ചായക്കടയിലെ അതെ രുചിയിൽ|Poricha Pathiri|fried pathiri|മലബാർ സ്പെഷ്യൽ എണ്ണ പത്തിരി

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Poricha Pathiri/fried Pathiri is a simple and tasty dish.
    We can serve it as breakfast,dinner or as a snack....
    Do try out and let me know your feedbacks through comments.
    Lovingly😍
    #mommyvlogger
    #abifiroz
    #porichapathiri
    Rice powder-1 cup
    Water-1.5 cup
    Ghee/oil-1/2 tbsp
    Salt-to taste
    Coconut grated-2 tbsp
    Shallots-2
    Cumin-1/2 tsp
    Black cumin-1 tsp
    Cast iron kadai
    amzn.to/2VFD7GO
    stand tripoid for mobile
    amzn.to/32I5Rjv
    Facebook-
    / mommyvloggerabifiroz
    Instagram-
    ...
    Snacks-
    • Snack recipes by Abifi...
    Malabar specials-
    • IFTHAR Dishes-നോമ്പുതു...
    Malabarspecial,porichapathiri,ennapathiri,easyrecipe,breakfastrecipe,dinnerspecial,snackrecipe,easysnack,simplesnack,firedpathiri,pathiri,malabarpathiri

Комментарии • 1,6 тыс.

  • @lubinashiras9548
    @lubinashiras9548 5 лет назад +239

    Njan orupad recipe try cheydu onnum perfect aayikilla ...e recipe perfect aayik❤

  • @jollycherian
    @jollycherian 4 года назад +19

    കൊണ്ടോട്ടി യിൽ വർഷങ്ങൾ താമസിച്ചതുകൊണ്ടാവും, അവതരണം കേട്ടപ്പോൾ കൊണ്ടോട്ടി യിൽ എത്തിയപോലെ. സന്തോഷം ആയി

  • @ashrafashraf-dl2fg
    @ashrafashraf-dl2fg 3 года назад +126

    2021il kannunnavar undo

  • @gamingwithblacks8072
    @gamingwithblacks8072 2 года назад +4

    2022ൽ കാണുന്നവർ ഉണ്ടോ

  • @reyhanbinnazar8186
    @reyhanbinnazar8186 4 года назад +10

    നമ്മളെ പെരേൽ സ്ഥിരം നാല് മണി പലഹാരം ആണിത്... 🤩🤩 ....

  • @sanak6447
    @sanak6447 4 года назад +10

    Cheriya time kond ellam paranju. nice😍😍😍

  • @suryaishaan5224
    @suryaishaan5224 4 года назад +1

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ടായിരുന്നു. വളരെ എളുപ്പം

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch suryechee😍😍😍👍 thanks for ur comments❤

    • @suryaishaan5224
      @suryaishaan5224 4 года назад +1

      @@AbiFiroz thanks 🙏

  • @fasilck4421
    @fasilck4421 4 года назад +6

    കണ്ടു
    ഉണ്ടാക്കി
    അടിപൊളി...😋👌
    Thnx🥰

    • @AbiFiroz
      @AbiFiroz  4 года назад +1

      Welcome dear 😍👍

  • @kookiemonster1653
    @kookiemonster1653 2 года назад +2

    ഞങ്ങൾ ഉണ്ടാകാൻ പോകുവ ഇത് എന്നിട്ട് പാറായാം super ആണോ എന്ന് 😏😏😇😇😇😇😇👍👍👍👍👍👍👍👍👍

  • @muhammedmuhammed8695
    @muhammedmuhammed8695 4 года назад +6

    1cup അരിപൊടിക് 1, അര കപ്പ്‌ വെള്ളം ആണോ വേണ്ടത്

  • @jofnafrancis6770
    @jofnafrancis6770 3 года назад +15

    ഞാൻ ഉണ്ടാക്കി നോക്കി വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി 😍

  • @jageerzaheer1243
    @jageerzaheer1243 4 года назад +7

    1 കപ്പിൽ എത്ര എണ്ണം കിട്ടി

  • @gowrizzz36
    @gowrizzz36 2 года назад +1

    Me@north-east... But'z it's my fav.... 🤤🤤🤤🤤

  • @pj000712
    @pj000712 3 года назад +9

    👌👍ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി..നല്ല perfect ആയിട്ട് വന്നു... Thankss ഇത്താ 😍💕🌹❤

  • @sangeethanair9245
    @sangeethanair9245 5 лет назад +4

    എന്റെ പ്രിയപ്പെട്ട malabar snack ആണ് ഇതു ഇത്ത.. thanks for sharing ❤❤

    • @AbiFiroz
      @AbiFiroz  5 лет назад

      Welcome dear😍😍

  • @AshrafKhan-il1ns
    @AshrafKhan-il1ns 4 года назад +4

    Njan try cheythu.first time aane undakkunne.perfect aayi nalla taste um unde.Thnkyu so much

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch for ur feedback 🥰

  • @JyothiCreation
    @JyothiCreation 5 лет назад +1

    Karinjeeragam kaipalle??

  • @AamiAppu
    @AamiAppu 4 года назад +4

    പൊരിച്ച പത്തിരി അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 🙏

  • @MuhammedAli-ke9jw
    @MuhammedAli-ke9jw 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി but ബ്രൺ കളർ വരുന്നില്ല.വയിറ്റ് കളർ ആണ്

    • @AbiFiroz
      @AbiFiroz  2 года назад

      Roasted aripodiyalle?

  • @baiju60
    @baiju60 5 лет назад +4

    അരിമുറുക്ക് ഉണ്ടാക്കാൻ അറിയാമോ നിങ്ങൾ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത് മാത്രമേ ചെയ്യത്തുള്ളോ

    • @AbiFiroz
      @AbiFiroz  5 лет назад

      Dear,murukk video njan already ittitund....pacha murukk.

    • @AbiFiroz
      @AbiFiroz  5 лет назад

      Murukk video.
      ruclips.net/video/NY-1J43R31I/видео.html

  • @preciousmoments5872
    @preciousmoments5872 3 года назад +4

    ഉണ്ടാക്കി നോക്കി... നല്ല ടേസ്റ്റ് ഉണ്ട്. അടിപൊളി !!👌

  • @Horizon1987
    @Horizon1987 5 лет назад +43

    നിങ്ങളുടെ എല്ലാ വീഡിയോകളും ഉന്നത നിലവാരം പുലർത്തുന്നവയാണ്... keep it up !!

  • @ranuranu8862
    @ranuranu8862 Год назад +2

    വലിയ ജീരകത്തിന്റെ ടേസ്റ്റ് വേറെ തന്നെയാ. രണ്ടും പരീക്ഷിച്ചു.

  • @vishnuvighnesh7440
    @vishnuvighnesh7440 4 года назад +3

    അല്ല പെരും ജീരകം ചേർത്താൽ വല്ല കുഴപ്പവും ഉണ്ടോ

  • @sadikppm4371
    @sadikppm4371 3 года назад +2

    Njn undakkan povan 🤗🤗nokatte

  • @reminisa1064
    @reminisa1064 5 лет назад +4

    ഞാൻ ഇന്നലെ ഉണ്ടാക്കി. വല്ലാതെ എണ്ണ കുടിക്കുന്നു. ടേസ്റ്റൊക്കെ കൊള്ളാം. പക്ഷെ എണ്ണ......

  • @swathiprekash3721
    @swathiprekash3721 3 года назад +1

    Vetil podicha aripodi use cheyumbo aripodiivarath edukano ?? Vellam cherkatje podi varakkunath ann udeshchth

    • @AbiFiroz
      @AbiFiroz  3 года назад

      Varuthath aan vendath

  • @fathimaafrinpn7904
    @fathimaafrinpn7904 2 года назад +3

    2022

  • @shehh3686
    @shehh3686 2 года назад +2

    2022 il aarelum kanunundo?

  • @Shisanuhihaaaaaaaa
    @Shisanuhihaaaaaaaa 3 года назад +3

    Nanume endakki yallarkkume nallanom eshttayi😇😇

  • @rajurajesh5142
    @rajurajesh5142 3 года назад +2

    കൈ കണ്ടാൽ അറിയാം മൊഞ്ചത്തി ആണെന്ന് മുഖം കാണിക്കുന്നില്ലലോ...😜😜😜😜

    • @AbiFiroz
      @AbiFiroz  3 года назад

      Hehe..

    • @harinairp
      @harinairp 3 года назад +1

      ആ പാവത്തിനെ തല്ല് കൊള്ളിക്കും ല്ലേ..ദുഷ്ടാ..😜

  • @shifanashifana8264
    @shifanashifana8264 4 года назад +4

    Hii
    Njn ith undakki...
    Super ayittund....

  • @nbcreations4616
    @nbcreations4616 3 года назад +2

    നല്ല പത്തിരിയായിരുന്നു ഞങ്ങൾ ഉണ്ടാക്കി നോക്കി.... സൂപ്പർ.......

  • @juniadkunnath2984
    @juniadkunnath2984 Год назад +2

    2023 il kanunnavar

  • @soumyadeepu6132
    @soumyadeepu6132 4 года назад +2

    ഇഷ്ടായിട്ടോ പത്തിരി. ഇപ്പോ ആദ്യമായി കണ്ടു Subscribe ചെയ്തു. try ചെയ്യും

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou😍👍

  • @Universal-lx3ih
    @Universal-lx3ih 5 лет назад +4

    Nombuinu undaki nanayirunu

  • @diyamarzin1026
    @diyamarzin1026 2 года назад +2

    സൂപ്പർ പത്തിരി. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടമായി 👌👌😍😍

  • @sugnips5311
    @sugnips5311 5 лет назад +4

    Njnum undaaakki..to...Thank you dearrrr....

  • @CookeryChords
    @CookeryChords 2 года назад +1

    Poricha pathiri poliyanallo

  • @psanu6700
    @psanu6700 4 года назад +4

    എത്ര മെനകെട്ടാലും ഹോട്ടലിൽ കിട്ടുന്ന പത്തിരി ആവില്ല

  • @hafsathhaneefa455
    @hafsathhaneefa455 2 года назад +1

    Miitha nte പകരം റവ ചേർക്കാൻ പറ്റുമോ

  • @malayalam4430
    @malayalam4430 4 года назад +4

    Poricha pathiri👌👌😋😋🤤

  • @shinasmon2349
    @shinasmon2349 3 года назад +1

    Njan ithuvarey ith undaki nokkiyilla.onn undaki nookeet feedback Parayato

  • @hakkimkattayan7865
    @hakkimkattayan7865 4 года назад +3

    Nala kaypunnyam varate

  • @hafizfitness376
    @hafizfitness376 2 года назад +2

    mm nalla taste undaayirunnu kadayil ninn kittanna pole thank you ❤

  • @shafikp6125
    @shafikp6125 5 лет назад +4

    പൊടി രാത്രിയിൽ കുഴച്ചു വെച്ച്. രാവിലെ എടുത്തു പൊരിച്ചാൽ ശരിയാകുമോ?

    • @AbiFiroz
      @AbiFiroz  5 лет назад +1

      Ohh!! Nannayi kuzhacheduth choodariya sheaham fridge il sookshikam...

    • @shafikp6125
      @shafikp6125 5 лет назад +1

      @@AbiFiroz Thank YOU

  • @rajanp8303
    @rajanp8303 2 года назад +1

    വറുത്ത അരിപ്പൊടിയാണോ ഉപയോഗിക്കേണ്ടത്?

  • @e2c
    @e2c 5 лет назад +12

    Tasty

  • @CanadianCOUPLES_._
    @CanadianCOUPLES_._ 4 года назад +2

    Undaki nokii chechy...super

  • @JyjusHomeVideos
    @JyjusHomeVideos 4 года назад +5

    Super Pathiri aanallo ! Adipoli Recipe ! Looks really beautiful and Delicious ! Thank you for sharing !

    • @AbiFiroz
      @AbiFiroz  4 года назад +1

      Thankyou sooomuch for ur feedback 😍😍

    • @JyjusHomeVideos
      @JyjusHomeVideos 4 года назад +1

      @@AbiFiroz You are Welcome 😊

  • @kasthurykj1160
    @kasthurykj1160 2 года назад +1

    itha eathu company podi aanu eduthathu....

  • @hafisfarhan8218
    @hafisfarhan8218 5 лет назад +3

    Super

  • @busharababu998
    @busharababu998 2 года назад +2

    2022 il kannunnar undo

  • @richuhafsa7960
    @richuhafsa7960 3 года назад +5

    ഉണ്ടാക്കി അബീ സൂപ്പർ എല്ലാർക്കും ഇഷ്ടമായി ❤️❤️❤️

  • @anithagopakumar3909
    @anithagopakumar3909 4 года назад +1

    ഇത് കഴിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ട പലഹാരം.ഉണ്ടാക്കാനറിയാതെ കുറെ നാൾ ആലോചിച്ചു നോക്കി.ഒരുപിടിയുംകിട്ടിയില്ല.ഇന്ന്serch ചെയ്തു.thanks

  • @jyothispj6759
    @jyothispj6759 5 лет назад +3

    Chechi ethu supper ayittund.

    • @AbiFiroz
      @AbiFiroz  5 лет назад

      Thanks dear😍😍

  • @sandhyasreenivasan1862
    @sandhyasreenivasan1862 4 года назад +2

    try something different, pakshe pathiri poliwchu ketto

  • @vishnupriya4569
    @vishnupriya4569 3 года назад +3

    👌🏻👌🏻👌🏻

  • @raisaantony8268
    @raisaantony8268 4 года назад +2

    Tried but pathiri didnt come out soft after frying it became very hard

  • @shajahanshajikollam2384
    @shajahanshajikollam2384 4 года назад +3

    No like

  • @shihamolu4945
    @shihamolu4945 3 года назад +2

    Njn try cheydhuto Supr ayit und,crispy and soft

  • @saathisdreamworld2008
    @saathisdreamworld2008 5 лет назад +3

    Sorry ith varutha podiyano

    • @AbiFiroz
      @AbiFiroz  5 лет назад

      Alla dear...varukatha podiyaan...podiyude video njan discription il koduthitund😊 varuthapodiyum varukatha podiyum use cheyyam👍

  • @leogirl7580
    @leogirl7580 2 года назад +1

    2022il kaanunnavar undo........

  • @shameertkasim3320
    @shameertkasim3320 5 лет назад +8

    കണ്ടിട്ട് കൊതി മൂത്ത് വായിൽ വെള്ളം വന്നു, ഇത് എന്റെ ഫേവറൈറ്റ് ആണ്, ഉണ്ടാക്കിനോക്കാം, നന്ദി സോദരി, നല്ലത് വരട്ടെ (ഷമീർ, ദുബായ് )

  • @manalbeevi3255
    @manalbeevi3255 Год назад +1

    2022 December kaanunnavar

  • @anisasamad6442
    @anisasamad6442 4 года назад +3

    Asslmualkm wrwb.Abi I made it and came out super.jazakkallah khairun 😊

    • @AbiFiroz
      @AbiFiroz  4 года назад

      Va alaikum salam.....😍 thankyou

  • @sharonjoseph6504
    @sharonjoseph6504 4 года назад +2

    Najan try cheithu super

  • @rafeequemmk4090
    @rafeequemmk4090 5 лет назад +3

    Super

  • @sarithasudheesh4860
    @sarithasudheesh4860 4 года назад +1

    ന്റമ്മോ.. ഇത്ര പ്രതീക്ഷിച്ചില്ല.... നല്ല taste ആയിരുന്നു... ഞാൻ ആദ്യം ആയിട്ടാ കഴിക്കുന്നത്..

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch for ur feedback 😍😍😍

  • @seeyanthomas9700
    @seeyanthomas9700 3 года назад +3

    Dear friend, I am going to make it tomorrow. Pathiri was one of my favourite snacks... 👌👌👌👌👌

  • @shibinp1842
    @shibinp1842 3 года назад +2

    Supat 2supar

  • @henryjoseph115
    @henryjoseph115 5 лет назад +3

    നല്ല പത്തിരി, നല്ല ഫ്രെന്ഡ് ലിയായി അവതരിപ്പിച്ചു. ഉറപ്പായും ട്രൈ ചെയ്യും.

  • @ajaljoy2728
    @ajaljoy2728 3 года назад +1

    1/2 cup rice flour aanenkil 3/4 cup water aano vendathu

  • @sharafunabegum76
    @sharafunabegum76 5 лет назад +3

    Are you kannur

    • @AbiFiroz
      @AbiFiroz  5 лет назад +1

      No dear...Calicut😊

  • @fazniya5080
    @fazniya5080 2 года назад +1

    ഓയിൽ ആണോ നോർമൽ വെളിച്ചെണ്ണ ano

    • @AbiFiroz
      @AbiFiroz  2 года назад

      Ethayalum kuzhapamilla

  • @meenurajesh5751
    @meenurajesh5751 5 лет назад +3

    Chuttedukkan patto

    • @AbiFiroz
      @AbiFiroz  5 лет назад

      Chuttedukunna pathiri vedio njan vere cheythitund dear...pls check❤

  • @meenumm1170
    @meenumm1170 3 года назад +1

    Chechi maida ettillel kuzhappodo. Plz rply

    • @AbiFiroz
      @AbiFiroz  3 года назад

      Crispiness kurayum

  • @olivetrading7344
    @olivetrading7344 5 лет назад +4

    ഇതിനു എന്ത് കറി ഉപയോഗിക്കാം

    • @AbiFiroz
      @AbiFiroz  5 лет назад +1

      Beef curryum chicken curryoke bestaan😋😋

  • @xyz-gh6yg
    @xyz-gh6yg 4 года назад +2

    Mam request you.to.add english subtitle if possible

  • @dhanyaranjith2224
    @dhanyaranjith2224 5 лет назад +4

    Thank you so much.
    Nice presentation.

    • @AbiFiroz
      @AbiFiroz  4 года назад

      🥰🥰👍 sorry for late reply..

  • @thasliyathasliii2972
    @thasliyathasliii2972 4 года назад +2

    Oru glass aripodik ethra glass vellam ozhikanam ettha

    • @AbiFiroz
      @AbiFiroz  4 года назад

      Pls check video🙏

  • @a4twinkids
    @a4twinkids 3 года назад +3

    Wow 🤩...looks very nice 👍 and yummy 🤤

  • @shahanasiraj8886
    @shahanasiraj8886 4 года назад +1

    ഇത്താത്താന്റെ ചാനെൽ കണ്ടിട്ട് ഒരുപാട് റെസിപ്പി try ചെയ്തു എല്ലാം നന്നായി ചെയ്യാൻ പറ്റി സിമ്പിൾ ആയിട്ടാണ് ഇത്ത ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് അതുകൊണ്ട് തന്നെ വീട്ടിൽ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതും ആണ്. Thank you so much ഇത്താത്ത. ഇനിയും നല്ല സിമ്പിൾ ആയിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

    • @AbiFiroz
      @AbiFiroz  4 года назад

      👍😍😍😍 thankyou sooomuch

  • @muneeralatheef8197
    @muneeralatheef8197 5 лет назад +15

    In sha allah undakkam super 👌 😋

  • @riyasparambil9219
    @riyasparambil9219 2 года назад +1

    2022 il kanunnavarundo

  • @MrRasheedsha
    @MrRasheedsha 4 года назад +3

    Adipoli 😋

  • @TM15HAKRN
    @TM15HAKRN 3 года назад +2

    Nalla xplantn
    Awesome..great..
    To the point..infrmatve..well done

  • @sweetyjoychilangara8208
    @sweetyjoychilangara8208 4 года назад +3

    One of my fav patha😍😍😍

  • @aslamkilikallu641
    @aslamkilikallu641 4 года назад +2

    😋😋😋😋😋👍👍👍👍👍👍

  • @ranjanashaju849
    @ranjanashaju849 4 года назад +3

    Super 😋😋😋

  • @saflashafi9622
    @saflashafi9622 4 года назад +2

    Thanku etha.😘ente fvrt porichapatheri ann eth ... insha Allah nthayalum try cheyumtto

  • @deenaafsalcookingwithme186
    @deenaafsalcookingwithme186 5 лет назад +3

    സൂപ്പർ dear 😍👍

  • @althaf7420
    @althaf7420 3 года назад +2

    Njn indakki eshtapettu😘😍😍🌷🌹

  • @tintubabu629
    @tintubabu629 5 лет назад +3

    karigeerakam all a yellanu ath

    • @AbiFiroz
      @AbiFiroz  5 лет назад +1

      എള്ള് അല്ല ഡിയർ.കരിഞ്ജീരകം ആണ്..
      എള്ള് ചേർക്കുന്നവരും ഉണ്ട്ട്ടോ😊

  • @Hina-go4ob
    @Hina-go4ob Год назад +2

    2023

  • @dreamcooking6841
    @dreamcooking6841 5 лет назад +3

    Super

  • @nihalajebinx-d1131
    @nihalajebinx-d1131 4 года назад +2

    ഇങ്ങനെ ചെയ്താൽ എണ്ണ കുടിക്കോ plz rply

  • @abdulgafoor9021
    @abdulgafoor9021 5 лет назад +3

    ആശംസകൾ

    • @AbiFiroz
      @AbiFiroz  5 лет назад

      Thanks😍😍😍

  • @language645
    @language645 2 года назад +2

    2022

  • @cherylantony8554
    @cherylantony8554 4 года назад +5

    I was searching for this recipe. Thank you for posting this..Will do it...🙏