Thailand il Enda Pani ? 😛 | Day 1 in Thailand 😍 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 234

  • @MashuraBasheer
    @MashuraBasheer  12 дней назад +20

    BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/8616612101722749/918089680298
    SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/7986721744720658/918089680298
    HAIR & BEARD GROWTH SOLUTION - wa.me/p/5226451670793499/918089680298
    FACEWASH 50% Off - wa.me/p/8025867090770760/918089680298
    Worldwide Shipping Available 🌍

  • @ShakkeelaS-p2h
    @ShakkeelaS-p2h 12 дней назад +118

    ഈ കുടുംബത്തിൽ ഏറ്റവും കൂടുതൽ പരിഗണന കൊടുക്കേണ്ടത് സോനുവിനാണ്., അത് നിങ്ങൾ ഓരോരുത്തരുടെയും കയ്യിലാണ്. അത്രയും വിഷമം അനുഭവിക്കുന്നത് അവർ ആണ്... But, wedding അണിവേഴ്സറി ക്കും ബര്ത്ഡേയ്ക്കും മാത്രേ sonu വിനെക്കുറിച്ച് സംസാരിക്കുന്നുള്ളൂ....
    Happy wedding അണിവേഴ്സറി both of uu🥰🥰

    • @nicyshabi7216
      @nicyshabi7216 11 дней назад +2

      Oh sonu vishamikkunnathu chechi kandupidichalle so sweet 😂😂😂

    • @nicyshabi7216
      @nicyshabi7216 11 дней назад +3

      Ithrem years aayi avar happy aayi thanneya jeevikkunne pinne vishamam santhosham athokke eallarudem familiyil ullathalle

  • @jis2428
    @jis2428 11 дней назад +74

    2 വയസ് ആയ കുഞ്ഞുങ്ങൾക്ക് എല്ലാ ഫുഡും കൊടുക്കാം.. എരിവ് പുളി ഒക്കെ. Sweets ഒക്കെ ഒരുപാട് കൊടുക്കെരുത്തന്നെ ഉള്ളൂ..നമ്മൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന നമ്മൾ കഴിക്കുന്ന എല്ലാ ഫുഡും അവർക്ക് കൊടുത്ത് ശീലിപ്പിക്കണം അല്ലേൽ വലുതാകുമ്പോഴും അവർക്ക് പ്രേതേകം സ്പെഷ്യൽ ഉണ്ടാക്കി കൊടുക്കാൻ വാശി പിടിക്കും... ഒത്തിരി junk food കൊടുക്കാതിരുന്നാൽ മതി...
    മാഷു.. ഹെൽത്തി ഫുഡ്‌ മാത്രം കൊടുത്തത് കൊണ്ടു മാത്രം കാര്യം ഇല്ല.. ആ കുട്ടിയുടെ ആരോഗ്യത്തെ ഏറ്റവും ബാധിക്കുന്നത് ഫോണിന്റെ ഉപയോഗ.. ഒന്നാതെ ആ കുട്ടി അത്രേ ചെറുത് അല്ലെ.. എല്ലാം അറിയാന്ന് ഉള്ള പറച്ചിൽ മാത്രം പോരാ അത് പ്രവർത്തിയിൽ ഇല്ല...
    ഒന്നാതെ അതിനെ ഭയങ്കര ആയിട്ട് ഓവർ caring.. ആകെ ആ കൊച്ച് mashu അല്ലെ ഫോൺ.. ഇതൊക്കെ ഭാവിയിൽ വളരെ ദോഷം ചെയ്യും... ഇനി ഇപ്പോൾ ഇതും നെഗറ്റീവ് ആയിരിക്കും 😂

  • @RaseenaShaji-v3p
    @RaseenaShaji-v3p 12 дней назад +167

    മശൂ മന്ദബുദ്ധി എന്ന് വിളിച്ചത് മോശം ഈ ആളുകൾ തന്നെ നിങ്ങൾക്ക് തിന്നാനും കറങ്ങാനും പൈസ തരുന്നത് ഓർക്കണം

    • @farsanafairoose
      @farsanafairoose 12 дней назад +1

      ath karuthi kanaathirikkunnillallo

    • @sunishasuni5631
      @sunishasuni5631 11 дней назад +2

      പിന്നെ മന്ദബുദി നീ ന്തിനാ പിന്നെയും കാണുന്നെ 🤣

    • @RaseenaShaji-v3p
      @RaseenaShaji-v3p 11 дней назад

      @sunishasuni5631 ninte ammayitamma

    • @thasleenanaseer6102
      @thasleenanaseer6102 11 дней назад

      😊​@@sunishasuni5631

    • @lechu8736
      @lechu8736 11 дней назад +5

      സംശയം പറയുന്നത് സ്വാഭാവികം വല്ലപ്പോഴും ഒക്കെ news chanel ഒക്കെ ഒന്ന് കാണുകയും കേൾക്കുകയും വേണം continuous ആയിട്ട് foreign trip പോകുമ്പോൾ സംശയം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @prajeeshshimna6138
    @prajeeshshimna6138 12 дней назад +162

    Biriyani ellam kazhikkunnath mashu but thadi koodunnth Sonu athukond ellavarum vicharikkum Sonu Ane foody😂😂

    • @dubaidiaries4163
      @dubaidiaries4163 10 дней назад

      Athe vannirunn kayyit varunne kandhille. Allleum avak venel swanthavayi vangooola vallontem kayyit variya sheelam

  • @Adam-hw2bo
    @Adam-hw2bo 12 дней назад +156

    Mashu select cheyyunna dress sonun match avare illa….

    • @Herdiaries-p3i
      @Herdiaries-p3i 12 дней назад +21

      True...! Sonu needs to speak up for herself

    • @PriyaK-tp4ds
      @PriyaK-tp4ds 11 дней назад +7

      Sonu mattullavarkk vendiyaan jeevikkunnath

    • @snow-p7xt
      @snow-p7xt 11 дней назад

      Ath true

    • @minshu194
      @minshu194 10 дней назад

      Yes correct

  • @Rameena-ww3xk
    @Rameena-ww3xk 12 дней назад +133

    Kure puzhungiya food mathram koduth knd kunj healthy aakilla .2 vayas aakarayillea.. Ellam kazhipich sheelippikkanam kurach okke. Athum poranjit 24 manikoorum phnlum.. Ennit healthy healthy aanen polum .. Kochin yeth neraum cold aanen parayunne kaanam

    • @sunishasuni5631
      @sunishasuni5631 11 дней назад +2

      Oi എല്ലാം കുട്ട്യോളും ഒരുപോലെ അല്ല ചില കുട്ട്യോൾ പെട്ടന്ന് mingle ആവും ചില kutyol ഭയങ്കര cranky ആവും പിന്നെ ഇപ്പോ അവർ വീട്ടിലും അല്ല അഹ് കൊച്ചിനെ ഇപ്പോ കൂൾ ആയി veyka nnu ഉള്ളതാണ് അവര്ക് ടാസ്ക് അപ്പോ അവരടെ ഇഷ്ടത്തിന് വിട നമ്മൾ ഒരുപാട് അവരെ control akaruth

  • @mubeenaav6931
    @mubeenaav6931 12 дней назад +62

    Mashursyude face ipo nallonam maariya Pole Age thnikunnu

    • @FouzanLaiba
      @FouzanLaiba 9 дней назад

      Manas shariyilla..vannam vecha sonuvinod poru..zaigu vavayodum poru..pinnengane kilavi aavaathirikkum

  • @swapnat4081
    @swapnat4081 11 дней назад +38

    Pattich paisa undakkunna pole thanneyanu pattich kalyanam kazhikunnathum..athum adikam nilanilkilla

  • @SolySunny-mj4fx
    @SolySunny-mj4fx 12 дней назад +37

    Ebru eppozhum serious look
    Zaigu cute baby ❤

  • @FasnaFasu-h2y
    @FasnaFasu-h2y 11 дней назад +41

    Ebru ബഷിനോട് പോലും അടിക്കില്ലലോ മഷുറയിൽ മാത്രം ഒതുങ്ങി നിക്കുന്നു

  • @sruthisreekumar3068
    @sruthisreekumar3068 12 дней назад +368

    Ebru always in phone

  • @SubiSubi-b2g
    @SubiSubi-b2g 12 дней назад +87

    Kuttam parayuvalla ebune kadal oru kuttiyodulla omanatham tonnilla but zigu ippozhum vava pole

    • @lijishaliji9067
      @lijishaliji9067 12 дней назад +18

      Enth വായിൽതോന്നിയത്തും പറയും എന്നിട്ട് പറയും കുറ്റം അല്ല negative അല്ല എന്നൊക്കെ aa കൊച്ചിനെ എങ്കിലും വെറുതെ വിട് 😡😡

    • @snow-p7xt
      @snow-p7xt 11 дней назад +4

      കുട്ടികളെ പറ്റി സംസാരിക്കാതിരിക്ക്

    • @Malhar-t2k
      @Malhar-t2k 11 дней назад +3

      അത് നിങ്ങളുടെ മനസ്സിന്റെ കുഴപ്പമാണ്

  • @swapnat4081
    @swapnat4081 11 дней назад +36

    Mashurede bhavam kanda tata de birledem molayit janichadanenna..enthoru ahankarathilanu samsarikkunne...internationaltrip ippozhalle poyii thudangiye....enthanu avastha

    • @jani769
      @jani769 11 дней назад

      Nigal janicha nal thot international trip pokunavar arno

    • @swapnat4081
      @swapnat4081 11 дней назад +10

      ​@@jani769mashura parayunna reethi ottum shariyalla....athineyanu vimarshikkunnath...but suhana athine nalla reethiyil aanu deal cheythath..sradhichille?

  • @Maimoona-t3v
    @Maimoona-t3v 12 дней назад +86

    Ebru phone addict 😮 thats why is all time serious behavior 🥴food oke helthy analo masu കൊടുക്കുന്നെ pinne phone kodthal

  • @Parusvijay
    @Parusvijay 10 дней назад +16

    Hey lady, know this . Jeevithathil aadyamaayi 10 paisa kaanunond e thailand trip pokunath oke ningalk valiya sambavam aarikum. Ningale pole ullavar matrem alla lokath. Korech well off aayit ullavarum und lokath. Alpanu aishwaryam kitya ardha rathri kuda pidikum enn pazhamchollu orma varum mashura ye kaanumpo. Such a funny lady to think that she is elite. Jeevithathil avaru kandekana etavum valiya kaashukaari avaru thanne aannen thonanu 😅ithin apuram onum kanditilla ambani lite chechi😅

  • @abdhulsaleem2792
    @abdhulsaleem2792 12 дней назад +94

    Food oke healthy aayi kodukunna mashu enthina phone kodukunne its not good mashu

    • @seenathashrafseenaachu5122
      @seenathashrafseenaachu5122 12 дней назад

      Phone kodukal nallethalla

    • @Baadb
      @Baadb 12 дней назад +2

      Elam parents phone kodukum because of their stress relief kuttikal athu kand mindand irunolum addiction onum allalo🙄

    • @abdhulsaleem2792
      @abdhulsaleem2792 12 дней назад +1

      @@Baadb addiction aavum avasanam

    • @Baadb
      @Baadb 11 дней назад +2

      @@abdhulsaleem2792 Avar aa kochine nalonm nokund athoke positive ayit kananee chuma negative eyes mathram kanintha prshanam.. Piller akumba kurach phone tv oke undaakum athoke normal ahn

  • @ShibinaSidhiq
    @ShibinaSidhiq 12 дней назад +55

    Sonune kaalum food mashu kazhikum athum aadhyam parayum vendannu annittu kazhikkum😅

  • @alyaabint5483
    @alyaabint5483 11 дней назад +20

    Your kids don't go to school? Always you people are going to trips here and there. What about sunaina's school, studies and exams!!? You never show anything in the vlogs always going out, eating, enjoying, cooking, pranks thats it. Try to focus more on your kids future and not on these boring vlogs which you call content.

  • @rekhar1475
    @rekhar1475 12 дней назад +84

    Good parenting tips share cheyyane mashu, kidsinu phone kodukkunnathinte oru spl videoyum venam

    • @jis2428
      @jis2428 12 дней назад +4

      😂😂

    • @jabz7870
      @jabz7870 12 дней назад +2

      😂😂

    • @user5_433
      @user5_433 11 дней назад +1

      Phone കൊടുക്കാതിരിക്കാനുയുള്ള ഒരു tip എന്നത് ഫോൺ കൊടുക്കാതിരിക്കുക തന്നെ. അല്ലപിന്നെ 🥵ഇത്പ്പോ ഒന്നും അറിയാത്ത അവസ്ഥ ആണല്ലോ...

    • @jumi245
      @jumi245 11 дней назад +1

      കുട്ടികൾ phn കൊടുക്കാതിരിക്കാൻ ഉള്ള tips കൊടുക്കാതിരിക്കൽ തന്നെ... പിന്നെ ചോദിക്കാതിരിക്കണമെങ്കിൽ നമ്മൾ maximum അവരുടെ കണ്ണിൽ പെടാതെ phn use ആക്കുക.. പകരം അവരെ എൻഗേജ്ഡ് ആക്കാൻ പറ്റുന്ന എന്തെങ്കിലും കൊടുക്കുക... അല്ലെങ്കിൽ നമ്മൾ അവരുടെ കൂടെ കളിക്കുക... ഒരാഴ്ച റിസ്ക് എടുത്ത് phn കൊടുക്കാതെ ഇരുന്നാ പിന്നെ അവർ ചോദിച്ചു വാശി പിടിക്കില്ല

    • @Jaslasabirniyas
      @Jaslasabirniyas 11 дней назад +1

      എത്രയോ doctars ന്റെ ഒക്കെ വീഡിയോ ഉണ്ട് പ്രിയ സുഹൃത്തേ അത് യുട്യൂബിൽ സെർച്ച്‌ ചെയ്തു കാണൂ

  • @dream23048
    @dream23048 11 дней назад +26

    Zaigu cheriya kutiyanu. Avanu valsalyam kitenda Prayamanu. Ningal veetil consider cheyyunnundakum. But viewersinu oru muthirnna kutiye handlE cgeyyunna pole thonunnu. Suhana coansider this❤

  • @sitharashahanas7842
    @sitharashahanas7842 12 дней назад +37

    Ndhokke aaayirn phone kodkooollla ppo ah chekkan ayimme thanne

  • @nouhanoiha
    @nouhanoiha 11 дней назад +14

    Mashu veetil makeup illand ninnal thani koothara but sonu natural beauty mashu makeup ittal look ind illenki illa

  • @riswananizar783
    @riswananizar783 11 дней назад +15

    Suhanank iganoke parayan ariyale , enit ano pavathane pole mashurante bakil thagi nadakunje . Undan pori mathram akanda kurach kadala koodi vilk athakumpo ariyavunja pani anallo .

    • @themonstergirl6506
      @themonstergirl6506 11 дней назад +3

      😂😂 exactly avalde ketyon oro pennungalude koode karangi nadannappo avalde vaayil avalose unda aayirunnu

  • @SupriyaKM-d7s
    @SupriyaKM-d7s 11 дней назад +12

    Where is basheer...after midnight also he didn't come???

  • @fasnaimthiyas2604
    @fasnaimthiyas2604 12 дней назад +34

    Suhanante anniversary aaytt mashu aanallo eppalum story post okke idaaru... Ippo enthu patti... Kamdilla.. Athjkomd chothichtha tto

  • @ourcutefamily4294
    @ourcutefamily4294 12 дней назад +58

    Yes ഞാനും ഒരു യാത്രാ പ്രേമിയാണ്❤️. യാത്രയേ സ്നേഹിക്കുന്നവർ ആരൊക്കെ

    • @tikkoozzworld9848
      @tikkoozzworld9848 12 дней назад +1

      എനിക്കും ഒരുപാട് ഇഷ്ടം ആണ യത്ര 😍

  • @mufailarafeek7558
    @mufailarafeek7558 12 дней назад +30

    Mashuthante anniversary story kand illa. Endh patti 🤔

  • @user-Swaliha1
    @user-Swaliha1 11 дней назад +12

    എൻ്റെ മോന് 1വയസ്സും 4മാസവും ആയി Alhamdulillah. അവൻ ഇപ്പൊ ഫുഡ് തനിയെ കയിക്കും. അവന് വേറെ പ്ലേറ്റിൽ ഇട്ട് കൊടുക്കണം. അതുപോലെ എല്ലാ ഫുഡും കയിക്കും.ഞാൻ 1വയസ്സ് ആയത് മുതലേ എല്ലാ ഫുഡും ചവച്ചു കയിക്കാൻ പഠിപ്പിച്ചിൻ. സോളിഡ് ആക്കി കൊടുക്കാറില്ല.അവർക്ക് ചവക്കാൻ അറിയണമെങ്കിൽ അങ്ങിനെ ഷീലിപ്പിക്കേണം.

  • @sharin__
    @sharin__ 11 дней назад +16

    Ellarum ee vedio de thazhe vannit enthina umrak povan parayunne evarod. It's not something that others force you to do, it's something have to come inner deep of once. It’s spiritual! Kazhivullar cheynm enn aan paranje hajj okke, kazhiv kond utheshichath verum panam mathramalla athinn spiritual aayt ulla oru manassum venam. Athilathavark ethra paisa ndayalm povan pattanam enn ella. And evarde plans onnm njmak ariyillallo pinne nthina engane vann parayunne.

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 12 дней назад +56

    നല്ല നല്ല food മാത്രം കുഞ്ഞിന് കൊടുത്തു ആരോഗ്യം നോക്കുന്ന മശൂറാ എന്തിനാ കുഞ്ഞിന് ഫോൺ എപ്പോഴും കൊടുക്കുന്നത് അതു കുഞ്ഞിന്റെ ആരോഗ്യം പ്രശ്നം വരില്ലെ വേറെ ഒന്നും കൊണ്ട് പറയുവല്ല എന്റെ ഫ്രണ്ടിന്റെ കുഞ്ഞ് എപ്പോഴും ഫോൺ കൊടുക്കും അവൻ ഇപ്പൊ ആരോടും ഒന്നും സംസാരിക്കില്ല ഒന്നും മിണ്ടില്ല മൂന്നര വയസായി. എന്റെ മോൻ നല്ല പോലെ കാര്യം പറയും അപ്പൊ അവൾ എന്നോട് സങ്കടത്തോടെ പറഞ്ഞു എന്റെ മോൻ ഒന്നും സംസാരിക്കുന്നില്ല എന്ന് വീട്ടിൽ അച്ഛൻ അമ്മ ഫോൺ ലാപ് ഉപയോഗിക്കും ജോലികഴിഞ്ഞു വന്നാൽ അവർ അതിൽ ശ്രദ്ധിക്കും കുഞ്ഞിന് വേറെ ഫോൺ കൊടുക്കും അവൻ ഇപ്പൊ ഫോൺ മാത്രം മതി ഒന്നും സംസാരിക്കാൻ അറിയില്ല. നെഗറ്റീവ് പറഞ്ഞതല്ല നിങ്ങളെ ഒരുപാട് ഇഷ്ടം 🥰❤️

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw 11 дней назад +17

    Ebruk bakery items onnum kodokkarilla. Aarogyathin nalladalla enn mashu mumb vdi yil paranju. Ippo full time ebru phonil aanallo. Ad nalladano😡

    • @ashrafacchu6144
      @ashrafacchu6144 День назад

      Paranjadhe pariyunnh makkal aya yellam nama vijaricha poola avar irikko makkal alle avark thonhne pole cheidhillang karachalum behalom aairikum adhil mashunde oru thettum illa

  • @FayisFayis-x3s
    @FayisFayis-x3s 12 дней назад +37

    Suhana itha ann glamour look nice very cute smile

  • @fathimathuzakiyya8847
    @fathimathuzakiyya8847 12 дней назад +52

    Makkathum madeenathum poyikkode🕋

    • @masoodmacchu9081
      @masoodmacchu9081 12 дней назад +8

      Vidhicchale povan pattullu paisa indayit oru karyamilla do

  • @JaseelaNasar-i9d
    @JaseelaNasar-i9d 12 дней назад +30

    Zaigune mind cheyyuuu sonuu adhum oru kochelle Avanod aarum samsarikunnilla

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 12 дней назад +15

    ഫുഡ് ഒക്കെ കഴിക്കുമ്പോൾ പിന്നെ നമ്മൾ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു നമ്മക്ക് ഫുഡ് കഴിക്കണം അവർക്ക് കുറച്ചൊക്കെ ഫോൺ കൊടുക്കും.. നോക്കാൻ ആളി ല്ലെങ്കിലും ഞാൻ അങ്ങനെയൊക്കെ ചെയ്യാറുണ്ട്

  • @PriyaK-tp4ds
    @PriyaK-tp4ds 11 дней назад +14

    Sonu mashu nte koode koodi abhiprayam parayalle...😂

  • @fathimathuzakiyya8847
    @fathimathuzakiyya8847 12 дней назад +25

    Paisante power thanne

    • @crazygirl-n3z
      @crazygirl-n3z 12 дней назад +1

      😊avarde paisa alle
      Avar endh venelum cheythottennee😅

  • @moluzz3762
    @moluzz3762 12 дней назад +38

    Ebu eppoyum phone kanal anallo...mashu ath kurakkan nok.. negative paranjathalla
    Trip ponath oke nallatha...enjoy chey...but onn umrak oke povanam...
    Pinne vlogil oke mudi kanikathe nok kai illatha drss..itt vlogil irikunu...
    Negative parajathalla...as a muslim ith oke kanumpo paranj poyatha ningale shareeram ningale ishattam njn as a viewer paranju enne ullu...

  • @ShibinaSidhiq
    @ShibinaSidhiq 12 дней назад +17

    സോനു ലുക്ക്‌ ❤❤❤

  • @safmuk8441
    @safmuk8441 12 дней назад +10

    Happy anniversary dea sonu❤

  • @nimithaSreerag
    @nimithaSreerag 12 дней назад +18

    Suhana video idu 😊

  • @SabeenaFarooq-o8y
    @SabeenaFarooq-o8y 12 дней назад +15

    Mbl kodkuned sheri alla

  • @FayisFayis-x3s
    @FayisFayis-x3s 12 дней назад +14

    Suhana itha look nice eyes and eye brow

  • @SiddiqAbida
    @SiddiqAbida 12 дней назад +11

    Sunaina cute❤ pavam🥰🥰

  • @shamshyshabeeba5192
    @shamshyshabeeba5192 11 дней назад +6

    Zaigu food control cheyyannam..... Sonu Zaigune control cheyyannam cheriya kuttikal kurach food kazich sheelipikanam

    • @haznahamza8722
      @haznahamza8722 11 дней назад +2

      Ponni Sonu ithonnum kettitu zaigu Mon food kazhikunnath restrict cheyyaruthtto.
      Avan avanishtamullath kazhich valaratte.Natukar palathum parayum.

  • @amayaammu3666
    @amayaammu3666 9 дней назад +4

    52:49 pavam zaigu he hug mashu but she didn't hug him back so he went to hug his own mother ❤

    • @beansss760
      @beansss760 3 дня назад

      This is evident in all recent videos...😅

  • @JAZA7902
    @JAZA7902 11 дней назад +11

    Mashurakk vajakamadiyeyullu... Samsarikkunnath valya gamayilum..
    Zaighuvine koodi pariganikkoo suhanatha... Happy wedding day suhanatha nd basheekka....

  • @Samahkb786
    @Samahkb786 11 дней назад +6

    ഈ പ്രായത്തിൽ ഇബ്രുവിനു ഫോൺ കാണിച്ചു കൊടുക്കരുത് ഫുഡ്‌ കഴിപ്പിക്കുമ്പോൾ കണ്ണിന് കാഴ്ച കുറഞ്ഞാൽ കണ്ണട ഇടേണ്ടി വരും അതുകൊണ്ട് ഫോൺ അഡിക്ഷൻ ഒഴിവാക്കുക സ്നേഹം കൊണ്ട് പറഞ്ഞു എന്നുള്ളു ജനിച്ചു വളരുന്ന എല്ലാ മക്കൾ ഇപ്പൊ ഫോണിൽ ആണ് ഏത് നേരം അത് കൊണ്ട് പറഞ്ഞത് ആണ്

  • @Foodiegurl1096
    @Foodiegurl1096 12 дней назад +11

    Ebru nu healthy food okke aanu kodukkunnath, thats great but unhealthy lifestyle aanu, plzz ee age il ithrem mobile using soomuch danger for him,

  • @savithanair6759
    @savithanair6759 12 дней назад +31

    Suhanak video onnum കൊടുക്കുന്നില്ല

  • @Mashuka_Mashu
    @Mashuka_Mashu 12 дней назад +11

    Thailand Poyit Madthitee Eppolum

  • @lessymollessy595
    @lessymollessy595 11 дней назад +4

    Mashu, Saigu ന്റെ ചെറുപ്പത്തെ ebru ന്റെ ഈ പ്രായം ആ സൈക്കിൾ വാങ്ങാൻ പോണത് മണലി പോയത് ആ ഫോട്ടോ ഒക്കെ നോക്ക്, Ebru വും സൈഗുവും same

  • @BtechEngineering-n8y
    @BtechEngineering-n8y 12 дней назад +19

    Sunuvinte nail il entha itteekkunne nail polish aahno😮

    • @Herdiaries-p3i
      @Herdiaries-p3i 12 дней назад +7

      Yessss...aa kutti idarundlo nailpolish

    • @ponnu2277
      @ponnu2277 10 дней назад

      Enik thonanu dark colour mayilanji aanenn

  • @ziyathasneem-wv1tp
    @ziyathasneem-wv1tp 12 дней назад +12

    Video length onnu kurakkannam 55minit video tanne kannumbol video kannan ulla interest povveenn

  • @prajeeshshimna6138
    @prajeeshshimna6138 12 дней назад +14

    Negative aayi edukkalle sunimole ingame eyes blink cheyyalle kurachukonduvaranam ninde agil enikkum undayirunnu ingane oru character ❤❤

  • @KarthikaLmohan
    @KarthikaLmohan 12 дней назад +8

    Zaigu🥹 52:43

  • @Sajidasaji-br6er
    @Sajidasaji-br6er 12 дней назад +6

    Ebruvin normal food kodukku.. vegetable polethadanneyy..usharaum

  • @naslaisworld5757
    @naslaisworld5757 11 дней назад +8

    Mashu yadinaaa ethrayum ovaraakunu ovar aakathe vediyo chiyin

  • @FouzanLaiba
    @FouzanLaiba 9 дней назад +1

    Ivare life ee video yil thanne und..mashu bashi ebru roomil ebruni vere bed ..sonu makkal purath oru bedil...sonu batchlor life aanu..mashune kettiyath muthal..single..😂..ellam makkalk vendi...mashunte trick cash kodukkathe oru servant...mashu..ethra kazhichittum kaanaathath..shapam pidicha life aanu ival jeevikkunnath..oru samshayavum venda.barya 2makkale life aanu kalanjath..avarkidayilek vann..

  • @RaseenaRaseena-s8v
    @RaseenaRaseena-s8v 11 дней назад +2

    Hai mashu 🧡🧡🧡🧡 mashu moon 2 vayasaille eni alla bakshanam koduku.ragi nalladan.athil banana, apple id udachu koduku.odsum nalladan.allam kazhich sheelikatte.l love mashu🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡zaigu🤤🤤🤤🤤🤤🤤🤤

  • @ponnu2277
    @ponnu2277 10 дней назад +2

    Oru kaaryam manassilakkanam...ee healthy food kodukkunnathinu kochinu korach neram phn chilpo kodukkendivarim..ebru allatheyum kalikkunnindallo pinne mashu video yul ath kaanikkathathavum nalle ah kochineyaanu ellarim koodi parayunne enn orkkanam..ah kuttye phn kanich kondu ulla video idaathirikkua..pls

  • @reelsforfun148
    @reelsforfun148 11 дней назад +2

    Cold ullapo ragi kodukan padillanne ketitund

  • @Mubeena-s7q
    @Mubeena-s7q 9 дней назад

    Mashu Deedhi baby g 6 month starting solid food endro kodkonu plz oru suggestion thandara

  • @SapnazSapnaz-o3k
    @SapnazSapnaz-o3k 12 дней назад +15

    Room chanda elle niskara yendu elle

  • @ashnasabu1558
    @ashnasabu1558 10 дней назад

    00:10 എബ്രുന്റെ ചിരി 😻

  • @minazminazyesyem6782
    @minazminazyesyem6782 12 дней назад +2

    Walaikum Salam 😊❤

  • @user-bo2km9wb2l
    @user-bo2km9wb2l 11 дней назад +2

    Hairil endhina clip ittadhu. Complete hairum purathanallo😅

  • @shirinrinu3988
    @shirinrinu3988 11 дней назад

    21:55 😂😂 Sonu rocked

  • @MubashiraMubashira-q9z
    @MubashiraMubashira-q9z 12 дней назад +8

    Adutha trip makkayilekum madeenayilekum avatte love you bbfamily ❤

    • @Samahkb786
      @Samahkb786 11 дней назад

      പൈസ ഉണ്ടായിട്ട് ഒരു കാര്യം ഇല്ല പോവാൻ ഉള്ള മനസ്സ് ഉണ്ടാവണം അല്ലാതെ പേരിന് പോയിട്ട് ഒരു കാര്യം ഇല്ല

  • @SabeenaFarooq-o8y
    @SabeenaFarooq-o8y 12 дней назад +3

    Mbl phone kodkuned sheri alla

  • @silpan5740
    @silpan5740 12 дней назад +32

    Zaigunu nthinaa ithrem food kodukkunneiii allelenne aah koch overweight aanu... Negative paranjathalla pala asughangalkkum athoru riskfactor aanu.

    • @nafiyajizeen5539
      @nafiyajizeen5539 12 дней назад +7

      Aah kutty ethrayo melinju poi epo

    • @farsanafairoose
      @farsanafairoose 12 дней назад

      Ath okke oorkkum nokkan kayyum🤌

    • @Sajidasaji-br6er
      @Sajidasaji-br6er 12 дней назад +7

      Koodudalonhumilla..adinulladey koduthillu😂endhina baai makkal kazikkunhadilrllam nokunhad..avar age ippo anganayaan..thadikkum,meliyum..alland makkalk thadi koodiyad kond asugam vannittilla..idilum thadicha ethrayo pullo undalloo

    • @nicyanes6441
      @nicyanes6441 11 дней назад +3

      Pavam mon kuttikal kazhikunnathinu anganeyonnum parayalle

    • @haznahamza8722
      @haznahamza8722 11 дней назад

      Kuttikal chilapo food kazhikum chilapo kazhikilla.Athavarde parents nokkikolum.Ningal ivide vannu negative parayathe ningade makkale poyi nokku.

  • @joshilajoshila7201
    @joshilajoshila7201 12 дней назад +1

    Sonu❤mashu❤നിങ്ങളെ വീഡിയോ കാണുബോൾ മനസ്സിൽ വല്ലാത്ത സന്തോഷം ആണ് എവിടെ പോയാലും ഞാനും യാത്ര ചെയ്യുന്ന ഫീൽ ആണ് എനിക്ക് ഇതിനൊക്കെ റബ് തഫീക്ക് ചെയ്യട്ടെ ആമീൻ എവിടെ ആയാലും സന്തോഷത്തിൽ ഇരിക്കുക ❤❤❤സുനു 🥰🥰എബ്രു 🥰🥰🥰zayigu 😘😘♥️♥️♥️ബഷിക്ക 👍🏻👍🏻👍🏻👍🏻👍🏻

    • @ibrahimch9839
      @ibrahimch9839 11 дней назад +1

      ഈ ജീവിതം കിട്ടുന്നതിനു ആഗ്രഹിക്കുന്നു എന്ന് അള്ളാഹു
      വിനോട് പ്രാർതിക്കരുത്...

  • @FouzanLaiba
    @FouzanLaiba 9 дней назад +1

    Mashu kai kond kazhikkedi..nee enthonn kalikknn..avaleyoru spoonum forkum madaammayanenna vijaaram😂 oru manglishkaari

  • @Mubeena-s7q
    @Mubeena-s7q 9 дней назад

    Mashu Deedhi ninga ebru baby g endro food kodtho ullo

  • @PriyankaVenugopal-s9c
    @PriyankaVenugopal-s9c 12 дней назад

    I love to watch your family's vlog I never miss.🎉🎉🎉

  • @farsana3055
    @farsana3055 11 дней назад +1

    We kuttikale school ille

  • @SubiSubi-b2g
    @SubiSubi-b2g 12 дней назад +3

    Ente 1 and half age aya kuttik njgal kazhikunna ella foodum kodukum avanu erivu kutti kodum carrot pottato kurukku etu mathre moothayalk kodukullarunu avan erivu kuttila eppazhum

  • @Shazcreationshazstore
    @Shazcreationshazstore 12 дней назад +5

    Njan ente monekond speech cls nadakka ipo ee phn kaaranam ipo avan 3 vayass ayittilla ipoyana oru onnaravayyasinte samsaram vannath phn oyivakkitt adhum avan kooduthal sentence aayitt English aa parayunne cartoon kand malayalam words mathre parayu kootti parayilla so be careful athre ollu

  • @sandhiyapv4941
    @sandhiyapv4941 12 дней назад +10

    ഇവരുടെ സ്നേഹം കണ്ണ് തട്ടാതിരിക്കട്ടെ. മശു, സോനു love you

  • @SeenathPm-c1b
    @SeenathPm-c1b 11 дней назад +1

    Hiii❤❤❤❤❤❤

  • @user5_433
    @user5_433 11 дней назад +7

    sonu കുറച്ചു തടി കുറക്കണം, mashoora കുറച്ചു തടി കൂടണം

    • @Rinu246
      @Rinu246 11 дней назад +3

      Ningal paranjath kond avar kelkum👍mmm set anu

    • @jky1780
      @jky1780 11 дней назад

      ​@@Rinu246😅

  • @abdhulsaleem2792
    @abdhulsaleem2792 12 дней назад +1

    Waiting aayiirnu 😌

  • @Jinshaaas
    @Jinshaaas 12 дней назад +2

    Ebru dress so cute

  • @ncnc..
    @ncnc.. 10 дней назад

    Zaigu mon melinjitund❤😊

  • @SreejaSunilraj
    @SreejaSunilraj 12 дней назад

    Thank you so much 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹💋💋💋💋

  • @Hanna-tu8gx
    @Hanna-tu8gx 12 дней назад +1

    Nennay kond pattunathu eanthangil kurachu shahikumo 😢😢

  • @aishusfoodtube-fx9bs
    @aishusfoodtube-fx9bs 12 дней назад +1

    Basee yavede

  • @ibrahimch9839
    @ibrahimch9839 9 дней назад

    ഷാൾ മുന്നോട്ട് ഇറങ്ങി മുടി
    മറയുമോ എന്ന ബേജാറ് ആണ് 😂😂😂

  • @AnanyaRajeev___i
    @AnanyaRajeev___i 11 дней назад +1

    Sonuu nte kambiyittta chiri kollammm😌🤍

  • @kabeerkk1128
    @kabeerkk1128 12 дней назад

    ഹായ് 😍❤️

  • @ZayuZayu-u2t
    @ZayuZayu-u2t 10 дней назад

    Masu sugamano

  • @thasleenak8349
    @thasleenak8349 12 дней назад +1

    Parunnal parayatte mshu suhantta allhuvin ningale ariyalo ath jangale bodipikanda avashiyamila .enik ningale orupad ishta miss

  • @TyggGufgg
    @TyggGufgg 12 дней назад +10

    Makkathum madeenathum poyikkode nikk

    • @Samahkb786
      @Samahkb786 11 дней назад

      പൈസ ഉണ്ടായിട്ട് ഒരു കാര്യം ഇല്ല പോവാൻ ഉള്ള മനസ്സ് ഉണ്ടാവണം അല്ലാതെ പേരിന് പോയിട്ട് ഒരു കാര്യം ഇല്ല

  • @snehasukumaran5778
    @snehasukumaran5778 6 дней назад

    Paavam zaigumon🥹❤

  • @MuhsinaNasar-d7l
    @MuhsinaNasar-d7l 12 дней назад +2

    Makeup skincare video cheyyoo plzzzzz

  • @petshome7688
    @petshome7688 12 дней назад

    Cut zigum❤

  • @archanapraveen5638
    @archanapraveen5638 12 дней назад +4

    Full time ebru phone

  • @fathimathbushra2905
    @fathimathbushra2905 8 дней назад

    Mashu ful slim aykondu varunnund

  • @Peaceofmind-l3w
    @Peaceofmind-l3w 10 дней назад

    Raagi നല്ലതാണ് പണ്ടത്തെ അമ്മമാർ ചോറ് കറി കൊടുക്കും വിചാരിച്ചു അങ്ങനെ തന്നെ പോവണമെന്നില്ല 😀