പല പ്രാവശ്യം നീണ്ട പ്രഭാഷണം ആയതു കൊണ്ട് രണ്ടു മൂന്നു പ്രാവശ്യം ആയിട്ട് കേൾക്കണം പിന്നെ ആകട്ടെ എന്ന രീതിയിൽ മാറ്റി വച്ചു. ഇന്ന് ബഷീർ സാറിന്റെ ചെറിയ ഒരു പ്രഭാഷണം കെട്ട ശേഷം അറിയാതെ തൊട്ടത് ഇതിൽ ആയിരുന്നു. പിന്നീട് തീരുന്നില്ലല്ലോ എന്ന് വച്ച് നോക്കിയപ്പോൾ 1.27 hrs കഴിഞ്ഞിരുന്നു. എന്നാല് മുഴുവൻ കേട്ടിട്ടേ ഉള്ളു എന്ന് സങ്കല്പിച്ച് മുഴുവൻ കേട്ട് തീർത്തു, കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നോ അവസാനം sudden ബ്രക് ഇട്ടു നിർത്തിയ പോലെയോ തോന്നി. അ ങ്ങേക്കു ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു. നമസ്കാരം.
The Soul appears to be finite because of ignorance. When ignorance is destroyed the Self which does not admit of any multiplicity truly reveals itself by itself: like the Sun when the clouds pass away. - Adi Sankaracharya, 788-820 CE
ഇത് ആർഎസ്എസ്, ബിജെപി യുടെ ഒന്നും അല്ല. ആദ്ധ്യാത്മികത യുടെ ഭാഗം ആണ്. ഈശ്വരനിൽ വിശ്വസിക്കാത്ത എന്നാല് നന്മയിൽ വിശ്വസിക്കുന്നവർക്ക് വരെ ബാധകം.അതുപോലെ ഈശ്വരനിൽ ശെരിക്കും വിശ്വസിക്കുന്ന സർവ മതക്കാർക്കും ബാധകം
പല പ്രാവശ്യം നീണ്ട പ്രഭാഷണം ആയതു കൊണ്ട് രണ്ടു മൂന്നു പ്രാവശ്യം ആയിട്ട് കേൾക്കണം പിന്നെ ആകട്ടെ എന്ന രീതിയിൽ മാറ്റി വച്ചു. ഇന്ന് ബഷീർ സാറിന്റെ ചെറിയ ഒരു പ്രഭാഷണം കെട്ട ശേഷം അറിയാതെ തൊട്ടത് ഇതിൽ ആയിരുന്നു. പിന്നീട് തീരുന്നില്ലല്ലോ എന്ന് വച്ച് നോക്കിയപ്പോൾ 1.27 hrs കഴിഞ്ഞിരുന്നു. എന്നാല് മുഴുവൻ കേട്ടിട്ടേ ഉള്ളു എന്ന് സങ്കല്പിച്ച് മുഴുവൻ കേട്ട് തീർത്തു, കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നോ അവസാനം sudden ബ്രക് ഇട്ടു നിർത്തിയ പോലെയോ തോന്നി. അ ങ്ങേക്കു ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു. നമസ്കാരം.
"Naskarikkunnu Sir"
നമിക്കുന്നുസാർ
ഡോ:എം. എം.ബഷീർസാറിന്റെ ഹൃദ്യമായ ഈ ഭാഷണത്തിന് അഭിനന്ദനങ്ങൾ.....!!!
ഇത് ഹൈന്ദവസഹോദരന്മാർ കേട്ട് പഠിക്കുക..
എല്ലാവർക്കും പാഠം ആണ്.
ശ്രീ ഗുരവേ നമഃ
THANKYOU SO MUCH FOR YOUR KNOWLEDGE
Jai sanadhana dharmam Jai bharathu
ഗുരുവര്യന് പ്രണാമം
Excellent sir...pranam
Great speach
Pranam to Dr mm Bashir sir, pranam to Manoj nambuthiri
namasthey sir
Super. Sir
🔥🔥🔥🔥👌✌️💪👍
Go
മാനവരാശി ഇത് കണ്ട് പഠിക്കുക
Great speak,,,,
Sathya Nishedi Basheer ..hidayath nashtapettu ...
The Soul appears to be finite because of ignorance. When ignorance is destroyed the Self which does not admit of any multiplicity truly reveals itself by itself: like the Sun when the clouds pass away.
- Adi Sankaracharya, 788-820 CE
ഗുരുവിനെ നീ എന്ന തുടങ്ങുന്ന ആ വരികൾ മഹാഭാരതത്തിൽ ഉള്ളതല്ലേ
Jai Jai rss
ഇത് ആർഎസ്എസ്, ബിജെപി യുടെ ഒന്നും അല്ല. ആദ്ധ്യാത്മികത യുടെ ഭാഗം ആണ്. ഈശ്വരനിൽ വിശ്വസിക്കാത്ത എന്നാല് നന്മയിൽ വിശ്വസിക്കുന്നവർക്ക് വരെ ബാധകം.അതുപോലെ ഈശ്വരനിൽ ശെരിക്കും വിശ്വസിക്കുന്ന സർവ മതക്കാർക്കും ബാധകം
@@tknprasad നല്ല അഭിപ്രായം . പക്വമായ മനസ്
Jai jai BJP RSS
full fake
അതിന് നിന്റെ തന്ത അല്ല ഇതു
@@vishnuviswambharan4105 🔥🔥