'സഞ്ജുവിന്റെ രീതി യുവതാരങ്ങൾക്ക് ചേർന്നതല്ല'; ആഞ്ഞടിച്ച് KCA പ്രസിഡന്റ് | Sanju Samson | KCA

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 173

  • @vishnupkarottu
    @vishnupkarottu 12 дней назад +81

    ഈ KCA യുടെ കഴിവ് കൊണ്ട് എത്ര താരങ്ങൾ കളിച്ചു ദേശിയ ടീമിൽ? സഞ്ജുവിനെ തഴഞ്ഞു ഇട്ടപ്പോൾ ഇവന്മാർ ഒരു വാക്ക് മിണ്ടിയിട്ടുണ്ടോ?

  • @TTT10001
    @TTT10001 12 дней назад +66

    KCA എന്ന മഹാ പ്രസ്ഥാനത്തിൽ നിന്ന് ഇത്രയും കാലമായി എത്ര പേര് ഇന്ത്യക്ക് വേണ്ടി കളിച്ചു?

    • @Shan-d2r
      @Shan-d2r 12 дней назад +3

      Kalichar rajasthan royals kaaranam

    • @mohamedaneezc.h-ix5yu
      @mohamedaneezc.h-ix5yu 12 дней назад +2

      Kca players national teamil unda kalikkum.😂

  • @Shan-d2r
    @Shan-d2r 12 дней назад +54

    Rajasthan royals kaaranam sanju international kalichu

  • @gishith1000
    @gishith1000 12 дней назад +98

    ഫോം ഔട്ട്‌ ആയ രോഹിത്തും കോഹ്ലിയും ഏത് പ്രാദേശിക ടൂർണമെന്റ് കളിച്ചു ഫോം ആയിട്ടാണ് ടീമിൽ എടുത്തത്?

    • @viratking4396
      @viratking4396 12 дней назад +26

      Mone ആന വാ പൊളിക്കുന്നത് kand Annan va പൊളിക്കരുത്, Kohliyum rohitum ലോകത്തെ തന്നെ ഏറ്റവും മികച്ച 2 batsmanmar ആണ് അവരുടെ talent endhanennu എല്ലാവർക്കും ariyam, കഴിഞ്ഞ icc tournament ലെ indian top scorer rohitum avasana odi wc ല്‍ man of the Sereis kohliyum ആയിരുന്നു, വെറുതെ sanjuvinu ഇത്ര hate 😂,

    • @Immvengeance
      @Immvengeance 12 дней назад +9

      @@gishith1000 Rohit Kohli yum test cricketil ane form out..Odi cricketile legends ane ivar..avre kalanjit teamilek sanjune edukanam enoke vicharikunath sheri alla..they are still really good in Odi cricket.. 😂

    • @yadukrishnan4967
      @yadukrishnan4967 12 дней назад +8

      ODI rankingil 2 nd Ulla Rohit enganeyaado form out.... Test alla ith ODI aanu

    • @abhilashkaruruthil5295
      @abhilashkaruruthil5295 12 дней назад +2

      ​@@viratking4396Sanju Samson is a better batsman than Rohit and Kohli. Wait for 10 years and then check his records

    • @amala.s8145
      @amala.s8145 12 дней назад +5

      ​@@viratking4396മോനെ ഇങ്ങനെ പോയാൽ ആന ഒരുപാടു വാപൊളിക്കേണ്ടി varilla. 100 t20 kalichitt kohi ondakkiyath 1 century. Sanju 30 ennam kalichappothanne 4 ennam. അവന്മാർക്ക് അറിയാം കഴിവുള്ളവർക്ക് avasaram കൊടുത്താൽ ഇവനൊക്കെ കമന്ററി box il ഇരിക്കേണ്ടി വരും ഒള്ളോള്ള കാലം. Avante oru ആനയും ആടും 😂

  • @safeworld1798
    @safeworld1798 12 дней назад +70

    ഇതാണ് ഈഗോ 😂

    • @hare12345.
      @hare12345. 12 дней назад +1

      Enthu ego discipline illel purathakkum

    • @AkhilAS-b3c
      @AkhilAS-b3c 12 дней назад +2

      ​@@hare12345.വേറെ തരത്തിന് ക്യാമ്പിൽ ഇല്ലാതെ കളിക്കാൻ kca അനുവാദം കൊടുത്തത്. സഞ്ജുവിന് മാത്രം വേറെ നിയമമോ

  • @curious_and_aesthetic
    @curious_and_aesthetic 12 дней назад +21

    ബാസിത് ക്യാമ്പിൽ പങ്കെടുത്തില്ലാലോ ,പിന്നെ എങ്ങനെ വിജയ് ഹസാരെ കളിച്ചു, മറുപടി പറയണം Mr Dirty politics Jayesh.

  • @sanilkumar2543
    @sanilkumar2543 12 дней назад +27

    ക്യാമ്പിൽ പങ്കെടുത്തവർ പോയിട്ട് എന്ത് വാഴക്കയാണ് ഉണ്ടാക്കിയത്...

    • @JoyalAugustine
      @JoyalAugustine 12 дней назад +2

      അത് ചോദ്യം 😂

  • @haroonvaseem2505
    @haroonvaseem2505 12 дней назад +7

    Those who attended the camp created magic in the tournament.

  • @binoykr279
    @binoykr279 12 дней назад +22

    ജയേഷിനെ പുറത്താക്കാതെ സഞ്ജു ഇനി ഒരിക്കലും ഇന്ത്യൻ ടീമിൽ കയറില്ല , ജയ് ഷായുടെ ഉറ്റ സുഹൃത്താണ് ജയേഷ് ജോർജ് , ഇൻ ഡയറക്ടായി ജയേഷ് അത് സുചിപ്പിക്കുന്നുണ്ട്

    • @vntalks5767
      @vntalks5767 12 дней назад +1

      അയാൾ ഇവിടെ ഇരിക്കുമ്പോ തന്നെ ആണ് സഞ്ജു t20 ഇത്രയും ചാൻസ് കിട്ടിയത് 🥲

    • @adi1thiruvangat601
      @adi1thiruvangat601 12 дней назад +1

      Jay shah president sthanathu ninnu mari yath thankal arinjille ippol iccuil aanu ippo roger binny aanu president get ur facts right

    • @naseemhashmi5407
      @naseemhashmi5407 12 дней назад

      അതിനു എപ്പോഴാണ് ജയേഷ പ്രസിഡന്റ് ആയതു.. പുള്ളി എപ്പോഴും സെക്രട്ടറി ആയിരുന്നു ​@@adi1thiruvangat601

    • @abdulrahoof8785
      @abdulrahoof8785 9 дней назад

      Vere option illathad kpnd, athra pressure aanu. No reason to opt him out. See what happened now? They get a small reason, he is out. Adum ghambir nte support koode kaaranam.​@@vntalks5767

  • @AkhilAS-b3c
    @AkhilAS-b3c 12 дней назад +7

    സഞ്ജുവിന് മാത്രം ഒരു നിയമം ആണോ. ക്യാമ്പിൽ പങ്കെടുക്കാതെ വേറെ താരങ്ങൾക്ക് ആ ടൂർണമെന്റ് കളിക്കാൻ kca അനുവാദം കൊടുത്തല്ലോ

  • @akhil7995
    @akhil7995 12 дней назад +15

    ഇവന് മെയിൽ അയിച്ച സഞ്ജുവിനെ പറഞ്ഞാൽ മതിയല്ലോ ,അവൻ്റെ ഈഗോ ആണ് ഇത്

    • @hare12345.
      @hare12345. 12 дней назад +1

      Enthu ego discipline illel purathakkum

    • @akhil7995
      @akhil7995 12 дней назад +1

      @hare12345. Avan international player aanu greater than KCA,jayesh naarikku enthu yogyatha

    • @hare12345.
      @hare12345. 12 дней назад +1

      @akhil7995 sportsil valuthu cheruthu ennonnumilla. Discipline is important.

  • @Usluk-123
    @Usluk-123 12 дней назад +4

    ഹാഷ്മി പൊളിച്ചു ഇതാണ് ഈഗോ 🤣🤣🤣🤣🤣

  • @angeleyes4413
    @angeleyes4413 12 дней назад +7

    എന്നാ പിന്നെ നിങ്ങൾക് സഞ്ജു വിനോട് പറഞ്ഞൂടെ. നിങ്ങളെ ഞങ്ങൾക്ക് ഇനി വേണ്ട.. വേറെ എവിടെ എങ്കിലും പൊയ്ക്കോളൂ എന്ന്. എന്തെ പറയാൻ ഒരു madi🙂

  • @majujamesmathew3521
    @majujamesmathew3521 12 дней назад +1

    Sanju....... ❤

  • @rashadCalicut
    @rashadCalicut 12 дней назад +10

    ഈഗോയെ അല്ല. പ്രസ്ഥാനമാണ്, പ്രസ്ഥാനം 🤣😂

  • @nabeeljoshi5784
    @nabeeljoshi5784 12 дней назад +4

    Sanju should play for Rajasthan cricket Association.
    He will get better support

  • @jithinn1
    @jithinn1 12 дней назад +8

    Kca is not able to control Sanju. He is a star player. He needs his priorities straight.

  • @skes6441
    @skes6441 12 дней назад +1

    Sanju അല്ലാതെ വേറെ എത്ര കളിക്കാരുണ്ട് കേരളത്തിൽ. വിജയ് ഹസാരെയിൽ ഗംഭീര പ്രകടനമായിരുന്നല്ലോ. കേരളത്തിലെ മറ്റൊരു വെള്ളാന

  • @RophekaMusic
    @RophekaMusic 12 дней назад +6

    Bazith egana keeriye?

  • @Vattacadans
    @Vattacadans 12 дней назад +6

    ഈഗോ ജോർജ്...😊

  • @rahuls7999
    @rahuls7999 12 дней назад +4

    Purest form of അസൂയ... # 😂😂

  • @midhlajmidhu4719
    @midhlajmidhu4719 12 дней назад +4

    Sanju💖

  • @sharunsanel
    @sharunsanel 12 дней назад +6

    Idiotic KCA biggest enemy of Kerala fans

  • @positivethinkingwithsherin8916
    @positivethinkingwithsherin8916 11 дней назад

    ജയേഷ് ജോർജ് നിങ്ങൾ പാകിസ്താനെതിരെ അടിച്ച സെഞ്ചുറി ആർക്കു മറക്കാനൊക്കും ……നിങ്ങൾ ഇന്ത്യയിൽ എല്ലാവരും അറിയുന്ന മികച്ച ഒരു ക്രിക്കറ്റ് കളിക്കാരനാണ് ..|}}$>$$$£

  • @insamamhussain1090
    @insamamhussain1090 12 дней назад +1

    നിന്റെയൊക്കെ മുഴുത്ത അസോസിയേഷൻ സപ്പോർട്ട് കൊണ്ട് എത്ര കളിക്കാരെ ദേശീയ മത്സരങ്ങൾ കളിപ്പിക്കാൻ പറ്റി 😮

  • @venugopalgnanthancode41
    @venugopalgnanthancode41 12 дней назад +5

    Sanju should be more professional as sachin tendulkar dedication

  • @jayaram61
    @jayaram61 10 дней назад

    By the way Binoy kodiyeri is the joint secretary of KCA!!!

  • @RockyRock-vv3ex
    @RockyRock-vv3ex 12 дней назад +1

    സഞ്ജു എപ്പോൾ ആണ് യുവ താരം ആയത്. അവൻ സീനിയർ താരം അല്ലെ.

  • @haroonvaseem2505
    @haroonvaseem2505 12 дней назад +1

    Have you seen an International player, after scoring 2 centuries in South Africa forced to attend a 3-day camp to show his form? Never seen any other cricketers do this? Has Rishab pant or any other current taken part in any form of camp to take part in domestic tournament, they come and play the tournament. It is better for Samson to change the state side.

  • @ribinkoshy7912
    @ribinkoshy7912 12 дней назад +2

    MCA എന്ന് ഒന്നുണ്ട്, അവിടെ ചോദിച്ചാൽ മതി എന്താണ് ആഭ്യന്തര ക്രിക്കറ്റ് എന്ന്.. 😏

  • @cibin123ful
    @cibin123ful 11 дней назад +1

    Who is this guy.We want sanju samson to play for the country.Your cheap ego should not destroy his career.Sanju is a senior player.See how Rohit Sharma is supported in Indian team.

  • @midhunanganakurussi9338
    @midhunanganakurussi9338 12 дней назад +3

    പെരുമാറണം is correct
    പേരു മാറണം is wrong

  • @jacobgeorge328
    @jacobgeorge328 9 дней назад

    I support kca...Noone is above the game...

  • @Immvengeance
    @Immvengeance 12 дней назад +3

    Vijay hazare kalichalum sanjune teamil edukkilla..Sanju is not in there plans for odis..Nilavil Rishab pant for longer formats and Sanju for T20..

    • @viratking4396
      @viratking4396 12 дней назад +1

      അതിനുള്ള ബോധം ആര്‍ക്കും ഇല്ല, ഉള്ളവർ ആണെങ്കിൽ video itt paisa ഉണ്ടാക്കുന്നു

  • @Gjo111
    @Gjo111 12 дней назад +4

    ഇയാളെ ആരാണ് KCA പ്രസിഡൻ്റ് ആക്കിയത് 😂 ഇറങ്ങി പോണം മിസ്റ്റർ

  • @reghunathkp1663
    @reghunathkp1663 12 дней назад

    ഇയാൾ ഏതാ ചുമ്മാ പേര് 4 ആളുകൾ അറിയട്ടെ എന്ന് കരുതി ഓരോന്ന് പറയുന്നു 😂

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 12 дней назад +4

    ജയേഷിനോട് ചിലക്കാതെ പോവാൻ പറ

  • @Ameen-i6o
    @Ameen-i6o 12 дней назад +2

    Campil illatha abdul basith engna teamil vnu??

  • @babythomas4378
    @babythomas4378 8 дней назад

    Sanju is a good player but he should be a disciplined player and not a self decipled member

  • @sivadasab3661
    @sivadasab3661 12 дней назад +4

    Sanju should be more responsible and should be banned .

  • @user-yg6wy4lz5q
    @user-yg6wy4lz5q 12 дней назад +2

    ജിഹാദി ബാസിൽ എങ്ങനെ പരിശീലനം ഇല്ലാതെ ടീമിൽ കയറി

  • @leomessi-jf1hz
    @leomessi-jf1hz 12 дней назад

    ഒരുത്തനെ എല്ലാര്ക്നുകൂടെ നശിപ്പിച്ചു ഇനി അടുത്തത് സഞ്ജുന്റെ തലയ്ക്കു കേറിക്കോ

  • @vijukrishnan1
    @vijukrishnan1 12 дней назад

    Jayesh Sir is correct

  • @Sarathsivan1234
    @Sarathsivan1234 12 дней назад +17

    ഇത്രേം important machആണേൽ Sanju കളിക്കണം...ആ യാൾ പറഞ്ഞതിനോട് യോജിക്കുന്നു...തുടർച്ചയായി ചെയ്യുന്നത് ശരിയല്ല...🙏

    • @JosephFrancis-n4p
      @JosephFrancis-n4p 12 дней назад

      E tournament keralathinu important ayirunno. Ennelum oru teophy e association keralathinu vendi nediyitundo. Cup adikan entho cheytu ivar.

    • @Sarathsivan1234
      @Sarathsivan1234 12 дней назад

      @JosephFrancis-n4p അതൊന്നും കളിക്കാതിരിക്കാനുള്ള ന്യായീകരണമല്ല... Sanju വിന് അത് important ആണ് താനും... അപ്പോൾ Sanju കാണിച്ചത് മണ്ടത്തരമാണ്...🙏

  • @majisafa2591
    @majisafa2591 12 дней назад

    Good Dicsetion KCA

  • @vindinol
    @vindinol 12 дней назад +1

    ഇദ്ദേഹം പറയുന്നതിനോട് യോജിക്കുന്നു... ഒരാൾക്ക് മാത്രമായി എന്തെങ്കിലും പരിഗണന നൽകാൻ പറ്റില്ല.. Discipline പ്രധാനമാണ്

    • @anandhuks3664
      @anandhuks3664 12 дней назад

      ബാസിത് ക്യാമ്പ് പങ്കെടുത്തോ എന്നിട്ട് ആണൊ കളിച്ചേ

  • @rajanm8475
    @rajanm8475 12 дней назад

    ബോർഡ് എന്ന് പറയുന്നത് ഒരു മഹാപ്രസ്ഥാനമൊന്നുമല്ല സഞ്ജു എന്നു പറയുന്ന പ്ലെയർ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്ന പ്ലെയറാണ് അല്ലാതെ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്ന ആളല്ല അതുകൊണ്ട് കേരള ക്രിക്കറ്റ് ബോർഡ് എന്ന് പറയുന്ന പ്രസ്ഥാനം വലിയ വിഷയം ഒന്നുമല്ല

  • @kumardeep5004
    @kumardeep5004 12 дней назад

    Ividunnu vere stateil transfer cheythu povuka..thsts it.

  • @SasiThulaparambil
    @SasiThulaparambil 12 дней назад

    കേരളത്തിലെ താരങ്ങൾക്ക് പാരയായി ഇവിടെത്തന്നെയാണ് വിഷവിത്തുകൾ ഉള്ളത്. അച്ചടക്കം ഉള്ള എത്രപേർ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇയാൾക്ക് കടുത്ത കുശുമ്പാണ്.

  • @anilraghu8687
    @anilraghu8687 12 дней назад +1

    Why should he participate in every tournament? He is giving chance to other players viewing positively. He has all rights to refuse to participate. Let other players have income and chance to play. If Kerala cannot win without Sanju there should be efforts to improve depth.

  • @jobyaibel4400
    @jobyaibel4400 12 дней назад

    ക്രിക്കറ്റ്‌ അസോസിയേഷൻ നിയമങ്ങൾ മാറ്റണം, ഇന്റർനാഷണൽ ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയാൽ പിന്നെ അതിനു ശേഷം ഇവരെ കേരള ടീമിൽ കളിപ്പിക്കരുത്, പുതിയ ആളുകളെ കൊണ്ടുവരണം, സഞ്ജുവിന് ശേഷം പുതിയ നല്ല കളിക്കാരെ കൊണ്ട് വരൻ ഈ അസോസിയേഷൻ നടത്തിയിട്ടില്ല,സ്വയം പല്ല് കുത്തി നാറ്റിക്കുന്ന സ്വഭാവം kca

  • @Leopardgecko-n9m
    @Leopardgecko-n9m 12 дней назад +2

    സഞ്ജുവിന് അഹങ്കാരം കൂടിയിട്ടുണ്ട്

  • @ilyaskpajman4103
    @ilyaskpajman4103 12 дней назад

    ഒന്ന് പോടോ അവിടെന്ന് ക്യബിൽ വന്ന്‌ കളിക്കേണ്ട ആളല്ല സഞ്ജു
    കോഹ്ലി അവസാനം രഞ്ജി കളിച്ചത് 2012 ആണ്
    അത് അറിയൊ മാമന്

  • @soorajnair7693
    @soorajnair7693 12 дней назад +1

    İşhanı Kushan big sample here

  • @sarifn
    @sarifn 12 дней назад

    ഉളുപ്പുണ്ടോ ഹാഷമി??? ഇതാണോ ഈഗോ??? അച്ചടക്കമില്ലാത്ത കളിക്കാരനെ പുറത്തിരുത്തണം.. അത്രേ ഒള്ളു... KCA കൊപ്പം.

  • @neeraj_kb
    @neeraj_kb 12 дней назад

    Ajith Agarkar okke enthanu kaanikkunnathu?

  • @abdmastermedia6778
    @abdmastermedia6778 12 дней назад

    ന്യൂസുകാരോട് എനിക്കൊന്നേ പറയാനുള്ളൂ വെറുതെ ന്യൂസ് ഇട്ട് ആ പയ്യന്റെ ഭാവി കളയരുത് KCA മാനേജ്മെന്റ് വളരെ മോശമാണ് ബാസിത് കളിച്ചത് ക്യാമ്പ് പങ്കെടുത്തില്ലല്ലോ നിങ്ങൾ എന്താ ചോദിക്കാതത്

  • @sojupattarumadathil7912
    @sojupattarumadathil7912 12 дней назад

    Kca parayumbole allaaaa
    Sanju oru indian team cricketer koode anu
    Available alla ennullathu msg ayachu ennu pArayunnu
    Available anennu parayumbol ayale pariganikamarunnu

  • @mywildstroy3187
    @mywildstroy3187 12 дней назад +1

    Sanju is a experienced player

  • @allwinmaxwelldas6825
    @allwinmaxwelldas6825 12 дней назад

    sanju should move to any other cricker association... chathiyanmarude koodi ini kalikenda

  • @malayalimachaan3141
    @malayalimachaan3141 12 дней назад +1

    Sanju പേരു മാറിയോ?

  • @shavafpv8890
    @shavafpv8890 12 дней назад

    Parayumbol okke kalich rashapetta ethra per Kerala teamil.

  • @HaricChettiyarath
    @HaricChettiyarath 10 дней назад

    മുതലാളി ഭയങ്കര സ്ട്രിക്കറ്റ് ആണ് അല്ലെ

  • @bennydaniel2232
    @bennydaniel2232 12 дней назад

    Sanju kerala team ill ninnu pokunnatha nallathu ivanmar evidae discipline nokki irikkettae

  • @HULK-mu2ub
    @HULK-mu2ub 11 дней назад

    KCA (Kandam Cricket Association)😆😆😆😆

  • @MRP1.1000
    @MRP1.1000 12 дней назад

    KARNATAKA WON VIJAY HAZARE AGAIN ❤👍

  • @jithu433431
    @jithu433431 12 дней назад

    Ego alla pakshey Ego aanu😂😂

  • @rahulpalatel7006
    @rahulpalatel7006 11 дней назад

    Sanju Samson should quit Kerala team.That is the best reply for KCA idiots.

  • @NavinSasi-l7d
    @NavinSasi-l7d 12 дней назад

    This was pure EGO..... Nothing else....... Throw this guy out..... This was not the right time ...... For these actions against sanju..... This it feels like this kca was waiting for a correct time...... To back stab him..... Pathetic by kca..... Throw this guy out immediately

  • @SachinThomasvarghese
    @SachinThomasvarghese 12 дней назад +1

    No need to play in domestic cricket, If jou have skill to play international cricket.

  • @rajathkp4497
    @rajathkp4497 12 дней назад

    BCCI de aalkkar aanu ivaroke..Cash nalkunnathinte respect kaanikkande. Ini ipo vht kalichalum pant ne thanne edkullu. Etra kalam aayi same kazhcha kanunnu. 2023 wc il sanju ne kalipichilla even though pant was absent. Annu Rahul and Kishan aarnu. Pinne T20 evdanno Jitesh ne oke kond vannu athum younger aanu enoke paranju. Apolum sanju out. Jitesh nu koodthal age ind engane aanavo younger. Age kooduthal alle younger ennu vicharich kaanum atrakkum arivu indavullo.
    Sanju ne odi wc 2023 asia cup 2023 and also even Asian games that yr kalipichilla. Ennit County kalikkan ninna sanju ne etho series nu some reserve player, athum just him alone, enoke paranju join cheyipich county kalikkan ulla chance um illatheyaaki. CLear cut politics alla ennu viswasikkan kurach budhimut ind. Selectors oke itrayum mandanmar aano. Looks (as per their standards) PR aggression fanbase ithoke aanu edkkan venda karyangal.

  • @janam-w2s
    @janam-w2s 12 дней назад

    Teamil undayirunna ellavarum campil pankeduthirunno?

  • @sujithsat517
    @sujithsat517 12 дней назад

    Athukond ippo aarum aarinjilla, silent aayitt help cheythu nadumotham ariyichu.

  • @divyaanil-z9c
    @divyaanil-z9c 12 дней назад

    E parayunna eyale anna cricket kaliche

  • @AdvSubramanian
    @AdvSubramanian 12 дней назад

    Jaysh athu cricket teamilanu kalichathu. Sanjuvina ozhivakkan eayal kandupidicha vidhanda vadhamanu.Sanju avilable alla annu ariyichu annath kalavanu. Sanju campil. avilable alla annu mathra manu ariyichath. Teamil avilable anu annu ariyichirunnu. Annittium Sanjuvina pariganikkatha avna kerala criket rangthu ninnu chavtti purathakknem.

  • @ambilyborn80
    @ambilyborn80 12 дней назад

    Jealous of Sanju Samson

  • @cute8216
    @cute8216 12 дней назад

    Allathey bcci paranjittalla oxivakkiyathu? … nanam venam swantham joli rakshikkan Nadine chathikkunna kca

  • @abhilashdeva
    @abhilashdeva 12 дней назад

    kca sanju nu vendi kure cheythathanallo ...😄

  • @SachinThomasvarghese
    @SachinThomasvarghese 12 дней назад

    Sanju play for other states.

  • @vineethviswamani
    @vineethviswamani 12 дней назад

    KCA sucks 👎🏾

  • @Vtrols1991
    @Vtrols1991 12 дней назад

    നിന്റെ യോഗ്യത എന്താടാ

  • @shujashaheedshaheed9081
    @shujashaheedshaheed9081 12 дней назад

    Anthanu ingeru parayunnathu.pakka eegoo . you know Sanju is world class player

  • @sojupattarumadathil7912
    @sojupattarumadathil7912 12 дней назад

    Ego undu Avanekal valuthanu kca president aya njan

  • @Bvvvvt
    @Bvvvvt 11 дней назад

    😡😡😡😡😡 kca

  • @KOJOSEPH-b5y
    @KOJOSEPH-b5y 12 дней назад

    Jeysh enna kizhangane thirandi valinadichu purathaakkuka...

  • @jeanilynranjith1140
    @jeanilynranjith1140 12 дней назад

    Foam out aayyal aareyum teamil edukkaruthu.. Pandathe prathaapam paranju avar viramikkunnavare teamil idam kodukkaruthu.. Kearala kca.. Mumbai lobiyeakkal mosham.. Most cheap

  • @majisafa2591
    @majisafa2591 12 дней назад

    Padikl vechu kalmodikan ulla taem yen tonun taem selctio kanumbol

  • @vikramravindranravindran1707
    @vikramravindranravindran1707 12 дней назад

    Don't play dirty politics ur spoiling Indian and Kerala cricket.

  • @fadisct6206
    @fadisct6206 11 дней назад

    Endhoru kashtamaanu
    Swontham naatil polum support kittunillaaa

  • @vineesh6240
    @vineesh6240 12 дней назад +2

    Ee tholinja kca oke pirichuvidanam😢😢😢

    • @hare12345.
      @hare12345. 12 дней назад

      Enthu ego discipline illel purathakkum

  • @adhii5403
    @adhii5403 12 дней назад

    കേരള ക്രിക്കറ്റിന് സഞ്ജുവും ശ്രീശാന്തും ആണ് മേൽവിലാസമുണ്ടാക്കിയത്. നീ ഒക്കെ എന്ത് ഒലക്ക ഉണ്ടാക്കിയിട്ടാണ് നെഗളിക്കുന്നത്. N

  • @cute8216
    @cute8216 12 дней назад

    Alla aara ee president oru ball thattaan arriyumo

  • @sandeeps5897
    @sandeeps5897 12 дней назад

    oruthane kozha vech north india kar odukiyengil...sanjune malayalikal thanne pani kodukunu

  • @sijinjacob937
    @sijinjacob937 12 дней назад +1

    international match kalichu vana aal practicenu varanamannu parayan iyalku bodhamilla

  • @nivedh.m1557
    @nivedh.m1557 12 дней назад

    Alla pinne avan ഇവിടെ ranji trophy appo avane t20,odi series ഒന്നും കളിക്കണ്ട, വെറുതെ അല്ല ആരും ഇവിടെ നീന് national teamne vendi kalikathath

  • @NavinSasi-l7d
    @NavinSasi-l7d 12 дней назад

    Sanju u better leave kca .... Go to some other state... And play.....

  • @prasannat6296
    @prasannat6296 12 дней назад

    Sanju nthada machine anoo oru series kazhinju udanne thanne oru practise session avan rest vendayoo. Pne ne thanne alleda bazith ina include akkiya without camp attending. Bazith ina include akkiyapoo sanjuvinoodu paranja youngsters ina focus cheyunna ennu

  • @NibuJoseph-ub6iq
    @NibuJoseph-ub6iq 12 дней назад

    Ethanu malayali nanmmayulla lokame

  • @stephinjohn2677
    @stephinjohn2677 11 дней назад

    Kca de pari

  • @varnan.k2
    @varnan.k2 12 дней назад

    Naari Jayesh George.....