ചില നിമിഷങ്ങൾ... വളരെ മനോഹരമാണ്... കിച്ചുവിന്റെ കൂടെ ❤❤

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 545

  • @ponnusworld2828
    @ponnusworld2828 2 года назад +90

    Masha allah..... ഞങ്ങടെ കിച്ചുട്ടൻ എത്രേം പെട്ടന്ന് ഓടി ചാടി നടക്കും😘

  • @ramzifaisy254
    @ramzifaisy254 2 года назад +50

    ഇത്രയും സ്നേഹം ഉള്ള ഒരു ചേച്ചികുട്ട്യേ കിട്ടിയ കിച്ചൂട്ടൻ ഭാഗ്യവാൻ ആണ് അത് പോലെ തന്നെ അച്ഛനും അമ്മയും 🥰🥰🥰🥰🥰godbless you 😍😍😍😍😍😍😍

    • @kichuswayanad4598
      @kichuswayanad4598  2 года назад +2

      ❤️❤ thankss da❤️❤️ പ്രാർത്ഥന യിൽ കിച്ചുനെ ഓർക്കണേ ❤️❤️🙏

  • @sreelatha9903
    @sreelatha9903 2 года назад +48

    കിച്ചൂട്ടനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം . ഇതുപോലെ എത്രയും വേഗം മോൻ എല്ലാ മക്കളെപ്പോലെ ആകട്ടെ , സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @varamoolyam
    @varamoolyam 2 года назад +5

    ഒരമ്മയുടെ പ്രാർത്ഥനയും കഠിനപ്രയത്നവും... പിന്നെ മോളേപ്പോലെ തന്നെ മോനേയും ഉയർത്തികൊണ്ടുവരുന്ന അമ്മ മനസ്സ്.... ഇതെല്ലാം പെറ്റമ്മയ്ക്ക് മാത്രം സാധിക്കുന്ന കാര്യം. ഈശ്വരൻ സദാ സമയവും കൂടെയുണ്ടാവട്ടേ🙏💖...കുഞ്ഞുമോൾ കുഞ്ഞനിയനെ സ്നേഹിച്ച് ...ഈ പ്രപഞ്ചം മുഴുവൻ സ്നേഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയാകട്ടെ🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @miracleBigfamily
    @miracleBigfamily 2 года назад +39

    കിച്ചൂട്ടാ,,,,, ഞങ്ങൾ ഓരോരുത്തരുടെയും 💕💕💕ഒത്തിരി ഒത്തിരി സ്നേഹം💕💞💞💞💞💞🥰🥰❤️👍👍👍👍👍👍👍👍

  • @remyaeva9173
    @remyaeva9173 2 года назад +16

    പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ❤️❤️❤️❤️ ഒരമ്മയുടെ നിശ്ചയദാർഢ്യതിന്തെ ഫലം ❤️❤️ Keep going Neethu ❤️❤️❤️

  • @reejababu5146
    @reejababu5146 2 года назад +11

    കിച്ചട്ടൻ വേഗം എണീറ്റു നടക്കാൻ ദൈവം അനുഗ്രഹിക്കും.ഇത്രസ് നേഹത്തോടെ കരുതലോടെ പരിചരിക്കുന്ന ചേച്ചിക്കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്.

  • @nimisharavindran6213
    @nimisharavindran6213 2 года назад +55

    കിച്ചുട്ടനെ കാണുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം. വാവക്ക് നല്ല മാറ്റം ഉണ്ട്. എത്രയും പെട്ടന്നു മോൻ ഓടി നടക്കട്ടെ. ഒരുപാട് സ്നേഹത്തോടെയും പ്രാത്ഥനയോടും വാവയുടെ മാറ്റങ്ങൾ അറിയാൻ കാത്തിരിക്കുന്നു 🥰🥰🥰🥰

  • @valsanandhan2282
    @valsanandhan2282 2 года назад +11

    സന്തോഷം കൊണ്ട്🥰🥰 കുഞ്ഞുമോൻ ഇരിക്കുന്ന കാണുമ്പോൾ ഇനി വേഗം നടക്കട്ടെ🙏🙏🥰🥰😘ലച്ചുട്ടി🥰 പോരാളി അമ്മക്കും അച്ഛനും ടോക് ടർക്കും പ്രത്യേകം🙏🙏🙏

  • @soumyanair8817
    @soumyanair8817 2 года назад +34

    നീതു മോളെ നീയാണ് ഈ കുഞ്ഞുങ്ങളുടെ ഭാഗ്യം 😘😘😘😘ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും😘😘😘

    • @serakp2266
      @serakp2266 2 года назад

      Love you😘 kichuttan♥
      Lechu ♥

    • @kichuswayanad4598
      @kichuswayanad4598  2 года назад

      സന്തോഷം.. ചേച്ചി..🙏❤️..

  • @shinuusandfamily9649
    @shinuusandfamily9649 2 года назад +30

    എനിക്കു സന്തോഷം വന്നിട്ട് കണ്ണുനിറഞ്ഞു മോൻറെ മാറ്റം കണ്ടിട്ട്. ഒരുപാട് ഇഷ്ടം അന്നേ ഓടി ചാടിയും നടക്കുന്നത് ഈ channel കൂടി കാണാൻ പറ്റട്ടെ .പ്രാർത്ഥനയോde ,സ്നേഹതേടെഉമ്മ kichutta

    • @kichuswayanad4598
      @kichuswayanad4598  2 года назад

      തീർച്ചയായും.. ദൈവം അങ്ങനെ ഒരു അവസരം തരട്ടെ... 🙏🙏

  • @sruthivipin8721
    @sruthivipin8721 2 года назад +15

    ചേച്ചി എല്ലാർക്കും ഓരോ സങ്കടങ്ങൾ ഉണ്ട് നമുക്കുള്ളത് നമുക്ക് വലുത് തന്നെയാണ്.ചേച്ചിയെ പോലെ ഒരമ്മയെ കിട്ടിയതാണ് ആ മോന്റെ ഭാഗ്യം.. പ്രാർത്ഥിക്കാം ചേച്ചി മോന് വേണ്ടി... God blss u mone... ❤️❤️❤️

  • @mercyjoseph396
    @mercyjoseph396 2 года назад +6

    കിച്ചൂട്ടൻ്റെ ചേച്ചിപ്പെണ്ണ് കിച്ചൂട്ടൻ ഒന്നോടിക്കളിക്കാൻ ഒത്തിരി സപ്പോർട്ട് ചെയ്യുന്ന മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 года назад +43

    ഒരുപാട് സന്തോഷം കിച്ചുട്ടനെ കണ്ടപ്പോ 🥰നല്ല മാറ്റം ഉണ്ട്, പെട്ടെന്ന് ഓടി നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു ❤

    • @kichuswayanad4598
      @kichuswayanad4598  2 года назад

      ഒത്തിരി സന്തോഷം ❤❤🥰😘😘🙏🙏

    • @jessyjoseph9716
      @jessyjoseph9716 2 года назад

      Chakarakutan.alupam.sukamakata..kanankotheyakunu.parthanayel.ormakam.kto.

  • @sreelekshmi50
    @sreelekshmi50 2 года назад +9

    കിച്ചുട്ടാ മുത്തേ ഒരുപാട് സന്തോഷമായി ഇരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് സുഖമായി വരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു😘😘😘❤️❤️❤️❤️

  • @anjana4112
    @anjana4112 2 года назад +5

    കിച്ചുട്ടൻ്റെ ചിരിക്കുന്ന മുഖം ഒരു prethyega ഭംഗി ആണ്..... ഗോഡ് Bless YOU 💕💕💕💕💕

  • @sujeendrashaji7425
    @sujeendrashaji7425 2 года назад +6

    ഇന്ന് കിച്ചുട്ടനെ കണ്ടപ്പോൾ സന്തോഷമായി കിച്ചുട്ടാ..... ഉമ്മ 🥰🥰🥰🥰🥰

  • @jasnakhalidt724
    @jasnakhalidt724 2 года назад +19

    ഒരുപാട് ഒരുപാട് സന്തോഷം മോനെ ഇങ്ങനെ കാണാൻ പറ്റിയതിൽ😍♥️ പെട്ടെന്ന് എണീച്ചു നടക്കാനും സാധിക്കട്ടെ 🤲🏻പ്രാർത്ഥന ഉണ്ടാകും എപ്പോഴും

  • @niharaofficial6589
    @niharaofficial6589 2 года назад +17

    ചേച്ചി.... കിച്ചുട്ടന് നല്ല മാറ്റം ഉണ്ട്‌. അവന്റെ ചിരി കാണുമ്പോ ഒരുപാട് സന്തോഷം. ലെച്ചുസ് കുഞ്ഞാവേനെ നല്ലോണം കെയർ ചെയ്യനുണ്ട്. ചേച്ചി ഒരുപാട് പേർക് ഇൻസ്പിറേഷൻ ആവട്ടെ. ❤️❤️❤️❤️❤️❤️❤️

  • @Ashraf-uw3db
    @Ashraf-uw3db 2 года назад +6

    കിച്ചു മോൻ വേണ്ടി യു ഞാൻ അല്ലാഹുവിനോട് ദുഹാ ചെയാറുണ്ട് എന്റ പോണു മോനാണ്. യാല ശരിയാകും.

    • @kichuswayanad4598
      @kichuswayanad4598  2 года назад

      🙏🙏 ഒത്തിരി സന്തോഷം

  • @abhi_hope
    @abhi_hope 2 года назад +6

    ലച്ചു മോളുടെ സന്തോഷം കാണുമ്പോൾ.... 🥰🥰.
    ഞാനും മക്കളും ഒരുപാട് സന്തോഷത്തോടു കൂടിയാ ഈ വീഡിയോ കണ്ടത്. എൻറെ മക്കളും കിച്ചുമോൻ ഇരിക്കുന്നത് കണ്ടപ്പോൾ clap ചെയ്യുകയായിരുന്നു , ലച്ചു മോളെ പോലെ. നിങ്ങളെയൊക്കെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു നീതൂ. എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @kichuswayanad4598
      @kichuswayanad4598  2 года назад +1

      തീർച്ചയായും കാണാൻ സാധിക്കും... ❤️❤️❤.. എല്ലാവരോടും അന്വേഷണം പറയണേ... ❤️❤️❤ vavakk ചക്കര ഉമ്മ

  • @Steniya_biju
    @Steniya_biju 2 года назад +2

    കിച്ചുട്ടനെ ഇഷ്ടമുള്ളവർ കിച്ചുട്ടന്റ ചിരി ഇഷ്ടമുള്ളവർ ഒരു ലൈക് കിച്ചുട്ടന്ന് കൊടുക്ക്‌ കിച്ചുട്ടനെ ഇഷ്‌ടമുള്ളവർ ഒരു പ്ലീസ് കിച്ചുട്ടന്ന് സുഗമാക്കു കിച്ചുട്ടാൻ സൂപ്പറാണ് പോളിലാണ്

  • @anjalish2760
    @anjalish2760 2 года назад +8

    Kichuttan ഉടനെ തന്നെ ഓടി ചാടി നടക്കും 😍😍😍😍❤❤

  • @shibiantony2749
    @shibiantony2749 2 года назад +5

    കിച്ചുവാവേ എന്റെ പൊന്നേ ❤️❤️❤️വാവ ഇരിക്കുന്നത് കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം ആയി..നമ്മടെ വാവക്കുട്ടൻ പെട്ടെന്നു നടന്നു കാണണം ഞങ്ങൾക്ക് 😘😘😘😘😘മോനുസേ ❤️❤️ലച്ചുമോൾ ❤️❤️ചേച്ചി ❤️❤️

  • @toucan4455
    @toucan4455 2 года назад +1

    കിച്ചൂട്ടൻ ചന്തക്കാരനായി ഇരിക്കുന്നു
    ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട്
    ഏറ്റവും നല്ല പ്രചോദനം ആണ് നിങ്ങൾ നൽകുന്നത്.
    മോളൂസെ നല്ല പോലെ പഠിക്കണം മിടുക്കിയായി വളരണം.
    God bless all 💖💖

  • @godsgirl7024
    @godsgirl7024 2 года назад +5

    കിച്ചൂട്ടനെ ഇപ്പോ കാണുമ്പോൾ മനസിന്‌ ഒത്തിരി സന്തോഷം 🙏🏻ഇനിയും കൂടുതൽ മാറ്റങ്ങൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @nithinadevanshimadappura2485
    @nithinadevanshimadappura2485 2 года назад +8

    വളരെ സന്തോഷം കിച്ചുട്ടനെ കണ്ടപ്പോൾ 🥰🥰🥰

  • @shymasudhakaran8273
    @shymasudhakaran8273 2 года назад +7

    ഭയങ്കര സന്തോഷം ഇണ്ട് എന്റെ കിച്ചുട്ടനെ ഇങ്ങനെ കാണുമ്പോ ❤❤❤❤

  • @soumyanair8817
    @soumyanair8817 2 года назад +6

    എന്തോ ചിരിയ കിച്ചൂട്ടന്റെ😍😍😍ലെച്ചുട്ടി മുത്തേ

  • @subip7409
    @subip7409 2 года назад +8

    എന്ത് സന്തോഷം ആണ് മോൾക്കും അമ്മയ്ക്കും 🥰🥰🥰🥰🥰🥰👍

  • @sinnasworld8952
    @sinnasworld8952 2 года назад +2

    Masha allah.. എല്ലാം ശരിയാവും.. അവൻ ഉഷാറാവും. ചേച്ചി കുട്ടി എന്നും കൂടെ ഉണ്ടല്ലോ

  • @jineshthachilath224
    @jineshthachilath224 2 года назад

    കിച്ചുട്ടന്റെ മാറ്റങ്ങൾ കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് 🌹🌹🌹❤️❤️❤️❤️

  • @bettymathew2722
    @bettymathew2722 2 года назад

    തീർച്ചയായും മോൻ മോളോടൊപ്പം ഓടികളിക്കും. മോൾക്ക് ഒരു ഉമ്മ. 😘😘😘

  • @sukanya4373
    @sukanya4373 2 года назад

    ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു ചേച്ചിയുണ്ടെങ്കിൽ കിച്ചുട്ടാ നീ ഭാഗ്യവനാടാ പൊന്നെ

  • @littleeva3972
    @littleeva3972 2 года назад +3

    കിച്ചുട്ടാ 😊❤️❤️❤️ കുഞ്ഞു എത്രയും പെട്ടന്ന് ഉഷാർ ആയി വരട്ടെ ചേച്ചി

  • @reenasuresh5924
    @reenasuresh5924 2 года назад +6

    പൊന്നുപോലത്തെ രണ്ടു മക്കൾ 🥰🥰🥰🥰

  • @anjalish2760
    @anjalish2760 2 года назад +5

    വളരെ സന്തോഷമായി ❤❤😍 കിചൂട്ടന് ഇത്രയും വലിയ മാറ്റം വന്നലോ.... ❤❤😍😍😘😘

  • @hafsashefeek8350
    @hafsashefeek8350 2 года назад +1

    എന്റെ പൊന്നു മോൻ എത്രയും വേഗം തന്നെ ചേച്ചിപെണ്ണിന്റ കൂടെ ഓടി ചാടി കളിച്ച് ചിരിച്ച് നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲 എന്നും പ്രാർത്ഥനയിൽ ഉണ്ടാവും ഈ മോന്റെ മുഖം 😥😥

  • @krishnammanandan7132
    @krishnammanandan7132 2 года назад +9

    ഈശ്വരാ നീ കിച്ചൂട്ടനെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർഥന കേട്ടിട്ട് ഡോക്ടറുടെ രൂപത്തിൽ എത്തിയല്ലോ!!!!! 🙏🙏🙏

  • @stitchingworldbyraseena
    @stitchingworldbyraseena 2 года назад +1

    മോൻ സ്വന്തമായി balance ചെയ്യുന്നുണ്ട്... ആ തല ഒക്കെ പിടിക്കുന്നത് കാണുമ്പോൾ മനസ്സിലാകുന്നു.. എത്രയും പെട്ടെന്ന് സുഖമാവട്ടെ...

    • @kichuswayanad4598
      @kichuswayanad4598  2 года назад +1

      പ്രാർത്ഥനയിൽ ഓർക്കണേ... കിച്ചുനെ 🥰❤🙏

    • @stitchingworldbyraseena
      @stitchingworldbyraseena 2 года назад

      @@kichuswayanad4598 തീർച്ചയായും 🤲

  • @NashwasVibes
    @NashwasVibes 2 года назад +3

    കിച്ചുമോൻ പെട്ടെന്ന് തന്നെ നടക്കട്ടെ, പ്രാർത്ഥനയുണ്ട്
    കിച്ചൂട്ടന്റെ ചേച്ചികുട്ടീടെ സന്തോഷം നോക്കിയെ❤😍

  • @manikandanm9003
    @manikandanm9003 Год назад

    കിച്ചൂട്ടനെ ഇങ്ങനെ കണ്ടതിൽ ഒത്തിരിസന്തോഷം ആയി 🥰🥰👏👏

  • @soumyak8437
    @soumyak8437 Год назад

    അവന്റെ ചിരി കണ്ടിട്ട് കെട്ടിപ്പിടിച്ചു ഉമ്മവെയ്ക്കാൻ തോന്നുന്നു 🥰🥰🥰

  • @reshmivipin1747
    @reshmivipin1747 2 года назад

    ഇതിൽ പരം എന്തു വേണം ഒരമ്മയ്ക്ക്.ഈ അമ്മയുടെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. ഇനി kichuttan ഓടി നടക്കുന്നത് കാണും.തീർച്ച

  • @selvanselvan458
    @selvanselvan458 2 года назад +5

    കിച്ചുമോനും ലച്ചുമോൾക്കും ഒരായിരം ഉമ്മകൾ

  • @kashusvlogs9191
    @kashusvlogs9191 2 года назад +9

    വളരെ വളരെ സന്തോഷം കിച്ചൂനെ കണ്ടപ്പോൾ 💓

  • @vandipranthan9710
    @vandipranthan9710 2 года назад +3

    മോളേ ഒരു പുതിയ നിയമം ബൈബിൾ വാങ്ങി ദിവസവും വായിക്കൂ .കർത്താവിനോട് പ്രാർത്ഥിക്കൂ. തീർച്ചയായും മാറ്റം ഉണ്ടാകും .എനിക്ക് അനുഭവം ഉണ്ട്.

    • @kichuswayanad4598
      @kichuswayanad4598  2 года назад

      വായിക്കാം ചേച്ചി 🙏❤❤

  • @KUKKU-n1r
    @KUKKU-n1r 2 года назад +1

    പൊന്നു മോനു വേഗം അസുഖം മാറും ചേച്ചി.... ഉറപ്പാണ്... എന്റെ വീടിന്റെ അടുത്ത് ഒരു മോൻ ഉണ്ട് ഇങ്ങനെ അവൻ ഒട്ടും എണീക്കത്തെ ഇല്ലായിരുന്നു സംസാരിക്കാപോലും ചെയ്യില്ലായിരുന്നു.. ഇപ്പോ ആ മോന് എല്ലാം മാറി അവൻ ഇപ്പോ 17 വയസ്സുണ്ട് ..സംസാരിക്കാനും മിടുക്കനാണ് അവൻ ഇപ്പോ നടന്നു വണ്ടി വരെ ഓടിച്ചു നടക്കുന്നുണ്ട്

  • @devadevi5935
    @devadevi5935 2 года назад +2

    അമ്മടെ പൊന്നു ❤️അമ്മടെ ചക്കര എന്ന് പറയുബോ മോന്റെ മുഖത്തെ സന്തോഷം ❤️❤️❤️❤️

  • @ajitharatheesh5374
    @ajitharatheesh5374 2 года назад +2

    കിച്ചൂട്ടനെ പ്രോത്സാഹിപ്പിക്കാൻ lachutti unddalo. പിന്നെ എന്താ കിച്ചൂട്ടൻ വേഗം nadakkum. God bless u

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi 2 года назад +2

    ഒത്തിരി ഒത്തിരി സന്തോഷമായി കിച്ചു കുട്ടൻ ഇരുന്നപ്പോൾ ഒത്തിരി സന്തോഷമായി ഇനിയും നല്ലതുപോലെ നടക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നുണ്ട് സത്യം പറഞ്ഞാൽ കണ്ണു രണ്ടു നിറഞ്ഞുപോയി എനിക്ക് എത്രയും പെട്ടെന്ന് കൊച്ചുകുട്ടൻ സുഖം വരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നുണ്ട്

  • @abilalbabu1329
    @abilalbabu1329 2 года назад +2

    ✨✨✨😍😘🥰❤chechimol.... Oonilum urakathilum aniyankuttante koode... Orupad snehathode 🥰😘😍✨

  • @saradhanarayanan3996
    @saradhanarayanan3996 2 года назад +1

    മോളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം നന്നായി വരട്ടെ

  • @seranithin2086
    @seranithin2086 2 года назад +9

    പൊന്ന് മോനു വേഗം സുഖം ആവട്ടെ 🥰🥰

  • @deepthisaju7294
    @deepthisaju7294 2 года назад +2

    Content onnum venda,......kichoottante progress kandal mathi.....happy......Lachootty, kichoottante chechiyamma...♥️♥️♥️

  • @sajnalatheef9129
    @sajnalatheef9129 2 года назад +4

    ഒത്തിരി സ്നേഹത്തോടെ... പ്രാർത്ഥനയോടെ

  • @shibili.1yt20
    @shibili.1yt20 2 года назад +1

    കിച്ചുട്ടാ 😁😁😁😁കാണുബോ നല്ല പ്രതീക്ഷിക്കുന്നു വേഗം ശരിയാവട്ടെ കാണാൻ മറക്കാറില്ലേ നിങ്ങളെ

  • @soniyacleetus
    @soniyacleetus 2 года назад

    ദൈവം തീർച്ചയായും അത്ഭുതങ്ങളെ ചെയ്യും കിച്ചൂട്ടൻ ഓടിനടക്കും🥰🥰 എനിക്ക് ഒരു മോളുണ്ട് അവർക്ക് 19 വയസ്സ് വയസ്സ് ആയി സംസാരിക്കുകയില്ല മറ്റുള്ളവരെ ഉപദ്രവിക്കും ഞാനും ഇതേ വേദനയിലൂടെ കടന്നുപോകുന്നു മാതാപിതാക്കൾക്ക് മാത്രമേ ഇങ്ങനെയുള്ള ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ ആ വേദന എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുള്ളൂ ദൈവം അത്ഭുതങ്ങളെ പ്രവർത്തിക്കുക എന്ന് ഞാൻ വിശ്വസിക്കുന്നു😘😘 ബൈബിളിൽ ഇങ്ങനെ ഒരു വാക്യമുണ്ട് ഇവൻ കുരുടനായി പിറന്നത് ഇവൻറെ അമ്മയെപ്പന്മാരുടെയോ പാവം നിമിത്തമല്ല ദൈവപ്രവൃത്തി ഇവനിൽ വെളിപ്പെടേണ്ടതിനാണ് 😘😍 നിമിത്തമല്ല ദൈവപ്രവൃത്തികളിൽ ഇവനിൽ വെളിപ്പെടേണ്ടതിനാണെന്ന്😍🥰😘

  • @SherlychackoSherlychacko
    @SherlychackoSherlychacko 2 года назад +4

    Eeswaran orupadanugrahamgal nalkatte muthukudathinu ❤othiri santhoshom thonnunnu kichu lechu mummy

  • @fuad9106
    @fuad9106 2 года назад +3

    Kichuttan chirikkumpol koode chirichupovunnu😍😍

  • @mubashirav9458
    @mubashirav9458 2 года назад

    എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട് സുന്ദരിക്കുട്ടികൾ കണ്ണ് തട്ടാതിരിക്കാൻ ട്ടെ

  • @indirabai9959
    @indirabai9959 Год назад

    കിച്ചുട്ടാ വളരെ ഇഷ്ടം, god ബ്ലസ് ബ്ലസ് ഇനിയും നന്നാവട്ടെ, 🙏🙏🙏🙏

  • @rajimirshabr8245
    @rajimirshabr8245 2 года назад +6

    മോന് നല്ല മാറ്റം ഉണ്ട് kto..... ഇങ്ങനെ ഇരിക്കാൻ കിച്ചൂട്ടന് ഇഷ്ടം ഉണ്ട് എന്ന് തോന്നുന്നു..... ഇത്രയും നാളും കിട്ടാത്ത വിഷൻ മോന് കിട്ടുന്നുണ്ട്.... So he is happy now

  • @lachuzz9222
    @lachuzz9222 2 года назад +1

    കിച്ചുട്ടനെ ഒരുപാടു ഇഷ്ട്ടം ആണ് 😘😘

  • @sibibaby1315
    @sibibaby1315 2 года назад +1

    Kichune kandappo orupade santhoshum😘😘😘

  • @shareefaameen5578
    @shareefaameen5578 2 года назад

    ആ ചിരിക്കാണു ബോൾൾ നല്ല സന്തോഷം മോൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടോ

  • @selvakumare144
    @selvakumare144 2 года назад +2

    Kichuttaa..❤️❤️❤️❤️ Thanks god 🙏🙏🙏🙏

  • @raseenakp4247
    @raseenakp4247 2 года назад +2

    Kichuttante koode nikkunna mole nalla ishttayi ❤️❤️

  • @nandhunandhu6804
    @nandhunandhu6804 2 года назад +3

    Kichu monte maatem kanditt nalla santhosham. God bless you kichoota. ♥️😍😘♥️👍👍👍🙏

  • @bijutp9014
    @bijutp9014 2 года назад

    ദൈവമെ... മോൻ പെട്ടന്ന് ഓടി ചാടി നടക്കുന്നെ കാണിച്ചു തരണേ... Ummmaa.... 🥰🥰🥰🥰 🥰🥰🥰🥰🥰 മക്കള് രണ്ടാൾക്കും ആണേ 😍

  • @ammuskitchen9724
    @ammuskitchen9724 2 года назад

    പൊന്നു മോന് എത്രയും വേഗം സുഖമാകട്ടെ 🥰🥰🥰🥰

  • @dhanus4213
    @dhanus4213 2 года назад +1

    കിച്ചൂട്ടന്റെ മാറ്റം കാണുമ്പോ വേഗം അടുത്ത മാസം ആകാൻ വേണ്ടി കാത്തു നിക്കുകയാ... ട്രീറ്റ്മെന്റ് എത്രയും പെട്ടെന്ന് തന്നെ റിസൾട്ട്‌ ഉണ്ടായി എന്റെ മുത്ത് ഓടി നടക്കുന്നത് കാണാൻ വേണ്ടി.... ❤️❤️❤️❤️കിച്ചൂട്ടാ 😘😘😘😘😘

  • @josh5370
    @josh5370 2 года назад +2

    Lechuttiye kittiya nigal bhagyamulloraa. Masha allah.

  • @pravivishal8890
    @pravivishal8890 2 года назад +1

    Kichuvaveeee ummaaaahhh....irikunnath kandapol santhoshayi 🥰🥰🥰😘

  • @sindhuvasan7261
    @sindhuvasan7261 2 года назад +1

    ഇങ്ങനെ ഒരു ചേച്ചി ഉളളത് കിച്ചുമോൻറ ഭാഗ്യം

  • @vineethasuresh3515
    @vineethasuresh3515 2 года назад

    Kallakutta nnu vilicha oru kuzhappamilla 😊😊😊kunjungale angane okke vilikum 🥰🥰kichu 😊lachus 🥰🥰🥰🥰

  • @asha4930
    @asha4930 2 года назад

    കിച്ചുട്ടൻ എളുപ്പം എഴുനേറ്റു നടക്കട്ടെ🙏🏻🙏🏻

  • @shibiantony2749
    @shibiantony2749 2 года назад

    കിച്ചൂട്ടാ ഒരുപാട് പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് കേട്ടോ..എന്റെ മോനു പെട്ടെന്നു സുഗാവും കേട്ടോ... God bless your family ❤️❤️

  • @chithrabiju2453
    @chithrabiju2453 2 года назад +1

    കിച്ചുട്ടൻ വേഗം ഓടി നടക്കട്ടെ. ഉമ്മ 🥰🥰

  • @shajichacko8445
    @shajichacko8445 2 года назад +1

    നമ്മുടെ കിച്ചൂട്ടന്റെ ആ ചിരി കണ്ടോ ..... ❤️❤️❤️❤️

  • @purshuchr365
    @purshuchr365 2 года назад

    മോന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു ഭഗവാനെ കണ്ണാ കൂടെ ഉണ്ടാവണേ എപ്പോഴും

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 года назад +1

    കിച്ചുട്ടന്റെ ചിരി 🥰💕💕

  • @aaniyaajeesh5429
    @aaniyaajeesh5429 2 года назад +1

    Kichuttane ippo ethrayi...chechikuttykkum aniyanvavakkum chakkara ummaaaa

  • @jayalakshmic6322
    @jayalakshmic6322 2 года назад +1

    Kochu tyan.irikkunnathu.kandappol.santhoshamayo.

  • @littleeva3972
    @littleeva3972 2 года назад +1

    ലച്ചു മോൾ endu caring ആണ് ബ്രദർ നെ

  • @molikm7000
    @molikm7000 2 года назад +2

    കിച്ചു ഇനി നടക്കാൻ പ്രാർത്ഥിക്കാം

  • @shyamaladevi8519
    @shyamaladevi8519 2 года назад

    ഒത്തിരി സന്തോഷമായി kichuttan തനിയെ ഇരുന്നത് കണ്ടപ്പോൾ 😍 thank god🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @fathimazanha4731
    @fathimazanha4731 2 года назад +2

    Kichu vava unni anno💋💋💋💋💋💋🥰

  • @kannooskichoosvlogs5741
    @kannooskichoosvlogs5741 2 года назад +1

    കിച്ചൂട്ടാ... 🥰🥰🥰😘😘😘😘മോളൂട്ടീ 🥰🥰🥰🥰😘😘😘😘❤️

  • @neethurajeesh5602
    @neethurajeesh5602 2 года назад +1

    കിച്ചുട്ടാ.... 😍😍😍🥰❤️❤️❤️❤️❤️

  • @raseenakaruvamkattukavil7711
    @raseenakaruvamkattukavil7711 2 года назад

    Kichootta.lechutti.ummmada.chakkere.kichootente.chiri.kandappol.erutham.kandappoyum.oru.paaad.sandhoshamayitto

  • @sandhyavinod5879
    @sandhyavinod5879 2 года назад

    കിച്ചൂട്ടാ മിടുക്കനായല്ലോ😘😘😘😘😘

  • @shylajascraftvilla3365
    @shylajascraftvilla3365 2 года назад

    ദൈവം കൂടെ നടക്കുന്ന ുനല്ല തുമാത്റംവരട്ടെ

  • @ismail9809
    @ismail9809 2 года назад +1

    കിച്ചുട്ടൻ. ന്നല്ല ഓമനത്തം ഉള്ള കുട്ടിയാണ്. പെട്ടെന്ന് നടക്കും എല്ലാം പറയുന്നത് എല്ലാം മനസിലാവുന്നുണ്ട് അവനു

  • @anjana4112
    @anjana4112 2 года назад +2

    ലൗ യൂ കിച്ചു &Lechuukutty 🥰🥰😘😘 എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....Enney കൊണ്ട് പറ്റാവുന്ന രീതിയിൽ ഞാൻ ചാനൽ share ചെയ്തിട്ടുണ്ട്..... അത്യാവശ്യം... കുറെ ഫ്രൻ്റ്സ് subscribe cheythittundttoo😘😘😘ponnnnn... മക്കൾക്ക്..നന്മ വരട്ടെ🥰💗💗💗💗💕💕💕💕💕💕

  • @ushakottarathil2784
    @ushakottarathil2784 2 года назад

    കിച്ചൂട്ടന്റെ മാറ്റം കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം🥰🥰

  • @devikagd8617
    @devikagd8617 2 года назад +1

    Kichutta othiri santhosham

  • @annajohn6002
    @annajohn6002 2 года назад +1

    othiri change vannitundu. iniyum vegam vegam ellam shariyavum. ipol kanumbol santhosham thonnunnu.

  • @sophiroy72
    @sophiroy72 2 года назад +1

    Wowwww ... Very happy to see Kichuttan... keep going 👍🏾👍🏾👍🏾👍🏾
    Lots of prayers 😇🙏

  • @saibuneesa2152
    @saibuneesa2152 2 года назад

    നാണമായി പാവം എത്രയും ആയല്ലോ ഇനിയും നന്നായി വരും പ്രാർത്ഥിക്കാം