എന്തോ എനിക്ക് ഈ എപ്പിസോഡ് കൂടുതൽ ഇഷ്ട്ടപെട്ടു അത്ര കളർ ഫുൾലൊന്ന് മല്ലെങ്കിലും തുറന്ന മനസായി സംസാരിച്ച ഗൗരി ലക്ഷ്മിയെ എല്ലാവർക്കും ഇഷ്ടപെടും 👍👍👍👌👌👌👌🙏🙏🙏💪💪💪💐💐💐💐
ആലപ്പുഴയുടെ ഗൗരി + തന്റെടത്തിന്റെ ലക്ഷ്മി = മിടുമിടുക്കി +bold@beautiful എനെർജിറ്റിക്. അല്ലൽ അധികമില്ലെങ്കിലും ആന്തരിക സംഘർഷത്തോട് പട പൊരുതി ജയിക്കാൻ ഉള്ള വിധിയിൽ വിജയി. കൊള്ളാം.... കഴിവുകൾ പൂത്തുലയട്ടെ നിൻ വാക്കിലും നോക്കിലും വിരലുകളിലും ഇനിയും....പെണ്മണിയാളെ! m വര്‍ഗീസ്.
I was diagnosed with BPD two years ago. I could not accept it for months.. I think i should not loose hope in myself.. See, Gowri shows that people with BPD can still move on, or may reach heights
ശ്രീകണ്ഠൻ സാർ പറഞ്ഞത് കറക്റ്റ് ആണ് ആ കുട്ടിയെ ഒന്ന് ഒരുക്കി നിർത്തിയാൽ മൈക്കിൾ ജാക്സൺ തോറ്റു പോവും നല്ല കഴിവുള്ള ഒരു പെൺകുട്ടി ദൈവം തുണക്കട്ടെ 🙏🌷👍👌✌️🕺🎉🥰🥰
Wow....episode 149... turned out to be an interesting one in so many ways. Despite the fact that Gowry Lekshmi and Ganesh are very pleasing and atractive people.... Both are in fact, very "eccentric" in their own way - and "we" Particularly the "current generations" have so much to learn from this couple. Being "together" is really something so special in them we need to learn. I wish them a "never ending" togetherness. By the way, the "BDS - OCPD Disorders" are something very dangerous and I am really so surprised to know that they both have these disorders but still pulling on together - is what's all of us are supposed to learn from them and admire. Hat's off to Mr. Sreekandan Nair for introducing this "eccentric couple" and their successful life experience to the public through this episode 149 and providing "so much space" to the current generations to learn so much from them - through his gentle but very effective and timely interventions - that helped to unearth so much of information from them. To say something honestly, off all of the role of characters in the episode 149, the role of Mr. Sreekandan Nair is so interesting through out. Congratulations to him.
This was a superbly brilliant episode. Kudos to Gowri and Sreekandan for having such an honest conversation about Mental Health and how to approach it rationally. It also opens up the struggles of artists during these difficult times of Covid. Gowri is a brilliant and a highly intelligent singer. Wish her the best. Mr. Streekandan Sir, we are looking forward to meet Che Guevara.
ഓ.....ഗൗരി... വലിയ കുട്ടിയായി.... അന്നൊക്കെ സ്കൂളിൽ പോകാൻ വരുന്ന ഒരു ചെറിയ വാവയായിരുന്നു..... ഞാൻ അഭിമാനിക്കുന്നു മോളുടെ അയൽക്കാരി ആയതിന്.. വളരെ metuade ആയിരിക്കുന്നു മോൾ...... Good.... Keep going.... ഗോഡ് ബ്ലെസ് യു.. Dear... ✌️
മുടങ്ങാതെ കാണുന്നവ൪ ഉണ്ട്. ഞാൻ ചിലത് ഒക്കെ മുടങ്ങാതെ കാണാൻശ്രമിക്കാറുണ്ട്. ഏതെങ്കിലും ലൈനില്‍ കാണാത്തത് പിന്നീട് റിക്കാർഡ് ചെയ്തു വെച്ചത് സമയം കിട്ടുമ്പോൾ കാണാറുണ്ട്. അങ്ങിനെ ഏകദേശം എല്ലാ എപ്പിസ്സോടു൦ കണ്ടിട്ടുണ്ട്
I deeply regret to make such an unwarranted comment After going through her albums I am really amused to see the smooth flow of words with correct pitches especially when she sang the remix of BALIKUDEERANGALE aha.Sorry Gowri
Then there's is a written test ..grooming session..also...nannayi samsarikan kazhiyunna...active aaya...variety kathakal ullavare vilikum....written koode ningalude string nd weak areas avrk mansilavum.questionnaire angne prepare cheyum
Nalloru pattukari.the throat control is to applauded Having said that I repent having put a comment vattanalle.Dorry gauri I was thrilled to see her remix song Balikudeerangale. The mix was fantastic.The music comes from a devotional singer and it was really nostalgic Keep it up
How many singers better than her get denied. She is not a great voice, an ok singer. It is a competitive world. Dasettan polum don’t help others like Markose unnimenon etc…
ദാസേട്ടന് എങ്ങിനെ ആണ് സഹായിക്കേണ്ടത്? കിട്ടുന്ന പാട്ട് മറ്റുള്ളവർക്ക് കൊടുക്കണമോ? അത് നാട്ടുകാരോട് ചെയ്യുന്ന ദ്രോഹം ആകുമല്ലോ ചേട്ടാ. യേശുദാസ് പാടേണ്ട കുറച്ച് അധികം പാട്ടുകൾ,തിരുവനതപുരം കേന്ദ്രീകരിച്ച കുറെ തെണ്ടികളുടെ ലോബി മറ്റ് ഗായകര്‍ക്ക് പിടിച്ച് വാങ്ങി കൊടുത്തിട്ടുണ്ട്. ഈ നാടിനോട് ആ തെണ്ടികള് ചെയ്ത ദ്രോഹം എത്രയാണ് എന്ന് മനസ്സിലാക്കാന്‍ കുറച്ച് സാമാന്യബോധം മാത്രം മതി.
ഗൗരി നല്ല കഴിവുള്ള കുട്ടി ആണ്.. മനസ്സിന്റെ ഏതോ കോണിൽ എന്നോ കാലം കൊടുത്ത എന്തോ നൊമ്പരം മായാതെ കിടപ്പുണ്ട്... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...
How did you predict that? Ee showil പറയുന്നുണ്ടോ?
പാട്ടിനോട് നീതി പുലർത്തുന്ന കലാകാരിയാണ് ഗൗരി ലക്ഷ്മി
ശ്രീകണ്ഠൻ സാർ 👌👍
സാധാരണക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ 🙏🙏🙏
00
എന്തോ എനിക്ക് ഈ എപ്പിസോഡ് കൂടുതൽ ഇഷ്ട്ടപെട്ടു അത്ര കളർ ഫുൾലൊന്ന് മല്ലെങ്കിലും തുറന്ന മനസായി സംസാരിച്ച ഗൗരി ലക്ഷ്മിയെ എല്ലാവർക്കും ഇഷ്ടപെടും 👍👍👍👌👌👌👌🙏🙏🙏💪💪💪💐💐💐💐
D
@@ambilipramod7168 👍
ആരോ നെഞ്ചിൽ നല്ല പാട്ടാണ് ❤️. favourite സോങ്. നല്ല വോയിസ് ആണ്. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
ആലപ്പുഴയുടെ ഗൗരി + തന്റെടത്തിന്റെ ലക്ഷ്മി = മിടുമിടുക്കി +bold@beautiful എനെർജിറ്റിക്. അല്ലൽ അധികമില്ലെങ്കിലും ആന്തരിക സംഘർഷത്തോട് പട പൊരുതി ജയിക്കാൻ ഉള്ള വിധിയിൽ വിജയി. കൊള്ളാം.... കഴിവുകൾ പൂത്തുലയട്ടെ നിൻ വാക്കിലും നോക്കിലും വിരലുകളിലും ഇനിയും....പെണ്മണിയാളെ!
m വര്‍ഗീസ്.
ഗവരി ലക്ഷ്മി ...... നല്ല പോസറ്റീവ് എനർജിയുള്ള മുഖം വളരെ നന്നായി തന്നെ കളിച്ചു സൂപ്പർ..... Thanks for Gowry Lakshmi -👌👌👌👌👌👍👍👍👍👍💙💜💚
ഗൗരീ ലക്ഷ്മി ഭാവിയിൽ നല്ലൊരു മ്യുസീഷ്യനും🎶 നല്ല തെറാപ്പിസ്റ്റും കൂടി ആകട്ടെ സന്തോഷകരമായ ഒരു ഭാവിജീവിതം ആശംസിക്കുന്നു 🎶🩺😍💥🎤🌹🙏
ഗൗരീടെ അച്ഛന്റെ പാട്ട് വളരെ നന്നായി. എന്തൊരു ഫീൽ !!!
I was diagnosed with BPD two years ago. I could not accept it for months..
I think i should not loose hope in myself.. See, Gowri shows that people with BPD can still move on, or may reach heights
നന്നായി വരട്ടെ മോളെ
ഉയരങ്ങളിൽ എത്തട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙏
ശ്രീകണ്ഠൻ സാർ പറഞ്ഞത് കറക്റ്റ് ആണ് ആ കുട്ടിയെ ഒന്ന് ഒരുക്കി നിർത്തിയാൽ മൈക്കിൾ ജാക്സൺ തോറ്റു പോവും നല്ല കഴിവുള്ള ഒരു പെൺകുട്ടി ദൈവം തുണക്കട്ടെ 🙏🌷👍👌✌️🕺🎉🥰🥰
കാണാൻ മൈക്കിൾ ജാക്സൺ തന്നെ 👍
Same opinion 🙏
Wow....episode 149... turned out to be an interesting one in so many ways. Despite the fact that Gowry Lekshmi and Ganesh are very pleasing and atractive people.... Both are in fact, very "eccentric" in their own way - and "we" Particularly the "current generations" have so much to learn from this couple.
Being "together" is really something so special in them we need to learn. I wish them a "never ending" togetherness.
By the way, the "BDS - OCPD Disorders" are something very dangerous and I am really so surprised to know that they both have these disorders but still pulling on together - is what's all of us are supposed to learn from them and admire.
Hat's off to Mr. Sreekandan Nair for introducing this "eccentric couple" and their successful life experience to the public through this episode 149 and providing "so much space" to the current generations to learn so much from them - through his gentle but very effective and timely interventions - that helped to unearth so much of information from them.
To say something honestly, off all of the role of characters in the episode 149, the role of Mr. Sreekandan Nair is so interesting through out. Congratulations to him.
Wat a beautiful person!!! She is very mature...nd intelligent...trying to listen wat skn says....
This was a superbly brilliant episode. Kudos to Gowri and Sreekandan for having such an honest conversation about Mental Health and how to approach it rationally. It also opens up the struggles of artists during these difficult times of Covid. Gowri is a brilliant and a highly intelligent singer. Wish her the best. Mr. Streekandan Sir, we are looking forward to meet Che Guevara.
ഓ.....ഗൗരി... വലിയ കുട്ടിയായി.... അന്നൊക്കെ സ്കൂളിൽ പോകാൻ വരുന്ന ഒരു ചെറിയ വാവയായിരുന്നു..... ഞാൻ അഭിമാനിക്കുന്നു മോളുടെ അയൽക്കാരി ആയതിന്.. വളരെ metuade ആയിരിക്കുന്നു മോൾ...... Good.... Keep going.... ഗോഡ് ബ്ലെസ് യു.. Dear... ✌️
എവിടെയാ വീട്
Flowers le ettavum nalla program ethu thanneyanu...👌👌👌
പോസിറ്റീവ് and energetic ലേഡി
ഇങ്ങിനൊക്ക പിള്ളേർ ഉണ്ടായിരുന്നോ
അങ്ങിനെ വരട്ടെ അറിയാതെ കിടക്കുന്നവർ എല്ലാവരും പുറത്തേക്ക് വരട്ടെ 🌹
ഹായ് 👌👌👌
Ivar athyavashyam famous Anu...padiya songs okke hit Anu..
❤❤
Good Episode making people aware about Mental awareness...All the best Gowry and SKN
മുടങ്ങാതെ കാണുന്നവ൪ ഉണ്ട്. ഞാൻ ചിലത് ഒക്കെ മുടങ്ങാതെ കാണാൻശ്രമിക്കാറുണ്ട്. ഏതെങ്കിലും ലൈനില്‍ കാണാത്തത് പിന്നീട് റിക്കാർഡ് ചെയ്തു വെച്ചത് സമയം കിട്ടുമ്പോൾ കാണാറുണ്ട്. അങ്ങിനെ ഏകദേശം എല്ലാ എപ്പിസ്സോടു൦ കണ്ടിട്ടുണ്ട്
She is very genuine, all the best
Hi gowri performances ishtam ajitha hare valare ishtam it's my callertune congrats, and continue
Yes this programme continuesliy kanunnundu
ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നവര്‍ ഉണ്ടോ
Yes ❤️
Yes
Yes
Yes
Yes
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
Daivam anugrahikkatte, mole 💐💐💐
ശ്രീകണ്ഠൻ നായർ sir ഏഏഏ.... ഞങ്ങളെ കൂടെ ഉൾപെടുത്തുമോ.... ഭാവിയിൽ ഞങ്ങളും കൂടെ ഒന്നും രക്ഷപെട്ടോട്ടെ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം എനിക്ക് ആദ്യം മൈക്ൾ ജാക്സൺ തന്നെ തോന്നി
അത് വല്ലാത്ത ഒരു തോന്നല്‍ ആണല്ലോ ബല്ലാത്ത ജാതി
@@azeezkerala7008 ശരിയാ
Thonni😀
എന്നേ പോലെ ച്ചിലവർ ഒരു കോടി പ്രോഗ്രാം കാണാൻ
അടിറ്റായ് എന്ന് തോന്നുന്നു .fast ' Genral Noleg ...
Sathyam ....njanum...❤️❤️
ടെൻഷൻ ഇല്ലാത്ത പ്രകൃതം i like it.
കുട്ടേട്ടനെ തരാം എന്നൊക്കെ എന്നൊക്കെ പറഞ്ഞിട് നിങൾ തന്നില്ലലോ എന്റെ പേര് വന്നിട്ടും നിങൾ കളിപ്പിച്ചില്ലേ.ഇപ്പൊ നിങൾ qr code ഉം കാണിക്കുന്നില്ലലോ
എല്ലാം show കണ്ടു (149)
Hello sr🌹 ningal പൊളിയാണ്!
Gl ഗൗരിലക്ഷ്മി ഫാൻ♥️♥️♥️♥️♥️
Oru conditione patty inganeyano chothykunnth itrem experience ulla madyama pravarthkan🤐😰
Gowri, Good girl. well done. Best wishes
Intelligent and smart womam
Good information
Thank you flowers Chanel
I also felt that she has resemblance to Michael Jackson
ഇന്നാ യെരി ഒരു പുലിവാലുപിടിച്ച നായരാ ഈ പരിപാടി കാണണം ദിവസവും കാണണം
ഓഹോ ആഹാ ആഹാ ആഹാ ആഹാ
ഇതിൽ mute ആക്കി കാണിച്ച പാട്ടു ഏതാണ്??
Super Programm
Kani kusrithi ye konduvaranam
എനിയ്ക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്
Enikkum
@@ponnuponnu1448 👍
കണ്ടുകുണ്ടിരിക്കാൻ സുഖം ഉണ്ടായിരുന്നു Good
Poli voice ❤
Wow what a character 🥰
Vattanalle,?
@@jayaprakashnair3138 entha manassilayilla
I deeply regret to make such an unwarranted comment
After going through her albums I am really amused to see the smooth flow of words with correct pitches especially when she sang the remix of BALIKUDEERANGALE aha.Sorry Gowri
@@jayaprakashnair3138 🙏
വളരെ നന്ദി
Sweet lady 😍😍
Gowry super 👍
I Love this family
Gowry chechi ✨😇❤️❤️❤️😍😇😍
എനിക്കും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നുണ്ട്- എങ്ങനെയാണ് ഇതിൽ പങ്കെടുക്കുക
ദേ നമ്മുടെ ഗൗരി ചേച്ചി 💚💚💙💙
Nalla voice......
❤❤
Episode super
Why is that song muted?
Super👍👍👍👍
എനിക്കും ഇതിൽ മൽസരിക്കണമെന്നുണ്ട് എന്തു ചെയ്യണം
RUclips il adichu nokku appo parnju tharum eth saitilan enn
Bio kodukkanam...flowersil
Then there's is a written test ..grooming session..also...nannayi samsarikan kazhiyunna...active aaya...variety kathakal ullavare vilikum....written koode ningalude string nd weak areas avrk mansilavum.questionnaire angne prepare cheyum
വിളിക്കൂ ഇപ്പോൾ തന്നെ പെട്ടെന്ന് പെട്ടെന്ന് തന്നെ
@@azeezkerala7008 കോൾ ചെയ്യണ്ട നമ്പർ തരു 😀
Hai
Super song
Ýòùr àuďìo is always in auditable
SKN Sir 💐🌹
ഗൗരി ലക്ഷ്മി 👍
2nd view from Karnataka
People who have planets in Capricorn and cancer axis in their horoscope are lunatic/intelligent (Elon Musk)
Nathaniya
Subscribed
Sir enne ee programmileku vilikumo pleaseI like this programme
👍
ഞാനും അയച്ചു 😭😭😭😭😭😭 പക്ഷെ 😭😭😭😭
Sk sir👍
Gowry👍👍
Michael Jackson ne pole ondu
സേട്ടന് പെണ്ണുങ്ങള പറ്റു പാവപ്പെട്ടവനെ അറു മാസത്തിൽ ഒന്ന് എന്ന നിലയിൽ കണO നിൻ്റെ തന്ത്രം
മൈക്കിൾ ജാക്സനുമായി താരതമ്മ്യം ചെയ്യാൻ പറ്റിയ മുതൽ 😂😂😂 കുട്ടേട്ടന് വട്ടായോ ? ബോർഡ് അടിച്ചു പോയിന്നു തോന്നുന്നു
👍
Congratulations
Orukodiyil pankedukkan enthucheyyanam
Bio ayakkanam..to flowers...
Skn
E..programil.gin.chya.endhanchyandath.🌺🌺🌺🌺🙏🌷
Ee episode kandathil ninne manasillayyee ottum Headwait ellayyirunnu
Hiii
53:00
🙌👍👍👍👍
ADIPOLY EPISODE
Achante songum orupad ishttayi oru singer aavan pattumayirunnu
SKN ji gouri laksmi's therapist's name n address please, gouri u can too.
Nathania cheguvera akam foundation hope you find your solution
Ammayaanamma
👌
Voice spppr ♥️💖♥️💖
👌🏼👌🏼👌🏼🙏🙏🙏
Keralathinu veliyil ninnum competition undakumo Sir. Super episode 👌👌👌🙏
Nalloru pattukari.the throat control is to applauded
Having said that I repent having put a comment vattanalle.Dorry gauri
I was thrilled to see her remix song Balikudeerangale. The mix was fantastic.The music comes from a devotional singer and it was really nostalgic Keep it up
Yes
❤🔥
Nalla voise
How many singers better than her get denied. She is not a great voice, an ok singer. It is a competitive world. Dasettan polum don’t help others like Markose unnimenon etc…
ദാസേട്ടന് എങ്ങിനെ ആണ് സഹായിക്കേണ്ടത്?
കിട്ടുന്ന പാട്ട് മറ്റുള്ളവർക്ക് കൊടുക്കണമോ?
അത് നാട്ടുകാരോട് ചെയ്യുന്ന ദ്രോഹം ആകുമല്ലോ ചേട്ടാ.
യേശുദാസ് പാടേണ്ട കുറച്ച് അധികം പാട്ടുകൾ,തിരുവനതപുരം കേന്ദ്രീകരിച്ച കുറെ തെണ്ടികളുടെ ലോബി മറ്റ് ഗായകര്‍ക്ക് പിടിച്ച് വാങ്ങി കൊടുത്തിട്ടുണ്ട്. ഈ നാടിനോട് ആ തെണ്ടികള് ചെയ്ത ദ്രോഹം എത്രയാണ് എന്ന് മനസ്സിലാക്കാന്‍ കുറച്ച് സാമാന്യബോധം മാത്രം മതി.
Sk sir
Day timil eppozhanu oru kodi...show
How to contactNathania,psychatrist
Kuttettane kuttetta ennu vilikkatha mind cheyyatha ore oru contestant. Kashtam
Robot അല്ലേ 😄😄
Pullikaari mumbathe episodes onnum kand kaanilla😅.
A
Gowri lakshmi 👍🏾