SI-യെ കണ്ട് ഭയന്ന് ശുചിമുറിയിൽ ഒളിച്ച് DYSP;ഏമാൻ പെട്ടത് തമ്മനം ഫൈസലിന്റെ വീട്ടിലെ റെയ്ഡിൽ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 487

  • @indulalkv5475
    @indulalkv5475 4 месяца назад +85

    ഇദ്ദേഹത്തെ റിട്ടയർ ചെയ്യാൻ അനുവദിക്കരുത്. പിരിച്ചു വിടണം

  • @b4techtravel511
    @b4techtravel511 4 месяца назад +105

    എന്തൊരു മാറ്റം ആണ് കേരളം മാറിയിരിക്കുന്നത് 🥰

  • @abdullaqdy691
    @abdullaqdy691 4 месяца назад +197

    സൂര്യതേജസ്സിൽ മുങ്ങി നിൽക്കുന്ന രാജാവിൻ്റെ തേജസ്സിൽ ഇങ്ങനെ പ്രതീക്ഷിച്ചാൽ മതി

    • @ra_j19
      @ra_j19 4 месяца назад +6

      മുക്കാലും പച്ച വെളിച്ചം കാരാ...😂 അതിനാൽ ചുവന്ന സൂര്യന് ചൂടില്ല....😃😃

  • @amjithamjith3511
    @amjithamjith3511 4 месяца назад +106

    ലെ ഫൈസൽ എനിക്കറിയില്ല സാറാന്മാരെ ഇച്ചിരിചോറ് തരുമോ ഇന്ന് ചോദിച്ചുകയറി വന്നതാ 😃😃😃😛

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 4 месяца назад +55

    അങ്കമാലി ഉത്തർപ്രദേശിൽ ആയത് കൊണ്ട് ഒരു സമാധാനം

  • @manus.pillai6296
    @manus.pillai6296 4 месяца назад +90

    Dy SP ക്ക് SP ആയി സ്ഥാനക്കയറ്റം നൽകി വീടിനടുത്തുള്ള ഓഫീസിൽ ജോലി നൽകണം.

    • @UmeshOnoth
      @UmeshOnoth 4 месяца назад

      😅

    • @shajichacko8670
      @shajichacko8670 4 месяца назад

      കൊച്ചിയിൽ തന്നെ സി- റ്റി പോലീസ് കമ്മീഷണറായ് നിയമിക്കണം.

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu 4 месяца назад

      യെസ്,മന്ത്രിയാകണം,ആ

  • @nkkl0-s5t
    @nkkl0-s5t 4 месяца назад +31

    Si ക്ക് ഉടനെ സസ്‌പെൻഷൻ..
    Dysp ക്ക് പ്രൊമോഷൻ..

  • @musthafapkd2906
    @musthafapkd2906 4 месяца назад +64

    പോലീസ് എല്ലാം നല്ലവരാണെന്ന് ആരാ പറഞ്ഞത് എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അഴിമതിയിൽ കുളിച്ചു കൊണ്ടിരിക്കയാണ്

  • @padmakumar6677
    @padmakumar6677 4 месяца назад +179

    അടുക്കള പണി കഴിഞ്ഞ് കക്കുസ് കഴുകാൻ കയറിയതായിരിക്കും

    • @Djjsarrrrr
      @Djjsarrrrr 4 месяца назад +4

      😂😂😂😂

    • @philipeapen722
      @philipeapen722 4 месяца назад +2

      💯

    • @vettalan
      @vettalan 4 месяца назад +2

      😂😂

    • @jamesmathew6799
      @jamesmathew6799 4 месяца назад +1

      Kakkos kazhu Kan Faisal paranju vittathayirikkum thendiye..

    • @nilofer3066
      @nilofer3066 4 месяца назад +1

      😂😂😂😂❤❤❤

  • @selvamselvam7021
    @selvamselvam7021 4 месяца назад +49

    ഇവൻ മാർ എന്തിനാണ് നാട് നശിപ്പിക്കാൻ ഇത് പോലെ ഭരിക്കുന്നത്‌..😢

    • @bijujayadevan5661
      @bijujayadevan5661 4 месяца назад

      അടിമകൾ വോട്ട് കൊടുത്ത് ജയിപ്പിക്കാൻ ഉണ്ടല്ലോ പിന്നെന്താ കുഴപ്പം

  • @jcadoor204
    @jcadoor204 4 месяца назад +212

    ഇതുപോലെയുള്ള ഉദ്യോഗസ്ഥർ കേരള പോലീസിന് അപമാനം👍 സർവ്വീസിൽ നിന്നും പിരിച്ചു വിടുക💯

    • @xpravasi1946
      @xpravasi1946 4 месяца назад +5

      ithupole ethra per undakum

    • @Djjsarrrrr
      @Djjsarrrrr 4 месяца назад +5

      കേരള പോലീസിൽ 95% ഇങ്ങനെ ഉള്ളവർ ആണ്

    • @sunnyjacob1716
      @sunnyjacob1716 4 месяца назад +2

      പോലീസുകാരൻ ചാനലുകാരും കണക്കാണ് ചാനലിൽ വന്നിരുന്നു വേറെ തുണി പൊക്കി കാണിച്ച് അവനും ചാനലിൽ വന്നിരുന്നു

    • @Ueudd_730
      @Ueudd_730 4 месяца назад +2

      ആര് പിരിച്ചു വിടാൻ

    • @georget44
      @georget44 4 месяца назад

      Thammanam Faisal is part of CPM leader Zakir Hussains Gunda gang, nothing will happen. Please search Zakir Hussain abduction case on Google

  • @vinuthomas9252
    @vinuthomas9252 4 месяца назад +31

    സാധാരണ ജനങളുടെ സുരക്ഷ നഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്യും

  • @dreamhuntertrtr3911
    @dreamhuntertrtr3911 4 месяца назад +37

    ഹായ് ആഭ്യന്തരം അനന്തകരം അഭിമാനം. 🤣🤣🤣😂😂🤣🤣😂🤣 ലെ ഗോവിന്ദൻ ഇതൊക്കെ മാധ്യമങ്ങൾ വെറുതെ ഉണ്ടാക്കുന്നത്......😂😂😂😂

  • @muhdshafeeq14
    @muhdshafeeq14 4 месяца назад +32

    ആഭ്യന്തര കസേരയിൽ വാഴ വച്ച് കേരളം 😅..

  • @pmdevadasan3721
    @pmdevadasan3721 4 месяца назад +67

    ഇത് താൻ ഡാ കേരള പോലീസ്

  • @manojkallickal9441
    @manojkallickal9441 4 месяца назад +41

    ഇത് താൻ കേരള പോലീസ്.ഇതിൽ പരം എന്ത് പ്രതീക്ഷിക്കാൻ.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 месяца назад +19

    ഏഭ്യന്തര വകുപ്പ് മന്ത്രി ഒരു പ്രത്യേക ഏക്ഷൻ കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....!!

  • @mohammedali584
    @mohammedali584 4 месяца назад +19

    👍👌🤣😍 അഭാമാനമല്ല 😂അഭിമാനം എന്ന് പറയു ഇത് ഒർജിനൽ ഇത് ഞമ്മടെ പ്രഫുദ്ധ കേരളം 😂

  • @rahul-op2ek
    @rahul-op2ek 4 месяца назад +31

    കേരളത്തിന്റെ അവസ്ഥ 😂😂😂

  • @bk24-b
    @bk24-b 4 месяца назад +9

    പിന്നെ എങ്ങനെ ജനങ്ങൾക്ക് നീതി ലഭിക്കും

  • @davidf2623
    @davidf2623 4 месяца назад +20

    പുള്ളി രക്ഷാപ്രവർത്തനത്തിന് പോയതാണ്😂😂

  • @rajeshk8503
    @rajeshk8503 4 месяца назад +96

    വാടിക്കൽ രാമകൃഷ്ണൻ വധകേസിലെ പ്രതിയെ കാണുമ്പോ പോലീസിന്റെ മുട്ട് വിറക്കും

    • @saamikp9759
      @saamikp9759 4 месяца назад

      Vadikal ramakrishnan punyathmavano...kodum criminal Alle..kollapedendavan..validani

    • @sumeshs8239
      @sumeshs8239 4 месяца назад

      അല്ല, പ്രാജ്വലിന്റെ കാമകേളി കണ്ടാൽ ജനത പാർട്ടിക്ക് തുട നടക്കും

  • @renjithparameswaran6585
    @renjithparameswaran6585 4 месяца назад +38

    കൊച്ചിയിൽ രണ്ട് models മരിച്ചതിൽ എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു

    • @afrench4683
      @afrench4683 4 месяца назад

      Athu K J Maxi annu Pinnil

    • @sathianathankundu4072
      @sathianathankundu4072 4 месяца назад

      ​@@afrench4683യഥാർത്ഥIDയിൽ ഇതു പറയാൻ ധൈര്യമുണ്ടോ?

  • @surya-vs
    @surya-vs 4 месяца назад +11

    കഴിവില്ലാത്തവർ ആഭ്യന്തരം നയിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും

  • @nilavunilavu5431
    @nilavunilavu5431 4 месяца назад +14

    ഒരു കൈ അബദ്ധം നാറ്റിക്കരുത് pls😩

  • @dinildinu420
    @dinildinu420 4 месяца назад +3

    ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോയത് ആരുന്നു അപ്പോളേക്കും റെയ്ഡ് 😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 месяца назад +10

    🛑 ഭാവിയിലെ DGP സാബു സാറിന് വിപ്ലവാഭിവാദ്യങ്ങൾ 🛑

  • @prpkurup2599
    @prpkurup2599 4 месяца назад +28

    പോലീസ് നേ നിയന്ധ്രിക്കുന്നവർക്ക് നാണവുംമാനവും ഇല്ലെകിൽ അവരുടെ കിഴിൽ പണി എടുക്കുന്ന പോലീസ് കാർക്ക് പിന്നെ എന്ത് നാണവും മാനവും 😂

    • @safeervm6080
      @safeervm6080 4 месяца назад

      സങ്കി കുറുപ് 😂

  • @trrtr3081
    @trrtr3081 4 месяца назад +7

    2 മണിക്കൂർ ആയിട്ടും ഒറ്റപെട്ട സംഭവം എന്ന് പറഞ് ആരും വന്നില്ലേ

  • @asruasru6889
    @asruasru6889 4 месяца назад +70

    ഇനി ആ ഫയലിൽ ഡിവൈഎസ്പിയുടെ പേര് ഉണ്ടാവില്ല കേരള പോലീസ് അവരെ രക്ഷിച്ചു കാണും. അത് കേരള പോലീസ്

  • @mathewjose6987
    @mathewjose6987 4 месяца назад +30

    വേലി തന്നെ വിളവ് തിന്നുന്നു. പോലീസിൽ ഇത് പുതുമയൊന്നും അല്ല.

  • @നെൽകതിർ
    @നെൽകതിർ 4 месяца назад +40

    ഇവനെ ജോലിയിൽ നിന്ന് പിരിച് വിടാൻ വാടിക്കൽ രാമകൃഷ്‌ണൻ വധക്കേസിലെ ഒന്നാം പ്രതിക്ക് ആവുമോ അതോ പാർട്ടിയിലേക്ക് എടുക്കുമോ കണ്ടറിയാം

    • @vijayanThandilam
      @vijayanThandilam 4 месяца назад

      ഇവനെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി യാക്കി ശിക്ഷിക്കും.

  • @vishnukp876
    @vishnukp876 4 месяца назад +19

    പിന്നെ എങ്ങനെ നാട് നന്നാവും 😂

  • @sayyidjafarjifri6180
    @sayyidjafarjifri6180 4 месяца назад +12

    ആശാന്റെ ആഭ്യന്തരം... അതിലുള്ള ശിഷ്യന്മാരും.... ഇവരിൽ നിന്നും ഇതിലും വലുത് പ്രതീക്ഷിക്കാം 😅

  • @padmakumar6677
    @padmakumar6677 4 месяца назад +29

    ഭാഗ്യം BEDROOM നിന്നല്ലല്ലോ😅😅😅

  • @premankavungal9684
    @premankavungal9684 4 месяца назад +8

    കേരളം നമ്പർ 1...കേരളത്തിലെ ആഭ്യന്തരം നമ്പർ 1....

  • @nonstopmedia6317
    @nonstopmedia6317 4 месяца назад +10

    പാവം കക്കൂസ് വൃത്തിയാക്കാൻ വന്നതായിരിക്കും 😄

  • @never4638
    @never4638 4 месяца назад +6

    ഇതുപോലുളള
    എത്ര
    ഏമാന്മാർ
    ഈ സേന
    യിലുണ്ടായിട്ടുണ്ടാകും...
    പാവം
    പൊതുജനങ്ങളുടെ
    ഒരു ഗതികേട്

  • @jayanAlathur
    @jayanAlathur 4 месяца назад +8

    കേരളത്തിൽ തൽക്കാലത്തേക്ക് കേന്ദ്രഭരണം ആവശ്യമാണെന്ന് തോന്നുന്നു.

  • @bhavadaskk8874
    @bhavadaskk8874 4 месяца назад +37

    പോലീസിൻ്റെ 😂മനോവീര്യം കെടുത്തരുത്

  • @bijuthulaseedharan555
    @bijuthulaseedharan555 4 месяца назад +3

    സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു ഇവന്റെ മുഴുവൻ സ്വത്തും കണ്ടു കെട്ടണം തന്റേടം ഉണ്ടോ?

  • @Saasokan
    @Saasokan 4 месяца назад +7

    റിട്ടയർ ചെയ്യാൻ വിടരുത്.. പന്നിയുടെ പെൻഷൻ മാറ്റാനുകൂല്യങ്ങൾ തടയണം

  • @abdulgafoorv9522
    @abdulgafoorv9522 4 месяца назад +8

    രാജാവിന് പറ്റിയ ഭടന്മാർ 😄

  • @Amar-ez9de.
    @Amar-ez9de. 4 месяца назад +11

    പിണറായി ക്ക് ഒരു പൊൻതൂവൽ കൂടി....
    ഇതുപോലെ യുള്ള പോലീസ് ക്രിമിനൽ പോലീസ് കാർ പോലീസിൽ 50 % വരും...

  • @P.m.Kunjumon
    @P.m.Kunjumon 4 месяца назад +9

    സർവീസ് ൽ നിന്ന്പിരിച്ചു വിട്ട് സർക്കാർ മാതൃക കാട്ടുക

  • @pmp7771
    @pmp7771 4 месяца назад +7

    സഖാക്കളുടെ കാരാട്ട് ഫൈസൽ പോലെ തമ്മനം ഫൈസലും കേരളത്തിന്‌ അഭിമാനം. ആലപ്പുഴ ക്രൈം ബ്രാഞ്ച് dysp ആണോ ആലപ്പുഴ യിലെ ലഹരി കച്ചവടം.സംബന്ധിച്ച പരിശോധന. ഏഭ്യന്തര മന്ത്രി എവിടെ

  • @vinunair8437
    @vinunair8437 4 месяца назад +2

    Retire ചെയ്യുന്ന മാസം ആരോ സുഹൃത്തുക്കൾ കൊടുത്ത പണി 😂😂

  • @hunderoo336
    @hunderoo336 4 месяца назад +3

    നാട്ടുകാർക്ക് എങ്ങനെ നീതി കിട്ടും . കിട്ടും കൂ....

  • @thomasmv581
    @thomasmv581 4 месяца назад +9

    ഒന്നും സംഭവിക്കില്ല

  • @sunnyn3959
    @sunnyn3959 4 месяца назад +3

    1999 ൽ അരൂരിൽ എന്നെ കള്ളക്കേസിൽ പെടുത്താൻ ശ്രമിച്ച , അന്നത്തെ എസ് ഐ സാബുവാണോ ഇത്?

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 4 месяца назад +10

    proud of our force......they participated the function to understand the moves of the Gunda to take them in custody....

  • @shajukvarghese-i6d
    @shajukvarghese-i6d 4 месяца назад +2

    റിട്ടയർമെ൯റിനു ശേഷം ഒരു തൊഴിൽ വേണ്ടേ. ഇപ്പോൾ പോലീസിനെന്തു മാന൦

  • @MANOJ9424
    @MANOJ9424 4 месяца назад +1

    ഒരാളെ പിടിച്ചു ..ഇനിയും ഇല്ലേ ഇതുപോലെ വെളിച്ചത്തു വരാത്തവർ ..രാഷ്ട്രീയക്കാർക്ക് ഒത്താശ ചെയ്യുന്ന ഉന്നതരും ഈ ഗണത്തിൽ തന്നെ വരും ..

  • @rasimrasim1919
    @rasimrasim1919 4 месяца назад +1

    ഡി വൈ എസ് പി യൊക്കെ ആണെങ്കിൽ പേര് നീക്കം ചെയ്യാനും സംരക്ഷിക്കാനുമൊക്കെ ആള് കാണും അതാണ്‌ നമ്മുടെ നാട്ടിലെ വ്യവസ്ഥ

  • @manojantony8930
    @manojantony8930 4 месяца назад +1

    അടിപൊളി, വേലി തന്നെ വിളവ് തിന്നുന്നു. ഈ ഗവണ്മെന്റ് നന്നാകുന്നുണ്ട്.

  • @unknown-sp5ky
    @unknown-sp5ky 4 месяца назад +6

    പെരിയാറിൽ വിഷം കലർത്തി, എത്ര ഉദ്യോഗസ്ഥരുടെ പേരിൽ സസ്പെൻഷൻ, ഇതെല്ലാം മറയ്ക്കാൻ ഉപയോഗിക്കാം

  • @hareeshkumartptp
    @hareeshkumartptp 4 месяца назад +8

    കൊള്ളകാരനും കൊലപാതകിയും ക്രൂരനുമായ ഒരു വൻ ഭരിച്ച് മുടിക്കുന്ന നാട്ടിൽ

    • @safeervm6080
      @safeervm6080 4 месяца назад

      ജയ് മോദിജി 😂

  • @bijujayadevan5661
    @bijujayadevan5661 4 месяца назад +1

    ഇവനൊന്നും ഇനി സർവീസിൽ തുടരാൻ പാടില്ല

  • @chandranms6882
    @chandranms6882 4 месяца назад +2

    അയ്യോ അങ്ങനെ പറയെല്ലേ, വിരുന്നിൽ പങ്കെടുക്കാൻ പോയതല്ല. ടൂർ കഴിഞ്ഞു വരുന്ന വഴി കക്കൂസിൽ പോകാൻ കയറിയതാണ്. അതുകൊണ്ടാണ് SI യെ കണ്ടപ്പോൾ കക്കൂസിൽ കയറിയത്. പണ്ട് ആഭ്യന്ദ്രമന്ത്രി (തിരുവഞ്ചൂർ ) ഒരു പ്രതിയുടെ വീട്ടിൽ കരിക്ക് കുടിക്കാൻ പോയത് പോലെ 😂😂😂

  • @bk24-b
    @bk24-b 4 месяца назад +2

    പിരിച്ചു വിടണം

  • @tkdhanesh01
    @tkdhanesh01 4 месяца назад +2

    ഇതെങ്ങിനെ അപമാനാകും? ഇത് പതിവല്ലേ?

  • @jaisonjose5757
    @jaisonjose5757 4 месяца назад +2

    എങ്ങനെ നാട് നന്നാവും 😮😢

  • @123rahul1
    @123rahul1 4 месяца назад +1

    എത്രയും വേഗം സസ്‌പെൻഡ് ചെയ്തു വേഗം തിരിച്ചെടുക്കണം അതാണല്ലോ ചടങ്ങ്. പിരിച്ചുവിടാൻ വകുപ്പില്ല

  • @saraswathivimal3916
    @saraswathivimal3916 4 месяца назад +3

    അപമാനം തന്നെ 😮😮

  • @RajeshKumar-qt4py
    @RajeshKumar-qt4py 4 месяца назад +1

    ഡിവൈഎസ്പിക്ക് അവാർഡ് പ്രഖ്യാപിക്കുമോ 😂😂😂😂

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 4 месяца назад +3


    ഡിസ്പ്
    യെ പിരിച്ചു വിടുമോ
    വിജയാ

  • @RasheedRdpk
    @RasheedRdpk 4 месяца назад +2

    പോലീസിന്റെ മനോവീര്യം തകർക്കരുത് പ്ലീസ്

  • @dilshadkalathingal5536
    @dilshadkalathingal5536 4 месяца назад +4

    ആരാണ് പറഞ്ഞത് കയ്യോടെ പൊക്കി എന്നൊക്കെ. പക്ഷേ ഡിവൈഎസ്പിയുടെ പേര് പോലും ഇല്ല ഡിവൈഎസ്പിക്ക് നിയമനടപടിയില്ല സിഐക്കും എസ്ഐക്കും ആണ് സസ്പെൻഷൻ കിട്ടിയത് അതെന്തുകൊണ്ടാണ് നിങ്ങൾ പറയാത്തത്

  • @josemenachery8172
    @josemenachery8172 4 месяца назад +1

    അങ്കമാലി SIഞങ്ങൾഅങ്കമാലികാർക്ക്അഭിമാനംBiggsalut

  • @raheempayyoli424
    @raheempayyoli424 4 месяца назад +1

    പോലീസിൽ ക്രിമിനലുകളുടെയും തെമ്മാടികളുടെയും അഴിഞ്ഞാട്ടമാണ് Dysp യുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ ഇവർക്കെതിരെ യാതൊരു നടപടിയും ഇല്ല

  • @k.egeorgekutty2344
    @k.egeorgekutty2344 4 месяца назад +1

    പിടിയ്ക്കപ്പെട്ടത് ചിലത് മാത്രം പിടിയ്ക്കപ്പെടാത്തവർ പുറത്ത് ധാരാളം

  • @santhoshcc5286
    @santhoshcc5286 4 месяца назад +4

    കേരളം എത്രയും വേഗം സ്ഥിരം കേന്ദ്ര ഭരണ പ്രദേശമാക്കാതെ! ; ജനത്തിന്റെ സ്വത്തിനും,ജീവനും സുരക്ഷിതമാവില്ല. ..

    • @ksdbro6392
      @ksdbro6392 4 месяца назад +1

      😂 മിത്രമേ നമോവാകം

    • @ksdbro6392
      @ksdbro6392 4 месяца назад +1

      😮 സംഘപരിവാർ കേന്ദ്രം ഭരിച്ചിട്ട് ഇന്ത്യ സ്വർഗം ആയല്ലോ🥴😏

  • @omvmedia3885
    @omvmedia3885 4 месяца назад +1

    കോടതിയും,പോലീസ് കംപ്ലൈൻ്റ് അതോറിറ്റിയും, മനുഷ്യാവകാശ പ്രവർത്തകരും , പ്രതിപക്ഷ പാർട്ടികളും ഒകെ എവിടെ പോയി.... ഇതാണ് യഥാർത്ഥത്തിൽ പോലീസിൻ്റെ പണി... ഇത് ഇപോയൊന്നും തുടങ്ങിയത് അല്ല.... പോലീസിൽ നിന്നും വോട്ട് എടുത്ത് കളഞ്ഞാലെ പോലീസ് നന്നാവൂ....രാഷ്ട്രീയക്കാർ ഇടപെടുകയുള്ളൂ....കോടതി ഇടപെടുകയുള്ളൂ....

  • @JSSCHRST
    @JSSCHRST 4 месяца назад

    മിക്കവാറും SI യുടെ കാര്യം തീരുമാനമാകും

  • @Star-xw8ct
    @Star-xw8ct 4 месяца назад +2

    Don't give him pension. This guy might have manipulated manu cases in favour of criminals😠😠😠😠

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 4 месяца назад

    ആ ഡി വൈ എസ് പി ക്ക് ഡി വൈ എഫ് ഐ യിലേക്ക് സ്വാഗതം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 4 месяца назад +2

    Dysp ക്ക് പേരില്ല 🤣🤣

  • @HarisTp-xu4ue
    @HarisTp-xu4ue 4 месяца назад

    ക്യാപ്സുൾ നിർമിക്കാൻ പരിചയമുള്ളവരെ ആവിശ്യം ഉണ്ട്, ക്യാപ്സൂൾ ക്ഷാമം നേരിടുന്നു 🤣

  • @bhaskaranpv7219
    @bhaskaranpv7219 4 месяца назад

    ശുചിമുറി വൃത്തി ആക്കാൻ പോയപ്പോൾ വീട് മാറിപ്പോയതായിരുന്നു.

  • @muraleedharankailasam9889
    @muraleedharankailasam9889 4 месяца назад +1

    ഇത് വല്ലതും അപമാനം ആണോ, കണ്ടത് കൊണ്ടല്ലേ കാണാത്തതു കൊണ്ടു പലതും അറിയുന്നില്ല

  • @jobin6131
    @jobin6131 4 месяца назад

    ഇനി പറയും അവിടെ നേരത്തെ raidinu പോയതാണ് SI താമസിച്ചു പോയി

  • @o..o5030
    @o..o5030 4 месяца назад

    സംവരണം impact 🔥🔥💯

  • @SasiKumar-ft7bu
    @SasiKumar-ft7bu 4 месяца назад +1

    Proud of you kerala police 😮

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY 4 месяца назад +1

    Much expected.... Utter Shame..

  • @ARUN-pl3qu
    @ARUN-pl3qu 4 месяца назад

    കേരളം എന്തൊരു മാറ്റം ശെരിക്കും മാറി

  • @mohammedshababs4048
    @mohammedshababs4048 4 месяца назад +1

    മൂന്നുദിവസം കൂടി കഴിഞ്ഞാൽ ഗ്യാങ്ങിൽചേരാമല്ലൊ.ഒന്ന് ക്ഷമിക്കായിരുന്നില്ലെ.

  • @Xploid-x3f
    @Xploid-x3f 4 месяца назад

    എന്തൊരു കഷ്ടം

  • @palarivattamsasi6151
    @palarivattamsasi6151 4 месяца назад +1

    തമ്മനം ഫൈസൽ ക്രിസ്ത്യാനി ആണെന്ന് എത്രപേർക്കറിയാം? 🤔

  • @YoosafYoosaf-w5y
    @YoosafYoosaf-w5y 4 месяца назад +2

    ആഹാ ഓഹോ

  • @suharasuhara2463
    @suharasuhara2463 4 месяца назад +1

    നാണം ഉള്ളവർക്ക് അല്ലേ നാണക്കേട്

  • @madhukizhukooth
    @madhukizhukooth 4 месяца назад +1

    പോലീസിൻ്റെ ആത്മവീര്യം തകർക്കരുത് ചാനലുകാരേ 😂😂😂😂

  • @ismayilneeliyatt9691
    @ismayilneeliyatt9691 4 месяца назад +1

    ഓപറേഷൻ ആ...ഗു....മോ....

  • @mboithang4448
    @mboithang4448 4 месяца назад

    😂😂😂😂😂😂 ഓൻ ഞമ്മടെ പാർട്ടിയാ 😂😂😂😂😂😂😂😂😂പിന്നെ ഒരു കോപ്പും പുറത്ത് വരില്ല....

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 4 месяца назад +1

    പിണൂ പോലീസ് 😂😂😂

  • @FaithfulRationalist
    @FaithfulRationalist 4 месяца назад

    Suspension കൊടുത്ത് സഹായിക്കുക
    please never dismiss

  • @virattv3947
    @virattv3947 4 месяца назад

    കേരളാ പോലിസിൻ്റെ മാനം എന്നേ കപ്പൽ കയറി

  • @rajeev9383
    @rajeev9383 4 месяца назад

    SI യെ കണ്ട് dysp കക്കൂസിൽ ഒളിച്ചു...അപ്പോൾ പോലീസ് ആര് കള്ളനാര്.. കേരള പോലീസ് ഇങ്ങനെ അധഃപതിച്ചത് എങ്ങനെയാണ്...സാധാരണ നമ്മൾ കാണുന്ന കാര്യം ഇങ്ങനെ പിടിക്കപ്പെടുന്നവർ കുറച്ച് ദിവസത്തെ സസ്‌പെൻഷനു ശേഷം പ്രൊമോഷനായി വീണ്ടും ജോലിയിൽ.... 😥

  • @sasidharants7349
    @sasidharants7349 4 месяца назад

    ഇനിയെങ്കിലും പോലീസിൽ ആളെ എടുക്കുമ്പോൾ അയാളെ ക്കുറിച്ച് രഹസ്യ വിവരങ്ങൾ എടുക്കണം പാർട്ടിക്കാരേയും, പാർട്ടി റെക്കമെന്റു ചെയ്യുന്നവരേയും എടുക്കരുത്.

  • @ismayilneeliyatt9691
    @ismayilneeliyatt9691 4 месяца назад +1

    കളളന് കഞ്ഞി വെക്കുന്നവർ

  • @ra_j19
    @ra_j19 4 месяца назад

    ഹയേ. ... ഇതെല്ലാം ആ യോഗി യുടെ നാട്ടിൽ ആണ്...😂 അല്ലാതെ നമ്പർ 1 അൽഖേരളത്തിൽ അല്ല....😂😂