ഇതിപ്പോ പലതും പലവട്ടം പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യമാണ്.. ഇതിൽ msg ഇട്ടോളൂ, no prblm... പക്ഷെ, ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ പറഞ്ഞ ഈ വിഡിയോയിൽ എവിടേലും എറണാകുളത്തെയോ മറ്റേതെലും രൂപതയെയോ വിമർശിച്ചിട്ടുണ്ടോ? കുറ്റം പറഞ്ഞിട്ടുണ്ടോ? ഏതേലും പിതാക്കന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഏതേലും ഭാഗം പിടിച്ചിട്ടുണ്ടോ? ഞാൻ ആകെ പറഞ്ഞത് എല്ലാം കലങ്ങി തെളിയും, പ്രാർത്ഥിച്ച് കാത്തിരിക്കാം എന്നാണ്..അതെങ്കിലും മനസിലാക്കു
@@nikhiljohnattukaran എൻ്റെ ഇത്രയും ബഹുമാനപ്പെട്ട അച്ഛാ തീരുമാനം പരിശുദ്ധ പിതാവ് കാലങ്ങൾക്ക് മുൻപേ പറഞ്ഞത് ആണ്. ഞാൻ charismaatic ഗ്രൂപ്പിൽ ഉള്ള വ്യക്തി ആണ്. പരിശുദ്ധ കുർബാന സമയത്ത് ഈശോയുടെ പീഡാനുഭവ ലൈവ് ആയി എൻ്റെ ഈ കണ്ണുകൾ കൊണ്ട് ദർശന വരത്തിലൂടെ ഈശോ കാണിച്ച് തന്നതാണ്. ഭാഷവരത്തിൽ സ്തുതിക്കുന്നതിനിടയിൽ ശാന്തമാകൂ ശാന്തമാകൂ എന്ന് എൻ്റെ പൊന്നു തമ്പുരാൻ അവിടുത്തെ ശാന്ത സ്വരത്തിൽ എൻ്റെ കാതിൽ പറഞ്ഞതാണ്. കര്ത്താവിൻ്റെ അങ്ങനെ ഉള്ള എത്ര പ്രവർത്തികൾ കണ്ട, കേട്ട അനുഭവിച്ച ദൈവത്തിൻ്റെ ഒരു എളിയ ദാസി ആണ്. നമ്മൾ കാര്യങ്ങൽ പറയുമ്പോൾ വ്യക്തത വേണം. ഈശോ പറഞ്ഞില്ലേ നിൻ്റെ ഉത്തരം അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആകണം എന്ന്. അവിടുന്ന് പറഞ്ഞില്ലേ നീ ചൂടോ അല്ലേൽ തണുപ്പോ ആകണമെന്ന്. അല്ലാതെ ചൂടിനും തണുപ്പിനും ഇടയിൽ ഉള്ള മിതോഷ് മണനാകല്ല. എന്ന്. എന്ന് വെച്ചാൽ ബൈബിൾ വചനങ്ങൾ അതേ പടി പ്രസംഗിക്കുകയും പത്രോസിൻ്റെ പിൻഗാമി ആയ പരിശുദ്ധ പിതാവിൻ്റെ തീരുമാനങ്ങൾ അതേ പോലെ confirm ആയി ബോൾഡ് ആയി പറയുക എന്നതാണ്. ഇപ്പൊൾ ഉള്ള കുർബാന തർക്കത്തിൽ പരിശുദ്ദാപിതാവിൻ്റെ തീരുമാനം ആണ് ശരി അതാണ് നടപ്പാക്കേണ്ടത് എന്നാണ് നമ്മൾ അസന്ദിഗ്ധമായി പ്രഖ്യാപിക്കേണ്ടത്. നമ്മൾ വിശ്വാസപ്രമാനത്തിൽ പറയുന്ന ഏകവും, പരിശുദ്ധവും ശ്ശ് ലയി കവുമായ സഭയിൽ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറയുമ്പോൾ പരിശുദ്ധ പിതാവിൻ്റെ തീരുമാനങ്ങളെ ശിര സാ വഹിക്കുന്നു എന്നാണ്. പരിശുദ്ധാത്മാവിൻ്റെ അഭിഷേകം എല്ലാ വൈ ദി കരിലും നിറയാൻ പ്രാർത്ഥിക്കാം. കർത്താവ് എല്ലാം കാണുന്നു , കേൾക്കുന്നു. പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോൾ അവൻ നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പഠിപ്പിക്കും എന്ന് വചനം പഠിപ്പിക്കുന്നു. പലരിലും പരിശുദ്ധാത്മാവ് ഇല്ലാത്തത് ആണ് സഭ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം. എളിമ എന്ന പുണ്യം ഈശോയുടെ കുരിശിൽ നോക്കി പഠിക്കണ നമ്മൾ . അനുസരണം എന്ന പുണ്ണ്യ ം. ഈശോയുടെ കുരിശിൽ നിന്ന് പഠിക്കണം. ഓരോ ബലി അർപ്പ ണവും എളിമ ആണ്, അനുസരണം ആണ്, വിദ്ദേ യത്വം ആണ്, സ്നേഹം ആണ്, കരുണ ആണ്, സമർപ്പി ക്കൽ ആണ്, . എല്ലാര്ക്കും പരിശുദ്ധാത്മാവ് നിറയാൻ ഞങ്ങളെ പോലുള്ള charismaatic കാർ ഉപവാസം , മണിക്കൂർ നീണ്ട മുട്ടിന്മേലുള്ള പ്രാർത്ഥന ഒക്കെ കർത്താവ് കാണുന്നു. നമുക്ക് വ്യക്തമായ , ഉറച്ച നിലപാട് ഉണ്ടാകട്ടെ. ഈശോ പ്രസംഗിച്ചത് പ്രവർത്തിച്ചതും പിതാവിൻ്റെ അനുസരണത്ത്തിൽ നിന്ന് കൊണ്ട്. സ്വന്തമായി ഒരു അഭിപ്രായവും അവിടുത്തേക്കില്ലായിരുന്ന്. പരിശുദ്ധ പിതാവിൻ്റെ വാക്കുകൾ സ്വർഗത്തിൻ്റെ വാക്കാണ്. എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ. Dear father, May God bless you..
Achaa.. we all regard you very high. But let me point out one mistake in your above explanation. You said the ultimate decision is yet to come and we have to wait for that. What a pity achaa in that statement. We all know what was the final decision and what did our beloved pope asked us to obey. It is very clear that you are still waiting for that decision to be overturned by the so called pressure tactics from the other group of priests.
@@nikhiljohnattukaranവിമതനായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫ് പോലും മാർപാപ്പ പറഞ്ഞ കുർബാനക്കു വേണ്ടി സ്വയം തിരുത്തി. അത്ര പോലും ചെയ്യാത്ത വെള്ള നൈറ്റിയിട്ട നിങ്ങൾ,മൂത്ത വിമതന്റെ ന്യായീകരണ സ്വഭാവം നിർത്തി സഭയെ അനുസരിക്കൂ.
അനുസരണം ഇല്ലാത്തിടത്ത് അരാജകത്വം കടന്നു വരും. എറണാകുളം അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തു എത്തി. ആണി പലകക്കിട്ട് തൊഴുക്കരുത് എന്ന് അച്ചൻ അവരോട് പറഞ്ഞു കൊടുക്കണം. തിരുസഭ നമ്മുടെ കർത്താവിന്റെ മൗതിക ശരീരമാണ്. മറന്ന് പോകരുത്. ഇതെല്ലാം കണ്ട് നമ്മുടെ യുവാക്കളുടെ വിശ്വാസം നഷ്ട്ടപെടുന്നതും അവരുടെ ആത്മ രക്ഷ അപകടത്തിൽ ആക്കുന്നതിന്റെ കണക്ക് വിമതന്മാർ ദൈവസന്നിധിയിൽ കൊടുക്കേണ്ടി വരും. അവരെ മനസുകൊണ്ട് ന്യായീകരിക്കുന്ന അച്ചനും 🙏
അച്ചാ ഞാൻ വയനാട്ടുകാരനാണേ ചേട്ടനച്ചൻ്റെ വീഡിയോ കൾ ഞാൻ കാണാറുണ്ട് ഉള്ള കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന അച്ചൻ്റെ ഈ മനസ്സിന് ഒത്തിരി അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ഒപ്പം പ്രാർത്ഥിക്കണേ
നാണമില്ലേ... നിങ്ങൾ വൈദീകർ തിരുസഭയ്‌ക്കെതിരെ പട നയിച്ചതുകൊണ്ടല്ലേ ഇതുപോലെ അയാൾ പോസ്റ്റ് ഇട്ടതു. ആദ്യം നിങ്ങൾ നന്നാവുക. മുഖം ചീത്തയായതിനു കണ്ണാടി തല്ലിപൊട്ടിച്ചു കാര്യമില്ല. വിഷവിത്തായി ജീവിക്കുന്ന വൈദീകർ നല്ല വിത്തുകൾ ആവാൻ പരിത്യാഗം എടുത്തു പ്രാർത്ഥിക്കുക. അല്ലാതെ നിങ്ങളുടെ തെറ്റുകൾ മറ്റുള്ളവർ പോസ്റ്റുമ്പോൾ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആദ്യം സ്വന്തം കണ്ണിലെ കോലു എടുത്തു കളയുക.
Acha അച്ഛന്റെ പട്ടം മുതൽ ഉള്ള almost എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട്.... അച്ഛൻ കുറെ times പറഞ്ഞു സമയം കൊടുക്ക് സമയം കൊടുക്ക് എന്ന്... എത്ര ആൾക്കാർ ആയി കമ്മീഷൻ വച്ചതു.... ഇതിൽ negative commends വന്നത് അച്ഛൻ എറണാകുളം അങ്കമാലി അൽപ്പം ചായ്‌വു കൂടിയാണ് അച്ഛൻ സംസാരിച്ചത്.... രണ്ടു കൂട്ടരുടെ ഭാഗത്തും mistake ഉണ്ട്.... അച്ഛാ synod തീരുമാനം എതിർക്കാൻ അച്ഛന് പറ്റുമോ... എന്നെ സംബന്ധിച്ചു ഏതു രൂപത ആയി ഞാൻ ആയിരിക്കുന്നു എന്നല്ല എന്റെ ഹൈരാക്കി ഒരു ഡിസിഷൻ എടുത്താൽ അതു അനുസരിക്കുക എന്നാണു അല്ലാത് അവരുടെ കോലം കത്തിക്കാൻ തെരുവിൽ ഇറങ്ങുക ആണോ ചെയ്യേണ്ടത്.... പള്ളി ഇല്ലാഞ്ഞിട്ടാണോ അച്ചന്മാർ ടേബിൾ എടുത്തു മുറ്റത്തിട്ട് ഖുർബാന ചൊല്ലിയത്.... കർത്താവിന്റെ ബലിയെ പോലും സമരയുധം ആക്കുന്നവരോട് ഒന്നും പറയാനില്ല...
Father, your comment that the Pope has not made a final decision on this matter is incorrect. This has been clarified multiple times, and in recent discussions, he has consistently stated the need to follow the synod’s directive and the unified Mass. That is crystal clear. You should not spread incorrect information suggesting that the Pope has not made a final decision, said something different, or presented another version. His final stance is to follow the Synodal Mass. Furthermore, in the unusual video, he explicitly stated not to follow Vimatha priests. Please refrain from spreading misinformation.
Fr you must have got trained under late Fr Loigee (pardon if I spell him wrongly ). Can you guess what would have been his stand on this Kurbana problem? Is it also going to be a Wait and Watch policy mentioned by you ?
അച്ഛനെപ്പോലെ എല്ലാ ക്രിസ്ത്യാനികളും ആയിരുന്നു എങ്കിൽ. എല്ലാം ദൈവം കാണുന്നു കേൾക്കുന്നു. സഭയധികരികളിലും EKM രൂപത വൈദീകരിലും ദൈവഹിതം നിറവേറാൻ പ്രാർത്ഥിക്കാം
ഞങ്ങൾ മാത്രമല്ല അവരും അതുകൊണ്ട് ഞങ്ങളെ ആരും വിമർശിക്കരുത് 🙏🙏 നല്ല പോളിസി. എറണാകുളത്തു വരുമ്പോൾ ആര് നിർദേശിക്കുന്നത് പോലെ കുർബാന ചെല്ലണം അച്ചാ. അനുസരണം ഞങ്ങൾ ആവശ്യപ്പെടുന്നത് അച്ചന്റെ ഭൗതിക ജീവിതത്തിൽ അല്ല. Liturgy അനുഷ്ഠിക്കുന്ന കാര്യത്തിൽ ആണ്. സ്വന്തമായി അനുസരണ വാഗ്ദാനം ചെയ്ത് വീഡിയോ ഒന്ന് കൂടി കേൾക്കണം അതിൽ എന്തനുസരണം എന്ന് കൂടി മനസിലാക്കി സംസാരിക്കു. അച്ഛന്റെ വീഡിയോ ഞാനും കണ്ടിരുന്നു അതിൽ അചനെ അപകീർത്തിപെടുത്തുന്നത് ഒന്നുമില്ല. മനോഹരമായ ഒരു വീഡിയോ എറണാകുളത്തെ ഒരു അച്ന്റെ വാഗ്ദാനം മറ്റ് വിമത വൈദികരെ ഓർമിപ്പിച്ചതാണ്. എറണാകുളത്തെ കുറച്ച് പേർ കാരണം മറ്റുള്ള എല്ലാ രൂപതയ്ക്കും സിറോ മലബാർ സഭയ്ക്കും മാർപാപ്പയെ അനുസരിക്കാതെ കാത്തോലിക്ക സഭയയ്ക്ക് തന്നെ നാണക്കേടായി, അതുകൊണ്ടാണ് മറ്റുള്ളവർ റിയാക്റ്റ് ചെയ്യുന്നത്. സ്വന്തം മേലാധ്യക്ഷന്മാനെയും ലത്തീൻ സഭയിലെ ബിഷപ്പ് മാരെയും കുടുക്കാൻ വ്യാജരേഖ വരെ ഉണ്ടാക്കിയ വിശുദ്ധന്മാർ ഉള്ള രൂപത ഏതാണ്. ഒരു മര്യാദ ഒക്കെ വേണ്ടേ. അത് കൊണ്ട് തന്നെ ഞങ്ങൾ എങ്ങനെ ഒക്കെ ശബ്ധിക്കാമോ അങ്ങനെ ഒക്കെ ശബ്ദിക്കാമോ അങ്ങനെ ഒക്കെ ശബ്ദിക്കും, ഇനി നാറാൻ ഒന്നുമില്ലാച്ചോ, പെൻതോകളും എമ്പേരോർ കൾട് കളും ഇസ്ലാമിസ്റ്റുകളും നല്ലരീതിൽ കുഞ്ഞടുകളുടെ ചോരകുടിച്ചു. സത്യത്തിന്റെ കൂടെ നിലക്കാത്ത നിഷ്പക്ഷത ഒരു തരം ഭൗതികമായ dipolmatic കപടത ആണ്. Liturgy എന്നുള്ളത് അത്യന്തികമായി synodil നിഷിപ്തമാണ്. അത് അനുസരിക്കാത്തത് സഭയെ അനുസരിക്കാത്തത് തന്നെയാണ്. ഇനി അടുത്ത പ്രശ്നം ഭൂമി കേസ് അത് അലഞ്ചേരി പിതാവ് പ്രതി ആണെന്ന് വാദിക്കുന്ന ഏത് വ്യക്തിയുമായും ഡിബേറ്റിന് ഞാൻ തയ്യാറാണ് ചുണയുള്ള വൈദികനോ അൽമായാനോ ഉണ്ടെകിൽ open ഡിബേറ്റിന് ഞാൻ റെഡി, ഒരുമനുഷ്യനെ അപമാനിച്ചതിനൊക്കെ ഒരു പരിധി ഇല്ലേ, എറണാകുളം രൂപത വിമതർക്ക് ഒരു ന്യായവിമില്ലെന്ന് ഞാൻ തെളിയിച്ചു തരാം അച്ചന് ഒരു പാട് ഇഷ്ട്ടമാണ് പക്ഷെ തെറ്റ് ചെയ്തവരെ തെറ്റ് ചൂണ്ടിക്കാട്ടാതെ നിലഷ്പക്ഷത കാണിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം പിന്നെ അചനെയൊക്കെ ചൊറിയുന്ന പകുതി എണ്ണം നല്ല ഒന്നാതരം ഇസ്ലാമിറ്റുകളും മറ്റ് ക്രൈസ്തവ കൾട് കൂട്ടങ്ങളും ആണ് 🙏🙏
@@leslyjohn6074 💯 കൃത്യമായ നിരീക്ഷണം ❤️ അച്ഛൻ്റെ പ്രധികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത് അച്ഛൻ ഈ രൂപതയിൽ ആയിരുന്നെങ്കിൽ വിമതരോടൊപ്പം കൂടുമായിരുന്നു എന്നാണ്
@@nikhiljohnattukaran അച്ചോ,നിങ്ങൾ മാർപാപ്പയെയും, സിനഡിനെയും അനുസരിച്ച് കൊള്ളാം എന്നല്ലേ കർത്താവിന്റെ മുമ്പേ പ്രതിജ്ഞ എടുത്തത്. അല്ലാതെ എറണാകുളത്തത് വിമതർ പറയുന്നത് അനുസരിച്ചോളാം എന്നല്ലല്ലോ?😏😏
I feel so...happy to have priests like fr.Joseph puthenpurakal in our church.you know why.he told once "ente sabhayil Holy Mass idayil 15seconds kamazhnu kidakkan sabha paranjal i will do it.because i took oath to obey the church" athanu Easoyude priests.papam cheyyanallallo parayunnathu.vimathar vazhthunna osthy satan worshippersinu kodukku .avar parayum athil aara irikkunnathennu.elima oru krupayanu.Mother Mary yodum st.Juniper nodum chodichal kitum free ayitu.amen Hallelujah Ave Maria
പ്രിയ അച്ഛാ, മാർപ്പാപ്പ രണ്ടിലും ഒപ്പ് വച്ചുവെന്നുവെന്ന് പറഞ്ഞതിലെ അപാകതയൊന്നു ശ്രദ്ധിക്കു, ഇത്ര പൊട്ടന്മാരാണോ പരിശുദ്ധ സിംഹസനത്തിലുള്ളത്. അതിൽത്തന്നെ ഒന്ന് ശരിയും ഒന്ന് തെറ്റുമെന്ന് ഉറപ്പല്ലേ. മാർപ്പാപ്പ യറിയാതെയാണോ സിറിൽ വാസിൽ പിതാവ് ഇവിടെ വന്നതും അദ്ദേഹത്തെയും വിശുദ്ധ കുർബാനയെയും കുപ്പിയെറിഞ്ഞോടിച്ചതും. ഇപ്പോഴത്തെ വൈദികരേക്കാളും സന്യസ്ഥരെക്കാളും വിവരവും ബോധവുമുള്ളവർ എറണാകുളത്തുണ്ടന്നുമോർക്കുന്നതും നന്നല്ലേ.
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ യേശുവിനെ യും യേശുവിന്റെ വാക്കുകൾ (യേശുവിന്റെ വചനം )അനുസരിച്ചു വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പീഡിപ്പിക്കപ്പെടും അതുകൊണ്ട് ദൈവം ഇടപെടുകതന്നെ ചെയ്യും യേശുവിന്റെ ഇഷ്ട്ടം സഭയിൽ നിറവേറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ ആമേൻ
അച്ചാ ഒരൊറ്റ കാര്യം മാത്രം ഞാൻ അച്ചൻ പറഞ്ഞതിനെ വിമർശിച്ച് പറയുന്നതല്ല മറിച്ച് എൻ്റെ ഒരു അഭിപ്രായം മാത്രമാണ്. ആരാധനക്രമത്തിൽ തീരുമാനം എടുക്കുന്നത് പിതാക്കന്മാരാണ് ആ പിതാക്കന്മാരുടെ കൈവയ്പ്പ് വഴിയാണ് അച്ചനടക്കം ഓരോ ഡീക്കന്മാരും പുരോഹിതരായി തീരുന്നത് അപ്പോൾ ആ മെത്രാന്മാർ പറയുന്നത് പുരോഹിതർ അനുസരിക്കാൻ കടപ്പെട്ടവരല്ലെ ? പ്രത്യേകിച്ച് ആരാധനക്രമത്തിൻ്റെ കാര്യത്തിൽ ? അതിൽ ഒരു അലംഭാവം കാണിച്ചാൽ അതിന് കാരണക്കാരായി നിൽക്കുന്നവരും അച്ചൻ പറഞ്ഞ ഇതെ മലർന്ന് കിടന്ന് തുപ്പൽ തന്നെയല്ലെ ? പിന്നെ സമയം സമയം എന്ന് പറയാൻ ഇതിനും മാത്രം സമയം എന്തിനാണ് ? പരി.പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ വരെ തീർപ്പ് കൽപ്പിച്ച് ഈ വിധം പരി.കുർബാന അർപ്പിക്കണമെന്ന് പറഞ്ഞ കാര്യത്തിൽ ഇനിയും സമയമോ 🤔 അതിലെ ലോജിക്ക് എനിയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല ? എന്തായാലും അച്ചൻ ഏകീകൃത കുർബാന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ പിന്നെ അച്ചനും കൂടി എല്ലാവർക്കും അനാഭിമതനായി തീരും. പിന്നെ അച്ചൻ പറഞ്ഞത് പോലെ പാംപ്ലാനി പിതാവിലൂടെ ഈ ഒരു തർക്കത്തിന് ശാശ്വത പരിഹാരം കാണട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏻
നമ്മൾ കമന്റ് ഇടുമ്പോൾ മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കും ... അപ്പോൾ ഈ അവസ്ഥ ഉളവായതിന് കാരണം കമന്റ് ഇടുന്നവരായിരിക്കും അല്ലേ ??? അതായത് കുറ്റം കമന്റ് ഇടുന്നവർക്കാണല്ലോ ???
@@bijlikumar123 അതെ. ആരാധനക്രമത്തിൻ്റെ സൂക്ഷിപ്പുകാർ മെത്രാന്മാരായിരിക്കണമെന്ന് കാനോൻ നിയമം അനുശാസിക്കുന്നു. കത്തോലിക്കാ സഭയിൽ ഡീക്കന്മാർക്ക് പൗരോഹിത്യ പട്ടം കൊടുക്കുന്നത് ആരാണ് ?
@@bijlikumar123 നമ്മൾക്ക് എന്ത് കൊണ്ടാണ് കമൻ്റ് ഇടേണ്ടി വരുന്നത് ? അതുപോലെ പരി.അൾത്താരയിൽ കയറി തോന്നിവാസം കാണിക്കുന്നത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമ്പോൾ പുറം ലോകം അതിനെ എങ്ങനെയാണ് വീക്ഷിക്കുന്നത് ? അപ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരല്ലെ യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നത് ? ഇങ്ങനെയൊരു അവസ്ഥ ഉളവായതിന് കാരണവും അവർ തന്നെയല്ലെ ???
മാർപ്പാപ്പ 4 പ്രാവശ്യം വീഡിയോ ഉൾപ്പടെ പറഞ്ഞില്ലേ റോമിൽ മാർപ്പാപ്പയെ കണ്ട സെമിനാരി കാരോട് നിങ്ങൾ അനുസരിക്കുന്ന കൂട്ടത്തിൽ പെട്ടവരോ അനുസരിക്കാത്തവരുടെ ഗണത്തിൽ പെട്ടവരോ
നിഖില ച്ചാ . ഒരു പണിയും ഇല്ലാതെ നടക്കുന്നവരാണ് ഇങ്ങനത്തെ കമന്റുകൾ ഇടുന്നത്.. അച്ഛന്റെ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്നിഖില ച്ഛ നെ പോലെ അച്ഛൻ ഞങളുടെ പള്ളി വികാരിയായി വന്നിരുന്നങ്കിൽ എന്ന് എപ്പഴും ആഗ്രഹിക്കാറുണ്ട്. അവർക്ക് വേറൊരു ജോലിയും ഇല്ലാ അച്ഛൻ എന്നും ഇങ്ങനത്തെ വീഡിയോ കൾ ചെയ്യണം. നിഖില ച്ഛാ .👌👌👌👌👍👍🥰🥰🥰🌷🌷🌷
@@thomascd8551 മനസിലായില്ലായിരുന്നോ?? മനസ്സിലാവാൻ സാധ്യത ഇല്ല.. കാരണം, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല... അങ്ങനെ പറയുന്നവർ ഉണ്ടാവും.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല... Sorry 😁
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY 💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
അച്ചോ... രണ്ട് വള്ളത്തിലും കൂടി കാല് വെക്കാതെ. മാർപാപ്പ എത്ര പ്രാവശ്യം പറഞ്ഞു സിനഡ് തീരുമാനിച്ച പോലെ കുർബാന ചൊല്ലാൻ. അത് ചെയ്യാത്ത എറണാകുളം വിമതൻമാരുടെ ഭാഗത്ത് എന്ത് ന്യായമാണുള്ളത്??
@999pv വീഡിയോയിൽ വന്ന് സംസാരിച്ചതും കൂവക്കാടാണോ? മുൻ വിമതനായ കുര്യൻ ജോസഫ് എന്തുകൊണ്ട് നിങ്ങളെ ഉപേക്ഷിച്ച് സഭയുടെ കുർബാനയിൽ പങ്കെടുക്കുന്നു? നിങ്ങളുടെ പൊട്ടൻ കളി മറ്റ് രൂപതക്കാർക്ക് മാത്രമല്ല മാർപാപ്പക്ക് പോലും മടുത്തു. ബുദ്ധിയും, വിനയവുമുള്ള കുര്യൻ ജോസഫ് സ്വയം തിരുത്തി. നിങ്ങളെ പോലുള്ള വിമത പിശാചുക്കൾ അഹന്ത മൂത്ത് സകലരെയും തെറി വിളിച്ച് നടക്കുന്നു. 😏😏
"അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്". കു൪ബ്ബാനക്കിടക്ക് കുട്ടികൾ സംസാരിച്ചാൽ ഞാൻ തിരിഞ്ഞ് നിന്ന്(ജനാഭിമുഖം) കു൪ബ്ബാന ചെല്ലാനും എനിക്ക് മടിയില്ല എന്ന് അച്ച൯ ഒരു കു൪ബ്ബാനക്ക് പറഞ്ഞപ്പോഴേ ഞാ൯ അച്ചന്റ മനസ്സ് വായിച്ചിരുന്നു.
@@sonysebastian5814 ആ ഒരു മനസിലാക്കൽ എനിക്കിഷ്ടപ്പെട്ടു... എനിക്ക് വേണ്ടത് കുട്ടികൾ കുർബാനക്ക് ഭംഗിയായി പങ്കെടുക്കണം എന്നുള്ളതാണ്, അത് മനസിലാക്കാൻ ചേട്ടന് പറ്റിയില്ലാലോ... എങ്ങനെ കഴിയാനാ.. അങ്ങനുള്ളതല്ലേ ചേട്ടനൊക്കെ ഒപ്പിച്ചു വച്ചേക്കുന്നത്??? കൊള്ളാം 😁👍🏻പിന്നെ ചേട്ടനോരൽപം എഴുതാപ്പുറം വായിച്ചിട്ടുണ്ട്, അതൊന്ന് തിരുത്താം.. ജനാഭിമുഖം ചൊല്ലുമെന്ന് ഞാൻ പറഞ്ഞിട്ടില്ല... ഈ പള്ളിയിലെ catechism കുട്ടികൾ കുർബാനക്ക് സംസാരിച്ചുകൊണ്ട് നിന്നത് അച്ചൻ കുർബാന ചൊല്ലുമ്പോ അൾത്തരക്ക് അഭിമുഖമായി നിൽക്കുമ്പോഴാണെന്നും, ജനങ്ങൾക്ക് നേരെ നിൽക്കുമ്പോ സംസാരിക്കാറില്ലെന്നുമാണ് ഞാൻ പറഞ്ഞത്.അതൊരു പ്രയോഗികമായ സാഹചര്യം വന്നപ്പോ പറഞ്ഞത് ആണെന്ന് ബാക്കിയെല്ലാർക്കും മനസിലായി. എന്തായാലും സാഹചര്യം മുതലെടുക്കാൻ പറ്റിയ comment ആണ്, കൊള്ളാം... 👍🏻
അച്ചൻ്റെ നിലപാട് ശരിയാണ്. എല്ലാവർക്കും അച്ചനെപ്പോലെ തന്നെ വിഷമമുണ്ട്.ആരാൻ്റെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല രസമാണ് " എന്ന പൊതു തത്വം ഏറ്റവും കൂടുതൽ മനസ്സിലാക്കി അതിന് വേണ്ടത് ചെയ്യാൻ കൂടുതൽ ബാദ്ധ്യസ്ഥരായ ബഹു. പിതാക്കൻമാർ, വെറും ആചാര സംബന്ധിയായ തർക്കത്തിൽ സഭയെ തളച്ചിട്ട് അപമാനിതയാക്കാതെ, നിസ്സാര റൂബ്രിക്സിൻ്റെ കാര്യത്തിൽ മർക്കടമുഷ്ടി ഉപേക്ഷിച്ച് സഭയെ സമാധാനത്തിലേയ്ക്ക് നയിക്കേണ്ട ചുമതലയുള്ളവരാണെന്ന് കാര്യങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നവർക്ക് അറിയാം. അവർ അത് മനസ്സിലാക്കി അച്ചൻ പറഞ്ഞതുപോലുള്ള കമൻ്റിടുന്നവർക്ക് അവസരം ഒരുക്കി കൊടുക്കാതിരിക്കാൻ ബഹു. പിതാക്കൻമാരുടെ ക്രിസ്തു സ്നേഹവും സഭാസ്നേഹവും അവരെ പ്രാപ്തരാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. പിതാക്കൻമാരെ, നിങ്ങളുടെ മക്കളുടെ ആത്മനിയന്ത്രണം നഷ്ടമാകുംവിധം നിങ്ങൾ അവരെ പ്രകോപ്പിക്കരുത് എന്ന് വി. പൗലോസ് ശ്ലീഹാ തൻ്റെ ലേഖനത്തിൽ അവരോട് പറയുന്നതു പോലെ തോന്നുന്നു. ഇക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിനുള്ള അച്ചൻ്റെ പരിമിതി മനസ്സിലാക്കുന്നു.😢
അതായത് അനുസരണക്കേട് കാണിച്ച മകനെ അച്ഛൻ പിടിച്ചു തല്ലി. തല്ലു കൊണ്ട മകൻ അച്ഛനെ തല്ലി കൊന്നു. അപ്പോൾ മകൻ്റെ ആത്മാർത്ഥ കൂട്ടുകാരന് മകനെ നേരിട്ടു ന്യായീകരിക്കാൻ കഴിയാത്തതും എന്നാൽ അച്ഛനെ നേരിട്ടു കുറ്റപ്പെടുത്തിയാൽ പിന്നീടുള്ള അവസ്ഥകളിൽ സുതാര്യത നഷ്ടപ്പെടുമെന്നും നിഷ്പക്ഷത സംശയിക്കപ്പെടുമെന്നും വല്ലാത്ത ഭയമുള്ളതിനാൽ പെട്ടെന്നൊരു കുതന്ത്രം പയറ്റുന്നു: " അച്ഛൻ്റെ ഭാഗത്തും തെറ്റുണ്ട്. മകൻ്റെ ഭാഗത്തും തെറ്റുണ്ട് , അച്ഛൻ്റെ ഭാഗത്തും ശരിയുണ്ട്. മകൻ്റെ ഭാഗത്തും ശരിയുണ്ട്. അതു കൊണ്ട് ഞാൻ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കപ്പെടാൻ ഞാൻ പ്രാർത്ഥിക്കുന്നു " 🤭🤭 എറണാകുളം അതിരൂപതയിൽ മാത്രമല്ല മറ്റ് അതിരൂപതകളിലും രൂപതകളിലും ഗുണ്ടകളും ഗുണ്ടികളും ഉണ്ട് എന്ന പ്രയോഗത്തിൽ തന്നെ ഒരു വിങ്ങിപ്പൊട്ടലുകാരൻ്റെ എല്ലാ വ്യാകുലങ്ങളും പ്രകടമാണ്. 😢😢 എന്നാൽ മറ്റ് ഏത് രൂപതയിലാണ് ഈ ഗുണ്ടാ ഗുണ്ടിത്വം പരസ്യമായി പ്രകടമായത് എന്ന ഒറ്റ ഉദാഹരണം കൂടി അച്ചൻ തുറന്നു പറഞ്ഞാൽ നല്ലതാണ്.
ACHA ALWAYS WEARE SUPPORT FOR YOU 💯💯💯💯💯💯💯💯💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
BACK TURN QURBANA DEAD IN KERALA ❤NOW JANABIMUKA QURBANA ONLY IN KERALA 💯 JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤ JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
എനിക്ക് മനസിലാകുന്നില്ല. അച്ഛൻ എന്താണ് പറഞ്ഞുവരുന്നത്. അച്ഛന് ഈ വീഡിയോ പരിപാടി നിർത്തിയിട്ട് വല്ല പ്രാർഥനയും പരിത്യാകവും മറ്റുമായി ജീവിക്കുന്നതാണ് നല്ലത്.
ബഹു. അച്ചാ തലശ്ശേരി അതിരൂപത നിർദ്ദേശിക്കുന്ന വി.കൂർബാന തലശ്ശേരിയിലും, എറണാകുളം അതിരൂപത നിർദ്ദേശിക്കുന്ന വിശുദ്ധ കുർബാന അവിടെയും അർപ്പിയ്ക്കും എന്ന് പറയുന്നതിൽ ഒരു അതിശയോക്തി'മാർപ്പാപ്പ പറഞ്ഞ രീതിയിലല്ല വി. കുർബാന അർപ്പണം. സഭ എന്ന കപ്പൻ നിർമ്മിച്ച കർത്താവാണെങ്കിൽ അച്ചൻ പറയുന്നത് ശരിയോ , ശരിയാ ബഹു. അച്ചാ സീറോ മലബർ സഭ ചെറുതാണ്. ലോകത്തിൽ മലയാളികളുള്ളിടത്തു മാത്രമേയുള്ളു എല്ലാ യിടത്തും ഇല്ല അപ്പോൾ, നമ്മുടെ വിശ്വാസത്തെ, ചെറിയ സഭയെന്ന് വിലയിരുത്തുന്നത് ശരിയോ
@@stebinsebastian9747Exactly that is his problem. He is not able to stand with the Pope, with the Synod, with the Church. He is pulled by his Ernakulam affiliation ! Let's not press him, he needs time to come out of his confusion.
ഈ വിഡിയോയിൽ ഒരിടത്ത് എങ്കിലും ഞാൻ ന്യായീകരിച്ചിട്ടുണ്ടെങ്കിൽ കാണിച്ചു തരാമോ? 🤷🏻♂️ ഞാൻ ഇപ്പോഴും പറയുന്നത്, എല്ലാം കലങ്ങി തെളിയും... ഒന്ന് wait ചെയ്യൂ എന്നാണ്
അച്ചാ താങ്കളുടെ vedios കാണാറുണ്ട്... മനോഹരമായിട്ട് കാര്യങ്ങൾ അവതരിപ്പിക്കാറും ഉണ്ട്.... ഈ വിഷയത്തെ കുറിച് ഇത്രയൊക്കെ സംസാരിച്ചല്ലോ... മാർപാപ്പ എറണാകുളത്തെ വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സഭയെയും സിനടിനെയും അനുസരിക്കണം എന്ന് വീഡിയോ ഇറക്കിയല്ലോ?? ഇത്രയും ഗതികെട്ട് മാർപ്പാപ്പ വീഡിയോ സന്ദേശത്തിൽ കാര്യം പറഞ്ഞിട്ടും അത് ഒറിജിനൽ അല്ല എന്നാണോ അച്ചൻ കരുതുന്നത്?? എങ്കിൽ അച്ചനു തെറ്റി... ഞാൻ reply പ്രതീക്ഷിക്കുന്നു..
Reply പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് പറയാം... 1. മാർപ്പാപ്പയുടെ വീഡിയോയെ ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല, അതിനെക്കുറിച്ചു ഞാൻ സംസാരിച്ചിട്ടുമില്ല... അങ്ങനൊരു video ഞാൻ തെറ്റാണെന്ന് പറഞ്ഞിട്ടുമില്ല... ഞാൻ പറഞ്ഞിരിക്കുന്ന video ഒരു കുർബാനക്കും എതിരായി പറഞ്ഞിട്ടില്ല... എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പറഞ്ഞെന്ന് മാത്രമേയുള്ളു... അല്ലാതെ ഞാൻ ആരെയും support ചെയ്ത് പറയാൻ ആഗ്രഹിക്കുന്നില്ല... എല്ലാം ഭംഗിയായി അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
ഓക്കേ acha... കേവലം സംശയം ആണ്.. സുറിയാനി പാരമ്പര്യം ഉള്ള എല്ലാ സഭകളും അത് സിറോ മലബാർ ആകട്ടെ, മലങ്കര ആകട്ടെ.. ഇനി കത്തോലിക്കാ സഭയിൽ അല്ലാത്ത orthodox, Jacobite's ഒക്കെ പാരമ്പര്യം വഴി അൽത്താരാ അഭിമുഖ കുറബനയാണ് ചൊല്ലുന്നത്.... പോർട്ടുഗീസ് ലത്തിൻ വൽക്കരണം ഇനി എങ്കിലും സഭയിൽ നിന്ന് മാറണം.
@@nikhiljohnattukaranFather doesn't want to support any side, neither the dissidents nor the Synod! He doesn't want to say that the dissident priests should heed the Pope who, on his knees, appealed to the dissidents to obey the Synod. My request to all who listen to him is that, please don't press him too much, please allow him time to come out of his confusions.
Ente accha ആദ്യമേ തന്നെ ഈ യുട്യൂബിൽ കൂടെ യുള്ള ഈ പ്രഹസനങ്ങൾ എല്ലാ അച്ചന്മാരും നിര്ത്തുക. നിങ്ങൽ ഒക്കെ ആരെയാണ് പ്രബോഡിപ്പിക്കുന്നത്? ദൈവാരാധന മാർപാപ്പ യുടെ അനുസരണത്തിൽ നടത്തുക. സോഷ്യൽ മീഡിയയിൽ കൂടി ഈശോയെ മാത്രം കൊടുക്കുക. കഷ്ടം.
FULL SUPPORT ERNAKULAM AND AGAMALY PRIESTS AND SISTERS 💯 ❤❤❤❤❤❤❤❤❤❤❤ JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Our attitude of some of our priests are not acceptable as they tells pope ,synod,bishop are wrong. Their letters and circulars messages all burnt without reading. Shameful activities and strike methods like kuruva teams attacking archdiocese offices to loot furthermore the parishes and institutions money.
You should speak according to what the Church says-there are no two sides anymore. What more do you want now? The discussion is over. When the bishops come to Ernakulam, they must follow the Synodal Unified Mass, and that includes you as well. For your convenience, you are ignoring this and claiming to be receiving different inputs. But these so-called different inputs are coming from Vimala priests, and you are choosing to listen to them-so you are also aligned with them. Father, there are no two sides anymore.
Hi, Mr Varghese, you have hit the nail on the head. By this comment you have brought out the duplicity in this immature priest. Heaven help the Syro Malabar Church !
ഒരു കത്തോലിക്കാ വൈദീകനാകാൻ പത്ത് പന്ത്രണ്ട് വർഷത്തെ പരിശീലനം വേണമല്ലോ ??? ഒരു ബിഷപ്പാകാൻ കൂടുതലായി എന്തെങ്കിലും സെമിനാരി പരിശീലനം വേണ്ടതുണ്ടോ ??? മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വൈദീകൻ ബിഷപ്പാകുന്നത് മറ്റെല്ലാ വൈദീകരേക്കാൾ ആത്മീയമായ ഔന്നത്യം ഉള്ളതുകൊണ്ടാണോ ???
ഇതിപ്പോ പലതും പലവട്ടം പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യമാണ്.. ഇതിൽ msg ഇട്ടോളൂ, no prblm... പക്ഷെ, ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ പറഞ്ഞ ഈ വിഡിയോയിൽ എവിടേലും എറണാകുളത്തെയോ മറ്റേതെലും രൂപതയെയോ വിമർശിച്ചിട്ടുണ്ടോ? കുറ്റം പറഞ്ഞിട്ടുണ്ടോ? ഏതേലും പിതാക്കന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഏതേലും ഭാഗം പിടിച്ചിട്ടുണ്ടോ? ഞാൻ ആകെ പറഞ്ഞത് എല്ലാം കലങ്ങി തെളിയും, പ്രാർത്ഥിച്ച് കാത്തിരിക്കാം എന്നാണ്..അതെങ്കിലും മനസിലാക്കു
@@nikhiljohnattukaran എൻ്റെ ഇത്രയും ബഹുമാനപ്പെട്ട അച്ഛാ തീരുമാനം പരിശുദ്ധ പിതാവ് കാലങ്ങൾക്ക് മുൻപേ പറഞ്ഞത് ആണ്. ഞാൻ charismaatic ഗ്രൂപ്പിൽ ഉള്ള വ്യക്തി ആണ്. പരിശുദ്ധ കുർബാന സമയത്ത് ഈശോയുടെ പീഡാനുഭവ ലൈവ് ആയി എൻ്റെ ഈ കണ്ണുകൾ കൊണ്ട് ദർശന വരത്തിലൂടെ ഈശോ കാണിച്ച് തന്നതാണ്. ഭാഷവരത്തിൽ സ്തുതിക്കുന്നതിനിടയിൽ ശാന്തമാകൂ ശാന്തമാകൂ എന്ന് എൻ്റെ പൊന്നു തമ്പുരാൻ അവിടുത്തെ ശാന്ത സ്വരത്തിൽ എൻ്റെ കാതിൽ പറഞ്ഞതാണ്. കര്ത്താവിൻ്റെ അങ്ങനെ ഉള്ള എത്ര പ്രവർത്തികൾ കണ്ട, കേട്ട അനുഭവിച്ച ദൈവത്തിൻ്റെ ഒരു എളിയ ദാസി ആണ്. നമ്മൾ കാര്യങ്ങൽ പറയുമ്പോൾ വ്യക്തത വേണം. ഈശോ പറഞ്ഞില്ലേ നിൻ്റെ ഉത്തരം അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആകണം എന്ന്. അവിടുന്ന് പറഞ്ഞില്ലേ നീ ചൂടോ അല്ലേൽ തണുപ്പോ ആകണമെന്ന്. അല്ലാതെ ചൂടിനും തണുപ്പിനും ഇടയിൽ ഉള്ള മിതോഷ് മണനാകല്ല. എന്ന്. എന്ന് വെച്ചാൽ ബൈബിൾ വചനങ്ങൾ അതേ പടി പ്രസംഗിക്കുകയും പത്രോസിൻ്റെ പിൻഗാമി ആയ പരിശുദ്ധ പിതാവിൻ്റെ തീരുമാനങ്ങൾ അതേ പോലെ confirm ആയി ബോൾഡ് ആയി പറയുക എന്നതാണ്. ഇപ്പൊൾ ഉള്ള കുർബാന തർക്കത്തിൽ പരിശുദ്ദാപിതാവിൻ്റെ തീരുമാനം ആണ് ശരി അതാണ് നടപ്പാക്കേണ്ടത് എന്നാണ് നമ്മൾ അസന്ദിഗ്ധമായി പ്രഖ്യാപിക്കേണ്ടത്. നമ്മൾ വിശ്വാസപ്രമാനത്തിൽ പറയുന്ന ഏകവും, പരിശുദ്ധവും ശ്ശ് ലയി കവുമായ സഭയിൽ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറയുമ്പോൾ പരിശുദ്ധ പിതാവിൻ്റെ തീരുമാനങ്ങളെ ശിര സാ വഹിക്കുന്നു എന്നാണ്. പരിശുദ്ധാത്മാവിൻ്റെ അഭിഷേകം എല്ലാ വൈ ദി കരിലും നിറയാൻ പ്രാർത്ഥിക്കാം. കർത്താവ് എല്ലാം കാണുന്നു , കേൾക്കുന്നു. പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോൾ അവൻ നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പഠിപ്പിക്കും എന്ന് വചനം പഠിപ്പിക്കുന്നു. പലരിലും പരിശുദ്ധാത്മാവ് ഇല്ലാത്തത് ആണ് സഭ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം. എളിമ എന്ന പുണ്യം ഈശോയുടെ കുരിശിൽ നോക്കി പഠിക്കണ നമ്മൾ . അനുസരണം എന്ന പുണ്ണ്യ ം. ഈശോയുടെ കുരിശിൽ നിന്ന് പഠിക്കണം. ഓരോ ബലി അർപ്പ ണവും എളിമ ആണ്, അനുസരണം ആണ്, വിദ്ദേ യത്വം ആണ്, സ്നേഹം ആണ്, കരുണ ആണ്, സമർപ്പി ക്കൽ ആണ്, . എല്ലാര്ക്കും പരിശുദ്ധാത്മാവ് നിറയാൻ ഞങ്ങളെ പോലുള്ള charismaatic കാർ ഉപവാസം , മണിക്കൂർ നീണ്ട മുട്ടിന്മേലുള്ള പ്രാർത്ഥന ഒക്കെ കർത്താവ് കാണുന്നു. നമുക്ക് വ്യക്തമായ , ഉറച്ച നിലപാട് ഉണ്ടാകട്ടെ. ഈശോ പ്രസംഗിച്ചത് പ്രവർത്തിച്ചതും പിതാവിൻ്റെ അനുസരണത്ത്തിൽ നിന്ന് കൊണ്ട്. സ്വന്തമായി ഒരു അഭിപ്രായവും അവിടുത്തേക്കില്ലായിരുന്ന്. പരിശുദ്ധ പിതാവിൻ്റെ വാക്കുകൾ സ്വർഗത്തിൻ്റെ വാക്കാണ്. എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ. Dear father, May God bless you..
@@nikhiljohnattukaran if you truly believe in Jesus Christ, obey the Church. Be a role model.
Achaa.. we all regard you very high. But let me point out one mistake in your above explanation. You said the ultimate decision is yet to come and we have to wait for that. What a pity achaa in that statement. We all know what was the final decision and what did our beloved pope asked us to obey. It is very clear that you are still waiting for that decision to be overturned by the so called pressure tactics from the other group of priests.
@@nikhiljohnattukaranവിമതനായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫ് പോലും മാർപാപ്പ പറഞ്ഞ കുർബാനക്കു വേണ്ടി സ്വയം തിരുത്തി. അത്ര പോലും ചെയ്യാത്ത വെള്ള നൈറ്റിയിട്ട നിങ്ങൾ,മൂത്ത വിമതന്റെ ന്യായീകരണ സ്വഭാവം നിർത്തി സഭയെ അനുസരിക്കൂ.
Lord have mercy on us
അനുസരണം ഇല്ലാത്തിടത്ത് അരാജകത്വം കടന്നു വരും. എറണാകുളം അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തു എത്തി. ആണി പലകക്കിട്ട് തൊഴുക്കരുത് എന്ന് അച്ചൻ അവരോട് പറഞ്ഞു കൊടുക്കണം. തിരുസഭ നമ്മുടെ കർത്താവിന്റെ മൗതിക ശരീരമാണ്. മറന്ന് പോകരുത്. ഇതെല്ലാം കണ്ട് നമ്മുടെ യുവാക്കളുടെ വിശ്വാസം നഷ്ട്ടപെടുന്നതും അവരുടെ ആത്മ രക്ഷ അപകടത്തിൽ ആക്കുന്നതിന്റെ കണക്ക് വിമതന്മാർ ദൈവസന്നിധിയിൽ കൊടുക്കേണ്ടി വരും. അവരെ മനസുകൊണ്ട് ന്യായീകരിക്കുന്ന അച്ചനും 🙏
Corrupted clergy is a sign for our times ⏲️ .... 😢
അച്ചാ ഞാൻ വയനാട്ടുകാരനാണേ ചേട്ടനച്ചൻ്റെ വീഡിയോ കൾ ഞാൻ കാണാറുണ്ട് ഉള്ള കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന അച്ചൻ്റെ ഈ മനസ്സിന് ഒത്തിരി അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ഒപ്പം പ്രാർത്ഥിക്കണേ
തീർച്ചയായും പ്രാർത്ഥിക്കുന്നു
നാണമില്ലേ... നിങ്ങൾ വൈദീകർ തിരുസഭയ്‌ക്കെതിരെ പട നയിച്ചതുകൊണ്ടല്ലേ ഇതുപോലെ അയാൾ പോസ്റ്റ് ഇട്ടതു. ആദ്യം നിങ്ങൾ നന്നാവുക. മുഖം ചീത്തയായതിനു കണ്ണാടി തല്ലിപൊട്ടിച്ചു കാര്യമില്ല.
വിഷവിത്തായി ജീവിക്കുന്ന വൈദീകർ നല്ല വിത്തുകൾ ആവാൻ പരിത്യാഗം എടുത്തു പ്രാർത്ഥിക്കുക. അല്ലാതെ നിങ്ങളുടെ തെറ്റുകൾ മറ്റുള്ളവർ പോസ്റ്റുമ്പോൾ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആദ്യം സ്വന്തം കണ്ണിലെ കോലു എടുത്തു കളയുക.
സഭയെ അനുസരിക്കുക എന്നാൽ.. യേശുവിനെ അനുസരിക്കുക എന്നാണ് ഞാൻ മനസിലാകുന്നത്
യഥാർഥ വിഷ വിത്തുകളാണ് മാർപ്പാപ്പയെ അനുസരിക്കാതെ പ്രശ്നം സൃഷ്ടിക്കുന്ന എറണാകുളത്തെ വിമത വൈദികർ 😢
Acha അച്ഛന്റെ പട്ടം മുതൽ ഉള്ള almost എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട്.... അച്ഛൻ കുറെ times പറഞ്ഞു സമയം കൊടുക്ക് സമയം കൊടുക്ക് എന്ന്... എത്ര ആൾക്കാർ ആയി കമ്മീഷൻ വച്ചതു.... ഇതിൽ negative commends വന്നത് അച്ഛൻ എറണാകുളം അങ്കമാലി അൽപ്പം ചായ്‌വു കൂടിയാണ് അച്ഛൻ സംസാരിച്ചത്.... രണ്ടു കൂട്ടരുടെ ഭാഗത്തും mistake ഉണ്ട്.... അച്ഛാ synod തീരുമാനം എതിർക്കാൻ അച്ഛന് പറ്റുമോ... എന്നെ സംബന്ധിച്ചു ഏതു രൂപത ആയി ഞാൻ ആയിരിക്കുന്നു എന്നല്ല എന്റെ ഹൈരാക്കി ഒരു ഡിസിഷൻ എടുത്താൽ അതു അനുസരിക്കുക എന്നാണു അല്ലാത് അവരുടെ കോലം കത്തിക്കാൻ തെരുവിൽ ഇറങ്ങുക ആണോ ചെയ്യേണ്ടത്.... പള്ളി ഇല്ലാഞ്ഞിട്ടാണോ അച്ചന്മാർ ടേബിൾ എടുത്തു മുറ്റത്തിട്ട് ഖുർബാന ചൊല്ലിയത്.... കർത്താവിന്റെ ബലിയെ പോലും സമരയുധം ആക്കുന്നവരോട് ഒന്നും പറയാനില്ല...
Good Message....Prayers Acha...
Father, your comment that the Pope has not made a final decision on this matter is incorrect. This has been clarified multiple times, and in recent discussions, he has consistently stated the need to follow the synod’s directive and the unified Mass. That is crystal clear. You should not spread incorrect information suggesting that the Pope has not made a final decision, said something different, or presented another version. His final stance is to follow the Synodal Mass. Furthermore, in the unusual video, he explicitly stated not to follow Vimatha priests. Please refrain from spreading misinformation.
Yes
. ❤❤❤
@@MaryJoe2010 true.
Nikil acha god bless you
Fr you must have got trained under late Fr Loigee (pardon if I spell him wrongly ). Can you guess what would have been his stand on this Kurbana problem?
Is it also going to be a Wait and Watch policy mentioned by you ?
അച്ഛനെപ്പോലെ എല്ലാ ക്രിസ്ത്യാനികളും ആയിരുന്നു എങ്കിൽ.
എല്ലാം ദൈവം കാണുന്നു കേൾക്കുന്നു.
സഭയധികരികളിലും EKM രൂപത വൈദീകരിലും ദൈവഹിതം നിറവേറാൻ പ്രാർത്ഥിക്കാം
അച്ഛന് അഭിനന്ദനങ്ങൾ നേരുന്നു 🙏🌹🙏🌹🙏
God bless you father 🙏
ഞങ്ങൾ മാത്രമല്ല അവരും അതുകൊണ്ട് ഞങ്ങളെ ആരും വിമർശിക്കരുത് 🙏🙏 നല്ല പോളിസി.
എറണാകുളത്തു വരുമ്പോൾ ആര് നിർദേശിക്കുന്നത് പോലെ കുർബാന ചെല്ലണം അച്ചാ. അനുസരണം ഞങ്ങൾ ആവശ്യപ്പെടുന്നത് അച്ചന്റെ ഭൗതിക ജീവിതത്തിൽ അല്ല. Liturgy അനുഷ്ഠിക്കുന്ന കാര്യത്തിൽ ആണ്. സ്വന്തമായി അനുസരണ വാഗ്ദാനം ചെയ്ത് വീഡിയോ ഒന്ന് കൂടി കേൾക്കണം അതിൽ എന്തനുസരണം എന്ന് കൂടി മനസിലാക്കി സംസാരിക്കു. അച്ഛന്റെ വീഡിയോ ഞാനും കണ്ടിരുന്നു അതിൽ അചനെ അപകീർത്തിപെടുത്തുന്നത് ഒന്നുമില്ല. മനോഹരമായ ഒരു വീഡിയോ എറണാകുളത്തെ ഒരു അച്ന്റെ വാഗ്ദാനം മറ്റ് വിമത വൈദികരെ ഓർമിപ്പിച്ചതാണ്. എറണാകുളത്തെ കുറച്ച് പേർ കാരണം മറ്റുള്ള എല്ലാ രൂപതയ്ക്കും സിറോ മലബാർ സഭയ്ക്കും മാർപാപ്പയെ അനുസരിക്കാതെ കാത്തോലിക്ക സഭയയ്ക്ക് തന്നെ നാണക്കേടായി, അതുകൊണ്ടാണ് മറ്റുള്ളവർ റിയാക്റ്റ് ചെയ്യുന്നത്. സ്വന്തം മേലാധ്യക്ഷന്മാനെയും ലത്തീൻ സഭയിലെ ബിഷപ്പ് മാരെയും കുടുക്കാൻ വ്യാജരേഖ വരെ ഉണ്ടാക്കിയ വിശുദ്ധന്മാർ ഉള്ള രൂപത ഏതാണ്. ഒരു മര്യാദ ഒക്കെ വേണ്ടേ. അത് കൊണ്ട് തന്നെ ഞങ്ങൾ എങ്ങനെ ഒക്കെ ശബ്ധിക്കാമോ അങ്ങനെ ഒക്കെ ശബ്ദിക്കാമോ അങ്ങനെ ഒക്കെ ശബ്ദിക്കും, ഇനി നാറാൻ ഒന്നുമില്ലാച്ചോ, പെൻതോകളും എമ്പേരോർ കൾട് കളും ഇസ്ലാമിസ്റ്റുകളും നല്ലരീതിൽ കുഞ്ഞടുകളുടെ ചോരകുടിച്ചു. സത്യത്തിന്റെ കൂടെ നിലക്കാത്ത നിഷ്പക്ഷത ഒരു തരം ഭൗതികമായ dipolmatic കപടത ആണ്. Liturgy എന്നുള്ളത് അത്യന്തികമായി synodil നിഷിപ്തമാണ്. അത് അനുസരിക്കാത്തത് സഭയെ അനുസരിക്കാത്തത് തന്നെയാണ്.
ഇനി അടുത്ത പ്രശ്നം ഭൂമി കേസ് അത് അലഞ്ചേരി പിതാവ് പ്രതി ആണെന്ന് വാദിക്കുന്ന ഏത് വ്യക്തിയുമായും ഡിബേറ്റിന് ഞാൻ തയ്യാറാണ് ചുണയുള്ള വൈദികനോ അൽമായാനോ ഉണ്ടെകിൽ open ഡിബേറ്റിന് ഞാൻ റെഡി, ഒരുമനുഷ്യനെ അപമാനിച്ചതിനൊക്കെ ഒരു പരിധി ഇല്ലേ, എറണാകുളം രൂപത വിമതർക്ക് ഒരു ന്യായവിമില്ലെന്ന് ഞാൻ തെളിയിച്ചു തരാം
അച്ചന് ഒരു പാട് ഇഷ്ട്ടമാണ്
പക്ഷെ തെറ്റ് ചെയ്തവരെ തെറ്റ് ചൂണ്ടിക്കാട്ടാതെ നിലഷ്പക്ഷത കാണിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം
പിന്നെ അചനെയൊക്കെ ചൊറിയുന്ന പകുതി എണ്ണം നല്ല ഒന്നാതരം ഇസ്ലാമിറ്റുകളും മറ്റ് ക്രൈസ്തവ കൾട് കൂട്ടങ്ങളും ആണ് 🙏🙏
@@leslyjohn6074 💯 കൃത്യമായ നിരീക്ഷണം ❤️ അച്ഛൻ്റെ പ്രധികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത് അച്ഛൻ ഈ രൂപതയിൽ ആയിരുന്നെങ്കിൽ വിമതരോടൊപ്പം കൂടുമായിരുന്നു എന്നാണ്
Video eduthathonnum enik peasanamalla.. Ath vyakhyanikkunna reethiyil enik abhipraya vyathyasam und.
ഞാൻ ഈ രൂപതയിൽ ആയിരുന്നെങ്കിൽ എന്നല്ല, ഞാൻ ഇപ്പോഴും ആ അതിരൂപതയിലെ ഒരു ഇടവകയിലെ അംഗം ആണ് ഇപ്പോഴും... മാറിയിട്ടില്ല....
@@nikhiljohnattukaran അച്ചോ,നിങ്ങൾ മാർപാപ്പയെയും, സിനഡിനെയും അനുസരിച്ച് കൊള്ളാം എന്നല്ലേ കർത്താവിന്റെ മുമ്പേ പ്രതിജ്ഞ എടുത്തത്. അല്ലാതെ എറണാകുളത്തത് വിമതർ പറയുന്നത് അനുസരിച്ചോളാം എന്നല്ലല്ലോ?😏😏
Most appropriate comment, Leslie. Congrats.
Chetten acha ur stand is super May God bless u more❤❤❤❤
@@babythomas2059 ഇയാൾ വിശ്വാസികളെ വഴി തെറ്റിക്കുന്നു😏😏
I feel so...happy to have priests like fr.Joseph puthenpurakal in our church.you know why.he told once "ente sabhayil Holy Mass idayil 15seconds kamazhnu kidakkan sabha paranjal i will do it.because i took oath to obey the church" athanu Easoyude priests.papam cheyyanallallo parayunnathu.vimathar vazhthunna osthy satan worshippersinu kodukku .avar parayum athil aara irikkunnathennu.elima oru krupayanu.Mother Mary yodum st.Juniper nodum chodichal kitum free ayitu.amen Hallelujah Ave Maria
സത്യം.. സൂപ്പർ 🙏🙏
Thanks father for clarifying this.
Still you are waiting for the decision? . Already decided.
Good decision.
How much time to have discussion
How much years want to have discussion
Well said 👍🏻
ഹായ് ചേട്ടനച്ചാ... 😍🙏👍ഞാനും എറണാകുളം അങ്കമാലി രൂപതയിലെ തെക്കേ അറ്റത്തുള്ള സെൻറ് ആന്റനീസ് ഇടവക ആണ് 👍👍
Ethra kande sabhe apamanikkamo, athrakke apamanichu kazhinju.
പ്രിയ അച്ഛാ, മാർപ്പാപ്പ രണ്ടിലും ഒപ്പ് വച്ചുവെന്നുവെന്ന് പറഞ്ഞതിലെ അപാകതയൊന്നു ശ്രദ്ധിക്കു, ഇത്ര പൊട്ടന്മാരാണോ പരിശുദ്ധ സിംഹസനത്തിലുള്ളത്. അതിൽത്തന്നെ ഒന്ന് ശരിയും ഒന്ന് തെറ്റുമെന്ന് ഉറപ്പല്ലേ. മാർപ്പാപ്പ യറിയാതെയാണോ സിറിൽ വാസിൽ പിതാവ് ഇവിടെ വന്നതും അദ്ദേഹത്തെയും വിശുദ്ധ കുർബാനയെയും കുപ്പിയെറിഞ്ഞോടിച്ചതും. ഇപ്പോഴത്തെ വൈദികരേക്കാളും സന്യസ്ഥരെക്കാളും വിവരവും ബോധവുമുള്ളവർ എറണാകുളത്തുണ്ടന്നുമോർക്കുന്നതും നന്നല്ലേ.
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ യേശുവിനെ യും യേശുവിന്റെ വാക്കുകൾ (യേശുവിന്റെ വചനം )അനുസരിച്ചു വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പീഡിപ്പിക്കപ്പെടും അതുകൊണ്ട് ദൈവം ഇടപെടുകതന്നെ ചെയ്യും യേശുവിന്റെ ഇഷ്ട്ടം സഭയിൽ നിറവേറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ ആമേൻ
അച്ചാ ഒരൊറ്റ കാര്യം മാത്രം ഞാൻ അച്ചൻ പറഞ്ഞതിനെ വിമർശിച്ച് പറയുന്നതല്ല മറിച്ച് എൻ്റെ ഒരു അഭിപ്രായം മാത്രമാണ്. ആരാധനക്രമത്തിൽ തീരുമാനം എടുക്കുന്നത് പിതാക്കന്മാരാണ് ആ പിതാക്കന്മാരുടെ കൈവയ്പ്പ് വഴിയാണ് അച്ചനടക്കം ഓരോ ഡീക്കന്മാരും പുരോഹിതരായി തീരുന്നത് അപ്പോൾ ആ മെത്രാന്മാർ പറയുന്നത് പുരോഹിതർ അനുസരിക്കാൻ കടപ്പെട്ടവരല്ലെ ? പ്രത്യേകിച്ച് ആരാധനക്രമത്തിൻ്റെ കാര്യത്തിൽ ? അതിൽ ഒരു അലംഭാവം കാണിച്ചാൽ അതിന് കാരണക്കാരായി നിൽക്കുന്നവരും അച്ചൻ പറഞ്ഞ ഇതെ മലർന്ന് കിടന്ന് തുപ്പൽ തന്നെയല്ലെ ? പിന്നെ സമയം സമയം എന്ന് പറയാൻ ഇതിനും മാത്രം സമയം എന്തിനാണ് ? പരി.പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ വരെ തീർപ്പ് കൽപ്പിച്ച് ഈ വിധം പരി.കുർബാന അർപ്പിക്കണമെന്ന് പറഞ്ഞ കാര്യത്തിൽ ഇനിയും സമയമോ 🤔 അതിലെ ലോജിക്ക് എനിയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല ? എന്തായാലും അച്ചൻ ഏകീകൃത കുർബാന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ പിന്നെ അച്ചനും കൂടി എല്ലാവർക്കും അനാഭിമതനായി തീരും. പിന്നെ അച്ചൻ പറഞ്ഞത് പോലെ പാംപ്ലാനി പിതാവിലൂടെ ഈ ഒരു തർക്കത്തിന് ശാശ്വത പരിഹാരം കാണട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏻
കത്തോലിക്കാ സഭയിൽ ആരാധനാ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ബിഷപ്പുമാർ മാത്രമാണോ ???

നമ്മൾ കമന്റ് ഇടുമ്പോൾ മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കും ...
അപ്പോൾ ഈ അവസ്ഥ ഉളവായതിന് കാരണം കമന്റ് ഇടുന്നവരായിരിക്കും അല്ലേ ???
അതായത് കുറ്റം കമന്റ് ഇടുന്നവർക്കാണല്ലോ ???
@@bijlikumar123 അതെ. ആരാധനക്രമത്തിൻ്റെ സൂക്ഷിപ്പുകാർ മെത്രാന്മാരായിരിക്കണമെന്ന് കാനോൻ നിയമം അനുശാസിക്കുന്നു. കത്തോലിക്കാ സഭയിൽ ഡീക്കന്മാർക്ക് പൗരോഹിത്യ പട്ടം കൊടുക്കുന്നത് ആരാണ് ?
@@bijlikumar123 നമ്മൾക്ക് എന്ത് കൊണ്ടാണ് കമൻ്റ് ഇടേണ്ടി വരുന്നത് ? അതുപോലെ പരി.അൾത്താരയിൽ കയറി തോന്നിവാസം കാണിക്കുന്നത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമ്പോൾ പുറം ലോകം അതിനെ എങ്ങനെയാണ് വീക്ഷിക്കുന്നത് ? അപ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരല്ലെ യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നത് ? ഇങ്ങനെയൊരു അവസ്ഥ ഉളവായതിന് കാരണവും അവർ തന്നെയല്ലെ ???
God love you ❤❤❤
Well said acha 🙏🏼🙏🏼🙏🏼
അച്ഛാ മോശം കമെന്റ് ഇടുന്നവർ അവരുടെ സ്വഭാവം ആണ് അച്ഛന്റ്റെ വീഡിയോ ഞങ്ങൾക്ക് ഇഷ്ട്ടം ആണ് ❤️🙏
നിങ്ങൾ വിമതനാണോ എന്ന് ആദ്യം പറയുക..
@@SuriP-j5k ഒന്ന് wait ചെയ്യണേ... പറയാട്ടോ
അച്ചനും ഒരു വിമതനാണോ എന്ന് ഇപ്പോൾ സംശയം
I like your sarcasm. Both can be put in the same thozhuth.
We will pray for you Fr.@@nikhiljohnattukaran
മാർപ്പാപ്പ 4 പ്രാവശ്യം വീഡിയോ ഉൾപ്പടെ പറഞ്ഞില്ലേ റോമിൽ മാർപ്പാപ്പയെ കണ്ട സെമിനാരി കാരോട് നിങ്ങൾ അനുസരിക്കുന്ന കൂട്ടത്തിൽ പെട്ടവരോ അനുസരിക്കാത്തവരുടെ ഗണത്തിൽ പെട്ടവരോ
Well said
നിഖില ച്ചാ . ഒരു പണിയും ഇല്ലാതെ നടക്കുന്നവരാണ് ഇങ്ങനത്തെ കമന്റുകൾ ഇടുന്നത്.. അച്ഛന്റെ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്നിഖില ച്ഛ നെ പോലെ അച്ഛൻ ഞങളുടെ പള്ളി വികാരിയായി വന്നിരുന്നങ്കിൽ എന്ന് എപ്പഴും ആഗ്രഹിക്കാറുണ്ട്. അവർക്ക് വേറൊരു ജോലിയും ഇല്ലാ അച്ഛൻ എന്നും ഇങ്ങനത്തെ വീഡിയോ കൾ ചെയ്യണം. നിഖില ച്ഛാ .👌👌👌👌👍👍🥰🥰🥰🌷🌷🌷
Mone valiya kottayum ketti avidirunno.
അച്ഛാ കണ്ണടച്ചു ഇരുട്ടക്കരുത് കേവലം 6 വർഷത്തെ പ്രശനം എന്ന ആ അവതരണം അത്ര ശരി യല്ല
അച്ചൻ സർവ്വ അറിവ് ഉള്ള ആളാണെന്നു മനസിലായില്ല.ഒരു ദൈവവചനം ,അനുസരണമാണ് ബലിയെക്കാൾ നല്ലതു.അച്ഛന്റെ ഉപദേശം ചവറ്റുകൊട്ടയിൽ .
@@thomascd8551 മനസിലായില്ലായിരുന്നോ?? മനസ്സിലാവാൻ സാധ്യത ഇല്ല.. കാരണം, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല... അങ്ങനെ പറയുന്നവർ ഉണ്ടാവും.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല... Sorry 😁
God bles acha
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY 💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
👍👍
അച്ചോ... രണ്ട് വള്ളത്തിലും കൂടി കാല് വെക്കാതെ. മാർപാപ്പ എത്ര പ്രാവശ്യം പറഞ്ഞു സിനഡ് തീരുമാനിച്ച പോലെ കുർബാന ചൊല്ലാൻ. അത് ചെയ്യാത്ത എറണാകുളം വിമതൻമാരുടെ ഭാഗത്ത് എന്ത് ന്യായമാണുള്ളത്??
Sarikk kanakku koottiyaal chilapo cash angott kodukkendi varumenn kettittille? Anganeyum undaavam
മാർപാപ്പ പറഞ്ഞത് എന്നത് കൂവക്കാട് പറഞ്ഞത് എന്ന് തിരുത്തി വായിക്കുക.
@@999pv വിമത പിശാച് ഇവിടെയും വന്നോ 😂😂😂
@@kkverma4078 അച്ഛനു വിമതരെ ഒപ്പം കൂട്ടാൻ താൽപര്യമുണ്ടെന്ന് അച്ഛൻ്റെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാം
@999pv വീഡിയോയിൽ വന്ന് സംസാരിച്ചതും കൂവക്കാടാണോ? മുൻ വിമതനായ കുര്യൻ ജോസഫ് എന്തുകൊണ്ട് നിങ്ങളെ ഉപേക്ഷിച്ച് സഭയുടെ കുർബാനയിൽ പങ്കെടുക്കുന്നു? നിങ്ങളുടെ പൊട്ടൻ കളി മറ്റ് രൂപതക്കാർക്ക് മാത്രമല്ല മാർപാപ്പക്ക് പോലും മടുത്തു. ബുദ്ധിയും, വിനയവുമുള്ള കുര്യൻ ജോസഫ് സ്വയം തിരുത്തി. നിങ്ങളെ പോലുള്ള വിമത പിശാചുക്കൾ അഹന്ത മൂത്ത് സകലരെയും തെറി വിളിച്ച് നടക്കുന്നു. 😏😏
നിലപാടാണ് വേണ്ടത്. ഇനിയും അത് തുടരുക.
Pishasukkal Aya Vimitha Thala Thricha Nigalapolulla Loha Thozhilalikal Nashikkatta Videken Alla Thammadikal
God blass you you r right
"അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്". കു൪ബ്ബാനക്കിടക്ക് കുട്ടികൾ സംസാരിച്ചാൽ ഞാൻ തിരിഞ്ഞ് നിന്ന്(ജനാഭിമുഖം) കു൪ബ്ബാന ചെല്ലാനും എനിക്ക് മടിയില്ല എന്ന് അച്ച൯ ഒരു കു൪ബ്ബാനക്ക് പറഞ്ഞപ്പോഴേ ഞാ൯ അച്ചന്റ മനസ്സ് വായിച്ചിരുന്നു.
@@sonysebastian5814 ആ ഒരു മനസിലാക്കൽ എനിക്കിഷ്ടപ്പെട്ടു... എനിക്ക് വേണ്ടത് കുട്ടികൾ കുർബാനക്ക് ഭംഗിയായി പങ്കെടുക്കണം എന്നുള്ളതാണ്, അത് മനസിലാക്കാൻ ചേട്ടന് പറ്റിയില്ലാലോ... എങ്ങനെ കഴിയാനാ.. അങ്ങനുള്ളതല്ലേ ചേട്ടനൊക്കെ ഒപ്പിച്ചു വച്ചേക്കുന്നത്??? കൊള്ളാം 😁👍🏻പിന്നെ ചേട്ടനോരൽപം എഴുതാപ്പുറം വായിച്ചിട്ടുണ്ട്, അതൊന്ന് തിരുത്താം.. ജനാഭിമുഖം ചൊല്ലുമെന്ന് ഞാൻ പറഞ്ഞിട്ടില്ല... ഈ പള്ളിയിലെ catechism കുട്ടികൾ കുർബാനക്ക് സംസാരിച്ചുകൊണ്ട് നിന്നത് അച്ചൻ കുർബാന ചൊല്ലുമ്പോ അൾത്തരക്ക് അഭിമുഖമായി നിൽക്കുമ്പോഴാണെന്നും, ജനങ്ങൾക്ക് നേരെ നിൽക്കുമ്പോ സംസാരിക്കാറില്ലെന്നുമാണ് ഞാൻ പറഞ്ഞത്.അതൊരു പ്രയോഗികമായ സാഹചര്യം വന്നപ്പോ പറഞ്ഞത് ആണെന്ന് ബാക്കിയെല്ലാർക്കും മനസിലായി. എന്തായാലും സാഹചര്യം മുതലെടുക്കാൻ പറ്റിയ comment ആണ്, കൊള്ളാം... 👍🏻
അച്ചൻ്റെ നിലപാട് ശരിയാണ്. എല്ലാവർക്കും അച്ചനെപ്പോലെ തന്നെ വിഷമമുണ്ട്.ആരാൻ്റെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല രസമാണ് " എന്ന പൊതു തത്വം ഏറ്റവും കൂടുതൽ മനസ്സിലാക്കി അതിന് വേണ്ടത് ചെയ്യാൻ കൂടുതൽ ബാദ്ധ്യസ്ഥരായ ബഹു. പിതാക്കൻമാർ, വെറും ആചാര സംബന്ധിയായ തർക്കത്തിൽ സഭയെ തളച്ചിട്ട് അപമാനിതയാക്കാതെ, നിസ്സാര റൂബ്രിക്സിൻ്റെ കാര്യത്തിൽ മർക്കടമുഷ്ടി ഉപേക്ഷിച്ച് സഭയെ സമാധാനത്തിലേയ്ക്ക് നയിക്കേണ്ട ചുമതലയുള്ളവരാണെന്ന് കാര്യങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നവർക്ക് അറിയാം. അവർ അത് മനസ്സിലാക്കി അച്ചൻ പറഞ്ഞതുപോലുള്ള കമൻ്റിടുന്നവർക്ക് അവസരം ഒരുക്കി കൊടുക്കാതിരിക്കാൻ ബഹു. പിതാക്കൻമാരുടെ ക്രിസ്തു സ്നേഹവും സഭാസ്നേഹവും അവരെ പ്രാപ്തരാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. പിതാക്കൻമാരെ, നിങ്ങളുടെ മക്കളുടെ ആത്മനിയന്ത്രണം നഷ്ടമാകുംവിധം നിങ്ങൾ അവരെ പ്രകോപ്പിക്കരുത് എന്ന് വി. പൗലോസ് ശ്ലീഹാ തൻ്റെ ലേഖനത്തിൽ അവരോട് പറയുന്നതു പോലെ തോന്നുന്നു. ഇക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിനുള്ള അച്ചൻ്റെ പരിമിതി മനസ്സിലാക്കുന്നു.😢
അതായത് അനുസരണക്കേട് കാണിച്ച മകനെ അച്ഛൻ പിടിച്ചു തല്ലി.
തല്ലു കൊണ്ട മകൻ അച്ഛനെ തല്ലി കൊന്നു. അപ്പോൾ മകൻ്റെ ആത്മാർത്ഥ കൂട്ടുകാരന് മകനെ നേരിട്ടു ന്യായീകരിക്കാൻ കഴിയാത്തതും എന്നാൽ അച്ഛനെ നേരിട്ടു കുറ്റപ്പെടുത്തിയാൽ പിന്നീടുള്ള അവസ്ഥകളിൽ സുതാര്യത നഷ്ടപ്പെടുമെന്നും നിഷ്പക്ഷത സംശയിക്കപ്പെടുമെന്നും വല്ലാത്ത ഭയമുള്ളതിനാൽ
പെട്ടെന്നൊരു കുതന്ത്രം പയറ്റുന്നു: " അച്ഛൻ്റെ ഭാഗത്തും തെറ്റുണ്ട്. മകൻ്റെ ഭാഗത്തും തെറ്റുണ്ട് , അച്ഛൻ്റെ ഭാഗത്തും ശരിയുണ്ട്. മകൻ്റെ ഭാഗത്തും ശരിയുണ്ട്. അതു കൊണ്ട് ഞാൻ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കപ്പെടാൻ ഞാൻ പ്രാർത്ഥിക്കുന്നു " 🤭🤭
എറണാകുളം അതിരൂപതയിൽ മാത്രമല്ല മറ്റ് അതിരൂപതകളിലും രൂപതകളിലും ഗുണ്ടകളും ഗുണ്ടികളും ഉണ്ട് എന്ന പ്രയോഗത്തിൽ തന്നെ ഒരു വിങ്ങിപ്പൊട്ടലുകാരൻ്റെ എല്ലാ വ്യാകുലങ്ങളും പ്രകടമാണ്. 😢😢
എന്നാൽ മറ്റ് ഏത് രൂപതയിലാണ് ഈ ഗുണ്ടാ ഗുണ്ടിത്വം പരസ്യമായി പ്രകടമായത് എന്ന ഒറ്റ ഉദാഹരണം കൂടി അച്ചൻ തുറന്നു പറഞ്ഞാൽ നല്ലതാണ്.
@@subashkeelath3735അനുസരണ എറണാകുളം വിമതരോട് പറയരുത് എന്ന് എഴുതിയാൽ പോരേ? എന്തിന് നീട്ടി വലിക്കണം?😏😏
@@nikhiljohnattukaranഅച്ച൯ അങ്ങനെയാണ് ഉദ്ദേശിച്ചെതെങ്കിൽ ഞാനത് പി൯വലിക്കുന്നു ❤ ❤
FULL SUPPORT JANABIMUKA QURBANA IN KERALA ❤❤
JAI JAI JANABIMUKA QURBANA
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Well explained 🎉🎉 എല്ലാ പ്രശ്നങ്ങളും ശുഭകരം ആയി പര്യവസാനിക്കുമെന്നു പ്രത്യാശിക്കാം.വഞ്ചിയുടെ അമരത്ത് കർത്താവല്ലേ ഉള്ളത്. God bless you monacha ❤❤
ACHA ALWAYS WEARE SUPPORT FOR YOU 💯💯💯💯💯💯💯💯💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Ernakulam is okay, but rebels should be treated.
Ultimate decision vannu acha
Maatangal varum.. Allathe evide pokana👍🏻
@@nikhiljohnattukaran Mattangal Varanam, alle? Popine mattiyal mathiyo?
FULL SUPPORT ERNAKULAM AND AGAMALY PEOPLE'S ❤❤❤❤
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
പാംപ്ലാനി അല്ലെ ബെസ്റ്റ്... കൽദായരുടെ കാല് നക്കി
Thirpu kalpichittu Ethra nalayi
എന്തിനാ അച്ഛാ വെറുതെ സമയം കളയുന്നത് വെറുതെ ഇരിക്കുകകയാണെങ്കിൽ സമൂഹത്തിന് ഉപകാരം ഉള്ള എന്തങ്കിലും പണി ചെയുക
WELL DONE ERNAKULAM AND AGAMALY PRIESTS AND SISTERS 💯 ❤❤❤❤❤❤❤❤❤❤❤
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
BACK TURN QURBANA DEAD IN KERALA ❤NOW JANABIMUKA QURBANA ONLY IN KERALA 💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
👍
🙏🏻🙏🏻🙏🏻
🙏
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
എനിക്ക് മനസിലാകുന്നില്ല. അച്ഛൻ എന്താണ് പറഞ്ഞുവരുന്നത്.
അച്ഛന് ഈ വീഡിയോ പരിപാടി നിർത്തിയിട്ട് വല്ല പ്രാർഥനയും പരിത്യാകവും മറ്റുമായി ജീവിക്കുന്നതാണ് നല്ലത്.
ശൊ ഇതുവരെ തീരുമാനം അയില്ല അല്ലേ..?തീരുമാനം എന്താ ഇനി വരാനുള്ളത്..😂
പാവം പളം പ്ളാനി
Chodikkanum parayanum unteda, aalunde. Chodikkanum parayanum mathramalla.
Athokke, nine manazil vechirunnal mathi.
ALENCHERY IS STARTING PROBLEMS FIRST IN KERALA 💯
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ആദ്യം തിരുവചനം മാത്രം അനുസരിച്ചു പോകുന്ന ഒരു സത്യ ശിഷ്യൻ ആകുക. ക്രിസ്തു ചരിയയും തിരുവചനവും അനുസരിക്കുക.
തല്ലുപിടിപ്പിക്കാൻ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്
Supper
👌🏻👌🏻🙏🏻🙏🏻🙏🏻
Ippol basilica thalli thakarthu. Ithinokke nee endhu marupady tharum.
ബഹു. അച്ചാ തലശ്ശേരി അതിരൂപത നിർദ്ദേശിക്കുന്ന വി.കൂർബാന തലശ്ശേരിയിലും, എറണാകുളം അതിരൂപത നിർദ്ദേശിക്കുന്ന വിശുദ്ധ കുർബാന അവിടെയും അർപ്പിയ്ക്കും എന്ന് പറയുന്നതിൽ ഒരു അതിശയോക്തി'മാർപ്പാപ്പ പറഞ്ഞ രീതിയിലല്ല വി. കുർബാന അർപ്പണം. സഭ എന്ന കപ്പൻ നിർമ്മിച്ച കർത്താവാണെങ്കിൽ അച്ചൻ പറയുന്നത് ശരിയോ ,
ശരിയാ ബഹു. അച്ചാ സീറോ മലബർ സഭ ചെറുതാണ്. ലോകത്തിൽ മലയാളികളുള്ളിടത്തു മാത്രമേയുള്ളു എല്ലാ യിടത്തും ഇല്ല
അപ്പോൾ, നമ്മുടെ വിശ്വാസത്തെ, ചെറിയ സഭയെന്ന് വിലയിരുത്തുന്നത് ശരിയോ
Nammude sabhaye cheriya sabhayennu vilayiruthiyatho, viswasam cheruthenn paranjatho alla. Catholic church il nammude prasnam othiri prasnangalil onn aanenn paranjenneyullu
Well said
@@SajiMathew-b7o അച്ഛനു വിമതരെ കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് അച്ഛൻ്റെ പ്രതികരണത്തിൽ നിന്നും മനസ്സിലായി
@@stebinsebastian9747Exactly that is his problem. He is not able to stand with the Pope, with the Synod, with the Church. He is pulled by his Ernakulam affiliation ! Let's not press him, he needs time to come out of his confusion.
👌🙏
Othiree ange thallanda.
🙏🙏
Acha achanodulla Ella bahumanavum vechu parayatte..... 🙂Ekm roopathayile vimathare nyayeekarikkan patoola..... Bcz isho mshihayude parishudha qurbana vecha avar kalikunnath..... 🙂 suryani sabhaye anusarikkuka..... 🙂❤️
ഈ വിഡിയോയിൽ ഒരിടത്ത് എങ്കിലും ഞാൻ ന്യായീകരിച്ചിട്ടുണ്ടെങ്കിൽ കാണിച്ചു തരാമോ? 🤷🏻♂️ ഞാൻ ഇപ്പോഴും പറയുന്നത്, എല്ലാം കലങ്ങി തെളിയും... ഒന്ന് wait ചെയ്യൂ എന്നാണ്
❤
അച്ചാ താങ്കളുടെ vedios കാണാറുണ്ട്... മനോഹരമായിട്ട് കാര്യങ്ങൾ അവതരിപ്പിക്കാറും ഉണ്ട്.... ഈ വിഷയത്തെ കുറിച് ഇത്രയൊക്കെ സംസാരിച്ചല്ലോ... മാർപാപ്പ എറണാകുളത്തെ വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സഭയെയും സിനടിനെയും അനുസരിക്കണം എന്ന് വീഡിയോ ഇറക്കിയല്ലോ?? ഇത്രയും ഗതികെട്ട് മാർപ്പാപ്പ വീഡിയോ സന്ദേശത്തിൽ കാര്യം പറഞ്ഞിട്ടും അത് ഒറിജിനൽ അല്ല എന്നാണോ അച്ചൻ കരുതുന്നത്?? എങ്കിൽ അച്ചനു തെറ്റി... ഞാൻ reply പ്രതീക്ഷിക്കുന്നു..
Reply പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് പറയാം...
1. മാർപ്പാപ്പയുടെ വീഡിയോയെ ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല, അതിനെക്കുറിച്ചു ഞാൻ സംസാരിച്ചിട്ടുമില്ല... അങ്ങനൊരു video ഞാൻ തെറ്റാണെന്ന് പറഞ്ഞിട്ടുമില്ല...
ഞാൻ പറഞ്ഞിരിക്കുന്ന video ഒരു കുർബാനക്കും എതിരായി പറഞ്ഞിട്ടില്ല... എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പറഞ്ഞെന്ന് മാത്രമേയുള്ളു... അല്ലാതെ ഞാൻ ആരെയും support ചെയ്ത് പറയാൻ ആഗ്രഹിക്കുന്നില്ല... എല്ലാം ഭംഗിയായി അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
ഓക്കേ acha... കേവലം സംശയം ആണ്.. സുറിയാനി പാരമ്പര്യം ഉള്ള എല്ലാ സഭകളും അത് സിറോ മലബാർ ആകട്ടെ, മലങ്കര ആകട്ടെ.. ഇനി കത്തോലിക്കാ സഭയിൽ അല്ലാത്ത orthodox, Jacobite's ഒക്കെ പാരമ്പര്യം വഴി അൽത്താരാ അഭിമുഖ കുറബനയാണ് ചൊല്ലുന്നത്.... പോർട്ടുഗീസ് ലത്തിൻ വൽക്കരണം ഇനി എങ്കിലും സഭയിൽ നിന്ന് മാറണം.
Father is not available.
@@nikhiljohnattukaranFather doesn't want to support any side, neither the dissidents nor the Synod! He doesn't want to say that the dissident priests should heed the Pope who, on his knees, appealed to the dissidents to obey the Synod. My request to all who listen to him is that, please don't press him too much, please allow him time to come out of his confusions.
❤️❤️👍
❤❤❤
CONGRATULATIONS TO ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Parayunnavar paranjotte. Vidhyakondariyendathariyadhe vidhuaneNanum nadikkunnidhu chilar .pavathinathraye vivaramullu yennu vacha madhi
We can pray for everything 🙏
Acha 🥰
Aa sabhede ullil ullathalleda ernakulam st. Mary's basilica, athinte ullil kanikkatha oru affassangalum illa.
Ninte okke avasanam ayee. Iniyum charcha undennum paranjitikkukatano?
🙏🙏🙏🙏🙏❤️
Ente accha ആദ്യമേ തന്നെ ഈ യുട്യൂബിൽ കൂടെ യുള്ള ഈ പ്രഹസനങ്ങൾ എല്ലാ അച്ചന്മാരും നിര്ത്തുക. നിങ്ങൽ ഒക്കെ ആരെയാണ് പ്രബോഡിപ്പിക്കുന്നത്? ദൈവാരാധന മാർപാപ്പ യുടെ അനുസരണത്തിൽ നടത്തുക. സോഷ്യൽ മീഡിയയിൽ കൂടി ഈശോയെ മാത്രം കൊടുക്കുക. കഷ്ടം.
സത്യം
👍🏻👍🏻
ഞങ്ങൾഎവിടെ കുർബ്ബാന കാണണം?
FULL SUPPORT ERNAKULAM AND AGAMALY PRIESTS AND SISTERS 💯 ❤❤❤❤❤❤❤❤❤❤❤
JAI JAI JANABIMUKA QURBANA ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Our attitude of some of our priests are not acceptable as they tells pope ,synod,bishop are wrong. Their letters and circulars messages all burnt without reading. Shameful activities and strike methods like kuruva teams attacking archdiocese offices to loot furthermore the parishes and institutions money.
🙏❤️🙏❤️❤️❤️🙏❤️🙏
You should speak according to what the Church says-there are no two sides anymore. What more do you want now? The discussion is over.
When the bishops come to Ernakulam, they must follow the Synodal Unified Mass, and that includes you as well.
For your convenience, you are ignoring this and claiming to be receiving different inputs. But these so-called different inputs are coming from Vimala priests, and you are choosing to listen to them-so you are also aligned with them.
Father, there are no two sides anymore.
Njanum acha
Avan chala pala adikkunnathu kettappol njan karuthi, endho nalla kaaryam parayan vannathanenne.
യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു.
1 യോഹന്നാന്‍ 2 : 22
Silvy Dubai 🙏🙏🙏
❤❤❤🙏
🙏👍
In talassery you are with synod , and in Ernakulam are you with ZAITHAN ,?????
Zaithan ninte perano?
@@regijohn5710 വിമതാ നീ ഇവിടെയും വന്നോ 😂😂😂
@@regijohn5710 എന്താണ് സഹോദരാ, അങ്ങേര് ചോദിച്ചത് സത്യമല്ലേ?
Hi, Mr Varghese, you have hit the nail on the head. By this comment you have brought out the duplicity in this immature priest. Heaven help the Syro Malabar Church !
ഒരു കത്തോലിക്കാ വൈദീകനാകാൻ പത്ത് പന്ത്രണ്ട് വർഷത്തെ പരിശീലനം വേണമല്ലോ ???
ഒരു ബിഷപ്പാകാൻ കൂടുതലായി എന്തെങ്കിലും സെമിനാരി പരിശീലനം വേണ്ടതുണ്ടോ ???
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വൈദീകൻ ബിഷപ്പാകുന്നത് മറ്റെല്ലാ വൈദീകരേക്കാൾ ആത്മീയമായ ഔന്നത്യം ഉള്ളതുകൊണ്ടാണോ ???
Kudathintea VA mudy keattam,..eannal Vishal navukalea pidichu keattan buthimuttanu...anganeaum kurea sathanmar lokathu undakum....