worship. Where Devi is worshipped as the Divine Lover by the sadhaka. It is just another version of women worshipping Krishna/Shiva as Divine Lover. When women worship male dieties as lover it is known as Madhurya Bhava and when men do the same thing it is known as Veera Bhava.
    It is known as Veera Bhava because it is only for courageous minds as Devi is more demanding to her devotee in this bhava than she is in her Motherly Bhava. For eg, if Devi comes in his meditation and ask him to prove his love and devotion by setting out to a mountaintop and stand there in a particular yogasana while a thunderstorm is happening , he should be ready to do it without any hesitation. Fear of his dear life should not stop him. (This system actively use the power of romance to overcome Sadhak's fears, insecurities and limitations.) Not only that sadhaka abstain from sexulaity and stay celibate throughout his life. There are countless stories in Shakta circle where Devi came to Sadhak in sookshma shareera and make love with him. (Please dont get offended by reading this. It is not just ordinary sex and is highly tantric and spiritual in nature) While Devi in her motherly bhava is more compassionate to her devotee and she will only slowly guide him to spirtual growth whereas Devi in Divine Lover bhava is interested in your quick progress. Mother is Compassionate while Lover is passionate. Thats the difference.
    Just like a man who is willing to let go all his inhibitions and undergo tremendous torture, pain and challenges to unite with his ladylove, the sadhaka (devotee) should be willing to let go anything that is dear to him and undergo any circumstances for achieving union with Devi, thereby rising above his ego in the process.
    People who worship Devi as mother might find this offending. But I would say there is no need to get offended as Hindu Culture offer infinte ways to worship the Infinite. They never stitched one shirt and insisted Tom, Dick and Harry should fit into that shirt.
    Infinite are the ways to the Infinite. Namaste.

  • @princysomanath7324
    @princysomanath7324 5 лет назад +45

    പലപ്പോഴും ചില അമ്പലങ്ങളിലെ ചാർത്ത് കാണുമ്പോൾ ദർശനത്തിൽ നിന്ന് മാറാൻ തോന്നാറില്ല.. അത്രത്തോളം മനോഹരമായി ഒരുക്കിയിട്ടുണ്ടാവും ആ രൂപത്തെ.. മനസിൽ ദേവിയോടുള്ള ഒടുങ്ങാത്ത ആരാധനയുള്ള ഒരു പൂജാരിയ്ക്ക് മാത്രമേ ഇങ്ങനെ ഒരുക്കാൻ കഴിയുകയുള്ളൂ.. ഈ ഫിലിം അത് വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു...

  • @athirapravi7741
    @athirapravi7741 6 лет назад +117

    Big bosse kandathinu sesham ithu kandavar ethraperundu

  • @sajinkb3780
    @sajinkb3780 6 лет назад +10

    അതിസുന്ദരം സാധകനും ദേവതാ സങ്കല്പവും ഇഴകി ചേരുന്ന ആത്മ സാക്ഷാത്കാരം.പ്രകൃതി പുരുഷന് വേണ്ടി ചലിക്കുന്ന തത്ത്വം പറഞ്ഞ പോലെ.
    #great job
    #hatsoff for entire crue members of yaksham.
    ഹിമ ശങ്കർ വളരെ നന്നായിരിക്കുന്നു.

  • @donsavio8827
    @donsavio8827 5 лет назад +23

    Nothing else is beautiful
    പുരാതന ദേവി, സൗന്തര്യ സങ്കൽപ്പങ്ങളെ പരമാവധി പുനരാവിഷ്കരിച്ചിരിക്കുന്നു. കാമവും പ്രണയവും കടന്ന് അപ്പുറത്തേക്കുള്ള യാത്രയും മനോഹരം, സ്ത്രീ സത്വത്തിൻ്റെ പൂജാരിയുടെ കൈവിരലിലേക്കുള്ള യാത്രക്കൊപ്പം മറ്റൊന്നുമില്ല സുന്തരമായി.👍👍👍

  • @iconofall
    @iconofall 8 лет назад +2

    മിതമായ സംഭാഷണം അതിനുതകുന്ന പശ്ചാത്തല സംഗീതവും. ചായാഗ്രഹകൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു, മികച്ച ലൈറ്റിങ്ങും എഡിറ്റിങ്ങും എല്ലാത്തിനുമുപരി ഒരു ക്ഷേത്രപൂജരിയും ദേവിചൈതന്യവുമായുള്ള ഇഴയടുപ്പത്തെ തൻറ്റെതായ വീക്ഷണകോണിലുടെ അത്യധികം ദൃശ്യചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു തിരകഥാകൃത്തും സംവിധായകനും. അഭിനേതാക്കൾ രണ്ടുപേരും അമിതാഭിനയമില്ലാതെ അവരുടെ വേഷം മികച്ചതാക്കി. ഹിമ കഴിവുതെളിയിച്ച ഈ കലാകാരിയെപറ്റി ഞാനായിട്ട് കൂടുതലെന്തുപറയാൻ, പൂജാരിയായി വേഷമിട്ട യുവാവ് താൻ ശെരിക്കുമൊരു പൂജരിയാണെന്ന് പ്രേക്ഷന് തോന്നിപ്പിക്കും വിധം കയ്യടക്കത്തോടെ അവതരിപ്പിക്കാനായതിൽ അഭിനന്ദനം അർഹിക്കുന്നു. ഭരതൻറ്റെയും പദ്മരാജൻറ്റെയും ആഖ്യാനരീതിയാണ്‌ സംവിധായകൻ അവലംബിച്ചിരിക്കുന്നത് എന്ന് കരുതാം കാരണം അവരുടെ ചിത്രങ്ങൾ കാണുമ്പോൾ ലഭിക്കാറുള്ള ആ ഒരു അനുഭൂതി ഈ കൊച്ചുചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നു... ഒറ്റവാക്കിൽ പറഞ്ഞാൽ ''ക്ലാസ്സിക്‌''.

  • @akr5863
    @akr5863 7 лет назад +7

    സുന്ദരം...!!! ഉദാത്തമായ കല..
    പ്രകൃതി..പുരുഷൻ..കാല്പനികത.. സംഗീതം.. എല്ലാം മനോഹരമായി ഒത്തുചേർന്നു ..

  • @navasbinaslamzain
    @navasbinaslamzain 6 лет назад +11

    ആർക്കും മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങൾ അല്ല,, എനിക്ക് മനസ്സിലായി കഥയുടെ ഗർഭത്തിൽ ഉരുവം കൊണ്ട കവിത ! ആന്തരികാർത്ഥങ്ങൾ

  • @shalininair280
    @shalininair280 6 лет назад +33

    Dear ഹിമ...💃നിന്നെ അറിയാതെ പോയവർക്കർഹതയില്ലെന്നറിഞ്ഞുകൊൾക.. ഉരുകരുത്..ഹിമമായ് മൂടി വാഴ്ക...ആ നയനങ്ങൾക്കാണ് ഉറച്ച കാഴ്ചപ്പാടുകൾക്കാണ് ആരാധന..
    ആരാധിക: MC Shalini Nair💃

  • @rajyalakshmiputcha1341
    @rajyalakshmiputcha1341 5 лет назад +19

    Speechless. Forgive me, in first part I thought he is describing the beauty of a woman. Later he worshipped the goddess. Respect women.

  • @himashankar9563
    @himashankar9563 8 лет назад +35

    Thank you All... ഒരു കവിത പോലെ സുന്ദരമായി യക്ഷത്തെ അടയാളപ്പെടുത്തുന്നതിന് ...

    • @PRANAVc
      @PRANAVc 8 лет назад +1

      Good work

    • @silpasoman6773
      @silpasoman6773 8 лет назад +2

      hima....great job....congrats.....

    • @hareeshthenmala
      @hareeshthenmala 8 лет назад

      Hima shankar ..............u covered the total screen space.........awesome

    • @mammikuttymehdi507
      @mammikuttymehdi507 8 лет назад

      too good. ravishing beauty and performance

    • @jijoimage
      @jijoimage 7 лет назад

      mm

  • @Shan17992
    @Shan17992 6 лет назад +24

    Amazing concept...
    ഒരേ സമയം സ്ത്രീയെ അലങ്കരിക്കുന്ന പട്ടങ്ങൾ അവളുടെ ബന്ധനങ്ങളും ആകുന്നു. ദേവിയുടെ, ദൈവീകതയുടെ, പരിശുദ്ധിയുടെ ചട്ടക്കൂടുകളിൽ നിന്ന് അവൾ മോചിതയാകട്ടെ. എല്ലാ അപൂർണ്ണതകളുമുള്ള കേവലം മനുഷ്യ സ്ത്രീയായി ജീവിതം ആസ്വദിക്കാൻ അവളെ അനുവദിക്കൂ.

  • @charlesalappadan4777
    @charlesalappadan4777 8 лет назад +7

    priest and goddess that's realy an amazing concept.both of them acted well without any hesitation.hats off for the entire crew

  • @rajeeshkallada
    @rajeeshkallada 8 лет назад +8

    വളരെ മികച്ച കൺസെപ്റ്റ്.. അതിമനോഹരമായ പശ്ചാത്തല സംഗീതം. ചിലയിടങളിലെ BGM
    സൗണ്ട്മിക്സിംഗ് ഡയലോഗിനേക്കാൾ മുകളിലായത് കൊണ്ട് സംഭാഷണം വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. മികച്ച ടീം വർക്ക് ..
    all the best..

  • @josephinev2327
    @josephinev2327 8 лет назад +3

    This is 15 minutes of poetry in motion. Kudos to the entire team. The beauty of each frame and suspense keeps the viewer engrossed every second. At any given point the viewer is engaging with the imagery on screen.
    Imagination and impressions were being created and dismantled in my mind every moment.
    At the start I wondered whether she was a victim. But her posture and expression exuded fearlessness. Sometimes she appeared as the epitome of empowerment. Now, was he the victim throughout? Towards the end, it becomes clear how in her passivity she is enjoying the servitude and devotion of the man.
    One is forced to draw from historic frameworks such as the caste system, patriarchy and brahmanical exploitation while interpreting the movie at various points. Amazing climax. Captivating display of traditional Kerala visual, literary and musical aesthetics.

  • @alkabiju4545
    @alkabiju4545 6 лет назад +13

    What a beautiful concept. 2perum nannayi act chythu. Padmarajan touch. Great work. Iniyum prathekshikkunnu.

  • @manmadhannairp.n1638
    @manmadhannairp.n1638 8 лет назад +3

    പറയാൻ വാക്കില്ല. എത്ര മനോഹരമായി താന്ത്രികം അവതരിപ്പിച്ചിരിക്കുന്നു. എന്റെ പ്രണാമങ്ങൾ

  • @akhilkotta1
    @akhilkotta1 8 лет назад +2

    മനോഹരമായിരിക്കുന്നു... മികച്ച BGM,മികവുറ്റ രചന,സംവിധാനം ...ദൃശൃഭംഗിയിൽ വർണ്ണങ്ങൾ ചാലിച്ച ഛായാഗ്രഹണം. അഭിനന്ദനങ്ങൾ ...

  • @nrrocks1994
    @nrrocks1994 5 лет назад +13

    I don't have words to describe the divinity of the words used by you to praise MAA
    JAI MAA BHAVANI
    JAI MAA LALITHA

  • @TheSreesreeraj12
    @TheSreesreeraj12 8 лет назад +3

    നായികയുടെ കണ്ണുകള്‍ വളരെ മനോഹരമായി അഭിനയിച്ചു . നായകന്‍ അത്രത്തോളം വന്നില്ല. സംഭാഷണം ക്യാമറ ഡയറഷന്‍ എല്ലാം അതിമനോഹരം . ഇനിയും മികച്ച സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു

  • @travitudevlogs2417
    @travitudevlogs2417 8 лет назад +1

    ഒരു സാധാരണ short film കാണുന്ന മനസോടുകുടെ ആണ് ഞാൻ ഈ ഫിലിം കാണാൻ ഇരുന്നത് പക്ഷെ എന്റെ സ്ന്കല്പ്പങ്ങല്കും വളരെ മുകളിൽ ആയിരുന്നു 'യക്ഷം " all d best group yaksham.

  • @ajeeshd7471
    @ajeeshd7471 8 лет назад +2

    ഡയലോഗിലെ സാഹിത്യം മികച്ചത്... പാശ്ചാത്തല സംഗീതം ഗംഭീരം... ക്ലൈമാക്സ്‌ മാറ്റ് കൂട്ടുന്നു...... ഈ എളിയവൻ facebook ൽ share ചെയുന്നതാണ്.

  • @manjumaneeshi1741
    @manjumaneeshi1741 7 лет назад +5

    bgm....acting...script....👏👏👏👏really it is a wonderfull work....Arun u did very well...n no need to mention hima...coz she is awsm like alwys....really apprecitng this team....entho daiveekatha feel cheyunnu....no words...❤

  • @jafarchakayil
    @jafarchakayil 8 лет назад +3

    നല്ല ആശയം മനോഹരമായ
    രീതിയില്‍ അവതരിപ്പിച്ചു
    അണിയറ പ്രവര്‍ത്തകര്‍ക്കു
    അഭിനന്ദനങ്ങള്‍ (y)

  • @tarangaboy
    @tarangaboy 6 лет назад +15

    ദേവരാഗം സിനിമയിൽ സമാനമായ ഒരു രംഗം ഉണ്ട്.. അരവിന്ദ സ്വാമി ശ്രീദേവിയേ വർണിക്കുന്ന ഒരു സോങ്.. "കരി വരി വണ്ടുകൾ കുറുനിരകൾ...." ദേവി വർണന.

  • @RajeevRamesh14
    @RajeevRamesh14 8 лет назад +2

    ആശയം . അവതരണം , ക്യാമറ,ലൈറ്റ് , bgm , അഭിനയം . Direction വളരെ നന്നായി :-)

  • @sukanyak6985
    @sukanyak6985 6 лет назад +11

    Brilliant job and I can say it is divine. Once you watch the hangover remains at least for a day. Well executed, hats off to the concept.👏👏👏

  • @aneeshaneeshpk4844
    @aneeshaneeshpk4844 6 лет назад +38

    Sorry.... സ്ത്രിതത്വവാദത്തെ ഞാൻ അംഗീകരിക്കുന്നു പക്ഷെ വഴി കാമത്തിൽ തുടങ്ങുന്ന ഭാവം..... ഭക്തിയിൽ അവസാനിക്കുന്നു... കണികളോടുള്ള മാനസികമായ സമീപനം... മാതൃ ഭാവത്തിലായപ്പോൾ മനസ്സ് വേദനിച്ചു.... ഭക്തി ഇങ്ങനാണോ? ഭക്തൻ ഇങ്ങനാണോ.... ക്ഷമിക്കുക.....സ്രഷ്ട്ടാക്കൾ കഴിവുള്ളവർ.. അവർക്കു നന്ദി...

  • @anjanakrishna4841
    @anjanakrishna4841 8 лет назад +3

    Touched my soul....Never seen something like this before...felt like a poetry..hats off to you sir..such a beautiful concept....

  • @125bbna8
    @125bbna8 5 лет назад +20

    Bhakti enables to dilute boundaries, divinity becomes God or Goddess, any relationship becomes devine, divinity cant be restricted into feudal structure of almighty lord to whom we r just servants or devotees, divinity can be father or mother or son or husband or daughter or lord or friend or the lover as well. Relationship becomes devine.
    Om tat sat

  • @preethygeorge2559
    @preethygeorge2559 6 лет назад +11

    BGM supperb..enthoru feeling aanu..climax awsom....great work..parayaan vakkukalilla...athraykku nannayiittundu..

  • @reesevargheese2729
    @reesevargheese2729 8 лет назад +1

    thanks for giving me my first opportunity to post a comment on youtube....LOVED it

  • @roopaalphons6825
    @roopaalphons6825 8 лет назад +2

    Very nice concept. ALL THE BEST to Thadiyanz media. Jithin Rajagopal..great effort keep it up. Lalji superb. Hima looking very pretty..Great team work. Best Wishes .

  • @vipinchandran8224
    @vipinchandran8224 8 лет назад +4

    Superb.
    എതിര്‍ക്കാനും കുറ്റപ്പെടുത്താനും ഒരുപാടുപേര്‍ ഉണ്ടാവും, അതിലൊന്നും തളര്‍ന്നു പോകാതിരിക്കുക.
    Anyway nice concept and different subject. Keep going brozzzzz

  • @aassddff393
    @aassddff393 6 лет назад +7

    Actor actress camera music editing makeup agane yellam super, music kooduthal nallath. Athu Parayathe vayya. Classic !!!!

  • @nobiraj
    @nobiraj 6 лет назад +8

    yes...this is the concept... she is your mother...she is your daughter.... she is your consort...she is you...thathwamasi....

  • @dr.dettyalappatt
    @dr.dettyalappatt 6 лет назад +8

    A worship to woman who carries life by being a mother from one man to another man - 'she' is goddess! Involved conceptualization and exponently talented direction. Congratulations to the team

  • @sajingopal6875
    @sajingopal6875 8 лет назад +3

    "Gambeeram"....awesome BGM&Climax...& also camera,lighting,Direction&artist....SUPERB WORK !!!good luck all crew!!!!

  • @mayavinodhini4184
    @mayavinodhini4184 6 лет назад +7

    veendum veendum kanan aagrahikkunna sangeetha saandhramaaya oru srishti.....ethra karakhoshangalum ethinte nirmathavinum aniyara prevarthakarkkum mathiyavukayilla.....oru super classical poem pole anu e short film......eniyum nalla srishtikal undakatte....god bless you ...

  • @sajeshparappuram4370
    @sajeshparappuram4370 6 лет назад +8

    അടിപൊളി ഒന്നും പറയാനില്ല
    മനോഹരമായ ഒരു ഷോർട്ട് ഫിലിം രണ്ടുവർഷം മുന്നേ കാണേണ്ടതായിരുന്നു

  • @reshmaps4965
    @reshmaps4965 8 лет назад +8

    asaamaanya guts thanne.....sangathi kidukki....kollunna bgm....all the best

  • @Sandeepajithkumar
    @Sandeepajithkumar 8 лет назад +2

    manoharamayi kadha paranjittund, script direction camera, actors ellam ,,,,,valare nannayittund....simply beatyfull...

  • @praleeshgladiator307
    @praleeshgladiator307 6 лет назад +3

    അപാരം....
    camera ,music, vocal
    and editor ,light ,writing and direction
    hats of u all

  • @banarjib
    @banarjib 8 лет назад +4

    Gr8 Job & Gud Theme...Congrats Team.
    Highlights would be:
    1. Dialogues
    2. Lighting & Camera
    3. BGM

  • @Nijubcharles1987
    @Nijubcharles1987 8 лет назад +1

    Best Direction , DOP, Lighting , Costumes , Makeup And Acting.....All Super

  • @prajithmunappil6268
    @prajithmunappil6268 8 лет назад +3

    extra ordinary short film.............
    great acting by both..........
    padmarajanum bharathanodum othu nikkunna direction( NOT over rating......... the 15min were awesome)..............
    and finaly grt scripts.....
    the best short film i had scene ...........
    GREAT

  • @velvet_456
    @velvet_456 6 лет назад +2

    Climax aayappozhanu ee film nte beauty enthenn thiricharinjath...athimanoharam...hats off👏👏👌👌👌

  • @anoopkrishnan7204
    @anoopkrishnan7204 8 лет назад +3

    ithra manoharamaya oru avatharanam pennu enna maha sambavam kamathinu vendi mathram kanunna e lokathu aval deviyanennulla sathyam manasilakki tharan ithinte avathrakare ningalku orayiram abhinandhanagal...outstanding work buddies, it will reach you top, gud luck

  • @mammikuttymehdi507
    @mammikuttymehdi507 8 лет назад +3

    wonderful concept. heart pleasing movie. Keep up the good work. Good artists. The actress dint had any dialogs but her expressions were beyond the speech

  • @vijaykrishna3068
    @vijaykrishna3068 8 лет назад +48

    ന്യൂ ജനറേഷന്‍ എന്ന പേരില്‍ കോപ്രായങ്ങള്‍ കാണിച്ച് നല്ലൊരു മീഡിയയെ നശിപ്പിക്കുന്നവര്‍ ഇത് കണ്ട് പഠിക്കണം. സംഗീതവും സംഭാഷണവും സംയോജനവും എന്നും മനസ്സില്‍ തന്നെ മായാതെ കിടക്കും. ഇതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി.

  • @meerakumar7467
    @meerakumar7467 5 лет назад +12

    It's amazing no words explain anything....this is poetic ... simple speechless

  • @dhijeshv
    @dhijeshv 8 лет назад +1

    വളരെ മനോഹരം

  • @vigeethnair9588
    @vigeethnair9588 8 лет назад +2

    great music people...awesome background score. violin, veena, flute and mridangam guyz good job!
    all in all a good work...enjoyed watching it!

  • @mr.deadpool2174
    @mr.deadpool2174 4 года назад +32

    The highest quality short film ever made in Malayalam history.

  • @prabhishks8820
    @prabhishks8820 8 лет назад +2

    മനോഹരം ലാല്ജീ.....അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും...

  • @hanskrishnan
    @hanskrishnan 7 лет назад +3

    No words.. amaxing work... loved the shots and lighting... love dthe music and dialogues. it created a very unique mood which cannot be explained in words. would love to see a full movie based on a similar theme.

  • @cattydoggy8000
    @cattydoggy8000 5 лет назад +9

    It's like a poem...No words ..
    Really appreciate you director..

  • @vinjuvinod7169
    @vinjuvinod7169 6 лет назад +42

    anyone aftr bigboss?

  • @induprakash01
    @induprakash01 8 лет назад +7

    സൂപ്പര്‍!! ഭരതന്റെ പ്രയാണം ഓര്‍ത്ത്‌ പോയി.... ഇഷ്ടായി , ആശംസകള്‍,

  • @aassddff393
    @aassddff393 6 лет назад +4

    Oru cinema TV yil 50 thavana kandittunde, oru pattu athilum kooduthal, pakshe oru short film thudarchayayi kanan thonnunnath eth aadhyam. Randu varsham munne youtubil vanna video eppozhanu kandath. Kooduthal friendisu link share cheythu. Ethoru classic aanu, orikkal kandal athu veendum kanan thonnum, yendo oru magic alla, ethoru nalla team work thanneyanu. Njan ee short film yethra thavana kandu yennariyilla.. yendina oru hit cinema cheyyunnath eth pole creative aaya or u short film mathiyallo.d dear music director yellam marannu ethu kandirikkan ningalanu pradhana reason. Love you❤️
    This is a team work, love you all 💕

  • @maneeshamadathil5978
    @maneeshamadathil5978 6 лет назад +8

    കില്ലിംഗ് ബിജിഎം ❤ kudos to entire team👏✌ ഗ്രേറ്റ്‌🙏 കീപ് അപ്പ്‌ ദി ഗുഡ് വർക്ക്‌👌

  • @geethugeethu7820
    @geethugeethu7820 6 лет назад +11

    .. സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് supper.. ❤

  • @greeshmasabu419
    @greeshmasabu419 6 лет назад +3

    ഒരു ക്ലാസ്സിക്‌ movie കണ്ട feel... Great work guyz

  • @chandunair4517
    @chandunair4517 8 лет назад +3

    awsome consept..superb dialogs...mindblowing background score ...very good climax...all the best

  • @vishnuashokkumar8745
    @vishnuashokkumar8745 7 лет назад

    നീചമായി കൊണ്ടിരിക്കുന്ന ഭാരത മഹാ ഭൂമി ഇത് കണ്ട് കണ്ണ് തെളിയട്ടെ ഒരായിരം ആശംസകൾ

  • @nisaravindran1hodophile
    @nisaravindran1hodophile 5 лет назад +17

    Class work, bgm suuuuperb...no words, him a Shankar amazing dedication...... Wow...... Congratz Team yaksham ...🌹🌹🌹

  • @arindammaity8497
    @arindammaity8497 7 лет назад +2

    A great thought expressing equality and freedom through the eyes of divine.

  • @aparnarajeev4715
    @aparnarajeev4715 6 лет назад +6

    Ithrayum manoharamya short film ente jeevithathil ennuvare ithalathe njan kanditila

  • @gourimazumder1918
    @gourimazumder1918 5 лет назад +4

    Really liked the short film. Beautiful presentation of the role of woman in every phase of life.... And the rightful respect she deserves

  • @midhunchandran2825
    @midhunchandran2825 7 лет назад +7

    വാക്കുകൾക്കതീതം....... കലയുടെ.... ത്യാഗത്തിന്റെ..... പൂർണത.....

  • @tigmaindia2658
    @tigmaindia2658 8 лет назад +1

    വളരെ നന്നായിരിക്കുന്നു...superb concept.... വ്യത്യസ്തഥം,വളരെ മനോഹരം........

  • @65876
    @65876 5 лет назад +12

    This is so much classier and has more depth than short movies like moonnamidam!!

  • @aswathys8709
    @aswathys8709 7 лет назад +3

    Awsome പറയാൻ വാക്കുകൾ ഇല്ല. Expecting more

  • @lijeshkkutty
    @lijeshkkutty 8 лет назад +1

    Adarsh,Unni,Lalji & Team Thadiyansssssssss👍🏻👍🏻Dont stoppppppp Keep going gUyzzzz

  • @JaisonSebastianP
    @JaisonSebastianP 8 лет назад +2

    AthiManoharam..!
    Prashamsikkathirunnukoodaa ennu thonni!
    Valarey Mikacha Srishti!
    Srishtaakkalkkum Kalakaaranmarkkum Abhinandhanangal

  • @ajishkr9196
    @ajishkr9196 7 лет назад +2

    വ്യത്യസ്തമായ ആശയം അതിനോട് ചേർന്ന് നിൽക്കുന്ന മികച്ച പശ്ചാത്തല സംഗീതം .അഭിനേതാക്കൾ
    ഛായ ഗ്രഹണം എല്ലാം വളരെ നന്നായിട്ടുണ്ട് .
    ചിലർക്കെങ്കിലും ഇടയ്ക്കു വച്ച് ക്ലൈമാക്സ് ഊഹിക്കുവാൻ കഴിയുമായിരിക്കും പക്ഷെ മികച്ച അവതരണം അവസാനം വരെ അവരെയും ഇതിനു മുൻപിലിരുത്തും .

  • @ajith1881
    @ajith1881 8 лет назад +1

    othiri nannayittund suhrthe,mikacha direction,theerthum different aayittulla theam, manas niranju poyi..congrts..and thank u..

  • @vishnubabumankuzhy
    @vishnubabumankuzhy 5 лет назад +14

    Sthreeye enganeyokke sankalpikkam ennthinte nalloru example. Good work 👍🏻👍🏻👍🏻

  • @tapasyacreations9209
    @tapasyacreations9209 6 лет назад +5

    I have seen the climax for more than 100 times wow amazing short film loved it all the best bgm amazing

  • @jagdishkombar8455
    @jagdishkombar8455 6 лет назад +3

    Great kudos to the creator.. What a describing what a words polichu and mind-blowing climax. This is called creativity.

  • @oasacorp
    @oasacorp 8 лет назад +2

    Brilliant concept. Hats off to the screenplay writer, bgm and direction :)

  • @samsondency4422
    @samsondency4422 8 лет назад +1

    പറയാൻ വാക്കുകൾ ഇല്ല .അത്രയ്ക്കും മനോഹരമായ അവതരണം . ആശംസകൾ .

  • @harimenon8239
    @harimenon8239 7 лет назад +3

    മനോഹരം...വ്യത്യസ്തമായ ഒരു പ്രമേയം ഭംഗിയാക്കി

  • @vipinthandam
    @vipinthandam 8 лет назад +1

    Background score..direction...cam...photography..ellam pwolichu adukki

  • @m.t.sruthikanth9003
    @m.t.sruthikanth9003 7 лет назад +1

    Background 👌 awesome feel gopikrishnan sir , excellent work , Others also Very good . Class work , hope you guys have a Film for Industry

  • @125bbna8
    @125bbna8 6 лет назад +4

    Bagavati kameshwari no words absolutely speechless. Few people will understand the depth

  • @manohar8229
    @manohar8229 8 лет назад +3

    Congrats, Lalji. You have gripped the viewer firm. Lovely Hima has transformed the symbol of sex and Kumar has the unsurpassed submissive devotion . A very splendid artistic presentation! Expecting more.

  • @crazypotten
    @crazypotten 8 лет назад +1

    Climax gave me goosebumbs :) Felt like a padmarajan film, preserving a suspense, till the end :) Hats off Guys :)

  • @jyotisitapure9521
    @jyotisitapure9521 6 лет назад +8

    I got tears of devotion ..... beautiful beautiful beautiful

  • @soumyadhanvin7274
    @soumyadhanvin7274 6 лет назад +10

    Last deviyanennu arinjapo deham peruthupoyi sprb

  • @LeeshAsokan
    @LeeshAsokan 8 лет назад +2

    Wow....nice concept...kidilan climax ..... Thank you for making this film.... And congrats 👍

  • @sradhakrishna1897
    @sradhakrishna1897 7 лет назад +1

    Concept bgm acting everything epic..hats off for that bravery ...Waiting for more works from you guys

  • @AASH.23
    @AASH.23 6 лет назад +68

    എന്താണിതിന്റെ സ്ഥായീഭാവം?
    പൂജാരിയുടെ മനസ്സിലെ വികാരവിചാരങ്ങൾ മാതൃസങ്കല്പമായ ദേവിയിലേക്കാവാഹിക്കാമോ....? നഗ്നമായ ദേവി ശിലാരൂപങ്ങളെ നോക്കി കാമമായ മനോവികാരത്തോടുകൂടി കാണുമ്പോൾ ആ സങ്കൽപ്പത്തെ അയാളെങ്ങനെ പൂജിക്കും...

  • @dhrisyap1218
    @dhrisyap1218 8 лет назад +2

    Outstanding concept..........and so symbolic....worth watching,great work

  • @reshmaajesh4074
    @reshmaajesh4074 6 лет назад +7

    Oru Sreeyodu deviye orumippichathinu valareyadhikam Nanni🙏🙏🙏

  • @athirasuku
    @athirasuku 6 лет назад +6

    Different approach!! concept nice!! background music superb!!

  • @BlackBeads
    @BlackBeads 8 лет назад +2

    gopikrishnan excellent work man... the bgm was awesome 👌

  • @aswink1663
    @aswink1663 8 лет назад +1

    superb ......wonderful concept and cinematography, direction......hats off HIMA......

  • @balsu956768
    @balsu956768 8 лет назад +1

    Concept adhyamae angu oohichu...seri arnu ...adhond nala pole aswadhikan kaynjila... Very well excuted work ..good job..all the best ;)

  • @somnathchongder6130
    @somnathchongder6130 5 лет назад +4

    Beautiful consept... I feel like it's a story, bonding.... between an artist and his model....