വിഷു ഫലവും യാഥാർത്ഥ്യവും| Vishubhalam add reality(Astrology)

Поделиться
HTML-код
  • Опубликовано: 2 апр 2024
  • യഥാർത്ഥത്തിൽ വിഷുഫല പ്രവചനത്തിൽ ശാസ്ത്രീയമായി ഒരടി സ്ഥാനവുമില്ല. എല്ലാ മാസവും സംക്രമണം നടക്കുന്നുണ്ട്. അതിന് വിഷുവിനെ പശ്ചാത്തലമാക്കി,നാൾവഴി പ്രവചനം നടത്തുന്നതിൽ ഒരടിസ്ഥാനവുമില്ല. ഭൂരിഭാഗം ജ്യോതിഷികളും വിഷുഫലമെന്ന പേരിൽ നടത്തുന്ന പ്രവചനങ്ങൾ വെറും ജല്പനങ്ങൾ മാത്രമാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഓരോ നക്ഷത്രക്കാർക്കും നല്ല സമയം മോശ സമയം എന്ന് പ്രവചിച്ച് കാണുന്നത് എല്ലാ അർത്ഥത്തിലും നീതിയുക്തമല്ല.
  • НаукаНаука

Комментарии • 32

  • @Nithyakurup
    @Nithyakurup 3 месяца назад +7

    കുറച്ച് നാൾ മുൻപ് വരെ ഇതൊക്കെ കേട്ടു പേടിക്കുമായിരുന്നു... മാമിന്റെ ക്ലാസ്സുകൾ കാണാൻ തുടങ്ങിയതിനു ശേഷം ആരുടേയും കാണാറില്ല... നന്ദി mam🙏🏻🥰

  • @sinajbhaskaran607
    @sinajbhaskaran607 3 месяца назад +10

    100ജോത്സ്യസന്മാർ ഫലം പറഞ്ഞാൽ, നൂറും നൂറ് വിധം... ഇപ്പോൾ വിശ്വാസം ഇല്ലാതായി.

  • @venugopal2347
    @venugopal2347 3 месяца назад +6

    ഈയൊരു വിശദീകരണത്തിന് വളരെ നന്ദി മേഡം...🙏🏻🙏🏻🙏🏻

  • @sindhumadhavadas8799
    @sindhumadhavadas8799 3 месяца назад +1

    എല്ലാവരുടെയും വിഷുഫലം കണ്ടു വിഷമിച്ചിരിക്കുകയാരിരുന്നു ഇതു കണ്ടപ്പോ സമാധാനം കിട്ടി നന്ദി മേഡം

  • @girijavarma7217
    @girijavarma7217 3 месяца назад +1

    very good and well explained

  • @ravisankar880
    @ravisankar880 3 месяца назад +1

    Very good information.

  • @sivani2489
    @sivani2489 3 месяца назад +2

    Thanku mam

  • @chandrankk285
    @chandrankk285 3 месяца назад

    Krithyamaayi kaaryangal paranju nammale bhodhavaanmaaraakkunnu mam❤ 👍👍Thank you mam👃👃👃

  • @narayanandr.viswarajan7504
    @narayanandr.viswarajan7504 3 месяца назад

    Realístic approach. Aasamsakal

  • @cpjayakrishnan6949
    @cpjayakrishnan6949 3 месяца назад +1

    Verygood🙏

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 3 месяца назад +1

    Thank you madam 🙏🙏🙏

  • @nizilaniveda2994
    @nizilaniveda2994 3 месяца назад +1

    Thanks mam,🙏🙏❤

  • @vimalsachi
    @vimalsachi 3 месяца назад +1

    Thanknu mam 🙏✨️🇮🇳

  • @sidharajpk6853
    @sidharajpk6853 3 месяца назад +1

    Good

  • @girijarajan9977
    @girijarajan9977 3 месяца назад +1

    Correct well said👍

  • @rathipr2098
    @rathipr2098 3 месяца назад +2

    Ur right Mam

  • @sujaharilal5726
    @sujaharilal5726 3 месяца назад

    Vyazhamattavum legnathe adisthanamakkiyano kanakkakkenddathu

  • @renjithsureshkumar1978
    @renjithsureshkumar1978 3 месяца назад +1

    Thanks mam

  • @NirmalaMohan-wd1ct
    @NirmalaMohan-wd1ct 3 месяца назад

    Madam paranjathu valare sariyanu. Eppol jyothishikal vishuphalam paranjanu paisayundakkunnathu .athokke kettal thala perukkum. Vishu samadhnathode aaghoshikkanum pattilla

  • @vijayanennapara5740
    @vijayanennapara5740 3 месяца назад

    Bhayadhipan 5ഇൽ വന്നാൽ
    നല്ലതാണോ moshano

  • @girijamurali4549
    @girijamurali4549 3 месяца назад +1

    എന്റെ മകളുടെ വിവാഹം എന്ന് നടക്കും ഒന്ന് പറയാമോ 🙏🏻 പൂരാടം നക്ഷത്രം 12.12.1996.11.05am🙏🏻🙏🏻🙏🏻

  • @vinut3368
    @vinut3368 3 месяца назад +1

    നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് വിചാരിക്കുന്നു.

  • @thomasmathew6125
    @thomasmathew6125 3 месяца назад +1

    Very good presantation

    • @likeps7365
      @likeps7365 3 месяца назад +1

      നന്ദി നമസ്ക്കാരം

    • @likeps7365
      @likeps7365 3 месяца назад +1

      നല്ല അറിവുകൾ നൽകിയതിന്. നന്ദി. മാഡം

  • @user-ru3jg7ko7w
    @user-ru3jg7ko7w 3 месяца назад +1

    ❤😢

  • @JacobTJ1
    @JacobTJ1 3 месяца назад

    Thank you chechy ... samadhanamayutte uragaam

  • @HARIKRISHNAN-qu2rd
    @HARIKRISHNAN-qu2rd 3 месяца назад +1

    സൂര്യൻ സ്ഥിരമായി നില്ക്കു കയല്ലേ? യഥാർത്ഥത്തിൽ സംക്രമിക്കുക എന്നത് സങ്കല്പം മാത്രമല്ലേ ? ആയവ്യയ കന്ദായ ഫലം വെച്ച് വിഷു ഫലം പറയുന്നത് തെറ്റുണ്ടോ?

  • @BabuLal-mw3qm
    @BabuLal-mw3qm 3 месяца назад

    Covid വന്ന സമയത്തും പ്രളയം വന്ന സമയത്തും എവിടെ പോയി ഈ വക പ്രവചനങ്ങൾ ? ഒരു ജോത്സ്യവും ഒന്നുമല്ല. പ്രിയമുള്ളവരെ ജനനം കഴിഞ്ഞാൽ പലതും സംഭവിയ്കും. സ്വയമേ വിശ്വസിക്കുന്ന ഈശ്വരനിൽ പ്രാർത്ഥിച്ചുകൊണ്ടു മുന്നോട്ടു പോകു അത്രമാത്രം മതിയാകും. പാവങ്ങളായ മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിയ്ക്കു നമ്മൾക്ക് ജനന സമയത്ത് നിശ്ചയിച്ചിരിക്കുന്നത് മാത്രമെനടക്കു '

  • @user-jr1ts7iv9o
    @user-jr1ts7iv9o 3 месяца назад +1

    എല്ലാവരും പറ്റിക്കുമ്പോലെ നിങ്ങളും പറ്റിക്കുന്നു ആദ്യം നിങ്ങൾ പറഞ്ഞു അത് കേട്ട് കുറച്ചു മാറ്റി മറ്റുള്ളവർ പറഞ്ഞു കള്ളന് കാട്ടാളൻ കൂട്ട്😅😅😅😅

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 3 месяца назад +1

  • @SunilSunil-pp4vv
    @SunilSunil-pp4vv 3 месяца назад +1

    Good