ഈ അദൃശ്യവലയം സൃഷ്ടിച്ച ജയിലിനുള്ളിൽ ആണോ നമ്മൾ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - The Van Allen radiation belts are two doughnut-shaped regions of energetic charged particles that surround Earth. The belts are named after American physicist James Van Allen, who discovered them in 1958 using data from the U.S. Explorer 1 satellite.

Комментарии • 318

  • @jrstudiomalayalam
    @jrstudiomalayalam  8 месяцев назад +63

    മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
    Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg

    • @princemp3164
      @princemp3164 8 месяцев назад

      Bro.. ഞാൻ ചെറുപ്പം മുതൽ കടുത്ത ഈശ്വര വിശ്വാസിയായി വളർന്ന വ്യക്തിയാണ്.. ഒരു ഘട്ടത്തിൽ ദൈവമുണ്ടോ ഇല്ലയോ എന്നുള്ളത് എനിക്ക് അറിഞ്ഞേ തീരു എന്ന അവസ്ഥ വന്നു.. ഒരുപാട് സെർച്ച്‌ ചെയ്തു വിശ്വസിക്കാൻ പറ്റുന്ന സയൻസ് xplanations കിട്ടാൻ.. അവസാനം ഇവിടെ എത്തിപ്പെട്ടു.. ഈ ചാനലിലെ എല്ലാ വിഡിയോസും ഞാൻ കണ്ട് തീർത്തു.. ഒന്നുമില്ലായ്മയിൽ നിന്ന് എങ്ങനെയാണ് പഥാർത്ഥങൾ ഉണ്ടാവുകയെന്ന് മനസിലാക്കി... അങ്ങനെ എല്ലാമെല്ലാം... ലൈഫ് pre planned ആണ് എന്ന് വിചാരിച്ചിടത് നിന്ന് ഒന്നും planed അല്ല എന്ന് മനസിലാക്കി.. എല്ലാം ഈശ്വരൻ തരും എന്ന് വിചാരിച്ചിടത് നിന്ന് അങ്ങനെയല്ലെന്ന് മനസിലാക്കി.. താങ്കൾ അറിയാതെ ഒരുപാട് പേരുടെ ജീവിതം മാറി മറിയുന്നുണ്ട് bro.. Thanku very much.. Lots of love.. വാക്കുകൾ കുറച്ച് ഇതായിട്ട് തോന്നാം പക്ഷെ... സത്യം!

    • @praveen8017
      @praveen8017 8 месяцев назад

      ഉണ്ടല്ലോ അറിവ് 💙💙💙കൂടുതൽ അറിവ് പകരുന്നു

    • @independent6182
      @independent6182 8 месяцев назад +2

      വീഡിയോ എഡിറ്റിംഗ് എല്ലാം കിടുക്കി.. പഴയ jr ലോഗോ നല്ലതായിരുന്നു ഇത് കണ്ടിട്ട് ഒരു ഒരു സുഖമില്ല പിന്നേ സാധാരണ പറയുംപോലെ പറയുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ടം അതുകൊണ്ടാണ് നിങ്ങളുടെ ഒരോ വീഡിയോയും റിപ്പീറ്റ് ചെയ്ത് കണ്ടുകൊണ്ടിരുന്നതും താങ്കളുടെ എല്ലാ വീഡിയോയും ഞാൻ രണ്ടിൽ കൂടുതൽ തവണ കാണാറുണ്ട് ചില വീഡിയോകൾ പത്തിൽ കൂടുതലും കാണാറുണ്ട് എല്ലാ ദിവസവും താങ്കളുടെ രണ്ടോ മൂന്നോ വീഡിയോ കാണാറുമുണ്ട് സ്പീഡ് അല്പം കുറച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു താങ്കളുടെ വീഡിയോകൊണ്ട് എനിക്കുണ്ടായ ഗുണം എന്താച്ചാൽ പഠിക്കുന്ന കാലത്ത് മനസ്സിലാക്കാൻ പ്രയാസപ്പെട്ടിട്ട് ഇഷ്ടമല്ലാതിരുന്ന പല കാര്യങ്ങളും അറിയാനും, അതിലേറെ ഇഷ്ടപ്പെടാനും പറ്റി കമെന്റ് ഇടാറില്ലെങ്കിലും ലൈക് ചെയ്യാറുണ്ട് (സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന പ്രധാന ചാനലുകളുടെ വീഡിയോയ്ക് ലൈക് ചെയ്യാൻ മറക്കാറുണ്ട് സഫാരി ചാനെൽ ഉൾപ്പെടെ പക്ഷെ താങ്കളുടെ ഒരേ വീഡിയോ തന്നെ വീണ്ടും വീണ്ടും കാണുമ്പോൾ ലൈക് അടിച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ട് ലൈക് ചെയ്യാൻ മറന്നിട്ടില്ലെങ്കിൽ ലൈക് ചെയ്യാറുണ്ട്

    • @jesvinjoshy2630
      @jesvinjoshy2630 8 месяцев назад +1

      editing കൊള്ളാം

    • @hubaib5254
      @hubaib5254 8 месяцев назад

      Hi JR
      ഞാൻ ഇൻസ്റ്റാഗ്രാമിൽ ചോദിച്ചിരുന്നു
      ഒരു basic question ആണ്
      രണ്ട് വ്യത്യസ്ത ഭാരമുള്ള വസ്തുക്കൾ ഒരേ സമയത്ത് താഴേക്ക് ഇട്ടാൽ രണ്ടും താഴെ പതിക്കുന്ന സമയം തുല്യമായിരിക്കും എന്നതിന്റെ വിശദീകരണം കിട്ടുമോ

  • @BrightKeralite
    @BrightKeralite 8 месяцев назад +19

    Jithin Bro,. I must say വീഡിയോ കിടിലൻ ആണ്. Bgm, editing 👌

  • @shamilvakkaloor3183
    @shamilvakkaloor3183 8 месяцев назад +108

    Video editing vere level aayallo...🎉

    • @jrstudiomalayalam
      @jrstudiomalayalam  8 месяцев назад +14

      😇😇.. Better quality.. Atham lakshyam bro.. ❣️❣️.. Thanks for feedback

    • @vishnucholakkal7743
      @vishnucholakkal7743 8 месяцев назад +3

      Athe.. kooduthal details.. kooduthal clarification ❤

  • @The_Clone_Baby
    @The_Clone_Baby 8 месяцев назад +4

    JR fans hajar idu 😂😂

    • @PinkBro
      @PinkBro 8 месяцев назад

      Hajar 😂😂😂😂

  • @stranger69pereira
    @stranger69pereira 8 месяцев назад +3

    *നല്ല അവതരണം നല്ല കണ്ടന്റ് 💜💙 But Very Very Irritating BGM* 👎👎👎🙄🙄😮‍💨😮‍💨👎👎❌❌

  • @sebastianaj728
    @sebastianaj728 8 месяцев назад +9

    വളരെ അറിവ് ലഭിക്കുന്ന പ്രോഗ്രാം, കൂടുതൽ അറിവുകൾ ദൈവം നൽകട്ടെ

  • @itsmesharath8086
    @itsmesharath8086 8 месяцев назад +9

    പുതിയ ഒരു വീഡിയോക്കു വേണ്ടി കാത്തിരിക്കുവായിരുന്നു ജിതിൻ ഏട്ടാ 🥰🥰👍👍👍👍

    • @jrstudiomalayalam
      @jrstudiomalayalam  8 месяцев назад +1

      Vannu😇😇

    • @itsmesharath8086
      @itsmesharath8086 8 месяцев назад

      പുതിയ കണ്ടന്റ് കൊള്ളാം ഇത് ഇതുവരെ ആരും ചെയ്തു കണ്ടില്ല 👍👍

  • @Userkazt
    @Userkazt 8 месяцев назад +21

    One of the best science channel in malaylalam 👏

  • @user-fb2mw9vh4y
    @user-fb2mw9vh4y 8 месяцев назад +10

    Video quality is increasing day by day 😊
    Well done bro 👍
    Organoid Intelligence nte karyam
    Onnu pariganikkane😅

  • @sibis8336
    @sibis8336 8 месяцев назад +3

    Logo korchoodi nallathakkam...ee color combination cherunila🙂..what if channel ne pole logo cheyy...content is good❤

  • @AnithaAnu-wk8si
    @AnithaAnu-wk8si 8 месяцев назад +2

    Hai
    കുറച്ചു speed കൂടുന്നു speed കുറച്ചു പറഞ്ഞാൽ നന്നായിരിക്കും

  • @princemp3164
    @princemp3164 8 месяцев назад +4

    JR studio,science 4 mass,baijuraj saasthralokam... Bright keralite..vaisakan thambi, keep going ❤

  • @shadowfrc8474
    @shadowfrc8474 8 месяцев назад +2

    No human had set foot on moon....

  • @chinduramachandran123
    @chinduramachandran123 8 месяцев назад +2

    വാ നലൻബെൽറ്റ്‌,എന്നാണ് ഭൂകാന്തികെമണ്ഡലത്തിന്റെ പേര്, മനസ്സിലാക്കി തന്നതിന്, ഇത്രയും അറിവ് പകർന്ന് നൽകിയതിനും സാറിന് നന്ദി, അഭിനന്ദനങ്ങൾ

  • @ellobroote9137
    @ellobroote9137 8 месяцев назад +2

    Background music annoying….speed kooduthal ayathukondu idea follow cheyyan kazhyunilla…my fav channel

  • @akhilraj5888
    @akhilraj5888 8 месяцев назад +3

    സാദാരണ ഞാൻ video കണ്ടു povaare ഉള്ളു comment ചെയ്യാറില്ല
    But you earned it, super video and very informative ❤❤

  • @halfhuman03
    @halfhuman03 8 месяцев назад +3

    Video quality better avunnund bro👍🔥 but bg music podik low aakkavo voiceover nannay kekkayrunnu

  • @alphinpeter2847
    @alphinpeter2847 8 месяцев назад +8

    Bro background score and editing 🔥🔥

  • @GopanNeyyar
    @GopanNeyyar 8 месяцев назад +1

    Content വളരെ ഇഷ്ടപ്പെട്ടു (അത് പിന്നെ എടുത്ത് പറയണ്ടല്ലോ). പക്ഷേ, ആ കൊതുക് മൂളുന്നതു പോലെയുള്ള BGM അസഹ്യമായി തോന്നി. ഞാൻ വീഡിയോ നിറുത്തി വച്ചിട്ടാണ് ഈ comment ഇടുന്നത്.

  • @smellofrain8538
    @smellofrain8538 8 месяцев назад +3

    പുതിയ വർഷത്തിൽ
    പുതിയ രൂപത്തിൽ
    Super editing
    Super work ❤❤❤❤❤

  • @thanikkelhari
    @thanikkelhari 8 месяцев назад +2

    Superb bro.... Eniku ettavum shtamulla subject aanu ithoke,,, thankyou so much.!!!

  • @faisalkutty2209
    @faisalkutty2209 8 месяцев назад +4

    സ്പീഡ് വളരെ കൂടുതലാണ്, കുറച്ചാൽ ഒന്ന് കൂടി മനസ്സിലാക്കാൻ എളുപ്പമാവും 👍

    • @ASARD2024
      @ASARD2024 8 месяцев назад +1

      താങ്കൾ 0.75x ൽ കേട്ടോളൂ

    • @Truthholder345
      @Truthholder345 8 месяцев назад

      Baaki olla channels nokukayanel speed kuravaan ee channelnu.. thangal mathram aan speed kuduthll anen paraje keete

  • @bineeshkkammukkan9248
    @bineeshkkammukkan9248 8 месяцев назад +2

    ലളിതമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ❤

  • @RKjuly2024
    @RKjuly2024 16 дней назад

    കണ്ടെൻ്റും അതിനു അനുസരിച്ച് bgm.. ഒരു രക്ഷയും ഇല്ല

  • @yasarnujum1693
    @yasarnujum1693 6 месяцев назад

    ഈ beltukal anu സൂര്യനിൽ നിന്ന് വരുന്ന അമിത ഗാന്ധികതരംഗങ്ങളെ ഭൂമയിൽ ഏൽക്കാതെ പലപ്പോഴും തടയുന്നത്

  • @thajudheen7363
    @thajudheen7363 8 месяцев назад +2

    Please remove back ground music. That is wery disturbing

  • @mithunnair8304
    @mithunnair8304 8 месяцев назад +1

    Video quality 👍👍 sound kuracch kuravaanenn thonni. Thonniyadhaan

  • @krishnasagar8921
    @krishnasagar8921 8 месяцев назад +4

    *Old Channel Logo Nice aayirunnuu❤*

  • @rehim_rawuthar555
    @rehim_rawuthar555 8 месяцев назад +2

    മൊത്തത്തിൽ നല്ല മാറ്റം ആണല്ലോ സാറെ 👍👍👍... വീഡിയോ ക്വാളിറ്റി.. എഡിറ്റിംഗ്.. 🔥🔥🔥🔥
    എല്ലാം സൂപ്പർ.

  • @Vpr2255
    @Vpr2255 7 месяцев назад

    Mars Landing ഒരു സ്വപ്നം ആയി മാത്രം നിൽക്കുമോ!? 🙄

  • @AK00500
    @AK00500 5 месяцев назад

    Background colour maati vechal, video editing quality kollaam✨

  • @itsmeharithha
    @itsmeharithha 8 месяцев назад +1

    Aadyam bro de voice mathram headset il kelkkare undayirunnollu..ippo video kaanathe irunnal visuals ellam miss aavunna vidham aayi video quality.
    Keep going bro..😍❤

  • @ambilis6924
    @ambilis6924 7 месяцев назад

    Van Allen belt ൽ ഉള്ളത് Proton അല്ല positron ആണ്

  • @SarathvsasiSarathDravidian
    @SarathvsasiSarathDravidian 8 месяцев назад +1

    കിടിലൻ വീഡിയോ ⭐ കൂടുതൽ വീഡിയോ ചെയ്യൂ 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @latheeflathu425
    @latheeflathu425 8 месяцев назад +1

    Bro ഒരു സംശയം. കഴിയുമെങ്കിൽ വീഡിയോ ചെയ്യണം.
    ഭൂമിക് അടിയിൽ നിന്ന് മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും. Unlimited ആയി എടുത്തു കൊണ്ടിരിക്കുന്ന അസംസ്‌കൃത വസ്തുക്കൾ. ഭൂമിക് അകത്തു നിന്നും പുറത്ത് എടുക്കുമ്പോൾ. കാന്തീകത കുറഞ്ഞു കൊണ്ടിരിക്കുകയല്ലേ. അത് ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ട്. അതിനെ കുറിച് ശാസ്ത്രലോകം. പടിക്കുന്നുണ്ടോ.

    • @shihabea6607
      @shihabea6607 8 месяцев назад

      ഭൂമിയുടെ കാന്തികത അതിന്റെ പുറം തോടിന്റെ കാരണം കൊണ്ടല്ല ഉണ്ടായതു നിലനിൽക്കുന്നതും. അതിന്റെ core, Mantle.. അവിടെയൊക്കെയുള്ള matter ന്റെ സ്വഭാവം മൂലമാണ്..

    • @latheeflathu425
      @latheeflathu425 8 месяцев назад +1

      . ചോത്യം മനസിലാകൂ

    • @feastoftaste3668
      @feastoftaste3668 8 месяцев назад

      എന്ത് എടുത്താലും അത് വേറൊരു രീതിയിൽ ഇവിടെ കാണും

    • @latheeflathu425
      @latheeflathu425 8 месяцев назад

      അതില്ല എൻ പറയുന്നില്ലല്ലോ.

  • @jayanevijayan8031
    @jayanevijayan8031 8 месяцев назад

    സാർ, Presentation Speech Speed കൂട്ടുന്നതുമൂലം content follow ചെയ്തു പോകാൻ ബുദ്ധിമുട്ടാവുന്നു

  • @greenbox11
    @greenbox11 8 месяцев назад

    Boomiyude dome ne pattiyum onu padikunathu nallatha, historical books oke available anu😂

  • @LijoLijo-zp1ju
    @LijoLijo-zp1ju 8 месяцев назад +1

    🌝

  • @naidhufizz1070
    @naidhufizz1070 4 месяца назад

    ചന്ദ്രനിൽ നിന്ന് തിരിച്ഛ് എങ്ങനെ റോക്കറ്റ് സ്റ്റാർട്ട്‌ ആക്കി ഇങ്ങോട്ട് തിരിച്ചു വന്നോ ആവോ

  • @im_ak_hi_l
    @im_ak_hi_l 7 месяцев назад

    നേര്ത്തത്തെ പോലെ ഒഴുകി ഉള്ള സംസാരം ആണ് നല്ലത് 😊

  • @nikhilsadanandan393
    @nikhilsadanandan393 8 месяцев назад

    ഈ പ്രപഞ്ചത്തിലെ വേറെ ഏതേലും ഗ്രഹത്തിൽ ജീവൻ ഉണ്ടോ.അത് കണ്ട് പിടിക്കാൻ ഭൂമിയിലെ മനുഷ്യന് സാധിക്കുമോ

  • @haneena3137
    @haneena3137 8 месяцев назад

    O assembly of jinn and humans! If you can penetrate beyond the realms of the heavens and the earth, then do so. ˹But˺ you cannot do that without ˹Our˺ authority. 33:Surha Rahman : Qurhan
    ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.

  • @RajeevVk-gl8it
    @RajeevVk-gl8it 7 месяцев назад +1

    സൂപ്പർ എഡിറ്റ്‌

  • @jollythomasthomas7405
    @jollythomasthomas7405 8 месяцев назад

    താങ്കളുടെ മൂക്കിന് ഒരു പ്ലാസ്റ്റിക് സർജറി ചെയ്താൽ നന്നായിരിക്കും!.

  • @ajithkumarmg35
    @ajithkumarmg35 8 месяцев назад +1

    സൂപ്പർ 👌👌👌

  • @VenugopalP-kj8mt
    @VenugopalP-kj8mt 8 месяцев назад +1

    7:03 ടാർജറ്റ് അല്ല ടാർഗറ്റ്.

  • @pravibalakrishnan4536
    @pravibalakrishnan4536 8 месяцев назад +2

    Very informative... Nice presentation... Thank u bro ❤

  • @SuryaKiran-t3t
    @SuryaKiran-t3t 8 месяцев назад +1

    It seems your video has made s supra jump in quality. Amazing! Keep it up.

  • @nicknik7202
    @nicknik7202 7 месяцев назад

    Because human is created for living earth it is like ant trying explore inside of human body

  • @cngopakumar
    @cngopakumar 7 месяцев назад +1

    Well explained, Thank you

  • @vipinms9081
    @vipinms9081 8 месяцев назад +1

    Speed koottanda..video time koottiko pls..njangal julius manualinteyum koodi subs aanu..

  • @jinsvarghese1956
    @jinsvarghese1956 7 месяцев назад

    ബ്രോ വായിക്കാൻ പറ്റിയ ഒരു ശാസ്ത്ര പുസ്തകം suggest ചെയ്യാവോ

  • @yathimon7360
    @yathimon7360 7 месяцев назад

    Bro ithu cheriya oru karyam allalo detailed ayivparayu

  • @ajilshaji6257
    @ajilshaji6257 8 месяцев назад +1

    Pace alpam kooduthal aaanu

  • @Jafarijaz
    @Jafarijaz 7 месяцев назад +1

    പൊളി... Great 🥰👌👌👌🌹🌹🌹

  • @asiyavlog3810
    @asiyavlog3810 7 месяцев назад

    ഇതെല്ലല്ലം സ്വയം ഉണ്ടായി എന്ന് പറയുന്നത് എത്രത്തോളം ശര്യാകും

    • @fafoshjfdadv
      @fafoshjfdadv 6 месяцев назад +1

      Then tell me who created god 😊

  • @thescarynature4479
    @thescarynature4479 7 месяцев назад

    Bro background music onnu kurakko..entho abnormality feel cheyunnu..compared to your other videos

  • @Spaceabcdef
    @Spaceabcdef 8 месяцев назад +1

    Speed കുറക്കു bro

  • @rafirafi300
    @rafirafi300 8 месяцев назад

    വീഡിയോ എഡിറ്റിംഗ് super 🔥👌😍 but.. Bgm സഫാരിയുടെ ആണ്

  • @_rythem_of_love_7821
    @_rythem_of_love_7821 8 месяцев назад +1

    ദേ പുതിയ ലോഗോ

  • @Sgh59-j1m
    @Sgh59-j1m 8 месяцев назад +2

    👍👍👍

  • @xtraeditz1
    @xtraeditz1 7 месяцев назад

    Centrifugal forcineyum artificial gravitiyum kurich oru vid cheyyamo also about bishop ring

  • @asvlogy
    @asvlogy 7 месяцев назад +1

    Bgm volume over aanu

  • @adarshasokansindhya
    @adarshasokansindhya 8 месяцев назад +1

    ❤❤❤❤

  • @xxxtentaction14
    @xxxtentaction14 8 месяцев назад +1

    300k loading 🎉

  • @prajeeshpayyannur3455
    @prajeeshpayyannur3455 8 месяцев назад

    ഒരു iorn man ആയിരുന്നെങ്കിൽ 😂😂

  • @devaprayag1325
    @devaprayag1325 8 месяцев назад +1

    Enik oru samsayam nammal time travel cheythu 1 second 3 lak kilometre vegathayil engottu anu sangarikkadath please reply

    • @jrstudiomalayalam
      @jrstudiomalayalam  8 месяцев назад +1

      Angane sancharikan patuo enn areela bro

    • @devaprayag1325
      @devaprayag1325 8 месяцев назад

      @@jrstudiomalayalam ok

    • @sreeram4353
      @sreeram4353 6 месяцев назад

      I m a msc physics student at nit bhopal, njn ente ariv vach explain cheythu tharaam..
      Space 4 dimension aan, 3 space dimension and one time dimension, so nammal lightinte speedinekkal vegathayil spacile eethenkilu dimensionil move cheyyuka aanenkil (with a positive energy) nammalude time dimensionil change indavum.
      Spacetime has an euclidian symmetric shape so it's beyond our imagination bro....

  • @Rilesh-q3n
    @Rilesh-q3n 8 месяцев назад +1

    Speed

  • @happyLife-oc7qv
    @happyLife-oc7qv 8 месяцев назад

    ജീവന് വേണ്ടി ജീവനില്ലാത്തത് പരിണമിച്ചുണ്ടായി.

  • @shameer_shoukath
    @shameer_shoukath 5 месяцев назад

    I have that same shirt same color😊 'Netplay'

  • @amalmohan300
    @amalmohan300 8 месяцев назад

    Too much speed , plz say in simple words like science 4 mass

  • @user-gf2ci7qc5o
    @user-gf2ci7qc5o 7 месяцев назад

    Sett aanu 👍
    Samsarikkunnathinte speed onnukoodi kurakkamayirunnu

  • @Truthholder345
    @Truthholder345 8 месяцев назад

    Bro channel logo maatandayirunu.. pandathe thanne ayirunu nallath..

  • @nimisadanandan5925
    @nimisadanandan5925 8 месяцев назад

    ഈ vdo നല്ല speed ആയതാണോ വാലിബൻ കാണാൻ ശ്രമിച്ചതിൽ പിന്നേ ഞാൻ slow ആയതാണോ.... എന്നായാലും ഷീണം മാറി 💕

    • @jrstudiomalayalam
      @jrstudiomalayalam  8 месяцев назад

      Speed koodi poyatha.. Adutha thavana seriakam😂

  • @mallumasala8245
    @mallumasala8245 8 месяцев назад

    Logo design അടിപൊളി. സൗണ്ട് സ്പീഡ് കുറച്ചു കൂടിpoyonnu ഒരു സംശയം

  • @sreejesh86rajan
    @sreejesh86rajan 8 месяцев назад

    വീഡിയോ കണ്ട് തുടങ്ങിയാൽ പിന്നെ പിടിച്ചു ഇരുത്തി മുഴുവൻ കാണുന്ന രീതിയിൽ ആണ് അവതരണം

  • @thejasthejas.s453
    @thejasthejas.s453 8 месяцев назад

    Four fundamental forces of universe നെ കുറിച് video ചെയ്യുമോ

  • @TomTom-yw4pm
    @TomTom-yw4pm 8 месяцев назад

    Dear Jithin:
    The explanation @ 12:11 is totally irrational. The Magnetic strength is maximum at poles, but Van Allen radiation is not. The reason is not what you said. You should correct it.

  • @kannanr5481
    @kannanr5481 7 месяцев назад

    😌👌🏻👌🏻👌🏻

  • @nijilkp7083
    @nijilkp7083 8 месяцев назад +1

    Super❤

  • @aswadaslu4430
    @aswadaslu4430 8 месяцев назад

    🔥🌳🌳🌳🌳

  • @krishnank7300
    @krishnank7300 8 месяцев назад +1

    Jr studio 👍🏿

  • @thanuthasnim6580
    @thanuthasnim6580 8 месяцев назад

    ♥️♥️♥️

  • @mohdbaneesh1872
    @mohdbaneesh1872 6 месяцев назад

    👌👌👌

  • @aryaudayan752
    @aryaudayan752 7 месяцев назад

    ✌️✌️

  • @akshay5124
    @akshay5124 8 месяцев назад

    SCHOOL❌ JR STUDIO ✅

  • @abhishekhs5716
    @abhishekhs5716 8 месяцев назад

    ❤️

  • @Njan1989
    @Njan1989 8 месяцев назад

    Very loved video. ഒരുപാട് improve ആയിട്ടോ. Bgm ഒക്കെ add ചെയ്ത്. നന്നായി.🥰. Keep continue..❤❤❤👍👍👍

  • @arush7085
    @arush7085 7 месяцев назад

  • @jijeshc
    @jijeshc 8 месяцев назад

    Black background വേണം എപ്പഴും

  • @RAJEEVPVpeter
    @RAJEEVPVpeter 8 месяцев назад

    ❤🎉

  • @anilts7468
    @anilts7468 7 месяцев назад

  • @athul_here_
    @athul_here_ 8 месяцев назад

  • @meenamanayil797
    @meenamanayil797 8 месяцев назад

    👍👍

  • @midhunmkmidhun8214
    @midhunmkmidhun8214 8 месяцев назад

  • @athiravidhu66
    @athiravidhu66 8 месяцев назад

    ❤❤❤

  • @Rock-ck8iw
    @Rock-ck8iw 8 месяцев назад

    ❤❤

  • @suhailahmed7036
    @suhailahmed7036 8 месяцев назад

  • @Nikhil-fj9mv
    @Nikhil-fj9mv 8 месяцев назад

    ❤❤

  • @iey8084
    @iey8084 8 месяцев назад

    Doctor strange🔅