ശനി ദോഷത്തിനു നീരാഞ്ജനം തെളിക്കുന്നത് ദോഷത്തെ കൂട്ടുമോ ???

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 99

  • @Sreeshailam.
    @Sreeshailam. 3 года назад +2

    നമസ്കാരം തിരുമേനി 🙏
    ജീവിതത്തിൽ കഷ്ട്ടനഷ്ട്ടങ്ങളും ദുഃഖദുരിതങ്ങളും വരുമ്പോൾ മഹാദേവനും ശനി ബാധിച്ചിട്ടുണ്ടല്ലോ പിന്നെയാണോ സാധാരണ മനുഷ്യനായ എനിക്ക് എന്നോർത്താണ് ആശ്വസിച്ചിരുന്നത് .. എന്നാൽ ആ കഥ അറിയില്ലായിരുന്നു... വളരെ നല്ല രീതിയിൽ ലളിതമായി അത് പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏

  • @suvarnavijayan658
    @suvarnavijayan658 6 лет назад +9

    Sir, ഈ എൾത്തിരികത്തിക്കു ന്നത് ദോഷമാണന്ന് ഞാനും ചാനൽ കൂടി ഒരാചാര്യൻ പറയുന്നതു കേട്ടതാണ് സാർ ഇത് വിശദമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചതിന് നന്ദി

  • @pushpachandran5846
    @pushpachandran5846 6 лет назад +3

    നല്ലൊരറിവ് കിട്ടിയതിൽ സന്തോഷം
    ഇതുപോലെ നാരങ്ങ വിളക്ക് തെളിയിക്കുന്നതിനെപ്പറ്റി അറിഞ്ഞാൽ കൊള്ളാം.

  • @resmisanker
    @resmisanker 6 лет назад +2

    കുറേ നാളായി ഉണ്ടായിരുന്ന സംശയമായിരുന്നു, ഞാനിതു ഒരിക്കൽ കമന്റ് ബോക്സിൽ ചോദിച്ചിട്ടും ഉണ്ടായിരുന്നു. ഇപ്പോളാണ് വ്യക്തമായ മറുപടി കിട്ടിയതു. വളരെ നന്ദി സർ...🙏

  • @sumeshchandran4041
    @sumeshchandran4041 6 лет назад +2

    സൂപ്പർ തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @rajeevk6887
    @rajeevk6887 6 лет назад +3

    Excellent reply.. Thanks for stepping in and guiding everyone..

  • @manojsivan9405
    @manojsivan9405 4 года назад +2

    Best clarification...
    Proud of you...

  • @prajithasanu4822
    @prajithasanu4822 5 лет назад +1

    വളരെ ശരിയാണ് സാർ പറഞ്ഞത്.. നന്ദി

  • @supriyarajesh8481
    @supriyarajesh8481 2 года назад +1

    Sir,
    You explained well... My doubt is cleared...

  • @bernadsimon449
    @bernadsimon449 Год назад

    Very good explanation
    Fantastic
    Thank you

  • @sreekala988
    @sreekala988 6 лет назад +2

    Excellent ! You made us to think wisely. Thanks to convince us.

  • @jayakrishnanr3030
    @jayakrishnanr3030 Год назад

    ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവർ എന്തുപഠിച്ചിട്ടുണ്ട്. അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🙏🙏🙏.

  • @roshanj6455
    @roshanj6455 5 лет назад +10

    സുഭാഷ് തന്ത്രി ആണ് ഇതെല്ലാം പറയുന്നത് അയാളൊരു തലതിരിഞ്ഞവൻ ആണ് എല്ലാവരും ഒരു കാര്യം പറയുമ്പോൾ അയാൾ അത് തലതിരിച്ചു പറയും ഈ കലിയുഗത്തിൽ തലതിരിഞ്ഞവൻ പറയുന്നവനെ ജനം കേൾക്കുക ഈ ഒരു നല്ല അറിവ് ജനങ്ങളിലേക്ക് എത്തിച്ച തിരുമേനിക്ക് നൂറായിരം നന്ദി

    • @shinekhful
      @shinekhful 2 года назад

      ഒരു തല തിരിഞ്ഞ മനുഷ്യനാണ് സുഭാഷ് തന്ത്രി

    • @Shivuzz_304
      @Shivuzz_304 Год назад

      താനൊക്കെ എന്ത് റിഞ്ഞിട്ടാ പറയുന്നത്

  • @krishnakumarpk6968
    @krishnakumarpk6968 6 лет назад +3

    താങ്കളുടെ നിഗമനം വളരെ ശരിയാണ്

  • @harimenon8239
    @harimenon8239 6 лет назад

    വളരെ നല്ല അറിവ്.... സംശയങ്ങൾ തീർന്നു

  • @tsgirijatsgirija8124
    @tsgirijatsgirija8124 2 года назад

    Excellent Reply.

  • @reejavidyasagar3832
    @reejavidyasagar3832 5 лет назад +4

    ഈശ്വരാ ഞങ്ങൾ ആകെ ആശയകുഴപ്പത്തിലായി. മുൻപൊന്നും ഇതൊന്നും എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോഴോ പല ആചാര്യന്മാർക്കും പല അഭിപ്രായം 🤔🤔🤔

  • @kknair2899
    @kknair2899 6 лет назад +2

    Thank you. very very good information

  • @manojsadhasivan6951
    @manojsadhasivan6951 6 лет назад +2

    Thirumeni eeee Shani dhosham ennad Oru sathyasandhamaya karyamann !
    Enta anubhavathil njan sherikkum vishwasikkunnu!
    Enthokka paranjalum Oru vallatha dhosham thanna idh!

  • @valsalakp390
    @valsalakp390 Год назад

    Very good answer

  • @sreejasreeja6208
    @sreejasreeja6208 2 года назад

    താങ്ക്യു സാർ

  • @hinduvision
    @hinduvision  6 лет назад +12

    കമന്റ് ബോക്സിലുള്ള ചോദ്യങ്ങൾ ശ്രദ്ധിക്കാറുണ്ട് നല്ല വിശദീകരണം വേണ്ടുന്ന കാര്യങ്ങൾ വീഡിയോ ആക്കി ഇട്ടാലേ സംശയ ദൂരീകരണം ഉണ്ടാകു അതാണ് ചില സംശയങ്ങൾക്ക് മറുപടി നൽകാത്തത്

    • @ukuk5615
      @ukuk5615 5 лет назад +2

      സാർ ശിവന് ശനി ബാധിച്ചപ്പോൾ പാർവ്വതി ദേവിയും മുരുകനും ചേർന്ന് അര നാഴിക ആയി മാറ്റി എന്നാ ഞാൻ പഠിച്ചത് ഏതാണ് സത്യം എന്ന് എനിക്ക് അറിയില്ല

  • @rajeswarisundi264
    @rajeswarisundi264 6 лет назад +1

    ....valare arthavathaaya marupadi.... namaskkaram

  • @sujeenak3101
    @sujeenak3101 Год назад

    Sujeena
    Nov.20.1983...8.30pm...karthika
    Subash Chandran
    Oct.3.1984...12.30pm
    Uthradam ...onnu prarthiko swamy 😭😭😭😭

  • @varshas.vijayan3886
    @varshas.vijayan3886 Год назад

    Super reply thirumemi 🙏🏼🙏🏼

  • @sreeharisumi2941
    @sreeharisumi2941 2 года назад

    Sir,neeranjanathinte prasadam thenga namuk neeranjanam kathichit oru muri prasadamai vtl kond pokamo

  • @vijayasubramanian2152
    @vijayasubramanian2152 6 лет назад

    Thanks for thurumani good informations.

  • @anjanaaanjuzzz8124
    @anjanaaanjuzzz8124 3 года назад +1

    Sir , നീരാഞ്ജനം മാസത്തിൽ എപ്പോൾ ആണ് ചെയ്യേണ്ടത്...

  • @divyanair5560
    @divyanair5560 5 лет назад

    Thanku thirumeni

  • @sreejasreeja6208
    @sreejasreeja6208 2 года назад

    താങ്ക് സാർ

  • @jayakrishnanr3030
    @jayakrishnanr3030 Год назад

    ഇവരുടെ കള്ളി വെളിച്ചത്താക്കിയ അങ്ങേയ്ക്ക് ശതകോടി പ്രണാമം 🙏🙏🙏

  • @renukarajesh4340
    @renukarajesh4340 6 лет назад +2

    Kannu thurapichu.kure kalamayi njan aa shanthi paranjathu viswasichupoyi.dhayavu cheythu shaniyude namaskara manthrathinte meaning paranju tharumo.thank u

  • @bainojm9931
    @bainojm9931 6 лет назад +1

    ഗുഡ് മെസ്സേജ് സാർ

  • @sijithaksathyan9369
    @sijithaksathyan9369 Год назад

    ഗണപതിഹോമിതിനു എള്ള് ഉപയോഗിക്കും

  • @sarathlalslals3765
    @sarathlalslals3765 4 года назад +2

    Ee varuthupokku enthaanu please reply

  • @ashasworld7700
    @ashasworld7700 2 года назад

    Sir നീരാജനം നവഗ്രഹ പ്രതിഷ്ഠ ഉള്ള ക്ഷേത്രത്തിൽ ശനി ദേവന് മുന്നിൽ ചെയ്താൽ മതിയാകുമോ? ശിവ ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ചെയ്യുന്ന ഭലം കിട്ടുമോ?

  • @miss_sk_talkins
    @miss_sk_talkins 5 лет назад +1

    Niranjam vayipad nadathumbol.ellu thiri kettupoyal dhosham undo

  • @akhilkalabavan3145
    @akhilkalabavan3145 5 лет назад +1

    താങ്ക്സ്

  • @pushpaprasad1572
    @pushpaprasad1572 5 лет назад

    Well explained.
    Neeranjanam shanipeeda illathavarum every Saturday kathikamo
    Thanks

  • @geethumohan5394
    @geethumohan5394 6 лет назад +2

    Nalla marupadi sir

  • @kanchanaks3531
    @kanchanaks3531 6 лет назад

    Very accurate reply super

  • @Vrindavanam24
    @Vrindavanam24 Год назад

    തിരുനെല്ലി(വയനാട്) അമ്പലത്തില്‍ പോകുന്നത് മരിച്ചവരും,അവരുടെ ആത്മാവിനെ കൊണ്ടുവിടാന്‍ പോകുന്നവരും ആണെന്നും കുറേ പേര്‍ ഇന്നും വിശ്വസിക്കുന്നു😅😅എന്ന പോലെ

  • @neenapv3607
    @neenapv3607 6 лет назад +2

    Very valuable message

  • @sunethramarath7231
    @sunethramarath7231 5 лет назад +1

    Sir ,ente peru sunethra enikku 2007 muthal sani dasayanu. Aa varsham ente husband marichu. 21 varsham untathre sani.Orutharathil vallatha oravasthil aanu njan. Ravile eneekkan kulikkan ambalathil pokan okke vishamavum.Eeswara viswasam und.Ellu thiriyum neeranjanavum sasthavine sankalppichu veettil thanne cheidal mathiyo? Njan thrissuril ninnanu.

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад

    ശനിദോഷശാന്തിക്കായി അരയാൽ പ്രതിക്ഷണം നല്ലതെന്ന് പറയുന്നു തിരുമേനി. ശരിയാണൊ

  • @rethishkumar1703
    @rethishkumar1703 6 лет назад +2

    Shaniyazhcha dhivasangalil veetil elluthiri kathikunathine pattikoode parenjutharumo?

  • @ratheeshv6416
    @ratheeshv6416 5 лет назад +1

    Gulikanu anganeyanu pariharam cheyendathu.

  • @manjurajakrishnan8772
    @manjurajakrishnan8772 5 лет назад +1

    Neeranjanam veetil kathikkamo

  • @sruthiudayan3195
    @sruthiudayan3195 2 года назад

    എള്ള് തിരി കത്തിക്കാമോ തിരുമേനി, ദോഷമുണ്ടോ

  • @vasudevanvasudevan2876
    @vasudevanvasudevan2876 3 года назад +4

    അപ്പോ ശനിദോഷ പരിഹാരമായി ശനിയാഴ്ച ദിവസങ്ങളിൽ നീരാ ജ്ജനം വഴിപാട് നടത്തുക എന്ന് ആചാര്യന്മാർ പറഞ്ഞത് വെറുതെയാകുമോ.

    • @Vrindavanam24
      @Vrindavanam24 Год назад

      മുഴുവന്‍ കേട്ടില്ലല്ലേ

  • @muruganmk7899
    @muruganmk7899 Год назад

    👌👍

  • @sujeenak3101
    @sujeenak3101 Год назад

    🙏 swamy

  • @sumathyvijayan7008
    @sumathyvijayan7008 6 лет назад

    Thank.younice.ansure

  • @nimiattiyil1221
    @nimiattiyil1221 4 года назад +1

    Neerajanam ano neeranjanam ano

  • @achuarcha5947
    @achuarcha5947 5 лет назад +1

    Thanku sir.ee nerajanam edhannu ariyathe bhudhi mutvarinnu

  • @ambikabalakrishnan6844
    @ambikabalakrishnan6844 6 лет назад

    sir veettill aryaveppu Maram undavunnath vasthu paramayi nannalla ennu paranju kettu ath sari ano

  • @meeramt4233
    @meeramt4233 4 года назад +1

    🙏🌹💐🌹

  • @shyamsvlog7357
    @shyamsvlog7357 3 года назад +2

    തമാരതണ്ടിൽ അല്ലേ ശിവൻ ഒളികുന്നത്

  • @prabhabhavathybharathy34
    @prabhabhavathybharathy34 3 года назад

    Veedel kattekamo

  • @megha5847
    @megha5847 6 лет назад +2

    aa chanellil ethu pole vereyum karyangal parayunund.ekadashi shashti n pradosha vruthams eduthal bhagavan husbantinte sthanath varumenum atharam vrutham edukuna sthreekalude kudumbageevithathil problems undakumenum..vruthangal oke vayasayale edukan padullu ennu

  • @surendranpr2614
    @surendranpr2614 6 лет назад +1

    thank you sir

  • @sreejavenu9187
    @sreejavenu9187 4 года назад +2

    നീരാഞ്ജനം എല്ലാം ശനിയാഴ്ചയും നടത്താനോ അതോ പക്കാ നാലിന് നടത്തിയാൽ മതിയോ

  • @smithaprasathsmitha7067
    @smithaprasathsmitha7067 6 лет назад +1

    👌👌👌👌

  • @pradeeshms2550
    @pradeeshms2550 5 лет назад

    Well.. I am hiding in it.

  • @pramodm1685
    @pramodm1685 Год назад

    നീരാജനം എന്നാണ് ശരിയായ വാക്ക്

    • @hinduvision
      @hinduvision  Год назад

      നീരാജനം ശരിയായ വാക്ക് അല്ല ! നീലാഞ്ജനം' നിരാഞ്ജനം എന്നിങ്ങനെ ദേശവ്യത്യാസം അനുസരിച്ച് ഒരേ വഴിപാടിന് വ്യത്യസ്ത പേര് വന്നതാണ്.
      ത്രിദോഷങ്ങളെ അതായത് ശനിദോഷങ്ങളെ അകറ്റുന്ന രാസവസ്തുവാണ് നീലാഞ്ജനം .ഈ അർത്ഥത്തിൽ നീലാഞ്നം ശരിയാകുന്നു
      നീരഞ്ജനം കറുപ്പിനെ അഥവാ തമസ്സിനെ (ശനിയെ) നിവാരണം ചെയ്യുന്ന വസ്തു എന്ന നിലയിൽ ഇതും ശരിയാകുന്നു
      ഒരു വഴിപാടിൻ്റെ വ്യത്യസ്തമായ പേരുകൾ എന്ന നിലയിൽ ഇവയെ കാണാം

  • @unnikrishnanunnikrishnan7543
    @unnikrishnanunnikrishnan7543 6 лет назад

    supper

  • @ambikadevi519
    @ambikadevi519 6 лет назад +1

    Super reply

  • @sureshcp2333
    @sureshcp2333 5 лет назад +1

    സാന്താനങൾ ഇല്ല

  • @Vinu1975
    @Vinu1975 4 года назад +3

    ഗണപതി ഹോമത്തിന് എള്ള് ഉപയോഗിക്കേണ്ട എന്ന് തന്നെ ആണ് താങ്കൾ പറയുന്ന വിഷയം അവതരിപ്പിച്ച ആളുടെ അഭിപ്രായം.. പൂജകൾക്ക് റിസൾട്ട്‌ കിട്ടാത്തത് ഇത്തരം വിപരീത ഫലം നൽകുന്ന വസ്തുക്കൾ ചേർക്കുന്നത് കൊണ്ടത്രേ...
    ഞങ്ങൾ ആരെ വിശ്വസിക്കണം... എള്ള് ഉപയോഗിക്കണം എന്ന് സമർഥിക്കാൻ താങ്കൾ പറയുന്നതും ഒരു കഥ മാത്രം... റിസൾട്ട്‌ അല്ലേ ആത്യന്തികം?

    • @hinduvision
      @hinduvision  4 года назад

      ആരെ വിശ്വസിക്കണം വേണ്ട എന്നുള്ളത് ഇയാളുടെ താൽപ്പര്യം. കേരളത്തിൽ തന്ത്രശാസ്ത്രം പഠിപ്പിക്കുന്ന തന്ത്ര വിദ്യാലയങ്ങളുണ്ട്
      ദേവസ്വം ബോർഡിന് കീഴിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്
      അവിടെയൊക്കെ താൽപര്യമെങ്കിൽ അന്വേഷിക്കാം

  • @pradeeshms2550
    @pradeeshms2550 5 лет назад

    The voice deceives.

  • @muralisp3338
    @muralisp3338 5 лет назад

    ശനി ദോഷം മാറാൻ സനിസ്വാര്തരപൂജ ചെയ്താൽ മതി എന്നു പറയുന്നുടാല്ലോ അത് ശരിയാണോ

  • @Shanitemple
    @Shanitemple 5 лет назад +4

    ഇവിടെ നീരാഞ്ജനം എന്ന് എഴുതി ഇരിക്കുന്നത് തന്നെ തെറ്റാണു .നീരാജനം എന്നാണ് ശരി .ഇദ്ദേഹം പറയുന്ന കഥ കളും.തെറ്റാണു

    • @pushpaprasad1572
      @pushpaprasad1572 5 лет назад +1

      Then what is the correct information.
      Please come forward and rectify.
      Thanks

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 6 лет назад +2

    Thank you sir , Very good information

  • @sarathbheemraj2877
    @sarathbheemraj2877 2 года назад

    🤗🤗

  • @gamerlegend2463
    @gamerlegend2463 6 лет назад

    Thank you sir

  • @skylark3774
    @skylark3774 6 лет назад +2

    Tnq sir

  • @nshylaj9783
    @nshylaj9783 4 года назад +1

    Thanku sir

  • @nidhineverything9343
    @nidhineverything9343 5 лет назад

    Thank you sir

  • @sharanyasb6400
    @sharanyasb6400 5 лет назад

    Thank u sir

  • @sindhuxlr8
    @sindhuxlr8 5 лет назад +1

    Thank you sir

  • @miss_sk_talkins
    @miss_sk_talkins 5 лет назад

    Thank u sir