അടുത്ത പണി വന്നിട്ടുണ്ട് 😞

Поделиться
HTML-код
  • Опубликовано: 19 ноя 2024
  • #njangalinganokkeya##love#deepthiseethathode#malayalam#familyvlog#cvillagelife#seethathode#familyvlog#

Комментарии • 266

  • @padmajakunhipurayil6147
    @padmajakunhipurayil6147 Месяц назад +108

    ഓറഞ്ച് കുട്ടീ ടെ അമ്മയെ ഇങ്ങോട്ട് കൂട്ടിയാൽ സഹായമാവില്ലേ

  • @binduvk1996
    @binduvk1996 Месяц назад +36

    ടീച്ചറെ ഒരു കാര്യം പറയട്ടെദേഷ്യം തോന്നല്ലേകുട്ടികളെ അവരുടെ പേര് വിളിക്കാൻ ശ്രമിക്കൂ.

  • @stephyjo.Official-Channel
    @stephyjo.Official-Channel Месяц назад +18

    എല്ലാരും പോകുന്നു എന്ന് കേട്ടപ്പോ വിഷമം stay safe. ഒറ്റയ്ക്ക് ആകുമ്പോ സൂക്ഷിക്കുക.. എന്നാലും എല്ലാവർക്കും പകരം ആയിട്ട് കിടുവാവ ഉണ്ടല്ലോ 😍😘😘😘

  • @sebastianantony6483
    @sebastianantony6483 Месяц назад +26

    ശാലിനി ചേച്ചിയും കൃഷ്ണൻ ചേട്ടനും കുഞ്ഞുവാവയും കുഞ്ഞാറ്റ അപ്പു പ്രതേകിച്ച് അമ്മുലു പോകുന്നു എന്നു കേൾക്കുമ്പോൾ നമ്മുടെ സ്വന്തത്തിലുള്ളവർ നമ്മെ വിട്ടുപോകുന്നു എന്ന തോന്നൽ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം.ടീച്ചർ പറയുന്ന പോലെ മനസ്സു വേദന😢

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Месяц назад +44

    കുഞ്ഞുവാവയും, കുഞ്ഞുങ്ങളും അച്ഛനും അമ്മയും എല്ലാപേരും പോകുന്നുവോ. ഞങ്ങൾക്കും വിഷമം ആയി. അവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ടല്ലോ

  • @Beliver248
    @Beliver248 Месяц назад +76

    എപ്പോളും busy ആയിട്ടു ഇരിക്കു അപ്പോൾ പിന്നെ സങ്കടപെടാൻ സമയം ഉണ്ടാവില്ലെല്ലോ😊😊😊ആരൊക്കെ വന്നാലും പോയാലും കൊള്ളാം വീഡിയോ ഇട്ടോണം❤❤❤❤

  • @sajeeshuallanath5317
    @sajeeshuallanath5317 Месяц назад +42

    കണ്ണൂര് അമ്മു എവിടെ 🫂🫂🫂

  • @athirajohn6436
    @athirajohn6436 Месяц назад +42

    പെടന്ന് അവര് പോകുവാ എന്ന് കേട്ടപ്പോൾ സകടം ആയി... 😢😢. God bless you... ദീപ്തി ചേച്ചി... ചേച്ചി ആരോഗ്യം നോക്കണം കേട്ടോ....

  • @naseemakadayil1246
    @naseemakadayil1246 Месяц назад +26

    കുഞ്ഞുവാവ പോകണ്ടായിരുന്നു

  • @thamannaahh._2274
    @thamannaahh._2274 Месяц назад +20

    എല്ലാം ജോലിയും ഒറ്റയ്ക്ക് ചെയ്താൽ വീണുപോകും ദീപ്തി.ആരെയെങ്കിലും സഹായത്തിന് വയ്ക്കുക..
    സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്തുക.. ശാലിനി ചേച്ചിയായാലും കുഞ്ഞാവ ആയാലും... എന്നാലും ഇതെല്ലം എങ്ങനെ ഒറ്റയ്ക്ക് മാനേജ് ചെയ്യും... കേട്ടിട്ടു വിഷമം ആകുന്നു

  • @anilajoseph2297
    @anilajoseph2297 Месяц назад +110

    ഒരു കാര്യം പറയട്ടെ ടീച്ചറെ.... ഇടക്കിടക്ക് ആ മോനേ പൊട്ടാ എന്ന് വിളിക്കല്ലേ...ആ കുട്ടിയുടെ കൂട്ടുകാരും വീഡിയോ കാണുന്നതാകും.

    • @vineethak3298
      @vineethak3298 Месяц назад +1

      അത് സ്നേഹം കൊണ്ട് വിളിക്കുന്നതാ 🥰

    • @dhanyachithra3651
      @dhanyachithra3651 Месяц назад +4

      ഒരുപാട് നന്മകളുള്ളൊരു വ്യക്തിയല്ലേ.. ദീപ്തി ടീച്ചർ. ഇതൊക്കെ നിസ്സാര കാര്യങ്ങൾ അല്ലേ.. അത് വിട്ടുകളയുക.

  • @sarithak6760
    @sarithak6760 Месяц назад +23

    നമ്മളെ കിടു വാവ വന്നല്ലോ 💃❤🥰😍😘

  • @kunjattakunju9564
    @kunjattakunju9564 Месяц назад +26

    കിടു വാവ ഭാവിയിൽ ഒരു രമേശ്‌ പിഷാരടി ആയി മാറും എന്നാ തോന്നുന്നേ.. എന്താ കഥപറച്ചിൽ 😀

  • @miniroy2075
    @miniroy2075 Месяц назад +59

    ദീപ്തി കുട്ടി ആകെ ഒരു സങ്കടം എല്ലാവരും പോകുവന്നു കേട്ടപ്പോൾ

  • @SanthoshKumar-es5og
    @SanthoshKumar-es5og Месяц назад +14

    കിടു വാവ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘

  • @pappan5380
    @pappan5380 Месяц назад +10

    വഴക്കാളി ടീച്ചറെ...
    എപ്പോഴും ഹാപ്പിയായി ഇരിക്കു.
    ഞങ്ങളൊക്കെ കൂടെയില്ലെ..

  • @sreekumariks9820
    @sreekumariks9820 Месяц назад +21

    ദീപ്തി🥰, എല്ലാ ജോലിയും കൂടി ചെയ്ത് ആരോഗ്യം കളയാതെ, ജോലിക്ക് ഒരു ആളെ വയ്ക്കുക 🙏🙏🙏🙏

  • @ambikaudayan2619
    @ambikaudayan2619 Месяц назад +4

    Deepthykkuttyy..Arogyam nokkane mole ❤❤❤

  • @davidabraham789
    @davidabraham789 6 дней назад +1

    Enna peene Deepthi de kalliyanm god bless you

  • @jayrajand3435
    @jayrajand3435 Месяц назад +17

    കുറെ നാൾ കൂടിയിട്ട് അപ്പയും കിടു കുട്ടനും കൂടിയി ടുള്ള സംവാദം കേൾക്കുവാൻ ഒരു സുഖമുണ്ട് കിടു കുട്ടൻ ഉള്ളപ്പോൾ അപ്പ ഹാപ്പി അല്ലെ

  • @binduvk1996
    @binduvk1996 Месяц назад +14

    ശാലിനി ചേച്ചിയുടെ മക്കളെ അപ്പോൾ സ്കൂൾ മാറ്റി ചേർക്കുമോ

  • @Galaxy-u4l
    @Galaxy-u4l Месяц назад +6

    ഓറഞ്ച് കുട്ടിയും ഫാമിലി വന്നാൽ നല്ലതല്ലേ ദീപ്തി ഒറ്റയ്ക്ക് എങ്ങോട്ടും പോകല്ലേ ആരെങ്കിലും കൂടെ വേണം പെട്ടന്ന് എല്ലാവരും പോകുമ്പോൾ ഒരു വിഷമം 😔

  • @nandusnair-bl9ow
    @nandusnair-bl9ow Месяц назад +54

    കുഞ്ഞാവ, ശാലിനി ചേച്ചി കൃഷ്ണൻ ചേട്ടൻ പൊന്നി അമലു അപ്പു കുഞ്ഞാറ്റ ഇവരൊക്കെ പോകുന്നു എന്ന് കേൾക്കുമ്പോൾ എന്റെ വീട്ടിൽ കുറെ കാലമായി ഉണ്ടായിരുന്ന ആരൊക്കെയോ പോകുന്ന പോലെ ഒരു ഫീലിംഗ് ഇവരെ ഒന്നും നേരിൽ കണ്ടിട്ട് ഇല്ല എങ്കിലും ആരൊക്കെയോ ആയിരുന്നു അവർ എനിക്കും

    • @Hamda992
      @Hamda992 Месяц назад +1

      എനിക്കും

    • @sheebasanthosh5686
      @sheebasanthosh5686 Месяц назад +1

      Athe❤

    • @Seethaviji
      @Seethaviji Месяц назад +1

      എനിക്കും

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Месяц назад

      Athe, sathyam 😢. Orupadu sankadam thonnunnu innathe video candapol. Deepthi aarogyam sraddikuka♥️♥️♥️♥️🙌🙏. Kunjava poyalum idayku okke varanam ketto🥰🥰🥰

  • @Sree_raga_raj
    @Sree_raga_raj Месяц назад +8

    അവര് പോകുവാ ന്ന് കേട്ടപ്പോ ഒരു സങ്കടം.... ഇനി എടുത്ത് ചാടി ഒന്നും ചെയ്യരുത് കട്ടിൽ ഒറ്റയ്ക്ക് ഒന്നും പോകരുത് 🥰പഴയ പോലെ ചാനലിൽ lifestyle vedios, reels ഒക്കെ ഇടണേ 😘😘😘

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +10

    ലേ കിടു.... ഞാൻ മാറ്ററീന്ന് പോയല്ലോ ഈ ശ്വരാ 😂😂😂... കിടു മൊത്തംബിസി ആയല്ലോ..... Livestock മെയിന്റയിൻ ചെയ്യുക എന്നത് ഭാരിച്ച പണിതന്നെ....സുലു അമ്മക്ക് ശ്വാസംമുട്ടുള്ളതുകൊണ്ട് പൊടിയും, വിറകടുപ്പും പരമാവധി ഒഴിവാക്കുക....നമ്മൾ ഒറ്റക്കാണെന്ന് തോന്നിയാൽ ഒറ്റക്കാണ്.... ഒറ്റക്കല്ല എന്ന് തോന്നിയാൽ നമ്മുടെ കൂടെ ഒത്തിരി പേർ ഉള്ളത് നമുക്ക് ഫീൽ ചെയ്യും....അത്രയേ ഉള്ളൂ കാര്യം..❤❤❤😍😍😍

  • @sheejau.a7223
    @sheejau.a7223 Месяц назад +5

    Deeptheede mugathu neerundu. Shraddikkane

  • @aswanikumarkumar7837
    @aswanikumarkumar7837 Месяц назад +5

    ഒന്നും പറയാൻ ഇല്ല ❤🥰🙏🏻

  • @vigneshkannan6708
    @vigneshkannan6708 Месяц назад +8

    എല്ലാവരും പോവാ എന്ന് കേട്ടപ്പോൾ ഒരു വിഷമം എന്നും അവരെ പിടിച്ച് നിർത്താൻ കഴിയില്ലല്ലോ പിന്നെ കാട്ടിൽ പോകുമ്പോൾ വിശ്വസിക്കാവുന്ന ആരെങ്കിലും കൂട്ടുക

  • @asmabit.t597
    @asmabit.t597 Месяц назад +37

    കുഞ്ചവയോട് അവിടെയുള്ള പണിതിരക്ക് കഴിഞ്ഞു തിരിച്ചു വരാൻ പറ മോളേ... അവൻ നിന്റെ സഹോദരനെ പോലെ നിന്റെ കൂടെ ഉണ്ടാവും...

  • @BaijuTs-dv8ue
    @BaijuTs-dv8ue Месяц назад +2

    കുട്ടു വാവെ 💞💞💞

  • @georgekoshy1713
    @georgekoshy1713 Месяц назад +14

    ടീച്ചർ ഒറ്റയ്ക്ക് എല്ലാം ചെയ്യണമല്ലോ ഒരാളെ സഹായത്തിന് നിർത്തുക ഇത്രയും പണി വലിയ ബുദ്ധിമുട്ടാ

    • @kalagrk8481
      @kalagrk8481 Месяц назад

      അതെ 👍🏻😍❤️

  • @jayasreeec5904
    @jayasreeec5904 Месяц назад +9

    Chechi ഞാനും വരട്ടെ ചേച്ചിയെ സഹായിക്കുവാൻ വേണ്ടി ഞാനും എന്റെ ഏട്ടനും മാത്രമേ ഉള്ളു വിട്ടിൽ

  • @KeranAR
    @KeranAR Месяц назад

    Chechi de videos kanan nalla isttanu lot's of love God bless you chechi ❤️❤️❤️❤

  • @geethavp322
    @geethavp322 Месяц назад

    Achoda kidu vavà❤❤❤

  • @jijijisha5898
    @jijijisha5898 Месяц назад +4

    പണിക്കാരെനിർത്താനെ 💚💚💚💚

  • @krishnasgopan1209
    @krishnasgopan1209 Месяц назад +1

    Ellarum pettenn pokunnenn kettappo oru vishamam...pinne avrkk avrdethaya aavishyangl undaville angane karuthumpo vishamichitt karymillallo😊. Sheriya eppozhum busy aayirunnal namukk vishamikkan aayi samayam kittilla athukond maximum busy aakan nokkanm...kidunte samsaram kelkkumpo chiriya varane 😂.pinne pattiy kuttanmarum... kiduvum...achachiyum sulu ammayaum illee 🥰🥰🥰.preyasavum vishamangalm enthayalm undakum chechii pakshey ellam sheri aakum...pakshey over aayi joli cheyth preshnam aakathe nokknm😊🥰❤️.eppozhum happy aayirikknm🥰.
    Orupad snehathode
    Chechiyude aniyathi 🥰🥰❤️

  • @shinojpb
    @shinojpb Месяц назад

    Everything will be alright

  • @lailashereef1033
    @lailashereef1033 23 дня назад

    Deepti ❤❤❤❤

  • @archanarajeev7437
    @archanarajeev7437 Месяц назад +2

    ഭാവിയിലെ ഗായകൻ കിടു വാവ 😘. നല്ല വീഡിയോ ദീപ്തി ❤🎉

  • @sujathab8165
    @sujathab8165 Месяц назад +1

    എല്ലാവരും പോകുന്നു എന്ന് കേട്ടപ്പോൾ വിഷമം 🙌🙌🥰🥰🥰👍👍❤️❤️❤️❤️

  • @vineetha6942
    @vineetha6942 Месяц назад +4

    12:37 highly relatable 😅

  • @sujamadhu199
    @sujamadhu199 14 дней назад

    Njanum kidunte fan ayi

  • @rajirajan7920
    @rajirajan7920 Месяц назад +19

    ആരെയെങ്കിലും ജോലിക് vakkane.... തനിച്ചു ചെയ്യാമെന്ന് കരുതരുത്..... അചാച്ചിക്കും പ്രായമാണ്..... പുള്ളിക് rest വേണ്ട സമയം ആണ്...... So ദീപ്തി try for someone ❤❤

  • @Jimi_n7228
    @Jimi_n7228 Месяц назад

    Good family

  • @Jamsheenarasheed9567
    @Jamsheenarasheed9567 Месяц назад

    Kiduvava😂😂❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 Месяц назад +6

    ദീപ്തിയുടെ മുഖത്ത് നല്ല വീക്കം ഉണ്ട് 🥰🥰🥰🥰🥰

  • @sunandamohan3530
    @sunandamohan3530 Месяц назад

    🥰🥰🥰🥰🥰🥰🥰

  • @snehamolbenny3828
    @snehamolbenny3828 Месяц назад +3

    18:51 😂😂😂povalle, പാവം കിടു ചേട്ടൻ 🥰🥰

  • @foreveryours3627
    @foreveryours3627 Месяц назад +4

    Kiduvinte samsaram😂
    deepthi chechik nammalokke und ❤

  • @Sree_nileshwer
    @Sree_nileshwer Месяц назад

    💜💜💜💜💜💜💜💜💜💜

  • @shynimappittacheri8838
    @shynimappittacheri8838 Месяц назад +8

    Kidu വാവ നല്ലോണം സംസാരിക്കല്ലായി... നല്ല രസം ഉണ്ട് കേൾക്കാൻ 🥰🥰🥰

  • @tomplathottam3541
    @tomplathottam3541 Месяц назад +13

    എന്താ പറയുക.... ഈശ്വരൻ വഴി കാണിച്ചു തരും ദീപ്തി ടീച്ചർ ❤🎉

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад +1

    Paavam kiduchetanum ,deepthy molkkum aake oru mood off aayirikkum .ithrayum naal ellarum ullathukondu addipoli aayirunnu😢😢
    Idakku avarokke varumallo.😢

  • @mychannel4334
    @mychannel4334 Месяц назад +1

    adyam annani ,ammu, kidu poi, pinne hus, ipo kunjava.engane thangan pattum ee ottapedal😮😢

  • @rugithadhanesh5616
    @rugithadhanesh5616 Месяц назад +50

    കുഞ്ഞാവയ്ക്ക് പോകാതിരുന്നൂടെ 🥰

    • @Aaaamiee
      @Aaaamiee Месяц назад +7

      Avarkk avarude karyangal cheyyande ?!

  • @ajithauthaman8625
    @ajithauthaman8625 Месяц назад +23

    ശാലിനി ചേച്ചിയും ചേട്ടനും പോയപ്പോ കുട്ടികളുടെ വിദ്യാഭ്യാസം എന്താകും അവരെ കൊണ്ട് പോകുമോ

  • @VinuPV-yg5lq
    @VinuPV-yg5lq Месяц назад +1

    സീതകുട്ടി കിടു നല്ല മോനാണട്ടോ സീത കുട്ടിയ്ക്കു കുടുംബത്തിനും നല്ലത് വരട്ടേ എന്ന് ഞാൻ പ്രാർഥിക്കുന്നു🌹👍❤️👍🎋🤝💞👌👏🥉💖🙏

  • @Chase-b9x
    @Chase-b9x Месяц назад

    God bless you

  • @vineethak3298
    @vineethak3298 Месяц назад +2

    അല്ലാരും പോകുന്നു എന്ന് കേട്ടപ്പോൾ വിഷമം ഉണ്ട്, എന്നാലും സഹിച്ചല്ലേ പറ്റു മോളെ, ആരും ആർക്കും സ്വന്തം അല്ല എന്ന് കരുതി സമാധാനിക്കാം 😢🙏🏻മോള് എന്നും ജോലി ചെയ്‌തോടിരുന്നാൽ ടൈം പോകുന്നത് അറീല്ല, പക്ഷെ ശരീരം കൂടെ ശ്രദ്ദിക്കണം, ഓറഞ്ചു കുട്ടീടെ അമ്മയെ വരാൻ പറഞ്ഞാൽ ഇവിടെ നോക്കില്ലേ, അപ്പോൾ മോൾക്ക്‌ ഒരു ആശ്വാസം ആകും.. കിടു മോൻ തരുവന്തപുരം ത്തു നിന്നു തുടങ്ങി കാസർഗോഡ് എത്തിയതേ അറിഞ്ഞില്ല 🤣🤣🤣🥰🥰🥰🥰🥰

  • @ammuswork8296
    @ammuswork8296 Месяц назад +17

    ദീപ്‌തി.... കുഞ്ഞാവയെ പോലെ നല്ല ഒരാൾ ജീവിതത്തിൽ വരട്ടെ... കൃഷിയും മൃഗങ്ങലെയും ഒക്കെ ഇഷ്ട്ടമുള്ള ഒരാൾ വരട്ടെ ദീപ്തി ടെ ജീവിതത്തിൽ

    • @ourmedia7546
      @ourmedia7546 Месяц назад +2

      Aruvarana pavam elllam kaatik paranj kodukan poyaaa swantham Kariam noki amna acha neayum noki erunaa ennathea kalath jeevika

  • @jalajashylesh891
    @jalajashylesh891 Месяц назад +10

    വലിയ സങ്കടം ആയിപ്പോയല്ലോ ദീപ്തികൊച്ചേ എല്ലാവരും കൂടി ചേരുമ്പോൾ വല്ലാത്ത ഒരു ഈ സന്തോഷം ആയിരുന്നു എല്ലാവർക്കും മനസിന്‌ സന്തോഷം തരുന്ന ഒരു കുടുംബം ആയിരുന്നു നിങ്ങളുടേത് എല്ലാവരും പോകുന്നു എന്നറിഞ്ഞപ്പോൾ മനസിന് എന്തോ ഒരു വിഷമം 😔

  • @asfurnitureasfurniture472
    @asfurnitureasfurniture472 Месяц назад +1

    Hai teacher ❤❤❤❤

  • @SiyaSubin-i7t
    @SiyaSubin-i7t Месяц назад +4

    അമ്മു അണ്ണാണിയും വരുമ്പോൾ എല്ലാം ശരിയാവും വിഷമിക്കണ്ട 🌈⭐🌻🌻🌻🌹🌹🌹🌞👍

  • @pksuma4668
    @pksuma4668 Месяц назад +1

    Kiduvava mathiyallo veedum channelum prqksham parathan❤❤

  • @saralasanthosh3109
    @saralasanthosh3109 Месяц назад

    കിടു ❤️❤️❤️❤️❤️❤️❤️❤️

  • @sandhyaharidas3303
    @sandhyaharidas3303 Месяц назад +1

    Hi Deepthi

  • @sebastianantony6483
    @sebastianantony6483 Месяц назад +33

    കുഞ്ഞാറ്റയെ കൂടെ പൊട്ടാ എന്നു വിളിക്കല്ല സ്നേഹം കൊണ്ടാണെന്നറിയാം എന്നാലും...........🙏

    • @vineethak3298
      @vineethak3298 Месяц назад +2

      അത് സ്നേഹ കൂടുതൽ കൊണ്ട് വിളിക്കുന്നതല്ലേ. അതൊന്നും പറയല്ലേ 🙏🏻🥰

    • @DhilnaMeshrin-mx4mx
      @DhilnaMeshrin-mx4mx Месяц назад

      Ath sneham kondaan🙏🙏athin nthaa

    • @saumyaaneesh5535
      @saumyaaneesh5535 Месяц назад +2

      Njangal inganeyokkeya😊 snehamullidathu ithonnum oru prashnam allanneeee

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 Месяц назад

    കിടുമുത്തേ 😘😘😘😘😘😘🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @minisukumarani.v3297
    @minisukumarani.v3297 Месяц назад

    Kattil ottak pokaruth mole health sradikkane kidumon midukkanaye

  • @shimie2823
    @shimie2823 Месяц назад

    എന്റെ കിടൂ സ०സാര० കേൾക്കാൻ നല്ല രസോണ്ട് ❤❤ എന്തായാലും ഡോക്ടറെ പറത്തിക്കേണ്ടായിരുന്നു😂 ❤❤

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Месяц назад +8

    കുഞ്ഞാറ്റയെ അവിടെ നിർത്തുക കുഞ്ഞാറ്റയുടെ അപ്പനും അമ്മയും പോവട്ടെ കുഞ്ഞാറ്റയെ അവിടെ നിർത്തുക

  • @sreenathvnair1242
    @sreenathvnair1242 Месяц назад

    Narmada deepthide mugham ...
    Arum ellatha avastha mone sahikkulada

  • @dalymadhu7659
    @dalymadhu7659 Месяц назад

    ആരും ഇല്ലങ്കിലും മൂന്നോട്ട് 🥰

  • @vijeeshunnivejeeshunni492
    @vijeeshunnivejeeshunni492 Месяц назад

    🤗🥰nice 👌✌🥳ennum ithupole santhoshathode erikkaa Eswramaar anugrehikkte 🙏 😊😂

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Hope for the best 🎉

  • @thomaspj5438
    @thomaspj5438 Месяц назад +1

    നിങ്ങള് നിങ്ങളുടെ കാര്യം നോക്കുക. കാട്ടിലെ കാര്യങ്ങള് നോക്കാൻ ഇവിടെ ഗവൺമെൻ്റ് സംവിധാനങ്ങൾ ഉണ്ട്. അതിനെ മറി കടന്ന് നാട് നന്നാക്കാൻ പോയാൽ നമ്മുടെ മുന്നിൽ ഒത്തിരി പ്രശ്നങ്ങൾ വരും. അതിനാൽ ചിന്തിച്ച് മതി ഇനി സാമുഹ്യ സേവനം

  • @Annz-g2f
    @Annz-g2f Месяц назад +4

    Kunjoos nte way of narrating the story very interesting to listen🥰🥰🥰🥰

  • @sulekhasajeevsajeev8357
    @sulekhasajeevsajeev8357 Месяц назад

    Hai Deepthe❤❤❤❤

  • @rejeenabeevikp6987
    @rejeenabeevikp6987 Месяц назад +8

    ദീപ്തി വീണ്ടും ഒറ്റക്ക് ആകുന്നു എന്ന് കേട്ടിട്ട് ഭയങ്കര വിഷമം ജോലി കൾ എല്ലാം ഒറ്റക്ക് ചെയ്തു ആരോഗ്യം മോശം ആക്കല്ലേ പിന്നെ പോത്തിനെ ഒക്കെ വിൽക്കാൻ നോക്ക് അത്യാവശ്യം തന്നെ മാനേജ് ചെയ്യാൻ പറ്റുന്നത് മതി മോളെ

  • @shaijamp8870
    @shaijamp8870 Месяц назад +1

    ❤❤❤❤

  • @Jayasree-ur4kk
    @Jayasree-ur4kk Месяц назад

    ❤️❤️❤️❤️🥰

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +10

    Kunjava povalle e kochine ittittu❤seethakutty😢

  • @deepasajeevan689
    @deepasajeevan689 Месяц назад

    Deepthiiiii

  • @RenuBplr
    @RenuBplr Месяц назад +2

    Paavam poatte kujugal pavam 🙏🙏vegam rekshapetto ❤❤❤

  • @ShilaShi-c5m
    @ShilaShi-c5m Месяц назад

    Deepthi you take care ❤❤❤❤

  • @mumbaimalayali
    @mumbaimalayali Месяц назад

    നല്ല വിശേഷങ്ങൾ 😊❤🎉

  • @deepuzvlog
    @deepuzvlog Месяц назад +16

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @jaithasunilkumar375
    @jaithasunilkumar375 Месяц назад

    കിടു.. 😍😍

  • @Ammussanisha
    @Ammussanisha Месяц назад +1

    Aaa road nte athee avasthaya ivadw njagakkum.. Bhayakara bhudhimutt

  • @ourmedia7546
    @ourmedia7546 Месяц назад

    Ennum koodea indakunath achanum aamaayumm mathram❤

  • @anandarvin7988
    @anandarvin7988 Месяц назад

    ❤❤💞😍💖😍

  • @cpmnair7227
    @cpmnair7227 Месяц назад +1

    💕💕💕💕💕💕💕💕💕

    • @ajithauthaman8625
      @ajithauthaman8625 Месяц назад +1

      കിടു വാവയുടെ സംസാരം എന്തു രസമാ കേൾക്കാൻ

  • @shirlyk9436
    @shirlyk9436 Месяц назад

    😂🎉

  • @jancyantony8433
    @jancyantony8433 Месяц назад

    Kiduvava❤❤

  • @shailanasar3824
    @shailanasar3824 Месяц назад

    Dweepthi.. 🥰🤲

  • @ashwin5394
    @ashwin5394 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Месяц назад +6

    Ente kidu chettaa..orotta thallaa lle...😂😂

  • @NikhilNikhil-wf6so
    @NikhilNikhil-wf6so Месяц назад

    😍❤️😍

  • @SureshKumar-ru1is
    @SureshKumar-ru1is Месяц назад

    🙏💕💕💕

  • @sindhuvinod1534
    @sindhuvinod1534 Месяц назад

    ❤,👍💪