🙏പ്രൊഫസർ. ജോസഫ് ചെറിയാൻ രചനയും സംഗീതവും നിർവ്വഹിച്ച് സൂസൻകോശി ആലപിച്ച " കരുണാമയനാം രക്ഷകനേശു പിറന്നു..... കനിവിൻ പുഞ്ചിരി തൂകും പൈതലായ്...... " എന്ന ഗാനം രചനയിലും , സംഗീതത്തിലും വളരെ നന്നായിട്ടുണ്ട് . അർത്ഥവത്തായ വരികൾ മികച്ച സംഗീതം അതിമധുരമായ ആലാപനം അതിലുപരി മനം മയക്കുന്ന ദൃശ്യ മനോഹാരിത . ഈ വർഷത്തെ മികച്ച ക്രിസ്തീയ ഭക്തി ഗാനമെന്ന് സംശയം കൂടാതെ പറഞ്ഞു കൊള്ളട്ടെ ! അണിയറശില്പികൾക്ക് അഭിനന്ദനങ്ങൾ ! 🙏
🙏പ്രൊഫസർ. ജോസഫ് ചെറിയാൻ രചനയും സംഗീതവും നിർവ്വഹിച്ച് സൂസൻകോശി ആലപിച്ച
" കരുണാമയനാം രക്ഷകനേശു പിറന്നു.....
കനിവിൻ പുഞ്ചിരി തൂകും പൈതലായ്...... " എന്ന ഗാനം രചനയിലും , സംഗീതത്തിലും വളരെ നന്നായിട്ടുണ്ട് . അർത്ഥവത്തായ വരികൾ
മികച്ച സംഗീതം അതിമധുരമായ ആലാപനം അതിലുപരി മനം മയക്കുന്ന ദൃശ്യ മനോഹാരിത . ഈ വർഷത്തെ മികച്ച ക്രിസ്തീയ ഭക്തി ഗാനമെന്ന് സംശയം കൂടാതെ പറഞ്ഞു കൊള്ളട്ടെ ! അണിയറശില്പികൾക്ക് അഭിനന്ദനങ്ങൾ ! 🙏
❤🎉
Super Super
awesome!
❤️❤
👌👌🎄❤️
Superb
🎉🎉🎉 Nice work man
Beautiful song🩷...
❤❤🎄