ഈ ഇന്റർവ്യൂ 1M അടിക്കും എന്ന് എനിക്ക് തോന്നുന്നില്ല 🤣 DHYAN SREENIVASAN FUN INTERVIEW | DAIN DAVIS

Поделиться
HTML-код
  • Опубликовано: 9 сен 2024
  • DHYAN SREENIVASAN INTERVIEW | DAIN DAVIS | VEEKAM MOVIE
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Dhyan latest interview
    Dhan sreenivasan interview troll
    Dhyan Sreenivasan about vineeth sreenivasan
    Dhyan Sreenivasan about sreenivasan
    Dhyan sreenivasan about family
    Dhyan Sreenivasan about Aju varghese Nivin Pauly
    dhyan interview latest
    dhyan actor
    dhyan latest movie
    dhyan sreenivasan new movie
    dhyan sreenivasan thug
    dhyan trolls
    dhyan songs
    dhyan fun
    dhyan special interview
    dhyan variety media interview
    dhyan sreenivasam fun
    dhyan family story
    dhyan funny moments
    dhyan sreenivasan funny shorts
    dhyan sreenivasan game
    dhyan sreenivasan award function

Комментарии • 188

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Год назад +341

    ദ്യാനിന്റെ ഇന്റർവ്യൂ തപ്പി കാണുന്ന ഞാൻ ..മൂവി കാണുന്നതിലും സന്തോഷം ധ്യാനിന്റെ ഇന്റർവ്യൂയിൽ കിട്ടും ❣️

  • @chithram5450
    @chithram5450 Год назад +206

    ധ്യന്റെ ചിരി ഒരു രക്ഷേം ഇല്ല. Cute, innocent....... 💞

  • @niveduk
    @niveduk Год назад +36

    ഒരു ചാനലിൽ ധ്യാനിന്റെ ഇന്റർവ്വ്യു കാണുന്നു.. കഴിയുന്നു, അടുത്ത സജസ്റ്റ്‌ വേറെ ഇന്റർവ്വ്യുന്റെ കാണുന്നു.. അതും ഓപൺ ആക്കുന്നു.. റിപ്പീറ്റ്‌..❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k Год назад +660

    *ചെറുക്കൻ എവിടെയുണ്ടോ അവിടെ നമ്മൾ എത്തിയിരിക്കും...💥*

  • @valsajosephjoseph87
    @valsajosephjoseph87 Год назад +86

    ലേശം വിഷമം ഉണ്ടെങ്കിൽ ധ്യാന്റെ ഇന്റർവ്യൂ കണ്ടാൽ മതി. Dainaeyum ഇഷ്ടമാണ്.

  • @jayasreet2295
    @jayasreet2295 Год назад +102

    ധ്യാൻ ചേട്ടന്റെ ഒരു interview പോലും miss ചെയ്യാറില്ല 🥰🥰🥰🥰

  • @jamsheer275
    @jamsheer275 Год назад +61

    ധ്യാൻ മുത്താണ് കോമഡി സ്കിറ്റ് ഒന്നുമല്ല ചിരിപ്പിച്ചു അങ്ങട് കൊല്ല്😀😀😀😀❤❤❤👍👍👍🔥🔥💥💥💥

  • @d4dr312
    @d4dr312 Год назад +587

    ധ്യാൻ നെ കണ്ട് ഓടി വന്നവർ ലൈക്‌

  • @ananthurgopal9868
    @ananthurgopal9868 Год назад +66

    1:50 interview starts here

  • @seldom44
    @seldom44 Год назад +51

    ധ്യാനിനെ കണ്ടതോടെ ഞാൻ : "എന്നാൽ ഇന്നിവിടെ കൂടാം"....!!!

  • @nakshathra7220
    @nakshathra7220 Год назад +49

    interview open aakanel dyan enna oru peru kandal mathi.... interview king 😆

  • @johancruyff1465
    @johancruyff1465 Год назад +324

    എന്നാ എനിക്ക് ഉറപ്പുണ്ട് ഈ ഇന്റർവ്യു 1 M അടിക്കുമെന്ന് 💥

    • @kl1411
      @kl1411 Год назад +1

      🤣🤣🤣🤣

    • @first9455
      @first9455 Год назад +1

      Eee chodyam chodiykkunna ni vare kandille so 1 million adiykkum..

    • @Gokul_Cruz
      @Gokul_Cruz Год назад

      അടിക്കും

    • @sudhavssudhavs3482
      @sudhavssudhavs3482 Год назад

      Super 2perum poli,

    • @johancruyff1465
      @johancruyff1465 Год назад +1

      @Blue Media Malayalam ഇത് ഹിറ്റ്‌ അടിക്കും ന്ന് എനിക്ക് തോന്നുന്നില്ല 😁 ഇതിൽ ഇവനുണ്ടല്ലോ ധ്യാൻ.jpeg

  • @Soulcouples
    @Soulcouples Год назад +74

    Dhyan interview waiting ayrunnu

  • @vimalvimalas7562
    @vimalvimalas7562 Год назад +25

    ഇന്റർവ്യൂ king ധ്യാൻ ശ്രീനിവാസൻ 🤩😍

  • @thasnithattus2146
    @thasnithattus2146 Год назад +40

    Interview king thirumbi vantach😍😍

  • @VIV3KKURUP
    @VIV3KKURUP Год назад +31

    Dhyan is fun to watch n hear 🥳🥳
    Veena കഴിഞ്ഞാൽ next artificial anchor ഈ പുള്ളിക്കാരി ആണ്...

    • @pachaparishkaari3573
      @pachaparishkaari3573 Год назад +1

      Kure അനുങ്ങളും.und....sreenath bhasi theri paranja team okke......rj mice thanne idakkodakk ok പറഞ്ഞൊണ്ടിരിക്കും...ath അനുകരിച്ച്......aa vivekum..ഭയങ്കര artificiality ആണ്

  • @harisrawframe2670
    @harisrawframe2670 Год назад +18

    ഈ മൊതലിന്റ അടുപ്പിച്ചു മൂന്നാമത്തെ ഇന്റർവ്യു ഈ കാണുന്നത്...🔥♥️

  • @sudhimonsudhi6559
    @sudhimonsudhi6559 Год назад +23

    ധ്യാൻ &dd❤️❤️🤩🤩

  • @soneyfrancis4830
    @soneyfrancis4830 Год назад +73

    Dhyan and Dain super ❤❤

  • @parvathy680
    @parvathy680 Год назад +8

    Dain chettan...😍❤️

  • @AchachanteAdukkala
    @AchachanteAdukkala Год назад +11

    ഡൈൻ സംസാരിക്കുമ്പോൾ ഒട്ടും ഇടയിൽ കയറാതെ recpect ഓടെ കെട്ടിരിക്കുന്ന ധ്യാൻ. 🙏🏼🙏🏼🙏🏼

  • @aswathyviswambaran3549
    @aswathyviswambaran3549 Год назад +11

    Dain, dhyan nalla combo

  • @ramyak2719
    @ramyak2719 Год назад +16

    ധ്യാൻ ഇഷ്ടം 😍 ♥️♥️

  • @veenaprasad3407
    @veenaprasad3407 Год назад +5

    ആസ്വദിച്ചു കാണാൻ പറ്റിയ എന്റർവ്യു 🥰🥰🥰🥰🥰🥰🥰

  • @sreejasuresh1893
    @sreejasuresh1893 Год назад +9

    ധ്യാനിന്റെ ഇന്റവ്യൂ അതിനിടയിൽ ചേട്ടന്റെ ഇംഗ്ലീഷ് ക്ലാസ്സ് പരസ്യം

  • @redcrize3874
    @redcrize3874 Год назад +14

    Trailar kandappol muthal interviewnu waiting arnn🥰dhyan chetta🤩

  • @appu7394
    @appu7394 Год назад +13

    ധ്യാൻ സൂപ്പറാണ് ❤️💖🦋

  • @keralavlogschannel
    @keralavlogschannel Год назад +9

    1 M അടിച്ചിരിക്കും 🔥🔥🔥😅😍👌🏻

  • @robinthomas6734
    @robinthomas6734 Год назад +27

    Nice interview nice anchoring .Veena has to see the show how to do anchoring like this .Good one.Keep going variety media

  • @jaison3249
    @jaison3249 Год назад +8

    12:55 ultimate puchcham😁

  • @nodramazone
    @nodramazone Год назад +15

    Box office king alla Interview King aan Dhyan 😅

  • @irfanippu3774
    @irfanippu3774 Год назад +4

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @sandeeptarak9495
    @sandeeptarak9495 Год назад +6

    ധ്യാൻ അളിയാ മുത്തേ 😍❤️🤩🤩

  • @vishnuckrishna7571
    @vishnuckrishna7571 Год назад +13

    ഇന്നെ ഫുൾ ധായന്റെ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ

  • @greeshmas7480
    @greeshmas7480 Год назад +10

    Love u yetta. So nice natural emotions. No kallatharam both of you. Love u lot

  • @sureshsisupalan2028
    @sureshsisupalan2028 Год назад +7

    2:00 interview starting

  • @shylajasethu8811
    @shylajasethu8811 Год назад +14

    Ee pravisyim Dhyn kodu DD undallo. ......Randu perum super

  • @nessledas9932
    @nessledas9932 Год назад +5

    Dhyan dain okke fun aayathukond interview success aavum... But interviewer is not a good choice.... Ithaano interview... But love to Dhyan & Dain

  • @sana-xn4vi
    @sana-xn4vi Год назад +11

    25:00 ഒരു കൈ കണ്ടവർ ഉണ്ടോ 😂

  • @sxrxn4764
    @sxrxn4764 Год назад +12

    പറഞ്ഞപോലെ തന്നെ 1M അടിച്ചില്ല 🤣😹

  • @amjadroshan8742
    @amjadroshan8742 Год назад +16

    രണ്ട് പേരെയും ഒരുപാടിഷ്ട്ടം 😍👍

  • @johnjohny5964
    @johnjohny5964 Год назад +6

    Mr. ധ്യാൻ ബ്രോ താങ്കൾ എന്ന മഹാ പ്രതിപയെ എനിക്ക് ഒന്ന് നേരിൽ കാണുവാൻ സാധിക്കുമോ പ്ലീസ്

  • @blueseamedia2
    @blueseamedia2 Год назад +15

    Katta waiting 😍😍

  • @Gokul_Cruz
    @Gokul_Cruz Год назад +5

    ധ്യാൻ ഇന്റർവ്യൂ Solo ഇഷ്ട്ടം

  • @arjunkarthikeyan36
    @arjunkarthikeyan36 Год назад +7

    3:02 antiquity blue കുപ്പി അല്ലെ ആ ഇരിക്കുന്നെ 🧐... ആ നീല നടുക്കിരിക്കുന്നെ 😁

  • @sivanandanacs0828
    @sivanandanacs0828 Год назад +2

    Dyan nd dain🥰🥰🥰

  • @amrithababu4683
    @amrithababu4683 Год назад +4

    Dain good in your acting.. don't bother what dhyan chettn says

  • @ambikaj4765
    @ambikaj4765 Год назад +4

    Dhyan ന്റെ ഇന്റർവ്യൂ കാണാൻ വന്നു

  • @ayishahina3a102
    @ayishahina3a102 Год назад +3

    പിന്നെ എന്തിനാ മുത്തേ ഞങ്ങളൊക്കെ 🥰🥰🥰

  • @akhilskumar7359
    @akhilskumar7359 Год назад +6

    ധ്യാൻ ചേട്ടയ് 💓💓💓🥰🥰🥰

  • @deepplusyou3318
    @deepplusyou3318 Год назад +1

    ധ്യാൻ ശ്രീനിവാസൻ ഈ യു ട്യൂബ് ചാനലിന്റെ ഐശ്വര്യം എന്ന് ഫോട്ടോ ഡിപി ആയി നിങ്ങൾ വെക്കണം

  • @user-jk6hb9es5j
    @user-jk6hb9es5j Год назад +10

    സിനിമയിലെ നായകനായികക്ക് എല്ലാരുടെ ടെയും ആദ്യ അക്ഷരം . D

  • @hardcoresecularists3630
    @hardcoresecularists3630 Год назад +36

    ക്യാരക്ടർ കൊളമാക്കും പക്ഷേ ഇന്റർവ്യൂ അടിപൊളിയാക്കും 🙏🙏

  • @sruthivava2436
    @sruthivava2436 Год назад

    Comedy star x-mas new episod kand dyan chettande fan aayi...interviews thappikondirikka ippo main hobby..chettayi vere level aan....

  • @sreekanthcs265
    @sreekanthcs265 Год назад +3

    Interview start here എന്ന് ഇടുന്നവരെ ആദ്യം തപ്പുന്നവർ ഉണ്ടോ 😆

  • @funnytracker1662
    @funnytracker1662 Год назад +3

    Dhyan chettante interview Kand kazhiyumbo oru possitve energy kittum

  • @indiratm1305
    @indiratm1305 Год назад +6

    Nammude deyin

  • @saranyasudhi646
    @saranyasudhi646 7 месяцев назад

    Dyan😗👍👍👍👍

  • @althafasharaf5157
    @althafasharaf5157 Год назад +19

    Dhyan fun 🥰🥰🥰

  • @amarnadhamarjith42
    @amarnadhamarjith42 Год назад +3

    Dhyan muth ❤️❤️❤️🥰🥰🥰

  • @muhammedasharaf1465
    @muhammedasharaf1465 Год назад +6

    Superb dhyaaan

  • @ViVith007
    @ViVith007 Год назад +1

    ധ്യന്റെ പടം എല്ലാ ആഴ്ചയും വരണം... പടം കാണാനല്ല പ്രൊമോഷൻ intrvw വരുമല്ലോ അത് കാണാൻ 😆

  • @rasiyarasiya5847
    @rasiyarasiya5847 Год назад +5

    Dyane onn kananam enn oru moham

  • @bincynithinvlogs
    @bincynithinvlogs Год назад +10

    Patiya 2 peru😃😃😃

  • @s___j495
    @s___j495 Год назад +5

    ധ്യാൻ പൊളി പൊളിയെ ❤️

  • @nabeelbadharudeen6778
    @nabeelbadharudeen6778 Год назад +29

    Dhyan Sreenivasan interview fans hit like🔥

  • @Gokul_Cruz
    @Gokul_Cruz Год назад +8

    ധ്യാന് ഡെയിനെ അത്രയ്ക്ക് പിടിച്ചിട്ടില്ല തോന്നുന്നു ലാസ്റ്റ് വന്ന എല്ല ഇന്റർവ്യൂ ഉണ്ട് 🙄ധ്യാൻ solo ഇഷ്ടം🙌🏻❣️

    • @nubla2968
      @nubla2968 Год назад +8

      Verthe negative idalle

    • @ack2757
      @ack2757 Год назад +7

      എന്തുവടെയ്
      അവർ ഒരുമിച്ചുള്ള പടത്തിന്റെ പ്രമോഷന് ഒരുമിച്ച് തന്നെയല്ലേ itrvew ന് വരാ..

  • @jibicena6630
    @jibicena6630 Год назад +1

    Dhyan Annan uyir

  • @SHC843
    @SHC843 Год назад +2

    17:43 കാശിൻ്റെ ക...

  • @aniyafathimamkd6256
    @aniyafathimamkd6256 Год назад +3

    ധ്യാൻ എവിടെ എന്ന് 🤔ആയിരുന്നു

  • @ajimolsworld7017
    @ajimolsworld7017 Год назад +34

    interview with veena is so much fun

  • @shafazalik
    @shafazalik Год назад +6

    നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണല്ലോ...

  • @amalmaya417
    @amalmaya417 Год назад +3

    എങ്കെ പാത്താലും നീ 🔥

  • @koshikuriyan88
    @koshikuriyan88 Год назад +7

    DD😍

  • @sodosal8368
    @sodosal8368 Год назад

    Interview kande kande Avasanam movieyude oru outline kotiyatundeee

  • @daffodils8282
    @daffodils8282 Год назад +4

    Evarano 3D
    Dayana
    DD Dyan==3 D

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад

    Ithu Enna release

  • @s___j495
    @s___j495 Год назад +1

    6L സബ് ഉണ്ട് കണ്ടത് 1L അടുത്ത എന്നാൽ milestones 3L ഉള്ളൂ സബ് എന്നിട്ട് അവിടെ 3L views ഉണ്ട്

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 Год назад +6

    Anchor bor ആണ്. എന്തിനോ വേണ്ടി പിടക്കുന്നു

  • @saleemfaizynenmini
    @saleemfaizynenmini Год назад +1

    01:44

  • @angel_cheekku_1115
    @angel_cheekku_1115 Год назад +1

    ധ്യാൻ ❤️

  • @shahubanathasharaf1442
    @shahubanathasharaf1442 Год назад +18

    Suprb 😂😂😂

  • @Blackiebhaii
    @Blackiebhaii Год назад +2

    🥰🥰🥰🥰

  • @Mozart_rider
    @Mozart_rider Год назад +5

    Dhyane ottak samsarikan vidunillaalo

    • @Gokul_Cruz
      @Gokul_Cruz Год назад +2

      അതാ ഞാനും നോക്കിയത്

  • @s___j495
    @s___j495 Год назад

    ഈ anchor കുട്ടി നെയിം എന്താണ്

  • @asniyavallippadan3455
    @asniyavallippadan3455 Год назад

    Dyaan 😁😁🥰🥰🥰

  • @arprod1439
    @arprod1439 Год назад +2

    Dhyaaaan 😅😅❤️

  • @bonnychandy9838
    @bonnychandy9838 Год назад +1

    Ithinte trailer polum kandilla direct interview

  • @faisalfais1422
    @faisalfais1422 Год назад +3

    Veenede intrvw mathrm kndilla ippo

  • @sanjaykrish4978
    @sanjaykrish4978 Год назад +2

    What's wrong with her!! She needs full script before even the release....

  • @worldmusiclover1843
    @worldmusiclover1843 Год назад +1

    DD

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +1

    ❤️❤️❤️...

  • @36_nithinmohan35
    @36_nithinmohan35 Год назад

    2:38 umfi🥲🤣

  • @daffodils8282
    @daffodils8282 Год назад +2

    Eppothanny 2 lack ayallo

  • @SLSL-im1bh
    @SLSL-im1bh Год назад +2

    Ishtappetta rand per❤️

  • @paapan54
    @paapan54 Год назад

    തുടക്കം :02:15

  • @razi477
    @razi477 Год назад +7

    Chirichu chirichu oru vazhikkai 😂😂😂

  • @baldisbold2482
    @baldisbold2482 Год назад +2

    RUclips actor

  • @Nithin_578
    @Nithin_578 Год назад +6

    👍👍🥰

  • @padminipp7761
    @padminipp7761 Год назад

    Verygood,