മനറ്റ് റോക്കറ്റ് സർവീസ് MMS ബസ് ഓർമ്മകളും കേരളത്തിലെ പൊതു അല്ലാത്ത പൊതുഗതാഗതവും

Поделиться
HTML-код
  • Опубликовано: 18 окт 2024
  • മദ്ധ്യ കേരളത്തിലെ മറ്റൊരു പ്രമുഖ operator ആണ് എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Manat Motor Service അഥവാ MMS.
    പ്രതാപ കാലത്ത് എറണാകുളം - മുന്നാർ - കാന്തല്ലൂർ, എറണാകുളം - കട്ടപ്പന - കുമളി - തേക്കടി, ചേർത്തല - മൂന്നാർ - സൂര്യനെല്ലി, എറണാകുളം - ഈരാറ്റുപേട്ട - വാഗമൺ - കുമിളി തുടങ്ങീ റൂട്ടുകളിൽ ഫാസ്റ്റ്, സൂപർ ഫാസ്റ്റ് സർവീസുകളും എറണാകുളം സിറ്റി സർവീസും നടത്തിയിരുന്നു.

Комментарии • 17

  • @AthulRajeev-st6wn
    @AthulRajeev-st6wn Год назад +4

    ബ്രോയിടുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്❤️❤️❤️

  • @AthulRajeev-st6wn
    @AthulRajeev-st6wn Год назад +2

    Pili vedeo bro❤️❤️❤️

  • @souravsmiju3754
    @souravsmiju3754 9 месяцев назад +1

    KL 07 CF 160...🔥

  • @ijasbinsidhik9463
    @ijasbinsidhik9463 Год назад +1

    മാനാത്ത് മോട്ടോർ സർവീസ് ആണ്... ശിഹാബ് ഇക്ക കേൾക്കണ്ട 😂

  • @Mayavathi_official
    @Mayavathi_official Год назад +2

    NMS ന്റെ video ചെയ്യാമോ?

    • @buspranthanmar
      @buspranthanmar  Год назад +1

      Details അറിയില്ല

    • @Mayavathi_official
      @Mayavathi_official Год назад +1

      @@buspranthanmar ആർക്കും അറിയില്ല എന്ന് തോന്നുന്നു... You Tube ൽ ഒരു video പോലും ഇല്ല... 🤷‍♀️

    • @buspranthanmar
      @buspranthanmar  Год назад +1

      സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു.. ആളൊരു silent rider ആണല്ലോ...

    • @Mayavathi_official
      @Mayavathi_official Год назад +1

      @@buspranthanmar Murahara, Ave Maria തുടങ്ങിയ ബസ്സുകളുടെ video ചെയ്താൽ നന്നായിരുന്നു... 👍🏻

    • @AUTOMOTIVER
      @AUTOMOTIVER Год назад

      Wait #NMS Story Is Loading Soon!!!!