ബുള്ളി കുത്ത | Tiger line Bulli kutha Indian Mastiff or Pakistani Mastiff

Поделиться
HTML-код
  • Опубликовано: 9 сен 2019
  • -

Комментарии • 432

  • @kallaime
    @kallaime 4 года назад +33

    അജിത്ത് വളരെ jenuine ആണ്.

  • @vaidotstraveleat3682
    @vaidotstraveleat3682 4 года назад +168

    അജിത് പറയുന്നത് കേട്ടാൽ ക്യാമറ മാൻ തോക്ക് ചൂണ്ടി പറയിപ്പിക്കുക ആണ് തോന്നും

  • @warthog_3433
    @warthog_3433 4 года назад +101

    അജിത് എനിക് പേർസണൽ ആയിട് അറിയാവുന്ന വ്യക്തി ആണ് . ആള് പൊതുവേ ഒരു സൈലന്റ് character ആണ് aadyam aayi camerakkumunnil vannathinte tension kondum ,pothu vedhiyil samsaarich olla experiance illayma kondum aayirikaam adehathinte samsaaram rasakaram aayit viewersinu thonnathathu , തന്റെ കയ്യിൽ ഉള്ള breedukalepatti aazhathil olla arivum passionum olla vyakthi aanu ideham. As a 19 year old student he is performing far better than many other prominent figures in the dog breeding community. (9 minutes mathrem olla oru videoude parichyathil oru aalude arivine vilairutharuthu..)

  • @faisalpaichu5996
    @faisalpaichu5996 4 года назад +10

    ബുള്ളികുത്ത പക്കാ ഗാർഡ് ഡോഗ് ആണ് അങ്കമാലിയിലെ ഒരു വീട്ടിൽ കണ്ടിട്ടുണ്ട് ഒരു രക്ഷയില്ല . കടി ഉറപ്പാണ്

  • @shinostk
    @shinostk 4 года назад +18

    പുലി നഖം, red eyes, നീളമുള്ള ചുള്ളി വാൽ, വലിയ ഒടം എന്നിവ വേണം.. നെറ്റിയിലും വാലിലും പാണ്ടുകൾ പാടില്ല, ഇതൊക്കെ നോക്കണം ശൗര്യമുള്ളതിനെ select ചെയ്യുമ്പോൾ

  • @petesvideos6407
    @petesvideos6407 4 года назад +34

    Sunny chetto aa kangal n alabai video kudi eduthekku..nalla collections..ajith bro congrts👍👍

  • @pradeepramalingam9178
    @pradeepramalingam9178 4 года назад +9

    itheppo smbhavichu sunny chettay...adipoli...🖒🖒🖒katta waiting

  • @amalnavomirythm7962
    @amalnavomirythm7962 4 года назад +21

    ബുള്ളി കുട്ട അല്ല ബുള്ളി കുത്ത എന്നാണ്, സായിപ്പന്മാരാണ് ബുള്ളി കട്ട എന്ന് പറയുന്നത്, pure ancient ബുള്ളി കുത്ത വൈറ്റ് കളറിൽ ബ്ലാക് സ്‌പോട്ടേഡ് ആയിരിക്കും, മാസ്റ്റിഫ് ബ്രീഡ് ആയത് കൊണ്ട് തന്നെ pure ക്വാളിറ്റിക്ക് 3yr ആവുമ്പോഴേക്കും മുഖത്തും ശരീരത്തിലും ത്വക്ക് ചുളുങ്ങി തൂങ്ങിക്കിടക്കും കണ്ണ് ഏകദേശം ഭാഗിഗമായും മൂടുന്ന തരത്തിൽ മുഖത്തും പ്രകടമാവും, height,size, muscles, bite force, temper, aggression ഇതേത് വച്ചു നോക്കിയാലും ലോകത്തിലെ അഞ്ചു നായ്ക്കളെ എടുത്താൽ അതിൽ ഉറപ്പായും ബുള്ളി കുത്ത ഉണ്ടായിരിക്കും, അലബായി,കങ്കൾ,ഡോഗോ ആർജന്റിനോ, ടിബറ്റിൻ മാസ്റ്റിഫ് പോലെ ഇന്ത്യക്കാരുടെ ഒരു അക്രമ ഐറ്റം ആയിരുന്നു ബുള്ളി കുത്ത, പക്ഷെ ഇവിടെ ആരും കെയർ ചെയ്യാത്തതും എന്നാൽ പാകിസ്താനികൾ ഇവയുടെ ക്വാളിറ്റി നിലനിർത്തി പോരുന്നതും മൂലം ഇപ്പോൾ ഏറ്റവും നല്ല ക്വാളിറ്റി ബുള്ളി കുത്തകൾ ഉള്ളത് പാകിസ്ഥാനിലാണ് തന്മൂലം ഇന്ത്യൻ മാസ്റ്റിഫ് എന്ന പേര് മാഞ്ഞു മാഞ്ഞ് പാക് ബുള്ളിക്കുത്ത പാകിസ്താനി മാസ്റ്റിഫ് എന്നൊക്കെ ആയികൊണ്ടിരിക്കുന്നു, ഇന്ത്യയിൽ ബുള്ളിക്കുത്ത ധാരാളമായി ഉണ്ടെങ്കിൽ തന്നെയും pure ancient ബുള്ളിക്കുത്ത വിരളിലെണ്ണാവുന്നത്ര വിരളമാണ്, രണ്ടു ബുള്ളിക്കുത്തകൾ ചേർന്ന് ഒരു സിംഹത്തെ ആക്രമിക്കുന്ന വീഡിയോ ഈയടുത്ത് സാമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു, മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് പോലും ഫൈറ്റിംഗിനായി ഈ നായ്ക്കളെ വാങ്ങിക്കൊണ്ടു പോകുന്നവരുണ്ട്, അത്ര ടോപ്പ് ബ്രീഡ് ആണിത് പക്ഷെ ഇപ്പോളും നമ്മുടെ നാട്ടിലുള്ളവർക്ക് ഇതിനെകുറിച്ച് അത്ര അറിവ് പോര...

  • @petesvideos6407
    @petesvideos6407 4 года назад +1

    Varity breedsne kurichu video cheythathil oru big congrts eniyum ithupoleyulla videos expecting sunny chetta👍

  • @sudeepmathew1748
    @sudeepmathew1748 4 года назад +1

    Kollam, ingane variety breeds valarthunnavarude videos iniyum prathikshikunnu

  • @vishnuram920
    @vishnuram920 4 года назад +5

    My favorite breed turkish kangal

  • @vishnuprasad2937
    @vishnuprasad2937 4 года назад +1

    Sunny cheta👏👏👏👍 thnx ei video njan wait cheyithu erikayirunu

  • @aadhiiabhi1096
    @aadhiiabhi1096 4 года назад +52

    അജിത് വളർത്തുന്ന ഡോഗ് ബ്രീഡുകളെ പോലെ തന്നെയാണലോ🤪 അജിത്തും. ഫുൾ ടെറർ മൂഡ്😁

  • @nijokongapally4791
    @nijokongapally4791 4 года назад +1

    nice information

  • @patriclewis2004
    @patriclewis2004 4 года назад

    The 3 great beast dogs

  • @pramodnair7125
    @pramodnair7125 4 года назад +4

    ഞാനും ഒരു ബുള്ളി ഓണര്‍ ആണ്,..2.5 വര്‍ഷമായി ഒരു പെണ്‍ ബുള്ളിയെ വളര്‍ത്തുന്നു,,,എന്റെ ഒരു അഭിപ്രായത്തില്‍ നല്ല ശക്തിയുള്ള രോഗപ്രതിരോധ ശേഷി ഉള്ള ഇനമാണ്,,,ഉടമസ്ഥനോട് വളരെ അടുപ്പം ഒന്നിനേം പേടിയില്ലാത്ത കൂസലില്ലാത്ത പ്രകൃതം ,,എത്ര ഇണക്കി വളര്‍ത്തിയാലും ഒരു സന്ദര്‍ഭത്തില്‍ അവരുടെ തനിസ്വഭാവം പുറത്തെടുക്കും,,,മറ്റ് ഡോഗിനെ ആക്രമിച്ചാല്‍ കാട്ടുമൃഗങ്ങളെ പോലെ പിടലിക്കോ കഴുത്തിനോ പിടിച്ച് കുടഞ്ഞെറിയുക ഒക്കെ ആണിവ ചെയ്യുക,,,ശക്തിയുള്ള പല്ലുകള്‍ താടിയെല്ല് കൈകാലുകള്‍ ഒരുപാട് ദൂരം സ്പീഡില്‍ ഓടാനുള്ള ശേഷി , മണം പിടിക്കാനുള്ള കഴിവ് ഒക്കെ ഇവര്‍ക്കുണ്ട്,,നല്ല എക്സര്‍സൈസ് ഇഷ്ടപ്പെടുന്ന ഇനമാണ്,,,,ഇണക്കി വളര്‍ത്തിയാല്‍ കുടുംബത്തിലെ എല്ലാരും ആയി കൂട്ടാകും ,,,,കാവലിന്റെ കാര്യത്തില്‍ അല്‍പം അലസത ഉണ്ട്,,, വരുന്ന ആള്‍ അല്‍പ്പം പരുങ്ങി കയറി വന്നാല്‍ കുരച്ച് ബഹളം വെക്കും,,നല്ല ഉറച്ച മുഴങ്ങുന്ന കുരയാണ്,,,ഉയരമുള്ള മതിലും അല്‍പം കൂടുതല്‍ മുറ്റമോ പറമ്പോ ഉള്ളവര്‍ക്ക് ബുള്ളി ഉപകാരപ്രദമാണ്,,,,9946849400 ..ഇതാണ് എന്റെ നംപര്‍

  • @abhinavsuresh7440
    @abhinavsuresh7440 4 года назад +2

    Superb.video.chetta❤️❤️Ajith.ettande.Turkish.Kangal.deyum.video.cheyamo

  • @feelgood9167
    @feelgood9167 4 года назад +1

    👍👍👍

  • @gokulmohan8194
    @gokulmohan8194 4 года назад

    Nice dog😍

  • @acloudyday661
    @acloudyday661 4 года назад

    Ellaam kollam. Nalla doggo.😘 Pakshe Bella de chevi murich kalayandaayirunnu.