ഇവരുടെ കോമ്പിനേഷൻ സൂപ്പർ ആണ്.. ഇവരുടെ ഡയലോഗ് ഡെവലിവാറിയാണ് ആളുകളെ പിടിച്ചിരുതുന്നത്, എന്തൊരു സ്പീഡാനു... Counter അതിലും സൂപ്പർ. അശ്ലീലചുവയില്ല... Counter കോപ്പിയില്ല... പുതിയ items... ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... All the best❤️❤️❤️
കഴിഞ്ഞ പ്രോഗ്രാമിന് 5000ത്തിൽ അവസാനിച്ചപ്പോൾ വളരെ വിഷമം ഉണ്ടായിരുന്നു സ്തിരമായി കാണുന്ന എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു... അതിനുവേണ്ടി ഇത് ഈ എപ്പിസോഡ് അടിച്ചു പൊളിച്ചു ഗെഡികളെ
ഒരു ചിരി ഇരു ചിരിയിലെ രണ്ടേ രണ്ട് രാജാക്കന്മാർ Mr:Shaji&Vinod ♥♥♥♥
Exactly 💯💯💯
അതേ
ക്ലൈമാക്സിലെ ഹാപ്പി ഓണം കിടുക്കി.....🤣🤣🤣🤣
അതു ഞാനും ഓർത്തു 😂😂😂
എന്റെ പൊന്നോ, ഇജ്ജാതി കൗണ്ടറുകൾ 😂😂😂😂😂
ബോർ ഇല്ലാതെ കാണാൻ പറ്റുന്ന സ്കിറ്റ് ഇവരുടെയും എവിൻ കെവിന്റെയുമാണ് ബാക്കി എല്ലാം ആവർത്തനം
True
100% TRUE
Exactly 👌👌👌👌
Sathyamaya kaaryam 👍🏻
Exactly
അങ്ങനെ മാവേലി കരയിൽ എത്തി 😂😂👍🙏... എന്ത് മാവേലിക്കരയിൽ എത്തിഎന്നോ... 😂😂
കൗണ്ടറുകൾ ഒരു രക്ഷയുമില്ല.. രണ്ടു പേരും തകർത്തു.. ക്ലൈമാക്സിലെ ഹാപ്പി ഓണം ചിരിച്ചു തിമിർത്തു
ഇതിനു നസീർ ഇക്ക ബമ്പർ കൊടുത്തിലായിരുന്നെങ്കിൽ നല്ല തെറി പറഞ്ഞേനെ അടിപൊളി സ്കിറ്റ് ❤❤❤🥰 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ ❤❤❤❤
1:08 ellavarum onnich chirikkunnund
@@thaha3836 കഴിഞ സ്കിറ്റ് കണ്ടിരുന്നോ ചിരിച്ചിട്ടും ബസർ അടിച്ചില്ല 👍
@@rideforlife2504 നസീറിക്ക ചിരിക്കൂലാ... ഇതിന്റെ പ്രൊഡ്യൂസർ ചിരിക്കാതെ ഇരിക്കുന്നതിനാണ് അദ്ദേഹത്തിന് കാശ് കൊടുത്ത് ഇരുത്തിയേക്കുന്നേ... 😜😜😜😜😀😀😀😀
@@kuruvilatj5429 😅😅
സിനിമാക്കാർക്ക് പോലും കോമഡിക്കി പഞ്ഞ മുള്ള കാലത്തു എവിടുന്ന് കിട്ടുന്നു ഇവർക്ക് ഇതിനുമാത്രം കൗണ്ടർ 🤩😍😂👌
Supper
സത്യം
😂😂sathyam
Sahyam
@@jancybabu9272
Last ഡയലോഗ് 😍
Happy ഓണം 👌😂😂😂
ഒരു രക്ഷിയില്ല 😍😍 രണ്ട് ആളും പൊളിച്ചു... 🤣🤣
Super
.ഇഹ
ഇ
വൈഗ ചേച്ചിടെ ാല
ആൈ7
ഇത്ഐ
ലലൈ
ഇ
ഇഐല
വവവ
hindu mathathe kaliyaakkiyall Hi Hi..., Mattullavare kaliyaakkiyall Hei..No..No...No...Paadilla..Paadilla.......Best Hinduuuuuuussss....
ഷാജിച്ചേട്ടന്റെയും വിനോദ്ചേട്ടന്റെയും സ്കിറ്റ് കൗണ്ടറും പൊളി.....😂😂
Yes
ഇവരുടെ കോമ്പിനേഷൻ സൂപ്പർ ആണ്.. ഇവരുടെ ഡയലോഗ് ഡെവലിവാറിയാണ് ആളുകളെ പിടിച്ചിരുതുന്നത്, എന്തൊരു സ്പീഡാനു... Counter അതിലും സൂപ്പർ.
അശ്ലീലചുവയില്ല... Counter കോപ്പിയില്ല... പുതിയ items... ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... All the best❤️❤️❤️
ഓണത്തിന് കിട്ടിയ ഒന്നാന്തരം ഹാസ്യവിരുന്നു. അവസാനം പറഞ്ഞ ഹാപ്പിയോണം അതിനെ പാരമ്യത്തിലെത്തിച്ചു 👍👍✌️
എന്താണ് ഷാജിയേട്ടാ, കാർത്തിക് മൊബൈല് വാങ്ങി തന്നെന്നു കേട്ടു... നാണ്,അനൂപ് മേനോൻ ,പ്രിത്വിരാജ് ഉണ്ണിമുകുന്ദൻ....... 😂
😂😂😂
വാ ഇരിക്കാം ഈ കേസ്ന്റെകാര്യം പറഞ്ഞോണ്ട് നടക്കരുതെന്നാ വക്കീൽപറഞ്ഞതെന്ന് ന്റെ പൊന്നോ ഇജ്ജാതി 🔥🔥🔥
fresh....
@@ഇബ്നുമഷൂദ് ,
Njan oru mandan anennu enik manassilayi ee comment kandittum 5 pravasyam aa scene kand onnu pidikittan😂😂
😇
@@godofthunder4692 🤣🤣🤣🙏
ഇതാണ് ഇവിരിൽ നിന്ന് പ്രതീഷിക്കുന്നത് ഹാപ്പി ഓണം 🤣🤣🤣🤣🤣🤣🤣പൊളിച്ചു ഇതു പോലെ വീണ്ടും വരണേ ഇതു പോലെ
കാർത്തിക് സൂര്യ ഫോൺ കൊടുത്തപ്പോൾ പറഞ്ഞിരുന്നു ബമ്പർ അടിക്കണം എന്ന് അപ്പോൾ ആ ചേട്ടൻ പറഞ്ഞു മാക്സിമം shremikam എന്ന് ബട്ട് ബമ്പർ അടിച്ചു 😘
ഷാജിയണ്ണനും വിനോദേട്ടനും വന്നാൽ അത് ബംബറിന്വേണ്ടിമാത്രമാണ് പൊളി സ്കിറ്റ് 🔥🔥🔥 ഇജ്ജാതി കൗണ്ടറുകൾ 🤣🤣🤣
😍
@@swalikitchen3825 🤩🤩
supper
കൗണ്ടറിന്റെ പെരുമഴ 😍😍😍😍
😍
ijaathii..😂😂 chettanmaru poliiii❤❤
adipolii skit ⚡
സൻമനസ്സുള്ളവർക്ക് സമാധാനം എന്ന പഴയ സീരിയലിൽ ഷാജി ഏട്ടന്റെ ദുർബലൻ എന്ന കഥാപാത്രത്തെ ആർക്കെങ്കിലും ഓർമ്മ ഉണ്ടോ
Marakkan patumo
W ദുർബലൻ
കുറെ ചിരിപ്പിച്ചു. അടിപൊളി👌🏻👌🏻👌🏻💐💐
കൗണ്ടർ ആശാന്മാര് കലക്കി. ഷാജി.. ❤️ വിനോദ്.. ❤️ ഓണാശംസകൾ.. 🌹
ഓണത്തിൽ... പൊളി Skit•••••😂😂😂😂😂😂
Climax ൽ ഹാപ്പി ഓണം അത് പൊളിച്ചു 🤣🤣🤣🤣🤣🤣സ്കിട് സൂപ്പർ.......... മടുപ്പ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ആൾകാരിൽ ഒരു ടീം ആണ് ഇവർ 😀😃😄😁🥰
പുതിയ ഫോണൊക്കെ കിട്ടി അല്ലെ ഷാജി അണ്ണാ... polikk....
എല്ലാ ഡയലോഗ്ഗിലും നല്ല കിടു counter adiyaa... Nonstop counter
Super അടിപൊളി.. ക്ലൈമാക്സ് പൊളിച്ചു
ഇവരെക്കൊണ്ട് ഒരു കോമഡി സിനിമ നിർമ്മിച്ചാൽ 100cr ഉറപ്പാണ്
അണ്ണന്മാർ പൊളിച്ചു 😍😍ഹാപ്പി ഓണം 👍
Adipoli aayitund tto vinodhetta and Shaji chetta....... Keep it up always.... Both ur very talented once again u prove it... Thank you so much
ഓണം സ്പെഷ്യൽ കൗണ്ടർ ഉപ്പേരി😜🤣🤣vinu shaji
Last കലക്കി ഹാപ്പി ഓണം 😜😜
ഇതൊക്കെയാണ് ഹാസ്യം. അല്ലാതെ പട്ടാളക്കാരന്റെയോ ഗൾഫുകാരന്റെയോ കുടുംബത്തെ കേറി ഞോണ്ടുന്നതല്ല 👌
Hindu Religion ne kaliayaakkiyaal athu Haasyam..Mohammadineyo Christ neyo Thottunokki chirikkoo Appol Ariyaam Haasyam..Best Hinduuuuuuussss....
@@artapart9708 MadhaBraandhan spotted.
Pradeep... Are You not Hindu ? You are happy when Gods of Hindus are Teased !!!!!! Alas...
ഹാപ്പി ഓണം.
ഇജ്ജാതി ടീം
ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ ക്വാളിറ്റി മെയിൻ്റെൻ ചെയ്യുന്നവർ❤️
Adipoli oru rakshayumilla 😂😂😂😂
ഷാജി വിനോത് ഇത്രയും ടൈമിംങും കൗണ്ടറും 😍😍😍😍😍😍😍😍
എന്റെ പോന്നോ superrr skit 💞💞💞
ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു
❤️രണ്ടു രാജാക്കൻമാർ ❤️
ഒരു രക്ഷയില്ല...😍😍
രണ്ടാളും പൊളിച്ചു....!🙌😂💥🤣🤣🤣🤣
ഇവരെ മാത്രം തേടി skit കാണുന്ന ഞാൻ ❤️❤️❤️❤️❤️
നല്ലോണം ചിരിക്കണേൽ ഇവരുടെ സ്കിറ്റ് കാണണം😄
ജീമൂദവാഹനോ 😂😂😂😂 ആ വിളി 😂😂
ഹാപ്പി ഓണം ❤❤🌹ഗുഡ് പ്രോഗ്രാം 👍👌
എന്താ പറയുക ബിജു കുട്ടൻ പറയും പോലെ ഒന്നും പറയാനില്ല 👍👍👍👍👍👍അടിപൊളി
Super super super skit,chirichu oru vazhiyayi😀👏👏👏👏👏
എന്റെ ചേട്ടന്മാരെ....... എവിടെ നിന്ന് ഒപ്പിക്കുന്നു 😄ഇജ്ജാതി 👌👍🥰
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ലാലോ. സൂപ്പർ സ്കിട്ടു. 👌👌👌
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല ഓരോ തവണ വരുമ്പോഴും പുതിയതുമായി വന്നു ഒരു അലക്കാണ് ചിരിയുടെ രാജാക്കന്മാർ
ഷാജി &വിനോദ് അഭിവാദ്യങ്ങൾ ❤️❤️
ഞാൻ.5. തവണ കണ്ടു. അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻
ഓരോ ദിവസവും നിങ്ങളുടെ വരവിനു വേണ്ടി കാത്തിരിക്കുന്നു. ഷാജി, വിനോദ് 🥰👌👌👌
മനോഹരമായ സ്കിറ്റ്
സൂപ്പർ
എന്റെ ചങ്ങാതിമാർക്ക് ആശംസകൾ
Oru rakshayilla chettayi....Adipoli skit....
*അടിപൊളി.... എല്ലാർക്കും ഹാപ്പി ഓണം*
Aa Super 😍🙌
Avasanathe happy onam.... Nte ponnadavve 😂😂😂😂😂
Stript തുടങ്ങി half ആയപ്പോയെക്കും ബംബർ അടിക്കണമെങ്കിൽ അതിന്ന് ഒരു റേഞ്ച് തന്നെ വേണം 😍😍❤❤
ഹാപ്പി ഓണം സൂപ്പർ ഇവര് ഒരു രക്ഷയുമില്ല 🙏
വേൾഡ് ക്ലാസ്സ് 🌹🌹🌹🌹
Super
രണ്ടു പേരും കൊള്ളാം 🤩
സ്കിറ്റിലെ പുതുമയിലും നിമിഷനേരം കൊണ്ടുള്ള കൗണ്ടറുകളുടെ ആറാട്ടിനും ഇവരെ വെല്ലാൻ ആരുമില്ല 🥰👌🏻
correct
കൺഫ്യൂഷൻ കോമഡി.....എജ്ജാതി വെറുപ്പിക്കൽ 👏👏
കഴിഞ്ഞ പ്രോഗ്രാമിന് 5000ത്തിൽ അവസാനിച്ചപ്പോൾ വളരെ വിഷമം ഉണ്ടായിരുന്നു സ്തിരമായി കാണുന്ന എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു... അതിനുവേണ്ടി ഇത് ഈ എപ്പിസോഡ് അടിച്ചു പൊളിച്ചു ഗെഡികളെ
5000 nu ശേഷം ഇത് 2 മത്തെ ബമ്പർ ആണ്..
ചിരിച്ചു ചിരിച്ച് ഒരു പരുവമായി
enittu
@@ronyakc7550 yaaa
എല്ലാ മാസവും പോയി ഓരോ ബമ്പർ അടിച്ചാൽ 50000 രൂപയുള്ള ജോലിക്കാരൻ ആയേനെ 😜
😂😂👍
ഒരു രക്ഷേമില്ല poli 😄😄
ഇവര് പൊളിയാ🥰
Super
ആ ഹാപ്പി ഓണം എനിക്കിഷ്ടപ്പെട്ടു
അടിപൊളി... 😄😄😄👌🏻
അടിപൊളി സ്ക്രിപ്റ്റ്
Most waited team🤩🤩👌👌👌🤣🤣🤣
Adipoli thamasa😹
ചിരിച്ചു കരഞ്ഞുപോയി 🥰🥰🥰🥰🥰🥰ഹോ.. ഇതിൽ ആരാ കേമൻ എന്ന് പറയാൻ പറ്റില്ല 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
Kollam super 🙆🏼🙆🏼
2:48...ഇജ്ജാതി വിളിയും കോമഡിയും 🤣🤣🤣.. Oru രക്ഷയുമില്ല
Shaji oru sambavama...
Shaji ettanum vinod ettanum vannal onam thiruvonam,,,
ഒന്നും പറയാനില്ല നിങ്ങൾ രണ്ടുപേരും അടിപൊളിയായി കോമഡി അവതരിപ്പിക്കുന്നുണ്ട് കണ്ണു പറ്റാതിരിക്കട്ടെ🙏
ആ വിളി ആണ് രസം ദീപുഹ വാഹനോ (11/7/24)
ഇവരുടെ കോംബോ അടിപൊളിയാണ് എല്ലാ പരിപാടിയും സൂപ്പർ
ഹോ ഒരു രക്ഷയുമില്ല രണ്ടാളും.. പൊളി....
Vinodu maveli super.🤩😍
സൂപ്പർ ഹാപ്പി ഓണം
കൗണ്ടറുകളുടെ പൂത്തിരി തന്നെയായിരുന്നു രണ്ടാളും പൊളിച്ച്🙏
super....
Aliyante പേരു പൊളി anallo
Shajiyetta vinodetta adipoli
ഈ കേസിന്റെ കാര്യം പറഞ്ഞോണ്ട് നടക്കരുതെന്ന് വക്കീൽ പറഞ്ഞത് 😂😂😂
ഇതൊക്കെ ആണ് കോമഡി...
ഇവരുo എവിനും കെവിനും ആണ് കോമഡി രാജാക്കന്മാർ..
ഇവർക്കു...സ്കിറ്റ്...തയ്യാർ...ആക്കി ,കൊടുക്കുന്നത്,ആരാ...? , Good 👍👍👍👍
നെപോളിയ നെപോളിയാണോ. അല്ല പോ അളിയാ
ഇജ്ജാതി 😂😂😂😂😂😂😂😂😂
വിനോദ് ഏട്ടൻ &ഷാജി ഏട്ടൻ ♥️
ഒന്നൊന്നര ഹാപ്പി ഓണം 😂🤣..
Sprr
കൗണ്ടർ പെരുമഴയായിന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆😆😆😅😅😅😅😂😂😂😂😂🤤🤤🤤🤤🤤🤤🤤😂😅😅😅😅😅😅😅😅😅😅😄😄😄😄😄😄😄സൂപ്പർ.പ്രകടനം ഹാപ്പി ഓണം.
പൊളി.
Happy onam
Enik esthappetta comedy jodikal
Semma happy onam super ❤️❤️❤️❤️
ഗുഡ് വീണ്ടും ഒരു തിരിച്ചു വരവ് 🙏